10 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ മാരുതി ഈക്കോ എന്ന എംപിവിക്ക് എസിയും ധാരാളം ലഗേജ് സ്‌പേസുമൊക്കെയുണ്ട്

Sdílet
Vložit
  • čas přidán 3. 09. 2023
  • ഇന്ത്യയുടെ പീപ്പിൾ മൂവർ എന്ന പേരിന് അർഹനാണ് മാരുതി ഈക്കോ.5-7 സീറ്ററുകളുണ്ട്.5 സീറ്ററിൽ എ സിയുണ്ട് ,ഇഷ്ടം പോലെ ലഗേജ് സ്പേസുണ്ട്.എത്ര കാലം കഴിഞ്ഞാലും ഇന്ത്യയ്ക്ക് ഈക്കോയോടുള്ള ഇഷ്ടം കുറയുന്നില്ല...
    Vehicle provided by Indus Motors,Kochi
    Ph:9745997387
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#MarutiEecoMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MultiPurposeVehicle#MarutiSuzuki#IndusMotors#MarutiEeco
  • Auta a dopravní prostředky

Komentáře • 738

  • @Ajnn244
    @Ajnn244 Před 10 měsíci +465

    പാവപ്പെട്ടവന്റെ വെൽഫെയർ 😇

    • @afsalc4960
      @afsalc4960 Před 10 měsíci +7

      Poli🎉❤😂

    • @vishnupillai300
      @vishnupillai300 Před 10 měsíci +5

      Carnival..Ithu van aanu..MPV alla.

    • @vipinbalan3351
      @vipinbalan3351 Před 10 měsíci +3

      ​@@vishnupillai300കാർണിവൽ വില കൂടുതൽ അല്ലേ

    • @asgharmohamed
      @asgharmohamed Před 10 měsíci +4

      ​@@vipinbalan3351vellfire more expensive than carnival

    • @jijinjosejs4455
      @jijinjosejs4455 Před 10 měsíci +4

      സത്യം i love ecco

  • @nishjhony
    @nishjhony Před 10 měsíci +171

    ഇതു വാങ്ങി വീട്ടു മുറ്റത്തു ഇട്ടാൽ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കുരു പൊട്ടില്ല അതുകൊണ്ടാകണം കേരളത്തിൽ ഇതു കുറവ്. 😊

    • @unektech7162
      @unektech7162 Před 10 měsíci +7

      വളരെ ശരി

    • @qasimikvlm7079
      @qasimikvlm7079 Před 10 měsíci +11

      ഏഴും എട്ടും ലക്ഷം രൂപക്ക് ഇന്ന് ഇഷ്ടം പോലെ നിരവധി വാഹനങ്ങൾ എടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. പിന്നെ എന്തിന് ഇത് വാങ്ങിക്കണം. അതാണ് കാരണം .

    • @nishjhony
      @nishjhony Před 10 měsíci

      @@qasimikvlm7079 ഏഴും എട്ടും ലക്ഷം രൂപക്ക് കിട്ടുന്ന വണ്ടികൾ കേരളത്തിന് മാത്രമായി നിർമിക്കുന്നതാണോ? ഡൽഹിയിലും മറ്റും അതു കിട്ടാറില്ലേ? എന്നിട്ടും അവിടെ എന്തു കൊണ്ട് ഈ വണ്ടി കൂടുതൽ വിൽക്കപ്പെടുന്നു? അതാണു ചോദ്യം. എന്റെ ഉത്തരമാണ് മുകളിൽ ഞാൻ പറഞ്ഞതു.

    • @premshankerg
      @premshankerg Před 10 měsíci +2

      😂😂😂

    • @bibinkrishnan4483
      @bibinkrishnan4483 Před 10 měsíci +2

      😅

  • @neeradprakashprakash311
    @neeradprakashprakash311 Před 10 měsíci +53

    Utility angle ൽ നോക്കുമ്പോൾ 🚘Maruthi Eeco ഒരു king തന്നെയാണ്. നോർത്ത് ഇന്ത്യയിൽ ഫാമിലി വാഹനമായി ഈ വാഹനം ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട്. മാരുതി എന്ന വാഹന നിർമ്മാണ കമ്പനിയുടെ വിശ്വാസതയും, ഒപ്പം കുറഞ്ഞ വിലയും, പോരാത്തതിന് ഒരു Multi purpose വാഹനവും ആയി ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ വിജയവും.
    😊 ബൈജു ഏട്ടന്, പണ്ടൊരു Omni ഉണ്ടായിരുന്നല്ലോ.

