എല്ലാം വെടിക്കെട്ട് കാറുകളും | OFFER RATE USED CAR | AL AMEEN | EP 1079

Sdílet
Vložit
  • čas přidán 4. 07. 2024
  • Offer rate used car video from Al Ameen used cars Kakkanjeri, Malapuram. More than hundred used cars available in this showroom. Offer rate used car with full loan facility cars also included in this episode.
    +91 99618 63904
    +91 96568 92976
    Whatsapp channel link : whatsapp.com/channel/0029Va5q...
    • ഇനി ആർക്കും കാർ വാങ്ങാ...
    / @teamtechmedia
    • ഇനി ആർക്കും കാർ വാങ്ങാ...
    Instagram link : teamtechmedia?i...
    Facebook links :
    TeamTechPage...
    profile.php?...
    For further details about the vehicles please contact to the showroom number.
    AL AMEEN USED CARS
    KAKKANJERI
    MALAPPURAM
    +91 98950 93704
    +91 99618 63904
    +91 96568 92976
    Thanks for watch
    TeamTech
  • Auta a dopravní prostředky

Komentáře • 62

  • @advanced3g538
    @advanced3g538 Před 9 dny +4

    മാഷാ അള്ളാ ഹസ്സൻ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഞാനിവിടെ നിന്നും വണ്ടി എടുത്തിരുന്നു

  • @shibuchacko7361
    @shibuchacko7361 Před 9 dny +7

    നേരത്തെ അല്പം മാന്യമായ വില ആയിരുന്നു ഈ വീഡിയോയിൽ വില കൂടുതൽ ആണ് പറയുന്നത് ഈ യൂട്യൂബർ വണ്ടി കച്ചവടം തുടങ്ങിയാപ്പോൾ വില കുട്ടിയാണ് പറയുന്നത്

  • @VijayKumar-nw5rr
    @VijayKumar-nw5rr Před 9 dny +6

    എല്ലാം വളരെ ചെലവേറിയതാണ്, അതിനാൽ വില കുറയ്ക്കുക.

  • @sirajuhdeen2758
    @sirajuhdeen2758 Před 9 dny +4

    മാഷാ അള്ളാ നല്ല ഓഫർ ഉണ്ടല്ലോ ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്.എനിക്കു ഒരു കാർ ഇവിടെ നിന്ന് എടുക്കണം

  • @Albinarts1
    @Albinarts1 Před 9 dny +4

    Polo❤️‍🔥❤❤

  • @Song-tn4pb
    @Song-tn4pb Před 9 dny +3

    Bro automatic car കുറിച്ച് പറ broooo🎉🎉❤❤❤

  • @arunullas3753
    @arunullas3753 Před 8 dny +2

    KL71 G 197 eantte frd ubayogichathaa 2017 I'll aavar vangie number aakiyathaa eeviday single owner

  • @LionKing-yq4ry
    @LionKing-yq4ry Před 9 dny +2

    2019 model honda city kittumo
    Prizeum kode parayumo

  • @ashokkumarm7493
    @ashokkumarm7493 Před 9 dny +4

    ആദ്യം ഞാന്‍

  • @googleuser7718
    @googleuser7718 Před 9 dny +1

    എല്ലാ കമ്പനിയുടെയും പുതിയ കാറിൻ്റെ റിവ്യൂ ചെയ്യുമോ😊

  • @monishthomasp
    @monishthomasp Před 8 dny +1

    Good prices.. ❤ 2nd Innova 2015 running Ethra ? Paranjillallo…

  • @shameerm5607
    @shameerm5607 Před 9 dny +2

    നല്ല കളക്ഷൻ ഉണ്ടല്ലോ

  • @RenjithKr-up8kx
    @RenjithKr-up8kx Před 9 dny +1

    speach
    speed aakki kooduthal cars kaanikkuu ,

  • @nachunizar4738
    @nachunizar4738 Před dnem

    അവിടെ നിന്നും ഒരു കാർ എടുക്കാണോന്ന് ഉണ്ട്‌,
    അവരുടെ serive, വാഹനങ്ങളെ പറ്റിയും ഉള്ള അഭിപ്രയം
    - അവിടെ എടുക്കാൻ പോയവരും, - അവിടെ നിന്നും എടുത്തവരും ഒന്നും പറയയുമോ?

