നാഗവല്ലിയും സണ്ണിയും വേദിയിൽ ഒന്നിച്ചപ്പോൾ | Mazhavil Entertainment Awards 2023 | Mazhavil Manorama

Sdílet
Vložit
  • čas přidán 6. 09. 2023
  • #MazhavilManorama #mea2023
    നാഗവല്ലിയും സണ്ണിയും വേദിയിൽ ഒന്നിച്ചപ്പോൾ
    Mazhavil Entertainment Awards 2023 | Mazhavil Manorama
    @chickingindia438
    @malabargoldanddiamonds
    #MazhavilManorama #mazhavilentertainmentawards2023
    #MEA2023 #manoramaMAX #malabargoldanddiamonds #Mohanlal # Shobana #Jayaram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 326

  • @krishnapriya7591
    @krishnapriya7591 Před 10 měsíci +528

    ശോഭന ❤എന്നും എനിക്ക് ഇഷ്ട്ടം ഉള്ള നടി 🥰

    • @noufalshaikhsn6653
      @noufalshaikhsn6653 Před 9 měsíci +3

      അയിന് 💩

    • @krishnapriya7591
      @krishnapriya7591 Před 9 měsíci

      @@noufalshaikhsn6653 പോടാ കൊരങ്ങാ 😏

    • @panyalmeer5047
      @panyalmeer5047 Před 9 měsíci

      പക്ഷേ വിവാഹം കഴിച്ചില്ല 😔പ്രിന്റ് ഔട്ട് എടുക്കാൻ മറന്നു പോയി 🙄

    • @Anirdhsukumar
      @Anirdhsukumar Před 9 měsíci

      Yes

    • @SindhuSivadas-lo2zd
      @SindhuSivadas-lo2zd Před měsícem

  • @RiniMathew1510
    @RiniMathew1510 Před 10 měsíci +211

    No one can replace her....she has clarity of thought and action ❤

    • @sand1922
      @sand1922 Před 8 měsíci

      But truly Uravashi is the star when compared with number of characters she has done. No doubt Shobana also equally good but personally I think Uravashi is a class. Just like Mohanlal

  • @amal.369
    @amal.369 Před 10 měsíci +163

    Lalettan - Shobhana ❤️
    Undoubtedly The best On-screen duo in Malayalam. Waiting for their next 😌🤞🏼

  • @Vk-uo3ed
    @Vk-uo3ed Před 9 měsíci +34

    മോഹൻലാൽ സാധാരണ അധികം അൽക്കാരോട് ഉള്ളിൽ ഉള്ള ആ അടുപ്പം ഇങ്ങനെ തുറന്ന് കാണിക്കാറില്ല..

  • @shilpakalady
    @shilpakalady Před 9 měsíci +93

    ലാലേട്ടന്റേം ശോഭന ചേച്ചീടേം കണ്ണുകളിൽ ഒരു നഷ്ടപ്രണയം കാണുന്നു 🥰

    • @gokul2809
      @gokul2809 Před 9 měsíci +8

      😞true

    • @Tweetsoftheweek
      @Tweetsoftheweek Před 9 měsíci +15

      Kopp lalettane kaalokke ethrayo mukalilu aanu shobana
      How eloquent she is

    • @tylerdurden5796
      @tylerdurden5796 Před 8 měsíci +3

      ​@@Tweetsoftheweekkoppanu, being more articulate doesn't mean she is a better actor. Urvashi shobhaneykal ethrayo nalla abhinethavu aanu.. the only actress who can match Mohanlal.

  • @shaharbanutk7094
    @shaharbanutk7094 Před 10 měsíci +189

    ലാലേട്ടൻ, ശോഭന ചേച്ചി😍😍 all time favourite❤... What an adorable pair🔥🔥..

  • @veenaveena5841
    @veenaveena5841 Před 10 měsíci +212

    ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ഇവർ തമ്മിലുള്ള ബന്ധം 🤗🥰
    ലാലേട്ടൻ - ശോഭന ചേച്ചി
    എല്ലാവരുടെയും ഇഷ്ട ജോഡി 😘❤️

