Azhake Nin Video Song | Amaram | Mammootty | Maathu | Ashokan | KJ Yesudas | KS Chithra | Raveendran

Sdílet
Vložit
  • čas přidán 6. 09. 2024
  • Movie : Amaram (1991)
    Movie Director : Bharathan
    Lyrics : Kaithapram
    Music : Raveendran
    Singers : KJ Yesudas, KS Chithra
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Komentáře • 196

  • @nithinn408
    @nithinn408 Před 8 měsíci +537

    2024 ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ 😁

  • @salimpm2684
    @salimpm2684 Před 2 měsíci +46

    കാലവും മനുഷ്യനും വൃത്തികെട്ട മനോഭാവങ്ങളിലേക്ക് മാറുന്നതിനു തൊട്ടു മുമ്പുള്ള ചില സിനിമകളും അതിലെ പാട്ടും. ഒരിക്കലും ഇനി നമുക്ക് ആ കാലഘട്ടങ്ങൾ തിരിച്ചു കിട്ടില്ല.

  • @harisbeach9067
    @harisbeach9067 Před 11 měsíci +134

    ഇപ്പോൾ മലയാള സിനിമ വല്ലാതെ മിസ്സ്‌ ചെയ്യുന്നത് ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകളും പാട്ടുകളുമാണ്..😢💖

  • @harisbeach9067
    @harisbeach9067 Před 11 měsíci +93

    മമ്മുക്കയുടെ സിനിമാ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമകളിൽ ഒന്നാണ് "അമരം..❤️

  • @sibijazz6979
    @sibijazz6979 Před 2 měsíci +48

    ഇപ്പോ ഈ പാട്ട് ആരേലും. കേൾക്കുന്നുണ്ടോ 😍😍😍

  • @zaheerna2413
    @zaheerna2413 Před 9 měsíci +50

    ഈ അശോകേട്ടൻ ഒരു സംഭവമാ 😂😂😂😂😂😂

  • @viveksr1551
    @viveksr1551 Před měsícem +7

    2:32 ദാസേട്ടന്റെ ഗാംഭീര്യമേറിയ ശബ്ദത്തിൽ "അഴകേ" എന്ന് നിർത്തുന്നിടത്ത് ചിത്ര ചേച്ചിയുടെ മധുരമായ അതേസമയം ഗംഭീരമായ "അഴകേ" ആരംഭിക്കുന്നു❤❤

  • @NabeelKkm
    @NabeelKkm Před 3 měsíci +15

    പ്രണയത്തിൻറെ ആഴങ്ങളിൽ നിന്ന് കുതിച്ചുയരുന്ന തിരമാല പോലത്തെ ഗാനം ഒരിക്കലും ഇതിനെ കടത്തിവെട്ടാൻ മലയാളത്തിൽ വേറെ ഒരു ഗാനം അത് ചിന്തിക്കാനാവില്ല❤👌💐

  • @mukeshmanikattil1670
    @mukeshmanikattil1670 Před 2 měsíci +14

    മാതു ചേച്ചി മലയാളസിനിമയിൽ 90കാലത്തെ ശാലീനസൗന്ദര്യ നായിക

    • @SojiSojimol
      @SojiSojimol Před měsícem

      ഇവർ തെലുങ്ക് അല്ലെ

    • @emmanuellouis5879
      @emmanuellouis5879 Před 22 dny

      Mathu malayali Ano? Bro

    • @jishnum8895
      @jishnum8895 Před 12 dny

      ​@@SojiSojimolമലയാള സിനിമയിൽ എന്നെ പറഞ്ഞുള്ളു.. മലയാളി ആണെന്ന് പറഞ്ഞില്ല

  • @harshu4143
    @harshu4143 Před 2 měsíci +6

    പാട്ട് ആസ്വദിക്കുന്ന ആർക്കും ഈ പാട്ട് അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റത്തില്ല old is gold

  • @nikku1645
    @nikku1645 Před 8 dny +1

    ഞാൻ ഈ സിനിമ ഒന്നും കണ്ടിട്ട് ഇല്ല... പാട്ട് ഒരുപാട് കേട്ടിട്ട് ഉണ്ട്.... പഴയ നാടും മീൻ കറിയും എനിക്ക് ഇങ്ങനെ ഉള്ളത് ഒക്കെ ആണ് ഓർമ്മ വരിക....എന്തായാലും നായിക ഓടി വരുന്നത് കൊള്ളാം