  • @rahulknr.
    @rahulknr. Před 9 dny +1

    2014 - 15 amaze diesel undo

  • @abdulnasar9867
    @abdulnasar9867 Před 9 dny

    Bro haa clt airport aduthulla shopile video edoo

  • @wildsparrow1694
    @wildsparrow1694 Před 8 dny

    Please use good quality mic

  • @ppkarunakaran9426
    @ppkarunakaran9426 Před 9 dny

    Renault capture അടിപൊളി look മുന്നിൽ മാത്രം. പിന്നെ ഭാഗം കണ്ടാൽ അ വണ്ടി വാങ്ങാൻ തോന്നില്ല

  • @legends_Shorts444
    @legends_Shorts444 Před 8 dny +1

    Super🎉

  • @LionKing-yq4ry
    @LionKing-yq4ry Před 9 dny +1

    Km below 50000

  • @JishnuksJishnu-dg9py
    @JishnuksJishnu-dg9py Před 8 dny +1

    Hassan ikka❤

  • @haneeshhaneesh6470
    @haneeshhaneesh6470 Před 9 dny +2

    🔥🔥🔥

  • @ALameen_Used_CARS
    @ALameen_Used_CARS Před 9 dny +2

    ❤🙌

  • @Robi-aj
    @Robi-aj Před 9 dny +1

    മാന്യമായ വില

  • @vijeshvj1616
    @vijeshvj1616 Před 9 dny +3

    First 👍👍👍

  • @PraveenKumar-ev7dn
    @PraveenKumar-ev7dn Před 9 dny +2

    ❤️❤️

  • @basheerayar1748
    @basheerayar1748 Před 6 dny

    ഹാസൻക്ക തുടക്കത്തിലൊക്കെ നിങ്ങൾ മാന്യമായ വിലകൾ ആയിരുന്നു ചോദിച്ചിരുന്നത് ബിസിനസ് കൂടിയപ്പോൾ വേണമെങ്കിൽ വാങ്ങിയാൽമതിയെന്ന്‌ കരുതിയാണോ വിലകൾ കൂട്ടിയത്

  • @user-tf4ys8of1e
    @user-tf4ys8of1e Před 8 dny +1

    Hassan ka supper

  • @neethukrishnan3922
    @neethukrishnan3922 Před 8 dny +1

    Ourupad cars undalloo

  • @sanoojsanu5344
    @sanoojsanu5344 Před 9 dny +3

    First ❤❤

  • @anzifrazack9934
    @anzifrazack9934 Před 9 dny +1

    aa Diesel swift kure idi idachattulla vandi aan. 183000 aan last service. But meteril 1.10 ealla vandikalum ingana km thiricha vandikal aayirikkum.

  • @madhu123493
    @madhu123493 Před 8 hodinami

    ഓട്ടോമാറ്റിക് innova Crita ഉണ്ടൊ

  • @wulfnb
    @wulfnb Před 9 dny +4

    വില വളരെ കൂടുതൽ ആണ്

    • @betterlifens
      @betterlifens Před 9 dny +1

      മാന്യമായ വില ആണ് ബ്രോ ഇവിടെ നല്ല പെരുമാറ്റവും, നീ സഫാരി കാർ പോയി നോക്ക് അവിടെ ആണ് കൊള്ള വില ഈടാക്കുന്നത്

    • @cmcommonman7764
      @cmcommonman7764 Před 9 dny +2

      @@betterlifens 1 lakh odiya swift zxi more than 6 lakhs. Ithengana bro manyamaya vila ?