  • @akhils5962
    @akhils5962 Před 10 měsíci +139

    ശോഭനചേച്ചി ജയറാം ഏട്ടനെ ചേർത്ത് പിടിച്ചത് പൊളി ❤❤❤

    • @mayilpeeli8482
      @mayilpeeli8482 Před 9 měsíci +1

      Lovers evaralle

    • @simib9121
      @simib9121 Před 9 měsíci

      ​@@mayilpeeli8482yes

    • @thomasthomasphilp4393
      @thomasthomasphilp4393 Před 8 měsíci

      ലാലേട്ടൻ Botox kondanu

    • @Crystalgamingworld357
      @Crystalgamingworld357 Před měsícem

      Actually I felt she did like to show to mohanlal.Because before mohanlal and shobana was that much close.And to make jealous to feel mohanlal

  • @sanalvlog977
    @sanalvlog977 Před 9 měsíci +103

    Lallettan and shobana mam combo forever in malayalam film industry ❤‍🔥❤‍🔥✨✨

  • @aizascorner3524
    @aizascorner3524 Před 10 měsíci +110

    ശോഭന, ഉർവശി മലയാളം lady superstars...

  • @VISHNUTALKS93
    @VISHNUTALKS93 Před 9 měsíci +58

    ദൃശ്യം സിനിമയിൽ ശോഭന cheachy ലാലേട്ടൻ combo ആയിരുന്നു എങ്കിൽ വളരെ നന്നായിരുന്നേനെ എന്നു തോന്നിയിട്ടുണ്ട് .. രണ്ടു പേരും ചേർന്ന് വീണ്ടും ഒരു ക്ലാസ്സ് movie kaanan വേണ്ടി wait ചെയ്യുന്നു....❤️❤️❤️❤️

    • @SimV239
      @SimV239 Před 7 měsíci +2

      Exactly..

    • @paulthomas6420
      @paulthomas6420 Před 2 měsíci +2

      L360

    • @suniev8817
      @suniev8817 Před měsícem +1

      അനൂപ് സത്യൻ ചിത്രത്തിലും ലാലും, ശോഭനയും ഒന്നിക്കുന്നു.

  • @RaviShankar-oh4is
    @RaviShankar-oh4is Před 9 měsíci +50

    ലാലേട്ടൻ മമ്മൂക്കാ സുരേഷേട്ടൻ ജയറാമേട്ടൻ ഇവരിൽ ആരുടെ നായികയായി അഭിനയിച്ചാലും ശോഭനാ മേഡം പെർഫെക്ട് മാച്ചിംഗ് ആണ്

  • @Renjan_Mathews
    @Renjan_Mathews Před 9 měsíci +53

    ലാലേട്ടൻ - ശോഭനേച്ചി ❤️
    One of the Best Pair in Malayalam Film Industry ❤️🔥

  • @suseelapv7953
    @suseelapv7953 Před 9 měsíci +51

    ശോഭന ചേച്ചി , ലാലേട്ടൻ സിനിമ സൂപ്പർ ജോടി. എനിക്ക് നിങ്ങളുടെ സിനിമകൾ വളരെ വളരെ ഇഷ്ട്ടമാണ്. ഇനിയും ലാലേട്ടന്റെ കൂടെ ചേച്ചി അഭിനയിക്കണമെന്ന് വളരെ ആഗ്രഹിക്കുന്നു.❤️❤️

    • @brokebitch8004
      @brokebitch8004 Před 9 měsíci +5

      Actually they are doing a movie together. Director is anoop satyan

  • @Magicrings-
    @Magicrings- Před 10 měsíci +142

    ലാലേട്ടാ എന്ത്‌ മനോഹരമായാണ് അങ്ങ് സംസാരിക്കുന്നത് 😍❣️

  • @jcadoor204
    @jcadoor204 Před 10 měsíci +299

    ഇന്ത്യൻ സിനിമയുടെ നായികമാരിൽ No 1 Shobhana Mam....❤

  • @unnyaarcha
    @unnyaarcha Před 10 měsíci +162

    Urvasi & Sobhana are the real lady superstars from their times to now...

  • @leenaphilip
    @leenaphilip Před 8 měsíci +21

    Sobana used to design most of her costumes in her movies by herself… I always love her costume sense! Thenmavin kombathu, papayude swantham appuse, dhwani etc absolutely beautiful

    • @SimV239
      @SimV239 Před 7 měsíci +4

      True.. I grew up watching her and I remember how elegant she looked even in a simple cotton saree in pastel colours.. she’s beautiful in every way!

