Thommankuthu Waterfalls, Vannapuram, Thodupuzha

Sdílet
Vložit
  • čas přidán 26. 07. 2019
  • Thommankuth Waterfalls is one of the best place near Thodupuzha, Idukki to spend with family. This waterfalls and the forests beyond the seven-step thundering cascade are amazing for a nature lover and the adventure-seeker, a perfect place to explore.

Komentáře • 217

  • @soniyashijasmon638
    @soniyashijasmon638 Před 5 lety +5

    Kollam iniyum ithupolathe viedios pratheekshinnu👍👍😀

    • @Pikolins
      @Pikolins  Před 5 lety

      Soniya Shijasmon ഇനീം വരും 😉😍

  • @Pokririder166
    @Pokririder166 Před 4 lety +12

    *മുൻപൊരിക്കൽ കണ്ട വീഡിയോ ആണിത് ബ്രോയുടെ ശബ്ദം കേൾക്കാൻ വേണ്ടി ഒന്നൂടെ കാണുന്നു* 😃❤️

    • @Pikolins
      @Pikolins  Před 4 lety +1

      Abdoos Travel ഇഷ്ടം സലാം ഭായ്‌ 😍

    • @Pokririder166
      @Pokririder166 Před 4 lety

      @@Pikolins 😻

  • @althafea3316
    @althafea3316 Před 4 lety +13

    ഞാൻ ഒരു തൊടുപുഴക്കാരൻ ആണ്........ താങ്കൾ ഈ വിഡിയോയിലൂടെ എനിക്ക് ഒരു nostu feel തന്നതിന് വളരെ അധികം നന്ദി അറിയിക്കുന്നു...... ന്റെ പ്ലസ് ടു ലൈഫിൽ ഞാനും ന്റെ ഫ്രണ്ട്സും ക്ലാസ്സ്‌ cut ചെയ്ത് വരുന്ന ഒരു സ്ഥിരം place ആണ് തൊമ്മൻക്കുത്ത് 😜😜😍😍....... അന്ന് മഴക്കാലം ആയിരുന്നു അന്ന് ഉണ്ടായിരുന്ന feel പറഞ്ഞറിയിക്കാൻ കഴിയില്ല...... എന്തായാലും ചേട്ടന് time ഉള്ളപ്പോൾ മഴക്കാലത്ത് ഒന്ന് വരണം..... ഇത് ഒരു ചെറിയ request മാത്രം 😍😍😘😘😘😷

  • @aneeshkumar4335
    @aneeshkumar4335 Před 5 lety +6

    മികച്ച അവതരണം. ഇനിയും നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു

    • @Pikolins
      @Pikolins  Před 5 lety

      aneesh kumar Thank you bro... happy to see your comment 😍

  • @karthi7160
    @karthi7160 Před 5 lety +12

    സൂര്യൻ ഉദിച്ചു വന്ന സമയമായത് കൊണ്ട് വീഡിയോ കൂടുതൽ മനോഹരമായി . ഇനിയും ഇത് പോലുള്ള വീഡിയോകളുമായി വരൂ.

    • @Pikolins
      @Pikolins  Před 5 lety +1

      Viju V K Thanks machaa... ഇനീം വരും 😍

  • @happiestmind4088
    @happiestmind4088 Před 4 lety +8

    ബോർ അടിപ്പിക്കാതെ നല്ല അവതരണം। ഇഷ്ടപ്പെട്ടു। എല്ലാവിധ ആശംസകളും നേരുന്നു।

    • @Pikolins
      @Pikolins  Před 4 lety +1

      Gregorian Thank you very much bro... ❤️

  • @kavyathampuran9435
    @kavyathampuran9435 Před rokem +1

    9:45-10:01 👌🏻👌🏻👌🏻👌🏻
    പ്രകൃതിയിലേക്കു ഇറങ്ങുക... പ്രകൃതിയെ അറിയുക....
    അപ്പോ മനസിലാകും എന്തെല്ലാം അത്ഭുതങ്ങളാണ് ചുറ്റിലും

  • @abdulkader5
    @abdulkader5 Před 3 lety +6

    The forest sound is super. You can hear the minds of the people and include the answers in the video yourself. Great as usual.

