ഫാറ്റി ലിവർ കുറയാൻ ദിവസവും കഴിക്കേണ്ട ജ്യൂസ്‌ ഇതാണ് | fatty liver malayalam | Convo Health

Sdílet
Vložit
  • čas přidán 1. 01. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1B Health Care koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പി
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Komentáře • 91

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt Před 6 měsíci +7

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി... 🙏...

  • @user-sv6lt7dn8x
    @user-sv6lt7dn8x Před 5 měsíci +5

    Dr. വളരെ ഉപകാരപ്രദമായിരുന്നു. വളരെ നന്ദി.

  • @rajantcr4952
    @rajantcr4952 Před 6 měsíci +2

    Thank you.your intelligent messagewill help each and everyone. Keep it up!

  • @tresavarghese5418
    @tresavarghese5418 Před měsícem +1

    Thank you Dr. Very useful information.

  • @rahees620
    @rahees620 Před 5 měsíci +9

    ഞാൻ വലിയ തടിയുള്ള ആളല്ല എനിക്ക് ഗ്രേഡ് വൺ ആണ് ഇതിന് വേദനയുണ്ടാവുമോ തൈറയിഡ് ഗുളിക കഴിച്ചാൽ ഇത് വരുമോ

  • @lifevlog8821
    @lifevlog8821 Před 3 měsíci

    വളരെ നന്ദി dr

  • @user-ww7yk6hh9k
    @user-ww7yk6hh9k Před 4 měsíci +10

    നെല്ലിക്ക എങ്ങനെ യാണ് എടുക്കുന്നത് ഒരു നെല്ലിക്ക ചതച്ചു എടുക്കണമോ? pls റിപ്ലൈ
    Da

  • @pradeepakku9201
    @pradeepakku9201 Před měsícem +1

    🙏🙏thks

  • @prashanthmaniprashanthmani7125
    @prashanthmaniprashanthmani7125 Před 3 měsíci +5

    Sgot sgpt എത്ര റേഞ്ച് വരെ ഉയർന്നാൽ ഗ്രേഡ് 1ഗ്രെഡ് 2എന്ന് കണക്കാക്കം...

  • @SureshKumar-sh5ne
    @SureshKumar-sh5ne Před měsícem

    Thank you doctor

  • @user-jp2ph8fy4v
    @user-jp2ph8fy4v Před 2 měsíci +1

    ഗുഡ് 🙏

  • @shamnadshamnad1288
    @shamnadshamnad1288 Před 16 dny

    Gud info dr...

  • @user-dm5qv2ls3p
    @user-dm5qv2ls3p Před 5 měsíci

    Juice enthnn parayavo dr plz rply

  • @elsystephen3426
    @elsystephen3426 Před 2 měsíci

    What juice we drink

  • @jainatom3111
    @jainatom3111 Před měsícem

    Eniku moru thayiru onnum pattilla . alergy undu ..... home remedies vere entheghilum undo

  • @Veenasreem
    @Veenasreem Před 2 měsíci

    Acute and chrinic is there. Acute means first stage nd easily recover .. if we find out and start meditation .chronic means little higher than the first

  • @babuantonykokkadan
    @babuantonykokkadan Před 6 měsíci +1

    ❤❤❤❤❤

  • @user-ez8jt9nh6d
    @user-ez8jt9nh6d Před 6 měsíci +1

  • @sheebasalim1688
    @sheebasalim1688 Před 2 měsíci +1

    30 days inte drink eth time ilaan edukendath, empty stomach ilaano??

