Video není dostupné.
Omlouváme se.

ഇങ്ങനെ ഒക്കെ ഉപയോഗിക്കാം .. ..പക്ഷേ.............TATA VENTURE DIESEL IDI ENGINE.

Sdílet
Vložit
  • čas přidán 31. 03. 2024
  • www.facebook.c...
    / @newskeralamtodaytv
    9656565698

Komentáře • 131

  • @latheeffila6199
    @latheeffila6199 Před 4 měsíci +23

    ഈ സാധനത്തെ ഇത്രയും ശ്രദ്ധ കൊടുത്ത് പരിപാലിക്കുന്ന ഡ്രൈവർക്കു 👍

  • @user-ot9so9od6p
    @user-ot9so9od6p Před 4 měsíci +24

    മഞ്ഞ പത്രത്തിനും ceo😂

  • @shyamandtechnology
    @shyamandtechnology Před 4 měsíci +21

    ഇ ബുൾ ജെറ്റ് ആദ്യം എടുത്തു കുടുങ്ങിയ വണ്ടി.. ഇതിനുശേഷമാണ് അവർ ഓമ്നി എടുത്തത്

    • @ajeeshnilambur3036
      @ajeeshnilambur3036 Před 4 měsíci +21

      അവർ ഓയിൽ പോലും matathe ചവിട്ടി പൊളിച്ചു ഓടിച്ചു...
      അതിന് ശേഷം എടുത്ത വണ്ടികൾ ഒക്കെ നോക്ക.. എല്ലാം നല്ല റഫ് യൂസ് ആണ്... അതോണ്ട് ഒക്കെ പെട്ടന് പണിയാകും
      പാടത്തു ട്രാക്ടർ പോകുന്നത് പോലെ ആണ് ഇതും കൊണ്ട് അവർ പോയിരുന്നത്..
      നല്ല പോലെ നോക്കിയാൽ നന്നായിട് കൊണ്ടു നടക്കാം... ഏതു വണ്ടി ആയാലും.

    • @riasamgeorge1136
      @riasamgeorge1136 Před 4 měsíci +6

      ഓടിക്കാൻ അറിയാത്ത എബിൻ ഓടിച്ച വണ്ടികൾ എല്ലാറ്റിനും പ്രശ്നം. ഇവനൊക്കെ ലൈസൻസ് കൊടുത്തവരെ പറയണം

  • @jamaludheenummer511
    @jamaludheenummer511 Před měsícem +1

    സൂപ്പർ വണ്ടി യാത്ര സുഖം വീട്ടിൽ ഇരിക്കുന്ന പോലെ അടിപൊളിയാണ് ഡ്രൈവിംഗ് നന്നായി അറിയുന്നവർ ഓടിച്ച് കൊണ്ട് നടക്കുക ആണെങ്കിൽ സൂപ്പർ ആണ് ഇതിൽ ഡ്രൈവ് പഠിക്കാനോ വലിപ്പിച്ച് ഓടിക്കാനോ പറ്റില്ല എൻ്റെ വീട്ടിൽ ഉണ്ട് 2 കൊല്ലം ആയി നോ പ്രോബ്ലം