    • @Pikolins
      @Pikolins  Před 3 lety +2

      Thank you so much ☺️. വീഡിയോ ചെയ്ത്‌ കഴിഞ്ഞാൽ ഒരു പ്രേക്ഷകനായി ഞാൻ വീഡിയോ ഒന്ന് കാണും. എന്നിട്ടാ വോയ്സ്‌ റെക്കോഡിംഗ്‌ ☺️

  • @stemiyatomy9451
    @stemiyatomy9451 Před 3 lety +3

    Thodupuzhakkari😍😍😍

  • @joshypu6
    @joshypu6 Před 4 lety +19

    ഇടുക്കി ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ ആണ് തൊമ്മൻകുത്ത്

  • @radhakrishnanpv7801
    @radhakrishnanpv7801 Před 4 lety +1

    Super video.. poovan aagraham ulla sthalangalude top listil ulla place aanu.. thankyu

  • @sameerpk4719
    @sameerpk4719 Před rokem +1

    അവതരണം ഒരു രക്ഷയും ഇല്ല
    മച്ചാനെ സൂപ്പർ
    ക്യാമറ ക്‌ളാരിറ്റി അതിലും ഗഭീരം
    മൊത്തത്തിൽ പൊളിച്ചു മച്ചാനെ 🥰🥰

  • @Babygurl-dr2oq
    @Babygurl-dr2oq Před rokem +1

    Thommankuthkaari 🥰

  • @soniyashijasmon638
    @soniyashijasmon638 Před 5 lety +3

    Parayathe vayya presentation also very good😀

    • @Pikolins
      @Pikolins  Před 5 lety

      Soniya Shijasmon Thank you very much 😍

  • @mukeshkp6623
    @mukeshkp6623 Před 5 lety +3

    Nice... Presentation suprbb.....

    • @Pikolins
      @Pikolins  Před 5 lety

      mukesh kp Thanks Machaane 😍😘

  • @manopodiyan7296
    @manopodiyan7296 Před 4 lety +4

    അവതരണം 😍😍 കിടു ബ്രോ

    • @Pikolins
      @Pikolins  Před 4 lety +1

      Mano Podiyan Thanks for the appreciation bro 😍

  • @annaanna1439
    @annaanna1439 Před 2 lety +2

    Adipoli vedio 😍Thodupuzha, Vannappuram, thommankuth, kaliyaar,ingane venam vedio edukkan n zamsaravum avatharanavum adipoli,ottum skip cheyyan thonnilla kandirunnupokunna manoharamaaya dhrisyangale

    • @Pikolins
      @Pikolins  Před 2 lety +1

      Thank you so much ☺️

  • @murshida2232
    @murshida2232 Před 2 lety +1

    Videos kaanan vaygi poyi oronnaayi kandu kondirikkunnu. Kandathellam adipoli👍🏻

    • @Pikolins
      @Pikolins  Před 2 lety +1

      😁😁 Thank you so much for the love ❤️

  • @anju334
    @anju334 Před 2 lety +1

    👌👌
    മികച്ച അവതരണം👌👌

  • @jaseelajasii6938
    @jaseelajasii6938 Před 3 lety +1

    💚💚💚💚

  • @ajufariz1498
    @ajufariz1498 Před 4 lety +1

    അടിപൊളി 😍😍😍👍🏻

    • @Pikolins
      @Pikolins  Před 4 lety +1

      Ajmal Fariz Thank you ☺️

  • @ARUN_എൻ്റെയാത്ര

    💚💚💚

    • @Pikolins
      @Pikolins  Před 5 lety +1

      എന്റെ യാത്ര 😍

  • @jannalatheef7638
    @jannalatheef7638 Před 3 lety +1

    ♥️

  • @shibisuresh6816
    @shibisuresh6816 Před 2 lety +1

    താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഫാമിലിയും നാളെ തന്നെ തൊമ്മൻകുത്ത് കാണാൻ തീരുമാനിച്ചു 👍

  • @UnniKrishnan-fz5gm
    @UnniKrishnan-fz5gm Před 3 lety

    🤩🤩

  • @GreenFactorybyAbin
    @GreenFactorybyAbin Před 4 lety +1

    #saveenvironment #savewildlife #savenature

  • @ammusumi8485
    @ammusumi8485 Před 2 lety +6

    Kollam adipoli place👌👌

  • @hasil0018
    @hasil0018 Před 4 lety +3

    Thanks bro..... I rally appreciate u r effort...

