ചപ്പാത്തിക്കും ചോറിനും പനീർ ബട്ടർ മസാല // PANEER BUTTER MASALA // EP 386

Sdílet
Vložit
  • čas přidán 11. 03. 2022
  • PANEER BUTTER MASALA RECIPE
    INGREDIENTS
    1.Paneer (cubed) 200 gm
    2.Butter 2 - 3 tbsp
    FOR MASALA
    3.Big onion (chopped) 2 nos
    4.Tomatoes 4 - 5
    5.Nuts 15 - 20
    6.Green chilli 2 nos
    7.Ginger (chopped) 1” piece
    8.Garlic (chopped) 5 - 8
    9.Salt to taste
    10.Kashmiri Chilli powder 1 tsp
    11.Turmeric powder 1/2 tsp
    12.Coriander powder 1 tsp
    13.Cumin powder(opt) ½ tsp
    14.Bay leaf 1 - 2
    15.Cinnamon 1 stick(1/2”)
    16.Cloves 2 - 3
    17.Cardamom 2 - 3
    18.Sugar(opt) a big pinch
    19.Curd(opt) 2 tbsp
    20.Kasoori methy(crushed) 1 - 2 tsp
    21.Cream 1 - 2 tbsp
    22.Coriander leaves(chopped) a little
    PREPARATION- MASALA
    1.Pressure cook all items from 3 - 18 together adding ½ cup water,
    upto 3 - 4 whistles.
    2.Blend well in a mixie removing cinnamon and bay leaf. Set aside
    3.Saute the paneer in butter lightly(both sides), set aside.
    4.Saute the blended masala well in hot butter, add the paneer, cook 3 - 4 mts on very slow flame.
    4.Add crushed kasoory methi and cream. Garnish with coriander leaves.

Komentáře • 111

  • @babuk128
    @babuk128 Před 2 lety +5

    ചപ്പാത്തിയ്ക്ക് പറ്റിയ വളരെ സ്വാദിഷ്ടമായ വിഭവം.ടീച്ചറെ ആ Introduction..... ഒട്ടും മാറ്റം വരുത്തേണ്ട.അത് ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്.നന്ദി സുമ ടീച്ചർ... സ്നേഹപൂർവ്വം.. ശ്രീകുമാരി.

  • @gnarayanapaialpy6044
    @gnarayanapaialpy6044 Před 2 lety +18

    Njan Suma teacher . ആ introduction വളരെ ഇഷ്ടമാണ് ടീച്ചറേ🙂🙂😊

    • @vov4065
      @vov4065 Před 2 lety +3

      Njan Suma teacher Suma sivadas😘

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 2 lety

      എനിക്കും അത് കേൾക്കാൻ വളരെ ഇഷ്ടമാണ്

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 2 lety

      ഞാനും സുമ ടീച്ചർ പറയുന്നത് കേട്ടാണ് ,ഞാൻ Dr Mani Yogidas എന്ന് പറഞ്ഞു തുടങ്ങിയിട്ടുള്ളത്

  • @devikaplingat1052
    @devikaplingat1052 Před 2 lety +3

    ചുങ്കിടിയിൽ ചുന്ദരി ❤️

  • @mariamma5021
    @mariamma5021 Před 2 lety +3

    First comment

  • @sobhanapr6792
    @sobhanapr6792 Před 2 lety +1

    വളരെ ഇഷ്ടായി. .ചെടികളും പൂക്കളും കാണാൻ നല്ല ഭംഗി ആണ്

  • @sanjeevmenon5838
    @sanjeevmenon5838 Před 2 lety +4

    ഹോട്ടലിൽ പോയാൽ കിട്ടുന്ന മധുരമുള്ള രണ്ട് കറികളിൽ ഒന്ന് പനീർ ബട്ടർ മസാല , പിന്നെ നവരത്ന കുർമ. വളരെ ഇഷ്ടമാണ്.
    ആശംസകൾ ടീച്ചറേ.