  • @aromalullas3952
    @aromalullas3952 Před 10 měsíci +10

    സാധാരണക്കാരനെന്നും പ്രിയപ്പെട്ട വാഹനം തന്നെ ആണ് സുസുക്കിയുടെതEECO എന്ന മൾട്ടിപർപ്പസ് വാഹനം. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു ഇനിയും അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പ് ❤

  • @jenson7424
    @jenson7424 Před 10 měsíci +62

    ഈക്കോ ഒരു നല്ല വണ്ടിയാണ് മരുതിയുടെ വാനുകളിൽ എറ്റവും കൂടുതൽ വിറ്റുപോയ ഒരു വണ്ടി ആയിരുന്നു ഓംനെയ് ഇന്ത്യയിൽ ആ വാനിനേ വേല്ലാൻ ഒരു കാലത്ത് വേറേ വണ്ടിയില്ലായിന്നു ഓംനെയ് യുടെ ഒരു തിരിച്ചു വരവിനു കാത്തിരിക്കുന്ന എത്ര പേര് ഉണ്ട്😊

    • @wilsonjoseph6069
      @wilsonjoseph6069 Před 10 měsíci +1

      പഴയ സിനിമ കളിൽ തട്ടി കൊണ്ട് പോകുന്ന main താരം, 👍🔥

    • @santhoshs4238
      @santhoshs4238 Před 10 měsíci

      👍↙️

    • @rajeevjacob532
      @rajeevjacob532 Před 3 měsíci +1

      ​@@wilsonjoseph6069ചെറുപ്പത്തിൽ ഓമ്നി വരുന്നത് കാണുമ്പോൾ പേടിച്ച് ഓടുമായിരുന്നു😂😂😂

  • @mindapranikal
    @mindapranikal Před 10 měsíci +9

    Happy to be a part of this family 💗

  • @rajaneeshmnair1313
    @rajaneeshmnair1313 Před 10 měsíci +44

    used omni 8 seater from 2003 to 2016. then using eeco 7 seater with company fitted ac. nice one....❤

    • @RowanYouTube
      @RowanYouTube Před 10 měsíci

      അല്പം neelam വീതി കൂടെ undarunnel കൊള്ളാമാരുന്നു

    • @petbuddy5168
      @petbuddy5168 Před 9 měsíci

      Company fitted ac 7 seater?

    • @ramleshrr6002
      @ramleshrr6002 Před 5 měsíci

      തള്ളാതെ സേട്ടാ, കമ്പനി Ac 7 Seater ലോ

  • @abrahamebenezer6276
    @abrahamebenezer6276 Před 10 měsíci +12

    നല്ല review ആയിരുന്നു. ഞാൻആദ്യം കരുതി പുച്ഛിക്കും എന്ന്. പക്ഷെ രസകരമായി റെസ്‌പെക്റ്റൊടുകൂടി അവതരിപ്പിച്ചു. 👍🥰

  • @hydarhydar6278
    @hydarhydar6278 Před 10 měsíci +7

    ഷോപ്പുകളുള്ളവര്ക്കും മറ്റു ചില ബിസിനസ്‌ കാർക്കൊക്കെ വളരെ ഉപകാരപ്രദമാണ്.... സാധാരക്കാർക്ക് കൂടുതൽ ആൾക്കാർ ഉള്ളവർക്കും വളരെ ഉപകരിക്കുന്ന വണ്ടയാണ്... ഒരു വീട്ടിൽ തന്നെ ഒന്നുണ്ടേൽ വേറെ ഗുഡ്‌സ് ഓട്ടോയുടെ ആവശ്യം വരെ ഇതിൽ നടക്കും... 👌🏻

  • @fazalulmm
    @fazalulmm Před 10 měsíci +4

    കേരളത്തിൽ അധികം ഒന്നും കാണുന്നില്ല , ഷോറൂമുകളിൽ പോലും ഡിസ്‌പ്ലേ ചെയ്ത് പോലും കാണുന്നില്ല ...എന്നാൽ ചേട്ടൻ പറഞ്ഞ പോലെ കേരളത്തിന് പുറത്തു കൂടുതൽ കാണുന്നുണ്ട് ... ഉപയോഗത്തിന് അനുസരിച്ചു കസ്റ്റമൈസ്‌ ചെയ്യാം 👍👍👍

  • @Hishamabdulhameed31
    @Hishamabdulhameed31 Před 10 měsíci +4

    Happy to be part of this family ❤️

  • @prasoolv1067
    @prasoolv1067 Před 10 měsíci +17

    ❤eeco always highest seller in market.. Especially outside kerala

  • @renjureji7020
    @renjureji7020 Před 10 měsíci +3

    അവസാനം എന്റെ വണ്ടി വന്നു ചാനലിൽ. Thank u baiju ചേട്ടാ

  • @thomaskuttychacko5818
    @thomaskuttychacko5818 Před 10 měsíci +2

    ഏത് കാറ്റഗറിയിൽ പെട്ട ആൾക്കാർക്ക് ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വണ്ടി.......🥰👍👍