  • @dhanyaanil3747
    @dhanyaanil3747 Před rokem +1

    Super

  • @jilcyeldhose8538
    @jilcyeldhose8538 Před rokem +1

    താങ്കളുടെ ഒരു വീഡിയോ കണ്ടു... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.... ഒറ്റയിരുപ്പിന് 4 വീഡിയോ കണ്ടു തീർത്തു..... പ്രസന്റേഷൻ സൂപ്പർ.... ❤️❤

  • @dekshinanadhanam5824
    @dekshinanadhanam5824 Před 5 lety +1

    Nice dear super and super.camera quality vivaranam ellam nanayittund

    • @Pikolins
      @Pikolins  Před 5 lety

      Dekshina Nadhanam Thank you ☺️

  • @miniraphy4790
    @miniraphy4790 Před rokem +2

    എന്റെ ജന്മനാട് 😍😍😍😍

  • @socialmediaonlineofficial

    Kidu

    • @Pikolins
      @Pikolins  Před 5 lety

      HAPPY traveller by Afsal Vatakara Thank you Afsal bhay...

  • @dreammediahd
    @dreammediahd Před 5 lety +2

    super,,,

    • @Pikolins
      @Pikolins  Před 5 lety

      Dream Media HD Thank you ☺️

  • @themountains1771
    @themountains1771 Před 5 lety +16

    Good നടക്കുമ്പോൾ ഫോൺ കുലുക്കാതെ വീഡിയോ എടുക്കുന്നത് എങ്ങനെയാണ് ബ്രോ

    • @Pikolins
      @Pikolins  Před 5 lety +5

      Issudheen Majeed ഫോൺ അല്ല, അത്‌ ഈ ക്യാമറയുടെ പ്രത്യേകതയാണ് ബ്രോ

    • @traxgaming5229
      @traxgaming5229 Před 2 lety +1

      Video stabilty ulla phone vangiya mathy

    • @BroVlogger
      @BroVlogger Před 2 lety

      Mobile and other camera anagill gimbal upayogikuka
      Go pro anagil aavashyam illa(impilted stabilization ond)
      Mobilil ulla stock stabilization(steady video option) athra poraa
      👇
      czcams.com/video/y_hMtSAlUSw/video.html

    • @bijukdamodaran7265
      @bijukdamodaran7265 Před 2 lety +1

      ക്യാമറ ഏതാണ് use ചെയ്യുന്നത്

  • @its.me.ragesh
    @its.me.ragesh Před 4 lety +7

    ചേട്ടന് നല്ല കഴിവുണ്ട്
    കര്യങ്ങൾ അടിപൊളി ആയി explain ചെയ്യാനും
    Videos also 🥰🥳🥳🥳
    Followers okke aavutto keep
    traveling ,keep motivated and motivate us through ur wonderful videos

    • @Pikolins
      @Pikolins  Před 4 lety +2

      its.me.RAGESH Thank you very much dear friend
      ❤️ loves...

    • @its.me.ragesh
      @its.me.ragesh Před 4 lety

      @@Pikolins u deserves it

    • @Pikolins
      @Pikolins  Před 4 lety

      🥰 ബ്രോ അന്ന് കമന്റ്‌ ഇടുമ്പൊ 3k മറ്റോ ആയിരുന്നു subscribers എന്ന് തോന്നുന്നു. മൂന്നാലു മാസമായി വീഡിയോസ്‌ ഒന്നും ഇടാൻ പറ്റുന്നില്ലാഞ്ഞിട്ടും 19k ആയി ബ്രോ sub. അതും ഒരു വീഡിയോയിലും subscribe ചെയ്യാൻ ആരോടും ആവശ്യപ്പെടാതെ തന്നെ.!

