കേരളത്തിലെ ഏറ്റവും വലിയ ബി ക്ലാസ് തിയേറ്റർ| SINDHU CINE HOUSE KUNNAMANGALAM | KOZHIKODE OLD THEATRE

Sdílet
Vložit
  • čas přidán 4. 05. 2024
  • ഇന്ന് ഏറ്റവും കൂടുതൽ ബി ക്ലാസ് തിയേറ്ററുകൾ ഉള്ള ജില്ല കോഴിക്കോട് ആണ് ... കോഴിക്കോട് ജില്ലയിൽ 1980 കളിൽ അന്നത്തെ റിലീസ് തിയേറ്ററുകളെ വെല്ലുന്ന രീതിയിൽ നിർമിച്ച മനോഹരമായ തിയേറ്റർ ആണ് കുന്നമംഗലം സിന്ധു സിനി ഹൌസ് ... ഏകദേശം വൃത്താകൃതിയിൽ ഉള്ള തിയേറ്റർ ബിൽഡിങ്ങിൽ ഗംഭീരമായ ഒരു ബാൽക്കണിയും ഉണ്ട് ... ധാരാളം നൊസ്റ്റാൾജിയ കിട്ടുന്ന ഒരു വീഡിയോ ആയിരിക്കും നിങ്ങൾക്കിത് ... പതിവ് പോലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കുക ...
    Team Theatre Balcony
    +91 99951 99983
    #kozhikode #kunnamangalam #nationalintegrationday #nic #cinematheatre #avesham #dileep #aadujeevitham #bigboss #premalu #calicutuniversityexamnewstoday #calicut #kozhikodu #mammootty #turbo #dileep #premalumoviereview #amazonprime #manjummal
  • Krátké a kreslené filmy

Komentáře • 201

  • @streetrecordsindia9493
    @streetrecordsindia9493 Před 2 měsíci +16

    നല്ല വീഡിയോ ... എല്ലാ വിവരങ്ങളും കൃത്യമായി കാണിച്ചു തന്നു ... നല്ല തിയേറ്റർ ആണ് ... വസന്തരാജൻ സാറിന്റെ ഇന്റർവ്യൂ നന്നായിട്ടുണ്ട് ... ആശംസകൾ ❤

  • @suhaibzed3243
    @suhaibzed3243 Před měsícem +4

    സിന്ധു ജംഗീഷ് 2004 -06 കാലഘട്ടത്തിൽ ഒരുപാട് പാട് പടം കണ്ടിട്ടുണ്ട് dhoom housfull ആയി കണ്ടതാ ഏറ്റവും നല്ല ഓർമ

    • @theatrebalcony
      @theatrebalcony  Před měsícem

      ജൻഗീഷ് എപ്പോളാ ക്ലോസ് ആയത് ...?

  • @sargadigitalworld2943
    @sargadigitalworld2943 Před měsícem +4

    1981 ല്‍ തുടങ്ങിയ ഈ തിയേറ്ററിന്റെ ഉദ്ഘാടനത്തിനായി മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്‍ വരുമെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ കാത്തിരുന്ന ഞാനടക്കമുള്ള ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ജയന് പകരം അന്ന് സുകുമാരനാണ് തിയേറ്റര്‍ ഉ്ദ്ഘാടനം ചെയ്തത്. അങ്ങാടി ആയിരുന്നു ആദ്യചിത്രം. സുകുമാരനോടൊപ്പം എല്ലാവരും സിനിമ കാണാന്‍ കയറി. എല്ലാം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. പിന്നീട് എത്രയെത്ര പടങ്ങള്‍.. ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച സിന്ധുതിയേറ്ററിന്റെ ഇന്നത്തെ അവസ്ഥയില്‍ എവിടെയോ ചെറിയൊരു വിഷമം..

  • @user-nj8lr5pg4l
    @user-nj8lr5pg4l Před 2 měsíci +10

    നിരവധി പ്രതിസന്ധികളിലും പിടിച്ചു നിന്ന ഉടമസ്ഥന് എല്ലാ വിധ ആശംസകളും ❤

  • @shuhaibclt8447
    @shuhaibclt8447 Před 2 měsíci +21

    എനിക്ക് ഏറ്റവും അടുത്തുള്ള തിയേറ്റർ.പക്ഷേ ഇവിടെ ഒരു സിനിമ കണ്ടിട്ട് ഒരുപാട് കാലമായി. കുരുക്ഷേത്ര എന്ന പടം ഒക്കെ ഇവിടെ റിലീസ് ആയിട്ടുണ്ട്.അതും ശിക്കാർ,സിരുത്തൈ എന്നീ പടങ്ങൾ ഒക്കെ ഇവിടന്ന് കണ്ടിട്ടുണ്ട്. 800 സീറ്ററിൽ ഒരു 4K പ്രൊജക്ഷനും അട്മോസോ DTSX ഓ ഒക്കെ ആയി വന്നാൽ 🔥 👌.അപ്പുറത്തുള്ളവർ പാര വെച്ചില്ലെങ്കിൽ ഒരു കിടിലൻ സിംഗിൾ സ്ക്രീൻ തിയേറ്റർ ആക്കിയിട്ട് തിരിച്ച് വരാം.കൊടുവള്ളി,നരിക്കുനി പോലുള്ള പ്രദേശത്തുള്ളവർക്ക് ഏറ്റവും അടുത്ത റിലീസിങ് സെന്റർ കുന്ദമംഗലം ആണ്.

