Baggy jeansum | Sainyam | Malayalayalam Film Song

Sdílet
Vložit
  • čas přidán 22. 01. 2015
  • Baggy jeansum | Sainyam | Malayalayalam Film Song
    Singer : Krishnachandran, Lekha R Nair, Mano, Sindhu
    Music : Shibu Chakravarthy
    Lyrics :SP Venkitesh
    goo.gl/6KgCnB
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 1K

  • @vipinsethu2586
    @vipinsethu2586 Před 2 lety +1705

    2023ൽ baggy jeans വീണ്ടും trend ആയപ്പോൾ ഈ song കാണാൻ വന്നവർ എത്ര പേരുണ്ട് 🥰👍🏻?

  • @arjithmubin7074
    @arjithmubin7074 Před 2 lety +947

    അന്നത്തെ മലയാളത്തിൽ side role ആയി അഭിനയിച്ചു വന്ന ഈ മനുഷ്യൻ ഇന്ന് തമിഴകം വാഴുന്ന നടന്മാരിൽ ഒരാൾ ചിയാൻ വിക്രം 😍😍😍

    • @toxicgamingyt1136
      @toxicgamingyt1136 Před 2 lety +8

      Athe😀

    • @anumonkg1304
      @anumonkg1304 Před 2 lety +5

      100% സത്യം

    • @JK-wd9mb
      @JK-wd9mb Před 2 lety +11

      Indian cinemayude thne muthanu...
      Hollyeoodil chenu nenjum virich abinaykn kelpula indayle 3 4 actors edthal athil oral

    • @arjithmubin7074
      @arjithmubin7074 Před 2 lety

      @@JK-wd9mb 👍🏻👍🏻👍🏻

    • @shaheed64
      @shaheed64 Před 2 lety +15

      കടത്തുകാരന്റെ വേഷത്തിൽ വന്ന മമ്മൂട്ടി ഇന്ന് ഇന്ത്യൻ സിനിമ കീഴടക്കിയിരിക്കുന്നു 🙏

  • @rrassociates8711
    @rrassociates8711 Před 5 lety +1399

    ,90 കളിലെ പാട്ടുകൾ കേൾക്കുമ്പോൾ കൂട്ടത്തിൽ കുട്ടിക്കാലത്തെ ഓർമകളും നൈസായിട്ടിങ്ങു പോരും , ആ ഫീലും നഷ്ടപെട്ട കാലഘട്ടവും നൊസ്റ്റാള്ജിയയായി അവസാനം മനസ് വെട്ടിപൊളിക്കുന്ന ഒരു വിങ്ങലും സഹിക്കാൻ പറ്റില്ല........... അനുഭവസ്ഥർക്കു ലൈക്കാം ,ഒന്നും നോക്കണ്ട

  • @onceuponatimeinkerala2826
    @onceuponatimeinkerala2826 Před 2 lety +584

    ഈ പാട്ടിലെ ഓരോ വരികളും ഇന്നു സത്യമായി വന്നു, കാലത്തിനു മുൻപേ സഞ്ചരിച്ച song, great

  • @ABINSIBY90
    @ABINSIBY90 Před 3 lety +259

    അന്നത്തെ യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. ഗോൾഡൻ 90s. യുവത്വത്തിന്റെ ആഘോഷം..

    • @niya143
      @niya143 Před rokem +11

      വരികൾ പക്ഷെ ഈ കാലഘട്ടത്തിനു ആണ് ചേരുക

    • @atlasatlantic5396
      @atlasatlantic5396 Před rokem

      Varikal innathe new generation oolakalkku aanu cheruka

    • @ramsheenak4791
      @ramsheenak4791 Před 9 měsíci +2

      ​@@niya143correct 👍

    • @renjusuneesh1856
      @renjusuneesh1856 Před 9 měsíci +1

      ഒരേയൊരു SP വെങ്കിടെഷ്

  • @sajithbalan85
    @sajithbalan85 Před 4 lety +215

    ചെറുപ്പകാലത്ത് പാടി നടന്ന വരികൾ അന്ന് ടീവി യിൽ ഈ പാട്ട് കേൾക്കാനായി ചിത്രഗീതം കാണാൻ കാത്തിരുന്നൊരു കാലഘട്ടം ഉണ്ടായിരുന്നു....ഈ ഗാനം കണ്ടപ്പോൾ ആ ഓർമ്മകൾ കൂടി ഓർത്തുപോയി...

  • @kasimsulthan3616
    @kasimsulthan3616 Před 2 lety +102

    ഈ വരികൾ എഴുതിയ കവി ഭയങ്കരൻ തന്നെ. കാലത്തിനും എത്രയോ മുമ്പേ നടന്ന വരികൾ!

    • @Mrs.MKJayadev
      @Mrs.MKJayadev Před rokem +1

      Athe sherikkum bro

    • @anurajpv6724
      @anurajpv6724 Před rokem +8

      Shibu chakkaravarthi. Pattu rejaithavu

    • @user-yw8fg2cg5j
      @user-yw8fg2cg5j Před 4 měsíci

      Annum Idhoke undavum social media illathadond ellarum ariyan vaigunne enne undavu allade malathion mumb sanjarichitavlla

  • @oblivion_007
    @oblivion_007 Před 5 lety +773

    പ്രിയാരാമൻ... അന്നത്തെ ഫ്രീക്കത്തി

  • @ArunkumarAC
    @ArunkumarAC Před 4 lety +173

    ഷിബു ചക്രവർത്തീ, താങ്കൾ ചക്രവർത്തി തന്നെ. എന്താ ഒരു എഴുത്ത്. തകർത്തു 😂

    • @jkn3443
      @jkn3443 Před 3 lety +4

      കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം......
      പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല.......
      കൂടെയുറങ്ങാൻ മാരീജാക്ടും താലിയുമൊന്നും വേണ്ട.......
      കാലത്തിനു മുൻപേ സഞ്ചരിച്ച ഷിബു ചക്രവർത്തിയുടെ വരികൾ... SP
      Venkateshൻറെ mass music.... 90s Nostalgia...
      നാടു മുഴുക്കെയലഞ്ഞു നടക്കും നാടോടിക്കഥ പോലെ........
      പാടി നടക്കാം പാട്ടായ് തീരാം ബാവുൽ ഗായകരാകാം.........