    • @its.me.ragesh
      @its.me.ragesh Před 4 lety

      @@Pikolins athaanu☺️👌🔥🔥🔥🔥

  • @jayeshg4082
    @jayeshg4082 Před 3 lety +1

    Thodupuzha great

  • @foodietravelogue3333
    @foodietravelogue3333 Před 4 lety +1

    super video

    • @Pikolins
      @Pikolins  Před 4 lety

      Foodie Travelogue Thank you bro

  • @mcr626
    @mcr626 Před 2 lety +1

    സൂപ്പർ 👍👍👍

  • @shahanms5310
    @shahanms5310 Před 4 lety +1

    👍👍

  • @londondiariesmallu
    @londondiariesmallu Před rokem

    Adipol

  • @vibinkakkuvibinkakku1189
    @vibinkakkuvibinkakku1189 Před 2 lety +1

    Super 🥰🥰

  • @kitchengardeningpromotingc4938

    അങ്ങെത്തിപ്പെടാൻ കുറച്ചു risk എടുക്കണം. Any how, super 👍🏻👍🏻

  • @afsalpv5278
    @afsalpv5278 Před 4 lety +1

    Vidio clarity super

    • @Pikolins
      @Pikolins  Před 4 lety

      afsal Pv Thank you bro 😍

  • @aneethkm9505
    @aneethkm9505 Před 4 lety +1

    Super bro

    • @Pikolins
      @Pikolins  Před 4 lety

      aneeth k m Thank you സഹോദരാ

  • @nimeshkrishnankutty8987
    @nimeshkrishnankutty8987 Před 9 měsíci

    Spr plc

  • @AnwarVIBES
    @AnwarVIBES Před 3 lety

    ഇത് geoproyil normal shoot ആണോ?
    Gymbel use ചെയ്തിട്ടുണ്ടോ

    • @Pikolins
      @Pikolins  Před 3 lety +1

      Anwar VIBES ഇല്ല. ഇതിലുള്ള GoPro visuals gimbal use ചെയ്തിട്ടില്ല.

  • @gayathrikrishna5597
    @gayathrikrishna5597 Před 3 lety +1

    soooper

  • @julyeldhose3125
    @julyeldhose3125 Před 2 lety +1

    അവതരണം 👌

  • @travaloli
    @travaloli Před 5 lety +2

    Good broo

    • @Pikolins
      @Pikolins  Před 5 lety

      travaloli Thank you ☺️

  • @aparnag3543
    @aparnag3543 Před 3 lety +1

    𝙿𝚘𝚕𝚒 𝚜𝚊𝚍𝚊𝚗𝚊𝚖....

    • @Pikolins
      @Pikolins  Před 3 lety +1

      Aparna G Thank you ☺️

  • @adithgeorge9344
    @adithgeorge9344 Před 3 lety +1

    Awesome bro saw you from facebook and subscribed

  • @sudheeshsiva878
    @sudheeshsiva878 Před 4 lety +1

    Nice. Njn ingot poyitund.
    Camera polil

  • @MartinDevassyAlappadan
    @MartinDevassyAlappadan Před 5 lety +2

    Nys

    • @Pikolins
      @Pikolins  Před 5 lety

      Martin Alappadan Thank you ☺️

  • @reshmathampi767
    @reshmathampi767 Před 2 lety

    Ippo vell undo. Veyil alle

  • @its.me.ragesh
    @its.me.ragesh Před 4 lety +2

    1million followersinullathundu undu page 🙌😘🥰🥰🥰

    • @Pikolins
      @Pikolins  Před 4 lety

      its.me.RAGESH ha ha. എനിക്കത്ര അത്യാഗ്രഹമില്ല ട്ടൊ ☺️

    • @its.me.ragesh
      @its.me.ragesh Před 4 lety

      @@Pikolins vinyam kondaa😬😁😁😌

  • @arunnemmara5371
    @arunnemmara5371 Před 5 lety +2

    Nice

    • @Pikolins
      @Pikolins  Před 5 lety

      Arun Nemmara first comment 😍 Thanks machaa

  • @mohammedazharudhin1251
    @mohammedazharudhin1251 Před 3 lety +1

    Hi
    Thommankuth waterfalls and aanachadhikuth waterfalls um same ano?

    • @Pikolins
      @Pikolins  Před 3 lety

      Same അല്ല. പക്ഷെ വല്യ ദൂരം ഇല്ല രണ്ടൂം തമ്മിൽ.

