വിധവകളെ പങ്കെടുപ്പിക്കാത്ത ചടങ്ങുകൾ/ WIDOW/ FR DR RINJU P KOSHY/ CHRISTIAN WISDOM

Sdílet
Vložit
  • čas přidán 25. 04. 2022
  • #WIDOW/
    #FRDRRINJUPKOSHY/
    #CHRISTIANWISDOM
    Thanks Watching! Please Like Share and Support!!

Komentáře • 138

  • @GeethaKp-dl7bq
    @GeethaKp-dl7bq Před 23 dny

    Thank you

  • @wilsonthumbunkal1731
    @wilsonthumbunkal1731 Před 2 lety +12

    അച്ചന്റെ നല്ല സന്ദേശം കേട്ടിട്ട്,കർത്താവ് കല്പിച്ചത് പോലെ കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ. എല്ലാവരുടെയും നല്ല തീരുമാനങ്ങൾക്കായ് നമ്മുക്ക് പ്രാർത്ഥിക്കാം

  • @jancyabraham9485
    @jancyabraham9485 Před 2 lety +15

    സത്യം... വിധവ എന്ന പദവി ഭയങ്കര കഷ്ടം ആണ്... എത്ര കഷ്ടപ്പെട്ടു ജീവിച്ചാലും കുറ്റപ്പെടുത്തലുകൾ മാത്രം... ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 15 വർഷം.. 😭...

  • @leelammajohn8687
    @leelammajohn8687 Před 2 lety +10

    ഒത്തിരി കല്യാണത്തിന് സ്വയമേ മാറിനിന്ന എനിക്ക് ആശ്വാസമായി. ഒരുപാടു സന്തോഷമായി നന്ദി അച്ചാ

  • @nishanisha693
    @nishanisha693 Před 2 lety +3

    Orupadu santhosham thonni ee video Kandapol enikk parayan vakkukal ella 🙏🙏👏👍

  • @achammabiju1417
    @achammabiju1417 Před 11 měsíci +1

    കേൾക്കാൻ ആഗ്രഹിച്ച ഒരു speech

  • @gracymathew2460
    @gracymathew2460 Před 2 lety +9

    Very valuable message thanks Acha, God bless you abundantly 🙏

  • @annammajacob679
    @annammajacob679 Před 2 lety +8

    Acha you are very kind person.May God Bless you more and more 🙏🙏🙏

  • @radharamesh4693
    @radharamesh4693 Před 2 lety

    Othiri thanks acha.......

  • @-MableMaryBenny-B
    @-MableMaryBenny-B Před 2 lety

    Praise,the Lord.....achanu,nanmakal nerunnu.

  • @mallikasreelakam5508
    @mallikasreelakam5508 Před 2 lety

    Thank u fr.god bless u

  • @ivyjohn6695
    @ivyjohn6695 Před 2 lety +2

    Excellent acha👌🏼👌🏼👌🏼. Thank you so much., 🙏🙏🙏

  • @raginiraj3733
    @raginiraj3733 Před 2 lety +1

    അച്ഛന്റെ ഈ നല്ല മനസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്ദി

  • @mercymathew4879
    @mercymathew4879 Před 2 lety

    I am waiting for this video
    Thank God

  • @celinejose7605
    @celinejose7605 Před 2 lety +4

    Thank you father 🙏

  • @meke5550
    @meke5550 Před 2 lety +1

    Valuable message

  • @shyamreji03
    @shyamreji03 Před 2 lety +3

    Great work 🙏

  • @annut8554
    @annut8554 Před 2 lety +3

    Thank you Acha, for considering us too.

  • @nianumenteunnikuttanum7328

    Expected message😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏 acha

  • @kamalammavn3938
    @kamalammavn3938 Před 2 lety +1

    God bless you father

  • @amminiabraham5301
    @amminiabraham5301 Před 2 lety +3

    Excellent message Acha🙏

  • @sarammajames7301
    @sarammajames7301 Před 2 lety

    Very useful message

  • @miniphilip6595
    @miniphilip6595 Před 2 lety

    Thanks for the message achaa.

  • @diyagraceprince4805
    @diyagraceprince4805 Před 2 lety +2

    Thank God 🙏🙏🙏

  • @mercymathew4879
    @mercymathew4879 Před 2 lety

    Excellent message Acha

  • @omanakuruvilla2943
    @omanakuruvilla2943 Před 2 lety

    Thanks Acha

  • @susharoy4289
    @susharoy4289 Před 2 lety

    Nalla Arivu thanks Fr.

