കുരിശ് വരയ്ക്കേണ്ട 13 സന്ദർഭങ്ങൾ/ holy cross/ CHRISTIAN WISDOM/ FR DR RINJU P KOSHY

Sdílet
Vložit
  • čas přidán 7. 10. 2022
  • #holy cross/
    CHRISTIANWISDOM/
    FRDRRINJUPKOSHY
    Thanks Watching! Please Like Share and Support!!

Komentáře • 101

  • @bindhureji2496
    @bindhureji2496 Před rokem +2

    നല്ല നല്ല അറിവുകൾ പറഞ്ഞു തന്ന അച്ഛന് നന്ദി. 🙏🙏🙏

  • @jollyperumal1201
    @jollyperumal1201 Před rokem +5

    എനിക്ക് കുരിശു വരക്കുന്നത് ഭയങ്കര ശക്തി യായി അനുഭവിക്കാൻ കഴിയുന്നു. എതിരെ ഒരു വാഹനം വന്നാലും കുറസ്സുവരെക്കുമ്പോൾ ഒരു ബലം ലഭിക്കുന്നു ✝️✝️✝️✝️✝️✝️✝️

  • @shalinimassey5884
    @shalinimassey5884 Před měsícem

    🙏🙏❤️

  • @mariammajohn9522
    @mariammajohn9522 Před rokem +3

    വളരെ നല്ല ഒരു അറിവ് ഓർമ്മിപ്പിച്ചതിന് നന്ദി.പളളിമണികേൾക്കുമ്പോൾ കുരിശ് വരക്കണം എന്നാണ് ഞാൻ ചെറുപ്പത്തിൽ പഠിപ്പിച്ചത്..

    • @issacvarghese4904
      @issacvarghese4904 Před rokem

      Mariyamma I also noted this same question to our respected Achen.

  • @susanjacob6341
    @susanjacob6341 Před rokem

    Thanks Acha 🙏

  • @mathamary2998
    @mathamary2998 Před rokem

    Thanks acha.

  • @tharamelthomas4289
    @tharamelthomas4289 Před rokem

    Thanks Achaa

  • @joicethomas2858
    @joicethomas2858 Před rokem

    Thank you acha🙏

  • @SunilKumar-hv4sk
    @SunilKumar-hv4sk Před rokem +1

    Thank you acha ❤️

  • @danielalex8999
    @danielalex8999 Před rokem

    Thank you very much.

  • @alammageorge1701
    @alammageorge1701 Před rokem

    Thankyou Acha

  • @annammachacko4981
    @annammachacko4981 Před rokem

    Good message. Thanks Acho

  • @lissyninan2856
    @lissyninan2856 Před rokem

    Great message.

  • @jainakp
    @jainakp Před 10 měsíci

    Thanks

  • @cheriancherian4754
    @cheriancherian4754 Před rokem

    Thank you very very much

  • @sarammajames7301
    @sarammajames7301 Před rokem

    Thank you Acha for the Good message.