    • @theatrebalcony
      @theatrebalcony  Před 2 měsíci +2

      അന്യയ ഭംഗിയുള്ള ഹാൾ ആണ്

  • @vinodap8973
    @vinodap8973 Před měsícem +3

    ഒരുപാട് സിനിമകൾ ഇവിടെ നിന്നും കണ്ടു ആദ്യമായി കണ്ട സിനിമ അച്ചൻ്റെ കൂടെ പോയി കണ്ടത് കോളിളക്കം എന്ന സിനിമ ആയിരുന്നു ആദ്യ ആഴ്ചയിൽ ടിക്കറ്റ് കിട്ടാതെ തിരിച്ച് പോയി രണ്ടാമത്തെ ആഴ്ചയിലാണ് കണ്ടത് അന്ന് കണ്ട അത്രയും വലിയ ഒരു തിരക്ക് പിന്നീട് ഒരു സിനിമക്കും ഞാൻ അവിടെ കണ്ടിട്ടില്ല രണ്ടാമത് കണ്ട സിനിമ പടയോട്ടം' മൂന്നാമത് കണ്ടത് മൈഡിയർ കുട്ടിച്ചാത്തൻ

  • @sreekanthvk9432
    @sreekanthvk9432 Před 2 měsíci +15

    ബാൽക്കണിയും സ്ക്രീനും സ്ക്രീനിന്റെ ഫ്രന്റിലെ stage ഉം കണ്ടപ്പോൾ കാഞ്ഞിരപ്പള്ളി ഗ്രാൻഡ് opera ഓർമ വന്നു

  • @sahadevanem3754
    @sahadevanem3754 Před 2 měsíci +5

    നാടിൻ്റെ അഭിമാനം സിന്ധു തീയേറ്റർ അന്നും ഇന്നും ജനങ്ങൾക്ക് മനസ്സിന് സന്തോഷം പകരുന്ന ഒരു തീയേറ്റർ എല്ലാവിധ നന്മകളും നേരുന്നു ❤❤❤❤❤

  • @vkmedia8952
    @vkmedia8952 Před 2 měsíci +5

    കുന്ദമംഗലത്തു കാരനായ എനിക്ക് ഇതൊരു നൊസ്റ്റാൾജിക് അനുഭവമാണ്. ഞാൻ ആദ്യമായി ഇവിടുന്ന് കണ്ട സിനിമ ' മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആണ്. റിലീസ് തുടങ്ങുമ്പോൾ സ്ക്രീനും സൗണ്ട് സിസ്റ്റവും തീർച്ചയായും മാറ്റണം.

    • @theatrebalcony
      @theatrebalcony  Před 2 měsíci

      മാറ്റങ്ങൾ വരും ❤️❤️❤️

  • @TechNMalayalam
    @TechNMalayalam Před 2 měsíci +8

    കുന്നമംഗലം താമസിക്കുന്ന സമയത്ത്‌ കൂട്ടുക്കാരുടെ കൂടെ ആദ്യമായി ഒരു പടം കണ്ടത് സിന്ധുവിൽ കണ്ട വിക്രമാദിത്യൻ ആയിരുന്നു പിന്നീട് ഫയർമാൻ,വെള്ളിമൂങ്ങ സിനിമകൾ കണ്ടു അന്നൊക്കെ പൊളിയായിരുന്നു 😍❤️

  • @പൊന്നാനിക്കാരൻ

    സിനിമ ഏതാണ് കളിക്കുന്നത് എന്ന് പറയാമായിരുന്നു.. ഇപ്പളും ഇങ്ങനത്തെ തീയേറ്റർ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു ആകാംഷ.. 👌

