നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 June 9- June 15)

Sdílet
Vložit
  • čas přidán 7. 06. 2024
  • Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Komentáře • 122

  • @RameshnairRameshannair
    @RameshnairRameshannair Před 29 dny +50

    സാർ പറയുന്ന ഓരോ കാര്യങ്ങളും സത്യസന്ധമാണ് അത് അനുഭവത്തിൽ കാണുന്നു താങ്കളുടെ കഴിവിനെ മാനിക്കുന്നു മാനിക്കുന്നു ബഹുമാനിക്കുന്നു യൂട്യൂബിൽ താങ്കളുടെ അല്ലാതെ ഇതുപോലത്തെ ഒരു എപ്പിസോഡിലും എനിക്ക് വിശ്വാസമില്ല സാർ പറയുന്ന കാര്യങ്ങൾ അനുഭവത്തിൽ വരുന്നുണ്ട് ആശംസകൾ

  • @deviraghup8515
    @deviraghup8515 Před 29 dny +20

    സാറിനെ ഓൺലൈനായി കൺസൾട്ട് ചെയ്തിരുന്നു. വളരെയധികം നല്ല അനുഭവം ആയിരുന്നു. കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു.വിശ്വാസയോഗ്യമായി തോന്നി. നന്ദി സാർ 🤝🤝

    • @BijuR-nd5gy
      @BijuR-nd5gy Před 29 dny +3

      Fees etrya

    • @user-on9qm3go5n
      @user-on9qm3go5n Před 29 dny +2

      എനിക്കും കറക്റ്റ് ആയിരുന്നു 😍

    • @user-on9qm3go5n
      @user-on9qm3go5n Před 28 dny

      ​@@SCRPSCഫോൺ വിളിച്ചു ചോദിച്ചു

    • @haindavam7337
      @haindavam7337 Před 28 dny

      ​@@BijuR-nd5gy 1000 രൂപയാണ്. ജാതകത്തിന്റെ ഫലങ്ങൾ കൃത്യമായി പറയും. കവടിപ്രശ്നം വയ്ക്കില്ല. തിരുവനന്തപുരത്ത് നന്ദകുമാർ സർ. ഷിബു നാരായണൻ മായ ജയമോഹൻ തുടങ്ങി കവടി പ്രശ്നത്തിൽ മിടുക്കന്മാർ ഉണ്ട്. ഞാൻ Consult ചെയ്തതിൽ ഇദ്ദേഹത്തെക്കാൾ മിടുക്കർ അവരാണ്. fees അവർക്ക് 500 രൂപയാണ്. നന്ദകുമാർ സർ fees പറയില്ല.

    • @jayasrees9522
      @jayasrees9522 Před 28 dny

      60വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ഫലങ്ങൾ ഒന്ന് പറയാമോ.

  • @sathidevie9093
    @sathidevie9093 Před 29 dny +2

    വളരെ നല്ല അവതരണം. സത്യസന്ധമായ പ്രവചനം

  • @jayarajpd2624
    @jayarajpd2624 Před 28 dny +2

    വളരെ നല്ല ലളിതമായ പ്രവചനം 🪴🌹🙏🙏🙏🙏

  • @user-em9lk1rt7l
    @user-em9lk1rt7l Před 29 dny +2

    🕉️താങ്കളുടെ നിരീക്ഷണം അവലോകനം അവതരണം മികച്ചതാണ് 🕉️
    You are smart and class ⚛️⚛️

  • @geethanarayanankutty6044
    @geethanarayanankutty6044 Před 28 dny +1

    സാർ പറയുന്നത് എല്ലാ നാളുകരുടേം അക്ഷരം പ്രതി ശരിയാണ് സാറിന് ഈശ്വരൻ ദീർഘായുസ് നൽകട്ടെ 🙏🙏🙏