  • @jamesunikannanbond0097
    @jamesunikannanbond0097 Před 4 měsíci +50

    ശെടാ ഒരു ആള് തള്ളുന്നു മറ്റെ ആള് തല്ല്ലിമറിച്ചത് പൊളിക്കുന്നു 😅

    • @ajeeshnilambur3036
      @ajeeshnilambur3036 Před 4 měsíci +10

      അല്ല ബ്രോ.. പറഞ്ഞതൊക്കെ ശരിയാണ്. ഓരോ വാഹനത്തെയും അതിനെ അറിഞ്ഞു മനസിലാക്കി ഓടിക്കണം.
      ഈ വാഹനത്തിന് അതിന്റെ പോരായ്മകൾ ഉണ്ട്. അത്‌ മനസിലാക്കിയാൽ മതി..
      ഓടിക്കാൻ നല്ല സുഗമുണ്ട്. ഉയർന്ന സീറ്റ് ആണ്. കുഴിയിൽ ഇരുന്നു ഓടിക്കുന്നത് പോലെ അല്ല. പിന്നെ നല്ല വിശാലമായ ഉൾവശം..
      നെഗറ്റീവ് പറഞ്ഞതൊക്കെ ശരിയാണ്. ഓവർ heat ആകുന്നത് നോക്കിയാൽ മതി. അതും നമ്മൾ ശ്രെദ്ധിക്കാതെ വലിപ്പിച്ചു കേറി പോകുമ്പോ ഒള്ളു ഇഷ്യൂ. Normal സ്പീഡ്,നോർമൽ rpm ഒകെ ആണേൽ ഒരു കുഴപ്പം ഇല്ല..
      റേസിംഗ് നു ഉള വണ്ടി അല്ല.ഫാമിലി യൂസ് ആണേൽ ഓക്കേ.
      പിന്നെ വർക്ഷോപ് കാര്യം വളരെ സത്യമാണ് പറഞ്ഞത്..
      ഞാൻ വണ്ടി എന്തേലും പണിക് കൊടുക്കുക ആണേൽ സാവകാശം ചെയ്താൽ മതി എന്നു പറഞ്ഞാണ് കൊടുക്കുക.
      Urgent പണി ഈ വണ്ടിയിൽ നടക്കില്ല.. വലിയ എഞ്ചിന്നും ചെറിയ സ്പേസ് ഉം. അതാണ് മെയിൻ കുഴപ്പം..
      അപ്പോ എന്തേലും പനി വന്നാൽ സാവകാശം കൊടുക്കണമെന്നലെ വർക്ഷോപ്പ് ഇൽ പണി നടക്കു.. അത്‌ സത്യം ആണ്. 👍🏻
      നേരെ ചൊവ്വേ കൊണ്ടു നടന്നാൽ അടിപൊളി വണ്ടി ആണ്. റഫ് യൂസ് ആണേൽ തലവേദന ആകും.

    • @rjmax5312
      @rjmax5312 Před 2 měsíci

      😂

  • @Sharafu530
    @Sharafu530 Před 4 měsíci +10

    രാജാവിനെ പോലെ,, അത് എനിക്കും തോന്നാറുണ്ട് എന്റെ ഓട്ടോ ഓടിക്കുമ്പോൾ

    • @KERALAMECHANIC
      @KERALAMECHANIC  Před 4 měsíci +6

      സ്വന്തം വണ്ടി ഓടിക്കുമ്പോൾ എനിക്കും തോന്നാറുണ്ട് ഞാനാണ് രാജാവ് എന്ന്

    • @Sharafu530
      @Sharafu530 Před 4 měsíci +1

      @@KERALAMECHANIC നിങ്ങളുടെ വീഡിയോസ്ഥിരം കാണുകയും കമന്റ് ഇടുകയും ചെയ്യാറുണ്ട് പക്ഷെ ഇപ്പോഴാണ് നിങ്ങൾ ഒരു കമന്റിനു rply,, തരുന്നത്,, ശുക്രൻ ഹബീബി 👍

    • @Sharafu530
      @Sharafu530 Před 4 měsíci

      @@KERALAMECHANIC മഹേന്ത്ര,, മാക്സിമോ supro,, പാസഞ്ചറിന്റെ ഒരു ഫുള്ള് വീഡിയോ ചെയ്യാമോ??

    • @nufailpuvathi1227
      @nufailpuvathi1227 Před 3 měsíci

      അത് നിങ്ങൾ ജീപ്പ് ഓടിക്കാത്തത് കൊണ്ടാണ്

  • @promoduggeorge2822
    @promoduggeorge2822 Před 4 měsíci +16

    ഇക്കാനെ ഒരുപാട് ഇഷ്ടം... ഇക്ക ഒറ്റയ്ക്ക് പറയുന്നതാണ് നല്ലതു ....""ദയവു ചെയ്തു ഇനി കൂടെ ആരെയെങ്കിലും സംസാരിക്കാൻ നിർത്തി ""വീഡിയോ ചെയ്യരുത് .... please... request aanu.. vayya.......

