Minnithennum Nakshtrangal HD 1080p | Kunchacko Boban, Shalini - Niram

Sdílet
Vložit
  • čas přidán 8. 09. 2024
  • Niram All Song HD Remastered Video Jukebox Here - • Video Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Minnithennum
    Movie - Niram (1999)
    Director - Kamal
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers - KJ Yesudas, KS Chithra

Komentáře • 1,3K

  • @sandeepsanthosh7461
    @sandeepsanthosh7461 Před 4 lety +324

    ബാസ്സ് സൗണ്ട് വേണോ അതോ ഇമ്മാതിരി ലോലമായ സൗണ്ട് വേണോ.
    ഒരേയൊരു ദാസേട്ടന്‍🔥
    വിദ്യാജി🌟
    ചിത്രചേച്ചി❤

  • @pavithranpavithran1352
    @pavithranpavithran1352 Před 4 lety +666

    അദ്ദേഹം രാജാവായിരുന്നു സംഗീതത്തിന്റെ രാജാവ്..ഒരേയൊരു വിദ്യാജി ❤❤❤❤💥

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +420

    2:21 *വിരൽ തലോടവേ ഒ ഒ വിരിഞ്ഞു താരകം* ❤️ 🥰🥰
    Uff 😇

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +966

    ചാക്കോച്ചൻ - ശാലിനി ഫാൻസ്‌ *LIKE* *HERE*
    🔥🔥❤🥰
    ചാക്കോച്ചനും ശാലിനിയും മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് കോംബോ ❤😍
    എന്താ കെമിസ്ട്രി 🔥❤❤❤

    • @Aparna_Remesan
      @Aparna_Remesan Před 4 lety +6

      ഞാന്💪

    • @ladouleurexquise772
      @ladouleurexquise772 Před 4 lety +4

      @@Aparna_Remesan ✨️✨️🔥🔥🔥🔥

    • @Aparna_Remesan
      @Aparna_Remesan Před 4 lety +8

      @@ladouleurexquise772 enthu resalle randuperum

    • @ladouleurexquise772
      @ladouleurexquise772 Před 4 lety +14

      @@Aparna_Remesan പിന്നല്ലാതെ... ചാക്കോച്ചനും ശാലിനിയും അഭിനയിച്ചിട്ടുള്ള ഫിലിംസ് എല്ലാം തന്നെ ഹിറ്റ്‌ ആണ്

    • @Aparna_Remesan
      @Aparna_Remesan Před 4 lety +14

      @@ladouleurexquise772 aniyathipravu
      Niram
      Prempoojari
      Nakshetratharattu 4 enname ullu but enna poliyaa 👍👍💞💞etre kandalum mathuyakila

  • @sajinks1419
    @sajinks1419 Před 3 lety +903

    മലയാളത്തിൽ AR റഹ്മാന്റെ കുറവ് നികത്തിയ ഇടിവെട്ട് മൊതല്...
    VIDYASAGAR 🤩🤩🤩

  • @-90s56
    @-90s56 Před 4 lety +287

    കട്ട നൊസ്റ്റാൾജിക് പാട്ട് ചാക്കോച്ചനും ശാലിനിയും ശരിക്കും അടിപൊളി ജോടികൾ തന്നെ. വിദ്യാസാഗർ ഒരു അസാധ്യ മ്യൂസിഷ്യൻ തന്നെ 😍❣️

    • @harisharisrichu3890
      @harisharisrichu3890 Před 4 lety +2

      ഒറപ്പിക്കാവോ

    • @annievarghese6
      @annievarghese6 Před 2 lety +1

      ദാസേട്ടന്റെ ആലാപനത്തിലെ ശബ്ദവ്യത്യാസങ്ങൾ എത്ര സുന്ദരമായ ആലാപനം.

  • @user-cd4uj5wf5r
    @user-cd4uj5wf5r Před 3 lety +471

    ഈ പടം ഇറങ്ങിയപ്പോലുള്ള കാലം എത്ര സുന്ദരമായിരുന്നു, ഇനി ആ ദിനങ്ങൾ ഒരിക്കലും തിരികെ ലഭിക്കില്ലല്ലോ 🥺

  • @abuthahir9582
    @abuthahir9582 Před 4 lety +218

    വിരൽ തലോടവേ ഹോ.. ❤️
    ദാസേട്ടൻ എന്താ എനർജി ❤️
    വിദ്യാജി പിന്നെ പറയണ്ട ❤️പൊളി ❤️❤️🔥🔥

    • @alameen5413
      @alameen5413 Před 4 lety +11

      Dasappane kalum Chithra Chechide Mizhiyuzhinjidam ooohhhhh... 😇😇😇👌👌

    • @abuthahir9582
      @abuthahir9582 Před 4 lety +18

      @@alameen5413 ദാസപ്പനോ വന്ദിച്ചില്ലേലും നിന്ദിക്കരുത് ബ്രോ !!

    • @saayvarthirumeni4326
      @saayvarthirumeni4326 Před 3 lety +7

      @@alameen5413 dasettane vellan oruthanum illa

    • @rahulsyad
      @rahulsyad Před 2 lety

      @@alameen5413 sathym

    • @jithus6592
      @jithus6592 Před 2 lety +5

      @@alameen5413 nintappanano das sir

  • @syammohansyam4014
    @syammohansyam4014 Před 4 lety +382

    നിറത്തിന്റെ ഓഡിയോ കാസ്സെറ്റ് റെക്കോർഡ് വില്പന ആയിരുന്നു. വെറുതെ ആണോ ഇമ്മാതിരി ഇടിവെട്ട് സോങ്‌സ് അല്ലെ വിദ്യാജി ചെയ്തു വെച്ചേയ്ക്കുന്നത്.
    King of music VIDYASAGAR 🥰🥰😍😍🙏🙏👌👌

    • @naveenbabu6475
      @naveenbabu6475 Před 4 lety +14

      നിറം മാത്രമോ കൂടെ ഇറങ്ങിയത് ചന്ദ്രനുദിക്കുന്ന ദിക്കിൽ

    • @joicethomas1778
      @joicethomas1778 Před 4 lety +13

      @green lantern annu mathram alla ippazhum ithokke thanneya play cheyyunne..