    • @wulfnb
      @wulfnb Před 8 dny +2

      @@betterlifens
      വേറെ കടയിൽ കൂടുതൽ ആണ്, പക്ഷെ ഇവിടെ കുറച്ച് കുറവാണ് എന്ന് പറഞ്ഞാല് എങ്ങനെ മാന്യമായ വില ആകും. Compare model, km and price it's too High

  • @MuhammadRizwan-vq7kl
    @MuhammadRizwan-vq7kl Před 8 dny +1

    🎉

  • @faijas914
    @faijas914 Před 9 dny +1

    Evide sooper aan

  • @ratheesanthodeekalam383

    Super weelzലെ വീഡിയോ ഇടാൻ ശ്രമിക്കൂ ജിതിൻ ബ്രോ

  • @muhammedadhil5755
    @muhammedadhil5755 Před 9 dny +1

    City യുടെ ഡിക്കി വർകെടുത്തിട്ടുണ്ട്

  • @shravanbh9997
    @shravanbh9997 Před 9 dny

    Caution ⚠
    This showroom has no replacement 🚘 cars in Kerala 😂

  • @googleuser7718
    @googleuser7718 Před 9 dny

    ഇനി മുതൽ പുതിയ കാറിൻ്റെ റിവ്യൂ ചെയ്യുമോ😊

  • @neethukrishnan3922
    @neethukrishnan3922 Před 9 dny +1

    Njagall eevidunnu car eaduthierunniu🎉🎉🎉 one month aayii

  • @Bigboss-bu7vg
    @Bigboss-bu7vg Před 8 dny

    ഇവിടന്ന് എടുക്കുന്നുതിനേക്കാൾ നല്ലത് പുതിയ കാറ് വെടിക്കാം 😂😂😂
    ഒടുക്കത്തെ വിലയാണ് 😳😳😳

  • @indianmilitary5572
    @indianmilitary5572 Před 9 dny +1

    Hi😍😍😍

  • @shibukoyambrathu1355
    @shibukoyambrathu1355 Před 9 dny

    Nallonam odiyathanallo

  • @ORPHAN916
    @ORPHAN916 Před 9 dny +1

    ❤️🌹😊

  • @sotospeaktorejoice396

    Number one umpikall place

  • @bennytintu5534
    @bennytintu5534 Před 8 dny

    covert cheytha car replace illa ennu

  • @zainudheenj
    @zainudheenj Před 8 dny

    Good ❤❤❤

  • @traveltourmedia4599
    @traveltourmedia4599 Před 8 dny +1

    ഒരു ലക്ഷം ഓടി കഴിഞ്ഞ 2018 മോഡൽ ഏകദേശം 7 വർഷം പഴക്കം ഉള്ള honda amaze 6.90🤣honda 2017 city 6 ലക്ഷം 😃
    2018 suzuki സ്വിഫ്റ്റ് 6 25.
    പുതിയ മോഡൽ 2024 സ്വിഫ്റ്റ് പുതിയത് 7 ലക്ഷം ആണ് വില!!
    പുതിയ വണ്ടി എടുത്തൂടെ ചങ്ങയിമാരെ 😃 എന്തിനാ ഇങ്ങനെ ജനങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നത്. ഒരു 5 ലക്ഷം ഓക്കേ ആണ് ബാക്കി എല്ലാം കൊള്ള
    എല്ലാം വില കൂടുതൽ ആണ്.

  • @jordanjoseph1892
    @jordanjoseph1892 Před 8 dny

    High price for old polo and amaze.

  • @anzifrazack9934
    @anzifrazack9934 Před 9 dny +1

    Otta vandi clime illanna parayane but swift okke full claim aan. Chumma aala pattikkal

    • @nachunizar4738
      @nachunizar4738 Před dnem

      Bro gray swift ano claim und parzjth

    • @anzifrazack9934
      @anzifrazack9934 Před dnem

      @@nachunizar4738 yes zdi avar 1.10 odiyanna parayanath. But last service showroom le ninn 183000 le aan irangiyekkand

  • @Samee-bd9kd
    @Samee-bd9kd Před 8 dny

    ❤👍

  • @soulhackermalayalam5551

    Puthiya vandiyekkal price anallo..5 varsham pazhakkam olla vandikk..

  • @subinnc4737
    @subinnc4737 Před 9 dny +16

    ഹസ്സൻ ബായി, എനിക്ക് ഒരു കാർ എയർപോർട്ടിൽ ഡെലിവറി കൊടുക്കാമോ, നിങ്ങൾ എൻ്റെ ഫ്രെൻഡിന് കൊടുത്തിരുന്നു, നിങ്ങടെ സർവീസ് സൂപ്പർ ആണെന്ന് പറഞ്ഞു ❤🎉🎉🎉❤❤