  • @habindas9863
    @habindas9863 Před 10 měsíci +18

    അടിപൊളി വണ്ടിയാണ്.. നല്ല പവർ ..നല്ല പിക്കപ്പ്.. മൈലേജ് പതിവ് പോലെ MS കമ്പനി പറയുന്ന 20 മൈലേജ് പ്രതീക്ഷിക്കരുത്.. 12-14 kmpl ഒക്കെ ഏത് പെട്രോൾ വണ്ടിക്കും നല്ല മൈലേജ് ആണെന്നത് ഉൾകൊണ്ട് വാങ്ങിയാൽ നല്ല വണ്ടിയാണ്. ബാക്കിൽ ആളില്ലെങ്കിൽ ചില terrain ൽ വീൽ കിടന്നു കറങ്ങും.. എന്നൊരു പ്രശ്നം ഉണ്ട്
    വൻ ഹൈപ് കൊടുത്ത Dual jet title Swift ൽ നിനും താഴേക്ക് വന്നത് വച്ച് നോക്കുമ്പോൾ ആദ്യ ഓളം അടങ്ങിയ ശേഷം 10ലക്ഷത്തിന് താഴെ 2wheel ഡ്രൈവ് ഒരു jimni വരുന്നത് പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. ഇതേ 1.2 Dual jet Manual engine വച്ചുകൊണ്ട് ചെയ്യാവുന്നതേയുള്ളൂ.. പ്രതീക്ഷിച്ച sale നിലവിലെ jimni ക്ക് കിട്ടിയില്ലെങ്കിൽ അങ്ങനൊരു നീക്കം പ്രതീക്ഷിക്കാം

    • @shanvideoskL10
      @shanvideoskL10 Před 10 měsíci +2

      Milage കുറവ് എന്ന പോരായ്മ ഒള്ളു...
      11 kmprlt in normal usage

    • @praveenpgec
      @praveenpgec Před 10 měsíci

      Rear wheel drive aanu bro

    • @Sumesh209
      @Sumesh209 Před 10 měsíci +1

      2 wheel drive pratheskhikanda ennu jimny launchile thane maruti Suzuki officials പറഞ്ഞിരുന്നു

    • @thektmwanderer3274
      @thektmwanderer3274 Před 10 měsíci +3

      Milage കുറവ് എന്ന പോരായ്മ ഒള്ളു...mielage valaree moshma anuuuu

  • @greedyangels-chairmansrese7992
    @greedyangels-chairmansrese7992 Před 10 měsíci +7

    Eeco യുടെ highlight അതിന്റെ engine തന്നെ ആണ്. 1.2 ലിറ്റർ Dual jet dual vvt 80 bhp ക്കു മുകളിൽ പവർ നൽകുന്നത്...ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ്. മാരുതി ignis വണ്ടിക്ക് പോലും dual jet updation കിട്ടിയിട്ടില്ല എന്നത് ഈ വണ്ടിയെ വേറിട്ട നിർത്തുന്നു. ആംബുലൻസ് പോലെ വളരെ വേഗത്തിൽ സഞ്ചരിക്കാൻ ഇതിന്റെ light weight ബോഡിയും, engine power ഉം സഹായകരമാകുന്നു.

  • @harikrishnanmr9459
    @harikrishnanmr9459 Před 10 měsíci +15

    ഞാൻ വഴിയിൽ ഒരു eeco🚘 കണ്ടപ്പോൾ ഇതിന്റെ ഒരു review കാണണം എന്ന് വിചാരിച്ചതെയൊള്ളു കൃത്യസമയത്ത് ബൈജു ചേട്ടന്റെ വീഡിയോ വന്നു.ഇത് എന്ത് 🪄magic ആണ് എന്ന് അറിയില്ല ശരിക്കും ഞാൻ ഒന്ന് ഞെട്ടി 😳

  • @merwindavid1436
    @merwindavid1436 Před 10 měsíci +1

    Katta waiting aayirunnu...but unexpectedly...you are great Baiju chettaaa...❤

  • @shaminmadayi007
    @shaminmadayi007 Před 10 měsíci +2

    2010 മുതൽ 2012 വരേ എൻ്റെ സാരഥി ആയിരുന്നു ആദ്യം ഓമ്നി ആയിരുന്നു അതിൽ നിന്നും eeco യിൽ വന്നപ്പോൾ എലിപെട്ടിയിൽ നിന്നും പുറത്ത് വന്ന ഒരു അവസ്ഥ ആയിരുന്നു നല്ല space ഉള്ള വാഹനം

  • @baijutvm7776
    @baijutvm7776 Před 10 měsíci +11

    തീർച്ചയായും സാധാരണക്കാരുടെ ടാക്സി തന്നെയാണ് ഈക്കോ... ആശംസകൾ MARUTI ♥️

  • @sanalsanal3395
    @sanalsanal3395 Před 10 měsíci

    Waiting video. Thank you Baiju chetta

  • @sajith1773
    @sajith1773 Před 10 měsíci

    Baiju ettan enth video ettalum kandukond irikan thonnum .....❤

  • @anaskarakkayil7528
    @anaskarakkayil7528 Před 10 měsíci

    Happy to be part of this family

  • @orchid6367
    @orchid6367 Před 10 měsíci

    Hand break spacel ninnu heat vararund. Pinne sliding door complaint und. Turning radius❤. Parking ability❤. Drifting❤❤❤

  • @nooranameer2955
    @nooranameer2955 Před 10 měsíci +8

    Power steering അല്ലെങ്കിലും അത്യാവശ്യം comfortable ആണ്.

