വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്; അഭ്രപാളിയില്‍ സത്യനാകാന്‍ ജയസൂര്യ | Actor Sathyan

Sdílet
Vložit
  • čas přidán 13. 06. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 230

  • @vasudevantk1363
    @vasudevantk1363 Před 3 lety +79

    സത്യൻ സാറിനെ ഓർത്തതിനും ഓർമിപ്പിച്ചതിനും മനോരമക്ക് നന്ദി.

  • @raghurudrani2753
    @raghurudrani2753 Před rokem +33

    സത്യൻ ജീവിച്ചിരുന്നകാലത്ത് അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടണ്ട്. ഇപ്പോൾ എഴുപതുവയസ്സുള്ള ഞാൻപറയുന്നു സത്യനു പകരമാകാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്ന്!ഒരു സത്യൻ ഒരു സാംബൻ ഒരു യേശുദാസ്. ഇതെല്ലാം നൂറ്റാണ്ടുകൾകൊണ്ടുമാത്രമെ സംഭവിക്കൂ.മഹാനടന് പ്രണാമം.

  • @happydayday7496
    @happydayday7496 Před 2 lety +20

    ഇപ്പോൾ ഉള്ള ഒരു നടന്മ്മാർക്കും ഇങ്ങനെ ഉള്ള ഒരു മഹത്വവും പറയാനില്ല 🙏🙏🙏🙏

  • @bijubhai3804
    @bijubhai3804 Před 3 lety +23

    സത്യൻ മാഷിൻ്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പടം അനുഭവങ്ങൾ പാളിച്ചകളാണ്

  • @damusicworld4037
    @damusicworld4037 Před 3 lety +38

    സത്യനു പകരം ആരുമില്ല ::.. എന്റെ ഓരോ തുടിപ്പിലും അദ്ദേഹമുണ്ട് .....എന്റെ ദൈവം

  • @naaaz373
    @naaaz373 Před rokem +12

    തൊണ്ണൂറുകളിൽ ജനിച്ച എനിക്ക് പോലും ഈ മനുഷ്യന്റെ പ്രകടനം കണ്ട് ആരാധന തോന്നി ❤

  • @thukaramashetty1155
    @thukaramashetty1155 Před 3 lety +38

    സത്യൻ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അദ്ദേഹത്തിൻ്റെ ഒരുപാട് പടങ്ങൾ കണ്ട ആളാണ് ഞാൻ ..ഒരു കള്ളിമുണ്ടും ബനിയനും ഇട്ടു മേക്കപ്പിന് വല്യ പ്രാധാന്യം നൽകാതെ അഭിനയിച്ച സത്യൻ തന്നെ യാണ് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ...

    • @kamalprem511
      @kamalprem511 Před 2 lety +2

      ❤️🙏🏼

    • @MK-xh8nj
      @MK-xh8nj Před rokem +3

      സത്യൻ.. കണ്ടാൽമതി. മനസ്സുനിറയും.. 🤗

    • @ashrafjameela5033
      @ashrafjameela5033 Před rokem

      Ĺĺppppp

  • @VcvijayanVcvijayan
    @VcvijayanVcvijayan Před 3 lety +21

    ആദരാഞ്ജലികൾ 🙏നേരുന്നു സത്യൻ മാസ്റ്ററിന്

  • @johnvarghese9911
    @johnvarghese9911 Před rokem +10

    യഥാർത്ഥമായ, സരളമായ, വ്യതി രിക്തമായ അഭിനയ തലങ്ങൾ സമ്മാനിച്ച അതുല്യ, (സിനിമ വിഹായസ്സിലെ എക്കാലത്തെയും), പ്രതിഭ.

  • @unnikrishnan4165
    @unnikrishnan4165 Před 3 lety +13

    വിധുബാല ആദ്യ മായി ട്ടു
    ആണ് ഒരു അഭിപ്രായം
    പറഞ്ഞു കാണുന്നത് 🥰🥰🥰💕

  • @rajannair6965
    @rajannair6965 Před 3 lety +19

    Sathyan mash is a legendary actor in malayalam industry.

  • @satheeshankr7823
    @satheeshankr7823 Před 3 lety +9

    സാഹിത്യ സൃഷ്ടികൾ സിനിമയാക്കിയിരുന്ന ആ കാലഘട്ടത്തിൽ, വ്യക്തിത്വമുള്ള ,ശക്തമായ കഥാപാത്രങ്ങളെ മിഴിവോടെ അഭിനയിക്കാൻ കഴിഞ്ഞത് ആ നടനു കിട്ടിയ ഭാഗ്യമാണ്.ഭാവ ചലനങ്ങൾ,സംഭാഷണം എന്നിവയിലെ സ്വാഭാവികതയും, പൗരുഷമുള്ള രൂപവും കൊണ്ട് , തന്റെ കാലഘട്ടത്തിനും മുമ്പേ സഞ്ചരിച്ച പ്രതിഭാധനനായിരുന്നു സത്യൻ മാഷ്..അഭിനയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമാണദ്ദേഹം.👍❣️

  • @aspirer6757
    @aspirer6757 Před 2 lety +11

    Acting style, റിയലിസ്റ്റിക് അഭിനയം.❤️

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 Před 3 lety +12

    സത്യൻ മാഷിന്റെ 😍ജീവിതസിനിമ ജയേട്ടന് നല്ലരീതിയിൽ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍പൂരം കോടിയേറട്ടെ...

