Thechipoove thenkasi Pooove | Malayalam Movie Song | Yesudas | K S Chithra | Maathu | Vijaya Ragavan

Sdílet
Vložit
  • čas přidán 1. 02. 2019
  • Watch | Thechipoove thenkasi Poove | Malayalam Radholsavam Movie Songs | K.J.Yesudas | K S Chithra
    00:00: Thechipoove thenkasi Poove
    Sung By : K J Yesudas,K S Chithra
    Film: Radholsavam
    Music By: Berny Ignatius
    Lyric By: Gireesh Puthenchery
    Staring: Maathu,Vijaya Ragavan
    REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 747

  • @jenishjoseph3773
    @jenishjoseph3773 Před 3 lety +468

    പണ്ട് അയൽവീടുകളിൽ കണ്ടു കൊണ്ടിരിക്കുമ്പോ ടീവി നിർത്തി ആട്ടി ഇറക്കിയത് പോലെ കണ്ണ് നിറഞ്ഞു ഇറങ്ങി പോരുന്നത് ഓർക്കുന്നതും ഒരു നൊസ്റ്റാൾജിയ ആണ് 😪

    • @nostuvlogs7003
      @nostuvlogs7003 Před 3 lety +8

      അതെന്തിനാ ബ്രോ ആട്ടി ഇറക്കിയത്

    • @jenishjoseph3773
      @jenishjoseph3773 Před 3 lety +39

      @@nostuvlogs7003 അങ്ങനെയും ഒരു കാലം... കുഞ്ഞുന്നാളിൽ... കാശുള്ളവന്റെ തമാശ 😂

    • @nostuvlogs7003
      @nostuvlogs7003 Před 3 lety +60

      @@jenishjoseph3773 tv ചൂടാവും എന്ന് പറഞ്ഞു off ആക്കി.... ഇറങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്കും 😂

    • @jenishjoseph3773
      @jenishjoseph3773 Před 3 lety +30

      @@nostuvlogs7003 അപമാനിക്കപ്പെട്ടത് മറക്കാനാകുമോ.... ഇതും ഒരു നൊസ്റ്റാൾജിയ ആണ് 😬

    • @prakashanpk8500
      @prakashanpk8500 Před 3 lety +45

      അ ന്ന് T V യും VC R ഉള്ള വിട്ടു കാർക്ക് കുറച്ച് അഹങ്കാരം കുടുതലാണ് ഒരു കേസറ്റ് കൊണ്ട് പോയാൽ അവരെ സമയം ആകണം വച്ച് തരാൻ സിനിമ വച്ചാലോ മിണ്ടാതെ കാണണം ചിരിക്കാൻ പാടില്ല

  • @athiraathi4424
    @athiraathi4424 Před 4 lety +255

    വിജയരാഘവൻ ചേട്ടൻ oru gem ആണ് മോളിവുഡിൽ ചെറുപ്പവും vardhakyavum നല്ല അസ്സൽ വില്ലനും സപ്പോർട്ടിങ് actrm ഒക്കെയാണ് അദ്ദേഹം

    • @pkjklra
      @pkjklra Před 3 lety +3

      ഓഹോ! അത് ശരി

    • @Punnari_
      @Punnari_ Před 3 lety +2

      Ningalde comment mumbum vere evideyo kanditundu🤔😊👍

    • @jimmythomas7840
      @jimmythomas7840 Před 3 lety +4

      @@pkjklra ivalkku vere paniyillallo .....

    • @kkpstatus10
      @kkpstatus10 Před 3 lety

      💯 ആയി എൻ്റെ ലൈക്കിൽ 😅✌️

  • @Phoenix-hw8yr
    @Phoenix-hw8yr Před 3 lety +156

    ബാബു ആന്റണി
    സുരേഷ് ഗോപി
    വിജയരാഘവൻ 90's ന്റെ ആക്ഷൻ ഹീറോസ്

  • @amibrothers5248
    @amibrothers5248 Před 3 lety +315

    അന്നത്തെ 5വയസുകാരി ഇന്ന് 12 വയസുള്ള മകൾക്കൊപ്പം കാണുമ്പോഴും ഈ പാട്ടിനെന്നും അതെ മനോഹാരിത ♥️♥️♥️ നൊസ്റ്റാൾജിയ

  • @dolby91
    @dolby91 Před 2 lety +75

    90സിന്റെ രണ്ടാം പകുതിയിൽ വിജയരാഘവനും star value ഉള്ള നടനായിരുന്നു.

  • @nithinlal9872
    @nithinlal9872 Před 3 lety +226

    വിജയരാഘവൻ 💞 സിദ്ദീഖ്
    അണ്ടർ റേറ്റഡ് നടന്മാർ ( നായകൻ അല്ലാ നല്ല കറ തിർന്ന നടന്മാർ )
    ഏത് റോളും ഇവരിൽ സുരക്ഷിതം അണ്.