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 2 lety +5

    Nalla vibhavam. Easy method. Ishtappettu teacher 😍

  • @supriyap5869
    @supriyap5869 Před 2 lety +2

    ടീച്ചർ ഓർക്കിഡ്നല്ല ഭംഗി സാരീംനല്ലരസം പിന്നെ വിഭവം Super കാണുമ്പോൾ തന്നെ ടേസ്റ്റിയാണെന്ന്മനസിലാവുന്നുണ്ട്

  • @ushanarayanan3075
    @ushanarayanan3075 Před rokem

    സൂപ്പർ thanks ടീച്ചർ

  • @binishibu8415
    @binishibu8415 Před 2 lety +1

    Ammakkili super and easy way.
    Ennum intro kelkkumbo njan nammude sir ne koode orkkum. Love u both. Stay healthy and safe dears 😍🥰🥰🥰

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety +3

    Thank you Teacher 4 this dish. Beautiful garden. Favorite item for children . Hope your health is OK.

  • @shobhanam2816
    @shobhanam2816 Před 2 lety +2

    Very nice.Thank you😋

  • @ivymarshall3321
    @ivymarshall3321 Před 2 lety +4

    Good information about the milk cream, thank you teacher 😘😘😘👌

  • @bijithomas6781
    @bijithomas6781 Před 2 lety +1

    👌👍 Super dish. Thank you teacheramma🙏

  • @jyothisathyansathyan3451

    Thank you madam..so yummy

  • @jayavallip5888
    @jayavallip5888 Před 2 lety

    Pookkal enthoru bhangi anu❤👌Thank u teacher. Paneer butter ugran 👍kuttikalku nalla ishtamanu. 👍❤❤❤

  • @jameelasoni2263
    @jameelasoni2263 Před 2 lety +2

    Thank you Suma Ma'am 🙏🙏🙏💕💕💕💕❤️

  • @seeniyashibu389
    @seeniyashibu389 Před 2 lety

    Aa introduction njan full soundil kelkkum....athrakkum ishtamanu...teacher Amma 🥰🥰🥰🥰🥰🥰🥰🥰

  • @ivymarshall3321
    @ivymarshall3321 Před 2 lety

    Paneer recipe, super yummy recipe 😘👌

  • @jollysobhan2406
    @jollysobhan2406 Před 2 lety

    Intro ' പൊളി.. Saree പൊളി... Curry അടിപൊളി 🥰🥰🙏🙏❤️❤️

  • @geethanarayanan9348
    @geethanarayanan9348 Před rokem +1

    Thank you Teacher🙏

  • @bindhubiju9488
    @bindhubiju9488 Před rokem

    Thank u mam

  • @radhasoman3220
    @radhasoman3220 Před 2 lety +1

    Namaskaaram teacher. I think the master piece of your vlog is the introduction.

  • @ushanarayanan3075
    @ushanarayanan3075 Před rokem

    ഈസി ആയിട്ട് കാണിച്ചു thannu🙏🙏🙏

  • @jeejasanthosh7765
    @jeejasanthosh7765 Před 2 lety +2

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു😋😋

  • @deepagopinathansathya102

    Hai Teacher Amma,
    Teacher Amma, നിറയെ ഓർക്കിഡ് പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല രസമുണ്ട്.😍😍😍
    പനീർ എന്റെ ഒത്തിരി പ്രിയപ്പെട്ട വിഭവമാണ്.🥰🥰🥰🥰🥰

  • @sitharamahindra8701
    @sitharamahindra8701 Před 2 lety +1

    Parippu thoran,undacki, nannayirunnu,Amma.
    💕Thank you🙏🏻

  • @abhilashnalukandathil7710

    ടീച്ചറമ്മയ്ക്ക് ശുഭ സായാഹ്നം ആശംസിക്കുന്നു.

  • @shamlavh5393
    @shamlavh5393 Před 2 lety

    Njan kathirunna curry.Thank u teacher.

  • @soumyajosephp3661
    @soumyajosephp3661 Před 2 lety +2

    Thank you Teacher amma 😘😘😘😘😘

  • @varghesevarghese2401
    @varghesevarghese2401 Před rokem

    Very good teacher.