  • @sanilmedia3044
    @sanilmedia3044 Před 2 lety +10

    ഈ പടത്തിനായി കാത്തിരിക്കുന്നു 🔥🔥

  • @sajijohn1087
    @sajijohn1087 Před 3 lety +18

    ഓർമ്മിക്കാൻ ഇവരൊക്കെ ഇന്നും ഉള്ളു.ഞാൻ ജനിക്കും മുന്നേ മരിച്ചു എന്നിട്ടും ഒരുപാടു സിനിമകാൾ കണ്ടു

  • @sreejithvaleryil9593
    @sreejithvaleryil9593 Před 3 lety +26

    സത്യൻ മാഷ് ❤❤❤

  • @kalalayamovies6594
    @kalalayamovies6594 Před 3 lety +12

    ലോകം കണ്ട മഹാനടൻ. അരനൂറ്റാണ്ടായി ഒഴിഞ്ഞു കിടക്കുന്ന സിംഹാസനത്തിനുടമ. 1967-68 കാലത്ത് ദാസേട്ടൻ (ഒ. രാമദാസ് ) നിർമ്മാണവും, സംവിധാനവും ചെയ്ത വഴി പിഴച്ച സന്തതി എന്ന സിനിമയുടെ തൃശൂർ മരത്താക്കരയിൽ നടന്നപ്പോൾ കുട്ടിയായിരുന്ന എനിക്ക് സത്യൻമാസ്റ്ററെ കാണാൻ കഴിഞ്ഞു. എന്റെ അഛന് - ( ഒ. നാരായണമേനോൻ - ഒ. രാമദാസിന്റെ അമ്മാവൻ ) സത്യൻ മാസ്റ്ററുടെകൂടെ അഭിനയിക്കാനുള്ള ഭാഗ്യം - മഹാ ഭാഗ്യം ഉണ്ടായി. രവീന്ദ്രൻ കെ മേനോൻ.

  • @poulosepappu5746
    @poulosepappu5746 Před 3 lety +7

    This cochu makalil oru great kalakari unde keto something great confidence and positive spirit in cochumol
    All the best cochu makalku

  • @achuthankp8398
    @achuthankp8398 Před 3 lety +15

    My all time favourite actor, the great Satyan. No one to match him. I was in 6th standard when the news of his demise came. Being impressionable mind, could not stop weeping

  • @angrymanwithsillymoustasche

    ലോക്കഡൗൺ സമയത്തു കുറെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കണ്ടു... സത്യൻമാഷിന്റെയും, നിത്യഹരിത നായകന്റെയും ജയന്റെയും fan ആയി👍👍🔥🔥

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +7

      ഓടയിൽനിന്ന് സിനിമയിൽ ആ കാലുകൊണ്ട് റിക്ഷയുടെ ഹാൻഡിൽ പോകുന്നു സീൻ 🔥🔥 ഒന്നും പറയാനില്ല...

    • @ananthrajendar9601
      @ananthrajendar9601 Před 3 lety +4

      @@angrymanwithsillymoustasche നിങ്ങൾ കലയുടെ വില അറിയുന്നവനും കലയെ സ്നേഹിക്കുന്നയാളാണ്. well done👍👌👌

    • @tomygeorge4626
      @tomygeorge4626 Před 2 lety +3

      @@angrymanwithsillymoustasche ചെമ്മീനിൽ അടുപ്പിൽ നിന്നും തീക്കൊള്ളി എടുത്ത് ബീഡി കത്തിക്കുന്ന രംഗവും എത്ര സുന്ദരവും ആരും പ്രതീക്ഷിക്കാത്തതുമാണ്. സതൃ൯ മാഷിന്റെ നടനവൈഭവം അപാരംതന്നെ. ആ അഭിനയപാരാവാരത്തിനു പ്രണാമം🌹🌹🌹🙏🙏🙏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 2 lety +1

      @@tomygeorge4626 👍🏻

  • @thomastjthoppil3526
    @thomastjthoppil3526 Před 9 měsíci +2

    സത്യൻ മാഷ് എന്ന മഹാനടന്റെ മരിയ്ക്കാത്ത ഓർമകൾക്കു പ്രണാമം.....🙏🙏🙏

  • @gandharantv5307
    @gandharantv5307 Před 3 lety +30

    മഹാനായ ആ നടനെ മിമിക്രക്കാർ അനുകരിക്കുന്നത് കാണുമ്പോഴ വേദന തോന്നിയിട്ടുണ്ട്

    • @chandranjames2207
      @chandranjames2207 Před 2 lety +1

      EnimimikrikaarAtheakathea valkaraay kaanikkaruthu

    • @sanalkumar3896
      @sanalkumar3896 Před 2 lety +2

      ഒരുമികച്ച നടനെ ഇത്രയും വല്ഗറായി അവതരിപ്പിക്കുന്ന ഒരുകലാരൂപം മിമിക്രിയാണ്.

    • @sivakamic7848
      @sivakamic7848 Před rokem +1

      വിവരം ഇല്ലാത്തവർ അങ്ങനെ പലതും കാണിക്കും... സത്യന്റെ ആത്മാവ് അവരോടു പൊറുക്കട്ടെ....

