വി.കുർബ്ബാനയെ കുറിച്ചുള്ള സംശയങ്ങളും അതിനുള്ള പരിശുദ്ധ ബാവ തിരുമേനിയുടെ ഉത്തരങ്ങളും

Sdílet
Vložit

Komentáře • 21

  • @sarammayohannan8573
    @sarammayohannan8573 Před 29 dny +3

    🙏🙏🙏

  • @rosammamichael7111
    @rosammamichael7111 Před 21 dnem

    Easter service also in Saturday evening start and complete by late night like Delhi Janakpuri church service

  • @mathewpalackalabraham4312

    പരി. ബാവ തിരുമേനി, എപ്പിസ്കോപ്ൽ സുന്നഹാദോസിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ നല്ലത്. അതിന്റെ പ്രതിഫലനങ്ങൾ ആയിരുന്നു ആരാധനയിൽ പങ്കെടുത്ത വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തം. ചെറുപ്പം മുതൽ ശീലിച്ചത് എന്ന് പറയുന്ന യാഥാസ്ഥിതികർ ഇന്നിന്റെ ചെറുപ്പക്കാരെയും വയോജനങ്ങളെയും മറക്കുന്നു. സമയം മാറിയതിന്റെ പേരിൽ ആത്മീയതയിൽ എന്ത് കുറവാണ് സംഭവിക്കുന്നത്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം. യാഥാസ്ഥികരെ മാറ്റിയെടുക്കുകയാണ് വേണ്ടത്.

  • @koshymani5166
    @koshymani5166 Před 24 dny +1

    ഈ മെത്രന്മാർക്ക് വേദപുസ്തക അടിസ്ഥാനത്തിൽ മറുപടി പറയാൻ അറിയത്തില്ല
    കാരണം ഇവർ വേദപുസ്തക അടിസ്ഥാനത്തിൽ ഉള്ള സഭ അല്ല
    ചോദ്യം ചോദിച്ച അച്ചായനും പൊട്ടൻ മറുപടി മതി
    കാൽവരിയിൽ അന്ന് കർത്താവിനെ ക്രൂശിച്ചത് ഈ പുരോഹിതൻ മാർ ആണ് ഇന്നും പ്രതികന്മ കമായി ക്രൂശിക്കുന്നു
    ഓർത്തഡോൿസ്‌ വിശ്വസം അതിന്റ അടിസ്ഥാനം ലിറ്റർജി അത് ഇവർ എഴുതി ഉണ്ടാക്കിയതാ.
    നമ്മൾ സങ്കടിച്ചു വേദപുസ്തകം പഠിച്ചേ പറ്റു.

  • @georgemani5991
    @georgemani5991 Před 24 dny +1

    ചോദ്യം ചോദിക്കുന്ന ആൾക്ക് പെസഹ എന്താണെന്ന് അറിഞ്ഞുകുടാ. അതുകൊണ്ട് അതിനുള്ള തക്കതായ മറുപടിയും കിട്ടി. ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. കൈ അടിച്ച് പാസാക്കി. യെഹൂദന്മാർ പെസഹ ഭക്ഷിക്കുന്നത് സന്ധ്യാ സമയത്ത് ആണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് പെസഹ വ്യാഴാഴ്ച വന്നു.? അതിന് മുമ്പ് യേശു ദേവാലയത്തിൽ പെസഹായിക്ക് പോയിട്ടുണ്ട്. അതും വ്യാഴാഴ്ച ആയിരുന്നോ?

  • @annammageorge8578
    @annammageorge8578 Před 18 dny

    Ni x

  • @sunilgeorgesunilpadippurav470

    ബാവ ആയാലും അച്ചന്മാരായാലും ഇതൊക്കെ ഒരു ഉടായിപ്പാണെന്നും അവർക്കറിയാം എങ്ങനെയെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടി തീർത്ത്ഒഴിവാക്കണം അത്രയേയുള്ളു .മാത്യൂസ് ദ്വിതിയൻ ബാവ ആണ് ഈകോപ്രായങ്ങൾ എല്ലാം തുടക്കമിട്ടത് ഒന്നീൽ കൂടുതൽ കുർബാന ഒരുദിവസം ഒരു മദ്ബാഹായിൽ .

