Malayalam Song | " Dekho Simple Magic .... " | Malayalam Movie Song

Sdílet
Vložit
  • čas přidán 17. 12. 2014
  • INDRAPRASTHAM is Directed by Haridas. The movie is Produced by Premkumar Marath. Starring:Mammootty,Simran, Prakash Raj, Vikram. Music by Vidyasagar.
    Subscribe Now: / moviesongmalayalam
    Malayalam Movie Songs youtube channel is a gallery of
    malayalam movie songs 2014 latest,
    malayalam movie songs 2014,
    malayalam movie songs,
    malayalam movie songs hd,
  • Hudba

Komentáře • 386

  • @jebinjames9593
    @jebinjames9593 Před 3 lety +72

    അന്ന് വിക്രം supporting actor, ഇന്ന് south Indian industry ൽ അദ്ദേഹത്തിനു ഒരു താര സിംഹാസനം ഉണ്ട് .

  • @shameerb2839
    @shameerb2839 Před 5 lety +282

    ഇ വരികൾ എഴുതിയ സമയത്തു കമ്പ്യൂട്ടറും മൊബൈലും internetum സ്വപ്നമായിരുന്നു. ഇന്റർനെറ്റിന്റെ എല്ലാ സാധ്യതയും വിവരിച്ചു എഴുതിയ വരികൾ... സൂപ്പർ

    • @vipinkrishna6022
      @vipinkrishna6022 Před 4 lety +10

      Gireesh puthenchery 😘😘😘😘😘

    • @Jr-yw3lp
      @Jr-yw3lp Před 4 lety +3

      സത്യം

    • @vivekmohan40
      @vivekmohan40 Před 3 lety

      Girish putheenchery...✒✒💞💞💞

    • @ajuthomas9955
      @ajuthomas9955 Před 3 lety

      Njan ithu release cheyyumbol enikku 3years old LKG polum ayilla pakshe pinne padi nadanath oru orma

    • @thealchemist9504
      @thealchemist9504 Před 3 lety

      @@ajuthomas9955ഇത് ഇറങ്ങുമ്പോള് എനിക്ക് 8 വയസ്

  • @shinoybhuvanendran2011
    @shinoybhuvanendran2011 Před 2 lety +15

    നാസക്കു വേണ്ടി സോഫ്റ്റ്‌വെയർ ഉണ്ടാക്കി കൊടുത്ത മഹാൻന്റെ സന്തോഷമാണ്

    • @janbazrishi
      @janbazrishi Před 4 měsíci

      athu BPO aanu ennariyaan varshangal eduth.ariyaathavar trollum.

  • @DuckODuckProductions
    @DuckODuckProductions Před 6 lety +81

    100% pure 90's entertainment!!

  • @bindhujajo
    @bindhujajo Před 5 lety +57

    ചിയാനെ കാണാൻ വന്ന ലെ ഞാൻ 😌❤️

  • @sirajibrahim6803
    @sirajibrahim6803 Před 4 lety +64

    1994 sainyam, 1995 no one snehatheeram, 1996 indraprastham. Three onam movies priya raman appeared with mammootty.

    • @Critique007
      @Critique007 Před 4 lety +3

      Udheshichathu..Mamootku valla..?
      Ey..😅

    • @saminsamninan1105
      @saminsamninan1105 Před 2 lety +1

      Priyaram indraprastam thil illallo

    • @vighneshvikram2302
      @vighneshvikram2302 Před 2 lety +3

      @@saminsamninan1105 ee paattil pinne priyamani aanno bro?

    • @nafseer9538
      @nafseer9538 Před rokem

      @@vighneshvikram2302 ഫിലിമിൽ ഉണ്ടോ ഈ പാട്ടിൽ മാത്രം അല്ലെ ഉള്ളു

    • @vighneshvikram2302
      @vighneshvikram2302 Před rokem

      @@nafseer9538 yes ee paattil maathre ollu.

  • @Jr-yw3lp
    @Jr-yw3lp Před 4 lety +11

    VCR ഇൽ ഈ സിനിമ എത്ര താണവ കണ്ടോ എന്ന് ഓർമ്മ ഇല്ല 🥰🥰🥰🥰 അന്നൊക്കെ മമ്മൂട്ടി കമ്പ്യൂട്ടർ എഡിറ്റിംഗ് കണ്ണാം എന്തായിരുന്നു ആ ഒരു ഇത് 😘

    • @jijothomas369
      @jijothomas369 Před 2 lety +1

      ആ പറഞ്ഞ കറക്റ്റ് കാര്യം ആണ്

  • @VPROY-yr9vv
    @VPROY-yr9vv Před 6 lety +47

    First time heared word INTERNET in life , from this Song , I was 5 yr childhood nostu😄

  • @muhammedshefin3939
    @muhammedshefin3939 Před 7 lety +41

    A trend song of that time. Brings back a lot of memories.