  • @myownchannel1505
    @myownchannel1505 Před 4 lety +326

    ചെറുപ്പവും വലുപ്പവും വയസാവലുമെല്ലാം മലയാളികൾ എന്നെന്നും അറിയുന്നത് ഒരേ ഒരു സ്റ്റാർ നടന്റേതാണ് അതാണ് വിജയരാഘവൻ,അദ്ദേഹം സ്വയം ഒരു നാഴികക്കല്ലാണ്

    • @augustinejoseph1701
      @augustinejoseph1701 Před 4 lety +7

      Enter istappetta nadan

    • @SUMAYYAMOLASUMI
      @SUMAYYAMOLASUMI Před 4 lety +3

      Sathyamm

    • @anoopbabupaul5233
      @anoopbabupaul5233 Před 2 lety +2

      He is super actor I like him

    • @jithu.arsenal
      @jithu.arsenal Před 2 lety +3

      Super personality anu vijaragavan sr nu

    • @ambilysunil877
      @ambilysunil877 Před 5 měsíci +1

      Sathiyamanu.. enik chruppathil mammuty ,moghanlaum onnum ayriunnilla esttam. Vijaya eagavani arunnu. Adehathintai nayaka cinema Dravidan, pinnai ethokeyo movie film peru ormayilla enik valiya eshtam anu. Annum ennum ❤❤❤

  • @vishnumohan5642
    @vishnumohan5642 Před 3 lety +679

    ഇപ്പോളും ഈ പാട്ട് കേൾക്കുന്നത് ആരൊക്കെ 2021 January 🔥

  • @meezansa
    @meezansa Před 3 lety +129

    മൂവി 📽:-രഥോത്സവം...... (1995)
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- ബേണി ഇഗ്നേഷ്യസ്
    രാഗം🎼:- സരസാംഗി ; ചാരുകേശി
    ആലാപനം 🎤:- കെ എസ് ചിത്ര & കെ ജെ യേശുദാസ്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷 💙🌷💛
    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ...
    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ...
    വായോ വായോ നീയെന്‍ മാറില്‍‌ച്ചായോ....
    മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം....
    പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
    ......
    വായോ വായോ നീയെന്‍ മാറില്‍ ചായോ.....
    മാര്‍‌ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ....
    ആഴ്വാംകോവില്‍ കൊടിയേറാറായ്
    നിറനിറ ചോളം കൊയ്യാന്‍ നേരമായ്
    കൊട്ടും പാട്ടും കുരവേം വേണം
    കുളിരുള്ള കല്യാണത്തിന്‍ കാലമായ്
    താഴം‌പൂമൊട്ടുണ്ടേ തഞ്ചാവൂര്‍പ്പട്ടുണ്ടേ
    മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ്
    ചെല്ലച്ചെമ്മാന ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
    കൊഞ്ചം കടമായി തരുമോ തരുമോ
    (പൊന്നും മിന്നും......)
    അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ
    മണിയറവാതില്‍ ചാരാന്‍ നേരമായ്
    ഹായ് കിനിയും പാലായ് കുതിരും നിലവേ
    കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ
    കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
    ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ്
    ആരും മുത്താത്ത മുത്തണി മുന്തിരി പൊന്‍‌മണി തായോ
    നീ നിന്‍ ചുണ്ടത്തെ മധുരം തരുമോ
    (തെച്ചിപ്പൂവേ................)

  • @ABINSIBY90
    @ABINSIBY90 Před 3 lety +191

    വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിനു. ആ പഴയ കാലഘട്ടമൊക്കെ എന്തു രസമായിരുന്നു. മറക്കാത്ത ഓർമ്മകൾ. ദാസേട്ടൻ ചിത്രചേച്ചി രണ്ടുപേരുടെയും തകർപ്പൻ ആലാപനം. പക്ഷെ ഈ പാട്ട് എന്തോ ഒരു വിഷമം സമ്മാനിക്കുന്നു. പോയ കാലത്തിന്റെ വസന്തം..

    • @ravikumarnr.9881
      @ravikumarnr.9881 Před 3 lety +10

      Yes e പാട്ട് കഴിയുമ്പോൾ ഒരു സങ്കടം അല്ലെങ്കിൽ ഒരു നീറ്റൽ

    • @rajeeshwayanad1866
      @rajeeshwayanad1866 Před 3 lety +3

      Yes, pine ente Penninte dance in school youth festival with this song. Lost everything only memories with me

    • @ramshinisarramshinisar4690
      @ramshinisarramshinisar4690 Před rokem

      Vvbvv Vvbvv b b b b b b b b b b b b b b b b b b b b b b b b b b b b b b b b b

    • @sandeepnp2901
      @sandeepnp2901 Před 2 měsíci +2

      2024 june 4 arelum undo kelkkunnathu..