    • @Lonewolf-rj2hn
      @Lonewolf-rj2hn Před 4 lety +4

      @ARG [90s KID]
      Athinte link.onnu tharamo bro

    • @user-kr2ui9wt1t
      @user-kr2ui9wt1t Před 3 lety +3

      Megham too❤️

    • @user-bs3sn1ml9h
      @user-bs3sn1ml9h Před 3 lety +8

      അന്ന് കോപ്പി ചെയ്യുന്ന ചെക്കന് ഏ ജാതി ജാതി ജാഡ . കൂട്ടുകാരൻ്റെ വാകമാനിൽ ഹെഡ്സെറ്റ് വെച്ച് കൊണ്ട് റോഡരികിൽ കൂടെ ഡാൻസ് കളിച്ച് കൊണ്ട് സ്കൂളിൽ പോയി വന്ന എൻ്റെ കുട്ടിക്കാലം

  • @jithinm8048
    @jithinm8048 Před 4 lety +63

    ചാക്കോച്ചൻ ശാലിനി സൂപ്പർ കോംബോ
    സൂപ്പർ ലവ് സ്റ്റോറി ഫിലിം
    ഇ തി ലെ എല്ലാം പാട്ടും സൂപ്പർ ആണ്. ദാസേട്ടൻ ചിത്ര ചേച്ചി നൊസ്റ്റാൾജിയ

  • @crazydude3631
    @crazydude3631 Před 4 lety +256

    ഇപ്പോഴും ഗിരീഷേട്ടൻ ജീവിച്ചിരുന്നെകിൽ വിദ്യാജി ഈണം നൽകിയ പാട്ടുകൾ കേൾക്കാമായിരുന്നു❤️😓😓😓😰😓😢😢
    നിങ്ങൾക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സോങ് ഏതാണ് എനിക്ക് യാത്രയായി സൂര്യാങ്കുരം ❤️🎤🔥🔥
    വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി ❤️😍😍

    • @thomasshelby3249
      @thomasshelby3249 Před 4 lety +4

      സത്യം
      ഗിരീഷേട്ടൻ ❤️😥

    • @ReminshaBasheer
      @ReminshaBasheer Před 4 lety +13

      Enikk ishtam mizhiyariyathe vannu nee

    • @adwai8455
      @adwai8455 Před 4 lety +4

      ഇതിലെ എല്ലാ songsum ഇഷ്ടം.. മിന്നി തെന്നും songnodu ഇഷ്ട കൂടുതൽ ഉണ്ട്. .

    • @Aparna_Remesan
      @Aparna_Remesan Před 4 lety +3

      യാത്രയായി സൂര്യാഗുരം my favourite 💞💞💞👌👌👌

    • @subairk4022
      @subairk4022 Před 4 lety

      Ith bichu thirumala aanu

  • @gokulangg5739
    @gokulangg5739 Před 4 lety +93

    ഗിരീഷ് പുത്തഞ്ചേരി...വിദ്യാസാഗർ.... ദാസേട്ടൻ.... ചിത്രാമ്മ...❤️❤️❤️❤️

  • @Rajeev_World
    @Rajeev_World Před 4 lety +71

    മലയാളികളുടെ സ്വന്തം Mickle Jackson, #ചാക്കോച്ചൻ ❤️❤️❤️.. പണ്ട് ചിത്രഗീതത്തിൽ ഒരുപാട് തവണ കേട്ടാസ്വാദിച്ച പാട്ട്...

  • @anoopsr852
    @anoopsr852 Před 3 lety +113

    എന്നെപോലെ എത്ര ഫാൻസ്‌ ഉണ്ട് വിദ്യാജിടെ മ്യൂസിക് ഇഷ്ടപ്പെടുന്നവർ

  • @AkshayTAA
    @AkshayTAA Před 4 lety +260

    ഏതു type song ആയാലും ദാസേട്ടനും ചിത്ര ചേച്ചിയും അനായാസം പാടും... ❤️❤️❤️❤️👍👍👍

    • @nimmiknair1764
      @nimmiknair1764 Před 3 lety +5

      ദാസേട്ടൻ also

    • @Happy-cj3ws
      @Happy-cj3ws Před 3 lety +1

      @@nimmiknair1764 Chithra chechi also hindi fast numbrr songs kettu nokkuczcams.com/video/5G6vmRNXDgE/video.html

    • @sajeevsbce1
      @sajeevsbce1 Před rokem +1

      😍👍❤

  • @abhaysp5673
    @abhaysp5673 Před 2 lety +30

    എന്റെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കി തീർക്കാൻ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത് വിദ്യാജിയുടെ പാട്ടുകൾ ആണ്.. ഇന്ന് ഈ പാട്ടുകൾ കേൾക്കുമ്പോ അറിയാതെ പുറകിലേക്ക് ഒന്ന് പോകും.. Thank you vidhyaji❤️😘

    • @nithinnitz1239
      @nithinnitz1239 Před 11 měsíci

      മിഴിയിൽ മഴവിൽ ചിറകേറിടാം
      വെറുതേ ഇതിലേ അലയാം
      ....................... .......................... കുടമേന്തിടാം
      കുറുവാൽ പറവേ വരു നീ
      ഓ..ഓ..ഓ....(മിന്നിത്തെന്നും....)
      കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
      കുണുങ്ങി..................
      കറങ്ങുന്നു .................... (2)
      വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
      കുട നിവർത്തവേ ഓ.... പൊഴിയു മാമഴ
      ................... ....................
      ........................ ....................
      ....... .............
      ഓ...ഓ...ഓ... (മിന്നിത്തെന്നും...)
      അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
      കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
      മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
      പതമമർന്നിടും ഓ... പുതിയ ലോകമായ്
      നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
      കൂടെ ...............
      കുഞ്ഞിക്കാറ്റേ
      ഓ...ഓ...ഓ.... (മിന്നിത്തെന്നും...)
      ---------------------------------------------------------------------------

