മൈത്രേയനെ സ്വാധിനിച്ച വ്യക്തിത്വങ്ങൾ | Maitreyan Talks 143 | L bug media |

Sdílet
Vložit
  • čas přidán 5. 09. 2024
  • മൈത്രേയനെ സ്വാധിനിച്ച വ്യക്തിത്വങ്ങൾ | Maitreyan Talks 143 | L bug media |

Komentáře • 193

  • @ibnhamad4145
    @ibnhamad4145 Před rokem +18

    വിമർശിക്കുന്നവർക്ക് വിമർശിക്കാം. പക്ഷേ, തികഞ്ഞ വിശ്വാസിയായ ഞാൻ മൈത്രേയനെ തിരഞ്ഞു വരുന്നത് പുതിയ അറിവുകൾക്ക് വേണ്ടിയാണ്. മനസ്സ് അശാന്തമാവുമ്പോൾ ഞാൻ മൈത്രേയന്റെ സംസാരം കേൾക്കും. അങ്ങനെ ഞാൻ വീണ്ടും ഹാപ്പിയാവും. എന്നെ സ്വാധീനിച്ച ജീവിച്ചിരിക്കുന്ന വ്യക്തി മൈത്രേയനാണ്.

    • @arunanirudhan988
      @arunanirudhan988 Před 11 měsíci +2

      ചേട്ടാ ഞാനും അങ്ങനെതന്നെ

  • @sushmanair7070
    @sushmanair7070 Před rokem +147

    Enne swadheenicha vyaktikalil oraal Maitreyan 🔥🔥🔥

    • @sanunambudiri3298
      @sanunambudiri3298 Před rokem

      ചട്ടമ്പി സാമി പറ്റി ഒന്നും പറയുന്നില്ല

    • @sabual6193
      @sabual6193 Před rokem

      @@sanunambudiri3298
      ചട്ടമ്പി അല്ലേ

    • @sunithacs9371
      @sunithacs9371 Před rokem +3

      എന്നെയും 🥰🥰🌹

    • @jmrcontractors9687
      @jmrcontractors9687 Před rokem

      Vesttil kondupo.... bakki pani kittum

    • @dileepthomas9671
      @dileepthomas9671 Před rokem

      @@sanunambudiri3298 l I

  • @sreejas7352
    @sreejas7352 Před rokem +45

    എന്നെ നല്ലരീതിയിൽ മൈത്രേയൻ്റെ സംവാദങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.നന്ദി എൻ്റെ ഉൾക്കണ്ണ് തുറന്നു തന്നതിന് 🔥🔥

  • @MoosakuttyThandthulan
    @MoosakuttyThandthulan Před rokem +15

    എന്നെ അത്ഭുതപ്പെടുത്തുകയും, അതിലുപരി പല മേഘലകളെ കുറിച്ചുള്ള അറിവ് നേടുന്നതിനും ഞാൻ സാകൂതം വീക്ഷിക്കുന്ന വ്യക്തികളിൽ പ്രഥമ സ്ഥാനം മൈത്രേയനാണ്!👍🥰💐

  • @bijunchacko9588
    @bijunchacko9588 Před rokem +32

    ഇതു പോലെ ഉയർന്നു ചിന്തിച്ചാൽ അന്ധവിശ്വാസങ്ങളെ സഹതാപത്തോടുംപുഞ്ചിരിയോടുംനേരിടാനാവും

  • @ilyasvarikkoden2641
    @ilyasvarikkoden2641 Před rokem +36

    എൻ്റെ മനസ്സിന് വെളിച്ചം തന്ന വലിയ മനുഷ്യൻ maithryen

  • @ullasm5702
    @ullasm5702 Před rokem +14

    അതിർവരമ്പുകൾക്കപ്പുരം ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ച വ്യക്തികളിൽ ഒരാൾ മൈത്രേയൻ❤️

  • @solosilencejosephthomas8005

    ഇദ്ദേഹം പറയുന്ന ഓരോ വ്യക്തികളും ഒരു വിഷയമാണ് പറയുന്നത് പക്ഷെ എല്ലാ വിഷയവും ഒരുമിച്ച് പറഞ്ഞു തന്ന് എന്നെ സ്വതിനിച്ച ഒരു വ്യക്തി ❤️