  • @Sheena-mh6rc
    @Sheena-mh6rc Před 9 měsíci +52

    നാഗവല്ലി എന്നും മലയാളികളുടെ മനസ്സിലും ജീവിച്ചിരിക്കുന്ന കഥ പത്രം

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 6 měsíci +6

    ലാലേട്ടൻ ശോഭന താര ജോടികൾ ആണ് അന്നും ഇന്നും എന്നും മലയാളത്തിന്റെ നമ്പർ 1 താര ജോഡി ലാലേട്ടൻ ശോഭന ♥️

  • @vincentthomas3895
    @vincentthomas3895 Před 9 měsíci +11

    ശോഭന എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള ഹീറോയിൻ. Lov u 🥰

  • @Sandeepck-bw4nq
    @Sandeepck-bw4nq Před 9 měsíci +43

    ശോഭന മോഹൻലാൽ combo 👍😍👌👌

  • @SimV239
    @SimV239 Před 7 měsíci +12

    Shobhana looked good with everyone.. she had the ability of creating chemistry out of thin air ..
    be it with Mohan Lal, Mammooty, Jayaram or Balachandra Menon..

  • @kl02pramodvlog28
    @kl02pramodvlog28 Před 10 měsíci +45

    ചേച്ചി അന്ന് ഇന്ന് സുന്ദരി തന്നെ 💕💕💕💕💕👍👍👍👍👍

  • @MinisGourmet
    @MinisGourmet Před 9 měsíci +32

    shobhana,Mohanlal..Beautiful pair❤

  • @pinkysandpilusworld7871
    @pinkysandpilusworld7871 Před 10 měsíci +49

    ശോഭന മോഹൻലാൽ combo ❤❤❤

  • @shaheejahanpv1211
    @shaheejahanpv1211 Před 9 měsíci +55

    Shobana Mam is talented actor. I respect❤

  • @vishnusg007
    @vishnusg007 Před 9 měsíci +15

    90s ൽ ജനിച്ചത് കൊണ്ടാകണം സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ പിന്നീട് മനസിലാക്കാൻ കഴിഞ്ഞത് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് "ശോഭന". അപ്പോൾ ടിവിയിൽ കാണുന്ന സിനിമകളിൽ ഏറ്റവും കൂടുതൽ കണ്ട് പരിചയിച്ച രണ്ടു നായികാ മുഖങ്ങൾ ആയിരുന്നു, ഉർവശി ശോഭന. പിന്നീട് പുതിയ തലമുറയിലേക്ക് വന്നു കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ അങ്ങനെ അപ്പോഴും ഉർവശി & ശോഭന യോട് തോന്നിയ ഒരു ആരാധനാ അത്രക്ക് ഇവരോട് തോന്നിയില്ല പിന്നീട് അടുത്ത തലമുറ നായികമാരിലേക്ക് വന്നു പലരുടെയും പേര് പോലും അറിയുന്നില്ല സിനിമ കണ്ട് കുറച്ചു കഴിയുമ്പോൾ തന്നെ നായികമാരെ മറക്കും. പക്ഷെ ഇപ്പോഴും 80, 90s സിനിമ കാണുമ്പോഴൊക്കെ അവരോടുള്ള ആരാധനയും ഇഷ്ടവും കൂടി വരുന്നു. അതൊരു മാജിക് ആണെന്ന് കരുതുന്നു. അതിന് ശേഷം വന്ന ആർക്കും അതിന് കഴിഞ്ഞില്ല ഇനിയും ആർക്കും കഴിയും എന്ന് തോന്നുന്നില്ല.

  • @siddharthiyer2177
    @siddharthiyer2177 Před 9 měsíci +11

    My first ever crush - Shobana 😍😍
    I am 30 now and still in love with her 🥰

  • @deepthit1566
    @deepthit1566 Před 10 měsíci +26

    അന്നത്തെ ഒരു വിനയം ഇന്ന് ഉള്ള വർ കാണണം 👍🌹🌹

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před 8 měsíci +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ്. നല്ല നടിയാണ്.