    • @shameer1518
      @shameer1518 Před 2 měsíci +7

      Manjummal enn kandille

    • @theatrebalcony
      @theatrebalcony  Před 2 měsíci +8

      വീഡിയോ എടുത്തപ്പോൾ മഞ്ഞുമ്മൽ ബോയ്സ് ... ഇപ്പോൾ ജയ് ഗണേഷ്

    • @manuk2932
      @manuk2932 Před měsícem +1

      ഗില്ലി യുടെ പോസ്റ്റർ കണ്ടു ഇന്നലെ

    • @jamshidak293
      @jamshidak293 Před měsícem +1

      ഇന്നലെ ഗില്ലി

  • @sajkum333
    @sajkum333 Před 20 dny +3

    ഉദ്ഘാടന ചിത്രമായ അങ്ങാടി മുതൽ ഏറ്റവും അടുത്ത് എബ്രഹാം ഓസ്ലർ വരെ സിനിമകൾ ഈ തിയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ട്. ജനത്തിരക്ക് കൊണ്ട് ടിക്കറ്റ് കിട്ടാതെ മടങ്ങിയിട്ടുണ്ട്. Sindhu Welcomes you ഏന്ന welcome slide കാണിക്കുമ്പോൾ ഒരു കോരിത്തരിപ്പ് ആയിരുന്നു. ഒരു 4k തിയേറ്റായി ഉയർത്തിയാൽ വീണ്ടും ഉയർത്തെഴുന്നേൽക്കാൻ സാധിക്കും.

    • @theatrebalcony
      @theatrebalcony  Před 12 dny

      തിരികെ വരട്ടെ ❤️❤️❤️

  • @user-nj8lr5pg4l
    @user-nj8lr5pg4l Před 2 měsíci +5

    ഇതുപോലുള്ള തീയേറ്ററുകളും നിലനിൽക്കണം❤

  • @Sunilkumar-ln8mw
    @Sunilkumar-ln8mw Před 2 měsíci +10

    ഒരു കാലത്തുഓണത്തിനും, വിഷുവിനുമൊക്കെ എന്തൊരു തിരക്കായിരുന്നു ഇവിടെ. എല്ലാം ഓർമ്മകൾ.

  • @remilrashid5077
    @remilrashid5077 Před 2 měsíci +5

    2001 ൽ ദിൽ ചാഹ്താ ഹൈ കണ്ടിരുന്നു ❤

  • @DUDESIR123
    @DUDESIR123 Před měsícem +4

    ചേട്ടാ ചാലക്കുടി ഐനികൽ തിയേറ്ററിന്റെ ഒരു വീഡിയോ ചെയ്യാമോ ah theatre kore nalay nirthivachekaan enalum ah theatrne patti ariyan oru thalprm nostu🥲

    • @theatrebalcony
      @theatrebalcony  Před měsícem

      അകത്തു കേറാനുള്ള പെർമിഷൻ കിട്ടിയാൽ ഉറപ്പായും ചെയ്യാം ബ്രോ

  • @vishnuprasad9438
    @vishnuprasad9438 Před měsícem +2

    നല്ലൊരു A ക്ലാസ്സ്‌ ആക്കാൻ ഉള്ള എല്ലാ സെറ്റ് അപ്പ്‌ ഉം അവിടെ ഉണ്ട്.. പാർക്കിംഗ്, ഒക്കെ പൊളി ആ

  • @lissythomas9066
    @lissythomas9066 Před 2 měsíci +4

    Super sindhu theater.... Nolstalgia feelings... Beautiful balcony... ❤

  • @nidhinc4699
    @nidhinc4699 Před 2 měsíci +4

    King size theatrinte feel vere level aanu..👍

  • @AnoopKumar-ot4ve
    @AnoopKumar-ot4ve Před 2 měsíci +6

    റിനോവേഷൻ ചെയ്താൽ പൊളിക്കും

    • @remilrashid5077
      @remilrashid5077 Před 2 měsíci

      പൊളിച്ചാൽ അല്ലേ renovation ചെയ്യുക?

    • @AnoopKumar-ot4ve
      @AnoopKumar-ot4ve Před 2 měsíci

      @@remilrashid5077 പൊളി ക്കാതെയൂം ചെയ്യാം സാറിന് അറിയില്ലേ

  • @jamshidak293
    @jamshidak293 Před měsícem +2

    കുരുക്ഷേത്ര റിലീസ് ന്റെ അന്ന് തന്നെ ഇവിടെ പ്രദർശിപ്പിച്ചിരുന്നു
    എനിക്ക് 7 km ആണ് ഇവിടേക്ക് എന്നിട്ടും ഞാൻ ഇത് വരെ പോയിട്ടില്ല
    മുക്കം, ബാലുശേരി, യും ആയിരുന്നു എന്റെ area
    ഇപ്പോ താമശേരി യും 👍🏿
    Renovate ചെയ്ത് റിലീസ് തീയേറ്റർ ആയി തിരിച്ചു വരട്ടെ
    അതിലൂടെ പോകുമ്പോ ഇപ്പോഴും എത്തി നോക്കും ഏതാ പടം എന്ന്