  • @SureshKumar-tx5ex
    @SureshKumar-tx5ex Před rokem +10

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് .. എത്ര മഹത്തായ മുദ്രാവാക്യം

  • @user-zs3kp2ns4u
    @user-zs3kp2ns4u Před rokem +14

    ഒരുപാടുപേരുടെ ചിന്തകളും ജീവിത വ്യാഖ്യാനങ്ങളും വാഴ് വിന്റെ പൊരുളറിയാനായി വായിച്ചു പിന്തുടർന്നിട്ടുണ്ട്. എന്നാൽ തെളിമയോടെ പ്രപഞ്ചത്തെയും മനുഷ്യരെയും മനസ്സിലാക്കാൻ സഹായിച്ചത് മൈത്രേയന്റെ വാക്കുകളാണ്. ഏറ്റവും advanced ആയിട്ടുള്ള ചിന്തകൾ. ശാസ്ത്രത്തെ ടൂൾ ആക്കിയിട്ടുള്ള ചിന്താപദ്ധതി. സത്യസന്ധത. ഇന്റർ ഡിസിപ്ലിനറി ആയിട്ടുള്ള കാഴ്ചപ്പാടിന്റെ സമഗ്രത . ആന്ത്രപ്പോളജിയും ചരിത്രവും മുൻനിറുത്തിയുള്ള അന്വേഷണം : മൗലികത ...... എന്നെ ഏറ്റവുമധികം സ്വാധീനിച്ച മനുഷ്യൻ.

  • @YONIB10
    @YONIB10 Před rokem +10

    ശാസ്ത്രീയ അറിവുണ്ടെങ്കിലും ശാസ്ത്രീയ മനോഭാവംകൂടി വളർത്തിയെടുക്കുന്നതിലും evolutionary ആയി ജീവിതത്തെ മനസിലാകുന്നതിലും നീതി ഉള്ള ഒരു പ്രാബഞ്ചം അല്ല നിലനിൽക്കുന്നത് എന്നും നീതിയും തുല്യതയും ആധുനിക വിദ്യാഭ്യാസത്തിലൂടെ പ്രാക്ടീസ് ചെയ്ത് മാറ്റാങ്ങൾക്ക് വിദേയമായി ഉറപ്പിക്കേണ്ടതാണെന്നും പുരുഷ മേധാവിത്വം ഉള്ള എല്ലാ മൂല്യങ്ങളും മാറ്റണം എന്നും അങ്ങിനെ എന്റെ ചിന്തകളെ തന്നെ നവീകരിക്കാൻ സ്വാധീനിച്ചവൻ... മൈത്രെയൻ 🔥🔥🔥

  • @francisambrose9627
    @francisambrose9627 Před rokem +7

    Mr. Mithreyan! താങ്കളെ സ്വാധീനിച്ചവ്യക്തിത്ത്വങ്ങളാണ് താങ്കളിൽ കുടികൊള്ളുന്നത്. ഈ പ്രഭാഷണം ഇന്നത്തെ യുവതലമുറയെ പഠിപ്പിയ്ക്കാൻ പരിശ്രമിയ്ക്കണം.
    ഈ പ്രഭാഷണം ചിന്തകരെ സ്വാധീനിയ്ക്കും. 🎉🙏

  • @majoooable
    @majoooable Před rokem +19

    സഹോദരൻ അയ്യപ്പൻ 🔥❤️

  • @jerishavarma2558
    @jerishavarma2558 Před rokem +15

    Mr. Maitreyan , you are a Gem 👍

  • @user-gt2sz6ix6r
    @user-gt2sz6ix6r Před rokem +18

    അയ്യങ്കാളി 🔥🔥🔥🔥🔥

  • @kalapp6124
    @kalapp6124 Před rokem +12

    Brilliant. He is the one who influence me very much. Thank you mythryan ,🙏

  • @radharamakrishnan6335
    @radharamakrishnan6335 Před rokem +17

    എന്നെ swadheenicha വ്യക്തി maithreyen🔥

  • @jeejiasokan1953
    @jeejiasokan1953 Před rokem +4

    Ningale jan respect ചെയ്യുന്നു dear

  • @mahinpm
    @mahinpm Před rokem +19

    Thank You .. Gem of Question and Answer to explore the world ..Maitreyan 🧡

    • @cyrilabraham1776
      @cyrilabraham1776 Před rokem

      Wish Keralites would make pilgrimages to a Maitreyan Center instead of the primitive, reptilian like centers they call "divine" and "amma" and "velankani" and "Mecca" and "Sabarimala" etc, for now Kerala represents a Rolls-Royce engine that is being pulled by oxen where the oxen are worshipped as the power behind Rolls-Royce!!