  • @sajjusahadevan638
    @sajjusahadevan638 Před 29 dny +7

    താങ്കൾ പറയുന്നതു വളരെ ശെരിയാണ് 👍👍👍

    • @likeps7365
      @likeps7365 Před 29 dny

      നന്ദി നമസ്ക്കാരം . സാർ

  • @kamalurevi7779
    @kamalurevi7779 Před 28 dny +1

    അഭിനന്ദനങ്ങൾ

  • @shajik.a2144
    @shajik.a2144 Před 29 dny +2

    Nannayi parayunnund❤❤

  • @user-ez2kr7um2i
    @user-ez2kr7um2i Před 28 dny +1

    നമസ്iകാരംസാർ 🙏വെരിഗുഡ്👍🌹

  • @augustinek6926
    @augustinek6926 Před 29 dny +3

    Thank you

  • @augustinek6926
    @augustinek6926 Před 29 dny +3

    God bless you

  • @user-wg2mv3pw7s
    @user-wg2mv3pw7s Před 28 dny

    🙏കൃത്യമായ പ്രവചനം 🙏

  • @MrRavip8
    @MrRavip8 Před 28 dny +2

    Thank you sir for video

  • @sudheerkfamir1550
    @sudheerkfamir1550 Před 29 dny +1

    വളരെ കറക്റ്റ് ആണ് 👍

  • @bibinchandranbibin4089
    @bibinchandranbibin4089 Před 29 dny +1

    Sir parayunnad valare valare correct aanu

  • @SummaKr
    @SummaKr Před 28 dny +1

    Sir 🙏🙏🙏 correct anu parayunnathu ❤❤❤❤

  • @navaneethma6236
    @navaneethma6236 Před 29 dny

    Sir പറയുന്നത് സത്യം തന്നെ യാണ് കർക്കിടക കൂറാണ് എന്നും തടസങ്ങൾ ആണ് , ബീന പൂയം നക്ഷത്രം 🙏🙏🙏

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 29 dny +1

    Thank you 🙏🙏🙏

  • @user-mj5vu9bk2l
    @user-mj5vu9bk2l Před 29 dny +1

    Thankyousr

  • @savinak2565
    @savinak2565 Před 29 dny

    Thanks kumbham.....tension adich chaavaryi

  • @ushachandran4149
    @ushachandran4149 Před 28 dny

    Absolutely correct❤❤

  • @user-cd9ik5ke9u
    @user-cd9ik5ke9u Před 28 dny +1

    സാർ പറയുന്നതെല്ലാം ശരിയാണ് 🙏🙏🙏

  • @vyshnavikm886
    @vyshnavikm886 Před 29 dny +2

    Sir 🙏 paranjathu sariyayi enik innu mugathu alargi pole indsye😢. Ipo Mari 😊ennalum sir parnjathu valare sariyayi thanne varind 😊 viswasam koodi koodi varunne ullu 🙏 Thanku sir . Kymbathile poororutathiyanu njn 😊. Thanku you ❤

  • @adithyanadhi6151
    @adithyanadhi6151 Před 29 dny +2

    ഓം നമഃ ശിവായ 🙏🏻

  • @kunju3827
    @kunju3827 Před 29 dny +3

    🙏 Sir

  • @JayanKp-nz8uz
    @JayanKp-nz8uz Před 29 dny +7

    Pathamidam super... Athikam valichu neettunnilla...

  • @soumyast9842
    @soumyast9842 Před 24 dny

    എന്റെ സാറെ 5 പൈസ കയ്യിൽ ഇല്ലായിരുന്നു. ഇപ്പോൾ ഒരു പഴയ പൈസ കിട്ടി ഒരിക്കലും കിട്ടുമെന്ന് കരുതിയില്ല. മേടകൂർ ആണ്. ഈ തവണ പ്രവചനം തെറ്റി എന്നാണ് കരുതിയത്. ബട്ട്‌ amazing

  • @geethasumathi4195
    @geethasumathi4195 Před 28 dny

    Thanks 🙏🙏

  • @balulotusfeet4399
    @balulotusfeet4399 Před 27 dny

    Thank you🙏

  • @-vh8vz
    @-vh8vz Před 29 dny +1

    ഓം നമഃശിവായ 🙏

  • @user-bi8qg9oo4x
    @user-bi8qg9oo4x Před 29 dny +3

    🙏🙏🙏

  • @KeralaPuneSpice
    @KeralaPuneSpice Před 28 dny

    എല്ലാം ശരിയാണ് സാ൪

  • @Prasanna-ys6bw
    @Prasanna-ys6bw Před 29 dny +3

    ഇന്ന് കന്നി രാശിയുടെ നക്ഷത്രങ്ങൾ ശെരിക്കൊന്നു പറയണേ തിരുമേനി 🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv5532 Před 28 dny +1