  • @TMtwKpz
    @TMtwKpz Před 3 lety +7

    സ്വപ്നങ്ങളും സങ്കല്പവും കമ്പ്യുട്ടറിൽ കണ്ടു ഞാൻ 😀 വയലാർ എഴുതുമോ ഇതുപോലെ❤️ ബിജു നാരായണൻ്റെ ശബ്ദ മാദുരി ഒരു feeling തന്ന ❤️❤️

  • @abinkbabu5707
    @abinkbabu5707 Před 3 lety +18

    മമ്മൂക്ക വിക്രം 🥰🥰🥰

  • @abhilalettan1458
    @abhilalettan1458 Před 2 lety +10

    3:59 uff step🔥

  • @BINOYINDIAN
    @BINOYINDIAN Před 6 lety +333

    നാസയ്ക്കു വേണ്ടി സോഫ്റ്റ്‌വെയർ ഉണ്ടാക്കി കൊടുത്ത കഥാപാത്രം..... 😂

  • @vipinkrishna6022
    @vipinkrishna6022 Před 4 lety +14

    Vidhyasagar anyaya composing 💥💥💥⚘🌷💥💥💥😘😘😘

  • @nithinvs
    @nithinvs Před 5 lety +45

    Priya Raman is looking gorgeous!!

  • @melvinrodrigues4973
    @melvinrodrigues4973 Před 3 lety +9

    2:16 ikkada masterpiece.. Pandu tv il varumbo kaanumarnu e song. Ippo mind relax aavaan kaanarundu.. 😃

  • @regishbabu5627
    @regishbabu5627 Před 6 lety +28

    Vidyasagar magic

  • @tomtitus1436
    @tomtitus1436 Před 4 lety +31

    From 3:50 to 4:12 is gold ..... 🤣🤣🤣 I wonder how Mammootty's grandchildren will react to this

    • @kiron1153
      @kiron1153 Před 2 lety +3

      They will manage from 4:14 to 4:20

    • @loveuall916
      @loveuall916 Před rokem

      thumbiye kondu kalledupicha pole aayi.... 🤣🤣🤣ennalum rasam undu....

  • @aakashsakku1255
    @aakashsakku1255 Před 5 lety +22

    The lyrics are writtent for current era,truely futeristic

  • @ajithgeorge875
    @ajithgeorge875 Před 5 lety +14

    Dekho super dancing ithu mammokkante dancing ..............

  • @Youranish
    @Youranish Před 2 lety +14

    വിക്രം ❤ മലയാളം വളർത്തിയ നടൻ

    • @Nightrider238
      @Nightrider238 Před rokem

      Olakka . Tamil aanu vikram star aayath

    • @krishnakannan9290
      @krishnakannan9290 Před rokem

      മലയാളികൾക്ക് ഒരു പാട് ഇഷ്ടമായിരുന്നു അദ്ദേഹത്തെ

  • @Moonlit_media.
    @Moonlit_media. Před 4 lety +37

    ആദ്യമായി കളർ ടീവി, വീഡിയോ കാസ്സെറ്റ് വാടകക്ക് എടുത്തു കണ്ട സിനിമ

    • @jijothomas369
      @jijothomas369 Před 3 lety

      ❤❤❤

    • @Sky56438
      @Sky56438 Před 3 lety +2

      പണ്ട് സ്കൂളിൽ ഇട്ട് കണ്ടിട്ടുണ്ട്......അന്നൊക്കെ സ്കൂളിൽ ഇതുപോലുള്ള ഹിറ്റ് സിനിമകൾ ഇടുമായിരുന്നു...കുട്ടികൾക്ക് ഇഷ്ടമുള്ള സിനിമകൾ കാണിക്കാൻ അധ്വാപകർ തയ്യാർ ആയിരുന്നു..... ഇപ്പോൾ കുറെ ബുദ്ധിജീവി ഗുണപാഠ ഷൊർട് ഫിലിം കാണിച്ചു പിള്ളേരെ വേറുപ്പിക്കും...

