Naladamayanthi Kadhayile Video Song | Rowdy Ramu | Madhu | Jayabharathi

Sdílet
Vložit
  • čas přidán 21. 08. 2024
  • Presenting Naladamayanthi Kadhayile Video Song From The Malayalam Movie Rowdy Ramu.
    Song : Naladamayanthi Kadhayile...
    Movie : Rowdy Ramu [ 1978 ]
    Lyrics : Bichu Thirumala
    Music : Shyam
    Singer : K J Yesudas
    Rowdy Ramu is a 1978 Indian Malayalam film, directed by M. Krishnan Nair and produced by M. Mani.
    Directed by - M. Krishnan Nair
    Written by - Sunitha, Cheri Viswanath (dialogues)
    Screenplay by - Cheri Viswanath
    Produced by - M. Mani
    Starring - Madhu, Sharada, Jayabharathi, Jose Prakash
    #NaladamayanthiKadhayileVideoSong #madhu #rowdyramu #kjyesudas
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 107

  • @udhayankumar9862
    @udhayankumar9862 Před 10 měsíci +88

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @unnim2260
    @unnim2260 Před 9 měsíci +31

    നളദമയന്തി കഥയിലെ അരയന്നം പോലെ..
    കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
    പൂമിഴിയാളേ.. മലർമിഴിയാളേ.....
    ഒരു മണിമണ്ഡപത്തിൽ ഒരു ശുഭമുഹൂർത്തത്തിൽ
    നവയുവദമ്പതികൾ ഞാനും നീയും....
    മദനലഹരി മിഴിയിലിഴയും സുന്ദരി പൊൻ‍പൂവേ..
    അരുണകിരണം കവിളിലലിയും ചെമ്പക പെൺപൂവേ..
    പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
    ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
    മധുമൊഴിയാളേ....
    (നളദമയന്തി)
    അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാൻ..
    തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാൻ...
    എനിക്കാവേശം അതൊരുന്മാദം അഴകേ... കുളിരേ...
    നിന്നെയും തേടി തന്നനം പാടി അരികിൽവരുന്നു ഞാനും
    മലർമിഴിയാളെ....
    (നളദമയന്തി)

  • @An0op1
    @An0op1 Před 11 měsíci +53

    ഇത്രയും ക്ലാരിറ്റിയിൽ ഈ പാട്ട് മാറ്റിനി അപ് ലോഡ് ചെയ്ത സ്ഥിതിക്ക് കളർ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു...... 👏👏👏

  • @revanthPhysio
    @revanthPhysio Před 19 dny +1

    I'm Telugu guy , understand nothing but vibe of music🎶 KJ Yesudas sir voice ❤😌🎧

  • @sajjantn9728
    @sajjantn9728 Před 11 měsíci +54

    മലയാളം സിനിമ ഇന്ഡസ്ടറിയിലെ മൂന്നാമത്തെ താരം ആണ് മധു സാർ..... 70's ൽ സത്യൻ,നസിർ കഴിഞ്ഞാൽ ഏറ്റവും മാർക്കറ്റ് ഉള്ള നടൻ...

    • @lechunarayan
      @lechunarayan Před 10 měsíci +7

      മധു ശ്രീവിദ്യ ജോഡി മൂവിയുണ്ട് സോമനും സുകുമാരനും പിന്നീട് ജയനും

    • @anoopbalakrishnan2678
      @anoopbalakrishnan2678 Před 10 měsíci +4

      ​@@lechunarayanjayante supporting lead soman suku 😅

  • @Swathyeditz133
    @Swathyeditz133 Před 11 měsíci +43

    അല്ലേലും പഴയ പാട്ടുകളോട് വളരെയേറെ ഇഷ്ട്ടം തന്നെയാണ് നമ്മക്ക്..... ഓൾഡ് IS ഗോഡ് 🥰🎼😍♥️

  • @babeeshkaladi
    @babeeshkaladi Před 11 měsíci +20

    എക്കാലത്തെയും സൂപ്പർ ഹിറ്റ് സോങ്.
    മലയാള സിനിമയുടെ ഒരേ ഒരു മധു സർ.
    നവതി ആശംസകൾ 🙏❤️