  • @punchar4161
    @punchar4161 Před 10 měsíci +17

    Love your reviews sir. Especially you mentioned Maruti Spresso with BMW Mini. Continue doing good work.

  • @nithishkrishnanb532
    @nithishkrishnanb532 Před 10 měsíci

    Super commentary aanu keato biju eattaa 👌👌❤❤❤

  • @prasoolv1067
    @prasoolv1067 Před 10 měsíci +36

    "മാരുതി suzukiyude മുകളിൽ വരച്ചത് നമ്മുടെ ബൊണാറ്റില്ലെങ്കിലും വരച്ചാമതിയായിരുന്നു എന്നാണ് പല വാഹനനിർമ്മാതാക്കളും ആഗ്രഹിക്കുന്നത് " അതാണ് എപ്പോഴും മാരുതിയുടെ sale...
    "തട്ടിക്കൊണ്ടുപോകുമ്പോൾ അത് സ്വന്തം ഭാര്യ ആണെന്ന് ഉറപ്പുവരുത്തുക " തഗ്ഗോഡ് തഗ്ഗ്‌ 🤣

    • @lajipt6099
      @lajipt6099 Před 10 měsíci +3

      omni യുടെ കാലത്ത് omni മാത്രമെ ഉണ്ടായിരുന്നുള്ളു ECCO വന്നപ്പോ വേറെ നല്ല നodel വണ്ടികൾ ഇറങ്ങി

    • @An0op1
      @An0op1 Před 10 měsíci

      ​@@lajipt6099maruti versa ഉണ്ടായിരുന്നു .....

    • @pbramkumarplakkuzhy9322
      @pbramkumarplakkuzhy9322 Před 10 měsíci

      തട്ടിക്കൊണ്ടു പോകലുകാണ്ടാണ് കേരളത്തിൽ ഇതിന് മാന്ദ്യമുണ്ടായതെന്ന് കേട്ടിരുന്നതായി തോന്നുന്നു.

  • @mujeebrahmanva94
    @mujeebrahmanva94 Před 10 měsíci +2

    Milage & power & space & road visibility ❤
    👍

  • @rafeeqmuhammadali
    @rafeeqmuhammadali Před 10 měsíci +5

    Versa എന്നപേരിൽ ആദ്യം മാരുതി സുസുക്കി ഇറക്കിയപ്പോൾ പരാജയപ്പെട്ട മോഡലാണ് പിന്നീട് എക്കോ എന്നപേരിൽ ഇറക്കിയപ്പോൾ ഹിറ്റായത്

    • @Sky56438
      @Sky56438 Před 10 měsíci +1

      Versa ഫാമിലി വാനാണ് .... മികച്ച യാത്രാ സുഖമുള്ള വണ്ടിയായിരുന്നു .....

  • @jineshjohny6116
    @jineshjohny6116 Před 5 měsíci

    നല്ല അവതരണം കാര്യങ്ങൾ മനസിലായി ❤

  • @captworld
    @captworld Před 10 měsíci +1

    company avishyathinu 2 annam aduthu 6 year ayi poli sadhanam🥰

  • @abinabrahamissac9242
    @abinabrahamissac9242 Před 10 měsíci

    Almost at the edge of one millions❤

  • @mohammedarif8248
    @mohammedarif8248 Před 10 měsíci +13

    എന്റെ അച്ഛന്റെ കയ്യിൽ ഉണ്ടായിരുന്നു. (2014)അടിപൊളി വണ്ടിയാണ് but മൈലേജ് കുറവാണ് 12 to 13.

    • @nevinfrancis6385
      @nevinfrancis6385 Před 10 měsíci

      Ippo ulla engine k series aanu 1.2L 19+ kmpl fuel economy und 22 on highway

    • @Travelingduos
      @Travelingduos Před 10 měsíci

      Yess 1197 cc

  • @sanjusajeesh6921
    @sanjusajeesh6921 Před 10 měsíci +9

    4 alloy wheels ഇടുമ്പോൾ തന്നെ ചെറുക്കൻ്റെ look മാറും.....

  • @tppratish831
    @tppratish831 Před 10 měsíci

    Maruti is the best...
    Like wise ambassador is also super. It gives me a nostalgic feeling.