    • @KERALAMECHANIC
      @KERALAMECHANIC  Před 4 měsíci +1

      😂💓💓💓💓💓

    • @user-hz4pd8cm4c
      @user-hz4pd8cm4c Před 3 měsíci

      ​@@KERALAMECHANICventure gx ക്ലച്ച് കേബിൾ ടൈറ്റ് ക്ലച്ച് disc,plate, ബെയറിംഗ് മാറ്റി എന്നിട്ടും ക്ലച്ച് ടൈറ്റ് ആണ്

  • @anurajan4
    @anurajan4 Před 4 měsíci +11

    പുള്ളിക്കാരന് ഡെയ്ലി ഷൂട്ട് ആണ് പോലും....😂😂😂

  • @sadik8849
    @sadik8849 Před 4 měsíci +2

    ഞാൻ ഈ വണ്ടി ഓടിച്ചിട്ടുണ്ട്
    ഓടിക്കാൻ എല്ലാം സുഖമാണ് പക്ഷേ ബാക്കിലെ സീറ്റിൽ ഇരിക്കുന്നവർക്ക് ഭയങ്കര ആക്ഷൻ ആണ് സ്ത്രീകൾക്ക് ബുദ്ധിമുട്ടാണ്

  • @kunchimuhammed399
    @kunchimuhammed399 Před 3 dny +1

    Enikk ee vandi ishttamanu personally front kandu vandi odikkan,pakshe engine thallipoli anu over heat issue

  • @mhdsinan46
    @mhdsinan46 Před 4 měsíci +2

    Vrohh mahindar supro mini turbo vekkan pattuvoo athayath supro maxil turbo ind ath vekkan pattuvoo ennan njn choiche
    2. Supro mini maximum speed 70 ann ath 85+ akkan pattuvoo
    (Ithinte supro maxik 80+speed ind )
    Cheyyan pattuvo vroh

  • @shyamkrishnankr9873
    @shyamkrishnankr9873 Před 2 měsíci +2

    Enik ee vandiyude design nalla ishtamanu

  • @latheeshlathy7383
    @latheeshlathy7383 Před 4 měsíci +6

    ഇത്‌ വെൻചുർ അല്ല വൻ ചുറ

  • @mohammadmuneer849
    @mohammadmuneer849 Před 4 měsíci +3

    Ikka verna 2010 model diesel review cheyo?plz

  • @MuhammedBilal-jp3rg
    @MuhammedBilal-jp3rg Před 4 měsíci +4

    Ikka maudani ustad nte traveller review cheyyamooo

  • @munnasstream8338
    @munnasstream8338 Před měsícem +1

    എടുത്തു കുടുങ്ങി... ഞാൻ... യാത്ര ഒക്കെ സുഖം തന്നെ ചൂട് ആയി നിന്നപ്പോൾ കമ്പനിക്ക് പോലും ശരിയാക്കാൻ പറ്റിയില്ല ഒരുവിധം.. വിറ്റു തടി തപ്പി.... ഇതു ഉള്ളവർക്ക്...... വണ്ടി റിപ്പായറിങ്ങു... പടിയും

  • @nidhinthomas2497
    @nidhinthomas2497 Před 4 měsíci +3

    Honda brio റിവ്യൂ ചെയ്യുമോ?

  • @nithinmohan9167
    @nithinmohan9167 Před 4 měsíci +3

    Eon കാണിക്കാമോ?