    • @vishnuprasad9438
      @vishnuprasad9438 Před měsícem +1

      കുരുക്ഷേത്ര പടം റിലീസ് സമയം തിയേറ്റർ,വിതരണക്കാർ ആണെന്ന് തോന്നുന്നു എന്തൊക്കയോ ഇഷ്യൂസ് ഉണ്ടായിരുന്നു... അന്ന് a ക്ലാസ്സ്‌, ബി ക്ലാസ്സ്‌ തിയേറ്ററിൽ ഒരുമിച്ചു റിലീസ് ആയിരുന്നു..കോട്ടയത്തു A ക്ലാസ്സ്‌ തിയേറ്ററിലും, ഏറ്റുമാനൂർ ഉള്ള ബി ക്ലാസ്സ്‌ തിയേറ്ററിലും റിലീസ് ഉണ്ടായിരുന്നു

    • @theatrebalcony
      @theatrebalcony  Před měsícem

      ഇഷ്യൂ ഉണ്ടായിരുന്നു

  • @manuk2932
    @manuk2932 Před měsícem +3

    കുന്നമംഗലം ഇപ്പോൾ മാജിക്‌ ഫ്രെയിംസ് 3 സ്ക്രീൻ multiplex ഉണ്ട്

  • @jithinpazheri8078
    @jithinpazheri8078 Před měsícem +2

    Nostalgia.. ethreyum pettenn Sindhuvum mankave kalpakayum okke AC atmos releasing centers aavatte ennu prarthikkunnu.. most big sized theaters

  • @kichukichu6781
    @kichukichu6781 Před 2 měsíci +4

    Awesome Video geego❤❤❤❤❤

  • @sudhakaranmoorthy
    @sudhakaranmoorthy Před měsícem +3

    Great structure... beautiful atmosphere....

  • @RJKK
    @RJKK Před 2 měsíci +4

    Nice interesting videos 👌
    Can u pls do a video of Sania Theatre, Eramalloor, Alappuzha....it belongs to actor Baiju Ezhupunna

  • @shavam007
    @shavam007 Před 2 měsíci +5

    ബ്രോ കോഴിക്കോട് സംഗം തിയേറ്റർ ഇത് പോലെ കാണാൻ താല്പര്യം ഉണ്ട്. Risk ആണ് എന്നാലും ഒന്ന് ശ്രെമിക്കാമോ

  • @rejuc.r3908
    @rejuc.r3908 Před 2 měsíci +3

    ഒന്നും പറയാനില്ല. കിടു വീഡിയോ

  • @sarinyes
    @sarinyes Před 2 měsíci +2

  • @Vineeshkumar282
    @Vineeshkumar282 Před 2 měsíci +4

    മലപ്പുറം ജില്ലയിൽ എടവണ്ണ സംഗമം തീയേറ്റർ B ക്ലാസ്സ്‌ ആണ്

  • @Arjunporoli
    @Arjunporoli Před 2 měsíci +3

    Thanku bro ഈ theatres nte വീഡിയോ ചെയ്യാൻ ഞാനും ഒരു request ചെയ്തിരുന്നു റിലീസ് സെൻ്റർ ആവാൻ കാത്തിരിക്കുന്നു ,,🔥🔥🔥

    • @theatrebalcony
      @theatrebalcony  Před 2 měsíci +1

      എപ്പോളോ കമന്റ് കണ്ടതായി ഓർക്കുന്നു ബ്രോ

    • @prasobnannammukku
      @prasobnannammukku Před 2 měsíci

  • @kichukichu6781
    @kichukichu6781 Před 2 měsíci +4

    Balcony കണ്ടാൽ Tvm ശ്രീകുമാർ തിയറ്ററിന്റേ പോലെ ഉണ്ട്....

    • @theatrebalcony
      @theatrebalcony  Před 2 měsíci

      അതിലും വലുതല്ലേ ...?

  • @asokancp7141
    @asokancp7141 Před 2 měsíci +4

    Ee theatre inaugurate cheydath sukumaran aanu. First movie Angadi

    • @theatrebalcony
      @theatrebalcony  Před 2 měsíci

      അത് വീഡിയോയിൽ ഓണർ പറയുന്നുണ്ട് ...

  • @hashir384
    @hashir384 Před 2 měsíci +3

    Westrex aanu ente favourite projector 😍

  • @babumonpa1418
    @babumonpa1418 Před 2 měsíci +4

    നന്നായിരിക്കുന്നു ഗതകാലത്തേക്കൊരു തിരിഞ്ഞുനോട്ടത്തിന് വഴിയൊരുക്കിയതിന് നന്ദി. ഭാവുകങ്ങൾ. സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 Před 2 měsíci +2

    Hip hop Tamizha യുടെ വീരൻ ഇവിടെ നിന്ന് ആദ്യമായി കണ്ട സിനിമ.

  • @shameerali5510
    @shameerali5510 Před 2 měsíci +3

    Mankavu kalpaka idhilum valiya theatre aanu.. Bro.. Double balcony aanu.

    • @theatrebalcony
      @theatrebalcony  Před 2 měsíci

      മുകളിലെ ബാൽക്കണി സീറ്റ്സ്‌ കൊടുക്കുന്നില്ല ബ്രോ ഇപ്പോൾ ...