  • @ruppumllayum2690
    @ruppumllayum2690 Před 8 měsíci +85

    2024 കാണുന്ന വർ ഉണ്ടോ 😅😂

  • @harisbeach9067
    @harisbeach9067 Před 11 měsíci +29

    രവീന്ദ്രൻ മാഷ്..🥀🙏💔

  • @ItsAshishTvMalayalam
    @ItsAshishTvMalayalam Před 5 měsíci +16

    Ithil oru bhaagam missing allee 😢
    പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
    പൊന്നല ചൂടി പാമരവും ഇളകുമ്പോൾ
    കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ
    നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ
    കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ

  • @rithinkrishna6327
    @rithinkrishna6327 Před 28 dny +2

    Eee Paaaat Ennnum Ashokanu Swantham 💓💓💓

  • @anandhuajayan7620
    @anandhuajayan7620 Před 4 měsíci +5

    കരളേ....നീ എന്റെ കിനാവിൻ മുത്തു പൊഴിക്കരുതേ ❤

  • @mollywoodpalace8093
    @mollywoodpalace8093 Před 8 měsíci +11

    Amaram - Achootty 😍😍

  • @KamalPremvedhanikkunnakodeeswa

    എന്റ പൊന്നോ 😮🙏🏼❤
    അമ്മാതിരി heavy song 👌🏼

  • @VMadhusudan-xf4si
    @VMadhusudan-xf4si Před 16 dny +2

    🎉🎉🎉❤

  • @whiteclouds618
    @whiteclouds618 Před 26 dny +2

    She is beautiful 😍

  • @jobyvarghese1880
    @jobyvarghese1880 Před 3 měsíci +3

    Ithupolathe patukal eni orikalum undavila❤

  • @sambhucs7797
    @sambhucs7797 Před 4 měsíci +3

    Chithra chechiye voice anu ithil enik ishtapettath ❤

  • @shamshadameri556
    @shamshadameri556 Před 11 dny +1

    അന്ന് blauce ഇട്ടാൽ ചാലുപോലും കാണുല ഇന്ന് മുല മൊത്തം കാണിക്കുന്നു

  • @divyaunnikrishnan3744
    @divyaunnikrishnan3744 Před 5 měsíci +6

    Frame of madhuambat is like a painting..

  • @ashokkumars7956
    @ashokkumars7956 Před 5 dny

    Nice song plus nice picturisation.

  • @BlankSpace1704
    @BlankSpace1704 Před 6 měsíci +2

    I don’t know why kaithram don’t get much space at the moment. He is still alive and has given hundreads of best lyrics for us.

  • @sajithcchundayil8895
    @sajithcchundayil8895 Před 9 měsíci +12

    അശോകേട്ടനെ മലയാള സിനിമ ഒന്നുമല്ലാതാക്കി

  • @jyothikajolly4075
    @jyothikajolly4075 Před 3 měsíci +6

    Thurayunarumbol😢😢😢😢😢

  • @ajithgopal9397
    @ajithgopal9397 Před 5 měsíci +4

    Yesudas ❤❤❤.

  • @nayank5032
    @nayank5032 Před 7 měsíci +7

    Orachan thante makale ithrayum adhikam snehichum padipichum valarthiyitt makal athinte vila manassilaakkaathe ellaam itterinju poyath annum innum enik manassilaakunnilla. Snehikunnath nammalde kayyil allaayirikkaam, but chilath itteriyaan paadilla, prathyekich annathe kaalath thante makalude futurenu vendi ithrem kashtapetta oru achane.

    • @twinklingstars-d2y
      @twinklingstars-d2y Před 5 měsíci +2

      അച്ഛന് സ്നേഹം...
      മകൾക്ക് പ്രണയം....
      കൗമാരത്തിൽ പ്രണയം ആണ് വലുത് എന്ന് തോന്നും...
      ജീവിച്ചു തുടങ്ങുമ്പോൾ മനസ്സിലാവും അച്ഛന്റെ സ്നേഹത്തിന്റെ ആഴം...

