Aiswarya cineplex Sulthan Bathery

Sdílet
Vložit
  • čas přidán 29. 08. 2024
  • സുൽത്താൻ ബത്തേരിയിൽ മൾട്ടിപ്ലക്സ് തിയേറ്റർ ആയ ഐശ്വര്യ സിനിപ്ലക്സ് വിശേഷങ്ങൾ ആണ്. ഇവരുടെ പഴയ തീയേറ്റർ ആണ് ഐശ്വര്യ ,അതുല്യ. പുതിയ തീയേറ്റർ വന്നിട്ടു കുറച്ചു കാലം ആകുന്നതേ ഉള്ളു. നമുക്കറിയാം ബത്തേരി ഇന്ത്യയിൽ തന്നെ ഏറ്റവും വൃത്തി ഉള്ള മുനിസിപ്പാലിറ്റി ആണ്. പുതിയ തിയേറ്റർ വിശേഷങ്ങൾ അറിയാം
    #theatre
    #theatres
    #kl12diaries
    #theatre full vlog

Komentáře • 30

  • @isolutionkambalakkad3090

    വരിസ് കണ്ടു നല്ല എഫക്ട് ഉള്ള തീയേറ്റർ. നല്ല വൃത്തിയും ഉണ്ട്

  • @josmijoseph1235
    @josmijoseph1235 Před rokem +3

    Nalla theatre anu

  • @johnydevassia3118
    @johnydevassia3118 Před rokem +2

    അവതരണം മെച്ചപ്പെടുത്തു!

  • @rahulkr5294
    @rahulkr5294 Před rokem +2

    🔥🔥

  • @anusreetm7867
    @anusreetm7867 Před rokem +2

    Good👍🏻👍🏻👍🏻💐💐

  • @Smpps993
    @Smpps993 Před rokem +2

    Good

  • @-anuranj-jr3318
    @-anuranj-jr3318 Před 10 měsíci +1

    Screen valare cheruthaanu aishwarya is better ❤

  • @jithinkreji1563
    @jithinkreji1563 Před rokem +1

    ❤️

  • @user-sq9cf7kb8y
    @user-sq9cf7kb8y Před 11 měsíci +1

    Very small screens😢
    Better😂 to watch in aiswarya

  • @gopalannair7197
    @gopalannair7197 Před rokem +1

    ഗുഡ്

  • @prasobnannammukku
    @prasobnannammukku Před 11 měsíci +1

    👍

  • @thalappayil8050
    @thalappayil8050 Před rokem +1

    Avathar kandu

  • @unnidubai6243
    @unnidubai6243 Před rokem

    ചേട്ടാ എല്ലാ വീഡിയോസ് ഇലും projector room operator okke kaanikkane

    • @kl12diaries49
      @kl12diaries49  Před rokem +1

      മാക്സിമം നോക്കുന്നുണ്ട്. ചിലപ്പോൾ. കാണിക്കാനുള്ള പെർമിഷൻ കിട്ടാറില്ല അതാണ് കാണിക്കാത്തത്

    • @syamnadh1690
      @syamnadh1690 Před rokem

      ഓപ്പറേറ്റർ വേക്കൻസി ഉണ്ടെങ്കിൽ പറയണം..... ഞാനൊരു ഓപ്പറേറ്റർ ആണ്

  • @nostalgicentertainments6224

    അത്യാവശ്യം ഒരു മൈക്ക് വാങ്ങിക്കണം ചിലപ്പോൾ ഒന്നും കേൾക്കാൻ പറ്റുന്നില്ല 👍

    • @kl12diaries49
      @kl12diaries49  Před rokem

      മൈക് ഉണ്ട് ഇടക് എന്തോ കണക്ഷൻ പ്രോബ്ലം വന്നതാണ്

  • @habeebrahmanabhi655
    @habeebrahmanabhi655 Před rokem +1

    ഇപ്പോ ഏതു മൂവിയാണ് കളിക്കുന്നത്.. വാരിസ് ഏതു സ്‌ക്രീനിൽ ആണ് കളിക്കുന്നത്.. വാരിസ് മൂവി ഷോ ടൈം ഒന്ന് പറയാവോ

  • @gouthamjeevan1354
    @gouthamjeevan1354 Před rokem +2

    വയനാട്ടിലെ ഏറ്റവും മോശം തീയേറ്റർ കോംപ്ലെക്‌സ്. പഴയ 2 തീയേറ്റർ അങ്ങനെ തന്നെ നിലനിർത്തി. പുതിയ തുടങ്ങിയ കോംപ്ലക്‌സ് ഹോം തീയേറ്റർ പോലെ ആയി പോയി.

    • @muhammadjasim7365
      @muhammadjasim7365 Před rokem +2

      A aswariya adulya ayirinnu sherikkum 4k Dolby atmos akeendath

    • @rejithsanthosh3000
      @rejithsanthosh3000 Před rokem

      😂😂വെറുതെ എന്തേലും പറയുക ആണോ

    • @gouthamjeevan1354
      @gouthamjeevan1354 Před rokem

      @@rejithsanthosh3000 അല്ല കുറേ കാശ് അവിടെ കൊടുത്തിട്ടുണ്ട്

  • @gfrgfr4665
    @gfrgfr4665 Před rokem +2

    കേരളത്തിലെ ആദ്യത്തെ 4k dtsX ജൈത്ര സിനിമാസ് കല്പറ്റ ഏപ്രിൽ തുടങ്ങുന്നു.