നമുക്കു കുറച്ച് പനീര്‍ ഉണ്ടാക്കിയാലോ.............../ Home made Paneer....

Sdílet
Vložit
  • čas přidán 21. 09. 2020

Komentáře • 407

  • @jayalakshmi7620
    @jayalakshmi7620 Před 3 lety +8

    ടീച്ചറുടെ ക്ലാസിൽ ഒരു സ്ക്കൂൾ കുട്ടിയായി മാറി - എത്ര നല്ല രീതിയിലാണ് ഓരോന്നും മനസിലാക്കി തരുന്നത്. അടുത്ത കാലത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. ഉടനെ തന്നെ Subscribe ചെയ്തു... love you so much.....❣️❣️❣️

  • @maneeshnarayanan8904
    @maneeshnarayanan8904 Před 3 lety +18

    ഒരു കുക്കിംഗ്‌ വീഡിയോ ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്ത് വിടാതെ കണ്ടത് ടീച്ചറുടെത് മാത്രമാണ്...... ഇത്രമേൽ ഭംഗിയായി അവതരിപ്പിയ്ക്കാൻ ലോകത്തെ ഏറ്റവും വലിയ പാചക വിദഗ്ധർക്ക് പോലും കഴിയണമെന്നില്ല...... ഒരായിരം സ്നേഹാശംസകൾ

    • @reshmaramesh477
      @reshmaramesh477 Před 3 lety

      ഒരു ക്ലാസ്സിൽ.ഇരുന്ന അനുഭവം.. താങ്ക്സ് ടീച്ചർ

    • @priyavinod4114
      @priyavinod4114 Před 3 lety +1

      അമ്മേ പനീർ cut ചെയ്യുന്ന കത്തി ഫ്രീസറിൽ ഒരു 5 മിനിറ്റ് വച്ചിട്ട് പനീർ cut ചെയ്‌താൽ അതു പൊടിഞ്ഞു പോവില്ല

  • @jayalathamc1947
    @jayalathamc1947 Před 3 lety +13

    അമ്മ പറഞ്ഞു തരുന്ന feeling .love So much Amma

  • @vasanthybabu8283
    @vasanthybabu8283 Před 3 lety +5

    ടീച്ചറിൻ്റെ സംസാരശൈലി കേൾക്കാൻ നല്ല രസമുണ്ടു്.എത്ര നേരം കേൾക്കാൻ തോന്നും.

  • @shashi3357
    @shashi3357 Před 3 lety +8

    സ്കൂൾ ക്ലാസ്സ്‌ റൂം ഓർമ വന്നു..... ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത് പോലെ.... 😍😍😍

    • @Nisha-sp8cd
      @Nisha-sp8cd Před 3 lety

      പാലിലെ ഘടകങ്ങൾ നേരത്തെ ഒരു ക്ലാസിൽ പറഞ്ഞൂ എന്നും പറഞ്ഞു. 😀❤️

    • @abduljabbar-ee3jt
      @abduljabbar-ee3jt Před 3 lety

      Thank you teacher

  • @shailajanarayan886
    @shailajanarayan886 Před 3 lety +6

    ടീച്ചർ, തൈര് ഒഴിച്ച് പനീർ ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നത്. ഏതായാലും സൂപ്പർ.

  • @laluchackalackal2987
    @laluchackalackal2987 Před 3 lety +5

    വളരെ നന്നായി, ഞാൻ ഉണ്ടാക്കാറുണ്ട്. ഇനി ഇതുപയോഗിച്ചുള്ള ഒരു വിഭവം ക്രറി) കൂടെ ഒന്ന് ചെയ്തു കാണിച്ചാൽ നന്നായിരുന്നു
    Thanks a lot Teacher

  • @lekhabiju2224
    @lekhabiju2224 Před 3 lety +1

    നമസ്‍തേ🙏 ടീച്ചറമ്മേ.
    ആദ്യമായി ആണ് തൈര് കൊണ്ട് പനീർ ഉണ്ടാക്കുന്നത് കണ്ടത്, ഒരുപാട് നന്ദി...
    പിന്നെ മുറിക്കുന്ന കത്തി ഒന്ന് നനവോട്‌ മുറിക്കാൻ ഉപയോഗിച്ചാൽ പനീർ പൊടിഞ്ഞു പോവാതെ കിട്ടും.
    But TeacherAmma The Great, done it perfectly without any trick....😍

