അതിന് മുന്‍പ് ഈ രോഗമുണ്ടായിരുന്നില്ല; ഇങ്ങനെയൊരു മന്ത്രിയും: മമ്മൂട്ടി | Mammootty | KK Shylaja

Sdílet
Vložit
  • čas přidán 6. 11. 2021
  • Manorama News Newsmaker 2020 ​| Mammootty | KK Shylaja | News Maker 2020 | ശൈലജ ടീച്ചര്‍ | മമ്മൂട്ടി ​| Interview
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 688

  • @junaidrlg1196
    @junaidrlg1196 Před 2 lety +1475

    ഷൈലജ ടീച്ചറെയും മമ്മൂക്കയെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കു

  • @s___j495
    @s___j495 Před 2 lety +133

    മലയാളം ഇത്ര മനോഹരമായി അല്ലെങ്കിൽ വാക്കുകൾ കൊണ്ട് ഒരു വേദിയിൽ നിറഞ്ഞാടാൻ മമ്മൂക്കയ്ക് മാത്രം കഴിയുന്ന ഒന്നാണ് ❤❤❤❤

  • @spectator616
    @spectator616 Před 2 lety +110

    മമ്മൂക്കയും ഷൈലജടീച്ചറും... രണ്ടുപേരും എത്ര സ്വാഭാവികമായാണ് നിമിഷനേരം കൊണ്ട് മനോഹരമായി മറുപടികൾ പറയുന്നതും സംസാരിക്കുന്നതും. ❤👏

  • @vpmismayil101
    @vpmismayil101 Před 2 lety +167

    രാഷ്ട്രീയതിലാതീതമായി ആളുകൾ ഇഷ്ടം പെടുന്ന ഒരു ആളാണ് ടീച്ചർ അമ്മ

  • @abhilashs910
    @abhilashs910 Před 2 lety +102

    നല്ല പക്വത ഉള്ള സംസാരം... 3 പേരും..!! പിസി ജോർജ്നെ വിളിക്കാതിരുന്നതിനു മനോരമക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു..

    • @elizabethjacob6820
      @elizabethjacob6820 Před 2 lety +2

      😂😂😂

    • @nichoos.pokiri7347
      @nichoos.pokiri7347 Před 2 lety +1

      Chirippikkalle ponne

    • @subairm2738
      @subairm2738 Před 2 lety

      😁🙏🏻😂

    • @shahidark5148
      @shahidark5148 Před 2 lety +1

      ഓർമിപ്പിക്കല്ലേ....അയ്യോ😁😁

    • @Nambiar12
      @Nambiar12 Před 2 lety +1

      അയാളെ ഒക്കെ മാന്യന്മാർ വരുന്ന സദസ്സിൽ വിളിക്കാൻ പറ്റുമോ 😌

  • @fxtube786
    @fxtube786 Před 2 lety +155

    ശൈലജ ടീച്ചർ കേരളം കണ്ട മികച്ച ആരോഗ്യ മന്ത്രി ആരോഗ്യ വകുപ്പ് എന്താണെന്ന് സമൂഹം കണ്ടറിഞ്ഞ 5-വർഷങ്ങൾ ടീച്ചർക്ക് അഭിനന്ദനങ്ങൾ❤

  • @bijeeshgopal3064
    @bijeeshgopal3064 Před 2 lety +660

    ശൈലജ ടീച്ചറെയും, മമ്മൂക്ക യെയും ഇഷ്ടപെടുന്നവർ 😍❤😍❤👍👍👍.

  • @pravasimess875
    @pravasimess875 Před 2 lety +243

    എന്തുകൊണ്ടും അർഹതപ്പെട്ട കൈകളിലേക്ക് തന്നെയാണ് മനോരമ ഈ അവാർഡ് നൽകിയത്.അഭിനന്ദനങ്ങൾ ടീച്ചറിനും,മനോരമയ്ക്കും,മമ്മൂക്കക്കും.

    • @georgekt9975
      @georgekt9975 Před 2 lety +2

      Verrygoodspech

    • @muralidharan895
      @muralidharan895 Před 2 lety +1

      ,,മരണകണക്ക്‌. കോവിടിന്റെ. മറവിൽ. വൻ. അഴിമതി. ഉറങ്ങാതെ. ????

    • @mariammathomas3848
      @mariammathomas3848 Před 2 lety

      Ĺ

  • @satharlubba4381
    @satharlubba4381 Před 2 lety +39

    മഹത്തായ ഒരു അംഗീകാരം ഷൈലജ ടീച്ചർക്കും, മമ്മൂക്കക്കും, മലയാള മനോരമക്കും അഭിനന്ദനങ്ങൾ.

  • @theanonymousrider5634
    @theanonymousrider5634 Před 2 lety +116

    എഴുപത് വയസ്സായ ആ മനുഷ്യനെ കണ്ട് കിളിപോയവരുണ്ടോ ♥️

    • @achuzzz...6458
      @achuzzz...6458 Před 2 lety +2

      All time......