  • @babymathew4237
    @babymathew4237 Před 10 měsíci +1

    Thanks acha

  • @elsyabraham7753
    @elsyabraham7753 Před 2 lety

    ഗുഡ് മെസ്സേജ്

  • @hemalathathacharath3797

    Thank you father 🙏🙏🙏

  • @josethundathil7692
    @josethundathil7692 Před 2 lety +3

    Excellent message acha

  • @susanravijohn9414
    @susanravijohn9414 Před 2 lety +1

    Very correct message Saksharethayil munnitte nilkunna Kealathil iniyenkilum. manushyer marendiyirikkunnu. Appanillath kurave ariyikkathe Ethra kashtapettittane Ammamar makkale valarthunnathum avarude Kalyanem nadathunnath um ennittum vidhava ennaperil mattinirthapedunnu Ethra sangadamulla karyamane Achante nalla vakkukalil koodi janangal. maratte ennu prarthikkunnu Thanks Acha 🙏🙏🙏

  • @omanakuruvilla2943
    @omanakuruvilla2943 Před 2 lety

    Very good message

  • @sarammayohannan8573
    @sarammayohannan8573 Před 2 lety

    good,message,🙏🙏🙏achen

  • @susaneasow1294
    @susaneasow1294 Před 2 lety +1

    Kazeja kalaggalil udderunnu eppozum uddo Achenthy message Eggeneulla Allukarkku manaselakan Edayakette Thankyou so much God bless you 🙏 Acha 🙏

  • @gracysebastian8765
    @gracysebastian8765 Před 2 lety

    Valuable message acha thank you

  • @thomaspk83
    @thomaspk83 Před rokem

    Great talk father.

  • @susenjoseph9286
    @susenjoseph9286 Před 2 lety

    Good message

  • @sheebashajan5008
    @sheebashajan5008 Před 2 lety

    Acha good message 🙏

  • @alicejohn7007
    @alicejohn7007 Před 2 lety

    Thank you Acha.

  • @maryabraham5668
    @maryabraham5668 Před 2 lety +1

    Well said achaa....

  • @cheriancherian4754
    @cheriancherian4754 Před rokem

    Prayers to GOD to give you more strength for helping the disabled

  • @Shybi195.c
    @Shybi195.c Před 11 měsíci

    Excellent speech achaa❤

  • @user-pe7uz7nq6m
    @user-pe7uz7nq6m Před 8 měsíci

    Good message Acha. Thank you 🙏

  • @sherlysharon9810
    @sherlysharon9810 Před 2 lety

    Good msg

  • @shijub62
    @shijub62 Před 2 lety

    Good message acha

  • @girijakumary3641
    @girijakumary3641 Před 2 lety +2

    Divorce aaya anikke vlare vedhanicha orusambhavam ante anjathiyude palukachal chadangilundayi anjathi thanne orathanachadangil ninnum anne alukalude munnilvechu mattinirthi, ennum orkkan pattunnilla. Very good mesege

  • @user-uw9je3wg9q
    @user-uw9je3wg9q Před 4 měsíci

    EnikkuEshttapettaOrusandeshamAmen

  • @sathyammanarayananpillai2807

    ThanksAchha

  • @varghesemm1798
    @varghesemm1798 Před 2 lety

    Nalla message. God bless you acha....

  • @lizzydaniel4498
    @lizzydaniel4498 Před 2 lety

    വളരെ ദുക്കം ഉണ്ട് കേട്ടിട്ട്...നല്ലവരായ കേൾവിക്കാരുടെ സഹായം ആ മകൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @thomasmathan9039
      @thomasmathan9039 Před rokem

      ദുക്കം അല്ല ദുഃഖം ആണ് ശരി

  • @annievarghese9476
    @annievarghese9476 Před 2 lety +27

    മക്കളില്ലാത്തവരെ വിഷമിപ്പിക്കുന്ന ഒരു പാട് ചടങ്ങുകളും ഉണ്ട്.

    • @chinjuoomman8353
      @chinjuoomman8353 Před 2 lety

      Correct. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ വച്ചു കുത്തി നോവിക്കുന്നത് ആണ് സഹിക്കാൻ പറ്റാത്തത്

  • @anioomman1234
    @anioomman1234 Před 2 lety

    Absolutely correct Acha

  • @thomascherian6297
    @thomascherian6297 Před 2 lety

    Thanks Achen.