  • @sarammaaji4230
    @sarammaaji4230 Před rokem +2

    Thanks acha for your valuable information

  • @annammamathew7527
    @annammamathew7527 Před rokem +1

    Super message

  • @annammajacob679
    @annammajacob679 Před rokem

    Good msg 🙏🙏🙏

  • @lindasatheesh2887
    @lindasatheesh2887 Před 8 měsíci

    Thanks Acha🙏🏼🙏🏼🙏🏼valuable messages

  • @brinopaul2184
    @brinopaul2184 Před 10 měsíci

    Thank u Acha for very good message

  • @regibabu6545
    @regibabu6545 Před rokem

    🙏🙏🙏

  • @lilithsamuel2280
    @lilithsamuel2280 Před 2 měsíci +1

    🙏🙏

  • @lalvarghese6288
    @lalvarghese6288 Před 4 měsíci

    Thank you acha for your good teaching,

  • @sosammaandrews6123
    @sosammaandrews6123 Před 10 měsíci

    Acha very good message. Thanks

  • @beenajacob485
    @beenajacob485 Před rokem +4

    നമ്മൾ യാത്ര പുറപ്പെടുമ്പോൾ പ്രാർത്ഥിച്ചു കുരിശു വരയ്ക്കണം. ഇതും ശരി അല്ലേ acha 🙏

  • @aleyammat.j.622
    @aleyammat.j.622 Před 8 měsíci

    Very good message Acha.
    Thank you Acha. 🙏

  • @jessythomas6304
    @jessythomas6304 Před 8 měsíci

    🙏🙏🙏🙏

  • @sarammamathai6025
    @sarammamathai6025 Před rokem +2

    നല്ല message Acha.
    Thank you very much.
    വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്ന സമയത്ത് എത്ര പ്രാവശ്യം, എതെല്ലാം സന്ദർഭങ്ങളിൽ കുരിശ് വരക്കണമെന്ന് കൂടി ഒരു മെസ്സേജ് തന്നൽ നല്ലതാണ്.
    God bless you Acha

  • @darlyjkaippallil7862
    @darlyjkaippallil7862 Před rokem

    നല്ല അറിവുകൾക്കു നന്ദി അച്ചാ🙏

  • @marykuttyputhoor8402
    @marykuttyputhoor8402 Před rokem

    Thank you acha
    ഹൂസോയോ പ്രാപിച്ചതിത്തിന് ശേഷം .

  • @rosammavarghesevarghese3165

    Good message.Such informations help the new gen engaged in internet n others too.

  • @susanravijohn9414
    @susanravijohn9414 Před rokem

    Very Valuable message Thanks Acha 🙏🙏🙏

  • @thomask.george9892
    @thomask.george9892 Před 11 měsíci

    Good message thanks acha

    • @diya6225
      @diya6225 Před měsícem

      Njangal nerethe iniyum min nalum varumpol kurisuvarakum acha

  • @binukbabu
    @binukbabu Před rokem

    ചെറിയ വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന അച്ചന് നന്ദി 😍

  • @aliceyohannan3215
    @aliceyohannan3215 Před rokem +7

    നല്ല മെസ്സേജ് അച്ഛാ. Husoyo പ്രാപിക്കാൻ പോകുമ്പോൾ കുരിശ് വരക്കണോ

  • @sujajohnson526
    @sujajohnson526 Před rokem

    Thank you Acha for this wonderful information 🙏🙏🙏

  • @thomaspthomas7163
    @thomaspthomas7163 Před rokem +1

    കിടക്കുമ്പോഴും ഉണർന്ഴുന്നേൽകുമ്പോളും യാത്രയിൽ കുരിശുമ്മൂട് കാണുമ്പോളും

  • @minijain2860
    @minijain2860 Před rokem +1

    njan kurishu dharikunnathu karthavinte kurishu sathaneyum avante chathiyil ninnum rashikan anu ente oru vishvasam anu acha

  • @cyrilkurian5281
    @cyrilkurian5281 Před rokem +3

    Useful and blessed 🙏
    അച്ചാ, വി. കുർബാനയിൽ മണിയടിക്കേണ്ട സന്ദർഭങ്ങൾ പറയാമോ ?

  • @manjalloreannie5971
    @manjalloreannie5971 Před rokem +3

    യാത്രക്കായി veettil നിന്നും ഇടങ്ങുപോൾ കുരിശ് വരക്കണം എന്നു ഓസ്‌തത്തിയോസ് തിരുമേനി പടിപ്പിച്ചിൻഡുണ്ട്

  • @mariyarajan9418
    @mariyarajan9418 Před rokem +2

    വി.കുർബാനയിൽ എത്ര തവണയാണ് പട്ടക്കാരൻ ധൂപക്കുറ്റിയിൽ കുന്തിരിക്കം ഇടുന്നത് ?
    12 /13. ആണോ.

  • @sheebathomas2245
    @sheebathomas2245 Před rokem +3

    ഒരു വീട് പണിയുമ്പോൾ ഒരു പ്രാർത്ഥനാ മുറികൂടി പണിയുന്നതിന്റെ ആവശ്യ കതയെ പറ്റി ഒരു video ചെയ്യുമോ അച്ചാ

  • @rijuthomas8431
    @rijuthomas8431 Před rokem

    Bhakshanum kazhikuna munbey kunjungalk padikuney prarthana paranj theramo

  • @susaneasow1294
    @susaneasow1294 Před rokem +1

    Putheya thalamurakku Achenthy message anuggraghamakatte kuresu varakkathavar eneum kuresu varkkan edayakatte Thank you Acha God bless you 🙏