    • @sobhanadrayur4586
      @sobhanadrayur4586 Před měsícem

      സതൃ൦

  • @rajagopathikrishna5110
    @rajagopathikrishna5110 Před 3 lety +13

    മിമിക്രി എന്ന കലയെയൊ സത്യനെ അനുകരിക്കുന്നതിനെയൊ ആരും കുറ്റം പറയുന്നില്ല. അനുകരിക്കാൻ വിഷമമുള്ള ശബ്ദമാണ് സത്യൻ്റെത്.ഇന്നു വരെ ആരും ആ ശബ്ദം ശരിയായി അനുകരിച്ചിട്ടില്ല. ഗംഭീരമായ ശബ്ദ ഭാവഹാവാദികളുണ്ടായിരുന്ന സത്യൻ മിമിക്രിയിൽ ദീന ശബ്ദത്തിൽ അവശമായി സംസാരിയ്ക്കുന്ന വാത രോഗിയെപ്പോലെ കാണിക്കപ്പെടുന്നു.. പുതിയ തലമുറ മിമിക്രി കണ്ട് സത്യനെ വെറുക്കുകയും അദ്ദേഹത്തിൻ്റെ സിനിമകളിൽ നിന്ന് അകലുകയും ചെയ്യുന്നു. ജീവിക്കാൻ വേണ്ടി മിമിക്രി കാണിയ്ക്കുന്നു എന്നു പറയുമ്പോൾ, ഒരു നടൻ്റെ മേൽ വെറുപ്പുളവാക്കുകയും ആ നടനകലയിൽ നിന്ന് പ്രേക്ഷകരെ അകറ്റുകയും ചെയ്യുന്നതിന് എന്തു ന്യായമാണുള്ളത്?
    ശ്രീ.വിജയ് ബാബു പോലും സത്യൻ്റെ ശബ്ദത്തെപ്പറ്റി പറഞ്ഞപ്പോൾ ചിരിച്ചത് മിമിക്രിയിലൂടെ പരിചയിച്ച ദീന ശബ്ദം എത്ര ആഴത്തിൽ പലരിലും പതിഞ്ഞിരിയ്ക്കുന്നു എന്നതിന് തെളിവാണ്. കരിനിഴൽ, കടൽപ്പാലം, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ സത്യൻ്റെ ശബ്ദഗാംഭീര്യം അറിയാനാകും.
    അസാധാരണ വ്യക്തിപ്രഭാവമായിരുന്നു സത്യൻ്റെ .അത് ഉൾക്കൊണ്ടു അഭിനയിച്ചാലേ സിനിമ വിജയിക്കൂ.കണ്ടു പരിചയിച്ച ഒരു പ്രശസ്തവ്യക്തിയുടെ ജീവിതം സിനിമയാക്കുമ്പോൾ എന്തെങ്കിലും പോരായ്മ വന്നാൽ പരാജയമാകും.കോടിക്കണക്കിന് രൂപ ചെലവു ചെയ്തു പുറത്തിറക്കുന്നതാണല്ലോ സിനിമ.

  • @manojneramannil6642
    @manojneramannil6642 Před rokem +5

    So great actor..

  • @ashmijoseph8498
    @ashmijoseph8498 Před 3 lety +10

    Sathyan sirta orupad movies orupad eniyum kanan ont🙏

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 3 lety +12

    A great actor and a gentleman .🙏

  • @geoekmgmail
    @geoekmgmail Před 3 lety +9

    Great Great Great actor.

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 Před 3 lety +18

    സത്യൻ മാഷിന് പകരം സത്യൻ മാഷ് മാത്രം,,,,, മലയാള സിനിമയിലെ നെടു തൂൺ,,,,, അഹങ്കാരമില്ലാത്ത മനുഷ്യൻ,,,,

  • @kamalprem511
    @kamalprem511 Před 2 lety +7

    The legend ❤️🙏🏼

  • @unnikrishnanpk9700
    @unnikrishnanpk9700 Před 3 lety +17

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ സത്യനേശൻ എന്ന സത്യാനാണ്.ഓടയിൽ നിന്നും അനുഭവങ്ങൾ പാളിച്ചകൾ മാത്രം മതി... ഇന്നത്തെ സാങ്കേതിക വിദ്യകൾ ഒന്നുമില്ലാതിരുന്ന കാലത്താണ് അദ്ദേഹം ജീവിച്ചഭിനയിച്ചത്... ഇന്നത്തെ എന്നെപോലെയുള്ള എത്രപേർക്കറിയാം

    • @MK-xh8nj
      @MK-xh8nj Před rokem +1

      വാഴ്‌വേമായം... 🤔

  • @damodarg8446
    @damodarg8446 Před 3 lety +8

    നന്ദി മനോരമേ നന്ദി. സത്യൻ അഭിനയിച്ച ഒരുപാട് സിനിമകളുടേയും print കൾ ഇന്ന് ലഭ്യമല്ല എന്ന് തോന്നുന്നു. ഇന്ന് യൂട്യൂബിൽ upload ചെയ്യാത്ത ബാക്കി പടങ്ങള്‍ കൂടി, എന്തെങ്കിലും വഴിയുണ്ടെങ്കിൽ upload ചെയ്യാൻ കഴിയുമോ മനോരമേ?

