#PRANAVAM

Sdílet
Vložit
  • čas přidán 14. 05. 2021
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    ജ്യോതിഷം നോക്കുന്ന ശിഷ്യന്മാർ എറണാകുളം മൂവാറ്റുപുഴ രാജേഷ് : 9995105747, പാലക്കാട് പട്ടാമ്പി രാധാകൃഷ്ണൻ : 8848682727 , തൃശൂർ വിജു : 9746293887
    ഗൾഫ് നമ്പർ : 971553500470
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    9995785201,7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

Komentáře • 180

  • @anildeepa8480
    @anildeepa8480 Před 3 lety +14

    🙏🙏🙏 ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏
    ഗുരുനാഥാ ചില കുടുംബക്ഷേത്രങ്ങളിൽ പീഠങ്ങളിലണ് അവരുടെ ദേവതാ സങ്കല്പങ്ങളെ കുടിയിരുത്തിയിരിക്കുന്നത്
    അങ്ങിനെ വയ്ക്കുന്ന പീഠങ്ങളുടെ ഓവ് ചാല് വടക്കുഭാഗത്തേക്ക് ആണ് വരുന്നത് അത് പോലെ എല്ലാ ക്ഷേത്രങ്ങളുടെയും ഓവ് ചാല് വടക്കോട്ടാണ് സാധാരണ കണ്ടു വരുന്നത് ഇതിൻ്റെ പിന്നിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ

  • @vijithv2114
    @vijithv2114 Před 3 lety +10

    നമസ്കാരം ഗുരുനാഥാ🙏 🌹🌹🌹🌹Lock down ആയതിനാൻ ഗണപതി ഹോമം ചെയാന് നാരങ്ങ കിട്ടാൻ പ്രയാസം വിഗ്രഹത്തിന് നാരങ്ങ ഇല്ലാതെ ഹോമം നടത്താന് പറ്റുമോ ഗുരുനാഥാ 🌹🌹🌹

  • @appus8516
    @appus8516 Před 3 lety +1

    നമസ്കാരം സർ🙏🙏...ഈ അറിവ് പറഞ്ഞതിനു നന്ദി...

  • @satheeshpk9950
    @satheeshpk9950 Před 3 lety +8

    ഗുരുനാഥാ നമസ്കാരം എനിക്ക് ഭക്ഷണം കഴികമ്പോഴും പൂജാമുറിയിൽ വിളക്കു കത്തിക്കുമ്പോഴും മുടി കാണാറുണ്ട് ഇതിന് എന്താണ് ഒരു പരിഹാരം സാർ നന്ദി

  • @abhijithunni5186
    @abhijithunni5186 Před 3 lety +1

    എന്റെ സംശയം സർ നീക്കിത്തന്നതിനു നന്ദിയുണ്ട് എന്റെ മോൾക്കാന് ഫുഡില്നിന്നും മുടികിട്ടുന്നത് പതിവ് പേരാമംഗലം വാഴും നാഗരാജ സന്നിധിയിൽ മോളെ കൂട്ടിവരും ലോക്ക്ഡൗണ് kazhinjit ഈ കോറോണയും കടൽ ക്ഷോഭവും kodunkkattum ഒക്കെ മാറി പഴയ ആ കാല ഘട്ടത്തിൽ നമ്മുടെ നാടും aayitheeran ഭഗവാനോട് നമ്മുടെയെല്ലാം പ്രാർത്ഥന ആത്മാർത്ഥമായി ഉണ്ടാകട്ടെ

    • @ravichandra1378
      @ravichandra1378 Před 2 lety

      Ethrayum pettennu Guruvinte aduth mole kond poku...chaathan baadha mattanam

  • @smithakurian568
    @smithakurian568 Před 3 lety

    പറഞ്ഞു തന്ന അറിവിന്‌ നന്ദി ഉണ്ട് sir

  • @minimithra5501
    @minimithra5501 Před 3 lety +3

    സർ പറഞ്ഞത് സത്യം. സർ chathenta dosham മാറാൻ എന്താണ് ചെയ്യേണ്ടത്

  • @ananthuretnakaran1396
    @ananthuretnakaran1396 Před 3 lety +3

    Thank yuo sir 🙏🙏🙏valara nalla oru arive

  • @satheesan5724
    @satheesan5724 Před 3 lety

    നമസ്കാരം ഗുരുനാഥ 🙏🙏🙏നല്ല അറിവാണ്

  • @amayasheena7365
    @amayasheena7365 Před 3 lety +7

    നമസ്കാരം സാർ ഒരാൾ ജനിച്ച ദിവസം അതായത് ഡേറ്റ്, അതുപോലെ നക്ഷത്രം എന്നിവ ഓർമ്മ ഇല്ലെങ്കിൽ അയാളുടെ ജാതകം ചിന്തിക്കാൻ എന്തെങ്കിലും വഴിയുണ്ടോ സാർ മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏

  • @bijugopalan7068
    @bijugopalan7068 Před 3 lety

    നന്ദി നമസ്ക്കാരം ആചാര്യാ

  • @sindhuck8523
    @sindhuck8523 Před 3 lety +2

    നമസ്ക്കാരം ഗുരോ 🙏🙏🙏

  • @tgreghunathen8146
    @tgreghunathen8146 Před 3 lety +1

    ഗുഡ് സന്ദേശം . നമസ്കാരം . സാർ. 🙏🙏🙏.

  • @jyothirakashjyothiprakash2008

    വന്ദനം ഗുരുനാഥാ...🙏🙏🙏🙏🙏🌹

  • @lathikak5070
    @lathikak5070 Před 3 lety +4

    🙏🌹guruvinu vandanam🌹🙏

  • @sushamabalan7637
    @sushamabalan7637 Před 3 lety +3

    Namasthe Sir,
    'Sathyam...Sivam...Sundaram'

  • @ratheeshp3926
    @ratheeshp3926 Před 3 lety +3

    🙏നമസ്കാരം സാർ 🙏

  • @sumeshbalan8600
    @sumeshbalan8600 Před 3 lety +5

    നമസ്തേ

  • @achzimb5855
    @achzimb5855 Před 3 lety +3

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @prasadkumar2864
    @prasadkumar2864 Před 3 lety

    Good information sir 🙏🙏🙏

  • @nalinakshannalinakshan592

    🙏🙏🙏നമസ്കാരം സാർ 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejamadhavan3908
    @sreejamadhavan3908 Před 3 lety

    Thank you sir 🙏🙏🙏🙏🙏🙏

  • @manjushamanju9554
    @manjushamanju9554 Před 3 lety +3

    Namaskaram sir🙏

  • @rajesharp124
    @rajesharp124 Před 3 lety +1

    നമസ്കാരം ഗുരുനാഥാ നമസ്കാരം ഗുരുവേ നമസ്കാരം ഗുരുവേ

  • @devakidevu1231
    @devakidevu1231 Před 3 lety +6

    നമസ്കാരം സർ
    ഞാൻ സാറിന്റെ പ്രോഗ്രാം കാണാറുണ്ട്. വീടിന്റെ മുഖം തെക്കോട്ടും കയ്യറ്റം കിഴക്കുന്നും. അപ്പോൾ എങ്ങോട്ട് തിരി തെളിയിക്കണം. ഒന്നു പറഞ്ഞു തരണേ ഗുരുനാഥ

  • @gowrinnair1260
    @gowrinnair1260 Před 3 lety

    Thank you sir 🙏

  • @shybasabu6401
    @shybasabu6401 Před 3 lety

    🙏നമസ്കാരം ഗുരുനാഥ 🙏

  • @sarithasaaradh
    @sarithasaaradh Před 3 lety +3

    Namaste 🙏

  • @anithasuresh379
    @anithasuresh379 Před 3 lety +2

    നമസ്കാരം സർ🙏🙏🙏

  • @achukunjumon2356
    @achukunjumon2356 Před 3 lety +6

    നമസ്കാരം

  • @divyamolpg8351
    @divyamolpg8351 Před měsícem

    Namaskaram guru 🎉

  • @rajeshek3185
    @rajeshek3185 Před 3 lety +1

    Thank u sir......

  • @SanthoshSanthosh-iz9ur
    @SanthoshSanthosh-iz9ur Před 4 měsíci

    ഗുരുനാഥാ എനിക്ക് ഭക്ഷണത്തിൽ മുടി കിട്ടുന്ന പ്രശ്നമുണ്ടായിരുന്നു ഞാനൊരു ജോത്സ്യനെ കണ്ടപ്പോൾ എന്റെ ജാതകം പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു പിതൃക്കളുടെ ദോഷമുണ്ട് 9 മാസം കറുത്ത വാവിനോട് അടുത്തു വരുന്ന ദിവസം ബലിയിടാൻ പറഞ്ഞു ഞാൻ മൂന്നുമാസം ബലിയിട്ടപ്പോഴേക്കും ആ പ്രശ്നങ്ങൾ അങ്ങ് മാറിക്കിട്ടി