    • @minisaji918
      @minisaji918 Před rokem +1

      Thankyou acha for the useful message

  • @prasadtm18
    @prasadtm18 Před rokem +1

    Please read Isaiah ch 29 vs 13 to 14 also

  • @GeorgekuttyPunnakattu
    @GeorgekuttyPunnakattu Před 13 dny

    Thanks Acho. Achente kandittulla ella Videos valare upakarapradam aakunnu. Koptic sabhayil mamodisa mungiyuttulla sakala purushanmarudeyum valathukaithandil, kaipathikku thazheyayil jointil (Drs naadi parisodhikkunna bhagathai) valare cheriya oru sleeba Tattooaay kutharundu. Sthreekalku Tattoo kutharilla, avare mamodissaikku sesham kurisumala dharippikkunnu.
    Congrats. ithupole ulla kooduthal paramparakal pretheekshikkunnu. Oru samsayam, thirumenimarude kurissumalayude purakilay changala ketty idunnathu enthinanu, neelam koodipoyathukondano?

  • @beenajacob485
    @beenajacob485 Před rokem

    Acha പള്ളിയിൽ മണി അടിക്കുമ്പോൾ കുരിശുവരാക്കണം

  • @josephvarghesepappalil9830

    വി കൃർബാനയിൽ ഖണ്ടിപ്പിന്റെ ശൂർശ്രുഷ സമയത്തു മദ്ബാഹയിൽ നിന്നും കൈമണി അടിച്ചു ഓർമിപ്പിക്കുമ്പോൾ കുരിശു വരക്കേണ്ടത് അല്ലെ.

  • @kavithageevarghesepanicker9108

    Before and after sleeping, lighting a lamp.

  • @selinsaju31
    @selinsaju31 Před 10 měsíci +1

    Tahala thodunna aaal….enthanu avar prarthikka

  • @shaijunjaliyath5268
    @shaijunjaliyath5268 Před rokem

    അച്ചാ കുമ്പിട്ടിട്ട് എഴുന്നേറ്റിട്ട് വേണം കുരിശ് വരക്കാൻ എന്ന് പ്രാർത്ഥന ക്രമത്തിൽ എഴുതിയിട്ടുണ്ട്

  • @sabujohn8810
    @sabujohn8810 Před rokem +2

    Acha,13 സന്ദർഭങ്ങൾ കൂടാതെ വിശുദ്ധ കുർബാനയുടെ അവസരം കൂടി പ്രതിപാദിച്ചിരുന്നെങ്കിൽ... വളരെ നന്നായിരുന്നു... കാസായും പിലാസയും എടുത്തു വരുമ്പോൾ പോലും കൈ കെട്ടി നിൽക്കുന്ന ആൾക്കാരെയും കാണാറുണ്ട്.. ഇതിൽ ശ്രുഷക്കാരും ഉണ്ട്.. ഇച്ചിരി സമയം എടുത്താലും വിശുദ്ധ കുർബാനയുടെ ആദ്യന്തം കുരിശ് വരയ്ക്കുന്നതെപ്പോഴൊക്കെ വിശദമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...

  • @prasadtm18
    @prasadtm18 Před rokem

    Kirishu varachal swargathil pokumo

  • @MATHEW-dn1el
    @MATHEW-dn1el Před 8 měsíci

    സന്ധ്യ മണി അടിക്കുമ്പോൾ കുരിശ് വരക്കണം.

  • @babykuriakose2913
    @babykuriakose2913 Před rokem

    കൈകസ്തൂരി സ്വീകരിക്കുമ്പോള്‍ കുരിശു വരയ്ക്കണം.
    പട്ടക്കാരന്‍ ശുബ്ക്കോനോ (കൈ മലര്‍ത്തുമ്പോള്‍) തിരിച്ച് കൈ മലര്‍ത്തി കുരിശു വരയ്ക്കണം.
    *നല്ല അറിവുകള്‍ക്കുനന്ദി*

  • @cherianplathottathil337
    @cherianplathottathil337 Před 10 měsíci

    ബഹു.അച്ഛാ ഒരു സംശയം വി.കുർബാന മധ്യെ ധുപകുറ്റി വാഴ്ത്തുമ്പോൾ നമ്മൾ കുരിശു വരക്കണമോ?(ത്രിത്വ നാമത്തിൽ )