  • @bethelhembuildersdeveloper6521

    സന്ധ്യസമയത്തു യഹോവയുടെ പെസഹ... യഥാർത്ഥ പെസഹകുഞ്ഞാട് അറക്കപ്പെടുന്നത് പെസഹയിൽ ആണ്. അതായത് യഥാർത്ഥ പെസഹ കുഞ്ഞാടായ യേശു മരിക്കുന്നത് പെസഹയിൽ.. ഇവിടെ അതിന് ദുഃഖവെള്ളിയാഴ്ച വേണ്ടി വന്നു.. വചനം അറിയാതെ എന്തോ ചെയ്യുന്നു.. അറിയാത്തതല്ല അങ്ങനെ തുടർന്ന് പോയി ഇനി മാറ്റാൻ പറ്റുമോ? തിരിച്ചറിവുള്ള പുതിയ തലമുറ ചോദിക്കുക. യോനായുടെ അടയാളം എന്ന് കർത്താവ് പറഞത് സംഭവിക്കണമെങ്കിൽ എങ്ങനെ ദുഃഖവെള്ളിയാഴ്ച യേശു ക്രൂശിൽ മരിക്കും

  • @rubyabraham5985
    @rubyabraham5985 Před 24 dny

    Keralathil ulla karyangal parayu

  • @rubyabraham5985
    @rubyabraham5985 Před 24 dny

    Ellam oru adjustment

  • @mariyarajan9418
    @mariyarajan9418 Před 27 dny

    മൂന്നാംദിവസമാണ്കർത്താവ്
    ഉയർത്തെഴുന്നേറ്റതെങ്കിൽ
    Saturday 6.30 pm [2nd day]
    ഉയിർപ്പു ശുശ്രൂഷ നടത്തുന്നു
    ഇത് പുതിയ തലമുറയ്ക്കും
    സംശയം ഉയർത്തുന്നതാണ്
    അതുപോലെ,പെസഹാ ബുധനാഴ്ചനടത്തുന്നു.
    പെസഹാവൃഴാഴ്ച
    എന്നാണല്ലോ? കർത്താവ്
    ശിക്ഷൃൻമാരോടൊപ്പംഅന്തൃ
    അത്താഴം കഴിഞ്ഞ ശേഷമാ
    ണല്ലോ പിടിച്ചു കൊണ്ടു
    പോകുന്നതും. അത് ബുധനാഴ്ച നടത്തുന്നതും
    വിപരീതമല്ലേ?
    ഇതൊക്കെ ഒരുപാട് സംശയങൾ ഉളവാക്കുന്നു.
    ഞാൻ North India യിലാണ്
    താമസിക്കുന്നത്. പക്ഷേ ഈ
    സംശയങ്ങൾഎല്ലാ വർഷവും
    മനസ്സിലുണ്ടാകുന്നു.

    • @alexgeorge9510
      @alexgeorge9510 Před 26 dny +1

      As per Jew tradition each day starts in the evening 6pm and ends in next day 6pm. So Thursday starting Wednesday evening 6 pm and ends on next day 6pm.

    • @georgemani5991
      @georgemani5991 Před 24 dny +1

      യെഹൂദന്മാർക്ക് ഒരു ദിവസം തുടങ്ങുന്നത് വൈകിട്ട് ആറു മണി മുതൽ അടുത്ത ദിവസം വൈകുന്നേരം വരെയാണ്.അതു കൊണ്ടാണ് സന്ധ്യയായി ഉഷസ്സുമായി എന്നു പറയുന്നത്. 2 സന്ധ്യാസമയങ്ങൾ ഉണ്ടായിരുന്നു യെഹൂദന്മാർ ഉച്ചയ്ക്ക് ശേഷമാണ് യാഗങ്ങൾ അർപ്പിക്കുന്നത്. 3 മണിയാകുമ്പോൾ കഴിയും. അതുകൊണ്ടാണ് യേശു മൂന്ന് മണിക്ക് പ്രാണനെ വിട്ടത്. ബുധനാഴ്ച വൈകീട്ട് (സന്ധ്യാ സമയത്ത്) വ്യാഴാഴ്ചയുടെ ആരംഭം. ബുധൻ പെസഹ യുടെ ഒരുക്കനാൾ ആകുന്നു. ബുധനാഴ്ച 3 മണിക്ക് പെസഹാ കുഞ്ഞാട് അറക്കപ്പെട്ടു. വൈകുന്നേരം പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും (വലിയ ശബ്ബത്ത്)ആരംഭിച്ചു. യോഹന്നാൻ 19 വായിക്കു. പുറപ്പാട് 12 ,ലേവ്യാ പുസ്തകം 23
      വായിക്കു അവിടെ കിട്ടും ശരിയായ ഉത്തരം.