  • @sandhyarajagopalan5980
    @sandhyarajagopalan5980 Před 2 lety +1

    Super 👌👌

  • @kalak1892
    @kalak1892 Před rokem

    Super soooooper

  • @sreevalsankm7893
    @sreevalsankm7893 Před 10 měsíci

    Thank you❤

  • @geethababu9904
    @geethababu9904 Před 2 lety

    Nice super amma💕🌹❤👌

  • @meenupadmakumar3010
    @meenupadmakumar3010 Před 2 lety

    Garden is sooo beautiful ok 👌😄

  • @saralapotteckat
    @saralapotteckat Před 2 lety

    ഇത് കൊള്ളാം. എളുപ്പം

  • @harisanthsree
    @harisanthsree Před 2 lety +1

    Super 👌

  • @sulekhagopi3657
    @sulekhagopi3657 Před 2 lety +1

    കറി ഇഷ്ട്ടപ്പെട്ടു ടീച്ചറേ👍

  • @leelajacob8129
    @leelajacob8129 Před 2 lety +1

    Super

  • @ravilalitha1585
    @ravilalitha1585 Před 2 lety

    ടീച്ചർ.........👏👌👍നാളെ രാവിലെ എളുപ്പത്തിൽ ഞാൻ ഉണ്ടാക്കി സ്നേഹത്തോടെ ടീച്ചറെ ഓർത്ത് കഴിക്കാട്ടോ🌹🙏🥰

  • @rusha1697
    @rusha1697 Před 2 lety

    Introduction is nice.

  • @shinegopalan4680
    @shinegopalan4680 Před 2 lety

    Suuuper 👍

  • @savithrimanniledam9506
    @savithrimanniledam9506 Před 2 lety +2

    👌👌👌

  • @sreekalaramesh5964
    @sreekalaramesh5964 Před 2 lety

    👌

  • @shimnakaliyath6395
    @shimnakaliyath6395 Před 2 lety

    സൂപ്പർ

  • @remadevik6922
    @remadevik6922 Před 10 měsíci

    Super cute teacher ❤

  • @ushapurushothaman253
    @ushapurushothaman253 Před 2 lety

    Super mam

  • @andrewakslee6441
    @andrewakslee6441 Před 2 lety

    Again..a..north.indian..favourite
    A.. Punjabi..ethnic..1.thanks..amma
    Introducing...to..mallus...we.make..it
    Regularly..paneer.. plenty..in..market
    Best..1..gharwali... wishes..from
    Modistan...north

  • @jayasreesanthosh3826
    @jayasreesanthosh3826 Před 2 lety +4

    Easy and healthy... Looks beautiful too..

  • @rethysivaraman9882
    @rethysivaraman9882 Před 2 lety

    Super ❤

  • @ushajayan5286
    @ushajayan5286 Před 2 lety

    Super❤❤👌👌

  • @salinirajesh1222
    @salinirajesh1222 Před 2 lety +1

    വഴറ്റാതെ ഉണ്ടാക്കാൻ പഠിച്ചു. നന്ദി ടീച്ചർ

  • @aishuremya2914
    @aishuremya2914 Před 2 lety

    Teacher amma...we like your videos...

  • @noorjimohamed6402
    @noorjimohamed6402 Před 2 lety

    Yummy 😋 🥰🥰🙏❤️👍👌👌

  • @renjuvr8194
    @renjuvr8194 Před 9 měsíci +1

  • @sushamohan1150
    @sushamohan1150 Před 2 lety +4

    Much awaited recipe 👌 Thanks teacher 🙏❤️

  • @odathuparambilhouse8766
    @odathuparambilhouse8766 Před 2 lety +1

    Thank you Teacher!
    Introduction മാറ്റേണ്ട 👍❤

  • @rajeshswamikdlr4957
    @rajeshswamikdlr4957 Před 2 lety +1

    എന്റെ ടീച്ചറെ

  • @meenupadmakumar3010
    @meenupadmakumar3010 Před 2 lety

    🙏 amme. Enikk valare valare ishtaan amma. But undakkan ariyilaarunnu. Thankuu lovely amme😍😍❤️aayurarogyasoukyom nerunnu😍