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před 10 měsíci

      അതൊരു നിർബന്ധം ഉള്ള കാര്യം അല്ല ... എന്നാൽ ഒരു കുരിശു വരച്ചാൽ ദോഷം ഇല്ലാലോ

  • @lalvarghese6288
    @lalvarghese6288 Před 4 měsíci

    Acha, കയ്യസൂരി കൊടുക്കാൻ മടി തോന്നുന്ന രീതിയിൽ ആണ് ഇപ്പോളത്തെ അവസ്ഥ, അപ്പുറവും ഇപ്പുറവും നിൽക്കുന്ന പലരും തുമ്മുന്നതും, ചുമക്കുന്നതും ഇപ്പോൾ കൈ വെള്ളയിലാണ്,തൂവാല കൊണ്ടുനടക്കുന്ന ശീലം ഇപ്പോൾ നമുക്ക് ഇല്ലാതായി, പകർച്ച വ്യാധികൾ കൂടി വരുന്ന ഇക്കാലത്തു, നല്ല ഒരു ബോധവത്കരണം എങ്ങനെ ഇക്കാര്യത്തിൽ സാധിക്കും, ഇതു ആരും അത്ര കാര്യമാകുന്നില്ല, നേരെ കുർബാന കഴിഞ്ഞു പലരും കൈപൊലും കഴുകാതെ നേർച്ച അപ്പം വാങ്ങി കഴിക്കുന്നു, അച്ഛന്റെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു...

  • @tittiskaria7981
    @tittiskaria7981 Před rokem

    ശ്ലീബാ ആഘോഷം നടത്തുമ്പോൾ കാർമികൻ നാല് ദിക്കുകളെ ആശിർവദിക്കുമ്പോഴും, കൂടെ ഹൌദ് മാലാഖേ യുടെ സമയത്തും നാല് തവണ പിന്നെയും കുരിശ് വരയ്ക്കണം.
    സ്ലീബാ എന്ന് ഉച്ചരിക്കുമ്പോൾ വരയ്ക്കുന്നത് പോലെ കുരിശ് എന്ന് പറയുമ്പോഴും വരയ്ക്കണം.

  • @user-bx1ez8zl6o
    @user-bx1ez8zl6o Před rokem

    അച്ചാ, ഒരു clubhouse ൽ ഓർത്തഡോൿസ്‌ സഭയിൽ തിരുവോസ്തി സ്തുതിച്ചു(അപ്പം, തിരുവത്താഴം )വാഴ്ത്തുന്നത് മന്ത്രം ചൊല്ലി ആണെന്ന് കേട്ടു.. ഇത് ക്ലബ്‌ ഹൌസ് ൽ അല്ലാതെ തന്നെ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്..ഒരു മറുപടി തരണേ.മനസ്സിൽ ആക്കാനാണ്.

  • @sajupappachan9229
    @sajupappachan9229 Před rokem

    നങ്ങൾ ങ് എല്ല വക്കും സമാധാനം എന്നും പറയുന്ന സമയത്ത് കുരിശ വരക്കണമോ

    • @anniegeorge5853
      @anniegeorge5853 Před rokem +1

      Venda Thala vanangiyal. Mathi

    • @maryabraham5668
      @maryabraham5668 Před rokem

      വേണ്ട... വണങ്ങിയാൽ മതി

    • @salyantony1604
      @salyantony1604 Před rokem

      Achathank you so much 🙏 doopakutty bless cheyumbol

    • @pathroseak368
      @pathroseak368 Před rokem

      കർത്താവിൻറെ ഉയർത്തെഴുന്നേൽപ്പിന്റെ സന്ദർഭം നടക്കുമ്പോൾ കൈ മണി അടിക്കാറുണ്ട് .ആ സമയം കുരിശു വരക്കേണ്ടതല്ലേ .

    • @matthewsabraham8046
      @matthewsabraham8046 Před rokem

      Venda. Thala kunichal mathi.