    • @kunjunniparoos709
      @kunjunniparoos709 Před měsícem +1

      2024 june 14❤

  • @shameerpalod7039
    @shameerpalod7039 Před 4 lety +114

    വിജയരാഘവൻ സിദ്ധീഖ് സായികുമാർ മനോജ്‌ കെജെയ്ൻ കിടു

  • @lincysusanth9381
    @lincysusanth9381 Před 4 lety +178

    2020 il kantavaruntooo

  • @awold9804
    @awold9804 Před 2 lety +45

    💕💕തേച്ചി പൂവേ തേക്കാശി പൂവേ 💕💕ഓൾഡ് സോങ് സൂപ്പറാണ് 💕💕2022ഇ സോങ് ഇഷ്ട്ട പ്പെടുന്നത് ആരെക്കെ 💞💕

  • @bijeshnair1007
    @bijeshnair1007 Před 3 lety +41

    Low budget action hero.....vijaya raghavan...oru kalath njn ingerude bayankara fan ayirunnu.....
    90's kids undo ivide

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 2 lety +38

    *വിജയരാഘവൻ* *സർ:* *ടാ* *പുല്ലേ* *എനിക്കുവൊണ്ടടാ* *ഓരൊന്നൊന്നര* *പാട്ട്..* ❤

  • @lalsalamlalsalam9723
    @lalsalamlalsalam9723 Před 4 lety +123

    ഒരു പാട് ഇഷ്ട്ടമാണ് ഒരു പാട് ഓർമകൾ തിരിച്ച് തന്നു

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před 2 lety +41

    എന്റെ ബാല്യം ഉണ്ട് ഈ പാട്ടിൽ 💖😍 90 s kid

  • @bijuk6206
    @bijuk6206 Před 3 lety +56

    ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പണ്ടത്തെ ഒരു ഞായറാഴ്ച ഫീൽ ആണ്‌...

  • @ahallyaani8282
    @ahallyaani8282 Před 3 lety +198

    ഈ പാട്ട് കേൾക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ വയ്യാത്ത ഒരു ഫീലിംഗ് ആണ്. സങ്കടം സന്തോഷം എല്ലാം കൂടിയ ഒരു വികാരം. നൊസ്റ്റാൾജിയ song. കുറെ ഡാൻസ് കളിച്ചിട്ടുണ്ട്,റേഡിയോ ഈ പാട്ട് വരുമ്പോൾ, അന്ന് tv ഇല്ലായിരുന്നു. Scene ഒക്കെ ഇപ്പോഴാ കാണുന്നെ

  • @wayfarerdreamz
    @wayfarerdreamz Před 3 lety +80

    ക്ഷണനേരം കൊണ്ട് കഥാപാത്രങ്ങളുടെ ഭാവതലങ്ങളിലേക്ക് കൂടുവിട്ട് കൂടു മാറുന്ന മാന്ത്രികന്‍..നമ്മുടെ സ്വന്തം വിജയരാഘവന്‍..

  • @kichuraj7611
    @kichuraj7611 Před 3 lety +44

    വിജയരാഘവൻ എവർഗ്രീൻ സൊംഗ്..... 🔥🔥✌

  • @vijeeshgadiel5401
    @vijeeshgadiel5401 Před 4 lety +65

    90s kidsnu swantham....

  • @kishanshine3140
    @kishanshine3140 Před 2 lety +15

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 16 വയസു, അനിയത്തിക്ക് 14 അന്ന് ഞങ്ങ്ൾ വാകമാനിൽ (walkman) ഈ പാട്ടൊക്കെ വെച്ചു ഹെഡ്സെറ്റിന്റെ ചെവിയിൽ വെക്കുന്ന ഓരോന്നിൽ ഒരെണ്ണം അവളും ഒരെണ്ണം ഞാനും വെച്ചു കേട്ടു കിടക്കും, ഇന്ന്‌ ഇപ്പൊ ഈ സമയം എന്റെ മോനു 16വയസു ഇപ്പൊ ഞാനും എന്റെ മോനും, ഞങ്ങൾ ഒരുമിച്ചു ഈ പാട്ട് വെച്ചു ഒരുമിച്ചു കമെന്റ് ഇടുന്നു

  • @prakasn.s1804
    @prakasn.s1804 Před 2 lety +48

    എന്തൊരു ഗാനമാണ്. ആ നല്ല കാലത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരു ഗാനം 👌

  • @rahulvm2582
    @rahulvm2582 Před 3 lety +55

    ഇന്നും എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം
    90's nostalgia 🥰🥰🥰

  • @WaYaNaDwAyAnA
    @WaYaNaDwAyAnA Před 4 měsíci +3

    പഴയ ചില പാട്ടുകൾ നമ്മെ വലിച് കൊണ്ട് പോയി. കുട്ടിക്കാലം ഓർമിപ്പിക്കും. നിങ്ങൾക്ക് അങ്ങനെ തോന്നിയോ....🤔❤❤❤❤🤔

  • @rameshchandran7946
    @rameshchandran7946 Před 4 lety +84

    In 96....all annual days of schools as well colleges this song would be played definitely

    • @sees412
      @sees412 Před 4 lety +5

      സത്യം... കല്യാണ വീട്ടിൽ പോലും പാട്ടു ഇടുമായിരുന്നു...

