വാഗമണ്ണിലെ ഉളുപ്പുണിയിലേക്ക് | Uluppuni Ride

Sdílet
Vložit
  • čas přidán 3. 07. 2024
  • വാഗമണ്ണിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഉളുപ്പുണി. മൊട്ട കുന്നുകളും പുൽമേടുകളും നിറഞ്ഞ ഈ പ്രദേശം നിരവധി സിനിമകളുടെയും ലൊക്കേഷനാണ്. ബുള്ളറ്റിൽ ഉളുപ്പുണിയിലേക്കുള്ള യാത്രയാണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഉളുപ്പുണിയുടെ ആകാശക്കാഴ്ചകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    Ulupuni is one of the most beautiful places in vagamon.This area of ​​bald hills and grasslands has been the location of many movies. This video depicts the journey to Ulupuni by bullet. Aerial views of Ulupuni are also included in this video.
    1. vagamon Road trip
    • വാഗമൺ റോഡ് ട്രിപ്പ്‌ |...
    2. Pullikkanam road Trip
    • തേയിലത്തോട്ടങ്ങൾക്കിടയ...
    3. Vagamon Elappara Road Trip
    • പച്ചപ്പ് പുതച്ച ഏലപ്പാ...

Komentáře • 17

  • @sanjanabiji1445
    @sanjanabiji1445 Před 19 dny +2

    ലൈവ് റെക്കോർഡ് വീഡിയോ ഒരു ഭംഗി... ഇത് മറ്റൊരു ഭംഗി ❤️... ഡ്രോൺ ഷോട്സ് അടിപൊളി... കൂടുതൽ യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @sajithkottoorvlog
    @sajithkottoorvlog Před 14 dny +1

    Bro video nice aan. Gopro 11 aano ude cheyyunne😍❤️

    • @KL03Rider
      @KL03Rider  Před 13 dny

      Thanks bro
      Insta 360 one Rs 4K lens.

  • @sajithkottoorvlog
    @sajithkottoorvlog Před 5 dny +1

    Bro Regular Video itto Monitize aakum ☺️😍❤️

    • @KL03Rider
      @KL03Rider  Před 5 dny

      Thanks for the motivation bro❤️

  • @sebinthomas1979
    @sebinthomas1979 Před 14 dny +1

    ❤❤❤

  • @vandimachan
    @vandimachan Před 18 dny +1

    Nice

  • @RallyKing-cf5xz
    @RallyKing-cf5xz Před 4 dny +1

    which cam is using for recording? how long you can record in one go?

    • @KL03Rider
      @KL03Rider  Před 4 dny

      Insta 360 one Rs 4K lens and drone
      You can use it around 1 hours.

  • @rosakutty2450
    @rosakutty2450 Před 21 dnem +2

    Live sound recording is better..Talk less .. let people hear the sound of nature..sound of bike.. Drone shots were a bit oversaturated.. overall superb video❤❤❤🎉🎉🎉

  • @outboxfpv4360
    @outboxfpv4360 Před 17 dny +1

    Bro nice video. Can you sugest a good hillstation not much teduios journery with bike for one night stay and ride?

    • @KL03Rider
      @KL03Rider  Před 17 dny

      വാഗമൺ, മൂന്നാർ,കുട്ടിക്കാനം എല്ലാം അടിപൊളി ആണ് ബ്രോ. സ്വന്തം ഇഷ്ടം കൂടി പരിഗണിച്ചു തീരുമാനിക്കുക

  • @Vintage.Traveler
    @Vintage.Traveler Před 16 dny +1

    പാസ് എവിടെ കിട്ടും