വിശ്വാസികൾക്ക് മറ്റ് സഭയിലെ കുർബ്ബാന സ്വീകരിക്കാമോ/ CHRISTIAN WISDOM/ FR DR RINJU P KOSHY

Sdílet
Vložit
  • čas přidán 24. 07. 2022
  • #HOLYCOMMUNION/
    #CHRISTIANWISDOM/
    #FRDRRINJUPKOSHY
    Thanks Watching! Please Like Share and Support!!

Komentáře • 82

  • @blaisevincent2620
    @blaisevincent2620 Před rokem

    Very valuable message...thanks....❤️❤️❤️🌹🌺🌺💐🔥🙏

  • @susanravijohn9414
    @susanravijohn9414 Před rokem +1

    Very Valuable message Thanks Acha 🙏🙏🙏

  • @sarammayohannan8573
    @sarammayohannan8573 Před rokem

    Thanks,🙏achen🕯️

  • @shineymathew9413
    @shineymathew9413 Před 9 měsíci

    Very great msg.thanks acha

  • @ushamathew5026
    @ushamathew5026 Před rokem

    Ennittaneedgoodmessage🌹🌹🌹

  • @Niah14Natania
    @Niah14Natania Před rokem

    Very informative🙏🏻

  • @shailyjacob6621
    @shailyjacob6621 Před rokem

    Good message Acha

  • @shinyrejeive6868
    @shinyrejeive6868 Před 6 měsíci

    Good message. Acha

  • @shyamreji03
    @shyamreji03 Před rokem +2

    Congrats acha
    👍❤🙏

  • @susaneasow1294
    @susaneasow1294 Před rokem +1

    Thank you Acha God bless you Very very great message 🙏

  • @ros8957
    @ros8957 Před rokem +3

    Acha.. Achante oru video lu kandirunnu Orthodox church lu ninnu vere church lekku married aayi poya ladies nu kumbasarichu thirichu Orthodox church nte kurbana sweekarikkam ennu.. Athu pole thanne aaanallo alle mattu church lu ninnu Orthodox lekku married aayavarkku avarude church lekku thirichu vishwasathil pokan ulla freedom? Avde ok aanel Orthodox church lu problem onnum illallo.. Any other formalities lies here? Please reply Acha.. Really wanted to know about this..

  • @miniphilip8374
    @miniphilip8374 Před rokem

    🙏🙏

  • @darlyjkaippallil7862
    @darlyjkaippallil7862 Před rokem

    🙏🏼🙏🏼

  • @suniraju9952
    @suniraju9952 Před rokem +3

    വലിയ ഒരു സംശയം ആയിരുന്നു അത് മാറി കിട്ടി 🙏🙏🙏🙏

  • @sherlyjony2206
    @sherlyjony2206 Před rokem +1

    Very good message 🙏🙏🙏God Bless You

  • @abhishek.rmakkumoni6100
    @abhishek.rmakkumoni6100 Před 6 měsíci

    👍

  • @idiculajacob7882
    @idiculajacob7882 Před rokem +1

    Can I worship the same Trinity God you worship?

  • @keralaflowers3245
    @keralaflowers3245 Před rokem

    ഗുഡ് മെസ്സേജ് ഇത്രയും പ്രായത്തിനുള്ളിൽ അഞ്ച് ഓർത്തഡോക്സ് സഭകൾ ഉണ്ട് എന്നുള്ളത് തന്നെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ക്രിസ്തീയ നല്ല കാര്യങ്ങൾ മുമ്പോട്ട് വരട്ടെ

    • @marker0016
      @marker0016 Před rokem

      ഇതിലും കൂടുതൽ ORTHODOX സഭകൾ ഉണ്ട് bro....

  • @alleykuttysamuel4849
    @alleykuttysamuel4849 Před 11 měsíci

    Acha July 15 muthal August 15 vare Orthadox sabhaku enthanu visheshatha. Bible reading maasamayi aacharikkunnu. WhT is the importance.

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před 11 měsíci

      അറിയില്ല... അത് പറഞ്ഞത് ഏതെങ്കിലും പ്രസ്ഥാനമാണെങ്കിൽ അവരോട് ചോദിക്കുമല്ലോ ....

