ഇത് ഒരടിപൊളി മൊതലാണ് | FORCE ARBANIA REVIEW | SS DRIVE

Sdílet
Vložit
  • čas přidán 27. 06. 2024
  • Force Arbania review video from SS Drive, Feroke. This is seventeen seat traveller for comfort long travel. You can hire the vehicle from SS Drive on contract basis.
    TeamTech pages links providing below
    Whatsapp channel link : whatsapp.com/channel/0029Va5q...
    / @teamtechmedia
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    Thanks for watching
    TeamTech.
  • Auta a dopravní prostředky

Komentáře • 68

  • @RamankuttyCr
    @RamankuttyCr Před 21 hodinou +2

    6.1.2024 നു മണ്ണാർക്കാട് to തേക്കടി 2 ദിവസം13 പേർ 650km യാത്ര ചെയ്തു .രാജകീയ യാത്ര❤❤

  • @lajeeshkg2643
    @lajeeshkg2643 Před 8 dny +16

    മുപ്പത്തിനാല് ലക്ഷം കൊടുത്ത് വാങ്ങി കേരളത്തിൽ ഓടി മുതലാകില്ല. വണ്ടി നല്ല വണ്ടിയാണ് പക്ഷെ ഇടറോഡ് കളിൽ തിരിവുകളിൽ ഇത്തിരി പ്രയാസമായിരിക്കും ഓടിക്കാൻ.

  • @manojkj9964
    @manojkj9964 Před 2 dny +2

    എല്ലാ 17 സീറ്റ് ട്രാവലർ ഉള്ളിലും തല മുട്ടാതെ എഴുന്നേറ്റ് നിൽക്കാൻ പറ്റും

  • @ashrafpm22
    @ashrafpm22 Před 8 dny +3

    Forest like Wayanad , Thekkady reserves how safe is this vehicle 🤔🙏

  • @abdulsamad1097
    @abdulsamad1097 Před 5 dny +4

    നല്ല അടിപൊളി യാത്ര ഞങള്‍ ഫാമിലി ട്ട്രിപ്പ് പോയി ഇന്നോവ കാറിൽ യാത്ര ചെയ്യുന്ന സുഖം

  • @vijayakumarkrh8149
    @vijayakumarkrh8149 Před 2 dny +4

    വണ്ടിയുടെ വില മൈലേജ് ഇവയൊന്നും പറയാതെ വീഡിയോ ചെയ്യാൻ ഇറങ്ങരുത് എന്തായാലും ഇത് ടൊയോട്ടയുടെ ഹയാസും ആയിട്ട് നല്ല രൂപസാദൃശ്യമുണ്ട് എന്തായാലും വിലയും മൈലേജും അറിയാൻ വേണ്ടി ഒരു കാത്തിരിപ്പ് ആരെങ്കിലും വീഡിയോ ചെയ്താൽ

  • @malayalibikeriderallnew8074

    ഏതായാലും വീഡിയോ എടുത്തു എന്നാൽ ഈ വണ്ടിയുടെ വിലയും സ്‌പെഗ്കും ഒന്ന് പറയാമായിരുന്നു കൂട്ടത്തിൽ മലയാളിയുടെ പ്രധാന ഘടകം മൈലേജും ഒന്ന് പറയാമായിരുന്നു

    • @AhinPS-bf9qy
      @AhinPS-bf9qy Před 8 dny +4

      വിലക്കുള്ള വണ്ടി ഇല്ലാ അതാ 🤣🤣🤣

    • @Malappuram678
      @Malappuram678 Před 7 dny +4

      28 ലക്ഷം മുതൽ 32 ലക്ഷം വരെ

    • @mithunmohan565
      @mithunmohan565 Před 7 dny

      As an Urbania owner 9+ mileage kittununde. High range pokumbol kurachu kuravanu ennalum average 9 kittum. Pinne high range kayarumbol clutch athikam use cheyyathe sradhikanam Bs6 vandi aayathondu automatic aayittu vandi lock aakum pinne 20km speed above drive cheyyan pattilla.. Pinne vandi off aaki on cheythalle normal drive cheyyan pattu.. it's normal in all Bs6 heavy vehicles.

    • @mithunmohan565
      @mithunmohan565 Před 7 dny

      ​@@AhinPS-bf9qy ithilonnu yathra cheythu noku. Enittu abhiprayam parayu..