  • @royabraham921
    @royabraham921 Před 2 lety +6

    ഇതുപോലെയുള്ള ആളുകളെ സഹായിക്കാനാണ് മനുഷ്യർ മുന്നോട്ട് വരേണ്ടത്

  • @leelammashaji4626
    @leelammashaji4626 Před 2 lety

    Good

  • @marykuttymathew2145
    @marykuttymathew2145 Před rokem

    I am widow very good messege

  • @sunnyp.s6712
    @sunnyp.s6712 Před 8 měsíci

    Super

  • @vijisaji3916
    @vijisaji3916 Před 2 lety +1

    🙏

  • @sujajohnson526
    @sujajohnson526 Před 2 lety +1

    Thank you Acha for the valuable information may God bless you and your family abundantly 🙏🙏🙏🌹

  • @darlyjkaippallil7862
    @darlyjkaippallil7862 Před 2 lety +2

    അച്ചാ, പണ്ട് കാലങ്ങളിൽ ഇങ്ങനെ ഒക്കെ ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ ഉള്ള ആളുകളുണ്ടോ എന്നു സംശയം. ആരും (വിധവ) ആ അനുഭവത്തിൽ കടക്കാതെ ഇരിക്കട്ടെ.

  • @annvarghese04
    @annvarghese04 Před 2 lety +5

    Very thoughtful and valuable message Acha. Stay blessed always

    • @babymathew3784
      @babymathew3784 Před 2 lety

      Achaaveryverygoodannekkumbhartthavuellamarechupoyeoothresankadapattytude

  • @gladisgeorge6948
    @gladisgeorge6948 Před 2 lety +1

    Thanks for the message acha

  • @gracykutty.s6363
    @gracykutty.s6363 Před 2 lety +11

    എന്റെ അച്ചാ, ഒത്തിരി സങ്കടത്തോടെ മാത്രമേ മുഴുവൻ കേൾക്കാൻ സാധിച്ചുള്ളൂ. കേൾക്കാൻ കാത്തിരുന്ന msg ആയിരുന്നു. അച്ചൻ ചെയ്യുന്ന എല്ലാ കാരുണ്യ പ്രവർത്തികളും വലിയ വിജയമായി തീരാണെ എന്ന് പ്രാർത്ഥിക്കുന്നു. ആ കുട്ടിക്കുവേണ്ടി എന്റെ ഒരുചെറിയ വിഹിതവും ഞാൻ offer ചെയ്യുന്നു 🙏

  • @Ancyprajeesh
    @Ancyprajeesh Před 2 lety +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarammamathews7518
    @sarammamathews7518 Před 2 lety

    👌

  • @archanarajeesh6018
    @archanarajeesh6018 Před 2 lety

    🙏🙏🙏

  • @mary73tomas
    @mary73tomas Před 2 lety +2

    👍👍👍👍👍

    • @eliyammakunjumon6724
      @eliyammakunjumon6724 Před 2 lety +2

      Njan widow anu.ennal chadangukalilum pankeduckunnundu.sahodharante makaleckondu dekshina thannu.

  • @annammachacko4981
    @annammachacko4981 Před 2 lety

    Very good msg thanks Acho.

  • @sajithaav8029
    @sajithaav8029 Před 2 lety

    🙏🙏🙏🙏🙏

  • @surilavs7044
    @surilavs7044 Před rokem

    🙏🏻🙏🏻🙏🏻

  • @hfjgcf4915
    @hfjgcf4915 Před 2 lety

    👍👍👍👍👍👍

  • @Anurithin
    @Anurithin Před 2 lety +1

    Well said Achaa...

  • @thomass5874
    @thomass5874 Před 8 měsíci

    👍🙏

  • @beenareji6316
    @beenareji6316 Před 2 měsíci

    🙏👍👍👍

  • @sunnyp.s6712
    @sunnyp.s6712 Před 8 měsíci

  • @Seenasgarden7860
    @Seenasgarden7860 Před 2 lety

    👌👍❤🙏🙏🙏🙏🙏🙏🙏🙏

  • @rachelbaby6515
    @rachelbaby6515 Před 2 lety +2

    Amen🙏

  • @SS-jj5lt
    @SS-jj5lt Před 8 měsíci

    🙏🙏🙏😭

  • @sheenanabiar2204
    @sheenanabiar2204 Před 6 měsíci

    Enikku enthu ezhitanam ennu ariyilla valre nanni acha

  • @jessythomas6304
    @jessythomas6304 Před 8 měsíci

    അച്ഛാ ഞങ്ങൾ ഈ ചടങ്ങിൽ ഭർത്താവ് മരിച്ചവരെ ഉൾപ്പെടുത്തി.. ഒരു പ്രശ്നവും ഉണ്ടായില്ല..

