മഞ്ഞ ബോർഡ് വേണ്ടാത്ത ലക്ഷറി വാൻ | The Force Urbania Short Wheelbase | Vandipranthan
Vložit
- čas přidán 3. 05. 2023
- #urbania #FORCE #malayalam
Mercedes-derived FM 2.6 CR ED TCIC diesel engine developing 115 HP and 350 Nm peak torque, the Urbania is truly unmatched. The Force Urbania is built on an all-new monocoque platform and it will sit above the Traveller in terms of positioning
The Force Urbania price is From ₹32.05 Lakh in New Delhi
2023 The Force Urbania
Ex-Showroom Price: Rs. 28.99 Lakh - 29.25 Lakh
Body style: Van
Number of doors: 5
Driveline: Rear-wheel drive
For business inquiries
me@vandipranthan.com
+91 6235359254
My tools for the channel
Camera Main:- amzn.to/3FcjqNj
Gimbal:- amzn.to/3TqeOHL
Camera Drive:- amzn.to/3TPUFKR
Camera Lense:- amzn.to/3Tzzihd
360 Camera:- amzn.to/3VYL8mU
Mic:- amzn.to/3TQlsqt
Lapel:- amzn.to/3N0jeme
Rode:- amzn.to/3gFtAfn
Kodak ND:- amzn.to/3CWFwk4
Video Mic:- amzn.to/3zbq0zL
Camara Stand by:- amzn.to/3zbq0zL
Mobile:- amzn.to/3Db03Sq
Mobile Gimbal:- amzn.to/3gCNZBN
Connector:- amzn.to/3zbcMD4
Mic Connector:- amzn.to/3DumaEo
Website
www.vandipranthan.com
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others. - Auta a dopravní prostředky
Front design വലിയ കുഴപ്പമില്ല. Back ആംബുലൻസ് പോലെ ഉണ്ട്. 39 ലക്ഷത്തിന് ഒന്നും ഇതിൽ ഇല്ല. Engine underpowered ആണ് ഈ വിലയ്ക്ക്. ഒരു 25 ലക്ഷത്തിന് ok.
Not worth more than 15 -16 lakhs
Vandi underpower annnu ara paranja najan odichhatha bookum cheyythu travellerinekkal better anu athinu ee seaterinu work ellam kazhinju irangumboll 25 lk avum
ഞാനും അതോർത്തു❤
ഫോഴ്സ് വണ്ടികൾ കൊള്ളാം, ഞാനും ഒരു Ghurkha ഉപയോഗിക്കുന്ന ആളാണ്.പക്ഷേ അവർ വണ്ടി ഇറക്കിയ ശേഷം മതിയായ സ്പെയർപാർട്സുകൾ വിപണിയിൽ എത്തിക്കില്ല എന്നത് ഒരു പരാജയമാണ്. ഒരു സ്പെയർപാർട്സ് ഓർഡർ ചെയ്താൽ നാളുകൾക്ക് ശേഷമേ അത് കിട്ടുകയുള്ളൂ.ഒരുപക്ഷേ കിട്ടിയാൽ തന്നെ അതേ മോഡലിനെ അതേ സാധനം തന്നെ ആയിരിക്കണം എന്നും നിർബന്ധമില്ല.പലപ്പോഴും അൾട്രഷൻ നടത്തി ഒക്കെയാണ് ഉപയോഗിക്കാറുള്ളത്
വണ്ടി 80km സ്പീഡിൽ ആണെങ്കിലും അണ്ണന്റെ വർത്തമാനം 100-10 km സ്പീഡിൽ ആയിരുന്നു.. 😁😁
❤
My viewing Playback speed 1.75x
😅
ഫ്രണ്ടിൽ നിന്ന് പകുതി വരെ കിടു ലുക്ക് തന്നാണ് പക്ഷെ ബാക്കി പകുതി ഒരു അപാകത. ഒരു ഡെഡ് ബോഡി ഓക്കേ കൊണ്ട് പോകുന്ന വണ്ടി പോലെ... ഇന്റീരിയർ ഒക്കെ കിടു ആണ്.. പക്ഷെ ഇതിന്റെ 17 സീറ്റ് ആ ഒരു അബകാത്ത ഫീൽ ചെയ്യുന്നില്ല....