  • @sidheeknizar2218
    @sidheeknizar2218 Před 4 lety

    Bro pls ithinte bakki fagam koodi ulpeduthi oru video cheyyamo,
    Iny ulla yatra guide nte koode ennu parayunna aa part,
    Ullth paranjal orikkl poythanu
    , but angott pokan pattiyilla
    In sha allh, ee lock down ok mariyitt onnu ytra cheyyamo..
    Pls kanan ulla kothi kondanu

    • @Pikolins
      @Pikolins  Před 4 lety

      Ok bro... ഞാൻ ശ്രമിക്കാം

  • @ajmalajmal8033
    @ajmalajmal8033 Před 4 lety +1

    Kalakkan vloge

  • @shabna1376
    @shabna1376 Před 3 lety

    Fan present✌️😁

  • @saliniprasadmaithala1845

    Ok 👌

  • @KannanKannan-eo6jj
    @KannanKannan-eo6jj Před rokem

    Eppo vellam undakumo bro

  • @sjcamroid
    @sjcamroid Před 3 lety +1

    Description boxil athath videoyokk upayogicha camera & Equipments details kodukkumo

    • @Pikolins
      @Pikolins  Před 3 lety

      SJ ekm ok bro... ചെയ്യാം. ഇതിൽ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

  • @jsjshsbeneh2431
    @jsjshsbeneh2431 Před 4 lety +1

    Suryan edk edak lensil kiss adikunnde😜😜 nalla resam inde video kannan 😍😍💕💕💕

    • @Pikolins
      @Pikolins  Před 4 lety

      akhil memories ha ha. Thank you very much bro 😍

  • @Shinosz
    @Shinosz Před 4 lety

    Brw eee gopro video eghneye phoneil supprt akkiythh . Any apps ndu cnvrt chyan !?

  • @shaikh4695
    @shaikh4695 Před 4 lety +1

    Hero 7 undavumpo osmo pocket uk veno..? Hero 7 ok alle..?

    • @Pikolins
      @Pikolins  Před 4 lety

      AMAL LAL both are entirely different bro

    • @shaikh4695
      @shaikh4695 Před 4 lety

      Athariyaam..but oru doubt aanu. 7 undavumpo osmo pocket avashyamundo?.. Vaangaan intrst und ,athu kondaanu..

    • @Pikolins
      @Pikolins  Před 4 lety

      Hm. എനിക്ക്‌ Osmo Pocket നോട്‌ ഒരു ഇഷ്ടമുണ്ട്‌. ചില സീനുകളിൽ wide angle ബോറായിരിക്കും. ചിലപ്പൊ mechanical stabilisation ആവശ്യമായി തോന്നും. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഞാൻ ഗോപ്രൊയേക്കാൾ Osmo Pocket ആണ് ഉപയോഗിക്കുന്നത്‌. പിന്നെ low light ഇലും നല്ല നട്ടുച്ച വെയിലത്തും ഗോപ്രൊ പരാജയമാണ്.

  • @lazymodder
    @lazymodder Před rokem +2

    Bus indo

  • @vishnumn3032
    @vishnumn3032 Před 3 lety

    Go pro 50 rupees ullo?

  • @reena2761
    @reena2761 Před rokem

    How much to walk?

  • @sonygeorge8818
    @sonygeorge8818 Před 4 lety

    പോയിട്ടുണ്ട് ടോമി കുത്തിൽ പൊളി വീഡിയോ

  • @felvish7813
    @felvish7813 Před rokem

    Ernakulam thunnu bus nu engane pokum

  • @DebinBenny
    @DebinBenny Před 5 lety +1

    Aduth thanne Anachadykuth waterfalls undarnu...avide poyarno...

    • @Pikolins
      @Pikolins  Před 5 lety

      Debin Benny avide poyilla. Vazhi pani nadakkunnu enna paranje

    • @DebinBenny
      @DebinBenny Před 5 lety +1

      @@Pikolins walk way undayirunu bro

    • @Pikolins
      @Pikolins  Před 5 lety

      ആണോ... പോകണം

    • @DebinBenny
      @DebinBenny Před 5 lety

      @@Pikolins convent road il koode pogan pattuvarnu

  • @anjanagopinadh
    @anjanagopinadh Před rokem +1

    Njngal kazhnja week poyirunnu. Ipo nalla vellam undu so evideyum iragan pattilla. Nalla ozhkkundu. Kurachu danger aanu. Waterfalls ന് side il kude ulla oru walk aanu main. Pokunna vazhikal athra safeum alla. Thenni veezhanu Chance ind. Sradhichillenkil. Pala sthalathum kaivari illa. Mazhkkalathu risk aanu.

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Před 2 lety +1

    nice

  • @achuachu1119
    @achuachu1119 Před 3 lety +1

    March month avida vellam ondakuvo

    • @Pikolins
      @Pikolins  Před 3 lety

      March വെള്ളമുണ്ടാവാൻ ചാൻസ്‌ കുറവാണ്

  • @BroVlogger
    @BroVlogger Před 2 lety +1

    Nice job bro👍

  • @anaswaramaniyan9916
    @anaswaramaniyan9916 Před 4 lety +2

    Couples nu varan pattumo... Scn undo....