    • @gopakumarm2203
      @gopakumarm2203 Před rokem

      Athu cheythude? Athepole bhahumaanyanaya Madhu sirBruikoode nirthuka.

  • @asainaranchachavidi6398
    @asainaranchachavidi6398 Před 3 lety +10

    സത്യനെ കുറിച്ച്ള്ള സിനിമയിൽ സത്യന്റെ കൊച്ചുമകളെക്കൊണ്ടും , മകൻ ജീവൻ നെ കൊണ്ടും പാടിപ്പിച്ചാൽ അതൊരു നല്ല കാര്യമായിരിക്കും . മാത്രവുമല്ല സിനിമക്ക് അതും നല്ല പേരും , പരസ്യവുമായിരിക്കും = 2 പേരും നന്നയി പാടുന്നുണ്ടല്ലോ = അതെപ്പറ്റി ചിന്തിക്കുക എന്തായാലും വെറുതെ ആവില്ല

  • @shakthidharanp.v8030
    @shakthidharanp.v8030 Před 3 lety +11

    Yes ,he great legend no comparison to this great actor

  • @daviddigitalart7699
    @daviddigitalart7699 Před 3 lety +12

    2:54 മിമിക്ക്രിക്കാര്‍ ഈ ഗ്രേറ്റ് മനുഷ്യനെ എത്രമാത്രം അവഹേളിച്ചു ..........

    • @raphaelsensei3641
      @raphaelsensei3641 Před 2 lety +2

      മിമിക്രിക്കാർ വെറും ഭീരുക്കൾ...മരിച്ചു പോയവരെ അവഹേളിച്ചാൽ ആരും ചോദിക്കില്ല ധൈര്യം ഉണ്ടെങ്കിൽ മമ്മൂട്ടിയെയോ മോഹൻലാൽനേയോ ഇത് പോലെ വഷളായി അനുകരിക്കട്ടെ

  • @radhakrishnanmayalil7046
    @radhakrishnanmayalil7046 Před 3 lety +8

    ശരിയാണ്, സത്യനേ അനുകരിക്കാൻ ആർക്കം പ റ റി യിട്ടില്ല.

  • @hajamoinudeen1399
    @hajamoinudeen1399 Před 3 lety +14

    Sathyan was s dynamic natural actor......can compare to Gregory Peck when Malayalam film was running 500yrs back wards of Hollywood... but he was on the edge of world movie

    • @sasidharants7349
      @sasidharants7349 Před 3 lety +5

      സത്യൻ ജീവിച്ചിരുന്നുവെങ്കിൽ ഭരത് അവാർഡുകൾ ഓരോ വർഷവും അദ്ദേഹത്തിനെ തേടി എത്തുമായിരുന്നു.

  • @narayananpottis812
    @narayananpottis812 Před 3 lety +60

    മിമിക്രി കലാകാരന്മാർ ഈ പ്രതിഭയെ കോമാളിയെപ്പോലെ വികൃതമായി കാണിച്ചു കാണുമ്പോൾ ചിരിയല്ല കോപമാണു വരിക

    • @mohanbabu4784
      @mohanbabu4784 Před 3 lety +10

      താങ്കൾ പറഞ്ഞത് സത്യം. മിമിക്രി ഒരു കലയായി എനിക്ക് തോന്നാറില്ല. അതൊരു തന്തയില്ലാത്ത 'കല 'യാണ്.

    • @josephdevasia6573
      @josephdevasia6573 Před 3 lety +4

      ഒന്ന് കൂടി പറയു എനിക്കു വളരെ വിഷമം ഉണ്ട്

    • @ananthrajendar9601
      @ananthrajendar9601 Před 3 lety +5

      സത്യൻ മാഷ് ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഇവന്മാരുടെ എല്ല് ഊരി എടുക്കുകയോ, മൂത്ര മൊഴിപ്പിക്കുകയോ ചെയ്തേനെ.

    • @arunvalsan1907
      @arunvalsan1907 Před 3 lety +1

      POTTIYUDEY Achantey peru SREEDHARAN POTTY ennaano?SANGHUMUGHAM DEVI KSHETHRATHIL eppolenkilum keezhshanthiyaayirunnittundo?

    • @arunvalsan1907
      @arunvalsan1907 Před 3 lety +1

      NARAYANAN POTTIyodaanu chodichathu

  • @rajannair6965
    @rajannair6965 Před 3 lety +9

    Asha sathyan grand daughter of sathyanmash. Good voice keep it up.

  • @krishithottam6210
    @krishithottam6210 Před rokem +3

    Sathyan sir mahaa nadanayirunnu❤

  • @SandeepJShridhar
    @SandeepJShridhar Před 3 lety +19

    അനുഭവങ്ങൾ പാളിച്ചകൾ =
    ACTING MASTERCLASS

  • @rajannair6965
    @rajannair6965 Před 3 lety +8

    Nalloru Biopic aayi maaranam best wishes vijaya babu congradulations

  • @ashmijoseph8498
    @ashmijoseph8498 Před 3 lety +13

    Grate actor sathyan sir 🙏🙏

  • @paikkatunni1266
    @paikkatunni1266 Před rokem +4

    അഭിനയം എന്ന ഹിമാലയ പർവ്വതത്തിലെ എവെറസ്റ്റ് കൊടുമുടിയാണ് സത്യൻമാസ്റ്റർ!