  • @AbhijithJithu-fv4dp
    @AbhijithJithu-fv4dp Před 5 měsíci +1

    Yenta ponnooo misss you old songs😢😢😢😢

  • @ansonantony4876
    @ansonantony4876 Před 2 měsíci +2

    Reveendran super song❤❤❤❤❤

  • @majeedahmad5570
    @majeedahmad5570 Před 3 měsíci +2

    എവർഗ്ഗ്രീൻ അശോകൻ❤

  • @abhinavssabhinav6831
    @abhinavssabhinav6831 Před 2 měsíci +2

    MEGHA 🌟 മമ്മുക്ക ❤😘😘

  • @iqbalkini
    @iqbalkini Před 28 dny +2

    2615 il കാണുന്നവർ ഉണ്ടോ

  • @ansuansu1905
    @ansuansu1905 Před 22 dny +1

    Njn

  • @RaviAs-n9n
    @RaviAs-n9n Před 28 dny

    Great song.no keralites neglet this song .what a fantastic lines.beauty of malayalam

  • @rincymohanan2734
    @rincymohanan2734 Před 8 dny

    Wt a nice song ❤

  • @nikeshmadhav2709
    @nikeshmadhav2709 Před 10 měsíci +4

    Evergreen❤️

  • @VibinRaaj-wv7id
    @VibinRaaj-wv7id Před 8 měsíci +2

    കാത്തിരുപ്പാട്ട്❤

  • @kannanponnuponnukannan3643
    @kannanponnuponnukannan3643 Před 3 měsíci +1

    Love this song ❤❤

  • @neerutyvlogs1879
    @neerutyvlogs1879 Před 8 měsíci +29

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @Robinrobi9394
      @Robinrobi9394 Před 8 měsíci +1

      Cheviku ipozhum kuzhapam ila 😂

    • @anandakrishnakr8207
      @anandakrishnakr8207 Před 7 měsíci

      @@Robinrobi9394😂

    • @spak1378
      @spak1378 Před 7 měsíci

      80s❤️ ഇപ്പോഴും ഉള്ളിൽ പാടുന്ന ഗാനം ❤️

    • @neerutyvlogs1879
      @neerutyvlogs1879 Před 7 měsíci

      @@Robinrobi9394 2024 ലും ചെവിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ 😁

    • @akhilp5089
      @akhilp5089 Před 7 měsíci

      No

  • @vishnuvenugopal1070
    @vishnuvenugopal1070 Před 10 měsíci +2

    Classs moneeeeeee💕💋

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho Před 2 měsíci +1

    Chronic Bachelor,Vesham,Amaram.

  • @AjeeshKumar-gu2mg
    @AjeeshKumar-gu2mg Před 7 měsíci +5

    2024❤️👍🎉❤️❤️❤️❤️❤️❤️❤️

  • @manieshvnair
    @manieshvnair Před 11 měsíci +3

    Pls upload 'maleyam' song from thacholi varghese chekavar movie. It will be a super hit.

  • @sujithsujith4058
    @sujithsujith4058 Před 3 měsíci +2

    20 24 ൽപാട്ട് കേൾക്കാത്തവരുണ്ടോ

  • @FirosKhan_VorTex
    @FirosKhan_VorTex Před 6 měsíci +2

    Yes 2024

  • @user-eh6vp5lh6i
    @user-eh6vp5lh6i Před 7 měsíci +4

    2024😍

  • @rinumol8761
    @rinumol8761 Před 8 měsíci +6

    2024kelkunnvr indo

  • @sharafuleosharafu1309
    @sharafuleosharafu1309 Před 2 měsíci +1

    ❤😊

  • @prakasprakaschandrasekhara1943
    @prakasprakaschandrasekhara1943 Před 6 měsíci +2

    At least once in a week.