  • @mathewjoseph9441
    @mathewjoseph9441 Před 8 měsíci +1

    എന്റെ അച്ചോ
    ഞാൻ പലപ്പോഴും കേൾക്കാർ ഉള്ള ഒരു സ്റ്റേറ്റ്മെന്റ് ആണ്. ഇതു കെട്ടിട്ടുള്ളത് സാത്താൻ ആരാധകർക്കു കുദശാ ചെയത ഓസ്തി . മോഷ്ടിച്ച വിറ്റപ്പോൾ അതു കണ്ടു പിടിച്ചു കേസ് ആക്കി. അപ്പോൾ അവർ പറഞ്ഞത് ആണ് ഇതു. അതായതു കത്തോലിക്ക സഭയിലെ വൈദീകൻ, അർപ്പിച്ച കുർബാന യിൽ ഉപയോഗിച്ച് വാഴ്ത്തെപ്പെട്ട ഓസ്തികൾ മാത്രമേ സാത്താൻ പൂജ കാർ സ്വീകരിക്കുകയുള്ളു മറ്റു സഭയിൽ പെട്ട വൈദീകാർ ചൊല്ലിയ കുർബാനയിൽ ഉപയോഗിച്ച് വാഴ്ത്തപ്പെട്ട ഓസ്തികൾ അവർ ഉപയോഗിക്കുന്നില്ല. ഇതു സത്യം ആണോ?

  • @saraaby1699
    @saraaby1699 Před rokem +1

    Respected achen, can you please explain how accepting holy qurbana from other apostolic Churches will turn out to be a
    " കുമ്പസരിക്കാൻ ഉതകുന്ന പാപം"?

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem +2

      വി.കുർബാന ഉണ്ടാക്കുന്നത് വിശ്വാസത്തിൽ നിന്നാണ് ... ആ വിശ്വാസത്തിന് വിപരീതമായ ഒന്ന് സ്വീകരിച്ചാൽ

    • @saraaby1699
      @saraaby1699 Před rokem

      Achen , am asking out of my ignorance,.
      How can it be a " വിശ്വാസ വിപരീതം"?

    • @maryabraham5668
      @maryabraham5668 Před rokem +1

      @@saraaby1699 orthodox viswaasam Venda ennu paranj poyavar vedavipareethikal thanneyaanu.

  • @pscnurse1054
    @pscnurse1054 Před rokem +6

    ക്രിസ്തുവിനെ എവിടെയൊക്കെയോ പരിമിതപെടുത്തുവല്ലേ നമ്മൾ, ക്രിസ്ത്യാനി ആയ ഒരാൾക്കു സഭ വ്യത്യാസം കുർബാനയിൽ ശരിക്കും പാടുണ്ടോ?. ക്രിസ്തു വന്നത് ലോകത്തിനു രക്ഷ നൽകാൻ അല്ലെ?. അല്ലാതെ പ്രത്യേക മതത്തിനു വേണ്ടി അല്ലല്ലോ?.

  • @EnigmaticWorldSV
    @EnigmaticWorldSV Před rokem +1

    A girl who born & brought up in Orthodox belief got married to Marthoma, can she receive Qurbana in orthodox after marriage?

  • @NaiselMoncy
    @NaiselMoncy Před rokem

    Catholic churchil ninnu pattumo? Syrian Orthodox sabha okke communionil aanen ktytund... Nammade sabhayile vishwasikalk pattumo?