  • @sunilkumar-vs4or
    @sunilkumar-vs4or Před 10 měsíci +59

    ഇന്ത്യയിൽ മറ്റു ഏതു ഗായകനുണ്ട് ഇത്രയും മധുരമുള്ള ശബ്ദം,,

    • @braj157
      @braj157 Před 9 měsíci +7

      Jayachandran ❤❤

    • @braj157
      @braj157 Před 9 měsíci

      👍

    • @bbs3970
      @bbs3970 Před 9 měsíci +7

      അത് ദാസേട്ടൻ മാത്രം

    • @mukesh7918
      @mukesh7918 Před 7 měsíci +5

      യേശുദാസിനു

    • @user-tq4id8yr3z
      @user-tq4id8yr3z Před 6 měsíci +3

      Mohammed rafi saab

  • @user-ui7hn5xk6r
    @user-ui7hn5xk6r Před 10 měsíci +19

    പൊളി.. റീൽ കണ്ട് വന്നതാ ♥️♥️♥️♥️

  • @balanbalan1743
    @balanbalan1743 Před 3 měsíci +1

    ഇനി ഒരിക്കലും ഇത് പോലെയൊരു ഗാനം ജനിക്കില്ല എന്താ വരി അതിനിണങ്ങിയ ട്യൂൺ എത്രകേട്ടാലും മതി വരുന്നില്ല❤️❤️ Super

  • @josephjohn5298
    @josephjohn5298 Před měsícem +1

    തേൻ പുരട്ടിയ മധുര നാദം 👌🏻🌹🙏🏻

  • @shafaft2517
    @shafaft2517 Před 9 měsíci +4

    അധര മധുര മലരിൽ & തരള നയന- Superb lines. ബിച്ചു തിരുമല ❤

  • @renukumarkumaran3644
    @renukumarkumaran3644 Před 6 dny

    ആശിച്ചവനാകാശത്ത്ന്നൊരാനേ കിട്ട്യേ
    ആകാശോം കൂടെപ്പോന്നേ, എന്ന പാട്ടിനും ഇതേ ഈണം തന്നെ

  • @FHS_CUTZ...
    @FHS_CUTZ... Před 9 měsíci +10

    കളറിൽ ഇത് ഈ പാട്ട് അപ്‌ലോഡ് ചെയ്യുമോ, maattinee now... പ്ലീസ്.. എനിക്കും എന്റെ അപ്പനും ഇഷ്ടപ്പെട്ട പാട്ട് ഈ പാട്ട് പാടി നടന്നിട്ടാണ് എന്റെ അമ്മയെ എന്റെ അപ്പൻ വളച്ചു കല്യാണം കഴിച്ചത്... 😍😍😍😍❤️❤️❤️❤️😍😍

  • @safvansafu1541
    @safvansafu1541 Před 9 měsíci +11

    Yesudas is a gem 💎

  • @Afru786
    @Afru786 Před 4 měsíci +4

    എന്താ ഒരു ക്ലാരിറ്റി matinee now അത്‌ ഒരു സംഭവമാണ്

  • @athiras3402
    @athiras3402 Před 3 měsíci +4

    ട്യൂൺ കേട്ട് പഠിക്കാൻ വന്നതാ എന്നിട്ട് വേണം പാടാൻ 🥰☺️☺️

  • @nimitha2601
    @nimitha2601 Před 4 měsíci +12

    Akku padiya pattinte original thedi yethievide. Akkunte pattu 😂 ponnumolude oru karyam

  • @baby24142
    @baby24142 Před 4 měsíci +3

    How well jayabharathi is moving the body with the song .

  • @akshayballal3648
    @akshayballal3648 Před 10 měsíci +9

    This song is going to live for a 1000 years.