  • @ameershakalayam692
    @ameershakalayam692 Před 2 měsíci +1

    ടാറ്റ ഇൻഡിക്ക ഇന്ത്യ ഇൻഡിഗോ വിസ ഈ വണ്ടികളെല്ലാം കാര്യം അങ്ങനെയാണ് ഇതിന്റെ എൻജിൻ ഡിസൈൻ ചെയ്തിരിക്കുന്നത് പൊന്നണ്ണാ ഈ വണ്ടി എടുത്തു കഴിഞ്ഞാൽ വണ്ടി എല്ലാം ടയർ ഓടിക്കാൻ ഒക്കെ സുഖമാണ് വണ്ടി ചതിക്കും വിശ്വസിച്ചു ഇതിനകത്ത് പോകാൻ പറ്റില്ല ഇതിന്റെ എൻജിൻ അത്ര വിശ്വാസം ഇല്ലാത്തത്

  • @kadan013
    @kadan013 Před měsícem

    3 years Njan use cheythata …..super Vandi

  • @shibinsom3280
    @shibinsom3280 Před 3 měsíci +2

    😁 ഹായ് ❤

  • @abrahamcthomas9860
    @abrahamcthomas9860 Před 4 měsíci +1

    Nice video 👍

  • @truethings9584
    @truethings9584 Před 4 měsíci +3

    എഞ്ചിൻ മുൻ സീറ്റിൽ ആയത് കൊണ്ട് ഭയങ്കര ചൂടാണ് ഫ്രണ്ടിൽ
    എഞ്ചിൻ പണി 😀

  • @em1683
    @em1683 Před 2 měsíci +2

    ഇതിലും ദുരന്ധം TATA MAGIC IRIS നെ കുറിച്ച് ഒരു വിഡീയോ ചെയ്യാവോ

  • @JJ-mg3pr
    @JJ-mg3pr Před 2 měsíci +1

    I am still using the same van for 13 years

    • @JAAKOJAAK
      @JAAKOJAAK Před měsícem

      Is there any serious problems with this vehicle ? I am planning to purchase a 2012 model one.

  • @arifzain6844
    @arifzain6844 Před 4 měsíci +1

    Ikka oru doubt, veetile vandi accelerator kodukumbol oru 2 3 secs kazhinje respond cheyyunnullu. Kayatam onnum easy ayi kayarunilla. 1& 2 gearil anu main preshnam. Baaki gears onnum issue athra illa. Enthavum reason

  • @BennyJohn-se9ze
    @BennyJohn-se9ze Před 2 měsíci +2

    വെള്ളിമൂങ്ങാ എന്ന് വിളിക്കുന്ന ഐറീസ് ആദ്യമെക്കെ ഇങ്ങനിരുന്നു. '

  • @user-sq3mz1kx3h
    @user-sq3mz1kx3h Před 4 měsíci +1

    Nuvosport mahindra review cheyyaamo

  • @gracetvvithura
    @gracetvvithura Před 4 měsíci +3

    മൊതലാളി തള്ളി തുടങ്ങിയ പിന്നെ സബിൻ ഇക്ക ക്കു വേറെ എന്ത്‌ നോക്കാൻ കൂടെ പിടിച്ചോ 🤣🤣

  • @prathapankuttichal
    @prathapankuttichal Před 4 měsíci +3

    പറഞ്ഞതൊക്കെ ശരിയാ പക്ഷേ വണ്ടിമോശമാണ് പുക അന്യായം

  • @techwithunnisarath6543
    @techwithunnisarath6543 Před 4 měsíci +3

    ചേട്ടാ എനിക്ക് പുതിയ മോഡൽ wagon r ആണ് ഉള്ളത്. ഞാൻ ഒരു ഭിന്നശേക്ഷിക്കാരനാണ്. എനിക്ക് ഡ്രൈവർ സൈഡിൽ പിടിച്ചുകെറുന്നതിനായി ഈ വിഡിയോയിൽ കാണുന്ന വണ്ടിയിൽ ഉള്ളതുപോലുള്ള ഒരു handle പിടിപ്പിക്കുവാൻ സാധിക്കുമോ

  • @abduljaleelkazhungil9681
    @abduljaleelkazhungil9681 Před 3 měsíci +1

    Tuv 300 പറ്റി വീഡിയോ ഉണ്ടോ?