  • @minisvlog2184
    @minisvlog2184 Před 2 lety +2

    Achen parangathu sariyayakariyam aanu

  • @sobhaphilip6700
    @sobhaphilip6700 Před 2 lety

    വിധവ__ വിധർവൻ

  • @daisyferdinand1008
    @daisyferdinand1008 Před 2 lety +2

    Well said Acha, i am a victim as the so called society call me Widow, and taken my right to welcome my daughter in law into my house after my son's wedding, snatched my dream from me, i can't forget that, i wanted to fight, but if I did that they would have called me Ahankari 🙏

    • @SuperAbebaby
      @SuperAbebaby Před 2 lety

      saaramilla ,ITHOKKE MARAKKANDA KRIPA THARATTE,, .KUTTYKAL JEEVIKKATTE..JUSUS IS OUR KARTHAAVU.

  • @thressiamack1316
    @thressiamack1316 Před 2 lety

    Barthavillathavareykandalpoykuli

  • @IJSunny-bo7ll
    @IJSunny-bo7ll Před 2 lety +3

    അച്ചാ, അച്ചന്റെ മുകളിൽ പറഞ്ഞ നമ്പറിൽ Google pay ഉണ്ടോ? ഞാൻ ആ കുട്ടിയുടെ വീട് പണിക്ക് സഹായിക്കാൻഒരു ആയിരം രൂപ കൊടുക്കുവാൻ ആഗ്രഹിക്കുന്നു.

  • @Seenasgarden7860
    @Seenasgarden7860 Před 2 lety

    Enicku veedo sthalamo ella

  • @rosemarry2371
    @rosemarry2371 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @aliceyohannan3215
    @aliceyohannan3215 Před 2 lety +4

    ഈ സമൂഹം എന്ന് നന്നാകും

  • @jessyjohnson2215
    @jessyjohnson2215 Před 2 lety

    Aranu acha ethu manasilakkunnathu

  • @jessybenson2600
    @jessybenson2600 Před 2 lety

    അച്ചാ ഞാനും ഒരു വിധവയാണ് എന്റെ ഹസ്ബൻഡ് മരിച്ചിട്ട് ഇന്നു 56 ദിവസം ആയി എന്റെ ഹസ്ബൻഡ് ഒരു ആക്സിഡന്ററ്റിൽ മരിച്ചു

  • @alammavarghese3251
    @alammavarghese3251 Před 2 lety

    അച്ചോ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്നു ഐക്യദാർഢ്യം പ്രഖ്യാപിച് കൂടെ?

  • @marykuttyc7048
    @marykuttyc7048 Před 6 měsíci

    Vibharyan

  • @gangamg1403
    @gangamg1403 Před 2 lety +1

    വിധവകൾ ഒരു നല്ല കാര്യത്തിനും ചെന്നുകൂടാ എന്നാണല്ലോ പറയുന്നത് സത്യത്തിൽ അവരാണ് പരിശുദ്ധകൾ കുറേ അന്ധവിശ്വാസം അല്ലാതെ ഇതിനു എന്നാ പറയാനാ കഷ്ട്ടം

  • @bobbychacko811
    @bobbychacko811 Před 2 lety +1

    Widower in English

  • @raftsoul7865
    @raftsoul7865 Před 2 lety +1

    വിധവ എന്ന് സ്ത്രീയെ വിളിക്കുമ്പോൾ
    പുരുഷനെ വിധുരൻ എന്ന് വിളിക്കുന്നു

  • @joseta3062
    @joseta3062 Před 2 lety

    കൂടത്തായി

  • @johnm3685
    @johnm3685 Před 2 lety

    വിഭാരൃന് എന്നു പറയാറുണ്ട്

  • @ajithomas1845
    @ajithomas1845 Před 2 lety

    Only in india/ Indians

  • @AbrahamPSam
    @AbrahamPSam Před 6 měsíci

    Send the bank details achen