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +3

      എപ്പോഴൊക്കെ ഇദ്ദേഹത്തെ കാണുന്നോ അപ്പോഴൊക്കെ കിളി പോയിട്ടുണ്ട്, പോയിക്കൊണ്ടിരിക്കുന്നു, ഇനി പോയിക്കൊണ്ടേയിരിക്കും. Love you Mammookka ❤❤❤🌹🌹🌹

    • @chandrikajanardhan948
      @chandrikajanardhan948 Před rokem

      Shailaja teacher ❤🎉😮😮😮😅😅😅

  • @zarahmehr1536
    @zarahmehr1536 Před 2 lety +45

    ഒരുപാട് മനുഷ്യരുടെ മനസിലെ മുഖ്യമന്ത്രി ഷൈലജ ടീച്ചർ 🙏🙏😍

  • @Mallu3kids
    @Mallu3kids Před 2 lety +142

    കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരു പോലെ അംഗീകരിച്ച ആരോഗ്യ മന്ത്രി 💐💐💐 അർഹിക്കുന്ന അംഗീകാരം. ടീച്ചറമ്മ❤️❤️❤️😍😍😍🥰🥰🥰

  • @pradeepks4590
    @pradeepks4590 Před 2 lety +242

    എത്ര സുന്ദരമായാണ് മമ്മൂക്ക സംസാരിക്കുന്നത്. മലയാള സിനിമ ഉള്ളിടത്തോളംകാലം അങ്ങ് ഇവിടെ ഉണ്ടാവണം.🙏🙏

  • @ameermnsainudheen4526
    @ameermnsainudheen4526 Před 2 lety +13

    എത്ര മനോഹരമായിട്ടാണ് രണ്ടു പേരും സംസാരിച്ചത്, ഇത് ഒരു പഠന ക്ലാസ്സിൽ ഇരുന്ന പോലെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും പ്രയോജനം ചെയ്യും ♥️♥️♥️♥️ നന്ദി മമ്മൂക്ക, നന്ദി ഷൈലജ ടീച്ചർ, നന്ദി മനോരമ 🙏🙏🙏

  • @assikvkv3148
    @assikvkv3148 Před 2 lety +165

    ഒരുപാട് ബഹുമാനം തോന്നുന്ന രണ്ടു വെക്തികൾ. മമ്മുക്ക, ഷൈലജ ടീച്ചർ.. അഭിനന്ദനങ്ങൾ 👌

  • @ashrafashru2472
    @ashrafashru2472 Před 2 lety +199

    100%💯💯
    അർഹതയ്ക്കുള്ള
    അംഗീകാരം🔥🔥

    • @mohammedpathiyasheri4114
      @mohammedpathiyasheri4114 Před 2 lety

      ജെയ്ഹിൻത് പറയാത്ത ടീച്ചർ ഇൻതൃൻമതേരത്തിന് യോചിക്കാത്ത അടിത്തറയില്ലാത്ത എവിടേയുംഉറക്കാത്ത പാർടികാരിയാണ്, നേതാവാണ്..

  • @NeomHSErashidbin
    @NeomHSErashidbin Před 2 lety +325

    വാപ്പേം മോനും കൂടെ ഇപ്പോ ഫുൾ കളർഫുൾ ഡ്രസ്സ്‌ ആണല്ലാ ❣️❣️❣️❣️❣️

  • @dericabraham8981
    @dericabraham8981 Před 2 lety +46

    മമ്മൂക്കയും ദുൽഖറും നല്ല colour full dressill anello♥️♥️👌👌

  • @ZaIn-eb3py
    @ZaIn-eb3py Před 2 lety +108

    എനിക്ക് 70 വയസ്സ് പ്രായം തോന്നിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടങ്കിൽ......... അതാണ് നിങ്ങൾ എനിക്ക് തരുന്ന സ്നേഹം - Mammookka❤️😊..
    ശൈലജ ടീച്ചർ ❤️❤️

  • @theanonymousrider5634
    @theanonymousrider5634 Před 2 lety +551

    മമ്മൂക്ക എത്ര സുന്ദരമായാണ് മലയാളം സംസാരിക്കുന്നത്. ആളാവാൻ വേണ്ടി ഇംഗ്ലീഷ് കുത്തികയറ്റുന്ന പരിപാടി മമ്മൂക്കക്കില്ല ♥️

    • @theanonymousrider5634
      @theanonymousrider5634 Před 2 lety +31

      @outlanderഅങ്ങനെ സംസാരിക്കുന്നവർ ഉണ്ട്. ഇല്ലെന്ന് പറയാൻ കഴിയുമോ നിങ്ങൾക്

    • @spectator616
      @spectator616 Před 2 lety +34

      @outlander ആളാകാൻ വേണ്ടി തന്നെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ധാരാളം സെലിബ്രിറ്റികൾ ഉണ്ടെന്ന് നിനക്ക് അറിയാഞ്ഞിട്ടല്ല. ഇവിടുത്തെ കുരു പൊട്ടിയ ഫാൻസോളി നീ ആണ്.