  • @numakp2281
    @numakp2281 Před rokem +13

    Maithreyan influenced me a lot♥️♥️♥️

  • @curious_and_aesthetic
    @curious_and_aesthetic Před rokem +34

    This is what makes Maitreyan different from Wikipedia thinkers like C Ravichandran. His understanding of society is very comprehensive and broad. That's why his political stands in contemporary issues are also to the point.

    • @praveenke
      @praveenke Před rokem +5

      I think when we try to understand these people who are preachers of science, it's important to understand how they are trying make social impact. I think RC is more acceptable to believers as his approach is more of evolving rather than disrupting like Mythreyan. RC approach make believers to follow and evolve. Believers may not follow Mythreyan because he's demanding outright disruption in listeners thought process. I am not sure whether I m really echoing my ideas in these words. Please let me know your feedback.

    • @curious_and_aesthetic
      @curious_and_aesthetic Před rokem +7

      @@praveenke In my analysis, when it comes to atheistic ideas ,RC is as radical as maitreyan. My issue comes in the way RC explains social processes like caste or history. He even goes to the extent of denying stalwarts like sahodaran ayyapan. In this video like many other ,maitreyan rightly places historical figures in their right social context.
      When the farmlaws were passed, RC defended it considering its potential merits, whereas maitreyan denied them outrightly for the very manner in which it was passed. That's because he is placing it in the larger context of political process.
      The things RC is saying is nothing new, even his book is a mere translation cum explanation. A mere Google search is enough for one to say whatever he is saying. That's why I called him Wikipedia thinker . Whereas maitreyan is a social and political activist and an anthropologist who walked all his talk as well . There is no comparison. RC appears revolutionary for the kerala youth , especially who are victims of modern career based education system,who don't understand society beyond text books and social media.. If one may look into Kerala history and literature, we will see such free thinking since 1900s ,Ayyappapanikcker's kurukshetram is one among many examples. But the youth in social media age lacks reading ,so their only source of wisdom remains orators like ravichandran.

    • @JOK-ER369
      @JOK-ER369 Před rokem +4

      @@curious_and_aesthetic നൂറ് ശതമാനം കൃത്യമായ നീരീക്ഷണം. പൂർണമായും യോജിക്കുന്നു. ഞാൻ Rc യിൽ തുടങ്ങി Maithreyan ൽ എത്തി നിൽക്കുന്ന ആളാണ്.Rc യെ കേൾക്കുമ്പോൾ തന്നെ Augustus Morris,Vaishakhan Thampi ഒക്കെ കൂടെ കൊണ്ടു പോകുമായിരുന്നു. പക്ഷേ ഇദ്ദേഹത്തെ കേട്ട് തുടങ്ങിയപ്പോൾ ( പണ്ട് CZcams il ആകെ ഒരു Happiness project video മാത്രമായിരുന്നു ഞാൻ Search ചെയ്യുമ്പോൾ, Search ചെയ്യാൻ കാരണം തന്നെ ആ video യിലെ കുഴിയിൽ വീണ കടുവയെ കുറിച്ചുള്ള ഉദാഹരണമായിരുന്നു) പിന്നെ നമ്മൾ ചിന്തിക്കുന്ന രീതി തന്നെ മാറും ശരിക്കും നമ്മൾ സ്വയം പര്യാപ്തരാകും.Rc പലപ്പോഴും Data based machine പോലെ സംസാരിക്കുമ്പോൾ എന്താണ് നമ്മുടെ സമൂഹത്തിൽ maximum practical. ആയിട്ടുള്ള Solution എന്നത് ഇദ്ദേഹം പറയാറുണ്ട് സാധാരണ ജനങ്ങളെ സംബന്ധിക്കുന്ന മിക്ക വിഷയങ്ങളിലും .

    • @shyamsundar-fk5sy
      @shyamsundar-fk5sy Před rokem +1

      The name unfortunately hasn't influenced Maitreyan is Christopher hitchens.
      His political insights could have been fine tuned had he read some of hitchen's books.
      RC supports policies and ideas based on their merits regardless of who is saying it but Maitreyan questions the political intention of the person.
      Both Maitreyan and RC are an asset to our society. Their speeches are enlightening. However, when it comes to radially changing society RC is way ahead than Maitreyan.