  • @astrotravel1972
    @astrotravel1972 Před 10 měsíci

    I am using eeco 5 seater AC from 2011, good MPV

  • @fousulhuq14
    @fousulhuq14 Před 10 měsíci +1

    Idakoke sadharanakkarante vandikal review cheyyunathin thanks

  • @Suryanaar
    @Suryanaar Před 10 měsíci +1

    ഹമ്മർ ഓടിച്ച് ഇഷ്ടപ്പെടുന്ന ഞാൻ, നിങ്ങളെ ഒരുമിനിറ്റൂപോലും വിടാതെ ഫോളോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ, നിങ്ങൾ സാധാരണക്കാരന്റെ മനസ്സ് കീപ് ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ ❤❤

  • @technicstube5146
    @technicstube5146 Před 10 měsíci +4

    പാവപ്പെട്ടവന്റെ ലിമോസിൻ..
    😊
    ഞാൻ പവർ സ്റ്റിയറിങ് പവർ വിൻഡോ with auto roll up ,5 door central lock ,steering audio control with Sony touch, 4 mobile chrg socket, intermittent wiper അങ്ങിനെ കുറേ അപ്ഗ്രേഡ് ചെയ്തു..

    • @technicstube5146
      @technicstube5146 Před 10 měsíci

      @@user-ue9lx3cx8h power steering 23 K
      Central lock 4 door + dicky With flip key4 K
      Power window With auto roll up with remote lock 24 K
      Sony xav ax 5000 touch 22 K
      Rev Parking censor
      With cam
      Hand rest
      4 USB charging socket from aliexpress ( using in Toyota )

    • @saheerpk7846
      @saheerpk7846 Před 10 měsíci +1

      Number undo

    • @ismailvpkvk9824
      @ismailvpkvk9824 Před 4 měsíci

      കോൺടാക്ട് നമ്പർ ഉണ്ടൊ

  • @lijilks
    @lijilks Před 10 měsíci

    This is very good for India. small business can utilize.

  • @tomjoesebastian6668
    @tomjoesebastian6668 Před 10 měsíci +3

    ഇവന്‍ alle ഇവന്റെ ചേട്ടൻ ഒമാനി, entta തറവാട്ടിലെ ഏറ്റവും വലിയ സാരഥി ayirrnnu, ഇന്നും anike ഓര്‍മ്മ ude അവനെ കൊണ്ട് പോകാതെ സ്ഥലങ്ങളെ udavilla, ❤❤❤❤❤😢😢😢😢😢😢😢😢

    • @An0op1
      @An0op1 Před 10 měsíci +2

      ഇവന്റെ ചേട്ടൻ maruti versa യാണ് ....

  • @noushadpk77
    @noushadpk77 Před 10 měsíci

    Power steering and Center lock randum ella...athum koodi undenkil super avum...

  • @joseansal4102
    @joseansal4102 Před 10 měsíci +1

    Good utility vehicle 🎉🎉🎉

  • @hetan3628
    @hetan3628 Před 10 měsíci +6

    എനിക്ക് ഇതിന്റെ ലുക്ക് അത്ര ബോധിച്ചിട്ടില്ല എന്റെ മാത്രം അഭിപ്രായമാണ്...

    • @renjureji7020
      @renjureji7020 Před 10 měsíci

      ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം. Torque അന്യായം ആണ്

  • @Travelingduos
    @Travelingduos Před 10 měsíci +1

    50 kg ulla 18 ari chakku vach ac high speed ittu 300 abv kilometer weekly odichitund polic vandi aaanu athrem weight ondyitt milege 18 kmpl avg kitumarnnu nalla vandu aanu pinne kurch weight kurv aanu sushich use akiya nalla oru vandi low maintenance

  • @sreejithmp7533
    @sreejithmp7533 Před 10 měsíci +3

    മുംബൈ യിൽ ECO taxi ധാരാളം ഉണ്ട്‌...
    ഞങ്ങൾ 10 ADULTS TRAVEL ചെയ്തിട്ടുണ്ട്... front il 3 per..gear ന് കുറുകെ കാൽ ഇട്ട്..
    Second row il 3..
    Back il 4 per..

  • @pinku919
    @pinku919 Před 10 měsíci

    Happy to see eco but maruti should have done better to improve the comfort. Adjustable rvms from inside, better instrument cluster, infotainment system and better seats are a miss. For budget utility vehicle eco is king.

  • @fazilpummer
    @fazilpummer Před 10 měsíci

    Good presentation sir 👏

  • @sarathnadh8067
    @sarathnadh8067 Před 10 měsíci

    Best budget vehicle for Van Life..