    • @SalinBabu9181
      @SalinBabu9181 Před 2 lety +9

      @@spectator616 സത്യം good reply

    • @xXx-mt7pl
      @xXx-mt7pl Před 2 lety +5

      @@spectator616 💯

    • @newman-zr9qj
      @newman-zr9qj Před 2 lety +7

      എൻറെ സ്വഭാവമാണ് മമ്മൂക്കക്കു കിട്ടിയിട്ടുള്ളത്.... ഞാനും മലയാളം മാത്രമേ ഏത് വേദിയിലും സംസാരിക്കാറുള്ളത് അത്എന്റെ എളിമയാണ്‌.. ഈ എളിമയാണ് എൻറെ അഹങ്കാരവും

  • @smithacj9189
    @smithacj9189 Před 2 lety +21

    ടീച്ചറമ്മ മമ്മൂക്ക നിങ്ങൾ രണ്ടുപേരെയും ഒരേപോലെ ഇഷ്ടം

  • @spectator616
    @spectator616 Před 2 lety +80

    കേരളത്തിന്റെ സാംസ്കാരിക ബഹുസ്വരതയുടെ ഐക്കൺ ആണ് മമ്മൂട്ടി. സാമൂഹിക രാഷ്ട്രീയ അവബോധത്തിലും ഇടപെടലുകളിലും കലാരംഗത്തെ ഉത്തമമാതൃക.

  • @jishnumohanmp9391
    @jishnumohanmp9391 Před 2 lety +194

    മമ്മൂട്ടി മാസ്റ്റർ ഓഫ് ആക്ടിങ്ങ് & വെക്തി പ്രഭാവം ❤️

    • @akhilprem1529
      @akhilprem1529 Před 2 lety +3

      👌👌👍👍🤩🤩

    • @abhirajay1021
      @abhirajay1021 Před 2 lety +1

      🧡🔥🔥

    • @b4u338
      @b4u338 Před 2 lety

      👍👍👍

    • @SalinBabu9181
      @SalinBabu9181 Před 2 lety

      മിണ്ടാതിരി സങ്കി അറിയേണ്ട....

    • @abhirajay1021
      @abhirajay1021 Před 2 lety

      @@SalinBabu9181 athin ഇപ്പോൾ എന്താ

  • @salykuran1634
    @salykuran1634 Před 2 lety +110

    ടീച്ചറിൽ ഒരു അധ്യാപികയോ ഒരു ആരോഗ്യ മന്ത്രിയോ മാത്രമല്ല ദൈവത്തിന്റെ കാരങ്ങൾ കയ്യാളുന്ന ഒരു നല്ല നേഹനിധിയായ ഒരമ്മ അതുകൂടിയാണ് അങ്ങ് 👍👍👍👍👍🙏🙏🙏🙏🙏

  • @swaminathan1372
    @swaminathan1372 Před 2 lety +88

    വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന.., നന്നായി സംസാരിയ്ക്കാനറിയാവുന്ന രണ്ട് മഹത് വ്യക്തികൾ...🙏🙏🙏

  • @saidalavi35chenakkal32
    @saidalavi35chenakkal32 Před 2 lety +184

    രണ്ടു മേഖലകളിൽ പ്രവർത്തിക്കുന്ന ആ രണ്ട് മേഖലകളിലും പകരംവെക്കാനില്ലാത്ത TWO MEGA ⭐⭐

  • @HH-ds2is
    @HH-ds2is Před 2 lety +185

    ടീച്ചറിനെ പോലെ മിടുക്കിആയഒരു ആരോഗ്യ മന്ത്രി കേരളത്തിന് അടുത്ത കാലത്തെങ്ങും കിട്ടുമെന്നു തോന്നുന്നില്ല ടീച്ചറിന് എന്റെ ഒരു ബിഗ് സലൂട്ട് 💞💞💞💞💞💞💞💞💞💞

  • @hajamampally710
    @hajamampally710 Před 2 lety +267

    മമ്മൂക്കയും... ടീച്ചർ അമ്മയും... വല്ലാത്ത ഒരു അനുഭവം ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏😍😍😍😍😍💐💐💐💐💐💐💐

  • @dericabraham8981
    @dericabraham8981 Před 2 lety +50

    അല്ലെങ്കില്ലും പണ്ട് മുതൽക്കേ മമ്മൂക്കയുടെ പ്രസംഗം സൂപ്പർ ആണ്

  • @rafi926
    @rafi926 Před 2 lety +39

    ടീച്ചർ അമ്മ ഒത്തിരി ഇഷ്ടം ❤️❤️താങ്കളുടെ സംസാരത്തിൽ ഉള്ള വിനയം, പക്വത, സ്നേഹം എല്ലാം കണ്ടു മനസ്സിന് ഒരു നല്ല സമാധാനവും സന്തോഷവും കിട്ടി.. ഇങ്ങനെ ആയിരിക്കണം എല്ലാ മനുഷ്യരും ❤️

  • @seethies1035
    @seethies1035 Před 2 lety +69

    ടീച്ചർ ഇനിയും കൂടുതൽ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @sajithkn9363
    @sajithkn9363 Před 2 lety +32

    സുന്ദരമായി സംസാരിക്കുക എന്നത് വല്ല്യ കാര്യമാണ്...... ടീച്ചർ, മമ്മൂക്ക... 💕 great personality.....