  • @kilikoottamspecials8362
    @kilikoottamspecials8362 Před 3 lety +3

    വിശദമായ വിവരണത്തിനും ...
    പനീർ ഉണ്ടാക്കിയതും എല്ലാം ഇഷ്ട്ടമായി ട്ടോ .. Thank you so much teacher😍😊🙏

  • @ushadevisfavourites5211
    @ushadevisfavourites5211 Před 3 lety +2

    വളരെ ഉപകാരപ്രദം ആയ വീഡിയോ ടീച്ചറേ . പാൽ ഇടയ്ക്ക് കാച്ചുമ്പോൾ/ തിളപ്പിക്കുമ്പോൾ ഇതുപോലെ പിരിഞ്ഞു പോവാറുണ്ട്.. അത് കളയാറാണ് പതിവ്.. കാരണം തൈര് ആക്കാനും പറ്റില്ലല്ലോ.. ഈ ഇളം മഞ്ഞ വെള്ളവും ബാക്കി ഉരുണ്ടു കൂടി കട്ടയും കാണുമ്പോൾ സങ്കടമാണ് തോന്നുക പാൽ കേടായി പോയല്ലോ എന്ന്.. ഇന്നിപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി.. പനീർ ആണല്ലോ അത് , അതിനെ സംസ്‌കരിച്ചു എടുത്താൽ മതിയല്ലോ എന്ന്.. Thank you ടീച്ചറേ.. നല്ല അവതരണം.. കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ് എടുക്കുന്നത് പോലെ തന്നെ സാവധാനത്തിൽ വ്യക്തമാക്കി ഓരോന്നും വിശദീകരിച്ചു തന്നു..
    Thanks again.👍👌💐☺️

  • @parvathiunnikrishnan4394
    @parvathiunnikrishnan4394 Před 3 lety +3

    Very nicely described..thank you ma'am

  • @jayasreep2158
    @jayasreep2158 Před 3 lety +1

    ഇത്ര സിംപിൾ ആയി പനീർ ഉണ്ടാക്കുന്ന റെസിപി ആദ്യമായ്‌ ആണ് കാണുന്നത്. നന്ദി , ടീച്ചർ.

  • @nirmalan7535
    @nirmalan7535 Před 3 lety +6

    Very good recipe...ഇത് വരെ lime juice വെച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇനി തൈർ വെച്ചു് ഉണ്ടാക്കി നോക്കാം...Thank you teacher.

  • @minijayakumar4169
    @minijayakumar4169 Před 3 lety +3

    നന്ദി ടീച്ചർ നാരങ്ങ നീര് ‌വെച്ചു ഉണ്ടാക്കി നോക്കീട്ടുണ്ട് പക്ഷെ ഇത്രയും പൂവു പോലെയുള്ള പനീർ കിട്ടിയിട്ടില്ല ഇനി തൈരു വെച്ചു ചെയ്തു നോക്കാം

  • @sandhyamg863
    @sandhyamg863 Před 3 lety +5

    ഞാൻ ഇന്നു ഉണ്ടാക്കി ടീച്ചർ. എനിക്ക് വലിയ ഇഷ്ടം anu.ടീച്ചറിന്റെ വീഡിയോസ് എല്ലാം ഇഷ്ടം ആണ്.

  • @uttarapr3783
    @uttarapr3783 Před 3 lety +10

    Hello aunty, your channel is wonderful, thank you. One small suggestion while making paneer aunty, please do not throw away the whey protein water. It can be used to make chapathi/poori dough. It can be kept in fridge for almost a week. The chapathi comes out to be very soft aunty. Thank you.

  • @sarojiniv2312
    @sarojiniv2312 Před 3 lety +1

    Tasty 😋🥰😍🤩
    Thanks for the video

  • @sheejasheejasalam2729
    @sheejasheejasalam2729 Před 3 lety +2

    ഇതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹച്ചിരുന്നു
    Thank you Teacher amma👍👍

  • @suneeran1762
    @suneeran1762 Před 3 lety +22

    ടീച്ചറേ...
    അറിയാൻ ആഗ്രഹിച്ച റെസിപ്പി 👍👍
    ഇതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ കൂടി പറഞ്ഞു തരണേ ...

  • @tmvijayalekshmy526
    @tmvijayalekshmy526 Před 3 lety +7

    Wonderful explanation. Likes your talking very much teacher

  • @jyothireshith7257
    @jyothireshith7257 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sindhumolpn2457
    @sindhumolpn2457 Před 2 lety +4

    പാചകവും ഒപ്പം സയൻസ് ഉം കഥകളും പറഞ്ഞു തരുന്ന സുമ ടീച്ചറിനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ....❤️❤️❤️

  • @geethakumarivs3726
    @geethakumarivs3726 Před 3 lety +4

    ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു റെസിപ്പി ആണ്. Thank you so much.