  • @ramankuttyn4586
    @ramankuttyn4586 Před 3 lety +8

    A great actor! Thanks to manorama news.

  • @pradeepm.p9335
    @pradeepm.p9335 Před 2 lety +6

    Even I don't think any actor could matched him in the world in manifesting any role

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 3 lety +13

    Loyal to work as Clerk , Army personnel and Actor . That was the Secret of Sri. Sathyaneshan Nadaar .
    🙏🌹🌹🌹🙏

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +3

      Also a Sub inspector in Kerala Police

    • @tomygeorge4626
      @tomygeorge4626 Před 2 lety +2

      @@MikeJohnMentzer Also he had worked as a teacher in Trivandrum

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +2

      @@tomygeorge4626 Yes, such a legend 🔥

  • @lion8264
    @lion8264 Před 3 lety +48

    ഈ പുകഴ്ത്തുന്ന മഹാനടനെ.. മിമിക്രി കാർ.. കോമാളിയാക്കി.. കാണിക്കുമ്പോൾ ചിരിക്കുന്നവരാണ്... അത് കാണുമ്പോൾ വിഷമം ഉണ്ട്.. 👍👍

    • @josephdevasia6573
      @josephdevasia6573 Před 3 lety +4

      വളരെ വളരെ സത്യം ആണ് ബ്രോ വേണം. പക്ഷെ അവശ്യതിന്

    • @girijanair348
      @girijanair348 Před 3 lety +4

      @@josephdevasia6573 Pakshe aavasyathinu? Some mimicri people dont have much left in head to think, that is all.

    • @raphaelsensei3641
      @raphaelsensei3641 Před 3 lety +6

      കാലം എത്ര കഴിഞ്ഞാലും മലയാള ചലച്ചിത്ര നഭസിൽ സൂര്യ തേജസ് ഓടെ സത്യൻ മാസ്റ്റർ നിറഞ്ഞ് നിൽക്കും.

  • @Vks97356
    @Vks97356 Před 3 lety +5

    പ്രണാമം....🙏

  • @thekkupant785
    @thekkupant785 Před 3 lety +20

    ചെറുപ്പത്തിൽ സത്യൻ റെ സിനിമ കാണുമ്പോൾ വെറുപ്പായിരുന്നു കാരണം സിനിമകളിൽ ഫൈറ്റിംഗ് ഇല്ലായിരുന്നു. 25 വയസ്സു കഴിഞ്ഞപ്പോൾ സത്യന് പുകഴ്ത്തി പറയുന്ന ഒരുപാട് ന്യൂസുകൾ കാണാനും കേൾക്കാനും ഇടയായി അതിനുശേഷം സത്യനെ വിലയിരുത്തുവാൻ വേണ്ടി ഒരു സിനിമ കാണാൻ തീരുമാനിച്ചു സിനിമയുടെ പേര് വാഴ്വേമായം ആ സിനിമ കണ്ടതിനുശേഷം സത്യൻ എന്ന വിസ്മയ കലാകാരനെ എൻറെ ഇഷ്ട നടന്മാരിൽ ഇടം ഒന്നാം സ്ഥാനത്തായി

  • @worldofvishnudevan7694
    @worldofvishnudevan7694 Před rokem +8

    അതുല്യ മഹാനടനു പ്രണാമം...🌹🌹🌹🙏

  • @kirang5068
    @kirang5068 Před 3 lety +15

    ജോജു ജോർജ് നല്ല ചോയ്സ് ആണ് ❤️

    • @bt9604
      @bt9604 Před 3 lety +3

      No
      Pullik nalla size ond , heightum kooduthal aanu , voice perfect aanr

  • @urumipparambil
    @urumipparambil Před rokem +5

    അദ്ദേഹം സിനിമയിൽ വരുന്നത് നാൽപ്പത് വയസ്സു കഴിഞ്ഞ ശേഷം ആണ്. ആയിരത്തി തൊള്ളായിരത്തി അമ്പതുകലുടെ തുടക്കത്തിൽ. ഇരുപത് വർഷങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തു.

  • @pradeepm.p9335
    @pradeepm.p9335 Před 2 lety +5

    Amazing World actor ,in charector,even Kishore Kumar admitted his final Ambi tion was to sing a song for him .his dwscpline was well known

  • @lalithak8429
    @lalithak8429 Před 2 lety +6

    ലക്ഷം മനുഷ്യർ കൂടുമ്പളതിൽ
    ലക്ഷണമുള്ളവർ ഒന്നോ രണ്ടോ.

  • @abrahamnewsalem
    @abrahamnewsalem Před 3 lety +5

    Waiting for the film, appreciating.

  • @kmupeter7355
    @kmupeter7355 Před 3 lety +8

    SATHYAN SIR INTE KUDUMBATHIL PETTA ORALE KANTATHIL VALARE SANTHOSHAM. MIMICRI KKARE PATTI AASHANKA PEDENTA MOLE. AVARKKE ANUKARIKKAN PATTATHA ORU VYAKTHITHWAM AYIRUNNU ADDEHATHINTETHE. NANNAYI PAADIYIRUNNU
    CONGRATULATIONS TO YOU ASHA👍👍.