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 Před 2 lety +70

    ഏറ്റവും മനോഹരമായ ചടങ്ങ് ചരിത്രത്തിൽ ഇടം നേടും 🌹🌹🌹

  • @krsparkspark3460
    @krsparkspark3460 Před 2 lety +38

    മമ്മൂക്കയും ടീച്ചറും ഒപ്പം അവതാരകനും സൂപ്പർ...എന്തൊരു അവതരണം മികച്ച വാക്കുചധുര്യം

  • @a7creation288
    @a7creation288 Před 2 lety +54

    ശൈലജ ടീച്ചർ ❤️ മമ്മൂക്ക ❤️

    • @s.p6952
      @s.p6952 Před 2 lety +3

      മനോരമ ന്യൂസ് മേക്കർ ഉപഹാരം അർഹിക്കുന്നവർക്ക്തന്നെ കിട്ടിയതിൽ കേരള ജനത മുഴുവൻ സന്തോഷിക്കുന്നു ..🙏🙏🙏

  • @abdulvahab6241
    @abdulvahab6241 Před 2 lety +177

    സ്റ്റേജിലെത്തിയാൽ നല്ല വൃത്തിയായി വ്യക്തമായി സംസാരിച്ച് സദസിനെ കൈയിലെടുക്കാൻ കഴിയുന്ന മലയാള സിനിമയിലെ ഏറ്റവും നല്ല രണ്ടു നടൻമാരാണ് മമ്മുക്കയും പൃഥിരാജും...!!

  • @mtfsopnam6807
    @mtfsopnam6807 Před 2 lety +30

    ഈ പരിപാടി, സൂപ്പർ, അർഹമായ, രണ്ട് വ്യക്തിത്തങ്ങൾ, ഇതിൻ്റെ പകിട്ട്, കൂട്ടി,

  • @fasishanworld3969
    @fasishanworld3969 Před 2 lety +19

    ടീച്ചറെയും മമ്മൂകയേയും ഒരുപോലെ ആദരിക്കുന്നു🙏🙏🙏🙏

  • @najeebrehman8525
    @najeebrehman8525 Před 2 lety +15

    നല്ല വ്യക്തിത്വങ്ങൾ മമ്മൂട്ടിയും ശൈലജ ടീച്ചറും ഒരായിരം അഭിനന്ദനങ്ങൾ

  • @ariyaal00
    @ariyaal00 Před 2 lety +83

    മലയാള സിനിമ മേഖലയിൽ ഏറ്റവും നന്നായി പ്രസംഗം നടത്തുന്നത് മമ്മുക്കയും ജഗതി ചേട്ടനും ആണ്

    • @abhirajay1021
      @abhirajay1021 Před 2 lety +2

      🧡🧡🧡💯

    • @b4u338
      @b4u338 Před 2 lety +1

      👍👍👍

    • @RZ-vm5mn
      @RZ-vm5mn Před 2 lety +1

      Prithvraj also

    • @sarilkummath
      @sarilkummath Před 2 lety +1

      correct

    • @irfanss2210
      @irfanss2210 Před 2 lety +1

      Real ലൈഫിൽ അവർക്ക്(Especially മമ്മൂട്ടി )അഭിനയം ഇല്ല അതാണ് കാരണം..

  • @keralamkerala806
    @keralamkerala806 Před 2 lety +153

    ടീച്ചർ... ഒത്തിരി ബഹുമാനം തോന്നുന്നു. കേരള ജനതയ്ക്ക് മുന്നിൽ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ടീച്ചർ തന്നെയാണ് ആരോഗ്യ മന്ത്രി... 🙏🙏🙏🙏നന്ദി... ❤❤❤❤

  • @rok2520
    @rok2520 Před 2 lety +12

    ഈ ടീച്ചർ നമ്മുടെ ഇപ്രാവശ്യത്തെ വനിതാ മുഖ്യ മന്ത്രി ആയിരുന്നുവെങ്കിൽ......കേരളത്തിന് ഒത്തിരി നന്നായിരുന്നുടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹നല്ല ഊർജം നൽകുന്ന സുന്ദരമായ പ്രസംഗം 🙏🏻🙏🏻🙏🏻🙏🏻

  • @shibinbasheer9581
    @shibinbasheer9581 Před 2 lety +34

    മനോരമയിൽ നിന്ന് ഈ അവാർഡ് സ്വീകരിക്കുന്നു എന്ന കുറവ് മാത്രമേ ഞാൻ കാണുന്നുള്ളൂ... മമ്മൂക്ക and ടീച്ചറമ്മ ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰♥️♥️♥️♥️♥️പൊളിച്ചു... 👏👏👏👏👏👏👏👏👏👏

    • @robythomas6594
      @robythomas6594 Před 2 lety

      Enthada chanakame

    • @shainuks79
      @shainuks79 Před 2 lety +1

      ആദരം കിട്ടേണ്ടത് നമ്മളെ thiraskarikkan sramikkunnavaril നിന്ന് തന്നെയാണ്.ബാക്കിയുള്ളവർ അവരെ മുമ്പേ മനസ്സ് കൊണ്ടും അല്ലാതെയും angeekarichavaraanu

    • @coolanikutty
      @coolanikutty Před 2 lety

      അസൂയ അസൂയ...