Plz വെപ്രാളം കുറച്ചു വാക്കുകൾ വ്യക്തമായെങ്കിൽ കൊള്ളാമായിരുന്നു.😃😃😃
Satyam... 😂
ഒന്നും മനസ്സിലാകുന്നില്ല... വെറുതെ കൊണ കൊണ മാത്രം
സംസാരിക്കാൻ ഒരു ചെറിയ പ്രോബ്ലം ഉണ്ട് എന്ന് തോന്നുന്നു
Iyale pole oruthanum koodi ondu. clutch less 🙄 randalkum paranju varunnathu muzhuvipikkunenu munne adutha dialogue lottu povum
Playback speed adjust cheythal pore
40 ലക്ഷം കൊടുത്തു ഈ വാഹനം ആര് വാങ്ങും.15.16
ലക്ഷത്തിനു ഉള്ള മുതലേ ഉള്ളു.
Amgane ara paranja mownee
correct max 20, traveller s the best :(, sale nadakkathe company ithu discontinue cheyyan sadhyatha und .
20% സർക്കാർ നികുതി ആണ് ബ്രോ അതായത് നമ്മൾ 8 ലക്ഷം സരക്കാർന് നല്കണം പിന്നെ ഇൻഷുറൻസ്
*വമ്പൻ റിസോർട്ട് / ഹോട്ടലുകാർക്ക് എയർപോർട്ടുകളിലേക്ക് ട്രിപ്പടിക്കാൻ പറ്റിയ വണ്ടി*
Nammade naatil illa enne ullu.. Ivide dubayil company staffs pickup vandi inganathe vandi aanu.. toyota,nissan okke inganathe vandikal ivide orupad und.. ente company pickup vandiyum inganathe vandi aanu!
@@drumcoverzone280 toyota hiace passenger
GCC യഇൽ ഒക്കെ കാണുന്ന Peugeot boxer , Ivco van ഡിസൈൻ ആയി സാദൃശ്യം തോന്നുന്നൂ
Mercedes Sprinter ആണ്.. Force ഉം mercedes അയി tieup ഉണ്ടാലോ
12 സീറ്റ് ട്രാവലർ എടുത്തു josh കൊണ്ടു പോയി പണി എടുത്തു ബാക്കി പൈസ ഭാര്യക്ക് കുറച്ചു സ്വർണ്ണം എടുകാം ഈ വിലക്ക്
വണ്ടിയുടെ ലുക്ക് അത്ര പോര പിന്നെ വില ഭയങ്കര കൂടുതലാണ്...32..34 ലക്ഷം രൂപയ്ക്ക് ഒന്നും ഈ ഒരു വണ്ടി ഇവിടെ ക്ലിക്ക് ആവാൻ പോകുന്നില്ല...❤😊
ഇത് തമിഴ്നാട്ടിൽ ശവം കൊണ്ടുപോകുന്ന വണ്ടിപോലെ ഉണ്ട് 😆
Correct ente church il ethu pole qnnu vandi back um side num nokkumbol same look, njan epo athu aloichu erikkarnu apozha bro de comment kande😅
വില ഓവർ ആണ് ഈ വിലക്ക് kia കാർണിവൽ എടുക്കാം ഇതിൽ ഈ വിലക്കുള്ള features ഒന്നും ഇല്ല
Kia carnival 7 seats 60 നടുത്ത് വിലവരുമല്ലോ
ആംബുലൻസ് ആകാൻ പറ്റിയത്. പൊളിക്കും ❤
കോപ്പാണ്... ഞാൻ ഇത് 17 സീറ്റ് ഓടിക്കുന്ന ആളാണ്.... വണ്ടിക് തീരെ ഒടി ഇല്ല.....
Fun factor, unique selling point ഇതാണ് പുള്ളിയുടെ മെയിൻ സാധനം
Ah seat upholstery nice aan❤❤. Good review Rakesh bro❤
''അതിപ്രസരം" എന്ന വൻമരം വീണു. പകരം ആര്?
" അതു മാത്രമല്ല " !!!