  • @rajrajalex
    @rajrajalex Před 3 lety +10

    It is heard that as a Sub Inspector, he was tough and rough..

  • @ashokanmk3083
    @ashokanmk3083 Před 3 lety +23

    Sathyan is a great legend in the world movie

    • @robyraju833
      @robyraju833 Před 3 lety +4

      Keralathint muthalkuttakum jayasuriyaude e filim

  • @chandranjames2207
    @chandranjames2207 Před 2 lety +4

    Manmaraja pala veakthy kalum Sree Sathyan Mashiloodea njan kandu
    1 Thacholi Othenakuruppu
    2 Aaromalchekaver
    3 Paalaattu Komakuruppu
    4 Chemmeen Pazhani
    5 Kaayamkulam kochunni etc

  • @mohanbabu4784
    @mohanbabu4784 Před 3 lety +15

    മധു മാഷിന്റെ sunday manorama ലേഖനം വളരെ മനോഹരമായിരുന്നു.

  • @rageshkumara4406
    @rageshkumara4406 Před 2 lety +5

    സത്യന്റെ സിംഹാസനം

  • @muralikrishnans8271
    @muralikrishnans8271 Před 3 lety +12

    Abhinaya Chakravarthi ❤

  • @vijayankrishnan1717
    @vijayankrishnan1717 Před 2 lety +3

    മഹാ നടൻ ജയൻ സാർ നാമത്തിൽ സൂപ്പർ

  • @kingofkerala5425
    @kingofkerala5425 Před 3 lety +7

    Valtha..feeling.sathayan.sir..

  • @majumathew6063
    @majumathew6063 Před 3 lety +9

    King 👑 of acting

  • @bt9604
    @bt9604 Před 3 lety +5

    2.5 hour Filmil Full story ulkollikkan pattunillenkil 2 part ayo allel web series ayo cheyyu 👍👍

  • @francisanish
    @francisanish Před 3 lety +11

    മലയാളത്തിലെ ഒരേ ഒരു മെഗാ സ്റ്റാർ ...ആ സീറ്റ് ഇന്നും കാലി ആണെന്ന് തോന്നുന്നു ...

  • @kirang5068
    @kirang5068 Před 3 lety +16

    സത്യൻ സർ ❤️❤️❤️❤️❤️❤️❤️

  • @prabhakaranm.r.5439
    @prabhakaranm.r.5439 Před rokem +2

    Satyansir is legend in indian film industry and no one could occupy his position till date.

  • @theindian2226
    @theindian2226 Před rokem +2

    Sathyan is the Abhinaya Chakravarthy of the Malayalam cinema forever.
    🙏🙏🙏

  • @shijukurup
    @shijukurup Před 3 lety +15

    JAYASURYA IS A WRONG CHOICE.....PLEASE PUT SOMEONE ELSE.................KAMAL IS THE BEST CHOICE TO DIRECT THIS MOVIE DON'T EXPERIMENT IT WITH NEWCOMERS......Mr.VIJAY BABU PLEASE THINK SERIOUSLY BEFORE STEPPING IT.........BEACUSE SATHYAN BIOPIC IS NOT SOMETHING TO WATCH IT AND FORGET WE ALL WANT TO KEEP THIS AS A LIBRARY WHICH IS WORTH FOR FUTURE REFFERENCES FOR THE COMING GENERATION

    • @orma6249
      @orma6249 Před 2 lety

      ജയസൂര്യ ഒരു കുറ നടനാണ് എല്ലാവർക്കും അറിയാം .വിജയ് അതിലെറേ കൂറാ

  • @shijukurup
    @shijukurup Před 3 lety +10

    MR. VIJAY BABU PLEASE RE THINK BEFORE STEPPING IT.......PUT KAMAL AS THE DIRECTOR AND CAST SOMEONE ELSE TO PLAY SATHYAN'S ROLE.....JAYASURYA'S FACE DOESN'T FIT FOR THE GREAT LEGEND.....WHEREAS KAMAL DID 100% JUSTICE TO CELLULOID MOVIE...WE ALL HAVE EXPERIENCED IT RIGHT GUYS..??? PLEASE DO A RETHINK......DAIVATHINU POLUM EE CASTINGUM ,DIRECTORINEYUM ISHTAPPEDAATHATHAAKAAM KAARANAM ITHU NEENDU POKUNNATHU

  • @bt9604
    @bt9604 Před 3 lety +10

    He was not an exaggerated actor like others in his time 👍🌹💔

  • @shinukumar3560
    @shinukumar3560 Před 3 lety +9

    അഭിനയം കോപ്പി അടികുന്നവരല്ല,,abhinayikaathe ജീവിക്കുന്ന സത്യമുള്ള പ്രതിഭ ആകണം അദ്ദേഹത്തിന്റെ ജീവിതം അഭ്രപാളകളിൽ അവതരിപ്പിക്കാൻ,,,