  • @remya.a.ra.r2607
    @remya.a.ra.r2607 Před 3 lety +2

    തൈര് ഒഴിച്ച് ആദ്യമായിട്ടാണ് കാണുന്നത്.... നാരങ്ങാനീര് ആണ് കണ്ടിട്ടുള്ളത്..... സുമടീച്ചർ എല്ലാം variety cooking🥰🥰🥰

  • @jishajoshy243
    @jishajoshy243 Před 3 lety +1

    Thanks teacher, ennale curd undaki super ayi, 100% perfect ayi ,epol padichu curd perfect ayi undakan,thanks teacher.

  • @sumaprakasan4700
    @sumaprakasan4700 Před 3 lety +4

    നമസ്തേ ടീച്ചർ,
    പാൽ.പാടയിൽ നിന്ന് നെയ്യ് ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരണേ.

  • @peethambaranputhurchinnanp5228

    പുതിയ അറിവാണ് ! , അടിപൊളി !!! 👍👍👍 ഒരടിപൊളി താങ്ക്സ് ടീച്ചർക്ക് !

  • @sumanroy9347
    @sumanroy9347 Před 3 lety +1

    Lovely presentation and nice information 💥💥👍👍🙏🙏🙏😍😍😍❤❤,i will definitely try

  • @thamara6544
    @thamara6544 Před 3 lety +2

    Beautiful explanation teacher , really love it

  • @jamshupilakkal4279
    @jamshupilakkal4279 Před 3 lety +1

    Nalla avatharanam🌹

  • @sainoshibu7609
    @sainoshibu7609 Před 3 lety +1

    Super teacher adipoli simble methed

  • @mayakartha4464
    @mayakartha4464 Před 3 lety +7

    ടീച്ചറമ്മേ എന്നാ സൂപ്പർ സംസാരം കേട്ടിരുന്നു പോവും

    • @user-wb9oe6zp1o
      @user-wb9oe6zp1o Před 3 lety

      മുത്തുമണി നിലത്തുവീഴുന്നത്പോലുള്ള നല്ല സംസ്കാരമുള്ള ഈ ടീച്ചറമമയെ ഞാൻ ഇങ്ങു എടുക്കുവാ

  • @bushrathasnin3444
    @bushrathasnin3444 Před 3 lety +2

    Super recipe.School class roomil erikkunna feelings.Thanks teacher

  • @philomenaantony9250
    @philomenaantony9250 Před 3 lety +4

    First time seeing with curd, great.

  • @smithasnair5339
    @smithasnair5339 Před 3 lety +2

    ഒരു class room ൽ ഇരിക്കുന്ന feel. thanks a lot mam🙏🙏🙏💕💕💕🌷

  • @girijadivakaran2951
    @girijadivakaran2951 Před 3 lety

    ഞാൻ നാരങ്ങ നീര് ഒഴിച്ച് ഉണ്ടാക്കിയിട്ടുണ്ട്. തൈര് ചേർത്ത് ഉണ്ടാക്കാമെന്ന് പുതിയ അറിവാണ് ടീച്ചർ. ഒരു പാട് നന്ദി' ഉണ്ടാക്കി നോക്കാം.🙏🙏🙏

  • @lakshmisridharan174
    @lakshmisridharan174 Před 3 lety

    Super and easy method for making paneer

  • @sindooramadlabs5816
    @sindooramadlabs5816 Před 3 lety

    തൈര് ഒഴിച്ചു പനീർ ഉണ്ടാക്കും എന്നത് പുതിയ അറിവാണ്. നന്ദി ടീച്ചറെ ❤️

  • @aswathyrajan7354
    @aswathyrajan7354 Před 3 lety

    ഞാൻ ഉണ്ടാക്കി നോക്കി...നല്ലതായിരുന്നു...thank u so much.....Teacher😍

  • @hajirakk8747
    @hajirakk8747 Před 3 lety +1

    Nalla avatharanam thank u

  • @samvarghese9374
    @samvarghese9374 Před 3 lety

    I was not interested in cooking .. but after watching teacher's videos I love cooking..❤️🔥

  • @alicepaul745
    @alicepaul745 Před 3 lety

    Paneer undakkunnathu adyamayittanu njan kanunnathu
    Valare nannayittundu
    Thanks

  • @ambujampanicker6449
    @ambujampanicker6449 Před 3 lety +1

    Thanks Suma teacher, my favourite cooking item annu Paneer. Mikavarum Paneer purchase cheyarunde. Pakshe, veetil undakkiyittilla. Thanks for showing paneer preparation and will try very soon to prepare it.