  • @vinodtn2331
    @vinodtn2331 Před 10 měsíci +11

    സ്വയം തൊഴിൽ ചെയ്യുന്ന ഒരുപാട് പേരുടെ ആശ്രയം EECO ❤

  • @sskkvatakara5828
    @sskkvatakara5828 Před 10 měsíci

    Eecoo 7 inch touc screen ,aloy weel elatric adjest miror okk vachu premium lookil vsndi itakyal nannayrunu

  • @midhunchakraborty
    @midhunchakraborty Před 10 měsíci +6

    ബൈജു ചേട്ടന്റെ വാചകമടി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😂❤️

  • @nooranameer2955
    @nooranameer2955 Před 10 měsíci +3

    ഞാൻ 2022 മോഡൽ എടുത്തിരുന്നു കുട്ടികൾ അടക്കം 15_17 പേര് സുഖമായി.long യാത്ര പോകാൻ എല്ലാം കൊണ്ടും മികച്ച ഒരു വാഹനം തന്നെയാണ് eeco

    • @sathyaki
      @sathyaki Před 10 měsíci +3

      17 pero? കുറഞ്ഞു പോയല്ലോ..ഞാൻ 100 പേരെ ഇതിൽ കയറ്റി കൊണ്ട് പോയിട്ടുണ്ട്...കുറച്ച് കഴിഞ്ഞ് ട്രെയിൻ എന്ന് പേര് ഇടാൻ ആണ് പ്ലാൻ..ചേട്ടൻ മിനി ബസ്സ് എന്ന് ഇട്ടോ.

    • @nooranameer2955
      @nooranameer2955 Před 10 měsíci

      കുട്ടികൾ അടക്കം

    • @jijojoseph1667
      @jijojoseph1667 Před 10 měsíci +1

      ചേട്ടന്റ കമന്റ് കണ്ട ലെ leyland & tata ഇന്നത്തേത് കൂടി ഞങ്ങൾ ഫീൽഡ് വിടുവാ

  • @midhunpmathew8090
    @midhunpmathew8090 Před 10 měsíci

    @baijunnairofficial
    Could you please do review for bolero Clasic.

  • @dhaneshkumar6023
    @dhaneshkumar6023 Před 10 měsíci +5

    പലഹാര വണ്ടിയാണ് ബേക്കറിക്കാരാണ് കൂടുതലും വാങ്ങിക്കുന്നത്

  • @ElectroMaticPlus_48
    @ElectroMaticPlus_48 Před 10 měsíci

    Ithinte original version versa ayirunnu, athinte successor aanu eeco🙂

  • @jothirlal2629
    @jothirlal2629 Před 10 měsíci +2

    അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് സുഹൃത്ത് റിനേഷിന്റെ ഈക്കോ ഹൈദരബാദ് കേരളം ...റൂട്ടിൽ സകുടുംബം ഓടിച്ചുകൊണ്ടിരുന്നത് ഓർക്കുന്നൂ. വളരെ മികച്ച വാഹനമാണ്. എട്ടുപേർ കയറി തമാശയൊക്കെ പറഞ്ഞ് ആ വാഹനത്തിൽ പോകുന്നത് ഓർക്കുമ്പോ തന്നെ ഒരു സുഖമാണ്‌.

  • @lijik5629
    @lijik5629 Před 10 měsíci +1

    Maruthi ECO is best for families also.

  • @localriderkerala
    @localriderkerala Před 10 měsíci +6

    ആവറേജ് 18 മൈലേജ് കൂടി കിട്ടിയിരുന്നു എങ്കിൽ ഇത് പൊളിച്ചേനെ ❤❤

  • @sdbcreation
    @sdbcreation Před 10 měsíci +1

    Eeco CNG 3 year aayi use Cheyyu nu, 22 milage und

  • @muhammeddilshad584
    @muhammeddilshad584 Před 10 měsíci +2

    family car and a commercial van 2 in 1 a usefull car.

  • @joymalaykal7026
    @joymalaykal7026 Před 9 měsíci

    Where did you get power steering ecco?