  • @jaseelk5461
    @jaseelk5461 Před 3 lety +4

    ഈ സിനിമ ആദ്യമായി കണ്ടത് സൂര്യ tv യിൽ ആണ്....

  • @sajan_paul
    @sajan_paul Před 7 lety +35

    ബാഹാ കിലുക്കി കണ്ടിട്ട് വന്നവര്‍ എത്ര പേര് ഉണ്ട് ..?

  • @thefighter7419
    @thefighter7419 Před 3 lety +6

    Normally thanne 1.5 Playback speed il കണ്ടപോലുണ്ട് ഈ സോങ്ങ്

  • @rohith_2255
    @rohith_2255 Před 5 lety +25

    വല്ലാത്ത വിഷമം തോന്നുമ്പോൾ മമ്മൂക്കയുടെ ഡാൻസ് അങ്ങു കാണും... ചിരിച്ചു ഒരു വഴി ആകും

    • @munnervp5627
      @munnervp5627 Před 5 lety +6

      Thanne kanji kudichal maarum 68vayasilum trendsetter chullan

    • @Abhi-iv9pp
      @Abhi-iv9pp Před 5 lety

      🙊🙊😂😂

    • @Proud_Malayalee
      @Proud_Malayalee Před 3 lety +2

      Settaai, Lalism kand nokk.. chirichu mann kappum

  • @xzy1155
    @xzy1155 Před 3 lety +60

    ഇപ്പം കളിയാക്കുന്നവന്മാരൊക്കെ 1996-ൽ ഈ ഗ്രാഫിക്സ് ഒക്കെ കണ്ട് വായും പൊളിച്ച് ഇരുന്നവരായിരിക്കും 😂

  • @naveenchelsea7790
    @naveenchelsea7790 Před 6 lety +129

    Visamam thonumbol kaanan pattiya paattanith....😁😁

  • @sujithvgmba9724
    @sujithvgmba9724 Před 2 lety +2

    വിദ്യാജി uyir

  • @renjithk.k9971
    @renjithk.k9971 Před 4 lety +12

    Bijunarayanan thakarthu paadiya song super song

  • @Sarathpalliyalil
    @Sarathpalliyalil Před 3 lety +6

    I played this song in tape recorder many times When I was a kid.

  • @user-jt6og8yi
    @user-jt6og8yi Před 4 lety +2

    Supper Songgggg❤❤❤❤❤nammuda Mammookka Dance Kalikkum Kollam Ishtamayi💛💛 Best Songggg....👍👍😊💞

  • @aslamcc6791
    @aslamcc6791 Před 4 lety +45

    2020ൽ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ

  • @dolby91
    @dolby91 Před 5 lety +115

    1998ലെ ക്രിസ്മസ് ദിവസം രാത്രിയിൽ സൂര്യ t.v യിൽ ആണ് ഈ പടം ഞാൻ ആദ്യമായി കാണുന്നത്. 2nd std memories. ഇപ്പോൾ ഈ പടം സൂര്യ t. V കളഞ്ഞു, അമൃത ഏറ്റെടുത്തു.

    • @dolby91
      @dolby91 Před 5 lety +7

      @Edward livingstone 1998 ലാണ് സൂര്യ tv telecast തുടങ്ങുന്നത്. 20 years കഴിഞ്ഞ്.

    • @kiranjose12
      @kiranjose12 Před 4 lety +9

      @@dolby91 പക്ഷേ ഇപ്പോൾ കുറേ അവിഞ്ഞ നാറിയ അവിഹിത സീരിയലുകൾ പ്രചരിപ്പിക്കുന്ന വെറും ചീത്ത ചാനലാണ് ഈ ചാനൽ. ഒരു നല്ല പ്രോഗ്രാം പോലുമില്ല.

    • @dolby91
      @dolby91 Před 4 lety +3

      @@kiranjose12 തീർച്ചയായും. സൂര്യ main channel കേബിളിൽ നിന്ന് ഞങ്ങൾ cut ചെയ്തു.

