പനീര്‍ ബുര്‍ജി/ Paneer Burji
Vložit
- čas přidán 27. 09. 2020
- Paneer Burji
Ingredients
1) Paneer grated - 200gm
2) Big onion chopped - one
3) Tomato chopped - one
4) Ginger chopped - ¼ “
5) Garlic chopped - 2 to 3 cloves
6) Oil / butter - 1 tbsp
7) Green chilli chopped - two
8) Turmeric powder - a big pinch
9) Chilli powder - a big pinch
10) Cumin powder - a pinch
11) Salt - to taste
12) Lime juice - 4 to 5 drops
13) Coriander leaves - 2 tbsp
Preparation
1) Pour the oil, add ginger and garlic. Just sauté for one minute.
2) Add the onion, sauté add the tomatoes and let it become slightly mushy.
3) Add green chilli, sauté for one minute followed by the three powders & salt.
4) Cover & cook one minute, add paneer, stir & cook one minute.
5) Stir & garnish with lemon juice & coriander leaves.
6)Serve hot.
Super techer amma 😍
Please pin me amma🙏
Yesyes.Molu.
Thank you amma
ടീച്ചർ ഭക്ഷണം ഉണ്ടാക്കുമ്പോൾ ആ പഴയ കാലത്തെ ഓർമ്മകൾ ഓരോന്നും പറയുന്നത് കേട്ടിരിക്കാൻ ഭയങ്കര രസമാണ്
സുമ ചേച്ചീടെ വിഭവങ്ങളൊക്കെയായി എനിക്ക് സ്കൂളിൽ പോകാൻ കൊതി തോന്നുന്നു.. പള്ളിക്കൂടവും കുട്ടികളും '. കൂട്ടുകാരെയും ഒക്കെ ഒരു പാട് മിസ്സ് ചെയ്യുന്ന ഒരു അദ്ധ്യാപിക
Lovely garden and Orchids, nice recipe 💥💥👍👍🙏🙏🙏🙏😍😍
ടീച്ചറിൻ്റെ പനീർ ബുർജി ഇഷ്ടപ്പെട്ടു. എനിക്ക് ടീച്ചറിൻ്റെ സംസാരം വളരെ ഇഷ്ടമാണ്. ഏതു വിഭവം തയ്യാറാക്കുമ്പോഴും വളരെ സമാധാനത്തിൽ പറഞ്ഞു മനസ്സിലാക്കിത്തരും.
ഒരു സിമ്പിൾ വിഭവം എത്ര ഭംഗിയായി അവ്‌തരിപ്പിച്ച്, ടീച്ചർ അമ്മക്ക് ഒരു ഗ്രേറ്റ് ലൈക് .👍👍👍👍👍🌹♥️☘️☘️
ടീച്ചർ വീടിന്റെ പരിസരം ഒന്ന് കാണിക്കുവോ..നല്ല ഭംഗി ഉള്ള സ്ഥലം..
Thanks for the lovely recipe.
Great ...thanks ammaa
Bhurji. Super.. Teacherude garden beautiful 🌹
ഓർക്കിഡ്‌സ് ഒക്കെ നല്ല ഭംഗിയുണ്ട് ട്ടോ .. പനീർ ബുർജി യും yummy 👌👌
Thank u teacher nice. Thank u Saritha.
I try it. Thank you
Thank you teacher
പുതിയ ഒരു വിഭവം. നന്ദി ടീച്ചറമ്മ.
ഈ recipie ഒത്തിരി ഇഷ്ടായി tofu വെച്ചു ഞാൻ ട്രൈ ചെയ്തു. നന്നായിരുന്നു...thanks സരിത ചേച്ചി ആൻഡ് ചിറ്റ
Hai teacher... Thank you for superb and delicious recipe
Undakkanam, enthayalum marumakal paranju thanna paneer resipe enikkum kanditt istappettu, ഉണ്ടാക്കി നോക്കണം എന്നിട്ട് പനീർ ബുർജിയും 🥰💚👍
Adipoli teacher
Good north Indian recipe nice
Othiri ishtam teacher
So sweetly u teach maam
Thanku teacher
Nice recipe
Thank you teacher amma
😍😘
Thank u Mam, 🙏🙏👌👌👌😋😋
Supertr. Paneerundakansramikum. Vangiyapaneerkond. Trrecipi. Prakaramundakanpokunnu. Thankyou
perfect recipe! certified from mumbai
Super 😍 teacher
സൂപ്പർ പനീർ ബുർജി, പൂക്കൾ അടിപൊളി
Teacharamma namaskaram enikkubayankara ishtamanu teacharmmayude cooking orupadu arivukal pakarnnu thatunnathinu nandha teacharmma
പനീർ കൊണ്ട് പുതിയൊരു വിഭവം പഠിച്ചു നന്ദി ടീച്ചർ
Nice
സൂപ്പർ
Super
ടീച്ചറിനെ കുഴക്കട്ട ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ടായിരുന്നു ടീച്ചർ
😋😋😋😋
Super cool
Hai Teacher..i m totally new to cooking and very accidentally i came to see one of your videos..and now, l am following all your recipes to the maximum..thank you so much for the videos..with prayers and love..from Mysore
Sume, nannayittund 👍Rani chechi
Verygood teacher
Adipoli teacher njanumteachervanu
Adipoli🙏🙏
Super teacher thanks
Burji and orchid are super
ടീച്ചർ അമ്മേ... ഒരുപാടിഷ്ടം... 🥰🥰🥰🥰
Njan paneer try chythu.super aa
Thanks for your excellent recipe.I like the style of your presentation.Kindly put up a video on baking bread
Super Teacher
സുമ ടീച്ചറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
Omanayaya....sundariaaya ..paneerburji undakkam mam
ടീച്ചറുടെ കുക്കറിഷോ ഞാൻ എപ്പോഴും കാണാറുണ്ട് കണ്ടിരിക്കാൻ ടീച്ചറുടെ സംസാരവും അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ
ശരിമോനു
Nice teacher
നമസ്കാരം ടീച്ചർ ഞാൻ നോർത്തി ലാണ് , മക്കൾ പാല് കുടിക്കാൻ മടിയാണ് അതുകൊണ്ട് ഇടക്കിടക്ക് പനീർ ഉണ്ടാക്കും പനീർ വിഭവങ്ങളും ....... സ്നേഹം ടീച്ചർ ☺ ☺
Nandhiariyichukollunnu teacherammeeee
👍👍
Ammasupper
😍😍🙏🙏😍😍
Hi teacher
I like all your recipes
You explain everything in detail
I live in Chicago
I am using Himalayan salt
I think Himalayan salt has more ura than iodised salt we get here
Tasty
Paneer grate cheyyan anenkil, pirinja paal athe pole use cheyyam...