  • @manikandana4611
    @manikandana4611 Před 2 měsíci +3

    വീഡിയോ അടിപൊളി..... പക്ഷേ അവിടെ പ്രദർശനമുണ്ടെന്നുള്ള തോന്നൽ ഉണ്ടായില്ല. പ്രദർശിപ്പിക്കുന്ന സിനിമയുടെ പോസ്റ്റർ കാണിച്ചതുമില്ല, പറഞ്ഞതുമില്ല. തിയേറ്റർ ബാൽക്കണി❤❤

    • @theatrebalcony
      @theatrebalcony  Před 2 měsíci

      പോസ്റ്റർ കാണിച്ചിട്ടുണ്ട് ... അടുത്ത വീഡിയോകളിൽ കൂടുതൽ ഉൾപ്പെടുത്താം

  • @hcinemasonline9717
    @hcinemasonline9717 Před 2 měsíci +2

    😍😍

  • @sareeshp9472
    @sareeshp9472 Před měsícem +2

    🔥🔥🔥

  • @faisalbava1891
    @faisalbava1891 Před 2 měsíci +3

    വീഡിയോ കിടു❤❤❤❤❤ എടപ്പാൾ ഗോവിന്ദാ സാരഥ തിയ്യറ്റർ നൊക്കുറിച്ച് ഒരു വീഡിയോ ച്ചെയാമോ

  • @arunvalsan1907
    @arunvalsan1907 Před 2 měsíci +5

    *Sathyam B Class Theatre ennu parayaaney vayya......!!!!!
    *Kozhicode Munpundaayirunna Apsarayo, Blue Diamondo, Crowno polum ithrayum adambharam illaayirunnu....Ethelum Extra money ulla kakshi aayirunnirikkum founder.....!!!!!!
    *Allaathey MATTAARUM Business purpose nu inganoru theatre thudangilla.....!!!!!*Thiruvananthapurathu Kumarapuram SIMIyum( AJ HALL today)ithu polaayirunnu(1980(LORRY)....1990(SAMRAJYAM)) B Class Theatre aanenkilum A Classney vellunna interiors aayirunnu...poraathathinu A/C yum....!!!!!
    *Rampiloodey kayari pokumpol centreil aayi APPOLOyudey oru Bheeman statue undaayirunnu Curtain raiserum, 70mm SCREENUM....!!!!!
    *Athu kondu thanney pala Cinemakalilum (CHILLU, SNEHAMULLA SIMHAM, ORU THIRA PINNEYUM THIRA,HELLO MY DEAR WRONG NUMBER etc)location aayittundu......!!!!!
    *Athu poley TVM VATTIYURKKAVU LEKSHMI (1980(THACHOLI AMBU), 2006(GHAJINI))BALCONY ullpadey nalla interiors aayirunnu annu Cityil ninnu maari rural area aayirunna Vattiyurkkavil inganoru theatre athisayam aayirunnu AC undaayirunno ennariyilla aakey oru cinema kanaan maathramey jnaan poyittulloo.....MAYAJALAM...!!!!!
    *.Athippol ASIANET STAR SINGER LOCATION STUDIO aanu since 2007....!!!!!!

    • @theatrebalcony
      @theatrebalcony  Před 2 měsíci

      നല്ല ഭംഗിയുള്ള ബിൽഡിങ്ങും പരിസരങ്ങളും

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel3449 Před 2 měsíci +3

    കോഴിക്കോട് സംഗം തിയേറ്ററിന്റെ ഉൾഭാഗം ഇതു പോലെ ഒന്നു കാണിക്കാൻ പറ്റുമോ

  • @midhunchandradas9328
    @midhunchandradas9328 Před 2 měsíci +4

    Mankavu kalpaka b class theater (double balcony )

  • @janeshlal6089
    @janeshlal6089 Před 2 měsíci +2

    Koyilandy dwaraka review cheyyamo...? Balcony theatre anu.kozhikode jillayil bakkiyulla 3-4 ennethil ( balcony ) onnanu....
    Koyilandy krishnayum ithupole ayirunnu.2023il polichu.

    • @theatrebalcony
      @theatrebalcony  Před 2 měsíci

      അവരുടെ contact number ഉണ്ടോ ബ്രോ ...?

    • @AjithKumar-nr3tz
      @AjithKumar-nr3tz Před 2 měsíci

      കേരളത്തിൽ നല്ല തിയേറ്റർ ഇല്ലാത്ത സിറ്റി കൊയിലാണ്ടി മാത്രം ആണ്.... പണ്ട് 4 തിയേറ്റർ ഉണ്ടായിരുന്നു.. ചിത്ര, വിക്ടറി, കൃഷ്ണ, ദ്വാരക.. പിന്നെ അമ്പാടി വന്നു.. ഇപ്പോൾ അമ്പാടിയും ദ്വാരകയും മാത്രം.. കൊയിലാണ്ടി ഉള്ളവർ വടകരയിൽ പോകണം സുഖമായി മൂവി കാണാൻ..