  • @samaramaram
    @samaramaram Před rokem +88

    90' S മുതൽ വിക്രത്തിന്റെ ഈ ഡാൻസിന്റെ ഫാൻ...
    സൂപ്പർ സ്റ്റാർ ചിയാൻ വിക്രം ❤️

    • @Chiyan776
      @Chiyan776 Před 6 měsíci

      💪💪💪💪💪💪cvf❤️

  • @lakshmikrishnaa1637
    @lakshmikrishnaa1637 Před 4 lety +457

    കൊറോണ കാലത്ത് ഇത് കാണുന്ന ആരും ഇല്ലേ ....

  • @user-fm2bm6yg6t
    @user-fm2bm6yg6t Před rokem +53

    അന്നെത്തെ ജീവിതവുമായി ഒരു ബന്ധവും ഇല്ലായിരുന്ന പാട്ട് ഇന്ന് കറക്റ്റ് എഴുതിയ ആൾ മുന്നേ സഞ്ചരിച്ച്

  • @dhanud99
    @dhanud99 Před 5 lety +415

    ഈ വിക്രം ഇന്ന് തെന്നിന്ത്യയിലെ സൂപ്പർതാരം 😍

    • @najminemi4932
      @najminemi4932 Před 4 lety +5

      S My Favourite Actor

    • @yousufyaz5170
      @yousufyaz5170 Před 2 lety +7

      ദിലീപ് ജനപ്രിയ നായകനും

    • @abhijithdivakar7762
      @abhijithdivakar7762 Před rokem +2

      മറ്റുള്ളവരെ പോലെ ആദ്യത്വം കാണിക്കാൻ ulaganayagan, nadipin nayakan എന്നൊന്നില്ല... Just വിക്രം. ആ പേര് മതി 💯❤

  • @faisalfaiz8869
    @faisalfaiz8869 Před 3 lety +159

    പാറി നടക്കും പക്ഷികളൊന്നും
    വേളി കഴിക്കാറില്ല.....
    ഒരു കാലത്തെ സൂപ്പർ ഹീറോ..
    പ്രിയാ രാമൻ &മോഹിനി..
    രണ്ടു പേരുടെയും കണ്ണിനാണ്
    ഗ്ലാമർ കൂടുതൽ..

    • @SRJmhmh
      @SRJmhmh Před rokem +11

      Priyaramante Chundinum Valare Glamouraa..!

    • @syamraj9074
      @syamraj9074 Před rokem +1

      പീലി കടിക്കാറില്ല എന്നാണ് ഞാൻ വിചാരിച്ചത്😃

    • @atlasatlantic5396
      @atlasatlantic5396 Před rokem

      Innathe new gen oolakalde life style Anne kavi ee varikaliloode prathipaathichirikkunnu

  • @safeeralisafeer8010
    @safeeralisafeer8010 Před 4 lety +497

    1990 കാലത്ത് ജനിച്ച നമ്മൾ ഭാഗ്യവാൻമാരാണ്

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +116

    Clothes are sooooooo stylish even now... Adore Priya chechi... One of the most stylish actresses ever... Thanks Joshi sir for this magic

    • @radhikaprasad9057
      @radhikaprasad9057 Před rokem +6

      Every fashion repeats after 10 years... So fashion is repeating

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 2 lety +108

    ആ കാലത്തെ ഫ്രീക്കന്മാർ..
    0:23 ദശാവതാരം ബിജിഎം ഇതിൽനിന്ന് inspired 😅

    • @anvarkhans5668
      @anvarkhans5668 Před rokem +7

      Njan oru reel kandu ithu parayan vannathaanu

    • @ajaysureshvisala9587
      @ajaysureshvisala9587 Před rokem

      Actually this bgm is taken from an English song All that she wants by Ace of Base album released in the year 1992. czcams.com/video/d73tiBBzvFM/video.html

    • @minuspk2446
      @minuspk2446 Před rokem +4

      ശരിയാണല്ലോ. 😃 വല്ലോരും കഞ്ഞികുടിച്ചു പോട്ടെന്നു വച്ച് നമ്മൾ മലയാളികൾ ഒന്നും മിണ്ടിയില്ല 🤪

    • @Vpr2255
      @Vpr2255 Před 5 měsíci

      അന്ന് ചേട്ടൻ പറഞ്ഞു 😂@@minuspk2446

    • @Vpr2255
      @Vpr2255 Před 5 měsíci +2

      അന്നേ 😂 തീയേറ്റർ യിൽ പാടി

  • @amiththankachan3863
    @amiththankachan3863 Před rokem +71

    പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
    കൂടെയുറങ്ങാന്‍ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട 🔥❤️