  • @chackochanfan7918
    @chackochanfan7918 Před 4 lety +247

    ചാക്കോച്ചനോടൊപ്പം ഡാൻസിൽ കട്ടക്ക് പിടിച്ചുനിൽക്കുന്നത് ശാലിനി മാത്രമാണ്, അതുകൊണ്ട് തന്നെ ഈ ജോഡിയോട് ഇഷ്ടം കുറച്ചു കൂടുതലാണ്, 😍ചാക്കോച്ചന്റെ ഡാൻസും ദാസേട്ടൻ-ചിത്രേച്ചി വോയ്‌സും വിദ്യാസാഗറിന്റെ മ്യൂസിക്കും uff.. ഒരു രക്ഷയുമില്ല❤️😍

    • @fasirashi9323
      @fasirashi9323 Před 4 lety +11

      Jomol

    • @Aparna_Remesan
      @Aparna_Remesan Před 4 lety +22

      ഏറ്റവും സൂപ്പർ ശാലിനിയാ 💪👌പക്ഷെ
      ജോമോൾ-ഒന്നാനം കുന്നിൻ മേൽ പൊൻവിളക്ക്, പിന്നെ അശ്വതി-walking in the moonlight,പ്രേമമധു തേടും song actress, ചന്ദമാമ ചന്ദ്രകാന്ത കൽപടവിൽ സോങ്ങിൽ സുലേഖ
      💞💞👌👌 ഇവരും നന്നായി കളിക്കുന്നുണ്ട് 💪💪

    • @fasirashi9323
      @fasirashi9323 Před 4 lety +1

      @@Aparna_Remesan you correct

    • @gayathriajith6360
      @gayathriajith6360 Před 4 lety +3

      Jomol super aanu. Onnanaam kunnin mel.... Song

    • @shyma3038
      @shyma3038 Před 4 lety +2

      @@gayathriajith6360 pakshe chakochante koode ethan padu pedanu

  • @vyshakhe4365
    @vyshakhe4365 Před 3 lety +51

    ഇതിനി ഒരു 50 കൊല്ലം കഴിഞ്ഞ് കേട്ടാലും അന്നത്തെ ട്രെൻ്റിന് ഒപ്പം നിൽക്കും
    Just vidyaji things🔥🔥🔥🔥

  • @sethulakshmi9967
    @sethulakshmi9967 Před 2 lety +20

    വിരൽ തലോടവേ ഓ ഓ ഓ വിരിവു താരകം മിഴിയൊഴിഞ്ഞിടും ഓ ഓ ഓ തൊടുനിറങ്ങളാൽ. സൂപ്പർ വരികൾ 😍😍👌👌

  • @vaisakhrc6614
    @vaisakhrc6614 Před 3 lety +384

    22 വർഷമായി ഇറങ്ങിയിട്ട് ഇപ്പോഴും പുതുമ പോവാത്ത പാട്ടുകൾ...താങ്ക്സ് വിദ്യാജി,ദാസേട്ടൻ,ചിത്രചേച്ചി, കുഞ്ചാക്കോ, ശാലിനി ❤️.... 2021 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ

  • @dharanjith941
    @dharanjith941 Před 4 lety +74

    മ്യൂസിക് മാന്ത്രികൻ "വിദ്യാസാഗർ "എത്ര വർഷങ്ങൾ കഴിഞ്ഞാലും എവർഗ്രീൻ സോങ് ആണിത്. Super jodi

  • @veenaveena5841
    @veenaveena5841 Před 4 lety +63

    ദാസേട്ടനും ചിത്ര ചേച്ചിയും ഇത്രയും അടിച്ചു പൊളിച്ചു പാടിയ duet song വേറെ കാണില്ല 👌😍😍
    3.09 സ്വരങ്ങൾ പാടിയത് വിധു പ്രതാപ്
    ആ സമയത്ത് dance കളിച്ച പയ്യൻ പ്രസന്ന മാസ്റ്റർ 😄

    • @naushajapn998
      @naushajapn998 Před 4 lety +6

      Presanna master😇😜 👍👍njn ipozha shredhikkunneeee

    • @Aparna_Remesan
      @Aparna_Remesan Před 4 lety +5

      ഇ നമ്പൂതിരി ആണോ പൂള്ളിയിയി തോന്നണെയില്ല

    • @naushajapn998
      @naushajapn998 Před 4 lety +1

      @@Aparna_Remesan athee sookshichu noku 🤗

    • @Aparna_Remesan
      @Aparna_Remesan Před 4 lety +1

      @@naushajapn998 mm

    • @veenaveena5841
      @veenaveena5841 Před 4 lety +1

      @@naushajapn998 😁

  • @anna-Sara7861
    @anna-Sara7861 Před 4 lety +11

    ഈ പാട്ടിന്റെ ഒക്കെ comments വായിച്ചിട്ട് എനിക്ക് മനസിലായ ഒരു കാര്യം ...😍നമ്മളില്ലേ ഈ നമ്മൾ 90'സ് kids ...🤗നമ്മൾ ഒരു സംഭവാണു 😘....
    ചാക്കോച്ചൻ 🔥
    ശാലിനി🔥
    ചിത്ര ചേച്ചി 🔥
    ദാസേട്ടൻ 🔥
    No words ...only goosebumps ✨

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +27

    വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്തിൽ മായാജാലം തീർത്ത് വിദ്യാജിയും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶👌🔥🔥❤️❤️❤️❤️