    • @ajs9110
      @ajs9110 Před rokem

      സാധികില്ല.ഇനി ഓർത്തഡോൿസ്‌ സഭ അനുവദിച്ചാലും കത്തോലിക്ക സഭ അതിനു സമ്മതിക്കില്ല

    • @NaiselMoncy
      @NaiselMoncy Před rokem

      @@ajs9110 angne paranj ktytund athukond choichatha.. Achan paranjath pole.. Orthodox pallikal illathe saahacharyathil enkilum

    • @ajs9110
      @ajs9110 Před rokem +2

      @@NaiselMoncy കാത്തോലിക്ക സഭയും അന്ത്യോഖ്യൻ ഓർത്തഡോൿസ്‌ സഭയും തമ്മിൽ കൂദാശ സംസർഗം ഉണ്ട് നാല് കൂദാശകൾ ഈ സഭകളിൽ പെട്ടവർക്ക് പരസ്പരം സ്വികരികാം യാക്കോബായ സഭ അന്ത്യോഖ്യൻ ഓർത്തഡോൿസ്‌ സഭയുടെ ഭാഗം ആയതിനാൽ യാക്കോബായ സഭ അംഗങ്ങൾക്കും കാത്തോലിക്ക സഭയിൽ നിന്ന് വിശുദ്ധ കുർബാന അടക്കം നാല് കൂദാശകൾ സ്വികരികാം. എന്നാൽ ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയും കത്തോലിക്കാ സഭയും തമ്മിൽ കൂദാശാ സംസർഗം ഇല്ലാത്തതിനാൽ കത്തോലിക്ക സഭയിൽ നിന്ന് ഇന്ത്യൻ ഓർത്തഡോൿസ്‌ വിശ്വസിക്കൾക്കോ ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയിൽ നിന്ന് കത്തോലിക്കാ വിശ്വസിക്കൾക്കോ കൂദാശകൾ സ്വികരിക്കാൻ സാധിക്കുകയില്ല

    • @NaiselMoncy
      @NaiselMoncy Před rokem

      @@ajs9110 👍❤

    • @yhwhtv4777
      @yhwhtv4777 Před rokem +1

      @@ajs9110 ശെരിയാണ്... മലങ്കര കത്തോലിക്കാ സഭയിൽ യാക്കോബ സഭയിൽ ഉള്ളവർക്കു കുർബാന കൊടുക്കാറുണ്ട്.

  • @jamesmolcy
    @jamesmolcy Před rokem

    Did you accepting Marthoma Holly Communion?

  • @sicyshaji892
    @sicyshaji892 Před rokem

    Is Alexandrian nd Coptic Orthodox church same ?

  • @philipmathew3016
    @philipmathew3016 Před 9 měsíci

    No diferce between them.

  • @imerge3054
    @imerge3054 Před rokem

    Nasrani community should unite asap..Nasrani/family identity should come before church identity...

  • @a1221feb
    @a1221feb Před rokem +2

    Alexandrian orthodox church എന്നാൽ Coptic church ആണോ?

  • @rajeelarafath5201
    @rajeelarafath5201 Před rokem

    Ethra karthavundu ake

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem

      റജീൽ അറാഫത്തുമായി ബന്ധമുള്ള video അല്ലല്ലോ ഇത്

  • @philipkuwait8146
    @philipkuwait8146 Před rokem +1

    SYRO MALABAR
    MALANKARA
    LATIN
    YACOBITE
    MARTHOMA
    ELLAREYUM UPEKSHICHO

  • @rekhaabraham9617
    @rekhaabraham9617 Před rokem +1

    അച്ചാ ഓർത്തഡോൿസ്‌ സഭയിൽ നിന്ന് മാർത്തോമാ സഭയിലേക്ക് കല്യാണം കഴിപ്പിയ്ച്ചയച്ച എനിക്ക് ഇനിയും ഓർത്തഡോൿസ്‌ സഭയിൽ നിന്ന് വിശുദ്ധ കുമ്പസാരവും കുർബാനയും സ്വീകെരിക്കാൻ പറ്റുമോ.

    • @prebinjosephninan1947
      @prebinjosephninan1947 Před dnem

      ചട്ട പ്രകാരം വിലക്കുള്ളതാണ്

  • @annievarghese9476
    @annievarghese9476 Před rokem

    മലങ്കര കത്തോലിക്ക സഭയിലെ (മലങ്കര റീത്ത്) ഒരു കന്യാസ്ത്രീയ്ക്ക് Orthodox സഭയിലെ ഒരു Bishop വി.കുർബ്ബാന കൊടുത്തു. (അവർ ബന്ധുക്കൾ ആണ് ) 2009 ൽ സംഭവിച്ചതാണ്.