  • @vmchanel591
    @vmchanel591 Před 3 lety +6

    മഹാ നടൻ സത്യൻ അച്ചയാൻ

  • @johnycp9677
    @johnycp9677 Před rokem +2

    മലയാളത്തിന്റെ ഭാഗ്യം 💐💐💐

  • @senthilkumar-ju1uj
    @senthilkumar-ju1uj Před 3 lety +7

    Sathyan master Emperor of malayalam... Jayasuriya act movie screen kku എപ്പോൾ വരും

    • @girijanair348
      @girijanair348 Před 3 lety +4

      Where is Jayasuriya stands and Satyan Sir? No comparison at all

    • @arunvalsan1907
      @arunvalsan1907 Před 3 lety +4

      @@girijanair348 I agree with you......INDRAJITH is a better better option

  • @nishada2438
    @nishada2438 Před rokem +2

    ചെമ്മീനിൽ സിനിമയിൽ ജൂനിയറായ മധുവിനോടോപ്പോം സൂപ്പർ സ്റ്റാർ ആയ മാഷ് താരതമൃന ചെറിയ വേഷത്തിൽ അഭിനയിച്ചു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ഒരുദാഹരണ൦ മാത്രമാണ് . ഏതു സൂപ്പർ സ്റ്റാർ ആണ് ഇതുപോലെ ചെയ്യുക

    • @rajagopathikrishna5110
      @rajagopathikrishna5110 Před rokem

      ചെമ്മീനിലെ പളനി ചെറിയ വേഷമാണെന്നു പറയാൻ വയ്യ. സിനിമയിൽ കുറച്ചു ഭാഗം കഴിഞ്ഞിട്ടേ പളനി പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും പിന്നെ നിറഞ്ഞു നിൽക്കുന്നത് ആ വേഷമാണ്. നാലു കഥാപാത്രങ്ങൾക്കെങ്കിലും ചെമ്മീനിൽ തുല്യ പ്രാധാന്യമുണ്ട്.
      ചെമ്മീനിൽ പ്രണയ കഥയ്ക്കല്ല പ്രാധാന്യം എന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. മുക്കുവരുടെ ഒരു സനാതന സദാചാര വിശ്വാസത്തെ ആധുനിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിനാണ് അദ്ദേഹം ചെമ്മീനിൽ പ്രാധാന്യം കൊടുത്തതു്.
      എന്നാൽ മറ്റു ചില ചിത്രങ്ങളിൽ സത്യൻ ചെറുവേഷങ്ങളിൽ വന്നിട്ടുണ്ട്.

  • @pavithraapavithraa1865
    @pavithraapavithraa1865 Před rokem +1

    Asha. tr. sathyan. sir grand. daugher is my music tr proud. moment te stay. blesssed! waiting for. your. appuppa"s epic . she. is. asweet and. wellbehaved. tr😍🥰.

  • @jaynair3020
    @jaynair3020 Před 2 lety +4

    Anubhavangal palichakksl

  • @aaravanilkumar9140
    @aaravanilkumar9140 Před 3 lety +5

    Addehathinte jeevacharithram cinemayakki komalitharam aakkathirunnal nannu.

  • @swamianandatit
    @swamianandatit Před 3 lety +10

    As I have lived in different countries,my understanding is that the world hasn't seen an actor like Satyan.His concentration in gestures and movements were 100 percent.If you consider his versatility,no actor in the world has reached his heights..
    Moreover if you apply the highest principles of acting namely radiation and merging,he was the master of those.
    One can learn the principles of acting from Satyan.His films can be used for research in acting.

  • @irshadalikamal7854
    @irshadalikamal7854 Před 3 lety +10

    Wrong choice.. സത്യൻ മാഷ് ആകാൻ രൂപം കൊണ്ടും അഭിനയം കൊണ്ടും ഇന്ദ്രജിത്ത് ആണ് പെർഫെക്ട്..

    • @shijukurup
      @shijukurup Před 3 lety +1

      ENIKKUM ITHEY ABHIPRAAYAMAANU AARENKILUM ITHONNU VIJAY BABU(PRODUCER who owes the right to make biopic from SATHYAN family) viney ariyikkumo? ellaam kazhinju kaiyyum kaalumittadichittu kaaryamilla....ippol ottum thaamassichittilla

    • @afantonyalapatt9554
      @afantonyalapatt9554 Před 3 lety +2

      neenga solredu correct sir

    • @sinukg9447
      @sinukg9447 Před 3 lety +2

      Agree with you.

    • @tkj2192
      @tkj2192 Před 2 lety +4

      True, indrajith is the best choice. Jayasurya will make it a mimicry. Indrajith can do justice to the role.

  • @sivadasanmk4718
    @sivadasanmk4718 Před 2 lety +6

    സത്യ നെരിട്ട് കുറ്റവാളി എന്ന ചിത്രത്തിന്റെ ചിത്രികരണവേളയിൽ വെച്ച് സംസാരികാനുള്ള ഭാഗ്യമുണ്ട, യിട്ടുണ്ട്

  • @emmanuelgoodnews1615
    @emmanuelgoodnews1615 Před 2 lety +4

    സത്യൻ മാഷ് അഭിനയ്ച്ച് ഫലിപ്പിച്ചതു പോലെ ജയസൂര്യക്ക് പറ്റത്തില്ല.

  • @prasannanp2764
    @prasannanp2764 Před 2 lety +4

    മി : ജയസൂര്യ, കഴിയാത്ത പണിക്കു പോകല്ലേ?

