സദാചാരത്തെ ചോദ്യം ചെയ്ത സ്ത്രീപക്ഷ ചിത്രം: അവളുടെ രാവുകൾ 45 ൽ ​| Avalude Ravukal @ 45 | Seema

Sdílet
Vložit
  • čas přidán 20. 03. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 41

  • @WriterSajith
    @WriterSajith Před rokem +7

    ഞാൻ കണ്ടിട്ടുള്ള അതിമനോഹരമായ സിനിമ ❤️ ഇന്ത്യയിൽ തന്നെ ഒരു വേശ്യയുടെ കഥ പറഞ്ഞ ആദ്യസിനിമ

  • @alliyambu
    @alliyambu Před rokem +6

    ആനന്ദരാഗമെഴുതിയ.....
    കരളിലെ മദഭരഭാവം.....
    (തടവറ- സത്യൻ അന്തിക്കാട് )
    ❤️❤️❤️
    സീമചേച്ചി.....
    അന്നും ഇന്നും എന്നും
    ☺️☺️☺️

  • @vinodani9212
    @vinodani9212 Před rokem +2

    Valare nalla avatharanam❤❤❤❤

  • @vijayakumarkc3221
    @vijayakumarkc3221 Před rokem +6

    A better assessment and presentation.......Appreciation.....

  • @sanuprameshpk6174
    @sanuprameshpk6174 Před rokem +9

    3--3--1978. Released at Ernakulam kavitha theatre..

  • @rejeeshpk
    @rejeeshpk Před 9 měsíci +2

    ഒരു സങ്കടത്തോടെ മാത്രം കണ്ടു തീർത്ത സിനിമ

  • @regithg7146
    @regithg7146 Před rokem +14

    മനുഷ്യൻെറ... സമുഹത്തിന്റെ... മനോഭാവത്തിൽ ഇന്നും ഒരു മാറ്റവുമില്ല...

  • @prasanthgmuttath8384
    @prasanthgmuttath8384 Před rokem +1

    ഐ വി ശശിയേട്ടന്റെ എനിക്ക് ഇഷ്ട്ടപെട്ട സിനിമകളിൽ ഒന്ന് ❤️

  • @abrahamsamuel2859
    @abrahamsamuel2859 Před rokem +8

    മനോഹരമായ വിവരണം

  • @tonyjose719
    @tonyjose719 Před rokem +13

    സ്ത്രീകൾ എങ്ങനെ ചീത്ത ആകുന്നു അവസ്ഥ കാണിക്കുന്ന സിനിമ കേരളത്തിൽ ഇപ്പോഴും ഇങ്ങനെ ആൾക്കാർ ഉണ്ട് പൈസ ഇല്ലാതെ വരുമ്പോൾ ചീത്ത അവസ്ഥ ആയി പോകുന്നു ആർക്കും അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ 😢

  • @wandersmart
    @wandersmart Před rokem +3

    Well presented

  • @jocreations5803
    @jocreations5803 Před rokem +4

    നല്ല അവതരണം

  • @joybs1
    @joybs1 Před rokem +1

  • @sbrview1701
    @sbrview1701 Před rokem +6

    ആ കാലത്ത് ഇത്തരം ഒരു ചിത്രം സമ്മതിച്ചു ഡയറക്റ്റർ നെ

  • @vipinns6273
    @vipinns6273 Před rokem +4

    പതിവുപോലെ നല്ല അവതരണം 👌👍

  • @swaminathan1372
    @swaminathan1372 Před rokem +1

    👌👌👌

  • @sureshkishore
    @sureshkishore Před rokem +4

    What is cheetha? Does it mean immoral?

  • @SAJEESHization
    @SAJEESHization Před rokem +10

    അവളുടെ രാവുകൾ ഒരു ഇക്കിളിപടമായത് എങ്ങനെയാണെന്ന് അറിയില്ല. ഒരുപക്ഷെ ഷർട്ടുമാത്രമിട്ടുനിൽക്കുന്ന സീമയുടെ പോസ്റ്റർ അങ്ങനെ പ്രചരിച്ചതാവാം..iffk ക്ക് തിയ്യറ്ററിൽവെച്ച് കാണാനുള്ള അവസരം കിട്ടി.

  • @kuppivala965
    @kuppivala965 Před rokem +1

    Madanolsavangalkku niramala charthi manavum thanuvum marubhumiyayi......