  • @gopakumar537
    @gopakumar537 Před 10 měsíci +6

    Dasettan kalakki❤️super song. Super song and actors 👍

    • @bbs3970
      @bbs3970 Před 8 měsíci

      എല്ലേൽ ദാസേട്ടൻ എപ്പഴാ കലക്കാത്തത് അത് ഒരു പുണ്യജന്മമാ

  • @aswinkmenon155
    @aswinkmenon155 Před 7 měsíci +2

    What a Man ... Dasettan ❤

  • @AmarnathN-mm8bv
    @AmarnathN-mm8bv Před 2 měsíci +2

    MADHU
    JAYABHARATHI
    🔥🔥🔥🔥

  • @anandhuajayan7620
    @anandhuajayan7620 Před 8 měsíci +3

    Old is gold❤️

  • @sumaammu3700
    @sumaammu3700 Před měsícem

    അതാണ്, ശെരി, ഓൾഡ്, ഈസ്‌, ഗോൾഡ്,

  • @shahanashanu6678
    @shahanashanu6678 Před 7 měsíci +2

    Ee pat veendum irakanam puthiya music itit adipoliyayirikum

  • @timesup2884
    @timesup2884 Před 7 měsíci +1

    Oru rakshemilla. Super super super❤❤❤❤❤❤

  • @rejithomas7229
    @rejithomas7229 Před 10 měsíci +4

    ഇഷ്ടം ആയി 😊

  • @nazeehhassan5074
    @nazeehhassan5074 Před 10 měsíci +4

    Still the Freshness ❤

  • @minimolkorulla3664
    @minimolkorulla3664 Před měsícem

    Madhu sir - Bharathi chechi - very cute

  • @henrymaliyekkal9384
    @henrymaliyekkal9384 Před 10 měsíci +5

    Playback speed 1.25x 👌

  • @mathewmg1
    @mathewmg1 Před 11 měsíci +2

    Very good song of those days 👌👏

  • @ummerchiku3049
    @ummerchiku3049 Před 8 měsíci +2

    🌹🌹👍🏻👍🏻സൂപ്പർ

  • @user-ye4up1qw2e
    @user-ye4up1qw2e Před 9 měsíci +4

    Bichu thirumala syam

  • @preejupreeju464
    @preejupreeju464 Před 3 měsíci +2

    Music.shyam.year.1978

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub Před 9 měsíci +1

    So nies song🎵🎵🎵 l like it

  • @royvarghese4335
    @royvarghese4335 Před 4 měsíci +1

    Super

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před 8 měsíci +3

    Shyam mastreo magic musician legend proud of you super mellody magic song 🌈🌈🌈💕💕💕💕💕🌈🌈🌈🌈🌈🎵🎵🎵🎵🎵🎵🎵🎵🎵🎵🎵💕🌈🌈🌈

  • @vinilthomas5173
    @vinilthomas5173 Před 9 měsíci +4

    Enne pole reels il ee song kettitt varnnavar undo

  • @shahanashanu6678
    @shahanashanu6678 Před 7 měsíci +2

    Ipozhathe music anegil adi poliyavumayirunnu ee song

  • @amalp9784
    @amalp9784 Před 2 měsíci +1

    Me after kunjumon akku interview 😂😂😂

  • @user-pb2rm9mw1r
    @user-pb2rm9mw1r Před 8 měsíci +2

    എന്തോരു പാട്ട് ❤❤❤

  • @user-bb8ng1dg7w
    @user-bb8ng1dg7w Před měsícem

    2024il ith kekkunnavarundo ennepole😂😂

  • @sumaammu3700
    @sumaammu3700 Před 18 dny

    അർത്‌കൊണ്ടാണ്തങ്കളിടെ, പാട്ടുഞാനും, കേൾക്കുമ്പോൾ, മാറ്റുന്നതുഞാനും, ഇച്ചിരി, വാശി, പിടിച്ചോട്ടെ,

  • @ajmalmech
    @ajmalmech Před 8 měsíci +2

    ❤️❤️

  • @sumaammu3700
    @sumaammu3700 Před 18 dny +1

    ഞാൻ, ഒരിക്കലും, ഞാൻ, തെറ്റിച്ചില്ല, താങ്കൾ, എനിക്കുവാക്കു, പാലിക്കാത്തതുകൊണ്ട്, എനിക്കും, ഒരുപാട്, മാറേണ്ടിവന്നത്തിന്, കാരണം, താങ്കൾ, തന്നെയാണ്,