    • @AhinPS-bf9qy
      @AhinPS-bf9qy Před 7 dny

      @@mithunmohan565 യാത്ര സുഖത്തിന്റെ കാര്യം ആണോ പറഞ്ഞത്... കാര്യം മനസിലാക്കി സംസാരിക്കൂ... Toyota fortuner പോലെ ആണ് എന്നേ പറഞ്ഞുള്ളു... കൊടുക്കുന്ന വിലയ്ക്ക് ഉള്ള വണ്ടി ഇല്ലാ എന്ന് ഉദേശിച്ചത് features നെ പറ്റിയാണ്

  • @vijilpookkad8069
    @vijilpookkad8069 Před 8 dny

    Push back seat nh tax etra varum

  • @mcv7565
    @mcv7565 Před 8 dny +3

    Normal vadaka ethraya

  • @indianmilitary5572
    @indianmilitary5572 Před 8 dny +2

    Super video😍... Vadaka ethraya

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Před 8 dny +5

    Gulfil benznte athe shape ulla vandiyanu urbania.

  • @OnshotAnime
    @OnshotAnime Před 7 dny +2

    It’s “Urbania”…. Not Arbania

  • @Kannan--123
    @Kannan--123 Před 8 dny +1

    Ethinu caraven permit kitto?

  • @chechuarafa-dv3eh
    @chechuarafa-dv3eh Před 8 dny +3

    Jithin bro❤️

  • @ajithkumars2947
    @ajithkumars2947 Před 8 dny +2

    വില ലഗ്ഗെജ് ബൂട്ട് മൈലേജ് ഇതൊന്നു ഇല്ലാത്ത വീഡിയോ

  • @jp3818
    @jp3818 Před 8 dny +2

    ചേട്ടാ.. ജട്ടിയും ജങ്കാറുംഒക്കെ കണ്ടു.. 17 സീറ്റ് ടെമ്പോട്രാവലറിൽ യാത്ര ചെയ്യുന്ന സുഖമൊന്നും ഒരു വണ്ടിയിലും കിട്ടില്ല.. പുതിയ വണ്ടിയുടെ വില പറയാത്തത് കൊണ്ട് ആരും ഞെട്ടിയില്ല 🤣

  • @renjithkapala
    @renjithkapala Před dnem

    വിദേശങ്ങളിൽ ഇത്തരം വണ്ടികളാണ് ദീർഘാദൂരങ്ങളിൽ യാത്രചെയ്യാൻ ഉപയോഗിക്കുന്നത്

  • @B_lux
    @B_lux Před 8 dny +2

    Ente YT suggestion motham Urabaniya aannallo😂 arabani polum medikkan ente kaiyyil paisa illelum Urbaniya mayam

  • @JesanProductions
    @JesanProductions Před 8 dny +2

  • @manuhyan
    @manuhyan Před 8 dny +1

    Aa galass evidelum. Oru cheriya pottu annal theernnu motham mattanam

    • @mithunmohan565
      @mithunmohan565 Před 7 dny +1

      Athippo ethu vandi aayalum thattiyal glass maatande? Nalla driversine vechu vandi odikya.. ethu businessina risk illathathe..??

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 7 dny +3

    ഇത് കേരളത്തിലെ റോട്ടിലൂടെതന്നെയല്ലേ പോകാനുള്ളത് 😃😃😃😃38 ലക്ഷം 😃😃😃

  • @B_lux
    @B_lux Před 8 dny +1

    Pandu Kannur townil oodikkondirunna Prem Ettante vandi ith pole aayirunnu..Varam schoolile first schol bus

    • @mithunmohan565
      @mithunmohan565 Před 7 dny

      How safe is other vehicles?

    • @B_lux
      @B_lux Před 7 dny

      @mithunmohan565 how safe?! 🤔 its just a old model mini van same facility of Urbania in 1993 😋

    • @mithunmohan565
      @mithunmohan565 Před 7 dny

      ​@@B_luxok very good reply.. But you always travel in a vehicle with full of safety?

    • @mithunmohan565
      @mithunmohan565 Před 7 dny

      Fully air-conditioned vehicle, 17 seats are pushback, all the seats have AC vents reading lights, separate charging ports for every seats, cup holders in every seats, hand rests in every seats, more than enough leg room in every seats that too with seat belts.. Uff wat more 8 speaker music system with android or apple carplay connectivity. Wat more you need sir?