    • @kiranjose12
      @kiranjose12 Před 4 lety +10

      @@dolby91 👍😂very good bro..
      Bro ഓർക്കുന്നുണ്ടോ 1998-99 ൽ സൂര്യയിൽ രാവിലെ 5 മുതൽ പരസ്യം പോലുമില്ലാതെ പഴയ അപൂര്‍വ പാട്ടുകൾ ഒക്കെ നല്ല clarity Dolby sound l സംപ്രേഷണം ചെയ്യുമായിരുന്നു..
      പിന്നെ എന്നും വൈകിട്ട് 6 മണിക്ക് അടിപൊളി ജയൻടെ, മോഹന്‍ലാലിന്റെ ഒക്കെ പഴയ സിനിമകൾ.. കൃത്യം 8.15 നു സിനിമ തീരും.. പിന്നെ വീണ്ടും രാത്രി 9നു പുതിയ സിനിമ.. ഇപ്പോൾ വെറും തറ ചാനൽ. 😛
      കണ്ടിട്ട് സഹതാപം മാത്രമേ ഉള്ളൂ.. 😂

    • @dolby91
      @dolby91 Před 4 lety +8

      @@kiranjose12 Yes. Ormayundu. Chandamamayile "Roja pookkavilathu" 99 vacation ravile kandath ippozhum marakkaan pattilla. 😍😘

  • @sandeepsudha9907
    @sandeepsudha9907 Před 2 lety +3

    ഇത് കൈതപ്രം ആണ് എഴുതിയത് ഈ സിനിമയിൽ രണ്ടു പാട്ട് കൈതപ്രം എഴുതി...മഴവില്ലിൻ കൊട്ടാരം and dekho simple...
    ഇതേ same tune ൽ കാസറ്റിൽ മാത്രം ഉണ്ടായിരുന്ന 'ബോലോ ബോലോ ഭയ്യാ' എന്ന വരികൾ ആണ് ഗിരീഷ് പുത്തഞ്ചേരി എഴുതിയത്...

  • @roshanshine5087
    @roshanshine5087 Před 7 měsíci +1

    Childhood memories.

  • @ajaytjosephyourmentor8773

    Entertaining dance after all by mammooka...

  • @monusebastian6827
    @monusebastian6827 Před 3 lety +5

    Chiyaan Vikram & Mammootty mass da thambi😎😎😎😎🔥💥

  • @JINSPETER
    @JINSPETER Před 5 lety +13

    90's kids nte nostu kalil onnu

  • @alanalan1905
    @alanalan1905 Před 5 lety +4

    ikka super dancer

  • @ABINSIBY90
    @ABINSIBY90 Před 11 měsíci

    അന്നത്തെ യുവത്വത്തിന്റെയിടയിൽ ട്രെൻഡായിരുന്ന പാട്ട്. 90കളിലെ ഒരിക്കലും മറക്കാത്ത ഓർമ്മകൾ വരികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവത്വത്തിന്റെ ആഘോഷം.

  • @sari1484
    @sari1484 Před 5 lety +48

    This song is perfect for Mamooka, he is known to be the most technically savvy malayalee actor, who is aware of the latest technology and gadgets!!

  • @sudheerrahim562
    @sudheerrahim562 Před 5 lety +26

    Dance il Mammookante best performance

  • @minnu_z
    @minnu_z Před 5 lety

    Adipoli 😚😙

  • @fahadkadalayi7943
    @fahadkadalayi7943 Před 5 lety +47

    മമ്മുക്ക ഇങ്ങനെയൊക്കെ ഡാൻസ് കളിച്ചാൽ മതി... അത് തന്നെ മാസ്... അല്ല പിന്നെ👏💪

  • @AshVJay
    @AshVJay Před 5 lety +5

    Vikram and Priya super dance...

  • @oxembergr5700
    @oxembergr5700 Před 5 lety +7

    Vikram super

  • @Inc752
    @Inc752 Před 5 lety +44

    Ikka Is the michael Jackson of Malayalam movie industry!

    • @vivekmohan40
      @vivekmohan40 Před 5 lety +5

      😂😂😂😂😂ayyo chiripichu kollalee...

    • @arunjoy2680
      @arunjoy2680 Před 4 lety

      😀😀😁

    • @kalyan4008
      @kalyan4008 Před 4 lety +2

      Padacha thamburaaneee

    • @souragnair7485
      @souragnair7485 Před 4 lety +1

      @Tyler Durden aar parinu laletaan best dance aan

    • @souragnair7485
      @souragnair7485 Před 4 lety +1

      @Tyler Durden chackochan poli thenne aan pakshe age difference nokku

  • @baburaj4745
    @baburaj4745 Před 5 lety +4

    Annum innum ikka Marana mass. ...