  • @adarshm4112
    @adarshm4112 Před 10 měsíci

    Road to 1 million 🎉❤

  • @nishmalbinnasar
    @nishmalbinnasar Před 10 měsíci

    1st ll ulla music adipoli ayittnd

  • @sree8603
    @sree8603 Před 10 měsíci

    A real economic utility vehicle

  • @arjund5074
    @arjund5074 Před 10 měsíci +1

    Future utility vehicle❤

  • @binoyvishnu.
    @binoyvishnu. Před 10 měsíci +1

    Delivery Van Purpose ന് കൊളളാം . OR school Van purpose

  • @456654123321able
    @456654123321able Před 10 měsíci +1

    Ur true comedian 😁🎉❤

  • @riasamgeorge1136
    @riasamgeorge1136 Před 10 měsíci

    But have to give the recomedation for to tyre

  • @akashshaji789
    @akashshaji789 Před 10 měsíci +1

    Best utility vehicle ❤

  • @suryas771
    @suryas771 Před 10 měsíci +1

    Amazing boot space

  • @munnathakku5760
    @munnathakku5760 Před 10 měsíci +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️eeco..ഒരു സാധാരണ കാരന്റെ ഇന്നോവ 👍നല്ല വണ്ടി ആണ് 😍ഞാൻ ഈ വണ്ടിയിൽ...നമ്മുടെ ഫാമി ആയിട്ട് ട്രിപ്പ്‌ പോയിരുന്നു നല്ല comfort ആണ്..പൊളി വണ്ടി ആണ് 😍👍💪🤣ഇടക് ഇടക് ചിരിപ്പിക്കും നമ്മുടെ ബൈജു ചേട്ടൻ 🤣😂നിങ്ങൾ അറിഞ്ഞു പറഞ്ഞല്ലോ ആ നല്ല മനസ്സ് അതാണ്.❤️😍അറിയും ബൈജു ചേട്ടാ. നിങ്ങൾ കളിയാക്കി പറഞ്ഞതല്ലാന്ന് 👍ഫുൾ സപ്പോർട് 💪👍😘അപ്പുക്കുട്ടാ 😂😍❤️

  • @sarathps7556
    @sarathps7556 Před 10 měsíci

    Bijuvetta bulletinta new model vannitondu athinta review ondaknee

  • @Harith402
    @Harith402 Před 8 měsíci +1

    മാരുതി സൂപ്പർ ആണ്,,,സാധാരണ ജനങ്ങളെ benz❤❤❤

  • @shameerkm11
    @shameerkm11 Před 10 měsíci

    Baiju Cheettaa Super 👌

  • @jijesh4
    @jijesh4 Před 10 měsíci +31

    മാരുതി യുടെ ഏത് മോഡൽ വന്നാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വണ്ടി മാരുതി സുസുകി ഇന്ത്യയിലെ കരുത്തൻ⭐⭐⭐⭐⭐👍👍👍👍

    • @jrjtoons761
      @jrjtoons761 Před 10 měsíci +2

      Quality difference ഉണ്ട് . Orginal Suzuki built quality കൂടുതലാണ്

  • @joseabraham2951
    @joseabraham2951 Před 10 měsíci +23

    ഈ വണ്ടിയിൽ AMT ഉണ്ട്‌ എങ്കിൽ വളരെ നല്ലത് ആണ് സാധാരണ ജനങ്ങൾ ക്ക്... ഒരിക്കലും മാരുതി മുതലാളി അത് തരുക ഇല്ല എന്നുംഅറിയാം...😢

    • @VMKAROUND365
      @VMKAROUND365 Před 10 měsíci

      Aa vandiyil enthina amt

    • @alexdevasia3601
      @alexdevasia3601 Před 10 měsíci +3

      Mileage kurayum amt koduthaal

    • @thektmwanderer3274
      @thektmwanderer3274 Před 10 měsíci +1

      MT POLUMM mileage ella apozhanuu AMT

    • @juvinaravind302
      @juvinaravind302 Před 10 měsíci +1

      @@alexdevasia3601 Amt kku mileage loss varilla bro . Eppo erangunna pala maruti vechiles inte Amt kku anu more mileage
      For eg : Celerio (26 km/l)

    • @R4Dreams
      @R4Dreams Před 10 měsíci

      AMT & AT രണ്ടും ഏകദേശം ഒരേ മൈലേജ് കിട്ടുന്നുണ്ട്. ഞാൻ ഒരു K10 AMT user ആണ്

  • @user-jj3bf6cu2m
    @user-jj3bf6cu2m Před 10 měsíci

    You didn't mentioned the specifications of this vehicle. Any way good presentation

  • @PetPanther
    @PetPanther Před 10 měsíci

    Power steering and power window koodi ulpeduthamayirunnu

  • @stoplookproceedbyrajeevkar2296
    @stoplookproceedbyrajeevkar2296 Před 10 měsíci +1

    Initial Versa came fitted with under-bored to 1200 cc of Esteem’s 1300 cc engine, which also powered the earlier Swifts. This was to draw excise duty concessions. Is it not Boss?

    • @subinsomasunder4891
      @subinsomasunder4891 Před 10 měsíci

      Ithinokke utharam parayan matram pullikku budhi ilanne.. oru thumbs up kidukukka.. appo oru like kittum😂

    • @vigorouscomments8462
      @vigorouscomments8462 Před 10 měsíci

      ​@@subinsomasunder4891എങ്കില് ബുദ്ധി ഉള്ള തൻ ഇത് ചെയ്

    • @navaskumily8447
      @navaskumily8447 Před 10 měsíci

      Commerce is some total of all the processes 😂

  • @labeebkamil.k6727
    @labeebkamil.k6727 Před 10 měsíci +9

    എന്റെ കയ്യിൽ ഉണ്ട് ഒന്ന് റോക്കറ്റ് ആണ് അവൻ 🔥🔥

  • @_17-nw6vt
    @_17-nw6vt Před 10 měsíci

    Need little improvemnt in overall material quality n some infontainmnts need to b added