  • @shasiyaanas8877
    @shasiyaanas8877 Před 4 měsíci +3

    Sgpt96 which grade

  • @ajitharajeshajitharajesh7649
    @ajitharajeshajitharajesh7649 Před 3 měsíci +2

    Dr. എനിക്ക്.. വയസ്.55.. ജോലി. തയ്യാൽ.. എനിക്ക്. തയ്രോയ്ഡ. ഉണ്ട്.75.ഗുളികയാണ്. കഴിക്കുന്നത്. കൊളസ്‌ട്രോൾ. ഉണ്ട്.. ബിപി. ഉണ്ട് dr. പറന്നതുപോലെ.. കാൽലിറ്റ്.. താഴത്തെ.. നിറുണ്ട്.. ശരീരത്തിൽ.. ചെലപ്പഴക്ക്.. രക്തം.. പാടുപോലെ.. കാണാം.. ദൃ. പറഞ്ഞതും.. കാട്ടിട്ടു.പേടിയാകുന്നു.. എന്താ ചെയ്യുക.. സഥലം.. ആലപ്പുഴ..... Nnna

  • @james1833
    @james1833 Před 2 měsíci +1

    Juice???

  • @ajo3895
    @ajo3895 Před 5 měsíci

    Dr.. chronic liver disease എന്താണ്... fatty liver aano or liver cirosis ano?

    • @Zz-bi9bc
      @Zz-bi9bc Před 12 dny

      Chronic ennal.. long time aaittulla disease...

  • @rejeeshkp5467
    @rejeeshkp5467 Před 25 dny

    മഞ്ഞപിത്തം ബിലുറുബിൻ ഉള്ളപ്പോൾ ഫാറ്റി ലിവറും വരുമ്പോൾ വ്യായാമം ചെയ്യാൻ പറ്റുവാ

  • @raheemt6336
    @raheemt6336 Před 23 dny +1

    ഈ പ്രശ്നങ്ങളൊന്നും പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നില്ല ആർക്കും അറിയില്ല എല്ലാ ഭക്ഷണവും കഴിച്ചിരുന്നു എന്നാൽ ഹോസ്പിറ്റലുകളും ലബോറട്ടറികളും കൂണുപോലെ പൊന്തിവരികയും വിഷാശം ചേർന്ന ഭക്ഷണം മാത്രം കഴിക്കാൻ ഭാഗ്യം കിട്ടുകയും ചെയ്ത അന്നുമുതൽ A to Z വരെയുള്ള അസുഖങ്ങളും വരാൻ തുടങ്ങി പണ്ട് കാലത്തൊക്കൊ ലബോറട്ടറികളിൽ 4 ടെസ്റ്റുകൾ മാത്രമേ എഴുതി വെക്കാറുള്ളു രക്തം. കഫം ' മ ലം . മൂത്രം ഇന്ന് ലബോറട്ടറിയുടെ ചുവര് മുഴുവൻ ടെസ്റ്റുകളുടെ പേരാണ് എണ്ണിയാൽ തീരാത്ത ടെസ്റ്റുകൾ വിരലിലെണ്ണാവുന്ന ലബോറട്ടറികളും ഹോസ്പിറ്റലുകളും മാത്രമേ അന്നുണ്ടായിരുന്നുള്ളു

  • @MikeJa-tf7fo
    @MikeJa-tf7fo Před 6 měsíci

    Grade 3 is fibrosis ? 😢
    I did a liver fibroscan and
    I have fibrosis with score F3. With normal ALT and AST. , age 36, weight 96kg, height 172 cms.

    • @nehaaby7252
      @nehaaby7252 Před 16 dny

      Heyyyy..ippo engane understand.grade reverse ayoooo.onn reply tharumo

    • @nishad2819
      @nishad2819 Před 9 hodinami

      Engane undu ipol?? Problem mariyio

    • @MikeJa-tf7fo
      @MikeJa-tf7fo Před 7 hodinami

      @@nishad2819 yes reduced weight, 6 kgs, reversed to fatty liver grade - 1 , but it took a lot of time. Still under weight loss. Need to touch 72 kgs. 😔

    • @nishad2819
      @nishad2819 Před 7 hodinami +1

      @@MikeJa-tf7fo ok god bless you. clear avvatte
      Eniku grade 2 starting 2 days munne scan cheythapol
      Exercise nd diet mathiyalo bro