  • @angrymanwithsillymoustasche

    അതൊക്കെ ഒരു കാലം... കേരളത്തിലും മറ്റും കമ്പ്യൂട്ടർ പ്രചാരത്തിൽ വരുന്ന കാലം...
    എന്നാലും isro യ്ക്ക് കൊടുക്കാതെ നാസയ്ക്ക് കൊടുത്ത ദുഷ്ടൻ മമ്മൂട്ടി.😠

  • @najminemi4932
    @najminemi4932 Před 4 lety +1

    Super song

  • @bhaveeshbharathan7664
    @bhaveeshbharathan7664 Před 5 lety +19

    2019 also ekka look youngest

  • @VK-ds7wv
    @VK-ds7wv Před rokem +3

    3:50 - 4:20 പാവം മമ്മൂക്ക 😂😂😂🤣🤣🤣🔥

  • @annamathukutti6460
    @annamathukutti6460 Před 3 lety +74

    When I was a kid I enjoyed this song so much .., but now as an adult .... I can’t stop laughing ...😊🤪🤪😝

  • @muhammadrafimuhammadrafi141

    Supersong

  • @gift4636
    @gift4636 Před 3 lety +1

    Prophetic lyrics ..now looking back in 2021.

  • @sachinrs9361
    @sachinrs9361 Před 3 lety +3

    സമയം കിട്ടുമ്പോ വിക്രം അണ്ണാ ഒന്ന് കാണണേയ്...... 🤩😍

  • @yeduprasad
    @yeduprasad Před 4 lety +9

    My God Priya Raman can dance..!

  • @mohithmc
    @mohithmc Před rokem +1

    മോർഫിങ് നെ ആദ്യമായി ഇന്ത്യൻ സിനിമ ലോകത്ത് കാണിച്ച ചിത്രം...90ലെ ആളുകൾക്ക് അറിയാം...

  • @manumobzz1864
    @manumobzz1864 Před 5 lety +51

    മമ്മുക്ക ഇടിവെട്ട് ഡാൻസ് 😎

    • @Critique007
      @Critique007 Před 4 lety +10

      😂😂😂
      Kandu Chiricbu Chathu

    • @manumobzz1864
      @manumobzz1864 Před 4 lety +1

      @@Critique007 😂

    • @user-jt6og8yi
      @user-jt6og8yi Před 4 lety +4

      @@Critique007 nee kalikkumo😂😂😂

    • @Critique007
      @Critique007 Před 3 lety +3

      @@user-jt6og8yi
      Ithupole cheyyan sadikila bro...Ikkaku mathram pattum..🤣🤣🤣

    • @unnib1371
      @unnib1371 Před 3 lety

      Athu athre uluu🔥😂

  • @samadkc6136
    @samadkc6136 Před 2 lety

    Super

  • @rahulkrishnan444
    @rahulkrishnan444 Před 3 lety +3

    മമ്മൂക്ക ❤❤❤❤❤❤❤❤❤

  • @bestincjose1364
    @bestincjose1364 Před 4 lety +22

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ

  • @binsidhalubaib8749
    @binsidhalubaib8749 Před 4 lety +3

    Vikram ann mammootyk dancenu supportnu vendi ulla aalarnnu.. Indraprastam and sainym pnne aalangu vere levelaayi

  • @mohammednahas4907
    @mohammednahas4907 Před 3 lety +1

    Mammokka costume cool ikka look handsome

  • @denvorsden7903
    @denvorsden7903 Před 3 lety +4

    3:36 Groundbreaking VFX at that time but now looks like artifical.

  • @aruljoseph2187
    @aruljoseph2187 Před 2 lety +2

    സൗണ്ട് ഓഫ്‌ ചെയ്തു ഈ പാട്ടൊന്നു കേട്ട് നോക്കൂ ...

  • @shifanshaji9400
    @shifanshaji9400 Před 3 lety +6

    4:07 🤣🤣

  • @realalfredcharly
    @realalfredcharly Před 3 lety +2

    This was an educational song!

  • @shamymedia792
    @shamymedia792 Před 3 lety

    Spr😍😍😍

  • @blackman2015
    @blackman2015 Před 3 lety +3

    Mammukka ❤️❤️❤️❤️❤️❤️

  • @AfsalKhan-iu5ep
    @AfsalKhan-iu5ep Před 5 lety +70

    2018 ee song kelkunnavar onnu like adikku

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 3 lety +3

    What is മണിച്ചിത്രമേലാപ്പ്..