    • @curious_and_aesthetic
      @curious_and_aesthetic Před rokem

      @@shyamsundar-fk5sy so if RSS comes up with a progressive policy, RC will be supporting it r8?

  • @alexandervd8739
    @alexandervd8739 Před rokem +13

    Nehru as a plitical scientist.
    Darwin gave the tool to understand the world.
    Theory of evolution.

  • @asokakumar3690
    @asokakumar3690 Před rokem +2

    Great and greast personality Mr.Maitrayan

  • @ccgopi
    @ccgopi Před rokem +2

    👍a big salute 🙏🙏🙏

  • @harias31
    @harias31 Před rokem +6

    Gem of a person ♥️.. May be knowledge seeking is his passion..but how it helps to the society is beyond words..

  • @syamambaram5907
    @syamambaram5907 Před 11 měsíci +2

    ന്യൂജനറേഷൻ വയസ്സന്മാർ എല്ലാം പുരോഗമനപരമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് പ്രതീക്ഷ നൽകുന്നു.

  • @josy3418
    @josy3418 Před rokem +7

    Much awaited topic❤️

  • @josy3418
    @josy3418 Před rokem +25

    📋🖋️ Not all but some:
    Guns, Germs, and Steel - Jared Diamond
    The Blind Watchmaker - Dawkins
    Wonderful life -Stephen Jay Gould
    The first Three minutes- Steven Weinberg
    Men of Rock - BBC Documentary
    The life of a cell - Lewis Thomas
    The self and its brain - Karl Popper
    The phantoms in the brain- VS Ramachandran
    The Tell -Tale Brain - VS Ramachandran
    The Strange Order of Things- Antonio Damasio
    Descartes' Error -Antonio Damasio
    Behave - Robert Sapolsky

  • @user-nu9jf2gx5f
    @user-nu9jf2gx5f Před rokem +8

    👍👍👍👍👍👍👍
    ഇന്നും ആരും പൗരൻ ആയിട്ടില്ല

  • @PaulSmith-bx2fq
    @PaulSmith-bx2fq Před rokem +3

    Superb content. Thank you.

  • @preethanp9067
    @preethanp9067 Před rokem +3

    Mythreyan... excellent your knowledge

  • @HzAMAL
    @HzAMAL Před rokem +4

    Enne swaadheenicha vykthithwam..... mithreyan❣️

  • @kappil911
    @kappil911 Před rokem +3

    You are an inspiration maitreyan

  • @vinay1103
    @vinay1103 Před rokem +3

    Great video.thank you sir

  • @sthomas5072
    @sthomas5072 Před rokem +4

    Mithrian is best person influenced me the most

  • @ajayanv2579
    @ajayanv2579 Před rokem +12

    എൻ്റെ ചിന്താധാരകളെ സ്വാധീനച്ചവ്യക്തികൾ
    സുനിൽ പി ഇളയിടം
    മൈത്രേയൻ
    ഇ എം എസ്സ്
    പിണറായി
    എൻ്റെ ഫിസിക്സ് അധ്യാപകൻ OMS etc - ...etc .....

    • @mdinesh58
      @mdinesh58 Před rokem +4

      പിണറായി വിജയൻ നിന്നെ സ്വാധീനിച്ചോ എന്നാൽ നിന്നെ പോലെ ഒരു ലോക തോൽവി വേറെ ഇല്ല.

    • @greendrops-qr3ie
      @greendrops-qr3ie Před rokem +1

      പിണറായി 😂

    • @SureshKumar-tx5ex
      @SureshKumar-tx5ex Před rokem +1

      എന്തോന്ന് പിണറായി😂😂😂

  • @ishatakia
    @ishatakia Před rokem +6

    Mithreyan❤️❤️❤️.He is is the one who influence me. 😍😍

  • @x-factor.x
    @x-factor.x Před 7 měsíci

    മൈത്രേയനെപ്പോലെ ഒരു പത്തുപേർ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ❤ !?.

  • @k.narayanannarayana9374
    @k.narayanannarayana9374 Před rokem +2

    Excellent. Keep it up please.