  • @mahadevan212
    @mahadevan212 Před 2 lety +44

    Mamooka shylaja teacher😘😘

  • @fousiyafousiya726
    @fousiyafousiya726 Před 2 lety +17

    എനിക്ക് തോനുന്നു നെക്സ്റ്റ് മുഖ്യമന്ത്രി ശൈലജ ടീച്ചർ ❤😍😍😍👍

  • @karunakaranm8948
    @karunakaranm8948 Před 2 lety +21

    What a personality. "Great Sailaja Teacher". Malayalis are proud of you.

  • @sushmavidyadharan7425
    @sushmavidyadharan7425 Před 2 lety +23

    ഒരു ടീച്ചറിന്റെ മുഖമുദ്രയാണ് മിതമായ വാക്കുകളും മറ്റുള്ളവർക്കു കൊടുക്കുന്ന ആദരവും. കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി എല്ലാവരും നെഞ്ചിലേറ്റിയതും അതുകൊണ്ടാണ്. നമിക്കുന്നു ടീച്ചർ

  • @YounusNattika
    @YounusNattika Před 2 lety +62

    _🤝🤝🤝രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി വളരെയധികം അർത്ഥപത്തായ ആശയവിനിമയ വേദികൂടി ആയി ഈ ചടങ്ങ്🌹🌹🌹🌹_

  • @abhirajay1021
    @abhirajay1021 Před 2 lety +22

    മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂക്ക ♥️

  • @Nirmalasnirmalas369
    @Nirmalasnirmalas369 Před 2 lety +32

    Mammookka The face of indian cinema 💚💛❤️

  • @kasargodicha8134
    @kasargodicha8134 Před 2 lety +226

    കേരളത്തിൻറെ ഭാവി മുഖ്യമന്ത്രി ടീച്ചറമ്മ❤️💪

    • @sebastiankc8004
      @sebastiankc8004 Před 2 lety +6

      True 👍👍👍👍

    • @vipindas950
      @vipindas950 Před 2 lety +5

      Adhinnu pachari chavanam, akj centeril ulla killavan maar okke chavanam ennale teacher Amma cm avullu

    • @kasargodicha8134
      @kasargodicha8134 Před 2 lety +4

      @@vipindas950
      ഒരു ഇടതുപക്ഷ "വിരുദ്ധന്റെ"
      രോദനം 😅🤣

    • @vipindas950
      @vipindas950 Před 2 lety

      @@kasargodicha8134 aaru paraju njan edathupaksham annu ennu

    • @kasargodicha8134
      @kasargodicha8134 Před 2 lety +2

      @@vipindas950
      👆
      ( വിരുദ്ധന്റെ). എഴുതിയത് മനസ്സിലാക്കുക...!

  • @shihasindian9185
    @shihasindian9185 Před 2 lety +11

    ആണൊരുത്തൻ, മലയാളം സിനിമയുടെ നട്ടെല്ലുള്ള നടൻ 🔥🔥👍

  • @user-kr5lp7sh5h
    @user-kr5lp7sh5h Před 2 lety +35

    ഇക്കാ ഇക്കാ ഇക്കാ 🥰😍😍😍😍

  • @haridaskarikkad350
    @haridaskarikkad350 Před 2 lety +24

    മലയാള സിനിമയിൽ തൻമയത്വത്തോടു കൂടി സംസാരിക്കാൻ മമ്മുക്കാക്കു മാത്രമെ കഴിയൂ. ബിഗ് സല്യൂട്ട്