  • @rahulv5736
    @rahulv5736 Před 2 měsíci +4

    ചേട്ടാ മലപ്പുറം എടവണ്ണയിൽ ഒരു ബി ക്ലാസ്സ്‌ തിയേറ്റർ ഉണ്ട്‌ സംഗം എന്നെങ്കിലും ആ തീയേറ്ററിനെ പറ്റി വീഡിയോ ചെയ്യണം

    • @theatrebalcony
      @theatrebalcony  Před 2 měsíci

      അവർക്ക് വീഡിയോ ചെയ്യാൻ താൽപ്പര്യമില്ല ബ്രോ ...

    • @rahulv5736
      @rahulv5736 Před 2 měsíci

      @@theatrebalcony ok

  • @jimneshlal8666
    @jimneshlal8666 Před 2 měsíci +2

    Spr theater aanu

  • @deepakjayaprakashan6193
    @deepakjayaprakashan6193 Před měsícem +2

    ❤️❤️

  • @vishnu2684
    @vishnu2684 Před 2 měsíci +3

    Ashtamichira Dreambig mahalakshmi cinemas video vanam bro😊

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഉറപ്പായും ചെയ്യാം ബ്രോ

  • @fahanasfainu6284
    @fahanasfainu6284 Před 2 měsíci +2

    NM SALIM തന്നെ ആയിരുന്നു ബ്ലൂ ഡയമണ്ട് തീയറ്ററിന്റെയും architecture

    • @theatrebalcony
      @theatrebalcony  Před 2 měsíci

      കിടിലൻ ആണ് അതിന്റെയും നിർമിതി

  • @user-pn6qq8jb3n
    @user-pn6qq8jb3n Před 2 měsíci +3

    Kozhikode ganga theater review cheyyoo ❤️

  • @jiswould....4779
    @jiswould....4779 Před 2 měsíci +2

    ഇവിടെ അവസാനം കണ്ടത് ലാലേട്ടന്റെ പെരുച്ചായി എന്ന പടമായിരുന്നു.....

  • @justlook863
    @justlook863 Před 2 měsíci +3

    Oru 100 + movies njn ividunnu kanditundakum

  • @nidhanichu3958
    @nidhanichu3958 Před měsícem +2

    A padam kalikkunna movie theater arivil undo kerala😢

  • @akhilechennai3495
    @akhilechennai3495 Před 2 měsíci +3

    എന്റെ വീട്ടിൽ നിന്നും 6 km

  • @aswanthjayaraj2647
    @aswanthjayaraj2647 Před 2 měsíci +2

    👍🏽

  • @user-pn6qq8jb3n
    @user-pn6qq8jb3n Před 2 měsíci +2

    Kozhikode mankav bagath oru theater ind kalpaka ennan per athinte review cheyyo ❤ please

    • @theatrebalcony
      @theatrebalcony  Před 2 měsíci +3

      അവർക്ക് വീഡിയോ എടുക്കുന്നതിൽ വലിയ താൽപ്പര്യമില്ല ബ്രോ

    • @user-pn6qq8jb3n
      @user-pn6qq8jb3n Před 2 měsíci

      ​​@@theatrebalcony ennal apsara theater reopening time video undaakumo

  • @msw8495
    @msw8495 Před měsícem +1

    Bro balusseri aiswarya movies theatrenipatti oru video cheyyo renovation enne paranje adichitte kure varshamayi ithu vare oru updatum illa

    • @theatrebalcony
      @theatrebalcony  Před měsícem +1

      തീർച്ചയായും ശ്രമിക്കാം ബ്രോ

  • @tharun8327
    @tharun8327 Před 2 měsíci +2

    Kothi aakunnu❤❤

  • @seonsimon7740
    @seonsimon7740 Před měsícem +2

    Ethokke magic frames listinte kayil kodukkk

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd Před 2 měsíci +3

    തൃശൂർ ജോസ് പ്ലീസ്

  • @poojaswathi42
    @poojaswathi42 Před měsícem +1

    ഞാൻ എത്രയോ സിനിമകൾ കണ്ടിട്ടുണ്ട്.

  • @user-ip9rq7fy3j
    @user-ip9rq7fy3j Před 2 měsíci +2

    കുന്നമംഗലം സിന്ധു കിടിലൻ

  • @NSK1127
    @NSK1127 Před 2 měsíci +3

    ഇതുപോലത്തെ വലിയ തിയറ്ററിൽ കാണുമ്പോഴെ സിനിമ ഒരു അദ്ഭുതമായി തോന്നുകയുള്ളു

  • @kallus5608
    @kallus5608 Před 2 měsíci +2

    ഇവർക്ക് റെനോവഷൻ പ്ലാൻ എന്തെങ്കിലും ഉണ്ടോ.. ബ്രോ ചോദിച്ചായിരുന്നോ

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഉണ്ട് ... ഓണർ വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @raheemkm6986
    @raheemkm6986 Před 2 měsíci +2

    Maratha mandir video eavide upload cheaithitilla?