വില വളരെ വളരെ കൂടുതൽ ആണ്... ഇതിന് ഇരുപത് ലക്ഷത്തിൽ കൂടുതൽ വില പാടില്ല.. പിന്നെ, ലഗ്ഗേജ് സ്പേസ് തീരെ ഇല്ല. ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഇല്ല.... നാലുവീലിലും ഡിസ്ക് ബ്രേക്ക് ഇല്ല... നാല് വീലുകളിലും കോയിൽ സ്പ്രിങും ഇൻഡിപെൻഡൻഡ് സസ്പെൻഷൻ ഇല്ല.....9 സീറ്റിന്റെ കൂടെ 9 വലിയ suitcase വണ്ടിയുടെ പിൻഭാഗത്ത് വയ്ക്കാൻ സ്ഥലമില്ല... 😂😂😂 ഇതെല്ലാം ഉള്ള വണ്ടിയുടെ ഇരട്ടി വിലയും 😂😂😂😂😂 40 ലക്ഷത്തിന് ഇത് വാങ്ങു ന്നതിലും നല്ലത് ബെൻസിന്റെ ചെറിയ വൻ വാങ്ങുന്നതല്ലേ 😂😂😂
ഇത് പ്രൈവറ്റ് ആയി രെജിസ്റ്റർ ചെയ്യാൻ കഴിയില്ല അല്ലെങ്കിൽ അതിന് കോടതി വഴിക്കു ഒരു പെർമിഷൻ വേണം എന്നാണല്ലോ ഒരു പ്രധാന ചാനലിൽ പറഞ്ഞത്. ഇതിന്റ ഒൻപതു സീറ്റ് വണ്ടി ഇല്ലന്നാണ് അതിൽ പറഞ്ഞത്.
Under 25 lakhs kittuarnne adipoli aarnnu 9 seater
വില കൂടുതൽ ആണ്
സംശയം വേണ്ട 👍
Good review. 👍🙌
E vandi introduce cheythathu Camper van setup inu nallatharikum
This vehicle looks like an ambulance.
It's best suited for ambulance because it's fully boxed in the back.
ഇത് PVT ആയി register ചെയ്താൽ innova ടെ insurance charge ആരിക്കുമോ അതോ കൂടുമോ??
they should had introduce automatic variant
private registration possible with this vehicle ? when i enquire with someone, i came to know that private registration is not possible
👍എനിക്ക് മനസ്സിലാകുന്നുണ്ട്
Scorpio n review ചെയ്യുമോ
Nice video
Joined familyക്കു ഉപകരിക്കും
Nice 👍
Urbania cant be regd as a private one ; only in T board .
20% നികുതി എന്നത് വളരെ കൂടുതൽ ആണ്.....40 ലക്ഷം എന്നത്. അപ്പോൾ ഇന്നോവ അല്ലെ നല്ലത് മൈലേജ് എല്ലാം ഇതിനേക്കാൾ ഇരട്ടി കിട്ടും വിറ്റാൽ വാങ്ങുന്നതിനേ ക്കാൾ കൂടുതൽ കിട്ടുകയും ചെയ്യും....പക്ഷെ ഹെഡ്റൂം ഇടക്ക് എണീറ്റ് നിൽക്കാം എന്നത് മാത്രം ഗുണം.
ഓടിക്കാൻ ലൈസൻസ് ബാഡ്ജ് വേണോ ?
@@reshmijoseph63 വേണ്ട
Superb
Diesel engin vijayikkumo
Adipolivsanam njan vaagikkum ❤
They should have introduced automatic version too
ഇതിന്ന് ഭയങ്കര വില ആണ്
Vandi kollam bt price koodipoii
Family friends okay aiyyetee trip pookan paateyaaa vandi
വില ഭയങ്കര കൂടുതൽ ആണല്ലോ... 💀
ആംബുലൻസ് ആക്കാൻ കൊള്ളാം.. 💪
ഒരു ഇന്റർനാഷണൽ ആംബുലൻസ് ലുക്ക് ഉണ്ട്.. 💪
❤❤❤❤❤❤❤❤❤
Enna bhashayade..
Price please on the road
Lmv license vachu odikkan pattumo
Yes
കോട്ടയം ഭാഗത്തെ ശവമഞ്ചം ആണ് ഈ വണ്ടി
അർബാനയുടെ ഒറ്റ സീറ്റു പോലുമില്ലാത്ത ഒരു മാൻ പവർ വാഹനം എന്റെ കൈയ്യിലുണ്ട്
Automatic undayirunenkil orennam vangamayorunnu
Chinnaswamy Muthuswami Virendra Gopal Iyer
Trichur express...
അയ്യോ...ചേട്ടന്റെ വണ്ടിയിൽ ആരോ ഉണ്ട്!!
INDIAS 1ST AMBULANCE REVIEW
1:31- ഇത് എത്ര സീറ്റർ ആണെന്ന് മനസ്സിലാവാൻ 5 തവണ കണ്ടു ... ഒന്നല്ലെങ്കിൽ ten seater , അല്ലെങ്കിൽ 10 സീറ്റ് ഉണ്ട് ...
അത് മാത്രമല്ല ഏത്?