    • @JVC008
      @JVC008 Před 3 lety +1

      ആ കാലഘട്ടത്തിലെ ഏറ്റവും നല്ല പാട്ട്

    • @ameenfahadmp155
      @ameenfahadmp155 Před 3 lety +2

      Agree 💝 since I am a 90 🧒 feel 🥰🥰

    • @hashimhamsa5668
      @hashimhamsa5668 Před 3 lety

      Ippazhum kelkan impamulla patt

    • @babyshopplanet6884
      @babyshopplanet6884 Před 2 lety

      Mathu Vijaya raghav mass

  • @minnoosworld5564
    @minnoosworld5564 Před 4 lety +52

    Enthu bhangi aanu kelkkan polum old is gold

  • @amalpvisam
    @amalpvisam Před 3 lety +26

    ആട് 1 1st day 2st ഷോ കണ്ടപ്പോൾ ഞെട്ടി പോയത് അവസാനം ഈ പാട്ട് വന്നപ്പോൾ...തിയേറ്ററിൽ എല്ലാവരും ഞെട്ടി പോയി.ഒന്നാമത് ദാസേട്ടന്റെ ഇത് പോലുള്ള പാട്ടുകൾ തിയേറ്ററിൽ കേൾക്കാത്തവർ ആണ് ഇപ്പോഴുള്ള പിള്ളേർ.

  • @jobinjoseph5204
    @jobinjoseph5204 Před 27 dny +1

    മലയാള സിനിമയുടെ യഥാർത്ഥ വിജയം ഇരിക്കുന്നത് കഥയിലോ, സംവിധാനത്തിലോ ഒന്നും അല്ല. നായിക നായികന്മാരുടെ പിന്നിൽ മറഞ്ഞു നിർത്തപ്പെട്ടിരിക്കുന്ന നമ്മൾ supoorting actors എന്ന ഓമന പേരിൽ വിളിക്കുന്ന എണ്ണിയാൽ ഒതുങാത്ത കുറെയേറെ കിടിലോൽകിടിലം അഭിനേതാക്കളിലാണ്. വിജയരാഘവൻ is a gem ❤❤❤

  • @nafseer9538
    @nafseer9538 Před 4 lety +52

    ഒരിക്കലും മടുക്കാത്ത ഒരു അടിപൊളി പാട്ട്...

  • @Ajayadith369
    @Ajayadith369 Před 3 lety +5

    ദാസേട്ടൻ ആദ്യം ഈ സോങ് മെലഡീ പോലെ ആണ് പാടിയത്. അപ്പോൾ bearni ignatius സഹോദരന്മാർ പറഞ്ഞു ദാസേട്ടാ ദാസേട്ടൻ കുറേ കാലം ആയി ഒരു അടിച്ചുപൊളി പാട്ട് പാടിയിട്ട് ഇത് ഒരു അടിച്ചുപൊളി പാട്ടായി പാടണം എന്ന്.
    ദാസേട്ടൻ മുണ്ടോന്ന് മടക്കി കുത്തി കാലൊരു കസേരയിലോട്ട് കെട്ടിവെച്ച് ഒരു ഒറ്റ പൊളി. പാട്ട് സൂപ്പർ ഹിറ്റ്‌ 🔥

  • @jishnunaduvathphotography8993

    കൊറോണ ടൈം watching

  • @vismay_visuals8124
    @vismay_visuals8124 Před 3 lety +21

    ഒരിക്കൽ ഇതൊരു ഒന്നൊന്നര ഐറ്റം ആരുന്നു എന്താ പാട്ടു ദാസേട്ടാ

  • @sreesedits9580
    @sreesedits9580 Před 3 lety +41

    എന്തോ ഒരു വല്ലാത്ത feeling ആണ് ഈ song ഇന്നും കേൾക്കുമ്പോ.... സങ്കടം ആണോ എന്ന് ചോദിച്ചാൽ അറിയില്ല... പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു missing ജീവിതത്തിൽ....💞

    • @rasakkudukkacrazynandans2964
      @rasakkudukkacrazynandans2964 Před 8 měsíci

      സത്യം..... സങ്കടമാണോ സന്തോഷമാണോന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ ❤❤❤❤❤❤സുഖമുള്ള നോവ്

    • @anwarsadath2919
      @anwarsadath2919 Před měsícem +1

      ചാരുകേശി രാഗം ആയത് കൊണ്ടാണ് ദുഃഖം മൂഡ്.

  • @flowers6983
    @flowers6983 Před 2 lety +14

    ഞാൻ ആദ്യം ആയി ഈ പാട്ടു കേൾക്കുന്നത് എന്റെ വീട്ടിലെ റേഡിയോ ഇൽ കൂടെ ആണ് ഇന്ന് എനിക്ക് 29വേറെ വയസ്. ഒരുപാട് സങ്കടം തോന്നും ഈ പാട്ടു കേൾക്കുമ്പോ

    • @shinsmedia
      @shinsmedia Před 3 měsíci

      ഇപ്പോ 58 ആണോ ചേട്ടാ
      പടം29 വർഷം ആയി😓😞🙏
      എനിക്ക് 13 ആയിരുന്നു. ഇപ്പൊ 41😓😞