  • @ampilisuresh8055
    @ampilisuresh8055 Před rokem +6

    ഞാനെന്ന സ്ത്രീ 21 വയസ്സിൽ കണ്ടപ്പോൾ പോലും അത് ഒരു ഇക്കിളി സിനിമയായി തോന്നിയില്ല എത്ര നല്ല സിനിമ

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      നല്ല ചിത്രം, 2023 remake ചെയ്യുക യാണെഗിൽ ഏതു നടി അഭിനയിച്ചാൽ സൂപ്പർ ആകും

    • @shajraj-indian
      @shajraj-indian Před 9 měsíci

      ആർക്കും കഴിയില്ല അന്ന് അവർ ഒരു നിഷ്കളങ്ക ആയ പെൺകുട്ടികൂടി ആയിരുന്നു. പക്ഷേ ആദ്യ പടം പോലെ തോന്നിയതുമില്ല സീമ 🔥🔥❤❤

  • @vijinvijay
    @vijinvijay Před rokem +1

    Asianet babu ramachandrane pole valare nalla vivaranam.
    👍🏻

  • @dineshrajan9719
    @dineshrajan9719 Před rokem +1

    റീലീസ് ചെയ്തു പിന്നെയും റീലീസ് ചെയ്തപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ തന്നെ അത് കണ്ട്

  • @NEELIKURUKKAN
    @NEELIKURUKKAN Před rokem +5

    നവ്യാ നായർ , 2023 പുതിയ വേർഷനിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്

    • @vibhasatheesh7399
      @vibhasatheesh7399 Před rokem +4

      ബെസ്റ്റ്

    • @prasanthgmuttath8384
      @prasanthgmuttath8384 Před rokem +1

      പേഷ്ട്ട്

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      @@prasanthgmuttath8384 box office 100 കോടി കിട്ടും

    • @shajraj-indian
      @shajraj-indian Před 8 měsíci +2

      സീമ അന്ന് കുട്ടിയാണ്. നവ്യ പ്രായം കൂടുതൽ. ഇത് റീമേക്ക് ചെയ്തു കുളമാക്കരുത്

  • @shajraj-indian
    @shajraj-indian Před 7 měsíci

    ഇന്നായിരുന്നു എങ്കിൽ എത്ര ദേശീയ അവാർഡ് കിട്ടുമായിരുന്നു. She is a born actress.

  • @abrahammathew355
    @abrahammathew355 Před rokem +35

    സീമ ചേച്ചിടെ ഈ അവളുടെ രാവുകൾ ഇവിടെ ആരെങ്കിലും കണ്ടവർ ഉണ്ടേൽ ലൈക് അടിക്കുക....

    • @lasijasidharthanlathaanant9520
      @lasijasidharthanlathaanant9520 Před rokem +1

      It was an awesome movie ..aa timil agane oru movie 🔥🔥🔥🔥❤️❤️❤️❤️❤️❤️

    • @abrahammathew355
      @abrahammathew355 Před rokem

      @@lasijasidharthanlathaanant9520 😜😛😛🤪😁😄😌😊😍

    • @abrahammathew355
      @abrahammathew355 Před rokem

      @@lasijasidharthanlathaanant9520 ufff haano kollam 😁😌 seema chechide avalude ravukal nalla rangu movie aan 😊😊 seema chechiye aa moviyil kanan enthoru rang aanu ❤️❤️😌😌

  • @shajraj-indian
    @shajraj-indian Před 9 měsíci +1

    ഈ ഒറ്റ വീഡിയോ കാരണം സിനിമ കണ്ടു. അതേ ഒരു ഇക്കിളി ചിത്രം അല്ല കണ്ണ് നിറഞ്ഞു പോയി.അതിൽ പറയുംപോലെ കള്ളനും കൊലപാതകിക്കും വരെ ശാപമോക്ഷം ഉണ്ട്. മറ്റുള്ളവരുടെ തെറ്റ് കൊണ്ട് പിഴച്ചു പോകുന്ന പെണ്ണിന് മോക്ഷം ഇല്ല

  • @spgundoo
    @spgundoo Před rokem +1

    ഈ വീഡിയോ കണ്ട് തീരുന്നത് വരെയും എൻറെ മനസ്സിൽ അവളുടെ രാവുകൾ എന്ന സിനിമ ഒരു അശ്ലീല ചിത്രത്തിൻറെ കാറ്റഗറിയിൽ ആയിരുന്നു. ഇതിലെ അവതാരികയുടെ അവതരണശൈലി എൻറെ മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ചു ശരിയാണ് ഒരു സ്ത്രീ വേശ്യ ആകുമ്പോൾ അവിടെ അവളെ ഉപയോഗിക്കുന്ന പുരുഷനും വേശ്യയാകുകയാണ് പക്ഷേ സ്ത്രീകൾ മാത്രം തെറ്റുകാർ ആകുന്നു

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem

      തെറ്റ് ചെയ്യാത്തവർ ആരുണ്ട് ? അവന്തിക തെറ്റുകൾ തിരുത്തി ലക്ഷ്യം നേടണം

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem

      തെറ്റ് ചെയ്യാത്തവർ aarudu ?

  • @premkumarkottakkal4652
    @premkumarkottakkal4652 Před rokem +3

    നല്ല അവതരണം