  • @harleyquinn2490
    @harleyquinn2490 Před 5 lety +5

    ``depression adichu pandaaram adangi irikkumbol verthe ee song onn open cheyyyuka.mammottyude dance
    nokkukka..... simple magicc !!!

  • @arjunanil9994
    @arjunanil9994 Před 5 lety +4

    Elam krishi cheyyunnavarkkai ee song dedicate cheyyunnu. Avarudae kachavada sadyadakalkku ee song prayojanapedum

    • @dolby91
      @dolby91 Před 4 lety

      Ha ha,, poli 😆😆

  • @presanthrono8484
    @presanthrono8484 Před 5 lety +12

    Computerinte thudakkam...

  • @harismemana6051
    @harismemana6051 Před 3 lety +7

    ഡാൻസ് കളിക്കാൻ മാത്രം ഡാൻസ് മാസ്റ്റർ വിക്രം ഏലിയാസ് 😄

  • @abhilashajay1978
    @abhilashajay1978 Před rokem +1

    2023 Ormakal 😂😂😂❤❤❤❤

  • @navafnafiyanafiya9294

    💯 ❤

  • @ASMRWORLDMASS
    @ASMRWORLDMASS Před 6 lety +24

    This song describing the benefits of internet... The song was released in the 90s...

    • @dolby91
      @dolby91 Před 5 lety +3

      Hi-tech, Hi-tech😆😆

    • @dolby91
      @dolby91 Před 5 lety

      @Jayaprakash K 1996 onam release

  • @hugokunjamma1157
    @hugokunjamma1157 Před rokem +1

    Love from iceland

  • @Piku3.141
    @Piku3.141 Před 2 lety +3

    Lyrics was forecasting the future.

  • @roshanshine5087
    @roshanshine5087 Před 7 měsíci +1

    The Second Coming of Our Lord and Saviour Jesus Christ.

  • @anandmarryjisoo
    @anandmarryjisoo Před 5 lety

    2019

  • @shijojoseph404
    @shijojoseph404 Před rokem

    ഇക്കാ യുടെ ഡാൻസ്...😍😍

  • @revolution0b
    @revolution0b Před 3 lety

    Ikka polichu ta 📢

  • @LA-oo6gj
    @LA-oo6gj Před 4 lety +4

    Priya raman so smart

  • @sibisibi1894
    @sibisibi1894 Před 4 lety +2

    Priya Raman kidu

  • @nowfalnop6880
    @nowfalnop6880 Před 4 lety

    2020

  • @vishnumukundan29
    @vishnumukundan29 Před 4 lety

    Gypsy lover ❤️❤️❤️

  • @artvishnurguruji8241
    @artvishnurguruji8241 Před 2 lety

    🙏🙏🙏

  • @ronyvarghese5271
    @ronyvarghese5271 Před 3 lety

    Still watching in 2021☺️

  • @dolby91
    @dolby91 Před 2 lety +2

    Lyrics : കൈതപ്രം, Music: വിദ്യാസാഗർ, Singer: ബിജു നാരായണൻ.

  • @smartuhh
    @smartuhh Před rokem +1

    Vikram 🥵

  • @MultiSudhy
    @MultiSudhy Před 4 lety +8

    ഈ സിനിമ കണ്ടിട്ട് കമ്പ്യൂട്ടർ എഞ്ചിനീയർ ആയ ഒരു പാട് പേരുണ്ട് ...

    • @MultiSudhy
      @MultiSudhy Před 4 lety

      @Lonely Boy surya tv yil vannappol kandatha

    • @Proud_Malayalee
      @Proud_Malayalee Před 3 lety

      @Lost aar paranju flop aanenn
      .. Mohan Lalinte amritham gamaya Athra famous alla.. Pakshe hit aan
      . athpole Thanne ithum

  • @yadukrishnan1404
    @yadukrishnan1404 Před 4 lety +2

    Ini namukk adofomil work cheyyam💕

  • @regishbabu5627
    @regishbabu5627 Před 6 lety +10

    0:36 low processing speed

  • @ashwinprakash1995
    @ashwinprakash1995 Před 5 lety +52

    Vikram porinja danceee aynte edakkk ikkaayudee bharata natyam

  • @anoopcj8836
    @anoopcj8836 Před rokem

    I hope the first ever dolby digital movie in Malayalam

  • @threebirds719
    @threebirds719 Před rokem

    👍🏻👍🏻👍🏻👍🏻👍🏻👍🏻