  • @vasanthavijayan4635
    @vasanthavijayan4635 Před 3 lety +1

    Using curd good idea👌👌

  • @kknair4818
    @kknair4818 Před 3 lety

    നല്ല അവതരണം പറഞപോലെ ഉണ്ടാകി നോക്കി നന്നായി വന്നു ഒരു പാട് നൻദി ടീച്ചർ Thank so much.

  • @BEAST_X3
    @BEAST_X3 Před 3 lety

    ടീച്ചർ, നിങ്ങളുടെ പാചകത്തെക്കാൾ എനിക്ക് ഇഷ്ടം സംസാരമാണ്

  • @Kay-ee7hi
    @Kay-ee7hi Před 3 lety

    Very good explanation. I will try. Thank you .

  • @sosammaabraham5064
    @sosammaabraham5064 Před 3 lety +3

    I tried paneer, super result kitty. today I made palak panner curry,

  • @deepamani8668
    @deepamani8668 Před 3 lety +1

    ഇത് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ട് ഇതു പോലെ ഉണ്ടാക്കി നോക്കും super👌👌
    Thanks teacher

  • @harinarayanan9480
    @harinarayanan9480 Před 3 lety +4

    Thank you Teacher ❤️😍

  • @santhyragunath4465
    @santhyragunath4465 Před 3 lety +2

    ടീച്ചർ വിഡിയോ ഇഷ്ടം ആണ് ഒരുപാട് അറിവ് ലഭിച്ചു കഴിഞ്ഞു

  • @biniar6230
    @biniar6230 Před 3 lety +3

    Wow....nalla rasam unde kelkan.....njan undakkarunde...but ice water ozhikkarillla....my kids luv paneer....
    Pinne njan vattukappa payar puzhukku receipe kandu ....thanks amma...luv u lot....

  • @sidsid2458
    @sidsid2458 Před 3 lety +1

    Good information..

  • @annammajohn8701
    @annammajohn8701 Před 3 lety +3

    Teacher this video is very helpful for me thank you teacher 😘😘🥰🥰😍😍

  • @sinyvinod2978
    @sinyvinod2978 Před 3 lety +2

    Nice recipe & like your presentation too.waiting for more dishes teacher.🤩

  • @ushadevis6866
    @ushadevis6866 Před 3 lety +2

    🙏 നമസ്തേ ടീച്ചർ. എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.

  • @kalyanikutty2165
    @kalyanikutty2165 Před 3 lety

    I lived in Delhi and love paneer, but from ur class I understood jow to make at home....Thank U Teacher...

  • @bindukanjiravilaraghavan9363

    Teacher...made paneer today.it came out well.i never imagined that i could make paneer at home.thank u teacher....thanks to Saritha also...

  • @farishaabdulkalam7689
    @farishaabdulkalam7689 Před 3 lety +3

    എന്റെ മോൻ ശബ്ദം കേട്ടു പറഞ്ഞു teacher ക്ലാസ്സ്‌ എടുക്കുന്ന പോലെ എന്ന് 😍

  • @minnus130
    @minnus130 Před 3 lety

    Well explained...
    So...nice...person..
    Love you teacher..

  • @anitharajamohan3454
    @anitharajamohan3454 Před 3 lety

    Thank u mam paneer making seen today only beautiful presentation ,my kids like paneer dishes much shall try

  • @littletwinkle8453
    @littletwinkle8453 Před 2 lety

    Super simple

  • @manojponnappan5573
    @manojponnappan5573 Před 3 lety

    Adipoli super very nice

  • @hindwahid4454
    @hindwahid4454 Před 3 lety +1

    Yummy paneer! One of the most popular cheeses in France is camembert. Need an acquired taste to enjoy it. Like the wasabi used for sushi.

  • @jinisudhakar91
    @jinisudhakar91 Před 3 lety +5

    ടീച്ചറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് അവതരണം സൂപ്പര്‍ 🙏

  • @sobhav390
    @sobhav390 Před 3 lety

    Wow beautiful 👌 Thank you madam

  • @prathaplila
    @prathaplila Před 3 lety

    Good explanation of a scientist. Thanks.