  • @bensbaby9999
    @bensbaby9999 Před 4 lety +152

    ഇതു കണ്ടിട്ടു ഷാജിപാപ്പനെയും പിങ്കിയെയും ഓര്മവന്നവർ

  • @nikhilaravind8871
    @nikhilaravind8871 Před 2 měsíci +1

    Chithrageetham favourite song 🎉🎉🎉🎉
    Adhoke oru orma mathram 😢😢😢😢😢

  • @prasadk950
    @prasadk950 Před 3 lety +35

    ചിത്ര. അമ്മയുടെ. മകന്നായി അടുത്ത ജന്മത്തിൽ. ജനിച്ചെകിൽ. എന്റെ കൃഷ്ണ 🙏

    • @sharonirada2620
      @sharonirada2620 Před 2 lety +1

      ഈ ജന്മത്തിലെ അമ്മ പോരാ എന്നാണോ

    • @prasadk950
      @prasadk950 Před 2 lety +1

      @@sharonirada2620 അല്ല എന്റെ അമ്മ നല്ല അമ്മയാണ് 😜😊

    • @sharonirada2620
      @sharonirada2620 Před 2 lety +2

      അപ്പൊ പിന്നെ അത് പോരെ ❤

  • @shinsmedia
    @shinsmedia Před 3 lety +24

    എൻ്റെ സ്വന്തം പാട്ട്... 1995 ലെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന ഗാനം... ബേണീ ഇഗ്നേഷ്യസ് എന്ന ഇരട്ട പ്രതിഭമാരുടെ മാന്ത്രിക ജാലം

  • @aruna6082
    @aruna6082 Před 3 lety +13

    പണ്ട് റെഡിയോയിൽ കേട്ട പാട്ടാണ്.. ഇപ്പോഴും ഓർക്കുന്നു

  • @vishnuamrutham2159
    @vishnuamrutham2159 Před rokem +7

    അന്നത്തെ 4 വയസ്സുകാരൻ... ഇപ്പോളും കേൾക്കുന്നു 🥰🥰🥰പാടുന്നു 😍😍😍😍

  • @rathishbaby
    @rathishbaby Před 4 lety +53

    തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി
    വായോ വായോ നീയെൻ മാറിൽച്ചായോ
    മഞ്ചൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
    പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
    വായോ വായോ നീയെൻ മാറിൽച്ചായോ
    മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ (തെച്ചിപ്പൂവേ..)
    ആഴ്വാം കോവിൽ കൊടിയേറാനായ്
    നിറനിറച്ചോളം കൊയ്യാൻ നേരമായ്
    കൊട്ടും പാട്ടും കുരവേം വേണം
    നിറമണിക്കല്യാണത്തിൻ കാലമായ്
    താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
    എന്നും ആലോലം പൂമെയ്യിൽ ചാർത്താൻ
    ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
    കൊഞ്ചം കടമായി തരുമോ തരുമോ (തെച്ചിപ്പൂവേ...)
    അരയാൽക്കൊമ്പിൽ കുറുകും കുയിലേ
    അണിയറ വാതിൽ ചാരാൻ നേരമായ്
    ഇനിയും പാടാൻ മുതിരും നിലവേ
    കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ
    പുന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
    ചുമ്മാ ആരാനും ഏതാനും കണ്ടാൽ
    ആരും മുത്താത്ത മുത്തണി മുന്തിരിക്കിങ്ങിണി തായോ
    നീ നിൻ ചുണ്ടത്തെ മധുരം തായോ (തെച്ചിപ്പൂവേ...)

    • @user-qu6ez5gk2w
      @user-qu6ez5gk2w Před 3 lety

      കിന്നാരം ചൊല്ലാതെ എന്നല്ലേ

    • @sulushameersulushameer6222
      @sulushameersulushameer6222 Před 3 lety

      ഇതിൽ മിക്ക വാക്കുകളും തെറ്റാണ്...

  • @sulaimankottani3597
    @sulaimankottani3597 Před rokem +14

    നല്ല അടിപൊളി ഡാൻസ് പാട്ടാണ് പാടാൻ പോകുന്നത് എന്ന് കേട്ട് ആവേശം കൂട്ടാൻ ദാസേട്ടൻ മുണ്ടും മടക്കിക്കുത്തി നിന്ന് പാടിയ പാട്ടാണിത്.
    ദാസേട്ടന്റെ ഈ പ്രകടനം കണ്ടു ചിത്രച്ചേച്ചി ചിരിയടക്കാൻ കഴിയാതെ ബുദ്ധിമുട്ടിയാണ് ഇത് പാടിയതെന്നു കേട്ടിട്ടുണ്ട്.
    പാട്ടിലെ വരികളും, സംഗീതവും, വിഷുവൽസും, അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒത്തിണങ്ങിയ അപൂർവം സിനിമാ പാട്ട്.

  • @rageshkumara4406
    @rageshkumara4406 Před 4 lety +33

    Vijayaraghavan ........ seriously.....!!!!!!!