  • @Aparna_Remesan
    @Aparna_Remesan Před rokem +55

    Sp വെങ്കിടേഷ് 90'സിലേ ഹിറ്റ് മേക്കർ.🥰😍❤️ഏത് തരം പാട്ടും ഇദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രം.💚❤️ഇതിലേ മെർക്കുറി ലാമ്പ് വീണു🥰 അതും ഹിറ്റ് ❤️ഇതിലേ പാട്ട് ഒക്കെ പണ്ടേ ആസ്വദിച്ചവർ ഉണ്ടോ.💚

    • @sreelatha3084
      @sreelatha3084 Před rokem

      ഉണ്ടേ, തിയേറ്ററിൽ പോയി കണ്ടു enjoy ചെയ്ത ഫിലിം ആണ് അപ്പുസേ 😜😜,, അന്നെ സൂപ്പർ hit song ആയിരുന്നു.. ഈ songil inspire ചെയ്താണ് ദശാവതാരം song ചെയ്തേക്കുന്നെ 😜

  • @tobinbijumonjoseph1341
    @tobinbijumonjoseph1341 Před 4 lety +175

    പ്രിയരാമനോളം സൗന്ദര്യമുള്ള നടി ഇന്ന് മലയാള സിനിമയിൽ ഇല്ല.
    പ്രിയരാമൻ ഉയിർ.

  • @syamjith5576
    @syamjith5576 Před 4 lety +284

    കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ

  • @mariyamathew5591
    @mariyamathew5591 Před 3 lety +65

    കാലത്തിനു മുൻപേ സഞ്ചരിച്ച അർത്ഥവത്തായ വരികൾ😁🤭😊😊

  • @Diru92
    @Diru92 Před 4 lety +194

    Living together നെ ഇത്രയും പുകഴ്ത്തി ഉണ്ടാക്കിയ ഒരു പാട്ടും, അതിലെ വരികളും 3:01 👫 പക്ഷെ ഈ ലിറിക്‌സുമായി യാതൊരു ബന്ധവും ഈ സിനിമയുടെ കഥയ്ക്ക് ഇല്ല എന്നതാണ് മറ്റൊരു സത്യം. അതിൽ മുഴുവൻ രാജ്യ സ്നേഹം ആണ് 😁. അന്ന് ഈ പാട്ട് വലിയ ഹിറ്റ്‌ ആയെങ്കിലും, വരികൾ അധികം ആരും ശ്രദ്ധിച്ചില്ല.

  • @kiranbaby5216
    @kiranbaby5216 Před rokem +131

    കൂടെയുറങ്ങാൻ marriage actഉം താലിയുമൊന്നും വേണ്ട .. 🔥
    lyrics & costumes are really ahead of time... Even now a days youth's can enjoy this well !!!

    • @anishmohan7813
      @anishmohan7813 Před rokem +4

      Ullathine thalli Patanjali ahead of time aavumo?

    • @ToughCookie100
      @ToughCookie100 Před rokem +5

      @@anishmohan7813 engil jaathiyum sathiyum okke ippozhum ketti pidich irikkano?

    • @anishmohan7813
      @anishmohan7813 Před rokem +8

      @@ToughCookie100 :) chakka ennu Patanjali chukku ennu parayaruthu

    • @atlasatlantic5396
      @atlasatlantic5396 Před rokem

      @@ToughCookie100 pinne wife swapping okke aavum ninakku istam alleda potta, pinne sati pole narabali okke vidhesha rajyangalil um undaayirunnu, onnine illandaakaan vere oolatharam alla vendathu

    • @azimrashidkhan
      @azimrashidkhan Před rokem +3

      Ahead of time onnumalla... Ithokke pande ullatha...

  • @jamesmathew1880
    @jamesmathew1880 Před 4 měsíci +4

    ഈ പാട്ടിലെ ഒരോ വരികളും ഈ കാലഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു സത്യം❤❤❤❤❤❤

  • @sreeragssu
    @sreeragssu Před rokem +32

    കാലത്തിനും പതിറ്റാണ്ടുകൾ മുന്നേ സഞ്ചരിച്ച വരികൾ.. "ഷിബു ചക്രവർത്തി " 🔥🥰

  • @shamsuhaju3398
    @shamsuhaju3398 Před 5 lety +165

    ഇത്തരം പാട്ടുകളുടെ വരി ആരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം

  • @rrassociates8711
    @rrassociates8711 Před 4 lety +80

    പാട്ടുപുസ്തകം നോക്കി കാണാതെ പഠിച്ച് വെള്ളിയാഴ്ച ലാസ്റ്റ് പിരീട് പാടും...ടീച്ചറ് അന്നു മാറിനിന്ന് ചിരിക്കുമ്പോ കാര്യം മനസിലായില്ല. പിന്നീടാണ് പുടികിട്ടിയത്

  • @manumobzz1864
    @manumobzz1864 Před 5 lety +322

    ചെറുപ്പത്തിൽ പാടി നടന്ന പാട്ട് .ഇന്നാണ് ഇതിന്റെ വരികളിലെ അർഥം മനസിലാവുന്നേ 😁😁😁

  • @skmediacalicut5890
    @skmediacalicut5890 Před 4 lety +21

    Sp വെങ്കിടേഷിന്റെ masss music
    ഇതിലെ മെർക്കുറി ലാമ്പ് വീണോ, വാർമുടി തുമ്പിൽ... കള്ളിക്കുയിലെ....
    ചെല്ലചെറു കാറ്റേ... നെഞ്ചിൽ ഇടനെഞ്ചിൽ... തുടങ്ങിയ പാട്ടുകളും സൂപ്പറാണ്