  • @rajannair6965
    @rajannair6965 Před 3 lety +4

    Kamala hassan kondu Avatharanam kodukkanam.

  • @afsalpcafu4343
    @afsalpcafu4343 Před 2 lety +3

    See Chechi apoopente athe cut thanne

  • @mraswin1854
    @mraswin1854 Před 3 lety +6

    Jayan sirnte jeevitavum cinema akanem

    • @arunvalsan1907
      @arunvalsan1907 Před 3 lety +3

      Athilum cinemayaakkaanulla spark undu....enikku nerathe thonniyathaanu SATHYANteyum JAYANteyum jeevitham cinemayaakkaan pattiya threads orupaadulla kathayaanennu.......pakshe ivide JAYASURYAoru wrong option aa yi thonnunnu.....INDRAJITH oru better option aanennaanu ente abhipraayam

  • @abrahamnewsalem
    @abrahamnewsalem Před 3 lety +4

    Best of luck

  • @shijukurup
    @shijukurup Před 3 lety +13

    KAMAL SIR MIMICRY KAAREY WARN CHEYTHIUNNU ....MAHANAAYA NADAN SATHYANE KOMAALIYAAYI KKAANIKKUNNATHU NIRTHANAMENNU JNANGALKKURAPPUNDU KAMAL SIR NALLA REETHIYIL AA CINEMA CHEYYUMENNU

  • @binoyvishnu.
    @binoyvishnu. Před 3 lety +7

    വീരപുത്രൻ എന്ന സിനിമയ്ക്ക് പറ്റിയത് തെറ്റായ നായകൻ ആയ നരേൻ നായകൻ ആയി അഭിനയിച്ചു എന്നതാണ് ഒന്നാമത്തെ കാരണം ( Malayalam historical film directed by P. T. Kunju Muhammed ) based on the story written by N. P. Mohammed, which is based on the life of Indian Freedom fighter and anti-Colonial activist Mohammed Abdul Rahiman (1898 - 1945). മഹാ നടൻ സത്യനെ ഉൾക്കൊണ്ട് അഭിനയിപ്പിക്കാൻ ജയസൂര്യക്ക് പറ്റുമോ ????

    • @afantonyalapatt9554
      @afantonyalapatt9554 Před 3 lety +1

      Joju George is the best person to act as satyan . His body language is coming correctly.
      Jaya surya ..no comparison...oh

    • @arunvalsan1907
      @arunvalsan1907 Před 3 lety +1

      @@afantonyalapatt9554 I agree JAYASURYA is a wrong option...but JOJU GEORGE....????....Although he is a good actor but his physiques.....???they need to use graphics to tally height of SATHYAN master.....but INDRAJITH is a better option ....he is comfortable with Trivandrum slang and physical qualities.....I think he is a good option for JAYAN biopic even

  • @ashiqueroshan7933
    @ashiqueroshan7933 Před 2 lety +4

    Sathyaneshan nadar ❤

  • @orma6249
    @orma6249 Před 3 lety +4

    ജയസൂര്യക്ക് പറ്റുന്നത് ചെയ്താൽ പോരെ,ജയസൂര്യ പറ്റിയത് ഫിലോച്ച ഫി പറയുന്നതാ

  • @sreek0007
    @sreek0007 Před 3 lety +3

    jayan sirne arum orkunello

  • @davidktda9362
    @davidktda9362 Před 3 lety +3

    🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @AromalKs-vs3df
    @AromalKs-vs3df Před 2 měsíci +1

    Acting emperor Sathyan master evergreen thespian nazir sir phenomenon Arnold schwarzenegger and Bruce lee of Indian cinema jayan sir pride of Indian film industry forevermore

  • @user-jw9fv3qh1z
    @user-jw9fv3qh1z Před 4 měsíci +1

    Sir sathyan mash is a well-known and immortal king film actor in the world.l likes wonderful acting .

  • @janakiramthayil5359
    @janakiramthayil5359 Před 9 měsíci +1

    അദ്ദേഹം ഒരുകാരൃംചെയ്യുംബോ ഒറിജിനാലിറ്റി കണാനാകും.കുട്ട്യേട്ടത്തിയിൽ ഒരു തടി മഴുകൊണ്ട് കൊത്തിക്കീറുന്നസീൻ,ചെമ്മീനിൽ വഞ്ടിതുഴയുന്നസീൻ,ഓടയിൽനിന്നീൽ റിക്ഷകയ്യിലേന്തുന്ന സീൻ,അങ്ങിനെ കഥാപാത്റമായ് ജീവിച്ചനടൻ,സതൃനോളം ആരുംവരില്ലാ....മിമിക്റിക്കാർ അധ്ധേഹത്തെ അനുകരിക്കുത്തത് അദ്ധേഹത്തെ പരിഹസിക്കുകയാണ്ചെയ്യുന്നത്.നസീറിനേയോ,ലാലൂ ആലക്സിനേയോ,കെപിഴുമറിനേയോ അനുകരിക്കാം,സതൃനെ അനുകരിക്കുന്നതിൽ പരാജയമേ കണ്ടിട്ടൊള്ളൂ...ആ അനശ്വരനടന്റ ഓർമ്മക്കുമുന്നീൽ പ്റണാമം.