  • @sscreations8047
    @sscreations8047 Před 2 lety +6

    ഇതൊക്കെയാണ് പാട്ട് 👌👌എന്താ വരികൾ ❤2022✌️

  • @sandhyar234
    @sandhyar234 Před 3 lety +12

    ഈ പാട്ട് എപ്പോ കേട്ടാലും അറിയാതെ താളം പിടിച്ചു പോവും.......❤❤❤❤

  • @ansaraziz123
    @ansaraziz123 Před rokem +9

    അന്ന് സ്കൂളിലും ഉത്സവങ്ങളിലും പള്ളിപെരുന്നാളിനും കുട്ടികളുടെ ഡാൻസിനുള്ള പാട്ട് ഈ പാട്ട് ആയിരുന്ന

  • @manuomsreemanuomsree845
    @manuomsreemanuomsree845 Před 2 lety +18

    ആട്ഒരു ഭീകരജീവിയാണ്😍ക്ലൈമാക്സ്‌ കണ്ടു ഇ പാട്ടു കേൾക്കാൻ ഓടിയ ഞാൻ 😍😍ഇഷ്ട്ടായി ഒരുപാട് ദാസ്സേട്ടൻ ❤ചിത്രച്ചേച്ചി 😍😍

  • @dhanyadas1126
    @dhanyadas1126 Před 3 lety +12

    Vijaya raghavan sir poliyanu kanan handsome and gentle look 🔥💕✌🙏Acting🔥

  • @haridasmurali8673
    @haridasmurali8673 Před 3 lety +15

    2021 ൽ കാണുന്നവർ വരിക

  • @ajeeshkantony3445
    @ajeeshkantony3445 Před 3 lety +8

    പെട്ടന്ന് സ്കൂൾ ജീവിതവും ആ നിവേഴ്സറിയും ഓർമ്മ വന്നു

  • @AbdulRahman-fm1zk
    @AbdulRahman-fm1zk Před 8 dny

    ഏത് സംസ്ഥാനക്കാർക്കും അവരുടെ രുചി അറി ഞ് സംഗീതം ചെയ്യുന്ന extra tallent സംഗീത മന്ത്രികൻ ❤ Rahman❤❤

  • @jareeshdevvilayil3347
    @jareeshdevvilayil3347 Před 4 lety +24

    രഥോത്സവം. സംഗീതം.ബേണി ഇഗ്നേഷ്യസ്.

  • @sujithsureshpillai489
    @sujithsureshpillai489 Před 3 lety +17

    ഒരിക്കലും മാറ്റാതെ കേൾക്കുന്ന പാട്ടു

  • @shinsmedia
    @shinsmedia Před 2 dny

    SPv യുടെ മികച്ച ഗാനം❤
    ഒരു ഒന്നൊന്നര ഹിറ്റ്ഗാനം.. Nostuഅടിച്ച് പണ്ടാരമടങ്ങും ഉറപ്പ്🥰❤️ 1995🥰❤️😍😘😘

  • @ponnuminnuminnu9299
    @ponnuminnuminnu9299 Před 8 měsíci +1

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 2023.'നവംബർ

  • @aleena8179
    @aleena8179 Před 3 lety +20

    ചിത്രഗീതം.... ❤

  • @vishnumohan1579
    @vishnumohan1579 Před 3 lety +46

    ഈ സോങ് സുരേഷ് ഗോപി ചെയ്തിരുന്നെങ്കിൽ maanam തെളിഞ്ഞെന്ന് നിന്നാൽ പാട്ടിനോട് പിടിച്ചു നിന്നേനെ കട്ടക്ക്, വേറെ ലെവൽ ആയേനെ

    • @vipinb7221
      @vipinb7221 Před 4 měsíci +4

      അതെന്താ അവർ മാത്രം മതിയോ മലയാളം സിനിമയിൽ 😏😏

    • @vishnumohan1579
      @vishnumohan1579 Před 4 měsíci +1

      @@vipinb7221 ninaku thalaku valla kozhappanda

    • @vipinb7221
      @vipinb7221 Před 4 měsíci

      Ya undu

    • @Manojkp-ci9jo
      @Manojkp-ci9jo Před 3 měsíci +1

      അത് താങ്കളുടെ മാത്രം അഭിപ്രായം. ഈ ക്യാരക്ടർ ജയറാം നന്നായി ചെയ്തേനെ . ഇത് താമിഴ് നാടിന്റെ പശ്ചാത്തലത്തിൽ ചെയ്ത സിനിമയാണ്. മോഹൻലാൽ ആണെങ്കിൽ വളരെ നന്നായേനെ. നല്ല ഡാൻസ് ഉണ്ടാകുമായിരുന്നു.വിജയരാഘവൻ നായക വേഷത്തിൽ വന്ന സിനിമയാണിത്. ദാസേട്ടനാണ് ഈ പാട്ട് ചിത്രയ്ക്ക് പറഞ്ഞ് കൊടുത്തത്. ചിത്ര പാടിയതിന് ശേഷമാണ് ദാസേട്ടൻ പാടിയത്. ദാസേട്ടന് കഥാപാത്രമൊക്കെ മനസ്സിലായിരുന്നു. അതുകൊണ്ട് ദാസേട്ടൻ ഒറ്റ ടെയ്ക്കിൽ തന്നെ കസറിയെന്നാണ് സംഗീത സംവിധായകൻ ഇന്റർവ്യൂവിൽ പറഞ്ഞത്. ദാസേട്ടന്റെ സ്വന്തം ഇഷ്ടത്തിന് സംഗതികൾ കൊടുത്ത് പാടിയ പാട്ടാണിത്.