  • @twinklestarkj2704
    @twinklestarkj2704 Před rokem +10

    2000 ഇൽ ഇറങ്ങിയ ഒരു ഒന്നൊന്നര ഫിലിം...... ഈ മൂവിയിൽ പാടുമ്പോൾ ദാസ് സാറിന് 60..61 വയസ്സ്... ഇപ്പോ 23 വർഷം കഴിഞ്ഞു... പുള്ളിക് 83 അല്ലെങ്കിൽ 84 വയസ്സ്.. പ്രായം ഉണ്ട്.. ഇപ്പോ കാലത്തിന്റെ ഒരു പോക്ക് നോക്കിയെ.... അന്ന് പുള്ളി വളരെ ചെറുപ്പക്കാരന്റെ വോയ്സില പാടിയതെന്നു പത്രങ്ങളിൽ ഉണ്ടായിരുന്നു... ഞാനൊക്കെ ചെറിയ ക്ലാസ്സിൽ ആരുന്നു ആ വർഷം........ അമ്മയും മറ്റു ബന്ധുക്കളും അന്ന് ഈ പാട്ടൊക്കെ കേൾക്കുമായിരുന്നു.. ഇപ്പോ ഇവർ എല്ലാരും ഓർമയായി..😭😪 ദൈവത്തിന്റെ സമക്ഷം പോകുകയോ പുനർജനിക്കുകയോ ചെയ്തിട്ടുണ്ടാവാം...🙏🙏🙏RIP my mother and beloved relatives in heaven 🙏🙏🙏
    ഭയങ്കരമായ നൊസ്റ്റു അടിച്ച പാട്ട്... ഓർമകൾ ഓടി കളിക്കുന്നു.. യേശുദാസ് സാറും ചിത്ര ചേച്ചിയുടെ വോയിസ്‌ ക്രി സ്റ്റൽ ക്ലിയർ ആയിരിക്കുന്നു അന്നേരം.... അല്ലേ...?? വിദ്യാജിക്ക് ഒരു 🙏🌹

  • @suryazen-wq1gp
    @suryazen-wq1gp Před 3 lety +109

    മലയാളത്തിൽ വളരെ അപൂർവമായേ ഇത്തരത്തിലുള്ള choreography ചെയ്ത സോങ്‌സ് ഉള്ളു. Costume, set, music, actors... Etc... Are wonderful

  • @thechandu1995
    @thechandu1995 Před 4 lety +40

    എന്താണെന്ന് അറിയില്ല നിറത്തിലെ പാട്ടുകൾ പെട്ടെന്ന് ആ കാലത്തെ ഓർമ്മിപ്പിക്കും.
    ഞങ്ങളുടെ ടേപ്പ് റെക്കോർഡറിൽ ഓടി തേഞ്ഞ നിറത്തിന്റെ ഔഡിയോ കാസറ്റ് :)

  • @TheMmajit
    @TheMmajit Před 4 lety +44

    പാലക്കാട് പ്രിയ theatre first day first show........ വിക്ടോറിയ കോളേജും പോളി ടെക്‌നിക്കും കോപ്പറേറ്റീവ് കോളേജും ചുറ്റുവട്ടത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പു മുടക്കിയ ദിവസങ്ങൾ...

    • @abhinandvaruvil4207
      @abhinandvaruvil4207 Před 2 lety +2

      പിന്നല്ലാതെ

    • @Sreenivaskanhangad
      @Sreenivaskanhangad Před 2 lety

      I watched in the same theatre realease date..second show…Boban alamoodan was also there to watch…no one knew him then..

    • @ARG_90sKID
      @ARG_90sKID Před rokem

      Wah! Must have been a celebration for College goers then alle. .. I was a Primary School Kid then. Remembering the, ticket Queue was mostly full of Chettans and Chechis..

  • @rathishbaby
    @rathishbaby Před 4 lety +1886

    ഈ സോങ്ങിന് ഒരു പ്രത്യേകത ഉണ്ട് .ഹെഡ്സെറ്റ് വച്ച് കേട്ടാലറിയാം യേശുദാസ് തലയുടെ നടുവിലും ചിത്ര ചേച്ചി രണ്ട് ചെവിയിലും പാടുന്നു

  • @abinmanoj2232
    @abinmanoj2232 Před 4 lety +114

    മനോഹരമായ ഗാനം,കട്ട നൊസ്റ്റു 🤗
    1:40 വിദ്യാസാഗര്‍ Magic 💕

  • @doordie8007
    @doordie8007 Před 4 lety +69

    കുഞ്ചാക്കോ 💚
    ശാലിനി 💚
    ചിത്ര ചേച്ചി 💚
    ദാസേട്ടൻ 💚

  • @akhilkrishna7117
    @akhilkrishna7117 Před 4 lety +50

    ചിത്രഗീതം അയലത്തെ വീട്ടിലെ ടീവി പിന്നെ all ഗാങ് 😌😌😌

  • @prajithprajithedp6849
    @prajithprajithedp6849 Před 4 lety +13

    ഇതും അടിപൊളി പാട്ട് തന്നെ. ഇപ്പം വരുന്ന അടിപൊളി പാട്ടിൽ കുറെ ഇംഗീഷ് , ഹിന്ദി .കേട്ടിട്ടില്ലാത്ത കുറെ ഭാഷങ്ങളൊക്കെയുണ്ടാവും .. പാടുന്നവനും അറിയില്ല എന്നാ ന്ന്. കേൾക്കുന്നവന് പിന്നെ തീരെയറിയില്ല

  • @akzdz1873
    @akzdz1873 Před 2 lety +16

    ഇനി കിട്ടുമോ ഇതുപോലെ ഒരു ഐറ്റം... എല്ലാം കൊണ്ടും 100% perfect song .... ഇന്നത്തെ മലയാള സിനിമക്ക് ഇതുപോലെ ഒരു പാട്ട് സ്വപ്നം പോലും കാണാൻ കഴിയില്ല....