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem

      ഈ കാര്യത്തിൽ രണ്ട് നിർദേശങ്ങൾ
      1. തെളിവ് സഹിതം പരാതി കൊടുക്കു
      2. നമ്മുടെ ആത്മീയ ജീവിതത്തിൽ തെറ്റ് വരാതെ പാലിക്കുക

    • @jobivarghese9770
      @jobivarghese9770 Před 10 měsíci

      ഭൂമി ഇടിഞ്ഞു veenno

    • @noblemottythomas7664
      @noblemottythomas7664 Před 5 měsíci

      Yudas skariyothayum qurbana anubhavichitt undallo

  • @robin00023
    @robin00023 Před 5 měsíci

    ക്രിസ്തു സഭ ഉണ്ടാക്കിയിട്ടുണ്ടോ?

  • @oommengeorge4142
    @oommengeorge4142 Před rokem +5

    അപ്പോൾ അച്ഛാ ഞാൻ പോകുന്ന ഓർത്തഡോൿസ്‌ പള്ളിയിലെ ഒരു അച്ഛൻ കുർബാന കൊടുക്കുന്നതിനു മുൻപ് ഓർത്തഡോൿസ്‌ വിശ്വാസികൾ മാത്രമേ ഈ കുർബാന കൈകൊള്ളാവു എന്നു പറഞ്ഞത്കേട്ടു അതു ശരിയാണോ ? നമ്മുടെ എതിർ കക്ഷികൾ അന്തിയൊക്കിയാ പാരമ്പര്യം പറയുന്നവരാണല്ലോ. പിന്നെ അവർക്കു കുർബാന സ്വികരിക്കുന്നതിനു നമ്മൾ എന്തിനു തടസ്സം നിൽക്കുന്നു. ഒരു മറുപടി തരുമോ അച്ഛാ

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem

      അന്ത്യോക്യൻ സുറിയാനി സഭയിൽ പെടുന്നവരെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അവരെ കുറിച്ചല്ല ഈ പ്രസ്താവന

    • @jaimonmathew2860
      @jaimonmathew2860 Před rokem

      @@FrDrRinjuPKoshy വിശുദ്ധ വസ്തുക്കൾ വിശുദ്ധിയും വെടിപ്പും ഉള്ളവർക്കു സികരിക്കാം കാരണം കുർബാന സ്ഥാപിച്ചവൻ ക്രിസ്തു വാണ് ഓർത്തഡോക്സ് കാരല്ല

  • @jophymathew.c7904
    @jophymathew.c7904 Před rokem +2

    ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റേയും ദൈവശാസ്ത്രങ്ങൾ മാറ്റി വച്ച് സഭകളേയും മനുഷ്യ നിർമ്മിതമായ മിദ്യാ ബോധങ്ങളേയും മാറ്റി വച്ച് യേശുക്രിസ്തുവിൽ ഒന്നാകാം. സാത്താന്റെ കുടിലതയെ തകർക്കാനായി പരിശുദ്ധാത്മാവിൽ ഒന്നിക്കാം.🙏

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem +1

      ഒന്നിച്ചിട്ട് ... ബാക്കി പറ

    • @jophymathew.c7904
      @jophymathew.c7904 Před rokem

      @@FrDrRinjuPKoshy വെള്ളയടിച്ച കുഴിമാടങ്ങളോടുമല്ല അണലി സന്തതികളോടു മല്ല പള്ളി പിടിത്ത വ്യവഹാരക്കാരോടു മല്ല ദൈവഹിതം അറിഞ്ഞ് ആത്മാവിൽ നിറഞ്ഞ് നിത്യരക്ഷ കരസ്ഥമാക്കുന്നവരോടാണ്.!!