  • @rkparambuveettil4603
    @rkparambuveettil4603 Před 7 lety +521

    ബാഗീ ജീൻസും ഷൂസുമണിഞ്ഞ്
    ടൗണിൽ ചെത്തി നടക്കാൻ
    100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
    തിയറി ക്ലാസ്സുകൾ അറുബോറാണേ...
    ബോറടി മാറ്റാൻ മാറ്റിനി കാണാം
    ബാഗീ ജീൻസും ടോപ്പുമണിഞ്ഞ്
    ടൗണിൽ ചെത്തി നടക്കാം
    ഐസ്ക്രീം പാർലറില്‍ ബ്ലാക്ക് സ്റ്റാലിയണും
    സൂപ്പു നുണഞ്ഞുമിരിക്കാം
    We want a revolution friction
    We want liberalization .....
    കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം
    We want a revolution friction
    We want liberalization
    കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങൾ വേണ്ട
    We want a resolution lotion
    You want beauty lotion
    പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
    കൂടെയുറങ്ങാൻ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട...
    ഹേ തൊട്ടാൽ വാടും പെണ്ണിൻ കഥകൾ
    We don't write anymore
    We want a resolution lotion
    You want beauty lotion
    പൊട്ടും കുത്തി കരിവള എന്നിനി Don't tell list anymore
    We want a revolution friction
    We want liberalization
    പൂവുകളെന്തിനു പുഞ്ചിരി കാണാൻ കണ്ണില്ലാത്തൊരു വേൾഡിൽ
    പൂമ്പാറ്റകളായ് എന്തിനു ജന്മം പാഴാക്കുന്നു നമ്മൾ...
    തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട
    We want a revolution friction
    We want liberalization
    ഒത്തു കഴിഞ്ഞു മടുത്താൽ തമ്മിൽ ഗുഡ്ബൈ ചൊല്ലിപ്പിരിയാം
    We want a resolution lotion
    You want beauty lotion
    നാടു മുഴുക്കെ അലഞ്ഞു നടക്കും നാടോടിക്കഥ പോലെ
    പാടി നടക്കാം പാട്ടായ് തീരാം ബാവുല്‍ ഗായകരാകാം....

  • @romancedramamovies395
    @romancedramamovies395 Před rokem +14

    കള്ള കള്ള കാമതിന്നൊരു ചെല്ല പേരീ പ്രേമം
    What a lyrics 😊😊😊😊

  • @sameersalam3599
    @sameersalam3599 Před 4 lety +29

    വേറെ ലെവൽ സോങ് . ഒരേ പൊളി.. വരികൾ 😂👌👌 കൊറിയോഗ്രാഫി.. മ്യൂസിക്... സെറ്റ് 👌👌👌 അന്ന് ഇതൊക്കെ നല്ല റിച്ച്നെസ്സ് ആയിരുന്നു..

  • @safoorasali837
    @safoorasali837 Před 5 lety +52

    90 ilthe ന്യൂ ജനറേഷൻ സോങ്
    ഇന്ന് നടക്കുന്ന കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപ് എഴുതിയ sp

  • @sreerajv.kadoor8459
    @sreerajv.kadoor8459 Před 11 měsíci +12

    ഇന്നത്തെ ആൺ / പെൺ relationship കൃത്യമായി ഈ പാട്ടിന്റെ വരികളിൽ വിവരിച്ചിരിക്കുന്നു... ദീർഘവീക്ഷണം ഉള്ള കവി

  • @nithyakrishna5565
    @nithyakrishna5565 Před rokem +34

    Really song look so stylish!! Dresses are still looking trendy
    അന്നത്തെ കാലത്ത് youth's enjoy ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് 👍🏼💯

  • @divakaranpuliyassery8745
    @divakaranpuliyassery8745 Před 2 měsíci +4

    ഇന്ന് നടക്കുന്നത് വർഷങ്ങൾക്കു മുൻപേ എഴുതിയ, കാലത്തിനു മുന്നേ നടന്ന ചക്രവർത്തി.!

  • @manu5360
    @manu5360 Před 2 lety +8

    Sp venketesh legent.
    ദശഅവതാരം song ഈ പാട്ടീൽ നിന്ന് nice ആയി ചൂണ്ടി

  • @Josephnidhin319
    @Josephnidhin319 Před rokem +64

    2022 ഇൽ വീണ്ടും ബാഗി ജീൻസ് ട്രെൻഡ് ആയി 😍😍❤️🔥

  • @yusufariyanoor6501
    @yusufariyanoor6501 Před 4 lety +14

    ഈ പാട്ടിലെ വരികൾ ഇപ്പോൾ നിയവിധേയമായി വന്നു എന്നുള്ളതാണ് ശരി.....

  • @kichukichu6781
    @kichukichu6781 Před 4 lety +58

    ഈ സിനിമ 4 വ൪ഷം മു൯പു Re-release ചെയ്തിരുന്നു 5 day മാത്രം ..ഞാ൯ തിയറ്ററിൽ കണ്ടു ഈ പാട്ട് Big Screenil കണ്ടപ്പോ Very Amazing 😳🙂🥰😇

    • @firoska2301
      @firoska2301 Před 4 lety +1

      Evida re release cheytath?

    • @kichukichu6781
      @kichukichu6781 Před 4 lety +2

      @@firoska2301 tvm

    • @9745076510
      @9745076510 Před 3 lety +1

      Bahgyavan

    • @srsr2536
      @srsr2536 Před 3 lety

      90sലെ Hit പടങ്ങൾ ഇപ്പോൾ തീയറ്ററുകളിൽ Re-release ചെയ്യാറുണ്ടോ.....