  • @priyasreekumar4030
    @priyasreekumar4030 Před 2 lety

    പനീർ ബട്ടർ മസാല..... മക്കൾക്ക് വളരെ ഇഷ്ടമായത് കൊണ്ട് ഇടയ്ക്കൊക്കെ ഉണ്ടാക്കും. വഴട്ടുന്നത് ഇത്തിരി മടിയാ. ഇനിയിപ്പോ എളുപ്പത്തിൽ ഉണ്ടാക്കാം 🙂
    ഇൻ്ററോഡക്ഷൻ കേൾക്കാൻ ഇഷ്ട്ടമാണ്.......

  • @sivasanthipillai1869
    @sivasanthipillai1869 Před 2 lety

    👍👍👍👌👌👌

  • @ambikakumari530
    @ambikakumari530 Před 2 lety

    👌👍♥️

  • @sujathagunaseelan9157
    @sujathagunaseelan9157 Před 2 lety +2

    Haii 🙏🙏🙏❤️❤️❤️

  • @aswinsalijasreekumar1184

    സ്നേഹം ടീച്ചറെ ❤️
    ഹോസ്റ്റലിൽ ഇതിനു വേണ്ടി നിന്നിരുന്ന ഒരു കാലം ഓർക്കുന്നു (ഒരുപാട് കൊല്ലം കൂടുതലൊന്നും ഇല്ല😂)!

  • @hemasmenon7471
    @hemasmenon7471 Před 2 lety +1

    🙏🙏

  • @girijanakkattumadom9306

    ടീച്ചർ പറഞ്ഞപോലെ young ജനറേഷൻ വളരെ ഇഷ്ടപ്പെടുന്നത്

  • @bijuvijayan6666
    @bijuvijayan6666 Před 2 lety

    യാതൊരു വിധത്തിലുള്ള ആവർത്തനവിരസതയും തോന്നാറില്ല introduction കേൾക്കുമ്പോൾ. നല്ല വ്യക്തികളുടെ പേര് കേൾക്കുന്നത് തന്നെ സന്തോഷം... 🙏🙏🙏

  • @lailasiddiqui263
    @lailasiddiqui263 Před 2 lety +1

    Paneer, a serendipitous rendition of the curdled milk which was recycled by ingenious cooks for economical cooking is now given an avant grande place at the table, even the heavenly cheese cake. Who said, chemistry was simple ? !

  • @aryas_veg_stories
    @aryas_veg_stories Před 2 lety +1

    എത്ര ചെടികളാണ്. മനോഹരം.

  • @sreedeviradhakrishnapillai2135

    👍🙏❤️❤️

  • @omanababu4162
    @omanababu4162 Před 2 lety

    Hi chechi amma 🙏🙏 garden kidu anu🌺🌺 panner butter🥗🥗 superb 😋😋 saree adipoil 🥰😘💖 chundari ayittund chechi amma 🥰🥰😘😘😘💓💐💓💐💐💐💓💓💓💖💖💖💖💖💖💖❣️❣️❣️❣️❣️❣️

  • @shantip3761
    @shantip3761 Před 2 lety +4

    Paneer 👌🏼👌🏼. Beautiful Teacheramma in a beautiful saree ❤️❤️😊 touchwood

  • @vilasininambiar698
    @vilasininambiar698 Před 2 lety +1

    Enthoru bhangiya orchids kananum arrange cheythsthum.!!!!! Ithu nhan undakarund. Nalla tasty ayittanu eniku thonni ya th