  • @Lijithaharish
    @Lijithaharish Před 10 měsíci +44

    My favourite jodi mohanlal nd shobhana ❤❤❤

  • @kannuz.9723
    @kannuz.9723 Před 2 měsíci +2

    അതൊരു കാലം 🤍💖

  • @Akshaaa_4u
    @Akshaaa_4u Před 9 měsíci +24

    Shobhana - Lady Superstar ✨️

  • @tpvinodtpv
    @tpvinodtpv Před 10 měsíci +54

    അസാധ്യ കഴിവുള്ള നടി 👌💐

  • @rajeevrajeevm.t9183
    @rajeevrajeevm.t9183 Před 2 měsíci +3

    Lengends🧡🧡🧡🧡

  • @sheelaluiz2547
    @sheelaluiz2547 Před měsícem +1

    ശോഭനയുടെ nagavalli. സൂപ്പർ character

  • @akshayram8458
    @akshayram8458 Před 9 měsíci +19

    Mohanlal and Shobana ♥️♥️♥️

  • @vidya.B5997
    @vidya.B5997 Před 10 měsíci +21

    Enik lalettante comboyekall Enik ithiri kooduthal ishttam jayaram ettan and shobhana chechi combo annu. Oru nala family movie avum ivar randperum act cheyumboll. Koodathe nala comedy avum

  • @sheenadilip1601
    @sheenadilip1601 Před 10 měsíci +41

    Best Jodi Lalettan and Shobana❤

  • @sreelathas1405
    @sreelathas1405 Před 9 měsíci +10

    എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ❤

  • @redmis196
    @redmis196 Před 9 měsíci +14

    ലാലേട്ടൻ്റെ സംസാരം കേൾക്കാൻ...❤❤❤

  • @arunbabu826
    @arunbabu826 Před 10 měsíci +26

    Always my favourite jody.. Lalettan and sobhana

  • @tomjoseph744
    @tomjoseph744 Před 9 měsíci +22

    All time favorite combo ❤

  • @jifiaj2419
    @jifiaj2419 Před 5 měsíci +2

    Arum marakkatha eshtamulla Nadi 🥳🥳

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo Před 9 měsíci +6

    തേന്മാവിൻകൊമ്പത്ത് എന്ന സിനിമ ഞാൻ എത്ര തവണ കണ്ടുഎന്ന് എനിക്ക് തന്നെ അറിയില്ല തുടക്കം ഒട്ടു മിക്ക ഡയലോഗും കാണാപാഠമായിരുന്നു

  • @anugrahohmz512
    @anugrahohmz512 Před 9 měsíci +11

    Lall ettan mamoka jayaram Suresh Gopi ivar orumiche veendum oru twenty twenty pollatha oru film varnam...❤️
    Story murali gopi 🔥🔥
    Direction prithviraj 🔥🔥

  • @Nandhu-qi9gf
    @Nandhu-qi9gf Před 10 měsíci +28

    Lalettan Shobhana chechi ❤️🤩

  • @sruthisudheesh3150
    @sruthisudheesh3150 Před 9 měsíci +11

    No equivalent for the pair ❤❤❤

  • @bindum2509
    @bindum2509 Před 10 měsíci +16

    Shobhana mam my favorite actress no replace for shobhna mam so God bless you❤❤❤

  • @Sandeepck-bw4nq
    @Sandeepck-bw4nq Před 9 měsíci +9

    ലാലേട്ടൻ മോഹൻലാൽ 😍👌🙏🙏🙏🙏

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 Před 9 měsíci +13

    Nadana Vismayam
    Mohanlal 🦁 💎 👍💪

  • @sandeepramachandran2472
    @sandeepramachandran2472 Před 9 měsíci +4

    All time fav🔥🔥🔥🔥lalettan shobana mam

  • @akhils5962
    @akhils5962 Před 10 měsíci +21

    ശോഭന ചേച്ചി ❤️💛💚

  • @DeltaJes-co8yu
    @DeltaJes-co8yu Před 2 měsíci +2

    Omg.. I got emotional.. I am a guy.. 40+ 😂 but not ashamed at all.

  • @wazeem9916
    @wazeem9916 Před 10 měsíci +16

    Lalettan njngade chunk❤🔥

  • @mariak5582
    @mariak5582 Před 9 měsíci +13

    Please cast lalettan nd shobha together,love to see them together on screen ❤

  • @peakyrulesss2693
    @peakyrulesss2693 Před 9 měsíci +8

    Shobana chechi kalayanam kazikath eppolum erikkunne Lalettane kalayanam kazikkan pattathath kondano. Avar pande pranayithil aayirunnu yenne kettittunde ❤