  • @balachandranpk4243
    @balachandranpk4243 Před rokem +9

    മൈത്രേയനെ സ്വാധീനിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു episode ചെയ്യാൻ അപേക്ഷിക്കുന്നു

    • @balachandranpk4243
      @balachandranpk4243 Před rokem +1

      സോറി, മുഴുവൻ കേട്ടപ്പോൾ പുസ്തകങ്ങളും പ്രതിപാദിചിരിക്കുന്നു. Thanks🙏

  • @gopuiyer6338
    @gopuiyer6338 Před 6 měsíci

    Love you Maitreyan

  • @mkmani9033
    @mkmani9033 Před rokem +1

    The best of Mytreyan

  • @ksajeev3499
    @ksajeev3499 Před rokem +11

    അസാമാന്യ മനുഷ്യൻ.... നോളേഡ്ജ് remarkable

  • @ajithap2088
    @ajithap2088 Před 11 měsíci

    ഇത് പോലുള്ള മനുഷ്യനാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്.. ഇദേഹത്തിൻ്റെ അറിവ് നമ്മുടെ മന്ത്രി സഭയിൽ കൊണ്ട് വരണം ..ഇപ്പൊ കാണുന്ന നിയമവും ഭരണവും മാറ്റി ഇദേഹത്തെ പോലുള്ള അറിവുള്ള ആളുടെ ഉപദേശം സ്വീകരിക്കണം..മൈത്രേയൻ്റെ തന്നെ അറിവ് കൊണ്ട് വരണം..നമ്മുടെ സമൂഹത്തിൻ്റെ ഇപ്പോഴത്തെ രീതി മാറണം..ഞാൻ മൈത്രേയൻ്റെ talk എല്ലാം കേൾക്കാറുണ്ട്..എൻ്റെ frnd രമേശ് ആണ് മൈത്രേയൻ്റെ talk കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്..അദേഹവും ഇതുപോലെ ചിന്തിക്കുകയും ചെയ്യുന്ന ആളാണ്

  • @haseena8424
    @haseena8424 Před rokem +3

    Great

  • @georgekp1522
    @georgekp1522 Před rokem +2

    ഹെന്ററി മോർഗന്റെ പ്രാചീന മനുഷ്യ സമൂഹം എന്ന ബുക്ക് ഉം വായിക്കേണ്ടതാണ്. 👍💗🙏

  • @SK-px4os
    @SK-px4os Před rokem +2

    Good question

  • @ramlamoideen2808
    @ramlamoideen2808 Před 7 měsíci

    നിങ്ങളുടെ..diffranly..നിങ്ങളുടെ..പേരിലും..ഉണ്ട്..മൈത്രി.യെയാൻ.സർ..thanks

  • @ramesh556
    @ramesh556 Před rokem +3

    Mythreyan ❤️

  • @sushmanair7070
    @sushmanair7070 Před rokem +3

    Maitreyan effort eduth books vayich informations collect cheyyunnu, but we are benefitted with your "MANUSHYAR ARIYAN "

  • @Jensonmatthai
    @Jensonmatthai Před 6 měsíci +1

  • @akashONearth
    @akashONearth Před rokem +1

    Jiddu Krishnamurthy ❤️

  • @geo9664
    @geo9664 Před rokem +7

    അയ്യങ്കാളി🔥
    സഹോദരൻ അയ്യപ്പൻ🔥

  • @saankamala547
    @saankamala547 Před rokem +1

    Aa books and author list ഒന്ന്‌ ആരെങ്കിലും ഇവിടെ കൊടുത്തിരുന്നെങ്കിൽ 😍

  • @anoopsekhar8825
    @anoopsekhar8825 Před rokem +2

    Everyone should take information from genuine source on internet as well

  • @amal-vr4xe
    @amal-vr4xe Před rokem +1

    ശ്രീനാരായണഗുരു💖

  • @salmannambola
    @salmannambola Před rokem +4

    Osho 🖤

  • @anvarsabu5505
    @anvarsabu5505 Před rokem +1

    ഗുഡ് ❤

  • @krishnannair7733
    @krishnannair7733 Před rokem +2

    ഒരേ സ്ഥലത്തിൽ നിന്ന് വന്നവർ പല ഭാഷ വരാനുള്ള കാരണം, ഇന്ത്യയിൽ ഓരോ സ്റ്റേറ്റ് ലും പല ഭാഷകൾ ഇത് എങ്ങിനെ?