  • @vishnuvijayan6310
    @vishnuvijayan6310 Před 4 lety +78

    വിദ്യാസാഗർ സാറിനെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്🙏🙏

  • @rathishbaby
    @rathishbaby Před 4 lety +154

    മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽ ചിന്നുന്നു
    മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
    ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നൂ
    ചോലക്കാറ്റിൻ സംഗീതം പോലെ
    മിഴിയിൽ മഴവിൽ ചിറകേറിടാം
    വെറുതേ ഇതിലേ അലയാം
    കുളിരാ കുളിരിൻ കുടമേന്തിടാം
    കുറുവാൽ പറവേ വരു നീ
    ഓ..ഓ..ഓ....(മിന്നിത്തെന്നും....)
    കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
    കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം (2)
    വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
    കുട നിവർത്തവേ ഓ.... പൊഴിയു മാമഴ
    ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം
    പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
    ഓ...ഓ...ഓ... (മിന്നിത്തെന്നും...)
    അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
    കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
    മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
    പതമമർന്നിടും ഓ... പുതിയ ലോകമായ്
    നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
    കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ
    ഓ...ഓ...ഓ.... (മിന്നിത്തെന്നും...)

  • @JoyalAntony
    @JoyalAntony Před 4 lety +39

    കുഞ്ചാക്കോ - ശാലിനി എന്താ മോനെ ഡാൻസ്.... കിടു ജോഡി.... evergreen romantic pair of malayalam films... Millennium years.... ♥️♥️♥️♥️🎤🎶😎😎😎😍😊കുഞ്ചാക്കോ എന്താ ലുക്ക്‌...

  • @arunnalloor6778
    @arunnalloor6778 Před 4 lety +490

    എന്റെ പൊന്നു വിദ്യാസാഗർ സാറെ നിങ്ങളൊക്കെ ഒരു മനുഷ്യൻ ആണോ
    എടൊ മനുഷ്യാ ഏതെങ്കിലും ഒരു പാട്ട് ഫ്ലോപ്പ് ആക്കടോ 😇😇😇
    എല്ലാം സൂപ്പർ ഹിറ്റ്‌ 👌👌👌
    കണ്ടോ ഇതിനൊക്കെ നിങ്ങളോട് ദൈവം ചോദിക്കും 🤩🤩

  • @ABINSIBY90
    @ABINSIBY90 Před rokem +19

    നിറത്തിലെ ഒരു മഴപ്പാട്ടു. കുഞ്ചാക്കോ ബോബൻ &ശാലിനി ടീമിന്റെ ഡാൻസ് പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..

  • @sidhu8324
    @sidhu8324 Před 4 lety +117

    ഈ steps ഒക്കെ ഇപ്പോൾ ഇറങ്ങിയാൽ പോലും hit ആവുന്ന level ആണ്.അന്ന് ഉണ്ടാക്കിയ ഓളം ആ കാലത്ത് ജീവിച്ചിരുന്നവർക്കേ അറിയൂ!!!

  • @dpu7327
    @dpu7327 Před 4 lety +1500

    ലെ വിദ്യാസാഗർ :- നുമ്മ ഏത് കോട്ടേഷനും എടുക്കും 🔥

  • @ajithkumars6433
    @ajithkumars6433 Před 4 lety +161

    വിരൾ തരലോടവേ..... ഫാൻസ് ഉണ്ടോയി...😍😍😍😍

    • @athul119
      @athul119 Před 3 lety +2

      🥳

    • @krishr7406
      @krishr7406 Před 3 lety +1

      പൊളിച്ചു

    • @lijokoshythomas8737
      @lijokoshythomas8737 Před 3 lety +4

      യാ മോനെ, ആ പോർഷൻ ഒരു പ്രത്യേക ഭംഗിയാണ് 😀😍

    • @hareeshpc6709
      @hareeshpc6709 Před 3 lety +3

      അത് കേൾക്കാൻ വേണ്ടിയാണ് ഈ സോങ്ങ് തപ്പി വന്നത്

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ Před 2 lety +2

      Yes

  • @mithunnarayan2148
    @mithunnarayan2148 Před 3 lety +7

    ചിത്ര ചേച്ചി നിങ്ങൾ ഒരു സംഭവമാണ്. വളരെ ഉൾവലിഞ്ഞ പെരുമാറ്റമുള്ള ഒരാൾ ഇങ്ങനെയൊക്കെ പാടും എന്ന് വിശ്വസിക്കാൻ ആവുന്നില്ല 🙏 കലാകാരി 🙏

    • @mallu_shortzzz
      @mallu_shortzzz Před 2 lety +1

      പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്..... 😊
      ചിത്ര ചേച്ചിയുടെ interviews കാണുമ്പോ ഇങ്ങനെ ഒകെ പാടാൻ പറ്റുന്ന ഒരാളാണെന്ന് പറയുകയേ ഇല്ല...😊

  • @perfectmaker8158
    @perfectmaker8158 Před 4 lety +404

    പ്രീംനസിർ സർ / ഷീല 💓
    ലാലേട്ടൻ / ശോഭന 💓
    ചാക്കോച്ചൻ / ശാലിനി 💓
    എക്കാലത്തെയും മികച്ച പ്രണയ
    ജോടിക്കൾ 💓

  • @dibildeva4722
    @dibildeva4722 Před 3 lety +23

    വിദ്യാസാഗർ 🥰വാക്കുകളില്ല വർണിക്കാൻ 😘
    പാടിയവർ വേറെ ലെവൽ ആൾക്കാരും 🔥🔥
    ചാക്കോച്ചന്റെ ചുവടുകളും 🥳🥳🔥🔥

  • @anzyriyasmizri8683
    @anzyriyasmizri8683 Před 4 lety +21

    Vidya ji,, Dasettan,,,Chitra chechi,,, Chakochan,,, shalini...
    Ayyoooo 😍😍💕💓💕❤💞😍😍
    Dancers oree pwoli... Enna energy..

