ഫാറ്റിലിവർ ഇല്ലാതാക്കാൻ കഴിക്കേണ്ട 5 പഴങ്ങൾ | Fatty Liver | Fruits | Ethnic Health Court

Sdílet
Vložit
  • čas přidán 4. 12. 2022
  • കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും വിളിക്കുന്നു. കരളിൻറെ ഭാരത്തിൻറെ അഞ്ച് മുതൽ 10 ശതമാനം വരെ കൊഴുപ്പ് ആകുമ്പോൾ ഇത് പലതരം രോഗസങ്കീർണതകളിലേക്ക് നയിക്കാം. ഇത്തരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ ആരോഗ്യകരമായ കരളിന്റെ പ്രവർത്തനം തടസ്സപ്പെടും. ആരോഗ്യകരമായ കരളിന്റെ പ്രവർത്തനത്തിന് കുറച്ച് കൊഴുപ്പ് പ്രധാനമാണെങ്കിലും, അത് അമിതമാകുകയും കരളിന് ഗുരുതരമായ കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോൾ പ്രശ്നം ആരംഭിക്കുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ഒടുവിൽ കരൾ തകരാറിലേക്കോ കരൾ കാൻസറിലേക്കോ നയിച്ചേക്കാം. ഇത്തരത്തിൽ ഫാറ്റിലിവർ കുറയ്ക്കാൻ സഹായിക്കുന്ന 5 പഴവർഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട്.!!
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Jak na to + styl

Komentáře • 15

  • @sumanair9778
    @sumanair9778 Před 4 měsíci +1

    Many many Thanks

  • @kmcmedia5346
    @kmcmedia5346 Před rokem +3

    നല്ലത് പറഞ്ഞു 🙏😍

  • @shinomjacob
    @shinomjacob Před rokem +2

    ❤️❤️👍

  • @unnimenon8852
    @unnimenon8852 Před 11 měsíci +8

    ഈ പഴങ്ങൾ എല്ലാം പ്രമേഹ രോഗികൾക്ക് കഴിക്കാമോ... പ്രത്യേകിച്ച് വാഴപ്പഴം ?

  • @BabuanithaK
    @BabuanithaK Před 3 měsíci

    Evideyulla pazhangal parayu

  • @user-xk2bf3vm3j
    @user-xk2bf3vm3j Před 4 měsíci

    Pazham etha kazhikkendath

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Před 11 měsíci +4

    These days it is difficult to eat fruits also because of overusage of pesticides

  • @user-uf7bo9su9i
    @user-uf7bo9su9i Před 10 měsíci

    ❤👌👍👍👍👍👍

  • @sasibhaskarakripa
    @sasibhaskarakripa Před 11 měsíci +1

    Other than banana we do not get most others in in our area

  • @priyamathew2963
    @priyamathew2963 Před rokem +27

    ഏതു തരം വാഴപ്പഴം ആണ് നല്ലത്, ഏത്തപ്പഴം, പൂവൻ, ഞാലി, രോബെസ്റ്റ ഇതിൽ ഏതാണ് നല്ലത്

    • @jaseelaavm8360
      @jaseelaavm8360 Před rokem +2

      അധികം പഴുക്കാത്ത ഏത്തപ്പഴം

    • @3roses226
      @3roses226 Před 11 měsíci

      ​@@jaseelaavm8360പുഴുങ്ങണോ

    • @user-bd4dj5hl1y
      @user-bd4dj5hl1y Před měsícem

      എല്ലാം പഴം കഴികാം

    • @mohammadhazeeb2764
      @mohammadhazeeb2764 Před 21 dnem

      Ethappazham

  • @aswinbk2201
    @aswinbk2201 Před rokem

    ❤️❤️👍