  • @sumaammu3700
    @sumaammu3700 Před měsícem

    നോക്ക്, ഇപ്പോൾ, ഞാൻ, ഒലനിർത്തട്ടെ, ഇല്ലെങ്കിൽ, നമുക്ക്, രാത്രിയിൽ, സംസാരിക്കാൻ, പറ്റില്ല,നാമം, ചൊല്ലിലയിട്ടു, പുന്നെയുള്ള, സമയം, ഒന്നും, സംസാരിക്കാൻ, പറ്റില്ല,

  • @ROCK-ON-KOCHI
    @ROCK-ON-KOCHI Před 9 měsíci +2

    𝕃𝕠𝕧𝕖 𝕚𝕥♥️

  • @vlogmasters4899
    @vlogmasters4899 Před 6 měsíci +2

  • @athiras3402
    @athiras3402 Před 3 měsíci +1

    🥰🥰😍😍😘😘😘👍👍

  • @sijumohanan740
    @sijumohanan740 Před 7 měsíci +2

    2024❤😅

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 11 měsíci +4

    ശാരദാമ്മ ☺️

  • @sumaammu3700
    @sumaammu3700 Před 18 dny +1

    താങ്കൾ, പറയുന്ന, ഒരു, കാര്യവുമിനിക്കി, സാധിച്ചു, തരില്ല, ചെറിയ, കാര്യങ്ങളിൽ, ഇത്രെയും, വിരസത, കാണിക്കുമ്പോൾ, അറിയാം, ഇതിൽവാളൂർത്‌, പറഞ്ഞാലും, എന്റെ, അവസ്ഥ, ഇതൊക്കെ, തന്നെ, ആയിരിക്കും, എന്ന്,

  • @ritsh1995
    @ritsh1995 Před 11 měsíci +13

    ഇതിനു മുൻപ് ഒരു birthday യും നമ്മൾ ആഘോഷിച്ചില്ല....ഇവിടെ
    ഓണം പോലും.....
    ഇന്നിപ്പോൾ രണ്ട് പാട്ടുകൾ ഉണ്ട് അത് കൊണ്ട് വിഷമം തീരുന്നു

    • @adishv8860
      @adishv8860 Před 10 měsíci

      ഏതു പാട്ടുകൾ

  • @RuksanaAnsari-y3c
    @RuksanaAnsari-y3c Před měsícem

    ❤❤❤

  • @sumaammu3700
    @sumaammu3700 Před měsícem

    ഞാൻ, കാത്തിരിക്കും, വരുന്നത്,

  • @HariPrasad-ng9tk
    @HariPrasad-ng9tk Před 4 měsíci +1

    Padathe sthalagal

  • @ashokkumargashokkumarg3311
    @ashokkumargashokkumarg3311 Před 6 měsíci +1

    😘😘😘😘

  • @amruthaviswan5436
    @amruthaviswan5436 Před 9 měsíci +2

    Ethrayum sweetness epolathe songs nu illa

  • @shibuv.s9841
    @shibuv.s9841 Před měsícem

    sathyam

  • @vgopakumargopan4306
    @vgopakumargopan4306 Před 24 dny

    Mattoru janakiyamma/Chithra.,etc.....

  • @ashokkumarg6277
    @ashokkumarg6277 Před 6 měsíci +1

    😊

  • @ajeeshkvajeeshkv7130
    @ajeeshkvajeeshkv7130 Před měsícem

    എത്രയോ പേർ അയാൾ ഒതുക്കിയ കുറേ ആൾക്കാർ

  • @AnilKumar-xg7wi
    @AnilKumar-xg7wi Před 11 měsíci +1

    🙏♥️♥️♥️♥️♥️

  • @vichusvishnu7173
    @vichusvishnu7173 Před 11 měsíci +1

    ❤️❤️❤️❤️❤️

  • @jayamohanap5327
    @jayamohanap5327 Před 11 měsíci +1

    🎉❤

  • @princelopus1059
    @princelopus1059 Před 4 měsíci +1

    ശ്യാം സാർ ❤❤❤

  • @sumaammu3700
    @sumaammu3700 Před měsícem

    എന്നോട്, പിണങ്ങല്ലേ, അവറൈന്നു, ഷൂറ്റിംഗിന്റെ, ലൊക്കേഷനിൽ, പോയതാണ്, രാവിലെ, പോകും, എന്നുള്ള, പ്രതീക്ഷ, ഉള്ളത്, കൊണ്ട്, താമസിച്ചാലും, നമുക്ക്, കൂടാൻപറ്റുമല്ലോ, എന്ന്, കരുതിയാണ്, കേട്ടോ,