  • @sajidsalam8767
    @sajidsalam8767 Před 2 lety +24

    ചാക്കോച്ചന് യേശുദാസ് സൗണ്ട് പക്കാ ആണ് ❤👌👌

  • @teenaanniejohn9452
    @teenaanniejohn9452 Před 3 měsíci +2

    Still fresh song 🔥🔥🔥🔥❤️❤️ Vidyaji,Gireeshji ,Das sir and Chithrachechy superb

  • @dileeptly2289
    @dileeptly2289 Před 9 měsíci +4

    വിദ്യസാഗർ ❤🔥

  • @muhammadajmalntr5978
    @muhammadajmalntr5978 Před 4 lety +851

    *ചാക്കോച്ചനെ പോലെ ഡാൻസ് കളിക്കാൻ അറിയുന്ന ഒരു മലയാളനടൻ ഇപ്പഴും ഇല്ല*

    • @kichucyriljoseph5705
      @kichucyriljoseph5705 Před 4 lety +39

      Mohanlal undallo😁

    • @ladouleurexquise772
      @ladouleurexquise772 Před 4 lety +66

      @@kichucyriljoseph5705 ലാലേട്ടൻ 😍🥰🔥
      ലാലേട്ടന് ലാലേട്ടന്റെ സ്റ്റൈൽ 😍... ചാക്കോച്ചന് ചാക്കോച്ചന്റെ സ്റ്റൈൽ...
      പൃഥ്‌വി ക്ക് പ്രിത്വിയുടെ സ്റ്റൈൽ... അത് കേരളത്തിലെ കൊച്ചുപിള്ളേർക് വരെ അറിയാം 🔥🔥🔥🔥

    • @kichucyriljoseph5705
      @kichucyriljoseph5705 Před 4 lety +30

      @@ladouleurexquise772 ചാക്കോച്ചന്റേയും രാജുവേട്ടന്റെയും ഡാൻസ് എനിക്ക് വളരെ ഇഷ്ടമാണ്..മോഹൻലാലിൻറെ ഡാൻസ് അത്ര ഇഷ്ടമല്ല

    • @ladouleurexquise772
      @ladouleurexquise772 Před 4 lety +56

      @@kichucyriljoseph5705 അതിന്റെ കാരണം നിന്റെ പഴയ കുറേ കമന്റ്സിൽ ഞാൻ കണ്ടതാ.... ചില പ്രത്യേക ഫാൻസിനു ഇഷ്ടപ്പെടില്ല... പിന്നെ മുകളിൽ നീ തന്നെയാണ് ലാലേട്ടൻ ഉണ്ടല്ലോ എന്നു പറഞ്ഞത്... bro നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട കളിയാക്കാതിരുന്നൂടെ.. കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കു

    • @Abhi-iv9pp
      @Abhi-iv9pp Před 4 lety +19

      Lalettan ❤️ und

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +179

    ചാക്കോച്ചൻ ശാലിനി ചേച്ചി പ്രണയിക്കാൻ ഇഷ്ടമില്ലാത്തവരുടെ മനസ്സിൽ പോലും പ്രണയം കോരി നിറച്ച രണ്ടുപേർ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jasnashan1543
    @jasnashan1543 Před 2 lety +9

    വിദ്യാജി നിങ്ങൾ ശെരിക്കും മാന്ത്രികനാണ്.. ഒരേ പൊളി ufff❤️‍🔥❤️‍🔥

  • @amaljeevk8903
    @amaljeevk8903 Před 3 lety +24

    വർഷങ്ങൾക്കപ്പുറം വിദ്യാജി ചെയ്തു വച്ചിരിക്കുന്ന പാട്ടുകൾ.....ഇപ്പോഴും എന്ത് പുതുമയാണ്.

  • @keerthanavijayan944
    @keerthanavijayan944 Před 4 lety +33

    വിദ്യാസാഗർ 💞😍💝

  • @sc-ch9be
    @sc-ch9be Před rokem +5

    Vidya ji.... Please come back..... We miss u.... A R Rahman , Vidya ji ivarude okke songs ethra kalam kazhinju kettalum dhe innale irangiya cinemayile anennu thonnum..

  • @shafeerpk3417
    @shafeerpk3417 Před 10 měsíci +4

    വിദ്യാജിക്കൊപ്പം നമ്മൾ ഓർക്കേണ്ട ഒരാളും കൂടെയാണ് ഗിരീഷ് പുത്തഞ്ചേരി 😍തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ 🔥

  • @shynymk291
    @shynymk291 Před 2 lety +11

    മലയാള സിനിമയിൽ എക്കാലത്തെയും എവെർ ഗ്രീൻ ജോടികൾ 🌹🌹🌹👍👍👍

  • @nadeermuhammed3637
    @nadeermuhammed3637 Před 4 lety +16

    Vidya G ❤️ , Dasettan , Chithracheci ...aaaahaaa

  • @sooraj161
    @sooraj161 Před 4 lety +12

    വിരൽ തലോടവേ ഓ ഓ വിരിയും താരകം
    കുട നിവർത്തവേ ഓ ഓ പൊഴിയുമാമഴ
    ഈ വരികൾ ഒരു പ്രത്യേക രസമാണ് കേൾക്കാൻ