  • @anishkumali9366
    @anishkumali9366 Před 4 měsíci +2

    അടിപൊളി 💞

  • @nazarshameena7097
    @nazarshameena7097 Před 4 měsíci +2

    വതക്ക കച്ചോടത്തിനു പറ്റിയ വണ്ടിയാ 😄

  • @harivlogs8807
    @harivlogs8807 Před 4 měsíci +5

    സബിൻ ഇക്ക ക്വാളിസ് ന്റെ ഒരു വീഡിയോ ചെയ്യോ 😊

  • @malluvibes1740
    @malluvibes1740 Před 4 měsíci +2

    ഈ വണ്ടിയിലേക്ക് ബോലോറെ എഞ്ചിൻ പിടിപ്പിക്കാൻ പറ്റിയാൽ പൊളി ആയിരിക്കും❤❤❤

    • @Sooraj741
      @Sooraj741 Před 4 měsíci +7

      ടിപ്പർ nte കയറ്റിയാൽ അതിലും ശൂപ്പർ ആകും😂😂

    • @Helo-Everybody
      @Helo-Everybody Před 4 měsíci

      ​@@Sooraj741😂😂😂

  • @user-dt6nu1fg6b
    @user-dt6nu1fg6b Před 4 měsíci +1

    ഇതേ കണക്ക് - ഇതേ കണക്ക് - ഇതേ കണക്ക്

  • @Kavappurakkaran
    @Kavappurakkaran Před 2 měsíci +1

    എന്റെ അടുക്കൽ ഉണ്ട് വെഞ്ചർ പക്ഷേ അതിന്റെ പാർട്സ് കിട്ടാഞ്ഞിട്ട് ഒരു മാസ മായി വണ്ടി വർക്ക് ഷോപ്പിൽ കിടക്കുന്നു

    • @mohammedfaiz8557
      @mohammedfaiz8557 Před 2 měsíci

      ഏത് പാർട്സ് ആണ് വേണ്ടത്

    • @Kavappurakkaran
      @Kavappurakkaran Před 2 měsíci

      നിങ്ങളുടെ നമ്പർ തരുമോ

    • @Kavappurakkaran
      @Kavappurakkaran Před 2 měsíci

      ​@@mohammedfaiz8557
      ഈ വണ്ടിയുടെ പാട്സുകൾ എവിടെ കിട്ടും

  • @tonydevassykutty839
    @tonydevassykutty839 Před 2 měsíci +1

    Tata ഇറക്കിയതിൽ വച്ച് ഏറ്റവും മോശപ്പെട്ട എൻജിനീയറിങിലും, ക്വാളിറ്റിയിലും ഇറങ്ങിയ വണ്ടി

  • @intercity4481
    @intercity4481 Před měsícem

    എന്റെ അർബൻ ക്രൂയിസർ 2022 കൊടുത്ത് ഹോണ്ട എലിവേറ്റ് cv t എടുക്കാൻ താൽപര്യമുണ്ട് എന്താണ് നിങ്ങളെ അഭിപ്രായം ഒന്ന് പറഞ്ഞ് തരുമൊ ?

  • @WhiteMischief390
    @WhiteMischief390 Před 4 měsíci +1

    എടോ മുടിയാ ..സബിൻ ഇക്കയെ സംസാരിക്കാൻ വിട്...
    ഇക്കയുടെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഈ channel കാണുന്നത്....
    ഇടയിൽ കേറി വള വളാന്നു പറഞ്ഞ് കൊളമാക്കല്ലെ...
    Next time ഒറ്റക്ക് മതി ഇക്ക...അതാണ് mass 🔥

  • @bestinkalarickal1479
    @bestinkalarickal1479 Před 4 měsíci +2

    😊

  • @user-rl4bn9jm8q
    @user-rl4bn9jm8q Před 4 měsíci +1

    Mahindra maximo anganeyyunddu

  • @abdullatheef1058
    @abdullatheef1058 Před 4 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @noufal2322
    @noufal2322 Před 4 měsíci +2