  • @bencybabu5553
    @bencybabu5553 Před 8 měsíci

    ഒരാള് ഹലോ എന്നു പറയുമ്പോൾ നമ്മളും ഹലോ എന്നു പറയും ഗുഡ് മോണിംഗ് പറയുമ്പോൾ നമ്മളും ഗുഡ് മോണിംഗ് പറയാം അതു നമ്മൾ സ്വീകരിച്ചതിൻ്റെ അടയാളം ആണ്...അതു പോലെ തന്നെ അല്ലെ അച്ഛൻ കുരിശ് വരക്കുമ്പോൾ നമ്മളും കുരിശ് വരക്കുന്നത് അതു സ്വീകരിക്കുക അല്ലെ ചെയ്യുന്നത്

  • @danboby6106
    @danboby6106 Před rokem

    Palli mani adikyuna samayathu ketal 😌

  • @sujajose2685
    @sujajose2685 Před rokem +1

    വിശുദ്ധ കുർബാന വാഴ്ത്തുമ്പോൾ കുരിശ് വരക്കണോ

  • @jayamonck4606
    @jayamonck4606 Před rokem

    ധൂപകുറ്റി വാഴ്ത്തു ബോൾ കുരിശ് വരക്കണോ

  • @jessybabu8913
    @jessybabu8913 Před rokem

    Palli mani kelkumpolum

  • @koshyvarghese9174
    @koshyvarghese9174 Před rokem

    കുരിശ് വരക്കാത്ത, കൗമാ ചൊല്ലുമ്പോൾപോലും, ശുശ്രൂഷക്കാരും പുരോഹിതരും ഉൾപ്പടെ എത്രയോ പേരുണ്ട്? അവർ ഒരു പ്രതിമപോലെ പള്ളിയിൽ വരുന്നു, പോകുന്നു എന്നല്ലാതെ ഈ കൂട്ടർ ഒരു ആമേൻ പോലും പറയത്തില്ല

  • @thomaskattapurathuvarkey6435

    അച്ച പള്ളിമണി കേൾക്കുമ്പോൾ കുരിശ്ശൂ വരക്കണമെന്ന് പറയുന്നു. സെരിയണോ.

  • @koshythomas4920
    @koshythomas4920 Před rokem

    അച്ചോ ഈ കുർബാനയുടെ മധ്യത്തിൽ achan ഒരു തൂവാല മടക്കി ഒരു സ്പൂൺ വച്ചു (കർത്താവിന്റെ രണ്ടാമത്തെ തിരിച്ചുവരവിന്റെ സൂചനയെ കാണിക്കുന്നത് )ആ സമയത്ത് കുരിശ് വരക്കണ്ടേ? പിന്നെ കുറെ ആൾക്കാർ achan സമാധാനം കൊടുക്കുമ്പോൾ കുരിശു വരക്കുന്നവർ ഉണ്ട് അതു തെറ്റാണ് അല്ലേ acha ആ സമയത്ത് നമ്മൾ സമാധാനം സ്വീകരിച്ചു അവിടുത്തെ ആൽമാവിനും സമാധാനം ഉണ്ടാകട്ടെ എന്നല്ലേ പറയേണ്ടത് achan ഇനിയും ഒത്തിരീം കാര്യങ്ങൾ പറയാൻ ഉണ്ട്, ആരും അർത്ഥങ്ങൾ മനസിലാക്കാതെ ആണ് പള്ളിയിൽ നിൽക്കുന്നത്, ഈ അറിയൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്താൽ കൊള്ളാം, നന്ദി acha

  • @bijumathew3059
    @bijumathew3059 Před rokem +1

    Father's idea is blunder...

  • @bijumathew3059
    @bijumathew3059 Před rokem

    Who told u to draw cross on ur chest or forhead?
    It's wrong. It's foolishness...
    Jesus never taught such blunders in the bible.
    U r absolutely talking foolishness.

  • @bijumathew3059
    @bijumathew3059 Před rokem

    Nonsense talk!

  • @bijumathew3059
    @bijumathew3059 Před rokem

    Absolutely foolishness

  • @bijumathew3059
    @bijumathew3059 Před rokem

    This father is foolish.

  • @bijiabraham7949
    @bijiabraham7949 Před rokem

    🙏🙏🙏

  • @selbypsam2753
    @selbypsam2753 Před rokem

    🙏

  • @sherlythomas3335
    @sherlythomas3335 Před 7 měsíci

    🙏🙏

  • @jinubino5168
    @jinubino5168 Před rokem +1

    🙏🙏