  • @sudhisukumaran8774
    @sudhisukumaran8774 Před 3 lety

    Thank you sir 🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @regeeshvp8181
    @regeeshvp8181 Před 3 lety +2

    നമസ്കാരം സാർ 🥰🥰🥰😊🙏🙏🙏

  • @sajithmandapakunill1391
    @sajithmandapakunill1391 Před 3 lety +3

    നമസ്കാരം സാർ 👃👃👃

  • @manojkappadanmanojkappadan4222

    നമസ്കാരം സാർ

  • @shenasivadas3443
    @shenasivadas3443 Před 3 lety

    Namaskaram sir🙏🙏🙏

  • @pras906
    @pras906 Před 3 lety +3

    നമസ്കാരം 🙏🙏🙏🙏 സർ ❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👌👌👌👌👌👌😍😍😍😍😍😍😍😍😍😍

  • @aneeshrajan786
    @aneeshrajan786 Před 3 lety +4

    🙏ഗുരുവെ നമഃ 🙏

  • @sreelethasalim4894
    @sreelethasalim4894 Před 3 lety

    നമസ്കാരം sir 🙏🙏🙏🙏

  • @kkrsonskozhinjamparakkrson285

    MUTHACHAN KURICHU danamanthram undo SIR athinakurichu video idanam sir

  • @dineshkeerthy6184
    @dineshkeerthy6184 Před 3 lety +3

    💕💛💕💛💕💛💕💛💕
    💛 നമസ്കാരം സർ 💛
    💕💛💕💛💕💛💕💛💕

  • @priyaajayan7997
    @priyaajayan7997 Před 3 lety +2

    🙏🙏🙏🙏🙏🙏 ഗുരു നാഥാ

  • @satheeshkumar-he5pw
    @satheeshkumar-he5pw Před 3 lety +1

    Pranamam Gurunatha

  • @prahladvarkkalaa243
    @prahladvarkkalaa243 Před 3 lety

    നമസ്കാരം എന്റെ സർ 💐💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gangaprakash8461
    @gangaprakash8461 Před 3 lety

    OK Sir very good by prakash natarajan

  • @beenadthankappan276
    @beenadthankappan276 Před 3 lety +1

    Sir njagalude veedinte vadakku kizhakku moolayil oru ganapathy ambalam udu kudumbakovil anu mathil shethrathil chernnanu irikkunnathu endhenkilum dhosham undo theercha ayum marupadi pradheeshikkunnu

  • @akhilap2828
    @akhilap2828 Před 3 lety

    നമസ്കാരം സാർ
    🙏🙏🙏🙏🙏

  • @preethass2492
    @preethass2492 Před 3 lety +1

    Sir, Dhrishti Ganapathiye kurichoru vedio cheyyamo.veedukalil yevideyane eephoto vaykkendathe

  • @gireeshbabu8065
    @gireeshbabu8065 Před 3 lety +5

    Veedinu prethabadha vannal enthanu sir pariharam

  • @sijiks6302
    @sijiks6302 Před 3 lety

    🙏🙏🙏🙏🙏 Namaskaram sir

  • @amalappu4774
    @amalappu4774 Před 3 lety

    നമസ്കാരം സർ 🙏🙏🙏

  • @seenamohan614
    @seenamohan614 Před 3 lety

    Namaskaram sir

  • @Vineeth7060
    @Vineeth7060 Před 3 lety +1

    നമസ്കാരം സർ 🙏🙏🙏🙏🙏💛💙💚🌹

  • @neelambarineelambarik6665

    നമസ്കാരം സർ

  • @soorajaraj
    @soorajaraj Před 3 lety

    നമസ്കാരം Sir

  • @rigvedkrishnaan2434
    @rigvedkrishnaan2434 Před 3 lety

    Thirupathi bhagavante manthram paranju tharumo sir🙏🙏🙏🙏

  • @shaimkumar5643
    @shaimkumar5643 Před 2 měsíci

    Gurunadha namasthe 🙏

  • @anjuvenu1199
    @anjuvenu1199 Před 3 lety

    നമസ്കാരം സർ 🙏💖💖💕💕💕💜💜💛💛🧡❤️❤️💞💞💙💙♥💞💙💙♥💚❤❤🧡💛🧡❤️💞💙♥💚

  • @shajikp4331
    @shajikp4331 Před 3 lety

    നമസ്തെസർ🙏🙏🙏

  • @abhilashuv216
    @abhilashuv216 Před 3 lety

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anilkumarkp4184
    @anilkumarkp4184 Před 3 lety +1