    👍

  • @thenameishydr6894
    @thenameishydr6894 Před 4 měsíci +1

    Sabikka 2016 baleno trottilbody clean cheyyan cost athra varum

  • @medianetwork3998
    @medianetwork3998 Před 4 měsíci +6

    കുറഞ്ഞത് 40000 km കഴിയുമ്പോൾ engine പണി ആവും ചൂടാവുന്നത് മെയിൻ പ്രശ്നം

    • @user-yx8yz8qr2s
      @user-yx8yz8qr2s Před 4 měsíci +1

      Thermostat ഒഴിവാക്കിയാൽ മതി ഹീറ്റ് ആവില്ല

    • @Akshay-xs1wf
      @Akshay-xs1wf Před 4 měsíci +2

      ​@@user-yx8yz8qr2s Engine vegam Pani ayi kittum ennall

    • @KERALAMECHANIC
      @KERALAMECHANIC  Před 4 měsíci +4

      അങ്ങനെ എനിക്ക് തോന്നുന്നില്ല.1lak ഒക്കെ കഴിയുമ്പോ വിഷയങ്ങൾ വരാറുണ്ട്.propper maintanens ആണെങ്കിൽ സീൻ കുറവാ

    • @MuhammedBilal-jp3rg
      @MuhammedBilal-jp3rg Před 4 měsíci

      Super 195000 ഓടിയ സൂപ്പർ ace nammude kayyil udarnn

    • @MuhammedBilal-jp3rg
      @MuhammedBilal-jp3rg Před 4 měsíci

      Neat aayirunn

  • @ompareed9481
    @ompareed9481 Před 4 měsíci +1

    👍👍👍

  • @adarsh7267
    @adarsh7267 Před 4 měsíci +1

    ❤❤❤❤

  • @seenathminha9550
    @seenathminha9550 Před měsícem +1

    കൊടുത്തൊ- കൊടുക്കണൊ

  • @user-bi5gh5ug9g
    @user-bi5gh5ug9g Před 10 dny

    👍🏽👍🏽

  • @shameerk2135
    @shameerk2135 Před 4 měsíci +1

  • @amalalappuzha6495
    @amalalappuzha6495 Před 4 měsíci +2

    Aarelum free ayi thannalum ee vandi vaangallu thallippoli vandi

  • @Vvk2255
    @Vvk2255 Před 4 měsíci +3

    ബൊലേറോ പിക്കപ്പ് ൻ്റെ ഒരു വിഡിയോ ചെയ്യാമോ?

  • @walayarparamasivam1760
    @walayarparamasivam1760 Před 2 měsíci +1

    ഡെയിലി ഷൂട്ട്‌ ഉള്ള മമ്മൂട്ടിക്ക് പോലും ഇത്രേം തള്ള് ഇല്ല. അപ്പഴാ 5 വർഷത്തിൽ ഒരു ഷൂട്ട്‌ ഉള്ള ഇവന്റെ തള്ള്
    എന്ത് പ്രഹസനമാണ് സജി...

  • @anishraj2202
    @anishraj2202 Před 4 měsíci +1

    Sabin Bhai kottiyam avidya work Shop parantha workshop nta

  • @Kavappurakkaran
    @Kavappurakkaran Před 2 měsíci

    ടാറ്റ വെഞ്ചറിന്റെ പാർട്സുകൾ എവിടെ കിട്ടും

  • @tonydevassykutty839
    @tonydevassykutty839 Před 2 měsíci

    ഇവാലിയ ഓടിച്ചു നോക്കൂ യഥാർത്ഥ എൻജീയറിംങും ഡ്രൈവിംഗ് ഫീലും എന്തെന്ന് അറിയാൻ പറ്റും

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 4 měsíci +1

    best wishes sabin bro.friendship never die

  • @thaseeem
    @thaseeem Před 4 měsíci +2

    CEO ആയാലും കൊല്ലംകാരൻ ലാഭേഷുമാർക്ക് ഒരു മാറ്റവും വരില്ലേ? ചാനൽ jio mobile hot spotil ആണോ ഓടിക്കുന്നത്?😂