  • @leogaming840
    @leogaming840 Před 2 měsíci +2

    Changanacherry anu abhinaya pokavo

  • @balukochukandathil1070
    @balukochukandathil1070 Před 2 měsíci +3

    Karukachal shan review cheyumo kottayam

    • @theatrebalcony
      @theatrebalcony  Před 2 měsíci

      അവരുടെ contact number സെറ്റ് ആക്കാമോ ബ്രോ

  • @akhilechennai3495
    @akhilechennai3495 Před 2 měsíci +3

    ഒരു പടം കണ്ടു മമ്മൂക്കയുടെ കാതൽ

  • @alifalah5422
    @alifalah5422 Před měsícem +1

    ഈ theatre ll camera facilities okke ondo??

  • @muthusgarden
    @muthusgarden Před 2 měsíci +4

    നവീകരണം അപ്പൊ ഉണ്ടാകും ❣️

  • @user-pi4qq2tl3l
    @user-pi4qq2tl3l Před měsícem +2

    Nigallude camera. Ethanu

  • @shanavastdupb2308
    @shanavastdupb2308 Před měsícem +2

    ❤njan avasanamai evidunnu kandath Dileep Villaliveern aanu.. Annu seat💺 Adiyilude 🐱 @rat runnings aayirunnu😅😅😅

  • @user-qx6fw5dq9y
    @user-qx6fw5dq9y Před 2 měsíci +2

    Manjeriyil Ninnum Nilambur Route EDAVANNA B Class Theatre Unde SANGAM Movies dts EDAVANNA

  • @sijeshvijay6848
    @sijeshvijay6848 Před 2 měsíci +3

    പള്ളുരുത്തി ജയലക്ഷ്മി തിയേറ്റർ റിവ്യൂ ചെയ്യുമോ

  • @Vishnu-chandran
    @Vishnu-chandran Před 2 měsíci +3

    ഇതേ polae റൗണ്ട് ഷേപ്പ് ആയിരുന്നു കോഴിക്കോട് ബ്ലൂ ഡയമണ്ട് 🥰ഇപ്പോൾ mall ആയി miraj cinemas വന്നു 🥰3 സ്ക്രീൻ 🥰🥰

    • @theatrebalcony
      @theatrebalcony  Před 2 měsíci +1

      bluediamond കേറാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയില്ല ബ്രോ

    • @fahanasfainu6284
      @fahanasfainu6284 Před 2 měsíci

      രണ്ടിന്റെയും architecture ഒരാളാണ്. NM Salim

  • @_Sai_Krishnan
    @_Sai_Krishnan Před 2 měsíci +2

    C cinemas Chengannur review pls❤

  • @shameerarakkal8303
    @shameerarakkal8303 Před měsícem +2

    കുറച്ചുംകൂടി മെച്ചപ്പെടുത്തി ഇത് റിലീസ് സെന്റർ ആക്കിക്കൂടെ?

  • @nithinraj109
    @nithinraj109 Před 2 měsíci +2

    ippo ethu cinema aanu kalikkunne

  • @nithink9879
    @nithink9879 Před měsícem +3

    ഇതിനു ഒരു നല്ല കാലം വന്നാൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടാൻ പോകുന്ന ഒരു തീയേറ്റർ ആയി മാറും..... 4 ഭാഗത്തു നിന്നുള്ള ആളുകർക്കു ഏറ്റവും എളുപ്പം എത്താൻ പറ്റുന്ന ഒരിടമാണ് കുന്നമംഗലം....

  • @Sunilkumar-ln8mw
    @Sunilkumar-ln8mw Před 2 měsíci +3

    കക്കോടി ജയശ്രീ, മറന്നുപോകല്ലേ.

  • @Sallunavas
    @Sallunavas Před 2 měsíci +2

    സ്ക്രീൻ ഒന്ന് ചെറുതായി...?

  • @mrjptech9770
    @mrjptech9770 Před 2 měsíci +2

    dharshana cinimas piravom pokuvo

  • @therealsnijin295
    @therealsnijin295 Před 2 měsíci +2

    Triprayar sreerama movies onu varo

  • @arunvalsan1907
    @arunvalsan1907 Před 2 měsíci +3

    Ithu thudangiyathu 1984 aano?

