ROSE Theatre Mukkam

Sdílet
Vložit
  • čas přidán 29. 08. 2024
  • മുക്കത്ത് പ്രവർത്തിച്ചു പോരുന്ന തീയേറ്റർ ആണ്, റോസ് സിനിമസ്.3 സ്ക്രീൻ ആണ് ഉള്ളത്. നല്ല ശബ്ദ സംവിധാനം ഉള്ള തീയേറ്റർ ആണ്, ARC എന്ന ചുരുക്ക പേരിൽ ആണ് അറിയപ്പെടുന്നത്.4K, 3D fully dolbyatmos ആണ് rose cinimas. റോസ് സിനിമ കണ്ടു ഇറങ്ങുന്നവർക്ക് നല്ലയൊരു ദൃശ്യ അനുഭവം ആയിരിക്കും.

Komentáře • 48

  • @ratheeshck858
    @ratheeshck858 Před 9 měsíci +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി സൗണ്ടും സ്ക്രീനും

  • @nidhinc4699
    @nidhinc4699 Před 11 měsíci +2

    Top quality Dolby Atmos💖💖.. superb 4k projection🔥🔥...big screen.. budget friendly... seat koode mattiyal vere level 🔥 🔥 I feel even better than Sandhya...

  • @shijinraj9651
    @shijinraj9651 Před 2 měsíci +1

    കോട്ടക്കൽ ലീന 🔥 റിവ്യൂ ചെയ്യു..... സ്ക്രീൻ 1

    • @kl12diaries49
      @kl12diaries49  Před 2 měsíci

      Ok contact സെറ്റ് ആക്കി തരാൻ പറ്റുമോ

  • @gopalannair7197
    @gopalannair7197 Před 11 měsíci +2

    നല്ല ക്ലിയർ ആണ് സിനിമ കാണാൻ

  • @SenthilKumar-xr1hw
    @SenthilKumar-xr1hw Před 10 měsíci +1

    My favourite theatre

  • @ajaycalicut3080
    @ajaycalicut3080 Před 11 měsíci +2

    കിടിലൻ സൗണ്ട്

  • @kalliyaniamma3607
    @kalliyaniamma3607 Před 11 měsíci +2

    Nalla theatre anu. RDX kandu. Picture quality super

  • @shavam007
    @shavam007 Před 11 měsíci +1

    എല്ലാം കൊള്ളാം പക്ഷെ സ്ക്രീൻ 1 ഇൽ cup holder കൂടി വെക്കണം

  • @akhilakhi7734
    @akhilakhi7734 Před 11 měsíci +1

    Bro വീഡിയോ കൊള്ളാം 👍ഒന്നുകൂടി ഒന്ന് റെഡി ആക്കണം സൗണ്ട്, mixing okke നിപ്പ ഒന്ന് കഴിഞ്ഞിട്ട് എന്തായാലും അവിടുന്ന് ഒരു സിനിമ കാണണം 👍

  • @prasobnannammukku
    @prasobnannammukku Před 11 měsíci +1

    👌

  • @nidhinc4699
    @nidhinc4699 Před 11 měsíci +1

    Calicut crown 🔥🔥theatre review cheyyumo..

  • @Mhh-il7yx
    @Mhh-il7yx Před 10 měsíci +1

    Urumi, Singam 2, Jilla
    Little rose il Thuppakki fdfs🔥

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 11 měsíci +1

    Good

  • @fridaymedia925
    @fridaymedia925 Před 11 měsíci +1

    4K adipoly aane

  • @geethalayam364
    @geethalayam364 Před 11 měsíci +1

    Super

  • @NibinlalkK
    @NibinlalkK Před 11 měsíci +1

    Feroke Mannur valavile(kozhikode)chithra Cineplex "theatre"review cheyo pls.....

  • @Smpps993
    @Smpps993 Před 11 měsíci +1

    Supper

  • @Bilaljohnkurisinkal
    @Bilaljohnkurisinkal Před 11 měsíci +1

    നല്ല സൗണ്ട് ക്വാളിറ്റി ഉണ്ട്

  • @nithinpaleripayyanur9867
    @nithinpaleripayyanur9867 Před 11 měsíci +1

    പയ്യന്നൂർ അർച്ചന Cineplex ന്റെ video ചെയ്യുമോ?

  • @muhammedjahfar2149
    @muhammedjahfar2149 Před 11 měsíci +1

    Voice clear illa. Sound kuravanu. Rosente alla. youtuberude.

  • @anusreetm7867
    @anusreetm7867 Před 11 měsíci

    Adipoli 🎉🎉🎉

  • @Diamond_Kannappi_official
    @Diamond_Kannappi_official Před 4 měsíci +1

    bro online booking engana😢

  • @johnydevassia3118
    @johnydevassia3118 Před 11 měsíci

    അവതരണം മെച്ച പെടുത്തു

  • @faisadsp9001
    @faisadsp9001 Před 2 měsíci +1

    Bead video

  • @tigersha6104
    @tigersha6104 Před 11 měsíci +1

    My favourite theatre

  • @user-lh8wb8kj7h
    @user-lh8wb8kj7h Před 11 měsíci +1

    Super