    • @kichukichu6781
      @kichukichu6781 Před 3 lety

      @@srsr2536 kurachu varshagalkku munpu vallapozhum okke pazhaya cinemakal release cheyumayirunnu but ipol illa analogue film projector ipol oru theaterilum illalo

  • @sajikandathil
    @sajikandathil Před rokem +12

    SP Venkatesh എന്ന അസാമാന്യ പ്രതിഭയുടെ സംഗീതാവിഷ്കാരമായിരുന്നു സൈന്യം.. നൂറു കണക്കിന് നിന്നും നിസ്തുലമായ ഗാനങ്ങൾ മനോഹരമായി ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ. ജോഷി-മമ്മൂട്ടി ചിത്രമായി സൈന്യവും പ്രിയദർശൻ-മോഹൻലാൽ ചിത്രമായി മിന്നാരവും ഒരേ സമയത്താണ് (1994 ഓണം. സെപ്റ്റംബർ 15,16) റിലീസ് ചെയ്തത്. രണ്ടിലും സംഗീതം S. P. വെങ്കിടേഷ് തന്നെയായിരുന്നു.
    എണ്ണം പറഞ്ഞ ഗാനങ്ങളാണ് ആ ഓണത്തിന് മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചത്.
    അതിൽ തന്നെ, "ബാഗി ജീൻസും.." ഏറ്റവും വ്യത്യസ്തമായിരുന്നു. പാശ്ചാത്യ ചിന്താധാരയോട് ചേർത്ത് നിർത്താൻ ഒരു ഇംഗ്ലീഷ് പോപ് ഗാനത്തിന്റെ ജിംഗിൾ അതിലും ഗംഭീരമായി ഇഴചേർത്താണ് അദ്ദേഹം ഇതിന്റെ Orchestra നിർവ്വഹിച്ചത്.
    "All that she wants" എന്ന ആൽബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്..

  • @nikhila7240
    @nikhila7240 Před rokem +104

    ഭാവനയുടെ reels കണ്ടതിനു ശേഷം വന്നവരുണ്ടോ

  • @ravikiran5894
    @ravikiran5894 Před rokem +29

    The lyrics is visionary, 2 decades later exactly what’s happening

  • @devgowri
    @devgowri Před rokem +16

    വെളുപ്പിന് അഞ്ചുമണിക്ക് അടുക്കളയിലേക്ക് വന്ന എൻറെ മനസ്സിൽ "100 സിസി ബൈക്ക് അതിലൊരു പൂജാ ബട്ടും വേണം " എന്നു 12 വയസ്സിൽ കേട്ട വരികൾ ഓർമ്മ വരണമെങ്കിൽ...🤔 പാട്ടു കേൾക്കാൻ ഇടയാക്കിയ എൻറെ തലച്ചോറേ നിനക്ക് നമോവാകം...🙏

  • @ArunkumarAC
    @ArunkumarAC Před 4 lety +92

    മിന്നാരവും സൈന്യവും സൂപ്പർ സ്റ്റാറുകൾ മത്സരിച്ചു 1994 ഓണത്തിന് ഒരുമിച്ചിറക്കി. രണ്ടും തകർത്തോടി . ഇപ്പോഴും ഓർക്കുന്നു ആ ഓണ സമയം. ഞാൻ ഒൻപതാം ക്ലാസ്സിൽ .

    • @indian..193
      @indian..193 Před 4 lety +8

      മിന്നാരം തീയേറ്ററിൽ പരാജയപ്പെട്ട സിനിമയാണ് സുഹൃത്തെ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ സത്യമാണ്. മറിച്ച്‌ സൈന്യം തകർത്തോടുകയും ചെയ്തു.

    • @sanc2439
      @sanc2439 Před 4 lety +14

      @@indian..193 മനസ്സിലായില്ല മിന്നാരം above avg, സൈന്യം ബജറ്റ് കാരണം ഫ്ലോപ്പ് ആയി, രണ്ടും above avg run ആയിരുന്നു തീയറ്ററിൽ
      സൈന്യം തകർത്തു ഓടിയ ഒരു തീയറ്ററിൻന്റെ ലിസ്റ്റ് കിട്ടുമെന്ന് കരുതുന്നു, റിലീസ് ഡേ ഫാൻസിന്റെ ഇടയിൽ തന്നെ മോശം അഭിപ്രായം വന്ന പടം ആണ്

    • @adsmedia4341
      @adsmedia4341 Před 3 lety +7

      Enthayalum randu film inteyum music oralanu.... S p venkatesh...❤️❤️❤️

    • @anasrahman7774
      @anasrahman7774 Před 3 lety +4

      @@sanc2439 vidditham parayathe mosha abhiprayame vannittilla. But sainyam high budget movie ayirunnu. So kure odu but cost vase average, minnaram nalla padamayirunnu. But ottanmm average

    • @sanc2439
      @sanc2439 Před 3 lety

      @@anasrahman7774 സൈന്യം 50 day 6 തീയറ്റർ, മിന്നാരം 15 തീയറ്റർ
      സൈന്യം ആദ്യ ദിവസങ്ങളിൽ തന്നെ നെഗറ്റീവ് വീണ പടം ആണ്, അതിനു above avg/ ഹിറ്റ് ലെവൽ കളക്ഷൻ ഉണ്ട്

  • @johnny_depp_fan_girl1269

    ലിവിങ് ടുഗെതർ അയിനാണ് 😌😌
    Sng ഇഷ്ട്ടം 😍🥰

  • @arise4880
    @arise4880 Před 2 lety +44

    "പൂജ ഭട്ട്" എന്താണെന്ന് അറിയാതെ പരസ്പരം ചോദിച്ചു അർത്ഥം അറിയാതെ പാടി നടന്ന കുട്ടിക്കാലം 🥰🥰🥰