    • @anna.alexjhere
      @anna.alexjhere Před měsícem

      ​@@FrDrRinjuPKoshyഒന്നിക്കണം എന്നല്ലേ ദൈവവും ആഗ്രഹിക്കുന്നത്. നാം എല്ലാവരും ക്രിസ്തുവാകുന്ന ശരീരത്തിലെ അംഗങ്ങളല്ലേ. ഒരു അവയവത്തിനു സുഖമില്ലെങ്കിൽ ശരീരത്തിനു മൊത്തത്തിൽ അല്ലേ സുഖക്കുറവ്. ഈശോ ഒന്നല്ലേ ഉള്ളൂ. കത്തോലിക്കൻ്റെ ഈശോ, ഓർത്തഡോക്സിൻ്റെ ഈശോ എന്നൊന്നും ഇല്ലല്ലോ.. ഒരു വൈദികനായ താങ്കൾ തന്നെ ഇങ്ങനെ ഒരു reply ഇട്ടത് ഉചിതമായോ

  • @jacobgeorge3733
    @jacobgeorge3733 Před rokem +1

    Acho appo nammude karthav orthodox ano

  • @user-xh9uu9zj1m
    @user-xh9uu9zj1m Před rokem +1

    അവനെ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ നമ്മൾ ഏതു സഭയുടെ ആളായിരിക്കണം😂😂..

  • @augustycj4247
    @augustycj4247 Před rokem

    അപ്പസ്തോലന്മാർ പ്രചരിപ്പിച സഭ ഇന്ന് ഏത് സഭയായി വരും! ഇന്ന് പല സഭകൾ ഉണ്ടല്ലോ

  • @James94318
    @James94318 Před rokem +1

    അപ്പോൾ Achaa കർത്താവിന്റെ ശിഷ്യന്മാർ ആരും സ്വർഗത്തിൽ പോവില്ല കാരണം ഇന്ത്യൻ orthadox സഭയുടെ ഖുർബാന അനുഭവിച്ചിട്ടില്ല അതുപോലെ 1653 മുൻപ് മലങ്കരയിൽ ജീവിച്ചിരുന്ന പിതാക്കന്മാർ ആരും സ്വർഗത്തിൽ പോവില്ല കാരണം അവർ orthadox സഭയുടെ ഖുർബാന അനുഭാവിച്ചിട്ടില്ലാ...അവരൊക്കെ വേറെ ക്രിസ്ത്യൻ റൈറ്റ്സ് പിന്തുടർന്നതുകൊണ്ടു അവർ പാപം ചെയ്തോ

  • @augustycj4247
    @augustycj4247 Před rokem +1

    ക്രിസ്തു ഏതു് സഭയിലായിരുന്നു അല്ലങ്കിൽ ഏതു് സഭയാണ് സ്ഥാപിചതു്

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem

      അപ്പോസ്തലന്മാർ പ്രചരിപ്പിച്ച സഭ

    • @nasrayanteswantham
      @nasrayanteswantham Před rokem +4

      ക്രിസ്തു സ്റ്റാബിച്ച സഭ കത്തോലിക്ക സഭ

  • @sajuphotography9348
    @sajuphotography9348 Před rokem +1

    bible engana onnum parayunilla lo father .......ningal daivathil alojana chothikku......vajanam uthram tharum ..........

  • @ancykurian9934
    @ancykurian9934 Před rokem

    സകല ജാതിയേയും ശിഷ്യപ്പെടുത്താനല്ലേ യേശു പറഞ്ഞിരിക്കുന്നത്

    • @FrDrRinjuPKoshy
      @FrDrRinjuPKoshy  Před rokem

      സംശയമില്ല ... എന്നാൽ കർത്താവ് എല്ലാവർക്കും കുർബാന കൊടുത്തില്ല

    • @vimalgeorge3497
      @vimalgeorge3497 Před rokem +3

      @@FrDrRinjuPKoshy ഒറ്റികൊടുക്കും എന്ന് അറിയാവുന്ന ആൾക്കും കൊടുത്തു

  • @simonabraham9645
    @simonabraham9645 Před rokem

    Acho Appol catholica Sabhayo ????

  • @malankarafoods5317
    @malankarafoods5317 Před rokem

    അപ്പോൾ മാർത്തോമ്മാ സഭയിൽ നിന്നോ?

  • @lizybabu1437
    @lizybabu1437 Před rokem

    🙏🙏