  • @kusumakumarivellattil6192

    Teacher veettil varan thonnunnu enthu resama kanan

  • @vilasininambiar698
    @vilasininambiar698 Před 2 lety +1

    Dear teacher, engane introduce cheythalum ok

  • @annaleo9220
    @annaleo9220 Před 2 lety

    🙏🙏🙏❤❤❤

  • @priyanair1848
    @priyanair1848 Před 2 lety

    Mam Thank you 🙏
    Mam your garden is very beautiful

  • @sheebaelizabeth8963
    @sheebaelizabeth8963 Před 2 lety

    Amma beautiful garden 🥰love u... Where is ammas house

  • @gayathrirajan6120
    @gayathrirajan6120 Před 2 lety

    ടീച്ചർ അമ്മുമ്മേ സുഖമാണോ അടിപൊളി ഒത്തിരി ഇഷ്ടം ആയി എന്റെ അമ്മ ഇവിടെ ഇടയ്ക്കു ഉണ്ടാകാറുണ്ട് ഇത് ശെരിക്കും ഒരു നോർത്ത് ഇന്ത്യൻ കറി ആണ് അല്ലെ 🥰🥰🥰

  • @minimarcs6340
    @minimarcs6340 Před 2 lety

    പാലിൽ നിന്ന് fresh cream ഉണ്ടാക്കാൻ പാൽ തുറന്നുവയ്ക്കേണ്ടത് fridge ൽ ആണോ ടീച്ചറെ ?

  • @prameethap7325
    @prameethap7325 Před 2 lety +1

    See a lot of hanging orchids

  • @ginujacob9743
    @ginujacob9743 Před 2 lety

    Ettumanoortemplepoyo

  • @swapnasparadise6984
    @swapnasparadise6984 Před 2 lety

    Ee methodil vella kadala undakkan pattumo

  • @tharamanoj9253
    @tharamanoj9253 Před 2 lety

    ടീച്ചർ ടീച്ചറിന്റെ ഓർക്കിഡ് ചെടികളും പൂക്കളും അതിന്റെ പരിപാലനവും ഒന്നു കാണിക്കണേ ഒരു എപ്പിസോഡ് ആയിട്ട് 🙏.

  • @ginujacob9743
    @ginujacob9743 Před 2 lety

    Ammaavettilvanno

  • @pappees79
    @pappees79 Před 2 lety

    Video എടുക്കുന്നതാരായി വരും ❓️sir ആണോ

  • @shinythanikal
    @shinythanikal Před 2 lety

    In Mumbai which place u were?

  • @ambilyg8417
    @ambilyg8417 Před 2 lety

    Tr തിരിച്ച് വീട്ടിലെത്തിയോ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety

    നമസ്കാരം ടീച്ചറെ ..
    ഞാൻ വീഡിയോ കാണാറുണ്ടായിരുന്നു ..
    ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് തരാത്തത്..
    ടീച്ചറുടെ ഗാർഡൻ ആണ് എന്നെ ഇപ്പോൾ കൂടുതൽ സന്തോഷിപ്പിക്കുന്നത്..
    ടീച്ചർ ഞാൻ ഇന്നലെ ഇട്ട അഗസ്ത്യാശ്രമം ..അതിൻറെ വീഡിയോ സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ ...
    Dr Yogidas എന്ന ശില്പിയെ കൂടി അതിൽ കാണാം.. ടീച്ചറെ മോള് ആലപ്പുഴയിൽ പഠിക്കുമ്പോൾ ഓഡിറ്റോറിയത്തിന് അകത്ത് ഉണ്ടായിരുന്നപെയിൻറിംഗ് മൊത്തം ഡോക്ടർ ചെയ്തിരുന്നതാണ്..
    അതായത് എൻറെ ഹസ്ബൻഡ്.He too has graduated MBBS from Medical College Alleppey.
    Stay Blessed 😇

  • @minimarcs6340
    @minimarcs6340 Před 2 lety

    ടീച്ചറെ bay leaf എന്നു പറഞ്ഞാൽ കറുവയുടെ ഇല ആണോ ?

  • @jennifersamsonga6521
    @jennifersamsonga6521 Před 2 lety

    Aru bora introduction. Monotonous voice il 1 hour introduction is too much

  • @radhamohan9150
    @radhamohan9150 Před 2 lety

    👌👌

  • @AshasFoodWorld
    @AshasFoodWorld Před 2 lety

    Super

  • @jyothilakshmi3944
    @jyothilakshmi3944 Před 2 lety

    ❤️