    • @salam8509
      @salam8509 Před 2 lety +4

      Pooja butt bolliwood star

    • @rishanariza4938
      @rishanariza4938 Před 2 lety +1

      സത്യം

    • @supermom7714
      @supermom7714 Před rokem

      സത്യം 🥴🥴

    • @vijiviyagparambil7038
      @vijiviyagparambil7038 Před rokem +1

      ആലിയ ഭട്ടിന്റെ sister

    • @prajeeshprasannakumar
      @prajeeshprasannakumar Před rokem +1

      ​@@arshanshan7443 പൂജ ഭട്ട് ആലിയാ ഭട്ടിന്റെ ചേച്ചി.
      ചന്ദ്രലേഖയിലുള്ളത് പൂജ ബത്ര

  • @Nizar713
    @Nizar713 Před 5 lety +19

    വല്ലാത്തൊരു അനുഭൂതിയാണ് ഇപ്പ്പോഴും നൽകുന്നത് 👌❤

  • @siddarthsachinsunil6069
    @siddarthsachinsunil6069 Před 5 lety +129

    MEGA STAR😘
    CHIYAAN😘
    JANAPRIYAN😘

  • @anoopsr852
    @anoopsr852 Před 8 měsíci +2

    ഇന്നത്തെപോലെ ഒരു ടെക്‌നോളജി ഇല്ലാതെ ഇതുപോലെ ഒരു മ്യൂസിക് ഇറക്കിയ sp sirnu ലൈക്‌ അടി

  • @navaneethgovind3453
    @navaneethgovind3453 Před rokem +73

    ഈ പാട്ട് കേൾക്കുമ്പോൾ ദശാവതാരത്തിലെ കല്ലായ്മട്ടും കണ്ടാൽ പാട്ട് ഓർമ്മ വരുന്നവരുണ്ടോ?

  • @yousufyaz5170
    @yousufyaz5170 Před 2 lety +38

    ഈ ട്യൂൺ അല്ലെ ദശാവതാരത്തിലെ ആദ്യ സോങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്
    കല്ലൈ മട്ടും എന്നു തുടങ്ങുന്ന

  • @jithuraj2438
    @jithuraj2438 Před 3 lety +11

    Uff ഞൻ അംഗൻവാടി വിട്ട് വന്നു ഇതും വച്ചൊരു ഡാൻസ് ind🔥🔥😒😒

  • @Nightshiftapprentice
    @Nightshiftapprentice Před 2 lety +11

    ഇപ്പോ Baggy jeans ട്രെന്‍ഡ് ആയി മാറി തുടങ്ങി💥😀

  • @shahinsha8047
    @shahinsha8047 Před 3 lety +47

    ഈ പാട്ട് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് lyrics ശ്രദ്ധിച്ചത്, ഇജ്ജാതി song😄😍🔥

  • @mafzal730
    @mafzal730 Před 5 lety +64

    ഹിറ്റ് മേക്കർ എസ്.പി വെങ്കിടേഷ്.

  • @anjalianji2034
    @anjalianji2034 Před 5 lety +249

    This song literally means living together 😂😂😂😂✌️

    • @arunmariner1978
      @arunmariner1978 Před 5 lety +24

      Yeah. U said right.. Lucky tat this song was b4 the FB and watsapp era..other wise wuld ve been trolled soo badly maybe

    • @anjalianji2034
      @anjalianji2034 Před 5 lety +21

      @@arunmariner1978 yes that's why I wonder 😂 bcoz it's written by that time

    • @pvvishnu143
      @pvvishnu143 Před 3 lety +4

      😂😂👍

    • @marymathews4612
      @marymathews4612 Před 3 lety +2

      6544v

    • @nidhinbosh1672
      @nidhinbosh1672 Před 3 lety

      😀😀

  • @aneeshaashokan7522
    @aneeshaashokan7522 Před rokem +30

    Bhavana and Shilpa dance kandu vannavar 👍

  • @entefishfarmkl3156
    @entefishfarmkl3156 Před rokem +16

    Baggy jeans ഇപ്പോഴത്തെ ട്രെൻഡ്😇😇😜

  • @salihk4441
    @salihk4441 Před 3 lety +11

    ഇതെങ്ങാനും ഈ 2020 ലോ മറ്റോ ആണ് ഇറങ്ങിയതെങ്കിൽ..........വിവാദ കൊടുങ്കാറ്റ് ആയേനെ........