    • @timeline9463
      @timeline9463 Před 9 měsíci +1

      Mammotyodalle pranayam undaydh shobanakk

  • @hasnavaliyaparambil6686
    @hasnavaliyaparambil6686 Před 10 měsíci +25

    ശോഭന ❤

  • @choiceofficesupplies9348
    @choiceofficesupplies9348 Před 9 měsíci +8

    lady superstar Shobana❤❤❤

  • @sushelak8197
    @sushelak8197 Před 9 měsíci +4

    Edu pole oru superr Jodi...never.... Evergreen. Tharanghal....❤

  • @sruthisudheesh3150
    @sruthisudheesh3150 Před 7 měsíci +2

    Lal sir shobhna ❤❤❤

  • @neenumathewneenu8665
    @neenumathewneenu8665 Před 9 měsíci +15

    Sobhana 💜urvasi 🧡

  • @user-nl1zr4kl3r
    @user-nl1zr4kl3r Před 8 měsíci +2

    മിന്നാരത്തിലെ നീന ❤
    കാര്ത്തുമ്പി ❤
    Ganga❤
    നാഗവല്ലി ❤
    ...........

  • @user-ty3qu1zu7x
    @user-ty3qu1zu7x Před měsícem

    താങ്ക്യൂ ലാൽസറെ ..ശോഭ കടി മാറ്റി ഇപ്പോഴും ഇപ്പോഴും മോഹൻലാൽ ഒക്കെ പൊട്ടാ നമ്മളൊക്കെ

  • @nigeeshp5517
    @nigeeshp5517 Před 10 měsíci +14

    ശോഭന മാം 💕💕💕

  • @nishashaheed9612
    @nishashaheed9612 Před 9 měsíci +4

    ippozhum Ivarokke thammil enthoru respect aanu 😘

  • @manikandana7254
    @manikandana7254 Před 9 měsíci +3

    way of talking like dancing fluence brilliant, talent, confident. that s shobana ji

  • @vaigasagi2248
    @vaigasagi2248 Před 9 měsíci +10

    ❤️❤️❤️❤️ശോഭന

  • @rehnakc6680
    @rehnakc6680 Před 9 měsíci +19

    My all-time favourite pair..lal-sobhana

  • @hiranchanga6328
    @hiranchanga6328 Před 10 měsíci +2

    യാ.. യാ... 🙏🏼

  • @smithaanoop447
    @smithaanoop447 Před 10 měsíci +10

    ❤❤

  • @behappyy8213
    @behappyy8213 Před 9 měsíci +1

    Full episode kittumo

  • @fardeensheikh27
    @fardeensheikh27 Před 9 měsíci +3

    0:15 her name pink saree

  • @mithunmohan4508
    @mithunmohan4508 Před 9 měsíci +3

    Mohanlal and Shobhana combo only 25 films together

  • @sruthisudheesh3150
    @sruthisudheesh3150 Před 10 měsíci +10

    ❤❤❤❤

  • @aneesh2679
    @aneesh2679 Před 9 měsíci +13

    My favorite Malayalam movie pair ranks as below :-
    Rank 1 :- Mohanlal - Shobhana
    Rank 2 :- Kunchacko Boban - Shalini
    Rank 3 :- Mammootty - Suhasini
    Rank 4 :- Jayaram - Urvasi
    Rank 5 :- Dileep - Kavya Madhavan
    Rank 6 :- Suresh Gopi-Shobhana
    Rank 7 :- Mohanlal - Revathy
    Rank 8:- Mohanlal-Meena
    Rank 9 :- Dulquer Salman-Nithya Menon
    Rank 10:- Asif Ali-Nithya Menon

    • @ciriljoseph2331
      @ciriljoseph2331 Před 9 měsíci +3

      You forgot mohanlal - Karthika

    • @aneesh2679
      @aneesh2679 Před 9 měsíci

      @@ciriljoseph2331
      That pair doesn’t come in my favorite top 10 Malayalam movie pairs.

    • @amal_sachu
      @amal_sachu Před 9 měsíci +4

      മമ്മുട്ടി and ശോഭന was greater than മമ്മുട്ടി and സുഹാസിനി... മമ്മുക്കയ്ക്കൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതും ശോഭന ആണ്...33 സിനിമകൾ... രണ്ടാമത് സീമ,30 സിനിമകൾ

    • @aneesh2679
      @aneesh2679 Před 9 měsíci

      @@amal_sachu
      I like only Hitler & Mazhayethum mumbu !
      Couple chemistry is not that attractive to me !
      Every individual has different tastes