  • @praveenmadhav6360
    @praveenmadhav6360 Před 2 lety +17

    മമ്മൂക്ക ഒരു സർവകലാ ശാലയാണ്. 🌹🌹🌹🌹

  • @sukunair3455
    @sukunair3455 Před 2 lety +131

    ഏതു പാർട്ടിയായാലും അഭിപ്രായം ഉണ്ടോ എന്നാലുംശൈലജ ടീച്ചർ ശരിയാണെന്ന് തോന്നുന്നു

  • @s_h_i_h_a_s3777
    @s_h_i_h_a_s3777 Před 2 lety +14

    Aaa BGM കേക്കുള്ക്കുമ്പോൾ thanne രോമാഞ്ചം 🔥🔥🔥🔥🔥🔥🥰
    Mammokka

  • @khamarulislam4423
    @khamarulislam4423 Před 2 lety +20

    ഈ പരിപാടി കണ്ടു കോണ്ടുകോണ്ടിരിക്കുന്ന രാഷ്ട്രീയക്കാർക്ക് അത്ര ദയിക്കുന്നില്ല മാസ്ക്ക് ഉണ്ടായത് കോണ്ടു കുറെയൊക്കെ രക്ഷ..മാസ്ക്ക് ഉണ്ടായിട്ടും വിഷമം കാണുന്നു..അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല അവരുടെ ധാരണ സുഖിക്കാനും കക്കാനുമാണ് രാഷ്ട്രീയം എന്നാണ്... അവരാരും കണ്ട രാഷ്ട്രീയമല്ല ടീച്ചറുടെത്.. ആത്മാർത്ഥ സേവനം എല്ലാ അഭിനന്ദനങ്ങളും ടീച്ചർക്കും പിന്നെ പിന്തുണ കോടുത്ത മമ്മൂട്ടിക്കും👍💯🙏

  • @shanimon3948
    @shanimon3948 Před 2 lety +56

    15വർഷം മുൻപ് ഇറങ്ങിയ തുറുപ്പു ഗുലാൻ സിനിമയിലെ മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും ഒരു മാറ്റമില്ല

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +22

    ടീച്ചറമ്മയുടെ വാക്കുകൾ സൂപ്പർ 🥰

  • @rasilulu4295
    @rasilulu4295 Před 2 lety +18

    ടീച്ചർ അമ്മക്ക് ദീർഘാ യു സ് നേരുന്നു 🤲🤲🤲🤲🤲

  • @rashidmanu4263
    @rashidmanu4263 Před 2 lety +206

    മുഖ്യമന്ത്രി ആവാൻ എന്തുകൊണ്ടും യോഗ്യ.. ടീച്ചറമ്മ❤️👍🏿

    • @SCRIBER290
      @SCRIBER290 Před 2 lety +4

      ഗൌരിയമ്മയെ വലിപ്പിച്ചു പിന്നാ ടീച്ചറമ്മ

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge Před 2 lety +1

      ✌️

    • @radhikasunil9280
      @radhikasunil9280 Před 2 lety +1

      മന്ത്രി പോലും ആക്കിയില്ലാ.....

    • @rymalamathen6782
      @rymalamathen6782 Před 2 lety +1

      Male chauvinism in the party only prevented her from becoming the chief minister

  • @localriderkerala
    @localriderkerala Před 2 lety +6

    നിലവിൽ കേരളത്തിൽ വ്യത്യസ്ത കർമ മേഖലയിൽ പ്രവർത്തിക്കുന്ന ഈ രണ്ടു പേർക്കും ഒരു സമാന സ്വഭാവമുണ്ട്. രണ്ടു പേരും തങ്ങളുടെ മേഖലയിലെ പ്രവർത്തനത്തിന് അപ്പുറം ജനങ്ങൾ ഇഷ്ടപ്പെടുന്നവർ ആണ്. അതിനു കാരണം രണ്ടു പേർക്കും വളരെ നല്ല വ്യക്തിത്വം ഉണ്ട് എന്നതാണ്. ശൈലജ ടീച്ചർക്ക് അവാർഡ് നൽകാൻ മമ്മൂട്ടിയെ തന്നെ സെലക്ട് ചെയ്ത മനോരമയുടെ തീരുമാനം വളരെ അഭിനന്ദനാർഹം ❤️❤️

  • @gopusbiology-aneasylearnin7879

    ടീച്ചർ അമ്മ ദൈവം അനുഗ്രഹിക്കട്ടെ ടീച്ചർ അമ്മയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dhyanraj1045
    @dhyanraj1045 Před 2 lety +34

    മട്ടന്നൂരിൻ്റെ അഹങ്കാരം💪💪💪💪

    • @hidhulharidas9232
      @hidhulharidas9232 Před 2 lety +4

      അങ്ങനെ ഇപ്പോൾ നിങ്ങൾ മാത്രം അഹങ്കാരിക്കണ്ട ഞങ്ങടേം കൂടി ആണ് ടീച്ചർ ❤️

    • @vipindas950
      @vipindas950 Před 2 lety +4

      Alla.... Keralathindhe ahangaram allengil abhimanam

    • @nimin7
      @nimin7 Před 2 lety +1

      @kannur✌️

  • @ansarianu9586
    @ansarianu9586 Před 2 lety +22

    😍😍😍 എഴുപതുകാരൻ എന്തൊരു മൊഞ്ചാണ്

  • @vyshakvk5720
    @vyshakvk5720 Před 2 lety +27

    ഇക്കയും, ടീച്ചറും നമ്മുടെ മുത്താണ് 🥰❤️❤️❤️❤️❤️❤️

  • @kombanmkombanediterz7701
    @kombanmkombanediterz7701 Před 2 lety +39

    പുതിയ ടീമാണ് മന്ത്രി സഭയെങ്കിൽ ആദ്യം മാറണ്ടത് പിണറായി സാറാ യി രു ന്നു. നമുക്കൊരു വനിതാ മുഖ്യമന്ത്രി ഉണ്ടാവണ്ടേ?