  • @alipni2456
    @alipni2456 Před 9 měsíci +1

    😁😁😁😁😁😍😍😍😍

  • @gopakumar3240
    @gopakumar3240 Před 5 měsíci +1

    അരയന്നം പോ ..ലെ

  • @veenaanand113
    @veenaanand113 Před měsícem

    Ayyo akkunte pattuuui

  • @sumaammu3700
    @sumaammu3700 Před měsícem

    5%മാത്രം, വേഗമാകട്ടെ,

  • @nadoosooo7
    @nadoosooo7 Před měsícem

    Raghavan ethe glam ane

  • @sumaammu3700
    @sumaammu3700 Před měsícem

    നോക്ക്, 10%പോലും, ഇല്ല,

  • @sumaammu3700
    @sumaammu3700 Před měsícem

    E, ഒരു, മുഖം, അല്ലാതെ, എന്റെ, മനസിലും, എന്റെ, ഇയോ, ഇന്ത്ര്യങ്ങളിലും, അത്, പടർന്നു, പുടിച്ചു, ഒരു, പന്തൽ, ആയിക്കൊണ്ടിരിക്കികയാണ്, അത്, വല്ലതും, അറിയാമോ,

  • @rubicscube1905
    @rubicscube1905 Před 9 měsíci +1

    From 0:20 increase speed 😜 n enjoy

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 Před 11 měsíci +5

    ചിത്രം ❤️❤️❤️ചിത്രം 💚💚💚ചിത്രം 💙💙💙ചിത്രം 💛💛💛ചിത്രം 🧡🧡🧡ചിത്രം 💟💟💟ചിത്രം ☪️☪️☪️ചിത്രം ✝️✝️✝️cjit🕉🕉🕉ചിത്രം ⛑⛑⛑

  • @sumaammu3700
    @sumaammu3700 Před měsícem

    പിന്നെ, രാവിലെ, എന്ത്, കഴിച്ചു,

  • @anupdwivedi9198
    @anupdwivedi9198 Před měsícem

    🫰😍

  • @surijab8974
    @surijab8974 Před měsícem

    😅

  • @swissfrancis3243
    @swissfrancis3243 Před 5 měsíci +4

    നളദമയന്തി കഥയിലെ അരയന്നം പോലെ..
    കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
    പൂമിഴിയാളേ.. മലർമിഴിയാളേ.....
    ഒരു മണിമണ്ഡപത്തിൽ ഒരു ശുഭമുഹൂർത്തത്തിൽ
    നവയുവദമ്പതികൾ ഞാനും നീയും....
    മദനലഹരി മിഴിയിലിഴയും സുന്ദരി പൊൻ‍പൂവേ..
    അരുണകിരണം കവിളിലലിയും ചെമ്പക പെൺപൂവേ..
    പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
    ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
    മധുമൊഴിയാളേ....
    (നളദമയന്തി)
    അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാൻ..
    തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാൻ...
    എനിക്കാവേശം അതൊരുന്മാദം അഴകേ... കുളിരേ...
    നിന്നെയും തേടി തന്നനം പാടി അരികിൽവരുന്നു ഞാനും
    മലർമിഴിയാളെ....
    Song : Naladamayanthi Kadhayile...
    Movie : Rowdy Ramu [ 1978 ]
    Lyrics : Bichu Thirumala
    Music : Shyam
    Singer : K J Yesudas

  • @vismayakrishnankk7166
    @vismayakrishnankk7166 Před 10 měsíci +1

    ❤❤❤