    • @mithunmohan565
      @mithunmohan565 Před 7 dny

      I hope when you travelled in 1993 you got all these facilities

  • @Rex_Playz_roblox
    @Rex_Playz_roblox Před 5 dny

    Over price

  • @haridas78
    @haridas78 Před 5 dny +1

    Arbania alla Urbania

  • @georgemathew8681
    @georgemathew8681 Před 8 dny +6

    ഫോർ വീൽ ആണോ? അതെ നാല് വീൽ ഉണ്ട്‌. വണ്ടിയെ കുറിച്ച് ഒന്ന് പഠിച്ചിട്ട് വീഡിയോ ചെയ്‌തു കൂടെ?

    • @0509664182
      @0509664182 Před 3 hodinami

      അപ്പത്തന്നെ ആശാൻ ക്യാമറ ഓഫ് ചെയ്ത് വണ്ടിമുതലാളിയോട്..... " ഈ വണ്ടി രണ്ട് ടയർ ഉള്ളത് ഇറങ്ങുന്നുണ്ടോ...? "

  • @Blackhoodie9
    @Blackhoodie9 Před dnem

    Enthonnu miru review anado ith, detail illatha review , than irunnu thallunnath mathram kanichu

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 7 dny +1

    എല്ലാ രസവും ഉണ്ട് ഒരു സേഫ്റ്റിയും ഇല്ലാത്ത വണ്ടിയാണ്

  • @khanmajeed1
    @khanmajeed1 Před 8 dny +4

    ഇതിന്റെ മൈലേജ് എത്ര വില എത്ര ഇതൊക്കെ ഉൾപെടുത്താമായിരുന്നു അതൊന്നും ചെയ്യാതെ എന്ത് വീഡിയോ

  • @tijothomas8777
    @tijothomas8777 Před dnem +2

    38ലക്ഷം കൊടുത്തു നോർമൽ വാടക 🤣🤣🤣

  • @abhilashsivanandan
    @abhilashsivanandan Před 8 dny +2

    Intro അൽപ്പം കുറഞ്ഞുപോയി

    • @jpsworld108
      @jpsworld108 Před 8 dny +4

      അതെ ഈ വീഡിയോയുടെ പകുതിയിൽ കൂടുതൽ വേണം ആയിരുന്നു

  • @alokthampi9903
    @alokthampi9903 Před 21 hodinou

    urbania

  • @adarshm4112
    @adarshm4112 Před 8 dny

    Urbania❤ 35 lakhs on road🙂

  • @shajahanandathode2544
    @shajahanandathode2544 Před 8 dny +1

    കച്ചറ വണ്ടി നമ്മുടെ 36 ലക്ഷം പോയിക്കിട്ടി

    • @manilalramanujan5022
      @manilalramanujan5022 Před 7 dny

      How

    • @albinfrancis9009
      @albinfrancis9009 Před 7 dny +1

      Athin nii kando kachara vandi annan athinn ninte sertificate venda

    • @SkrSkr-cb8oe
      @SkrSkr-cb8oe Před 5 dny +2

      സ്വന്തമായി ഓട്ടോറിക്ഷ പോലുമില്ലാത്തവൻ😅😅😅

  • @manuhyan
    @manuhyan Před 8 dny

    Valiv kuravanu vandi

  • @rajanbabumk2422
    @rajanbabumk2422 Před 4 dny

    ബാക്ക് കണാൻ ഒരു രസമില്ല

    • @ajayanpk9736
      @ajayanpk9736 Před 19 hodinami

      കിട്ടാത്ത മുന്തിരി😂

  • @khanmajeed1
    @khanmajeed1 Před 8 dny +1

    ഈ ഇൻട്രോ ഇത്രയും വലിച്ചു നിട്ടാണോ ഞാൻ ഇൻട്രോ കേൾക്കുവാൻ നിൽക്കാറില്ല ff അടിച്ചു വിടും

  • @timshagangstationbitez7998

    ബാക്കി എല്ലാം സൂപ്പർ. പക്ഷേ പെട്ടന്ന് ഓമിറ്റ് ചെയ്യാൻ വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ളവർക്ക് യാത്ര ചെയ്യാൻ കഴിയില്ല

    • @nishauh577
      @nishauh577 Před 4 dny

      ആധുനിക രീതിയിൽ ഒമിറ്റ് ചെയ്യൂ മീൻ വാങ്ങിയ കൂട് വീട്ടിൽ ഇല്ലേ രണ്ടെണ്ണം എടുത്തോളൂ 😂

    • @suhailv8709
      @suhailv8709 Před dnem

      ​@@nishauh577 athavumpo plastic edukkan varunna haritha senakkulla Rs 50/- labhikkam 😂

  • @eapen5380
    @eapen5380 Před 7 dny +1

    വണ്ടീടെ വില പറയെടാ പുല്ലേ