    Namaskaram sir🙏

  • @rajendrancr9250
    @rajendrancr9250 Před 28 dny

    ❤❤️❤️നമസ്കാരം 🙏🙏🙏

  • @sabarivishnu123
    @sabarivishnu123 Před 29 dny +2

    🙏🙏🙏🙏🙏

  • @user-rk4uy5ee1m
    @user-rk4uy5ee1m Před 28 dny

    ❤ ohm namasiva

  • @bindhubiju2501
    @bindhubiju2501 Před 28 dny

    Am nakshathram prajila

  • @remadevilc5627
    @remadevilc5627 Před 27 dny

    🙏സാർ.

  • @user-bc4ez8zv7n
    @user-bc4ez8zv7n Před 29 dny +1

    ❤❤❤❤

  • @letuslive1912
    @letuslive1912 Před 29 dny +1

    Very apt presentation👌
    Njan anizham karananu in business.
    Thula koor parayumpol confusion entho vannallo🤔

  • @gowrik.p8163
    @gowrik.p8163 Před 29 dny +1

    Thank You Thirumeni 🙏🙏🙏

  • @ratheeshchandran-vo2tm

    Ratheesh kaarthika

  • @GoodVibes-qw5yn
    @GoodVibes-qw5yn Před 29 dny +1

    🙏🙏🙏🙏🙏🙏

  • @arjunt7977
    @arjunt7977 Před 28 dny

    തുലാം. ചോതി 🙏🏿🙏🏿🙏🏿

  • @jijikodoor1507
    @jijikodoor1507 Před 29 dny +4

    Sir..പ്രതീഷികത്തെ ജോലി പോകുന്ന നിലയിൽ ആണുള്ളത്.... മകരക്കൂർ ഉത്രാടം ആണ്

  • @jijilbalan2796
    @jijilbalan2796 Před 26 dny

  • @user-nr3es6io4z
    @user-nr3es6io4z Před 29 dny

    Veena.pooyam.

  • @jrd6460
    @jrd6460 Před 29 dny +2

    എന്റെ മകന്റെ ജാതകം എഴുതി തന്നു 🙏

  • @GirijaGirija-mm3jl
    @GirijaGirija-mm3jl Před 29 dny +1

    💯💯💯💯

  • @dhanya4344
    @dhanya4344 Před 29 dny +1

    , 🙏👍

  • @sasidharanmk4494
    @sasidharanmk4494 Před 29 dny

    🙏🙏🙏👍

  • @user-cd9ik5ke9u
    @user-cd9ik5ke9u Před 28 dny

    🙏🙏🙏🙏

  • @sharusworld8861
    @sharusworld8861 Před 28 dny +2

    2:48 ജോലി കിട്ടണ്ടേ. എന്നാലല്ലേ നന്നായി പെരുമാറാൻ പറ്റൂ. ഇത്രയും നാളായി ജോലി കിട്ടാൻ കാത്തിരിക്കുന്നു

  • @reshmis645
    @reshmis645 Před 29 dny +2

    Mithunam 8.53

  • @Elactron-di5bj
    @Elactron-di5bj Před 29 dny

    🙏🏻🙏🏻🙏🏻💕💕💕

  • @AnurajANair-op4lh
    @AnurajANair-op4lh Před 23 dny

    🙏🙏❤❤❤

  • @classtograde
    @classtograde Před 29 dny +1

    Sir Time stamp koodi ettal nallathe aayirinu

  • @mathewchacko7225
    @mathewchacko7225 Před 29 dny +1

    Kannikkooril makam vrumo swami

  • @ashajoseph3409
    @ashajoseph3409 Před 29 dny

    Every time I have a hint about my next week.but last week was not the same as you predicted.my kids visa to join with me still pending.no ahankaaram chetta

  • @arshas7260
    @arshas7260 Před 29 dny +6

    Sound illalo

  • @BeenaC-ui1mh
    @BeenaC-ui1mh Před 28 dny

    പുരം കറക്റ്റ്

  • @shajisivaraman46
    @shajisivaraman46 Před 29 dny +1

    Were is attham?