    • @georgemani5991
      @georgemani5991 Před 24 dny +2

      യോഹന്നാൻ 13:1 പെസഹാ പെരുന്നാളിനു മുൻപെ ക്രിസ്തുവും ശിഷ്യന്മാരും പെസഹ ആചരിച്ചു. യേശുവിനെ പിടിച്ചത് വ്യാഴാഴ്ച വന്ന പെസഹായിൽ അല്ല. യേശുവിനെ ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 9 മണിക്ക് ആണ്. യേശുവിന്റെ മരണം സമയത്ത് പെസഹ ഒരു വ്യാഴാഴ്ച ദിവസം ആണ് വന്നത് .പ്രവചനത്തിൻ്റെ നിവർത്തീകരണത്തിനായ് അങ്ങനെ തന്നെ വരണം. അപ്പോഴാണ് മുന്ന് രാവും മൂന്ന് പകലും പൂർത്തീകരിക്കുന്നത്. ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം അതായത് ശനിയാഴ്ച സന്ധ്യാസമയം എപ്പോഴോ യേശു ഉയർത്തപ്പെട്ടു. ഞാനൊരു ഓർത്തഡോക്സ് ആണ്. ബൈബിൾ നിന്ന് ഒരു സഹോദരൻ ചോദ്യം ചോദിക്കുമ്പോൾ double PHD ഉള്ളവരുടെ മറുപടി വളരെ രസാകരമായിരിക്കുന്ന.

  • @sajisusan
    @sajisusan Před 18 dny

    ഈ പറഞ്ഞത് തെറ്റാ അമേരിക്കയിലെ സന്ധ്യയ്ക്ക് നടത്തുന്നത് ഞങ്ങൾക്ക് അവധി ഇല്ലാഞ്ഞു കൊണ്ടല്ല നമ്മുടെ യാക്കോബായ പാരിപ്രകാരം പിറ്റേദിവസം രാവിലത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത് അതുകൊണ്ടാണ് സന്ധ്യയ്ക്ക് നടത്തുന്നത് സന്ധ്യയ്ക്ക് കുറവാണ് ശനിയാഴ്ച വൈകിട്ട് നമ്മൾ സർവീസ് നടത്തിയത് ഞായറാഴ്ചത്തെ സർവീസ് അതുകൊണ്ടാണ് അല്ലാതെ ഈ പറയുന്നത് തിരുമേനി എന്താ പറയുന്നത് ഇതൊരു ഓർത്തഡോക്സിന്റെ കാതോലിക്കാ അല്ലിയോ ബോധമില്ലാത്ത വർത്താനം പറയാൻ അമേരിക്കക്കാർക്ക് അവധി ഇല്ലാത്തതുകൊണ്ട് സന്ധ്യയ്ക്ക് ആക്കിയതല്ല കാരണം സന്ധ്യ എന്ന് പറയുന്നത് പിറ്റേദിവസം വൈകിട്ട് ആറു മണി മുതൽ തുടങ്ങുന്നത് അതുകൊണ്ടാണ് ഞങ്ങൾ അങ്ങയുടെ സർവീസ് നടത്തുന്നത്

  • @rubyabraham5985
    @rubyabraham5985 Před 24 dny

    Ellam oru drama .ellarum drama kanikkunnu.questions chumma thallikalayathu

  • @VargheseKC-eh5sn
    @VargheseKC-eh5sn Před 27 dny

    😅

  • @kuriakoseam4283
    @kuriakoseam4283 Před 24 dny

    ലിറ്റർജി മൊത്തമായി മാറ്റുക എന്നതാണ് പരിഹാരം.ഈ സഭയുടെ പൈതൃകം ആയി ബന്ധം ഇല്ലാത്ത അന്ത്യോക്യൻ സുറിയാനി സഭയുടെ ലീറ്റർജി അതേപടി കോപ്പി അടിക്കുന്ന താണ് അടിസ്ഥാന പ്രശ്നം

  • @johnvarghese8931
    @johnvarghese8931 Před 29 dny +2

    🙏🙏🙏