    Namaskram sir

    • @valsalakp7803
      @valsalakp7803 Před 3 lety

      ഞാൻകുറുവര്ഷമായി പ്രണവംകാണാറുണ്ട്

  • @Ft.Abhi_
    @Ft.Abhi_ Před 3 lety +1

    പൂജാമുറി ഇല്ലാത്ത വീട്ടിൽ ഗണപതിയുടെ ചക്രം വെയ്ക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. Hall ൽ ഒരു മൂലയിൽ ആണ് ചക്രം വച്ചിരിക്കുന്നത്

  • @Its_nagato_Chan
    @Its_nagato_Chan Před 3 lety

    Good vedio sar👍👍🙏🏿

  • @sijiks6302
    @sijiks6302 Před 3 lety

    🙏🙏🙏🙏🙏Namaskaram

  • @jyothishkumar2619
    @jyothishkumar2619 Před 3 lety

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @mayaanil7770
    @mayaanil7770 Před 3 lety +4

    ❤️🙏🙏🙏🙏

  • @girijarajan6511
    @girijarajan6511 Před 3 lety

    🙏🙏🙏 നമസ്കാരം സർ ❤💚❤💚❤💚❤💚❤💚❤💚 🙏🙏🙏

  • @abhilashbs4830
    @abhilashbs4830 Před 3 lety +2

    👍

  • @ajeeshpa176
    @ajeeshpa176 Před 3 lety +2

    🙏🙏🙏

  • @badermuneer4340
    @badermuneer4340 Před 3 lety +1

    25 10 1972 ithanu birth date .ithonnnu nokumo pls.orupadu vishamangundu

  • @sinijoy9035
    @sinijoy9035 Před 3 lety +1

    സാർ ഞാൻ ഒരു പുതിയ വീട് പണിതു കൊണ്ട് ഇരിക്കുകയാണ് ഏതാണ്ട് അവസാനഘട്ടത്തിലാണ ഇതിൻ്റെ മുറ്റം കെട്ടുമ്പോൾ തെക്ക് വശത്ത് 4 അടിമുറ്റം പടിഞ്ഞാറ് 6 അടിമുറ്റം വടക്കിൻ്റെ വടക്ക് പടിഞ്ഞാറ് 7 അടിമുറ്റവും വടക്കി ൻ്റെ വടക്ക് കിഴക്ക് 9 അടിയോളം മുറ്റവും ഉണ്ട് കിഴക്ക് 12 അടിമുറ്റം നമുക്ക് കിട്ടും ഇത് ദോഷമാണോ സാർ ഇതിന് ദയവായി മറുപടിയായി ഒരു വീഡിയോ ചെയ്യാമോ നമസ്ക്കാരം ഗുരുനാഥാ

  • @RemyeaAbhilash
    @RemyeaAbhilash Před 3 lety +2

    Sir ithine enthengilum pariharam undo

  • @aneetas8889
    @aneetas8889 Před 3 lety +2

    🙏🙏🙏🙏🙏🙏🙏

  • @a.dhanyamohanen3541
    @a.dhanyamohanen3541 Před 3 lety +1

    🙏🏿

  • @jyothispj6759
    @jyothispj6759 Před 3 lety +2

    🙏🙏🙏🙏

  • @preethap8183
    @preethap8183 Před 3 lety

    ഓം ഗുരുഭ്യോ നമഃ

  • @Krishna-oj7hx
    @Krishna-oj7hx Před 3 lety

    നമസ്കാരം ഗുരുവേ...
    കാർഷിക വിളകൾ നടുമ്പോൾ ജപിക്കാവുന്ന എന്തെങ്കിലും മന്ത്രമുണ്ടെങ്കിൽ പറഞ്ഞുതരാമൊ...???