  • @mathewthomas9474
    @mathewthomas9474 Před 10 měsíci +7

    കൂടുതൽ കളിയാക്കല്ലേ 🙆‍♂️. ഞങ്ങളുടെ ഇന്നോവ ആണ് ഇത് 🙏😅

  • @amg123ktym
    @amg123ktym Před 10 měsíci +1

    Best car for all purpose

  • @jeevanjose142
    @jeevanjose142 Před 10 měsíci +11

    Not only Omni's successor mostly Maruti Versa's successor

  • @NSK1127
    @NSK1127 Před 10 měsíci

    Eeco Picnic എന്നൊരു മോഡൽ ഇതിന്റെ കുറവുകൾ എല്ലാ നികത്തി കുറച്ചു വർഷങ്ങൾക്ക് മുൻപ് ഡൽഹി ഓട്ടോ expo യിൽ അവതരിപ്പിച്ചിരുന്നു പക്ഷെ വിൽപനയ്ക്ക് എത്തിയില്ല

  • @dileeparyavartham3011
    @dileeparyavartham3011 Před 10 měsíci +3

    ആ പഴയ ഓംനി ഒന്നുകൂടി ഇന്റീരിയർ മാറ്റങ്ങളുമായി ഇറങ്ങിയിരുന്നെങ്കിൽ... ❤️

  • @sarathkp3000
    @sarathkp3000 Před 10 měsíci +1

    കലക്കൻ വണ്ടി തന്നെ ⚡️

  • @muhammadshanifhn800
    @muhammadshanifhn800 Před 10 měsíci +4

    2011മുതൽ e ക്കോ ഉപയോഗിക്കുന്നു ഒരു ലക്ഷം കിലോമറ്റർ ആകുമ്പോൾ മാറ്റും മൂന്നാമത്തെ എക്കോ 82000 ക്കിലൊമറ്റർ അയി സൂപ്പർ വണ്ടി അണ് പക്ഷേ ഒരു വാട്ടർ ബോട്ടിൽ വെക്കാനുള്ള സ്ഥലം പോലും ഇല്ല

    • @ancheruma4057
      @ancheruma4057 Před 8 měsíci

      ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ വണ്ടി വിൽക്കുന്നതിന് കാരണം എന്താ ?

    • @naseefaripra
      @naseefaripra Před 2 měsíci

      @@ancheruma4057yes enthina mattu. Ea

  • @nadar4731
    @nadar4731 Před 10 měsíci

    Chettaa . Tata facelift Nexon review cheyyoo

  • @appusappus229
    @appusappus229 Před 10 měsíci

    ഞാനൊരു പഴയ കാല eeco യുടെ ഡ്രൈവർ ആയിരുന്നു എനിക്കിഷ്ടമാണ് ഈ വാഹനം ഒരെണ്ണം എടുക്കണമെന്ന് ഉണ്ട്

  • @Ana_nthuu
    @Ana_nthuu Před 10 měsíci +2

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ആഗ്രഹിച്ചിരുന്നു ഇതിൽ എല്ലാർക്കും കൂടെ ഒരുമിച്ച് പോവല്ലോ 😊 ഇപ്പോഴും car എന്ന സ്വപ്നം സ്വപ്നമായി തന്നെ 🙂

    • @Ainusvlog1125
      @Ainusvlog1125 Před 9 měsíci

      എല്ലാം ശരിയാകും 😊

    • @Ana_nthuu
      @Ana_nthuu Před 9 měsíci

      @@Ainusvlog1125 🥺❤️

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 10 měsíci

    TATA വെഞ്ചുർ ഒന്ന് Video ചെയ്യുമോ ചേട്ടാ..

  • @Ranjithakalur
    @Ranjithakalur Před 10 měsíci

    Please rewe Royal Enfield Bullet and Hero Karizma XMR

  • @sreejithjithu232
    @sreejithjithu232 Před 10 měsíci

    സാധാരണക്കാരന്റെ മാരുതി. Eeco 👍👍👍

  • @cibijoseph8943
    @cibijoseph8943 Před 10 měsíci

    Maruti omni review pls

  • @akhilmahesh7201
    @akhilmahesh7201 Před 10 měsíci

    maruti eeco nalla oru practical vahanam ahne ❤

  • @Aneesh1111
    @Aneesh1111 Před 10 měsíci +3

    Suzuki ❤❤❤😊

  • @manu.monster
    @manu.monster Před 10 měsíci +4

    ഇതിന്റെ 7 സീറ്റർ ഇത്തിരികൂടി വലുപ്പം കൂട്ടി luxury ആയിട്ട് ഇറക്കിയിരുന്നെങ്കിൽ പൊളിച്ചേനെ