  • @anishpranish2928
    @anishpranish2928 Před 4 lety +22

    ആദ്യമായി തീയേറ്റർ കണ്ട സിനിമ

  • @kichuraj7611
    @kichuraj7611 Před 3 lety +10

    എന്റെ ചേട്ടനെ പണ്ട് വീട്ടിന് അടുത്തുള്ള പിള്ളേർ... " മച്ചാൻ ഇരട്ടപ്പേര് വിളിക്കും ആയിരുന്നു... പിന്നെ അവർ ഈ പാട്ട് പാടി വിളിക്കും ആയിരുന്നു.... ബാല്യകാലം 👶👶👦 നൊസ്റ്റാൾജിയ ☺️☺️😊

  • @saranyavishnu94
    @saranyavishnu94 Před rokem +3

    Kuttikalath tvyil nilath erunnu kanda padam

  • @skids-dt8fc
    @skids-dt8fc Před 4 lety +11

    😍😍chithra chechiyude pirannal celebrationye bagamayi ee pattu kelkkan vanna njan

  • @arungeorge5617
    @arungeorge5617 Před 3 měsíci

    ആദ്യമായിട്ട് theatre poyi kanda movie...❤️ipo 2024 -ൽ ഈ പാട്ട് കേൾക്കുന്നു...😍😍☺️☺️

  • @alirashi8400
    @alirashi8400 Před 3 lety +13

    ഞങ്ങൾടെ വീടിരിപ്പിന്റെ video യിൽ ഉള്ള song,,,,,,,, എന്തൊക്ക ഒരു feel

  • @preejatr7788
    @preejatr7788 Před 6 měsíci +2

    2024 arelum kanunnavarundo 😍🤩

  • @kkpstatus10
    @kkpstatus10 Před 2 lety +4

    ആ കാലഘട്ടത്തിലും സൂപ്പർ ഈ കാലഘട്ടത്തിലും ഒരേ പൊളി🔥❤️

  • @niyassali7637
    @niyassali7637 Před rokem +1

    2023ലും ഈ പാട്ട് കേൾക്കുന്നവർ 🥰🥰🥰

  • @faizikk972
    @faizikk972 Před měsícem +2

    Berny ignatius nte interview kandu vannavarundo 2024

  • @navaneethharidas1376
    @navaneethharidas1376 Před 3 lety +11

    ഗിരീഷ് പുത്തഞ്ചേരി..... ❤️❤️❤️❤️

  • @sooraj2405
    @sooraj2405 Před 4 měsíci

    ❤അൽപ്പം ദുഃഖ ഛായയുള്ള ചാരുകേശി എന്ന രാഗത്തിൽ ചെയ്ത അടിച്ചുപൊളിപ്പാട്ട്. എങ്കിലും എവിടെയോ ഒരു ദുഃഖം കാണാം

  • @SanjeevKumar-wc6nm
    @SanjeevKumar-wc6nm Před měsícem +1

    പഴയകാലം ഒരുപാട് കാര്യം ഓർമ്മവരുന്നു

  • @raghiraghiraghi123
    @raghiraghiraghi123 Před 10 měsíci +1

    ഓർമവെച്ചകാലം തൊട്ട് കേൾക്കുന്ന പാട്ട് എത്ര തവണ കേട്ടിട്ടുണ്ട് എന്ന് പോലും അറിയില്ല അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നും ടീവിയിൽ നിന്നും ഒക്കെ കേൾക്കാറെള്ളു സ്കൂളിൽ പോകുമ്പോ എവിടെ നിന്നെങ്കിലും കേട്ടാൽ പാട്ട് കഴിയുന്നവരെ നിക്കും സ്കൂളിൽ ഏതാനും വൈകും അടിയും കിട്ടും വേദന ഉണ്ടെങ്കിലും ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം ഈ പാട്ട് കേൾക്കുമ്പോ സന്തോഷം ഉണ്ടെങ്കിലും അതിനോടൊപ്പം നിൽക്കും സങ്കടവും

  • @simnasundaranvengara6205
    @simnasundaranvengara6205 Před 3 lety +7

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം.....

  • @pratheeshgopalan2181
    @pratheeshgopalan2181 Před 2 měsíci +1

    One of the best works of Berny Ignatius

  • @selvarasun4865
    @selvarasun4865 Před 2 lety +7

    அருமை பாடல் ❤️🥰

  • @sscreations8047
    @sscreations8047 Před 2 lety +1

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കള്ളവും ചതിയും ഇല്ലാത്ത നമ്മുടെ പഴയ കാലം ഓർമ വരുന്നു.മണങ്ങിയാൽ തല വെട്ടുന്ന ഇന്നത്തെ കാലത്ത് ഈ പാട്ട് കേൾക്കാനുള്ള മനസ്സ് വരുന്നില്ല 😥😥😠ഒരുപാട് സങ്കടം മാത്രം 😥😥😥

  • @vimalrahraj5743
    @vimalrahraj5743 Před 4 lety +9

    സുരേഷ് ഗോപിയുടെ.. അടിപൊളി സിനിമ

  • @aswinsabhijiths6383
    @aswinsabhijiths6383 Před 3 lety +8

    ദാസേട്ടൻ ചിത്ര ചേച്ചി..... എന്താ പറയുക

  • @satheeshkanayam4169
    @satheeshkanayam4169 Před 2 lety +4

    ഇപ്പോഴും ഏറെ ഇഷ്ടം.. പഴയ കാല ഓർമ്മകൾ...