  • @AbdulAzeez-gy9ut
    @AbdulAzeez-gy9ut Před 29 dny +6

    താങ്കൾ പറയുന്നത് കൂടുതലും നേര് തന്നെയാണ് മറ്റു പലരും പറയുന്നതുപോലയല്ല

  • @sreekumar7810
    @sreekumar7810 Před 29 dny

    താങ്കൾ പറയുന്നത് സത്യമായി വരുന്നു.

  • @sasankanl928
    @sasankanl928 Před 29 dny +2

    കന്നിക്കൂറിൽ പറഞ്ഞ നാളുകൾ തെറ്റിപ്പോയി. ചിങ്ങക്കൂറിന്റെ നാളുകളാണ് വീണ്ടും പറഞ്ഞത്

    • @jeyesmangalam
      @jeyesmangalam  Před 28 dny

      Slip of tounge.. തെറ്റ് പറ്റിയതാണ്.

  • @prakashnnair3324
    @prakashnnair3324 Před 29 dny

    PRAKASH N NAIR BHARANI KADAM UNDU SWATHALAM VILPPANA NADAKUNNILLA

  • @devirajan1112
    @devirajan1112 Před 29 dny

    Sir 🙏🙏🙏🙏Rajan ayilyam devi ayilyam

  • @RajanKorattiyil
    @RajanKorattiyil Před 27 dny

    Kannikurru
    Vatichappol
    Thattipoyi
    Onnukattunokkuka
    Plisssssssss

    • @jeyesmangalam
      @jeyesmangalam  Před 26 dny

      കണ്ടു. തെറ്റിയ കാര്യം പറയുകയും ചെയ്തു.. 🙏

  • @BeenaC-ui1mh
    @BeenaC-ui1mh Před 28 dny

    വൃശ്ചികൂർ കറക്റ്റ്

  • @georgeantony2551
    @georgeantony2551 Před 29 dny +2

    Sound illa

  • @anuadn28
    @anuadn28 Před 27 dny

    Online കൺസൽട്ടിനു fee എത്രയാ സാർ
    Plz replay 🙏

  • @sindhuts6822
    @sindhuts6822 Před 29 dny +1

    12:31 കർക്കിടകം

  • @radhamaninb474
    @radhamaninb474 Před 29 dny

    Sir,kannikooru atham, ചിത്തിര ചോതി ആണ്,അങ്ങ് പറഞ്ഞത് മകം പൂരം ഉത്രം എന്നാണ്

    • @serlinaserlina4027
      @serlinaserlina4027 Před 28 dny

      Uthram mukkal, Atham, chithira. Chothi ila. 😂

    • @jeyesmangalam
      @jeyesmangalam  Před 28 dny

      തെറ്റിപോയതാണ്, ഉത്രം മുക്കാൽ അത്തം, ചിത്തിര അര ആണ് കന്നിക്കൂർ

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Před 29 dny +1

    ഓം ലക്ഷ്മി നരസിംഹ വാമന മൂർത്തെ നമഃ
    ഓം മഹാകാളി നമഃ
    എല്ലാവിധ ആശംസകളും....❤❤

  • @unnikumar2779
    @unnikumar2779 Před 28 dny

    Atham Nashathram evida poyi

  • @Sreekanth-nw7zc
    @Sreekanth-nw7zc Před 28 dny

    SoudiRagakumaran.ennale.kurachu.riyalayachuthannu..Sreekanth Rohini 😅😅😅😅

  • @user-zc5hc4po3d
    @user-zc5hc4po3d Před 29 dny +2

    കഴിഞ്ഞ ആഴ്ച പറഞ്ഞ പോലെ വാക്ക് സൂക്ഷിക്കുക പക്ഷെ കൈവിട്ടു പോയി 🙏

  • @anilmathew2453
    @anilmathew2453 Před 29 dny +2

    Kannikurr thettie poyie ennu thonnunu

    • @jeyesmangalam
      @jeyesmangalam  Před 28 dny

      Slip of tounge.. അറിയാതെ വന്ന തെറ്റാണു. Kanniikkoor ==uthram mukkal, atham, chithira ara