    • @theatrebalcony
      @theatrebalcony  Před 2 měsíci

      Yes

    • @arunvalsan1907
      @arunvalsan1907 Před 2 měsíci

      ANGADI release aayathu 1980aanu athividey release aakunnathu 1984 um......munpu 1986 varey TVM PETTAH SREE KARTHIKEYA yum ithu polaayirunnu.....1980il release aaya QURBANI ividey release aayathu 1984 ONAM seasonil aanu pazhaya oru news paper cutil kandathaanu

  • @mohamedubaiskm2685
    @mohamedubaiskm2685 Před 2 měsíci +2

    സിനിമ പ്രദർശിപ്പിച്ചില്ലേ ❓

  • @vijeshpk8685
    @vijeshpk8685 Před 2 měsíci +2

    ഏകദേശം ഇതേ ഡിസൈൻ തന്നെയായിരുന്നു തളിപ്പറമ്പ ആലിങ്കീൽ തീയേറ്ററിനും..,. ഇപ്പൊ കട്ട് ചെയ്തു രണ്ടു സ്ക്രീൻ ആക്കി

    • @theatrebalcony
      @theatrebalcony  Před 2 měsíci +1

      Round Shape ആയിരുന്നൊ ...?

    • @vijeshpk8685
      @vijeshpk8685 Před 2 měsíci +1

      @@theatrebalcony ഫ്രണ്ട് ഭാഗം ഏകദേശം ഇതുപോലെ ആയിരുന്നു..,ചെറിയ ഒരു ഓവൽ ഷേ പ്പ്,.,.ഇപ്പൊ A ക്ലാസ് ആയതിൽ പിന്നെ കുറേ മാറ്റങ്ങൾ വന്നു.,. സെക്കന്റ് ക്ലാസും 3rd ക്ലാസും കട്ട് ചെയ്തു വേറെ സ്ക്രീൻ ഉണ്ടാക്കി.,..ബാൽക്കണി ഇപ്പോഴും പഴയതു തന്നെ

    • @albindominic7966
      @albindominic7966 Před 2 měsíci

      ​@@vijeshpk8685seating onnoode nannakan ondu avde

  • @user-mq5sm9kx4f
    @user-mq5sm9kx4f Před 2 měsíci +2

    ഇവർക്കു റിലീസ് ചെയാം വേണ്ടാന്ന് വെച്ചിട്ടാണ്

  • @rezinhussain4994
    @rezinhussain4994 Před 2 měsíci +2

    Ippo ethu cinema aanu kalikkunne??

    • @theatrebalcony
      @theatrebalcony  Před 2 měsíci +1

      മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു കഴിഞ്ഞയാഴ്ച

    • @shuhaibclt8447
      @shuhaibclt8447 Před 2 měsíci +2

      ഇപ്പൊ ജയ് ഗണേഷ് ആണ്

    • @BineeshKk-ci9tz
      @BineeshKk-ci9tz Před 2 měsíci

      Thamarasseri thiyator varunundo

    • @shuhaibclt8447
      @shuhaibclt8447 Před 2 měsíci

      @@BineeshKk-ci9tz tamarasseri hilite nte oru mall varunnund. Avide palaxi 5 screen multiplex undenn parayunnu.work onnum start aayilla.samayam edukkum

  • @dileepm9021
    @dileepm9021 Před 2 měsíci +2

    Manjeri sreekrishanna ഉണ്ടയിരുന്നു

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഇപ്പോൾ closed അല്ലെ ...?

  • @muhsinasathar
    @muhsinasathar Před 2 měsíci +3

    ഒരു യാത്രക്കിടെ , മമ്മൂട്ടിയുടെ ഹിറ്റ്ലർ സിനിമയുടെ പോസ്റ്റർ കണ്ടിട്ട് ഇവിടുന്ന് ഒരിക്കൽ കണ്ടിട്ടുണ്ട് .
    പണ്ടൊക്കെ നല്ല സിനിമകൾ വീണ്ടും പ്രദർശിപ്പിക്കുമായിരുന്നു . അങ്ങനെ റിലീസ് സമയത്ത് കാണാൻ കഴിയാതിരുന്ന സൂപ്പർ ഹിറ്റ്‌ ഹിറ്റ്ലർ ഇവിടുന്ന് കണ്ടു 😊

  • @sarinyes
    @sarinyes Před 2 měsíci +3

    ഇതിൻ്റെ തൊട്ടടുത്തായി ജംഗീഷ് ടാക്കീസും ഉണ്ടായിരുന്നു

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഇപ്പോൾ ബിൽഡിങ് ഇല്ലാലോ ...?

    • @manuk2932
      @manuk2932 Před měsícem

      @@theatrebalconyപൊളിച്ചു super market ആൻഡ് restaurant anu ഇപ്പോൾ

  • @Harigovind384
    @Harigovind384 Před měsícem +2

  • @harisshmenon7843
    @harisshmenon7843 Před měsícem +2

  • @vishnudas4018
    @vishnudas4018 Před 2 měsíci +2

  • @princejoseph7397
    @princejoseph7397 Před měsícem +2