    • @Pikolins
      @Pikolins  Před 4 lety

      Anaswara Ansu യാതൊരു കുഴപ്പവുമില്ല,

  • @mmoonlightdj8369
    @mmoonlightdj8369 Před 2 lety +1

    Njangale schoolil nin toor kondupoyyotund

  • @vavachikunjappi7912
    @vavachikunjappi7912 Před 3 lety +1

    Njnum poyatha adipoli mass place

  • @nimeshkrishnankutty8987
    @nimeshkrishnankutty8987 Před 9 měsíci

    Thomban enna aadhivasiya

  • @navasijas1947
    @navasijas1947 Před 4 lety +1

    Irangan pattumo

    • @Pikolins
      @Pikolins  Před 4 lety

      Navas ijas വെള്ളത്തിന്റെ ഒഴുക്ക്‌ അനുസരിച്ച്‌ അവർ അനുവദിക്കും.

  • @reason1475
    @reason1475 Před 4 lety +1

    Ante veetilninnu. 7km. Iullu. Ante Veedu vannappuram. Anu. Super
    Place anu

    • @Pikolins
      @Pikolins  Před 4 lety

      🥰👍🏻👍🏻

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL Před 3 lety +1

      Ipol open ano plz reply

    • @Pikolins
      @Pikolins  Před 3 lety

      AMMU KUTTY TIPS & TRAVEL ഓപ്പൺ ആണെന്ന് കേട്ടിരുന്നു. കൃത്യമായി അറിയാൻ വിളിച്ച്‌ ചോദിക്കണ്ടി വരും

    • @nsnsns5786
      @nsnsns5786 Před 3 lety

      @@AMMUKUTTYTIPSTRAVAL ippol open alla

  • @akvta_vediographers3063
    @akvta_vediographers3063 Před 2 lety +1

    Poli machanee

  • @filmymedia5451
    @filmymedia5451 Před 2 lety +1

    Ithippo open aano

    • @Pikolins
      @Pikolins  Před 2 lety +1

      ആ ഫോൺ നമ്പറിൽ ചോദിക്കാമോ ബ്രോ... open ആണെന്ന് തോന്നുന്നു

    • @filmymedia5451
      @filmymedia5451 Před 2 lety

      @@Pikolins chothichu bro. Open aanennu paranju. Nale povunund.

  • @anish37260
    @anish37260 Před 4 lety +1

    Just 5 km from my home..

    • @Pikolins
      @Pikolins  Před 4 lety

      ANISH K N ആണോ.. 👍🏻👍🏻 കിടു സ്ഥലം.

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL Před 3 lety

      Ipol open ano anish

    • @anish37260
      @anish37260 Před 3 lety

      @@AMMUKUTTYTIPSTRAVAL thankyou...ഇന്ന് (31-08-20) ഇവിടം മൈക്രോ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു....

    • @anieann005
      @anieann005 Před 3 lety

      Iplum open aayo broo..???

    • @nandhuviju
      @nandhuviju Před 3 lety

      @@anieann005 innale open aayi

  • @krishnaprinters8409
    @krishnaprinters8409 Před 7 měsíci

    ഇത്ര വെള്ളം കുറവാണെങ്കിൽ പിന്നെ school
    tour വന്ന കുട്ടി എങ്ങനെ മരിച്ചു?

  • @sudheenasudheer5367
    @sudheenasudheer5367 Před 2 lety

    Ayalde name thoman ennayath bagyam

  • @varietyprinters9161
    @varietyprinters9161 Před 4 lety +2

    njangal innale (20/11/2019) angottu tour poyi

    • @Pikolins
      @Pikolins  Před 4 lety +1

      Variety Printers aaha, aano, super

    • @varietyprinters9161
      @varietyprinters9161 Před 4 lety +1

      where is your house

    • @Pikolins
      @Pikolins  Před 4 lety +1

      ഒറ്റപ്പാലം ആണ് വീട്‌, താമസം എർണ്ണാകുളത്ത്‌

  • @shamilpp451
    @shamilpp451 Před 4 lety +1

    Please try to limit video duration to max 10 minutes for normal spots

    • @Pikolins
      @Pikolins  Před 4 lety

      Shamil Chaliyam Thank you for your valuable comment. Will consider your suggestion. Most of all my videos is below 10 minutes only.