  • @shahanasakshara3124
    @shahanasakshara3124 Před 4 měsíci +11

    ഫുഡ്‌ കണ്ട്രോൾ ചെയ്താൽ മതി നന്നായിട്ട് എക്സയിസ് ചെയ്താൽ ഫക്ടിലിവർ നമുക്ക് സ്വയം മാറ്റി എടുക്കാൻ കഴിയും എനിക്ക് ഗ്രേഡ് 2 ആയിരുന്നു ഇപ്പോൾ ഇല്ല

  • @shemyrafeek3917
    @shemyrafeek3917 Před 6 měsíci +1

    ഞാൻ കാത്തിരുന്ന വീഡിയോ. എനിക്ക് hemengiyoma ആണ്. Reply pls🙏

    • @salihmmp2503
      @salihmmp2503 Před 6 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @gokulsatheesh7674
      @gokulsatheesh7674 Před 6 měsíci

      Vegam doctore kanicho

    • @teenashibu238
      @teenashibu238 Před 6 měsíci

      Enthu cheythu haemangioma

  • @sareenasheri1627
    @sareenasheri1627 Před 6 měsíci +9

    എനിക്ക് ഫാറ്റി ലിവർ ഉണ്ട്. പക്ഷെ നല്ല വിശപ്പ് ആണ് എനിക്ക്. ഈ പറഞ്ഞ ലക്ഷണം ഒക്കെ ഉണ്ട്. ഇപ്പൊ 251 ഉണ്ട്.

  • @ja225
    @ja225 Před 6 měsíci +8

    ഡോക്ടർമാരുടെ അല്പത്വം.
    നഴ്സ് മാർ ഉൾപ്പെടെ health department ലുള്ള പലരും stethoscope ഉപയോഗിക്കാറുണ്ട്. പക്ഷേ ഡോക്ടർമാർ camera ക്കു മുമ്പിൽ നിൽക്കുമ്പോളെല്ലാം ഇതെന്തിനാണ് കഴുത്തേൽ വെക്കുന്നത് എന്നു മനസ്സിലാകുന്നില്ല. 😂😂😂

    • @sulekhasasi2928
      @sulekhasasi2928 Před 6 měsíci

      😂😂😂

    • @vijayalakshmikunjamma6904
      @vijayalakshmikunjamma6904 Před 6 měsíci +1

      Ridiculous..ആത്മവിശ്വാസം ഇല്ലായ്മ, self sought ഇതാകാം കാരണം.

    • @m.pmohammed9366
      @m.pmohammed9366 Před 6 měsíci +1

      ഈ പറയുന്ന വ്യക്തി ഡോക്ടറാണെന്ന് മനസ്സിലാക്കാനാണ് സ്റ്റതസ്കോപ്പ് തൂക്കായിടുന്നത്.

    • @ja225
      @ja225 Před 6 měsíci

      @@m.pmohammed9366 പൊങ്ങച്ചം കാണിക്കുന്നതാണ്.
      അങ്ങനെയാണെങ്കിൽ ലോകത്ത് മറ്റു ജോലികൾ ചെയ്യുന്നോരെല്ലാം ആവരുടെ ജോലിയ്ക്കുപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം കഴുത്തിൽ കെട്ടിക്കോണ്ടു നടക്കണമല്ലോ . ഒന്നോർത്തു നോക്കിക്കേ നമ്മുടെയൊക്കെ അമ്മമാർ സ്പൂണും പ്ളെയിറ്റുമൊക്കെ കഴുത്തിൽ കെട്ടിക്കോണ്ടുനടക്കുന്നത് 😁