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 Před rokem +1

    ഡോസ്തോയോവ്ക്കി യെപ്പറ്റി അങ്ങ് പറയാതിരുന്നത് എന്തുകൊണ്ട് 🙏💞

  • @sumeshsudarsanan5443
    @sumeshsudarsanan5443 Před 20 dny

    🔥

  • @patrios5440
    @patrios5440 Před rokem +1

    As proclaimed as intellectual the thought process has to be directed towards the security of the nation too. because so much poisonous enmity hiding to end the integrity of the this greatnation

  • @vishalr6773
    @vishalr6773 Před rokem +6

    Oru tv channel thudagiya i think orupad maatamundakum samoohathinn

  • @ksajeev3499
    @ksajeev3499 Před 26 dny

    32:30 pl do a video on shankaracharya and their role in modern world

  • @sunilrajjc
    @sunilrajjc Před rokem

    Excellent

  • @salilankk
    @salilankk Před rokem +1

    😍👍😊

  • @Amal-xn1bc
    @Amal-xn1bc Před rokem +2

    maitrayanism♥️

  • @gladispadmam580
    @gladispadmam580 Před rokem +1

    My god and hero is Dr B R A

  • @prasadmk7591
    @prasadmk7591 Před rokem +1

    Thanks!!! Good comments.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Před rokem +1

    👍❤👍

  • @AVyt28
    @AVyt28 Před rokem +4

    Socialism , capitalism കുറിച്ച് വീഡിയോ ചെയ്യുമോ

  • @user-rr3ht1jx3i
    @user-rr3ht1jx3i Před rokem +1

    👍

  • @mohamedalikuniparambil502

    🌸

  • @althafyoosuf7945
    @althafyoosuf7945 Před rokem +1

    👍🏻🌷

  • @govindank5100
    @govindank5100 Před 6 měsíci

    മാർക്സിനെ പറയണ്ട - ഇമേ ജ് - ഇമേജ് -😅😅

  • @ajumn4637
    @ajumn4637 Před rokem +1

    👍👌

  • @liarkkl753
    @liarkkl753 Před rokem +1

    ഒരു സാധരണ മനുഷ്യന്റെ ബുദ്ധിയിൽ ഉദിച്ച പൊട്ട സിദ്ധാന്തം വിശ്വസിക്കാൻ
    ഒരു പ്രയാസവുമില്ല... പക്ഷെ അനേകം അനുഭവസ്‌ഥരിലൂടെ വെളിപ്പെട്ട ദൈവീക ചിന്തകൾ വിശ്വസിക്കാൻ പ്രയാസമാണ്.... ഒരു പൊട്ടിതെറിയിലൂടെ ഇത്രയും ക്രമമുള്ള മനോഹരമായ ഭൂമിയും
    പ്രവഞ്ചവും ഉണ്ടായെന്നു വിശ്വസിക്കാൻ പ്രയാസമില്ല... അതു കൊണ്ടാണ് ദൈവവചനം ഇപ്രകാരം പറയുന്നത്.. "യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു."
    മത്തായി 11 : 25

  • @unnidinakarandinakaran5256

    👍🌹🌹🌹🌹🌹🌹🌹

  • @ashrfmuhammed2765
    @ashrfmuhammed2765 Před rokem +1

    ലോകസിനിമയിലെ ബൗദ്ധിക പ്രതിഭകളായ ഇങ്മർ ബർഗ്മാൻ ,ലൂയി ബിനുവൽ, വിറ്റോറിയോ ദ് സീക്ക ,സ്റ്റാൻലി കു ബ്രിക്, ഗൊദാർദ് ,പസൊലിനി, ക്രിസ്റ്റോഫ് സനൂസി, സമകാലികരായ അൽമദോവർ, സൊകുറോവ്, കിം കി ഡുക്, ഒക്കെ വരേണ്ടിയിരുന്നു ....