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 Před 2 lety +11

    ടീച്ചർ എന്ന് വിളിക്കുന്നതിലും ഉപരി ടീച്ചർ അമ്മ എന്ന് വിളിക്കാനാ എനിക്കിഷ്ടം. കാണാൻ വല്ലാത്തൊരു ആഗ്രഹം ഉണ്ട്. കാൽ തൊട്ടു വന്ദിക്കാൻ. കട്ട വെയ്റ്റിംഗ് 💪💪💪

  • @shabbirmohammad8017
    @shabbirmohammad8017 Před 2 lety +13

    Mammukka 💝💝💝💝Teacher 💞💞

  • @jacobgeorge7831
    @jacobgeorge7831 Před 2 lety +26

    Congrats to great Shylaja teacher.👍

  • @sibivarghesea774
    @sibivarghesea774 Před 2 lety +16

    Our news maker always ഇക്കാ ❤❤❤

  • @shifnak5758
    @shifnak5758 Před 2 lety +18

    ഒരാൾ വീണ്ടും മന്ത്രിയായി വരണം എന്ന് ജനങ്ങൾ ഏറെ ആഗ്രഹിച്ചു. വേറൊരു മന്ത്രിയേയും ഇത്ര ഇഷ്ടപ്പെടു കാണില്ല നഷ്ടപ്പെടുത്തിയല്ലോ പാർട്ടി ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് അന്ന് ആദ്യമായി പാർട്ടിയോട് ദേഷ്യം തോന്നി

    • @sonyjoy3764
      @sonyjoy3764 Před 2 lety

      വികാരമല്ല വേണ്ടത് വിവേകമാണ് .ഭരിക്കുമ്പോള്‍ എല്ലാ മന്ത്രിമാരും കള്ളന്മാര്‍ ആണ് എന്ന് പരഞ്ഞുനടക്കും .മന്ത്രിമാരെ മാറ്റിയപ്പോള്‍ അവര്‍ എങ്ങിനെ എല്ലാം തികഞ്ഞവരായി ? എല്ലാവരും ഒന്നിനൊന്ന് മികച്ച മന്ത്രിമാര്‍ ആയിരുന്നു ,ടീച്ചര്‍ക്ക് പ്രത്യേകത കൂടുതലായി ഒന്നും ഇല്ല .ഇപ്പോള്‍ ഉള്ള മന്ത്രിമാര്‍ അഞ്ചു വര്ഷം കഴിയുമ്പോള്‍ സൂപ്പെര്‍ മന്ത്രിമാര്‍ എന്ന് വിളിക്കപ്പെടും .അതാണ്‌ ഇടതുപക്ഷം.കോണ്‍ഗ്രെസ് കാരെപ്പോലെ മന്ത്രിയാകാന്‍ മാത്രം ജനിച്ചവര്‍ അല്ല എല്ലാവര്‍ക്കും ചാന്‍സ് ഉണ്ട് ഇടതുപക്ഷത്തില്‍ .

  • @rabeehrahman968
    @rabeehrahman968 Před 2 lety +17

    Mammookka 😘🔥🔥🔥

  • @Ajeeb0369
    @Ajeeb0369 Před 2 lety +13

    43 മിനിറ്റ് പോയതറിഞ്ഞില്ല.
    ഇക്കയും, ടീച്ചറും എത്ര മനോഹരമായാണ് സംസാരിക്കുന്നത്.

  • @sujasanthoshkumar8323
    @sujasanthoshkumar8323 Před 2 lety +15

    Congrats Teacher orupade ishttaaa njangalkke ♥️ nammude Mamookkaaa kodukkumbol kooduthal happy aayi great Manorama ♥️🙏

  • @AKsandeep
    @AKsandeep Před 2 lety +20

    Megastar Mammookka ❤👍❤

  • @jafarvp1379
    @jafarvp1379 Před 2 lety +51

    നന്ദി ശ്രീ മമ്മുക്ക അല്ലെങ്കിൽ സാർ

  • @easahajiraeasa5683
    @easahajiraeasa5683 Před 2 lety +10

    Love youuuuuuuu... Mammookka and shylaja teacher.

  • @arjunak4342
    @arjunak4342 Před 2 lety +8

    🔥🔥ടീച്ചർ ❤️❤️
    പ്രവർത്തന മേഖല ഏതായാലും
    മികച്ച പ്രകടനം കാഴ്ച വെക്കുന്ന അത്യപൂര്‍വ്വമായ വ്യക്തിത്വം

  • @pranadharshan8996
    @pranadharshan8996 Před 2 lety +115

    ഫോൺ എടുത്തു കുറുപ്പ് പ്രോമോ ചെയ്തതിനു ഷർട്ട്‌ അടിച്ചു മാറ്റി പ്രതികാരം... ചുള്ളൻ മമ്മൂക്ക 🤩

  • @noufeedipnoufeed7904
    @noufeedipnoufeed7904 Před 2 lety +16

    Mammookka ❤️❤️

  • @nichus-family7499
    @nichus-family7499 Před 2 lety +24

    Teacher ammaaa 👍👍🎉🎉mammukkaaaa🎉🎉

  • @saleemabdul1613
    @saleemabdul1613 Před 2 lety +17

    മമ്മൂക്ക ❤❤❤

  • @geethaulakesh7564
    @geethaulakesh7564 Před 2 lety +10

    Thank you mamooka congratulations teacher 🙏🙏🙏🙏🙏🌹🌹🌹🌹

  • @gopalakrishanankrishanan7305

    ഷൈലജ ടീച്ചർ പറഞ്ഞതാണ് ശരി . പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്നതാണ് ഒരാളുടെ കഴിവ് തെളിയിക്കാനുള്ള അവസരം.