As beautiful as you Ma'am 💗
Whey can be used in pancake or similar recipes!
Hi Sumachechi ,tcher nte presentation valare ishtamanu. Eniku
Eluppalullatum , protein ,vitmn oke adangiya recipe idumo .ente mol delivery kazhnjju deitfood n anu . California' il .husband nu easy ayatum gunavm ullatu ready akkan vendiya .Covd ayathinal eniq pokan
Pattiyatumilla .
Thanku for replying all th msgs.
Teacher ,tried it ,superb!Thank you Mam once again.
ടീച്ച൪, whey ചപ്പാത്തി കുഴയ്ക്കാ൯ ഉപയോഗിക്കാം, വെള്ളത്തിന് പകരം. നല്ല മയം കിട്ടും 😊
Ok. Thankq. Shall do
Good
Suuuuper🙏
Super dish . Pink salt Athu indhuppu anu ayurvedic koode anu
😍😍😍😍😍👌👌👌
ഞാനും പനീർ ഉണ്ടാക്കി തൈര് വച്ചു സൂപ്പർ ആയി
ടീച്ചർ പനീർ ബുർജിക്കൊപ്പം ഓർക്കിഡ് പൂക്കൾ കാണിച്ച് കൊതിപ്പിച്ചു. ഓർക്കിഡ് പരിപാലനവും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Hello ma'am, Thanks for the paneer recipe..can we make paneer with the spoiled milk
Haiii teacher vellathilittu vevikkunna kozhukatta video idamo?
Hai teacher amma 😍😍😍😍
ആഹാ.. ഇത് ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം !
Theerchayaayum
Namaskaaram amme🙏🙏ammakku sughamalle?? njangalude favorite dish aanue eth. Ethpolya njangal undakkunne..
sugam anu.....
Hai teacher
ഓർക്കിഡ് ചെടികൾ പൂത്തു നിൽക്കുന്നതു കാണാൻ നല്ല ഭംഗി.ഈ ഹിമാലയൻ ഉപ്പ് സൂപ്പർ മാർക്കറ്റിൽ കിട്ടുമോ?. പനീർ ബുർജി ഉണ്ടാക്കി നോക്കും.
ഏത് ഉപ്പ് ആയാലും മതി
Hai teacher thanks for this superb recipie will you present the recipe of our traditional mulaku kashyam
പിന്നെന്താ
Nandhi teacheamma
Hi teacher
👍 Teacher ഈ ഉപ്പ് എവിടെ കിട്ടും❤️
Kurachu nadan veg .ozhichu curry kanikkumo.....sambar pulissery allathathe...
Yesyes
Teacher amme...egg burgi sarithas version super...one of my favourite sidedish but njan instant paneer aanu edukkunnath...
Instant mathi munje
Kunje കുഞ്ഞേ
Mam beautiful garden
ടീച്ചറെ എവിടെ കിട്ടും ഇ ഉപ്പ് ആയൂർവേദം ആണേ എനിക്ക് ഇഷ്ടായി
Super. Eth jeerakamanu cherthath
cumin seeds.... sadharana cherkunnath...
Amme, ee panner kuttikalkku veruthe kazhikkan kodukkamo
Onnu butter il vaatti 1 minute aavatte
Hello Teacher, my husband does not eat tomato...will it taste good without tomato?
Yesyes. Capsicum koody cherthunokku. നാരങ്ങാനീര് alpam koody koottuka
ഹായ് ടീച്ചറമ്മ, സൂപ്പർ ഡിഷ് അമ്മയ്ക്ക് സുഖമാണോ
അതേ
Teacher amma northil arunno?
Alla. Poyi thamasichttu thirichu varum. Not permanent
നന്ദി. അമ്മ super😀❤
നന്ദി ടീച്ചർ 👍
ടീച്ചർ അമ്മയുടെ സ്ഥലം എവിടെയാണ്
Dear amma share cheyyano like cheyyano subscribe cheyyano parayatha oru you tube channel great amma God bless you you ❤❤❤🙏🙏🙏
Thanks teacher
Super
Super