ലേശം കൗതുകം തോന്നുമ്പോൾ ഇടയ്ക്കിടെ ഈ വീഡിയോ കാണാറുണ്ട്😅
ഇതിന്റെ 17 സീറ്റ് മാത്രം കാണാൻ ലുക്ക് ഒള്ളു..... ഒടി ഇല്ല അതാണ് മെയിൻ സീൻ.... ട്രാവലർ കൊണ്ട് പോണേ പോലെ കൊണ്ടോവാൻ പറ്റൂല
39 ലക്ഷത്തിനു ആര് വാങ്ങാൻ
Mileage
Wind force troubles
പിറകുവശംകൂടിഅല്പംമാറ്റംവരുത്താമായിരുന്നുആംബുലന്സുപോലെ
Better tembo travel buy its very expensive
ആംബുലൻസിൻ്റെ ലുക്ക് ഇൻ്റീരിയർ കുഴപ്പമില്ല പരമാവതി 20 ലക്ഷം 40 ലക്ഷം ഒക്കെ അതിമോഹം തന്നെ 40 ലക്ഷത്തിന് മാത്രം എന്താണിത്ര കാര്യം ഇതിനുള്ളിൽ ഉള്ളത്
Direct വെയിൽ അടിക്കും, തലവേദന ഇടുതു മനുഷ്യൻ ചാവും
39 lakh for this box
Adambaram evidee. Onnu kanan pattumoo 😂😂😂.
*മനോരമ ന്യൂസ് വച്ചു നോക്ക് വഴിയേ പോകുന്ന കാളവണ്ടി വരെ ആഡംബരമാക്കും* 😂😂😂😂
@@BND1 😂😂😂
Chettan comments fullum negative annello... Negativoli
E paranja ratinulla vandy ella
വില കേട്ടപ്പോൾ സ്കിപ്പ് ചൈത് പോയത് ഞാൻ മാത്രമാണോ
ഇത്രേം വിലയുള്ള വണ്ടിക്ക് infotainment system athra പോരാ
ഇതിന്റെ tax ഒക്കെ എങ്ങനെയാ ടാക്സി ആക്കുമ്പോ
Over prize alla. Athinotham muthalundu
അത് മാത്രല്ല... നിൻ്റെ ടി ഷർട്ടും കൊള്ളാം....😂
Ithu oodikan normal licence mathiyo ?
അതെ
ലൈറ്റ് ലൈസ൯സ് മതി
Funeral vandi pole ondu
അർബാനയോ?
...vepparalamalla slanganu
ഒലക്ക
3. ട്രാവലർ. ഈ പൈസക്ക് വാങ്ങാം
Overall design പോരാ.. ഈ വിലക്ക് ഇത് നഷ്ടം തന്നെ .. സംശയം ഇല്ല.. ഒരു 15lac നു ഉണ്ട് അത്രേ ഒള്ളു
15 lac nu ethupole ethu vandiya kittaa
@@akhildevth കിട്ടീലേൽ വേണ്ട 🙂
തോന്നും പോലെ പറയണം അമോന്റ് ന് ഇല്ല
ഒരു സാധനം വാങ്ങിയാൽ വാങ്ങുന്നവന് ലാഭം കിട്ടുമോന്ന് നോക്കണം അല്ലാതെ കമ്പനി പറയണ കാക്ക തൊള്ളായിരം രൂപ ഒന്നും കൊടുക്കണ്ട
Chromente athiprasaram illa
Price high
Heavily overpriced.
urbane de single seat mathra me kandittollu😂
39ലക്ഷം രുബക്ക് ഇന്നോവ ഹൈക്രോസ് എടുക്കാം
😅
Bro , എന്ത് പറഞ്ഞാലും അല്പം വ്യക്തതയോടു പറയാൻ ശ്രമിക്ക്.
അത് മാത്രല്ല
Old design Ambulance look
അത് മാത്രമല്ല...😂😂😂
Over price
വെപ്രാളം കുറച്ചു സമാധാനത്തോടെ പറയു bro 😂 എങ്ങോട്ടാ ഓടുന്നെ
ചവിട്ടിയാൽ നിൽക്കോ ?
yes
Over priced
വില വളരെ കൂടുതൽ. ലുക്ക് പോരാ
വില ഓവർ
😅😅😅😅
ഇത് എപ്പോം പൊളിഞ്ഞു എന്ന് ചോദിച്ചാൽ മതി വിലയോ ഓ 😜
Bad vehicle
Over priced
Over priced