  • @TheRajeshkumaran
    @TheRajeshkumaran Před 25 dny

    ഭരണി നക്ഷത്രം. സാർ പറഞ്ഞത് പോല്ലേ വണ്ടിയിൽ നിന്ന് വീണു. കാലിന് ചതവ് പറ്റി

  • @amithaprasanth1967
    @amithaprasanth1967 Před 29 dny

    👍🏻ഒരു ജോലി വേണം എന്ന് ഉണ്ട്. ഒന്നും നടക്കുന്നില്ല. ഒന്ന് പ്രാർത്ഥിക്കണേ....

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 Před 29 dny +1

      താൻ പാതി ദൈവം പാതി എന്നാണല്ലോ.സ്വന്തമായി പ്രാർത്ഥിച്ച് ശ്രമിക്കൂ.ബാക്കി ദൈവം ശരിയാക്കും.പ്രാർത്ഥിക്കാൻ മടിയായിട്ട് മറ്റൊരാളെ ഏല്പിച്ചാൽ ശരിയാവില്ല കുട്ട്യേ

    • @jeyesmangalam
      @jeyesmangalam  Před 28 dny

      പ്രാർത്ഥന എപ്പോഴും ഉണ്ട്. ഉറപ്പായും ഭഗവാൻ ശരവണൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @BeenaC-ui1mh
    @BeenaC-ui1mh Před 26 dny

    കന്നി കൂർ പറഞ്ഞിട്ട് മകംപുരം ഉത്രം എന്ന് പറഞ്ഞ് അത് ചിങ്ങ കുർ അല്ലേ

  • @sujajoseph2968
    @sujajoseph2968 Před 27 dny

    സർ kanji koor നാളുകൾ മാറിപ്പോയി

  • @philominageorge1465
    @philominageorge1465 Před 28 dny

    സാറ് പറഞ്ഞത് തെറ്റിപ്പോയി അത്തം പറഞ്ഞില്ല പറഞ്ഞത് മഹം ആണ് പറഞ്ഞത്

  • @shajisivaraman46
    @shajisivaraman46 Před 29 dny

    Please correct it. You are telling astrology 😊

    • @jeyesmangalam
      @jeyesmangalam  Před 28 dny

      തെറ്റിപോയതാണെന്നു പറഞ്ഞല്ലോ. താങ്കൾ മെസ്സേജ് കണ്ടില്ലേ

  • @shajisivaraman46
    @shajisivaraman46 Před 29 dny

    Kannikuru you tell makam puram uthram it's wrong

    • @jeyesmangalam
      @jeyesmangalam  Před 29 dny +1

      മകം, പൂരം, ഉത്രം കാൽ = ചിങ്ങക്കൂർ.
      ഉത്രം മുക്കാൽ അത്തം, ചിത്തിര അര = കന്നിക്കൂർ.. തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.. Slip of tounge... ആണ്..

    • @radhalallal8064
      @radhalallal8064 Před 28 dny

      🙏🏻🙏🏻❤️

  • @praseethatk2312
    @praseethatk2312 Před 29 dny

    മേടത്തിന് ജന്മത്തിലല്ല പറയലിൽതെറ്റിരാഹുവും

    • @jeyesmangalam
      @jeyesmangalam  Před 28 dny

      മേടത്തിന് പന്ത്രണ്ടിലാണ് രാഹു

  • @ragimanoj2666
    @ragimanoj2666 Před 27 dny

    സാർ കന്നിക്കൂർ ഉത്രം 'അത്തം' ചിത്തിരയല്ലെ.....?

  • @shajik.a2144
    @shajik.a2144 Před 29 dny

    Contact number onn tharumo Sir

  • @ranjuck4555
    @ranjuck4555 Před 29 dny +1

    Thank you

  • @Adithi31
    @Adithi31 Před 27 dny

    Thank you🙏

  • @sujathaviswanathang6829
    @sujathaviswanathang6829 Před 29 dny +1

    🙏🙏🙏

  • @meerapvikraman2322
    @meerapvikraman2322 Před 29 dny +1

    🙏🙏🙏🙏🙏🙏