  • @369GOAT
    @369GOAT Před 11 měsíci +4

  • @MeeraSagishK
    @MeeraSagishK Před 3 měsíci +1

    2024 ലും ഈ പാട്ട് കേൾക്കുന്ന ഞാൻ 😊

  • @KarthikKumar-nk7xv
    @KarthikKumar-nk7xv Před 4 měsíci

    Yes its feeling❤❤❤

  • @sudheeshh7307
    @sudheeshh7307 Před 3 měsíci +1

    1:48

  • @AllRoundInformation
    @AllRoundInformation Před 5 měsíci

    Super❤

  • @sherinbalan8421
    @sherinbalan8421 Před 7 měsíci

    Super song

  • @user-zw5fr6tj7f
    @user-zw5fr6tj7f Před měsícem

    Yes

  • @ajeeshkularmunda7785
    @ajeeshkularmunda7785 Před 11 měsíci +3

    നരൻ സിനിമയിലെ പാട്ട് ഇടാമോ

  • @BonieBonie-jg7pd
    @BonieBonie-jg7pd Před měsícem

    💓💓

  • @st.lucifer666
    @st.lucifer666 Před 11 měsíci +1

    🔥🔥🔥

  • @irshadalitharish
    @irshadalitharish Před 7 měsíci +2

    2024 കേൾക്കുന്നവർ ഉണ്ടോ

  • @adarsh108
    @adarsh108 Před 8 měsíci +2

    2023 dec 14❤

  • @Irfffannn_shihab
    @Irfffannn_shihab Před 8 měsíci +8

    2025ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

    • @AbhinavAbhi-nv4el
      @AbhinavAbhi-nv4el Před 4 měsíci

      Unddd expectation oo ente myreee nee oru sambavam thaneee😮

  • @gkthemanofpowergopikrishna1095
    @gkthemanofpowergopikrishna1095 Před 7 měsíci +2

    2024

  • @rajeshchinchu2283
    @rajeshchinchu2283 Před 26 dny

    ഉണ്ട് 🤍🤍🤍♥💚

  • @HonorLulu
    @HonorLulu Před 4 měsíci

    2024 April 24n kelkunnavarundo???? 😊

  • @abhinjoby7107
    @abhinjoby7107 Před 4 měsíci

    07 May 2024 [11:08 pm]

  • @DhrishyaS
    @DhrishyaS Před 3 měsíci +1

    Ella

  • @Srt1601
    @Srt1601 Před 6 měsíci +2

    ഉണ്ട് കേൾകാരുണ്ട്😅

  • @user-rl8ln5pt7g
    @user-rl8ln5pt7g Před 4 měsíci +1

    Nalla hot song

  • @keerthypg8841
    @keerthypg8841 Před 6 měsíci

    Mee😅

  • @Henasumesh
    @Henasumesh Před 7 měsíci

    👍

  • @Orange5is9
    @Orange5is9 Před 6 měsíci

    എടാ 9 കളെ ഞാൻ കണ്ണടച്ചു ഒന്നു മയങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. എന്റെ രൂപത്തിൽ അശോകൻ. മമ്മൂട്ടിയുടെ രൂപത്തിൽ കർത്താവും. മമ്മൂട്ടി പലപ്പോഴും പറയും അശോകനോട് കടലിൽ നിന്ന് ഒരു സ്രാവിനെ പിടിക്കാൻ നിനക്ക് കഴിയില്ല എന്നു. പക്ഷേ ഒടുവിൽ അശോകൻ അത് നേടി ഒപ്പം മാതുവിനെയും. നിനക്ക് ഒക്കെ വ കൊണ്ടുള്ള അഭ്യാസം മാത്രമേ അറിയാവൂ 9....

  • @Shymas4
    @Shymas4 Před 8 měsíci +1

    ചിത്ര ചേച്ചി പാടിയ ചരണം കട്ട് ചെയ്തു..👎

  • @rahulozil5425
    @rahulozil5425 Před měsícem

    ❤️❤️❤️

  • @limjopaul-zw7fk
    @limjopaul-zw7fk Před 3 měsíci

    Yes

  • @sajeeshkk5195
    @sajeeshkk5195 Před 2 měsíci

    2024

  • @renjinirenju299
    @renjinirenju299 Před 3 měsíci

  • @shameerambalath7211
    @shameerambalath7211 Před 6 měsíci

    ❤❤❤❤

  • @sumodvs17
    @sumodvs17 Před 7 měsíci