  • @anoopjohny9474
    @anoopjohny9474 Před 3 lety +21

    വിദ്യാജിയുടെ പാട്ടുകളിലെ freshness 💖💖

  • @sumeshk.s9583
    @sumeshk.s9583 Před 4 lety +25

    Vidyasagar ishtam 😍😍😍😍

  • @opolassa
    @opolassa Před 3 lety +11

    വിദ്യാസാഗർ സാറിന്റെ മിക്ക മലയാളപ്പാട്ടും എത്ര കേട്ടാലും മതിവരില്ല

  • @manurajendran5296
    @manurajendran5296 Před 3 lety +7

    കമന്റിൽ മൊത്തം വിദ്യാജി ആണല്ലോ 🥰❤️

  • @ananthuma1651
    @ananthuma1651 Před 11 měsíci +3

    Vidyasagar❤

  • @miss_nameless9165
    @miss_nameless9165 Před 3 lety +4

    ഈ ചിത്രത്തിൽ എനിക്കേറെ ഇഷ്ടമുള്ള ഒരു ഗാനം.അതിന്റെ സീൻ കണ്ട് യഥാർത്ഥത്തിൽ ഇവർ 2 പേരുമാണ് ഈ പാട്ട് പാടിയത് എന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു.2 പേരുടെയും ഡാൻസ് ഒരു രക്ഷയില്ല😍😍😍😍ദാസേട്ടൻ & ചിത്രച്ചേച്ചി മത്സരിച്ചു പാടി തകർത്ത പാട്ട്.uffff... എന്താ ഒരു എനർജി😍💓💓💞💞💞

  • @hdbroscochin-eg3wr
    @hdbroscochin-eg3wr Před 8 měsíci +2

    ആദ്യത്തെ ആ bess 🎸🎸🎸🎸❤❤❤❤❤❤❤വിദ്യാജി❤❤❤❤

  • @kannansubrahmanian
    @kannansubrahmanian Před 11 měsíci +4

    വിദ്യാജി - ക്വാളിറ്റി റെക്കോർഡിങ് - ഓർകസ്ട്രേഷൻ 🔥എസ്‌പെഷ്യലി ബീറ്റ്സ് - ചിത്രച്ചേച്ചിയുടെ ശബ്ദം ഞെട്ടിച്ചു - ദാസേട്ടൻ ഫാസ്റ്റ് നമ്പർ ശൈലി 👌- ചാക്കോച്ചൻ ഡാൻസ് 🔥 ശാലിനി ❤️ നാമൊന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ കൂത്താടും കുഞ്ഞി കാറ്റേ കാറ്റേ... ഗിരീഷേട്ടൻ 🌹❤️

  • @Surya-nd6dl
    @Surya-nd6dl Před rokem +3

    വിരൽ തലോടവേ അത് എത്രമാത്രം റിപ്പീറ്റ് അടിച്ചു കേട്ടേകുന്നു , ദാസേട്ടന്റെ വോയിസ് , വിദ്യാജി സംഗീതം 🔥🔥🔥

  • @VishakVikraman
    @VishakVikraman Před 2 měsíci +3

    Vidyaji + Gireesh puthenjeri combo highly inflammable 🔥

  • @winsandfailsmallu7218
    @winsandfailsmallu7218 Před 4 lety +23

    Otta vaaakk -Vidyasagar❤️

  • @renjudas_renju461
    @renjudas_renju461 Před 2 lety +6

    Enntte vidhyaji enganayaa ethokke pattunee ,😉 vidya sagar isttam ❤️❤️

  • @lekshmiunnimaya3717
    @lekshmiunnimaya3717 Před 3 lety +16

    ശ്രദ്ധിച്ചാൽ പാട്ടിനിടെ വിധുപ്രതാപിൻ്റെ ശബ്ദം കേൾക്കാം 3.10. വിദ്യാജി ❤️

  • @mohamedjasirvp87
    @mohamedjasirvp87 Před 4 lety +14

    ഒരേയൊരു പേര്
    🎶🎶 വിദ്യാസാഗർ 😍😍💪

  • @vishnusuresh3081
    @vishnusuresh3081 Před 2 lety +5

    Vidya ji🥰
    Dasettan❤️

  • @ajay9382
    @ajay9382 Před 4 lety +12

    Thank you sania music pazhaya ormakalilekk kindu povunnu ee songsokke.. vidyasagar.. 😍😘😊👌

  • @sreenathskaruvatta3197
    @sreenathskaruvatta3197 Před 4 lety +12

    *Dasettan oru rakshem illa* kidu song... 🤗🤗🤗

    • @harikj7054
      @harikj7054 Před 4 lety +4

      Yes, what a voice and modulation. Gandharvan

  • @greeshmavipin6667
    @greeshmavipin6667 Před rokem +3

    Vidhayajii pattu kal oru rakshayumilla poli

  • @m.asif.n9233
    @m.asif.n9233 Před 3 lety +17

    സംഗീത ജോടികളും പ്രണയ ജോടികളും ഒരുമിച്ച്....

  • @vivek_vikraman4505
    @vivek_vikraman4505 Před 3 lety +10

    വരികൾക്ക് ഇടയിൽ സംഗീതം കൊണ്ട് വിസ്മയം തീർക്കുന്ന മൊതല് .. 😘വിദ്യാജി.

  • @vishakvijayan7661
    @vishakvijayan7661 Před 4 lety +25

    *മലയാളത്തിലെ ARR **#വിദ്യാസാഗർ***😘😘*

  • @manishababu541
    @manishababu541 Před 2 lety +7

    Kuttikalath yesudas chithra bharya bharthavannu chindhichu vechirunna oru kalam... 90's kids songs.... Nostu.....🥰

  • @achuunnikrishnan646
    @achuunnikrishnan646 Před 3 lety +20

    Excellent music by vidyasagar and visual treat. Yesudas and chithra, the true legends. Its great that yesudas sung this kind of a song at age of 61. Awesome

  • @harikrishnan680
    @harikrishnan680 Před 3 lety +14

    22 വർഷമായി ഈ പടം ഇറങ്ങിയിട്ട്😍❤️❤️❤️

  • @vneedchange9502
    @vneedchange9502 Před 4 lety +32

    1999 വർഷം കോളേജ് കാലഘട്ടം ആഘോഷമാക്കിയവരെ... ഇതിലേ.....