    • @shilpakalady
      @shilpakalady Před 7 měsíci +1

      Mammootty Shobana
      Mohanlal Meena

  • @KannanS-ik2hp
    @KannanS-ik2hp Před 9 měsíci +3

    3 perum 🥰🥰🥰🥰😍😍🔥pairs ayirunnu

  • @anilbabu1838
    @anilbabu1838 Před 9 měsíci +22

    കാലങ്ങൾ കടന്നു പോയപ്പോൾ നാഗവല്ലിക്ക് വയസ്സായി പക്ഷേ സണ്ണിക്ക് ഒരു മാറ്റവും ഇല്ല

    • @gdgggggg
      @gdgggggg Před 9 měsíci +10

      സണ്ണിക്കും വയസ്സായി. 😂😂😂

    • @anilbabu1838
      @anilbabu1838 Před 9 měsíci

      @@gdgggggg 🙄

    • @asia6474
      @asia6474 Před 9 měsíci +3

      സണ്ണിയുടെ താടി എടുത്താൽ അറിയാം സണ്ണിയുടെ വയസ് എത്ര എന്ന് 😂😂😂😂😂😂

    • @sreenathk6318
      @sreenathk6318 Před 9 měsíci +6

      ശോഭന വയസ്സ് വലിയ രീതിക്ക് തോന്നിക്കുന്നില്ല അത് നോക്ക് നിങ്ങള് fit body and face നല്ല രീതിക്ക് ഒരു 45 പറയും

  • @sudhasuresh370
    @sudhasuresh370 Před 10 měsíci +5

    💓💓💓

  • @rasmikr5121
    @rasmikr5121 Před 9 měsíci +3

    Manichitrathazhu has given shobhana so much fame and recognition only with her acting ability and dancing skills people remembers her by this movie not her beauty she is just an ordinary looking girl but she remembers with hwr talent both in movies and dance comment by surendran chakkambath

  • @himalinta
    @himalinta Před 10 měsíci +11

    Sobhana mam❤

  • @elin8025
    @elin8025 Před 9 měsíci +4

    Two lovers❤ and shobana❤❤❤

  • @user-cd2tb8os7m
    @user-cd2tb8os7m Před 9 měsíci +15

    മാനിച്ചത്രതയിലെ സുരേഷ്‌ഗോപി ച്യ്ത വേഷം മോഹൻലാൽ ച്യ്താൽ അതിലും പൊളി ആയേനെ.. But സണ്ണി. ആര് ഇത്ര മനോഹരമായി അഭിനയിക്കും ലാൽ അല്ലാതെ

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Před 9 měsíci +5

    Annum Ennum shobhana chechi 🥰😘😘😘

  • @aneeshpb3943
    @aneeshpb3943 Před 9 měsíci +3

    Sobhana❤️

  • @ajithashok9289
    @ajithashok9289 Před 5 měsíci +2

    ലാലേട്ടൻ ❤ ശോഭന അതൊരു ഒന്ന് ഒന്നര ജോഡി ആയിരുന്നു

  • @adithyaanil5364
    @adithyaanil5364 Před 10 měsíci +12

    Lalettan ❤❤❤❤❤

  • @KeNz830
    @KeNz830 Před 9 měsíci +7

    Lalettan shobha❤

  • @sravanmenon6463
    @sravanmenon6463 Před 9 měsíci +5

    Ettann and shobanaaa❤❤❤ evergreennn combooo

  • @vishnu66655
    @vishnu66655 Před 9 měsíci +4

    Lalettan words 👍🏻👍🏻❤️

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 8 měsíci +3

    Mohanlal Shobhana combo kidilananu but Jayaram Shobhana combo underrated combo aanu❤️

  • @anitharamakumar4788
    @anitharamakumar4788 Před 9 měsíci +1

    Beautiful 💞👌

  • @sageeshkv1452
    @sageeshkv1452 Před 9 měsíci +2

    Super😘

  • @Yshaaaq
    @Yshaaaq Před 10 měsíci +14

    നമുക്കെല്ലാവർക്കും പ്രായം കൂടുന്നു

  • @balettan8783
    @balettan8783 Před 8 měsíci +2

    നസീർ ഷീല
    മോഹൻലാൽ sobhans🥰

  • @Megsthanese
    @Megsthanese Před 8 měsíci +1

    Was it sometime or sometimes ? Just curious.

  • @renjithraj8566
    @renjithraj8566 Před 9 měsíci +2

    ❤❤❤

  • @redmis196
    @redmis196 Před 9 měsíci +7

    ശോഭന under taker look...😊😊😊

  • @sreekala4222
    @sreekala4222 Před 9 měsíci +4

    Loving sobhana