  • @sakunthalsmani8820
    @sakunthalsmani8820 Před 3 lety +3

    🙏🙏🙏🙏🙏
    🙏🙏🙏🙏🙏
    🙏🙏🙏🙏🙏

  • @pras906
    @pras906 Před 3 lety +4

    ചാത്തൻ ബാധ വന്നാൽ അസുഖം വന്നുകൊണ്ടിരിക്കുന്നതാണ് അതാണ് അതിന്റ ഏറ്റവും വലിയ danger

  • @indirapk868
    @indirapk868 Před 3 lety +4

    ഗുരുവിന് നമസ്കാരം 🙏. നമ്മുടെ ഗുരുവിന് മാത്രമേ പ്രശ്ന പരിഹാരം ഉള്ളൂ എന്ന് അറിയുക

    • @ravichandra1378
      @ravichandra1378 Před 2 lety

      Why you said so ? Please explain...we believe in Guru

  • @sreejithsadasivan8262
    @sreejithsadasivan8262 Před 3 lety

    🙏🙏

  • @sudheeshks9157
    @sudheeshks9157 Před 3 lety +2

    സർ 3 സ്റ്റെപ്പ് ഒരു സ്റ്റെപ്പ് ഉള്ള ഭവനങ്ങളിൽ മുറ്റത്ത് ഇൻറർലോക്ക് കട്ടകൾ വിരിച്ച കഴിഞ്ഞാൽ അത് മൂന്നാമത്തെ സ്റ്റെപ്പിൽ നിന്ന് രണ്ടാമത്തെ സ്റ്റെപ്പ് അളവിലേക്ക് വരുന്നു അങ്ങനെ വരുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ മൂന്നാമത്തെ സ്റ്റെപ്പ് ഇൻറർലോക്ക് വിരിച്ചു കഴിയുമ്പോൾ കാണാതെ ആകുന്നു

  • @karthikeyan.mkarthikeyan.m2537

    ചാത്തൻ ഭാത എന്നാൽ എന്താണ് സാർ പറഞ്ഞു തരാമോ

  • @chatrapathi8627
    @chatrapathi8627 Před 3 lety

    👍👍👍

  • @blackmediak5588
    @blackmediak5588 Před 3 lety +1

    🌹🌹🙏🙏🙏🙏🙏🌹🌹

  • @ameya.p.s8777
    @ameya.p.s8777 Před 3 lety +1

    🙏🙏🙏🙏🙏🙏

  • @bindhiss3534
    @bindhiss3534 Před 3 lety +1

    👍👍👍❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @dwijitj1576
    @dwijitj1576 Před 3 lety

    Subhash enikkum mudi kallumm kittuvayirunnu ippa illa appa chathan undo sir.

  • @adhithyavs8084
    @adhithyavs8084 Před 3 lety

    🙏🙏🙏🙏🙏 sir

  • @Ft.Abhi_
    @Ft.Abhi_ Před 3 lety +2

    സന്ധ്യ സമയത്തു ഉറങ്ങാൻ പാടില്ല എന്ന് എല്ലാർക്കും അറിയാവുന്ന കാര്യം ആണ്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടി അത് ഒന്ന് വിശദമാക്കാമോ

  • @aswathi.s7858
    @aswathi.s7858 Před 3 lety

    🙏🙏🙏🙏🌹🌹🌹🌹

  • @jishav1858
    @jishav1858 Před 3 lety

    🙏🙏🙏🙏🙏🙏🙏🙏

  • @devikagd8617
    @devikagd8617 Před 3 lety +2

    Sir
    അമ്പലത്തിന് അടുത്ത് വീട് ഉള്ളവരുടെ വീട്ടിൽ മരണം ഉണ്ടായാൽ അമ്പലം അടയ്ക്കണോ അതിനെ കുറിച്ച് ഒന്നു പറയാമോ

    • @jayaanil3485
      @jayaanil3485 Před 3 lety

      Ambalam adachathinu shesham dehippickum

  • @nishasathyan8107
    @nishasathyan8107 Před 3 lety

    സർ നമസ്കാരം ചാത്തന്റ ഉപദ്രവം എങ്ങനെ മാറ്റാം

  • @shreyagireesh8775
    @shreyagireesh8775 Před 2 lety

    Njn pregnant aayapo മുതൽ niki epozhum mudi kittarund... Enna vtl vere aarkum kittarumilla.. Ntha oru pariharam ithin🥺

  • @sreejashaji9172
    @sreejashaji9172 Před 3 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhaneshkumarp6056
    @dhaneshkumarp6056 Před 3 lety

    🙏🙏🙏🙏👏👏👏👏

  • @parvathiss7159
    @parvathiss7159 Před 3 lety

    ഗണപതിയുടെ ജനനം പറഞ്ഞു തരാമോ
    പരമേശ്വരൻ തന്നുടെ മദയാന രൂപത്തിൽ -------------
    ഈ നമ്മജപത്തിന്റെ ഭാഗങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു post ചെയ്യാമോ