  • @subishn.p9473
    @subishn.p9473 Před 11 měsíci +13

    ഡാൻസ് മാസ്റ്റർ കുഞ്ചാക്കോ. മലയാള സിനിമയിലെ ഇതുപോലെ ഡാൻസ് കളിക്കാൻ മറ്റൊരു നടൻ ഇല്ല

  • @Softann
    @Softann Před 3 lety +6

    Ithoke 90s kids nte....oru oru oru.. Entha parayaaaa enthokeyooo aayirunnu....🥰🥰🥰😍😍😍😍❤❤❤

  • @veekishor007
    @veekishor007 Před 3 lety +18

    The vibe of this music composition. It's trend. Dual background for chitrachechi. yesudas sir with echo. Small song but heavy beats. Still people listen the what legend vidhyasagarji

  • @anupkrishna3696
    @anupkrishna3696 Před 3 měsíci +1

    ഒരേ മനസ്സുള്ള കുറേപേർ ഒന്നിച്ചു ചേരുമ്പോൾ കിട്ടുന്ന ആനന്ദം... അത് വേറെ ഒരു level തന്നെയാണ്.... ദാ ഈ പാട്ടു പോലെ....❤❤❤

  • @MayaDinuVlogs
    @MayaDinuVlogs Před 3 lety +4

    വിദ്യാജി ഒരു ജിന്നാണ് 90സ് കിഡ്സ് നു

  • @SHYAMRAJMNAIR
    @SHYAMRAJMNAIR Před 5 měsíci +185

    Anybody now in 2024 ??😂

  • @nitheeshkumar0109
    @nitheeshkumar0109 Před 2 lety +3

    എൻ്റെ വിദ്യാജി നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @littlejoyscreation
    @littlejoyscreation Před 4 lety +41

    ദാസേട്ടനും-വിദ്യസാഗറും കൂടി ചേർന്നാൽ പിന്നെ ചെയ്യുന്നതെല്ലാം അവിസ്മരണീയം..

  • @ebinkjacob
    @ebinkjacob Před 2 lety +5

    Ishtapetta ella pattum composer nokkumbo vidyaji...😍😍ingeru mass anallo🥰

  • @aneeshani...8117
    @aneeshani...8117 Před rokem +3

    Great vidyaajiii 😍😍😍❣️❣️💪💪💪

  • @Malayaliafrican
    @Malayaliafrican Před 4 lety +11

    വിദ്യാസാഗർ മാജിക് .... 😍😍😍❤️❤️❤️❤️❤️❤️♥️🌴

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 4 lety +35

    ഈ പാട്ട് ചിത്രഗീതത്തിൽ കേട്ട് ഇഷ്ടപ്പെട്ടിട്ട് ഇതിന്റെ ഓഡിയോ കാസ്സറ്റിന് വേണ്ടി എവിടെയൊക്കെ അലഞ്ഞിട്ടുണ്ടെന്ന് അറിയാവോ.. റെക്കോർഡ് വില്പന ആരുന്നു.. അവസാനം ഒരു കൂട്ടുകാരനോട് ചോദിച്ചിട്ട് തരാത്തതിന് ഞാൻ അത് അടിച്ചുമാറ്റി.. അവൻ ആണെങ്കിൽ ഒരുപാട് വിഷമം ആയി.. പക്ഷേ ഞാൻ mind ചെയ്തില്ല.. എന്നിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം 2 വർഷം മുമ്പാ അവനോട് അന്ന് ആ കാസട്ട് അടിച്ചുമാറ്റിയത് ഞാൻ ആണെന്ന് പറഞ്ഞത് 😀😀 പണ്ട് ഈ പാട്ട് ഇട്ട് ഡാൻസ് ചെയ്ത് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ പ്രൈസ് വാങ്ങിച്ചതൊക്കെ ഇപ്പോ ഓർക്കുമ്പോ തോന്നുന്നു വളരണ്ടായിരുന്നെന്ന്

  • @vipinsree2116
    @vipinsree2116 Před 4 lety +6

    വിദ്യാസാഗർ
    ഗിരീഷ് പുത്തഞ്ചേരി...
    Evergreen combination.....😍😍😍

  • @MrShaan4u
    @MrShaan4u Před rokem +5

    ഗിരീഷ് പുത്തഞ്ചേരി ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ വിദ്യാസഗർ മാജിക്കിൽ ഉണ്ടാകുന്നത് സങ്കൽപിക്കാനേ വയ്യ 🥰❤

  • @vishnusivaji666
    @vishnusivaji666 Před 4 lety +5

    പഴേ കാലത്തേക്ക് കൂട്ടികൊണ്ട് പോകും, ഒരുപാട് ഇഷ്ടപെട്ട പാട്ട്, ചിത്രഗീതം കാണുമ്പോൾ കാണാൻ കൊതിച്ച പാട്ടുകളിൽ ഒന്ന് 🥰

  • @Priya-gl1db
    @Priya-gl1db Před 3 lety +13

    What a composition… vidyaji namikkunnu ❤️… veena is a magical instrument …can play all emotions in one instrument

    • @nithinnitz1239
      @nithinnitz1239 Před 11 měsíci

      മിഴിയിൽ മഴവിൽ ചിറകേറിടാം
      വെറുതേ ഇതിലേ അലയാം
      ....................... .......................... കുടമേന്തിടാം
      കുറുവാൽ പറവേ വരു നീ
      ഓ..ഓ..ഓ....(മിന്നിത്തെന്നും....)
      കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
      കുണുങ്ങി..................
      കറങ്ങുന്നു .................... (2)
      വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം
      കുട നിവർത്തവേ ഓ.... പൊഴിയു മാമഴ
      ................... ....................
      ........................ ....................
      ....... .............
      ഓ...ഓ...ഓ... (മിന്നിത്തെന്നും...)
      അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
      കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
      മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
      പതമമർന്നിടും ഓ... പുതിയ ലോകമായ്
      നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
      കൂടെ ...............
      കുഞ്ഞിക്കാറ്റേ
      ഓ...ഓ...ഓ.... (മിന്നിത്തെന്നും...)
      ---------------------------------------------------------------------------