  • @parudeesa5247
    @parudeesa5247 Před 2 lety +5

    ടീച്ചർ ആരോഗ്യവകുപ്പിൽ മന്ത്രിയായിരുന്ന കഴിഞ്ഞ അഞ്ചു വർഷക്കാലം അംഗൻവാടിയിലെ ആയമാരെ പോലെ നമ്മുടെ കുട്ടികളെ മാത്രമല്ല കൊറോണ സമയത്ത് നമ്മളെ നന്നായി നോക്കിയതും ടീച്ചർ ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @afeefampameen433
    @afeefampameen433 Před 2 lety +8

    ഇതുപോലൊരു മന്ത്രി, സ്നേഹം ഒരുപാട് ❤

  • @omananilaparayil3010
    @omananilaparayil3010 Před 2 lety +3

    എത്ര നല്ല സന്ദേശങ്ങളാണ് ഷൈലജ ടീച്ചറിന്റെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നത്. ഇതുപോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാകണമെന്നാഗ്രഹിക്കുന്നു.മമ്മുക്ക യെയും ഉദ്ദേശിച്ചാണ്.

  • @fightmediaclub5532
    @fightmediaclub5532 Před 2 lety +10

    Megastar⭐ mammookka👑

  • @muhammedharis6289
    @muhammedharis6289 Před 2 lety +10

    ഇക്ക ❤❤❤❤❤
    ടീച്ചർ ❤❤❤❤❤💫💫💫💫💫💫

  • @3dmenyea578
    @3dmenyea578 Před 2 lety +6

    Mammokka
    Shylaja teacher
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍100/100

  • @mohammedrasheed3545
    @mohammedrasheed3545 Před 2 lety +6

    എത്ര മനോഹരമായ മറുപടി... ടീച്ചറെ.... നന്നായി...

  • @anilrajkochukrishnan5034
    @anilrajkochukrishnan5034 Před 2 lety +14

    ഒരു കാര്യം ബോധ്യമാവുന്നു. ഇപ്പോൾ കേരളാ മുഖ്യമന്ത്രി ടീച്ചർ തന്നെ ആകണമായിരുന്നു ,ഏറ്റവും യോഗ്യ

  • @priyajoy6930
    @priyajoy6930 Před 2 lety +9

    ശൈലജ ടീച്ചർ അഭിവാദ്യങ്ങൾ 💪🚩

  • @akhilraj2209
    @akhilraj2209 Před 2 lety +7

    "മമ്മൂട്ടിയുടെ ടീച്ചറുടെ രാഷ്ട്രീയം സിനിമ" എന്ന്‌ വായിച്ചവരുണ്ടോ?

  • @game-tf1uq
    @game-tf1uq Před 2 lety +5

    മികച്ച സദസ്സ്, എല്ലാം കരുതലോടെ, മമ്മൂക്കയെ ഈ സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് ഒരു കലാകാരന് നൽകുന്ന ഏറ്റവും വലിയ അംഗീകാരം തന്നെ. ലോകം കണ്ടതിൽ ഏറ്റവും മികച്ച കഴിവുള്ള നടൻ ആരെന്നതിൻ്റെ ഉത്തരങ്ങളും ഈ നിമിഷങ്ങൾ പങ്കിടുന്നു'

  • @nabeelnabool5805
    @nabeelnabool5805 Před 2 lety +8

    Teacher always special for every one ! Good leader

  • @sreelallal6376
    @sreelallal6376 Před 2 lety +6

    Teacher ❤️❤️❤️ Mamookka ❤️❤️
    Gems ❤️

  • @a2zbyrk891
    @a2zbyrk891 Před 2 lety +3

    ടീച്ചർ എല്ലാവർക്കും കരുതൽ നൽകാൻ എന്നും ശ്രദ്ധിക്കും അതിൽ തർക്കമില്ല നമ്മൾ ഓരോരുത്തരും അത് കണ്ടതാണല്ലോ... പ്രിയപ്പെട്ട ടീച്ചർ ന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ... ഒപ്പം ടീച്ചർ നും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, നമ്മുടെ മമ്മൂക്കയെ കുറിച്ച് കൂടുതൽ പറയേണ്ടകാര്യം ഇല്ലല്ലോ വളരെ നന്മ നിറഞ്ഞ മനസിന് ഉടമയാണ് അദ്ദേഹം RK നീലഞ്ചൽ..