  • @omanajacob4480
    @omanajacob4480 Před 3 lety

    വളരെ മനോഹരമായ അവതരണം

  • @k.vimaladevisadasivan6097

    ടീച്ചർ പറഞ്ഞ രീതിയിൽ പനീർ ശരിയായി .നന്ദി ടീച്ചറെ.

  • @preethajayadip3472
    @preethajayadip3472 Před 3 lety

    Lovely😍😍 presentation

  • @swathinambiar93
    @swathinambiar93 Před 3 lety +3

    I felt like I'm back to my science class😊🙇

  • @ushacheruvare7921
    @ushacheruvare7921 Před 3 lety

    Valare nannayitundu Teacher

  • @plasserygeorge9656
    @plasserygeorge9656 Před 3 lety

    Super teacher,thanks a lot

  • @susenjoseph9286
    @susenjoseph9286 Před 3 lety

    Good knowledge thank you teacher

  • @balasubramanis1399
    @balasubramanis1399 Před rokem

    very Good Presentatio Thank you Teacher Thank you So much God Bless you always .

  • @sangeethacooksmart8493
    @sangeethacooksmart8493 Před 3 lety +2

    Thank you ma'am 🙏

  • @sinumathew1687
    @sinumathew1687 Před 3 lety

    I make it. It's my first time and became perfect.

  • @deepthynair3116
    @deepthynair3116 Před 3 lety +4

    Thank you teacher

  • @leelaphilip2034
    @leelaphilip2034 Před 3 lety +1

    Very good.😄😅 Thank you teacher😇

  • @Dreamland516
    @Dreamland516 Před 3 lety +4

    Super

  • @ampiliranjit8494
    @ampiliranjit8494 Před 3 lety +1

    I have seen your video today I liked ur presentation This is what I needed Thank you Madam 🙏 I will try this 👍

  • @sudhavarrier6978
    @sudhavarrier6978 Před 3 lety +1

    Super Teacher

  • @ramsaharis810
    @ramsaharis810 Před 3 lety +1

    ഒരുപാട് ഇഷ്ട്ടമായി ടീച്ചർ 💕
    Bellu kitchen

  • @vijayalakshmip2538
    @vijayalakshmip2538 Před 3 lety +3

    ടീച്ചറേ, ഓരോ വീഡിയോയും മുഴുവനായി കാണാറുണ്ട്.ഇതുപോലെ പനീർ ഉണ്ടാക്കണം ഇനി .

  • @kjayakumar6887
    @kjayakumar6887 Před 3 lety +2

    THANKYOU, vgood madam

  • @rejiganesan7504
    @rejiganesan7504 Před 3 lety

    ടീച്ചർ അമ്മാമ സൂപ്പർ ആണ്, thank u knowledge

  • @mayadevinair3971
    @mayadevinair3971 Před 3 lety

    Adipoli❤️

  • @daisyjose6572
    @daisyjose6572 Před 3 lety +2

    Nice presentation

  • @AJITKUMAR-fr2mi
    @AJITKUMAR-fr2mi Před 3 lety +2

    👏👏👍

  • @adhiamy3556
    @adhiamy3556 Před 3 lety +1

    Super teacher

  • @vijithapraveen692
    @vijithapraveen692 Před 3 lety +1

    Super 😍 teacher

  • @jasheelat6200
    @jasheelat6200 Před 3 lety +1

    Suuperb

  • @maryjoshy1297
    @maryjoshy1297 Před 3 lety +2

    I enjoy watching Duma teachers classes

  • @pleasureofaishu3823
    @pleasureofaishu3823 Před 3 lety

    Good presentation , Suma teacher.

  • @girijanakkattumadom9306

    ഉപകാരപ്രദം ടീച്ചർ.

  • @githanjali3022
    @githanjali3022 Před 3 lety

    Variety 😍👌

  • @remya.a.ra.r2607
    @remya.a.ra.r2607 Před 3 lety +1

    Thank you teacher🥰🥰🥰

  • @merinjacob7010
    @merinjacob7010 Před 3 lety +1

    Super thanku teacher

  • @user-ev6ep9my4p
    @user-ev6ep9my4p Před 3 lety +1

    നല്ലൊരു ടീച്ചർ

  • @araviaravindakshan2347
    @araviaravindakshan2347 Před 3 lety +15

    ടീച്ചറുടെ ആരാധകൻ ആണ് ഗംഭീരം ആയിട്ടൂണ്ട് ഒരു ബിഗ് ഹായ്👍👍🙏🙏