  • @haseena8424
    @haseena8424 Před rokem +3

    Would you share here the name of bokks which he mentioned

  • @rijulovarmenianairi6129

    Nice

  • @hameedmanikoth9683
    @hameedmanikoth9683 Před rokem

    Mytreyan. Thankal malayalikalude pothuswathanu. Kalika prasakthiyulla vishayangalilulla thankalude nireekshanangalkkayi kathirikkunnu

  • @minipn8024
    @minipn8024 Před 11 měsíci

    Nammalkkoru neethy vyavastaundu poornamayum thettanathu karanam sariyaya nyayavum neethiyum avida ninnum kittunnilla karanam niyamathila pazhuthukal ante afiprayathil daivam undaggil thettucheyyunnavarkkulla siksha addeham thanna kodukkana mennanu valaduthavan valal athanu sari e lokathe eswaranayi gan kanunnu swargavum narakavum ividethannaysnu annu gan viswasikkunnu athmavilla maranathoda allam theerunnu punarganmavum illa ithokka kurchu kavibhavanayayittanu gan kanunnathu

  • @clue7739
    @clue7739 Před rokem +1

    😇

  • @minipn8024
    @minipn8024 Před 11 měsíci

    Sir lokathila alla kariaggalum science kondu manasilakkan kazhiyilla

  • @lethajeyan2435
    @lethajeyan2435 Před rokem +2

    ee valiya manushyanu dheerkhayusum aarogyavum undavatte....ivarokeyanu samoohathinu aavasyam.Maithreyan enna manushyan.....parayan vakkukalilla.

  • @vasudevansreejayan176
    @vasudevansreejayan176 Před 10 měsíci

    ഇന്ത്യൻ ഭരണ ഘടനയും വയ്ക്കാം

  • @mohammabkuttyottayil5533

    Enne swadhinicha vyakthi quran pandhithan saidalavi mash.

  • @minipn8024
    @minipn8024 Před 11 měsíci

    Adam hauva theory purnamayum thettanu

  • @salamkinara8841
    @salamkinara8841 Před rokem

    Maitreyan kaattukeralatile murivetta garjjikkunna simham salamka kannur

  • @CFCGK2019
    @CFCGK2019 Před rokem +1

    Nikola Teslaനെ സ്വാധീനിക്കപ്പെട്ടിലെ?

  • @thomasjolly1377
    @thomasjolly1377 Před rokem +1

    Enne swaadheenicha vyakhthi,chekuthan vlogger

  • @SK-px4os
    @SK-px4os Před rokem +1

    Sahodaran Ayyappan, Ayyankaali, Narayana guru, periyor, Ambedkar, Nehru, Darvin, Insten,

  • @beardbros8024
    @beardbros8024 Před rokem +5

    മൈത്രെയന് എന്തുപറ്റി ക്ഷീണം ആണല്ലോ മുഖത്‌ 🥺അസുഖം വലതുമാണോ

  • @amal92122
    @amal92122 Před 10 měsíci

    31:00 to 31:40 🙏

  • @pvendara
    @pvendara Před rokem

    ഇന്ത്യ ഇപ്പോഴും മുട്ടിലിഴയുന്നത് ഇന്ത്യൻ ഭരണഘടനയിൽ തുല്യനീതി എന്ന സങ്കൽപം അംബേദ്‌കർ അപ്രധാനമാക്കി എന്നതുകൊണ്ടാണ്.

    • @ranjurdravid5448
      @ranjurdravid5448 Před rokem +2

      ഇന്ത്യയിൽ ജാതി ആണ് പ്രശ്നം

  • @walkwithlenin3798
    @walkwithlenin3798 Před rokem +1

    രാജാവും പ്രജ യും ആവും മുഴുവൻ അല്ലേ 😂.

  • @MLM_EC
    @MLM_EC Před rokem +1

    നാരയണ ഗുരു ഒരു മതം എന്നു് ദ് ദേശിച്ചിത് എല്ലാവരും മതം പറയുന്ന ആ അസ്തിത്വം ഒന്നാണെന്ന് കാണുവാനാണ്. ദൈവ വിശ്വാസിയല്ലാത്തെ ആയ്യപനും അതിനകത്ത് ആഭ്ഹേം ഉൾക്കൊണ്ടു.

  • @pramithak5182
    @pramithak5182 Před rokem +1

    Nyan kaanaan aagrahikkunna vyakthii..

    • @rajendraprasad4139
      @rajendraprasad4139 Před rokem

      A wonderful presentation of facts,but difficult for the brains already stuffed with beliefs .Only critical thinkers is benefited by Sri Myethreyan

  • @Alert.of.awareness
    @Alert.of.awareness Před rokem

    Enne swaaddenicha vyakthi silksmitha and veerappan