  • @___nature_loverz___
    @___nature_loverz___ Před 4 měsíci +1

    Evaliya cheyumo

    • @KERALAMECHANIC
      @KERALAMECHANIC  Před 4 měsíci +1

      ചെയ്തു bro

    • @___nature_loverz___
      @___nature_loverz___ Před 4 měsíci

      @@KERALAMECHANIC ഒരു evalia എടുക്കാൻ വളരെ ആഗ്രഹം ഉണ്ട്.....വണ്ടിയെ പറ്റിയുള്ള അഭിപ്രായം പറയുമോ

  • @Sharafu530
    @Sharafu530 Před 4 měsíci +2

    ഈ വണ്ടി ഇപ്പോ വളരെ കുറവാണ് 🙄

  • @user-uh1rd1xb8f
    @user-uh1rd1xb8f Před 3 měsíci +1

    Idhil ippo vandira owner aaara😂

  • @420view
    @420view Před 4 měsíci +3

    Vandi oodikkunna rajavine adhyamayi kanunnavar ondo😂

  • @brietopbaby8383
    @brietopbaby8383 Před 4 měsíci +7

    iyalu bhayankara thall analo

  • @salimsalim6590
    @salimsalim6590 Před 4 měsíci +1

    ടാറ്റാ വെഞ്ചർ ഓടിച്ച് ഞാൻ 😮😮😮😅😅😅

    • @feruziya
      @feruziya Před 4 měsíci

      Athrem mosham ano

  • @pradeepmr5136
    @pradeepmr5136 Před 4 měsíci +1

    Armada video ചെയ്യൂ

  • @lijukunjumon2205
    @lijukunjumon2205 Před 4 měsíci +1

    ചുട്ടോ എന്തിന്റെ ചുട്ട്

  • @shebishebeer2388
    @shebishebeer2388 Před 2 měsíci

    മുസല്ല ഇട്ട് നിസ്കരിക്കുന്നത് എങ്ങനെ 🙄 സുന്നത്ത് നിസ്ക്കാരം ആവും alle

  • @vineethpazhamayilvineethpa1915
    @vineethpazhamayilvineethpa1915 Před 4 měsíci +1

    Ningale vilichal edukkillalle

    • @KERALAMECHANIC
      @KERALAMECHANIC  Před 4 měsíci

      ജോലി സമയം എടുക്കില്ല

  • @user-oh8lo1xr2i
    @user-oh8lo1xr2i Před 4 měsíci +1

    😊😊😊😊😊❤❤❤❤❤

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 Před 4 měsíci

    ഹായ് 🌹🌹

  • @bibinkoyickal
    @bibinkoyickal Před 2 měsíci +1

    Vandi flop

  • @CRISTIANOANU
    @CRISTIANOANU Před 4 měsíci +1

    Ahaaa ithrem okke pattum alle onnu podo Ithokke kochu vandiyil vare pattum thallathe ennichu poo

  • @user-op8kp5rk8l
    @user-op8kp5rk8l Před 2 měsíci

    ചുവന്ന ഷർട്ട്‌ കാരൻ പക്കാ മെക്കാനിക്

  • @imran-ep6fq
    @imran-ep6fq Před 2 měsíci

    Rajavu vandi oodikilla

  • @yasuvasi1774
    @yasuvasi1774 Před 4 měsíci +1

    Onu podey

  • @imran-ep6fq
    @imran-ep6fq Před 2 měsíci

    Potta vandi

  • @firozKhan-dl6xz
    @firozKhan-dl6xz Před 3 měsíci +1

    ikka ningade workshope kollam evideya contact number tharavo ente vandi denting kurachundarunnu

  • @desertdrive
    @desertdrive Před 4 měsíci +1

  • @sumeshperumanna1066
    @sumeshperumanna1066 Před 4 měsíci +1