    • @user-cb4ds2wq4s
      @user-cb4ds2wq4s Před 2 lety

      Apo ee dance cheyunnavar egane ayirikum 😂😂😂😂😂

  • @user-cj9or1oh6r
    @user-cj9or1oh6r Před rokem +8

    ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാന്‍
    ഹണ്‍ഡ്രഡ് സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
    തിയറി ക്ലാസ്സുകള്‍ ... അറുബോറാണേ ...
    ബോറടി മാറ്റാന്‍ ... മാറ്റിനി കാണാം ...
    ബാഗീ ജീന്‍സും ടോപ്പുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം
    ഐസ്ക്രീം പാര്‍ലറില്‍ ബ്ലാക്ക് സ്റ്റാലിയണും സൂപ്പുനുണഞ്ഞുമിരിക്കാം
    We want a revolution friction, we want liberalization (2)
    കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം
    We want a revolution friction, we want liberalization
    കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങള്‍ വേണ്ട
    We want a resolution lotion, you want beauty lotion
    പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
    കൂടെയുറങ്ങാന്‍ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട
    ഹേ തൊട്ടാല്‍ വാടും പെണ്ണിന്‍ കഥകള്‍ We don't write anymore
    We want a resolution lotion, you want beauty lotion
    പൊട്ടും കുത്തി കരിവള എന്നിനി Don't tell list anymore
    We want a revolution friction, we want liberalization
    പൂവുകളെന്തിനു പുഞ്ചിരി കാണാന്‍ കണ്ണില്ലാത്തൊരു വേള്‍ഡില്‍
    പൂമ്പാറ്റകളായ് എന്തിനു ജന്മം പാഴാക്കുന്നു നമ്മള്‍
    തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട
    We want a revolution friction, we want liberalization
    ഒത്തു കഴിഞ്ഞു മടുത്താല്‍ തമ്മില്‍ ഗുഡ്ബൈ ചൊല്ലിപ്പിരിയാം
    We want a resolution lotion, you want beauty's lotion
    നാടു മുഴുക്കെ അലഞ്ഞു നടക്കും നാടോടിക്കഥ പോലെ
    പാടി നടക്കാം പാട്ടായ് തീരാം ബാവുല്‍ ഗായകരാകാം..
    (ബാഗി

  • @ramdaskuroor8441
    @ramdaskuroor8441 Před rokem +4

    ഹമ്മെ.. എജ്ജാതി നൊസ്റ്റാൾജിയ ... ഒരു സൈഡിൽ കരച്ചിലും മറ്റൊരു സൈഡിൽ സന്തോഷവും, ഇത് രണ്ടും കൂടി ചേർന്ന വല്ലാത്തൊരു ഫീൽ😂😅...

  • @SK-rs2zt
    @SK-rs2zt Před 4 lety +25

    90സിലെ ന്യൂ ജനറേഷൻ സോങ്

  • @user-wy1ux3xw5k
    @user-wy1ux3xw5k Před rokem +9

    2022-ൽ vintage freak ആയപ്പോൾ ഈ പാട്ട് തപ്പി വന്നവർ ഉണ്ടോ എന്നെപോലെ...

  • @ajithmkm9873
    @ajithmkm9873 Před 2 lety +11

    🌹🌹🌹ഇതിൽ അഭിനയിച്ച വിക്രം, ദിലീപ് ഇവർ ഇന്ന് സൂപ്പർ സ്റ്റാർ ആയി കഴിഞ്ഞു അതാണ് കാലത്തിന്റെ മാറ്റം 🌹🌹🌹🌹

  • @ratheesh8100
    @ratheesh8100 Před 11 měsíci +6

    ഇടയ്ക്കിടെ ഇങ്ങോട്ട് വരുന്നവർ ആരൊക്കെയുണ്ട് ഈ എന്നെപ്പോലെ?
    😍😘

  • @007RedJD
    @007RedJD Před 7 lety +173

    Whoever thinks dasavatharam song copied from this

  • @devarajh5794
    @devarajh5794 Před rokem +9

    Who is here after watching bhavana Menon's reels 😂

  • @jyothikrishnan9341
    @jyothikrishnan9341 Před 4 lety +15

    Priya Raman how cute she is 😍 ..2019

  • @pictureenthusiast7430
    @pictureenthusiast7430 Před 4 lety +23

    നമ്മുടെ സ്വന്തം ടോപ് ഗൺ

  • @krishnakannan9290
    @krishnakannan9290 Před 3 měsíci +1

    Krishna chandran sir...നിങ്ങളുടെ പാട്ടുകൾ എല്ലാം ഒരു rekshem ഇല്ല ... തിരിച്ചറിയാൻ വൈകി എന്ന് മാത്രം

  • @johnny_depp_fan_girl1269

    ഒത്തു കഴിഞ്ഞു മടുത്താൽ പിന്നെ
    ഗുഡ് ബൈ ചൊല്ലി പിരിയാം ❤
    അത്രേ ഒള്ളു.. അതിനു പെട്രോൾ, കഷായം, കത്തി എന്തൊക്ക ആണ് 🤣🤣🤣

  • @shijithbala2859
    @shijithbala2859 Před 4 lety +15

    Priya raman . Indhraja ennivar akkalathe oru trend aayirunnu..

  • @hai-pn8xr
    @hai-pn8xr Před 2 lety +2

    ദശവതാര ത്തിലെ ടൈറ്റിൽ സോങ് മായി തോന്നുന്ന സാമ്യം വെറും യാദൃച്ഛിക്കം മാത്രം😚

  • @faisalpalode6708
    @faisalpalode6708 Před rokem +18

    90's Golden Years 🥰♥️

  • @cmuneer1597
    @cmuneer1597 Před 4 lety +34

    2020 Jan 25 വീണ്ടും കേൾക്കുന്നു.കാരണം ടോപ് സിംഗറിൽ അനന്യകുട്ടിയുടെ അസാധ്യ ഗംഭീരപ്രകടനം, കാണാത്തവർ തീർച്ചയായും കാണണം ആ ആറുവയസ്സുകാരി മിടുമിടുക്കി ചിമിട്ട് പൊട്ടാസിന്റെ സൂപ്പർ ടാലന്റ്

  • @userfrndly32
    @userfrndly32 Před 3 lety +17

    100cc ക് പകരം 1000cc യും പൂജ ക് പകരം ആലിയ ബട്ട് ആയി മാറ്റി ഇന്നും ഈ പാട്ട് ഇറക്കാം