    • @shamilpp451
      @shamilpp451 Před 4 lety

      @@Pikolins yes it is

  • @sreejithch8496
    @sreejithch8496 Před 2 lety +1

    Camera atha bro

    • @Pikolins
      @Pikolins  Před 2 lety

      It’s mentioned in the video brother.

    • @sreejithch8496
      @sreejithch8496 Před 2 lety

      Kolam cam athana chodicha enggana thana parayam👏

    • @Pikolins
      @Pikolins  Před 2 lety

      @@sreejithch8496 Bro, തെറ്റിദ്ധരിക്കല്ലേ... ഓരോ സീനിലും ഓരോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നെ. അതുകൊണ്ടാണ്. എല്ലാ സീനിലും അതിൽ ഉപയോഗിച്ചിരിക്കുന്ന ക്യാമറ എഴുതിയിട്ടുണ്ട്‌. Sorry for miss understanding.

    • @sreejithch8496
      @sreejithch8496 Před 2 lety

      👍

  • @goodsoul77
    @goodsoul77 Před 4 lety +1

    Cam Ethann bro

    • @Pikolins
      @Pikolins  Před 4 lety

      good soul bro... its mentioned in all clips

  • @mohammedfaiz5394
    @mohammedfaiz5394 Před 3 lety

    Ippo entry undo 13 /10/2020

  • @shemi.j3212
    @shemi.j3212 Před 2 lety +2

    ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😂😂🤪🤪🤪😁😁

  • @abdhullahabdhy1337
    @abdhullahabdhy1337 Před 2 lety +1

    സെൽഫി ഇല്ലാത്ത വീഡിയോ ഗുഡ്

  • @joshymathew9900
    @joshymathew9900 Před 2 lety

    എത്ര കിലോമീറ്റർ നടക്കണം അകത്തേക്ക്

    • @Pikolins
      @Pikolins  Před 2 lety

      Just 15 minutes ഉള്ളു

  • @Malayalee_world
    @Malayalee_world Před 2 lety +2

    Photo എടുക്കുന്നതിനു കാശ് കൊടുക്കണോ 🤔

  • @keralalotterydailyguessing466

    ഗുഡജാത്രി ഒന്ന് പോകാമോ

    • @Pikolins
      @Pikolins  Před 2 lety

      കയ്യിൽ ലിസ്റ്റിലുള്ള കുറച്ച്‌ സ്ഥലങ്ങളുണ്ട്‌. അത്‌ കഴിഞ്ഞാൽ ഉടനെ കുടജാദ്രി അടക്കം list‌ ഉണ്ടാക്കാം

  • @dreamer7356
    @dreamer7356 Před 3 lety +1

    Ipo poyal avar keto

    • @Pikolins
      @Pikolins  Před 3 lety +1

      അത്‌ അറിയില്ല ബ്രോ... തുറന്നു എന്ന് തോന്നുന്നു. വിളിച്ച്‌ ചോദിക്കണ്ടി വരും

    • @AMMUKUTTYTIPSTRAVAL
      @AMMUKUTTYTIPSTRAVAL Před 3 lety

      @@Pikolins number undo

  • @josevarickamackal8065
    @josevarickamackal8065 Před 2 lety +1

    35 വർഷങ്ങൾക് ഞാനും കാശിനും കൂടെ വന്നതാ ആദ്യത്തെ കുളിക്കടവിൽ സൂക്ഷിച്ചില്ലേൽ ഒഴുക് കൂടുതലുള്ളത് കൊണ്ട് ഒരു പോത്തിൽ അകപെട്ടാൽ സവാമായേ പുറത്തു വരു അന്നവിടം കാണാനേ പറ്റു ഇറങ്ങാൻ പറ്റില്ല അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അതിനും മുകളിൽ ആർക്കും പേടി കൂടാതെ കുളികാവുന്ന മണൽ നിറഞ്ഞ കുളിക്കടവുണ്ടാരുന്നു തോട്ടപ്പുഴു കാരണം നടക്കാൻ വയ്യാരുന്നു വിശദീകരണം മോശം

    • @Pikolins
      @Pikolins  Před 2 lety

      Thanks for your view and suggestion brother.