    • @sreeyaanksh
      @sreeyaanksh Před 4 měsíci +1

      Ithinj kannukadi asooya ennokke parayam..veruthe cheraykan poi ondaaki edukunathalla steth..ath idanum venam oru yogam..ath idan vendi 5 year mbbs urakkam ozhinj kashtapett 19 subjects padich..ath kazhinj internship cheyth 2 3 year pg cheyth ath kahzinj md cheyth life long oro new updates um padich lifelomg service cheyunnavara..nurse maark steth use cheyunath bp check cheyana..enna dr ath cheyunath auscultation nadathi diagnosis cheyana..alpatharam aayit ningall thonunenki better educate yourself lady..get some brain

  • @noufalhappy4828
    @noufalhappy4828 Před 2 měsíci +1

    എനിക്ക് ഗ്രെഡ് 3 ആയിരുന്നു ഇപ്പോൾ ഗ്രൈഡ 1 ആണ് '

    • @bimibennybimibimi1781
      @bimibennybimibimi1781 Před měsícem

      Ath engane control cheythu

    • @mastergamingyt1.078
      @mastergamingyt1.078 Před měsícem

      Engane pls..

    • @jabirjadu892
      @jabirjadu892 Před měsícem

      എങ്ങനെ pls reply

    • @noufalhappy4828
      @noufalhappy4828 Před měsícem

      @@bimibennybimibimi1781 ഒന്നു മനസുവച്ചാൽ ഒക്കെ റെഡിയാവും. ഫുഡ് കൺട്രോളും കുറച്ചു വ്യാഴമവും

    • @noufalhappy4828
      @noufalhappy4828 Před měsícem

      @@jabirjadu892 simple

  • @mohammedkp9114
    @mohammedkp9114 Před 6 měsíci

    Tattipu

    • @adhithyansnair7294
      @adhithyansnair7294 Před 5 měsíci +1

      Nee kelckanda

    • @iamyourfriend5207
      @iamyourfriend5207 Před 4 měsíci +1

      ഞമ്മന്റെ ഡാക്കിട്ടറ് പറഞ്ഞിരുന്നേൽ പൊളിച്ചേനെ , അല്ലേഡാ മേത്താ

    • @iamyourfriend5207
      @iamyourfriend5207 Před 4 měsíci

      ​@@adhithyansnair7294Bro , മേത്തൻ ഡോക്ടർ പറഞ്ഞാലേ അവൻ കേൾക്കൂ

  • @rasheedake6230
    @rasheedake6230 Před 2 měsíci

    ഡോക്ടർ ഈ ഹോം റെമഡി രാവിലെ വെറും വയറ്റിലാന്നോ കുടിക്കേണ്ടത് pls റിപ്ലൈ 🙏🙏🙏🙏

  • @prajitha7618
    @prajitha7618 Před 6 měsíci +6

    നിങ്ങൾ കുറെ dr മാർ ഒരുപാടു ലക്ഷങ്ങൾ ചെലവാക്കി അസുഗം വരാതെ ഇരിക്കാനുള്ള മാർഗം പറഞ്ഞു തന്നാൽ നിങ്ങൾ ഒക്കെ തൊഴിലുറപ്പ് ജോലിക്ക് പോണ്ടി വരില്ലേ 🤔

    • @rajivnair1560
      @rajivnair1560 Před 4 měsíci +3

      This Advices Are Basically A Social Service, Has Been Initiated By Med. Experts " WHO TREATING THIS AS A SOCIAL SERVICE INITIATIVE ". One Should Be Happy To Accept The Good Part Of This Advice. " Congrats For This Team Who have Taken This INITIATIVE FOR SOCIAL Benefilit.

    • @sherlymathew7960
      @sherlymathew7960 Před 2 měsíci

      Enna thozhilurappinode puchhm? ?? Thozhilurappu chayyunnorum manushyara kashttam

    • @BinduB-hl3dw
      @BinduB-hl3dw Před měsícem

      Good advice thank you doctors

  • @vasujayaprasad6398
    @vasujayaprasad6398 Před 6 měsíci +2

    ചീത്ത നല്ല. കൊളസ്റ്റെറോൾ. നി൪ത്തിയതല്ലേ