    • @aca7061
      @aca7061 Před 2 lety +3

      Aaliya butt oo.. 🤣🤣🤣🤣🤮🤮😝😝

    • @userfrndly32
      @userfrndly32 Před 2 lety

      @@aca7061 എന്ത്യേ 😂😂😂... Atleast അനിയത്തി എങ്കിലും അല്ലെ പൂജയുടെ... ഇരിക്കട്ടെ

  • @shafialuminium5760
    @shafialuminium5760 Před 6 měsíci +3

    കല്ലൈ മട്രും തൊട്ടാൽ കടവുൾ തീരാത്.. (ദശാവതാരം )

  • @mj1992ful
    @mj1992ful Před 5 lety +27

    Vikram and Mammootty 💓

  • @midhuns101
    @midhuns101 Před 5 lety +15

    Krishnachandran Sir...amazing singer..... really superb.....

    • @Girish749
      @Girish749 Před 2 lety

      ഞാനും അതെ

  • @firozshaan2389
    @firozshaan2389 Před 4 lety +13

    Megastar 😍 janapriyan😍 vikram😍👌👌👌👌

  • @Jabi7773
    @Jabi7773 Před 5 lety +24

    RX100 അന്നും ഇന്നും രാജാവ്‌

  • @praveenkumar-oy3vx
    @praveenkumar-oy3vx Před rokem

    ഇതിന്റെ ട്യൂൺ 2023 അല്ല 2050 ലും ന്യൂ ജനറേഷൻ പാട്ട് ഉണ്ടാക്കാൻ പറ്റും കാലത്തെ തോൽപ്പിച്ച മ്യൂസിക്. Sp വെങ്കിഡെഷ്

  • @quilonkaleidoscope
    @quilonkaleidoscope Před 5 měsíci +4

    ദശാവതാരം സിനിമയിലെ പാട്ട് ഇതിൽ നിന്നും മുക്കിയത് ആണ്

  • @jasnajazz7755
    @jasnajazz7755 Před 10 měsíci +8

    Anyone here after rdx

  • @truthseekerp9227
    @truthseekerp9227 Před 2 lety +2

    പുല്ലൂരാംപാറ ഉണ്ടായിരുന്ന ഒരു ടാകീ സിൽ നിന്നും കണ്ട പടം ബന്ധു വീട്ടിൽ പോയപ്പോൾ ..6 ലോ 7ലോ പഠിക്കുന്ന സമയത്ത്

  • @shabasmuhammed1020
    @shabasmuhammed1020 Před 2 lety +10

    2022 again baggy jeans 🔥🔥

  • @weepingmonkeys4801
    @weepingmonkeys4801 Před 5 lety +97

    കല്ലൈമട്ടും കണ്ടാൽ ദശാവതാരം സോങ്ങിന്റെ ട്യൂൺ ഇതിന്റെ തുടക്കമാണ്‌

  • @efxeditor609
    @efxeditor609 Před 9 měsíci +3

    Kalai mattum kandaal kadavulu serial ഈ പാട്ടുമായി നല്ലവണ്ണം സാമ്യമുള്ള പാട്ടാണ് ഇത് 😂😂 ഇപ്പോഴത്തെ ട്രെൻഡിങ്ങും

  • @sibixavier3224
    @sibixavier3224 Před 2 lety +4

    ഷിബു ചക്രവർത്തി യുടെ എപ്പിസോഡ് കണ്ടവർ ലൈക്

  • @kingcr7604
    @kingcr7604 Před rokem +2

    Baggy jeans ...ഇതാണ് കേരളത്തിൽ എല്ലായിടത്തും കാണുന്നത് 😌

  • @nikhiln8717
    @nikhiln8717 Před 7 lety +51

    ആ ടൈമിൽ വിപ്ലവ ലൈനുകൾ ആള് ലിരിക്‌സ് നോക്കു ഹഹ

  • @gangsofkingdom3711
    @gangsofkingdom3711 Před 11 měsíci +4

    RDX song halaballo kettu kazhinju arengilum vannavarundo

  • @sajithr6645
    @sajithr6645 Před 11 měsíci +2

    ഹെഡ് സെറ്റും വച്ച് പാതിരാക്ക് രണ്ട് സ്റ്റെപ്പ് ഇട്ട് മുറ്റത്തൂടെ നടക്കുമ്പോൾ കല്ല്യാണം കഴിക്കുന്നില്ല എന്ന് വിജാരിക്കുന്ന 90's kids ആരേലും...

  • @midlajmiduz3672
    @midlajmiduz3672 Před 3 lety +7

    2021 ലോക് ഡൗണിൽ കാണുന്നവര് ഇവിടെ ലൈക്ക്

  • @anurajarts8264
    @anurajarts8264 Před 3 lety +5

    Love it 🧡🌹🌹old is gold...and beautiful memories 🌹🌹🌹🌹🌹pandu ചിത്രഗീതത്തിൽ കണ്ടിട്ടുണ്ട്😊🌹🌹ippol....ivideyum...ormakal.......

  • @srinath8183
    @srinath8183 Před rokem +5

    ദശാവതാരം സിനിമയിൽ "കല്ലൈ മട്ട്രും കണ്ടാൽ" പാട്ട് ഈ പാട്ടിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന് തോന്നുന്നു!!!!!!!!!!!

  • @yaabworld3386
    @yaabworld3386 Před 5 měsíci +2

    All time favorite song🔥🔥🔥

  • @aravindmohan4152
    @aravindmohan4152 Před rokem +3

    കാലത്തിനു മുൻപേ സഞ്ചരിച്ച വരികൾ ❤️