  • @krishnadaskichu2876
    @krishnadaskichu2876 Před 8 měsíci +1

    എന്റെ കുട്ടേട്ടൻ ❤️🥰❤️❤️vijyaraghavan

  • @sreelallalu8751
    @sreelallalu8751 Před měsícem

    That opening by Dasettan ❤❤❤...no one can replace it.

  • @lovelyraj...4712
    @lovelyraj...4712 Před rokem +1

    Nan Tamil Nadu indha song enaku rempa pidikum

  • @nandhu7847
    @nandhu7847 Před 2 lety +1

    ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു 😔😓❤️കാരണം ഈ ജീവിതത്തിൽ നിന്നും പഴയ കാല ത്തിലേയ്ക്ക് പോയാൽ മതിയായിരുന്നു 😔കണ്ണു നിറയുന്നുണ്ട് 😔😔😔എന്തിനാ ഈ ഒരു കാലഘട്ടം നേരം വെളുത്തലും ഇരുട്ടിയാലും ദിവസവും കൊലയും പീഡനം കുഞ്ഞുങ്ങളെ കൊല്ലുന്നതും ഒളിച്ചോട്ടവും എന്ന് വേണ്ട. എല്ലാം ഇതിലും നല്ലത് പഴയ കാലം അന്ന്. ഇനി നമുക്കു ആ കാലാക്കട്ടം തിരിച്ചു കിട്ടില്ലലോ എന്ന് ഒറക്കുമ്പോൾ മനസിന് വല്ലാതെ 😔😔😔

  • @shami_payyoli
    @shami_payyoli Před 2 lety +1

    Ippolum ippol e paatt kelkkunnavar ivide like cheyy in 18/07/2022🥰🥳🤩

  • @aami9583
    @aami9583 Před 3 lety +6

    ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മീറ്റിംഗിൽ ഞാനും എൻ്റെ ഫ്രണ്ട് ശ്രീജിത്തും കൂടി പാടിയ പാട്ട് ആണ് ഇത് ഇപ്പൊ കേൾക്കുമ്പോൾ നോസ്റ്റ്

  • @anoopsubi-er5tx
    @anoopsubi-er5tx Před měsícem +1

    Berny ignetius എന്താ ഈണം 💚🌿

  • @beingyorker80
    @beingyorker80 Před 2 lety +1

    വിജയ രാഘവൻ.... റൊമാൻസ്....അന്നും ഇന്നും എന്നും ❤ഈ പാട്ട് ഇവിടെ കാണാൻ വരുന്നത് ഗായകനോ ഗായികയോ... മ്യൂസിക് ഡയക്ടറോ നോക്കിയല്ല... ഒരു ഗൃഹാതുര ഓർമ്മകൾ പേറുന്ന കുട്ടിക്കാലമുള്ളത് കൊണ്ടാണ്.... ❤

  • @SWoRLd-bo1gj
    @SWoRLd-bo1gj Před 3 lety +4

    Koodthal kelkkan kothikunna eathe song nokiyalum athokke gireesh puthanchery sir nte aane
    Legend😘😘💐💐💐

  • @shaliniunni5334
    @shaliniunni5334 Před rokem +2

    നമ്മുടെ കുട്ടിക്കാലം... Lots of memories 😍😍😍😍

  • @harisuaq2640
    @harisuaq2640 Před 15 dny

    Annum Ennum vijaya Ragavan super 🌟 ❤❤❤😘😘😘✌️

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Před 2 lety +1

    2022..😪😪😪
    യേശുദാസ് & ചിത്ര..മാജിക്

  • @mukeshmanikattil1670
    @mukeshmanikattil1670 Před 10 měsíci

    1995ഒരു സുന്ദരകാലഘട്ടം എത്ര നല്ല പാട്ട് ഈ ഗാനം കേൾക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും പോലും ഗാനത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു പോകും

  • @shaheenkm2000
    @shaheenkm2000 Před 4 lety +13

    What a feeling. .....
    .nostalgic 😍😘😍

  • @prabasanki
    @prabasanki Před 8 měsíci +2

    ❤❤❤❤ இனிய பாடல் ❤❤❤

  • @tunetracer2760
    @tunetracer2760 Před 4 lety +8

    Magic of Berni ignasious

  • @mdmanafkp5475
    @mdmanafkp5475 Před rokem +1

    പാട്ട് 2023 ആരൊക്കെ കേൾക്കുന്നു 😘😘👍🏻

  • @musicbyvivek010
    @musicbyvivek010 Před dnem

    Nice super song happy energetic boosting song excellent song super song very nice song enjoyable song super song happy energetic boosting song excellent song super hit song ❤❤❤🎉🎉🎉

  • @AA-zp1eg
    @AA-zp1eg Před 3 lety +7

    Superb instrumentation...that made me in love with this song....appreciated for the effort taken...

  • @user-jt6og8yi
    @user-jt6og8yi Před 4 lety +6

    Malayalathil ella Nadimarum sundarikalanu Aarum Moshamalla
    👍👍👍👍supper👌👌