മൂന്നാറിലേക്ക് ഇനി ഇതിലെ പോകു | Beautiful route to Munnar

Sdílet
Vložit
  • čas přidán 27. 08. 2024
  • #munnar #letchmi
    Background music
    Bhaavam by Job Kurian ❤️
    • Bhaavam by Job Kurian

Komentáře • 78

  • @sreerajtp3685
    @sreerajtp3685 Před měsícem +1

    Nice... school visuals. ഒരു രക്ഷയുമില്ല..👍👍💙💙💙nice video 👍

  • @sudheerm4313
    @sudheerm4313 Před měsícem +1

    അതി മനോഹരമായ കാഴ്ചകൾ . Super❤🌿🌿💚

  • @francisct5983
    @francisct5983 Před měsícem +3

    നല്ല പരിചയമുള്ള സ്വരം. കൊള്ളാം.❤❤❤

  • @Nisar125
    @Nisar125 Před měsícem +1

    വീഡിയോ അടിപൊളി.. അതിനേക്കാളും പൊളി.. നിങ്ങളുടെ വീഡിയോ ബിജിഎം സോങ്.... 🥳🥳🥳

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum Před měsícem +2

    Superb 😊 avatharanam 👍new 10 vlogs,inte sound pole..

  • @safarinternational7869
    @safarinternational7869 Před měsícem +1

    നല്ല അവതരണവും, ശബ്ദവും കൊള്ളാം

  • @alxbsl96
    @alxbsl96 Před měsícem +1

    Varunnavanum ponavanum veetil ulla plastic koodi pothinj ketti ivide kond vannu thallukayaanennu thonnunnu...road full plastic ...Chaachara keralam..ithanu nammude tourism..

  • @user-op7wr8eb4b
    @user-op7wr8eb4b Před měsícem +1

    Adipolli view💚💚💚

  • @unni30shi
    @unni30shi Před měsícem +1

    bro.. what a beautiful video. Didn't knew there is a separate route to reach to Munnar. Someone who is coming from Thrissur side, Would they be able to take this route? If you don't mind, could you please provide details of this route on how to take?

    • @Thefoodietripper
      @Thefoodietripper  Před měsícem +1

      Of course you can take this route... You can deviate to this route from three points, 1. from Machilplavu (Near st. Francis church), 2. From adimali junction, 3. From kallar junction( In this video i took this route from Kallar )

  • @bijoypillai8696
    @bijoypillai8696 Před měsícem +3

    കാട്ടാന ചവിട്ടി കൊല്ലുമോ ??

    • @Thefoodietripper
      @Thefoodietripper  Před měsícem +1

      കാട്ടാനയെ ചിലപ്പോൾ കാണാൻ സാധ്യത ഉണ്ട്....😊🥰

  • @sharafsharf7546
    @sharafsharf7546 Před měsícem +2

    കാറിൽ ഇത് വഴി പോയി പണി
    കിട്ടും എന്ന് തോന്നി അപ്പോൾ
    തന്നെ തിരികെ വിട്ടു .

    • @Thefoodietripper
      @Thefoodietripper  Před měsícem

      Idayku oru spotil road valare mosham anenkilum.. Baaki namukku pokavunnatheyullu. 😊

  • @pramodprasannan4233
    @pramodprasannan4233 Před měsícem

    Nice trip route & video
    Shembaganur( near Kodaikanal ) & Cinchona (near Valparai)
    '90's - ൽ..ഭംഗിയുള്ള രണ്ടു മലയോര പോസ്റ് ഓഫീസ്കൾ
    ആയിരുന്നു ..ഇപ്പോൾ എന്താ സ്ഥിതി എന്ന് അറിയില്ല.

    • @Thefoodietripper
      @Thefoodietripper  Před měsícem

      Noted ❤️...
      ഇനി പോകുമ്പോൾ ഒന്ന് ട്രൈ ചെയ്ത് നോക്കും തീർച്ചയായും 🥰
      Thank you❤️

  • @dreamhuntingbysibin135
    @dreamhuntingbysibin135 Před měsícem +1

    Aa highness munpil pokunnathu kanan thanney oru santhoshama...

    • @Thefoodietripper
      @Thefoodietripper  Před měsícem +2

      😊😊 ഈ അടുത്തുള്ള മിക്കവാറും എല്ലാം വീഡിയോയിലും ആ ഹൈനെസ് മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഇനി ഉള്ള കുറച്ച് വീഡിയോസിലും 🥰

    • @dreamhuntingbysibin135
      @dreamhuntingbysibin135 Před měsícem +1

      @@Thefoodietripper atha ganey thanney pottey brooo anthayalum .. jan nattil varumbol .. oru tripppinu annem koody koottamo?

    • @Thefoodietripper
      @Thefoodietripper  Před měsícem +1

      കൂട്ടാം bro... വരുമ്പോൾ msg ചെയ്യ്.. 7907351895😊🥰

    • @dreamhuntingbysibin135
      @dreamhuntingbysibin135 Před měsícem +1

      @@Thefoodietripper sure thanks

  • @Jj-tf2yz
    @Jj-tf2yz Před měsícem +6

    ഇ വഴി കാർ കൊണ്ടുപോയാൽ തീരുമാനം ആകും 🥴

    • @NisarEt
      @NisarEt Před měsícem

      Munnaril ninnum thirichu varam

    • @Thefoodietripper
      @Thefoodietripper  Před měsícem +1

      ഇപ്പോൾ road മോശം ആയിരുന്നു.. മുൻപ് നല്ല road ആയിരുന്നപ്പോൾ അടിപൊളി ആയിട്ട് പോകാമായിരുന്നു

    • @jenishkg-trips_on
      @jenishkg-trips_on Před měsícem

      സത്യം വഴി പലയിടത്തും വളരെ മോശം ആണ്..

    • @torpidotorpido3081
      @torpidotorpido3081 Před měsícem +1

      Bike ഇൽ പോകാൻ seen ഇല്ലല്ലോ?​@@Thefoodietripper

    • @Thefoodietripper
      @Thefoodietripper  Před měsícem

      Bike സുഖമായി പോവാം

  • @drd5290
    @drd5290 Před měsícem +1

    നല്ല കാഴ്ചകൾ 💚💚

  • @shibugeorgegeorge4878
    @shibugeorgegeorge4878 Před měsícem +1

    സഹോ വീഡിയോ ഇഷ്ടപ്പെട്ട്.. മുന്നാറിൽ എവിടെ ചെന്നു കേറുന്നത് കൂടെ കാണിക്കാമായിരുന്നു

    • @Thefoodietripper
      @Thefoodietripper  Před měsícem

      👍🏻👍🏻
      Parayendathu aayirunnu... Pakshe vittupoyi...
      Thank you bro 🥰

    • @shibugeorgegeorge4878
      @shibugeorgegeorge4878 Před měsícem

      @@Thefoodietripper ok നോക്കി ചെയ്യും

  • @neil3756
    @neil3756 Před měsícem +1

    Nice vlog bro. ❤

  • @anoopmmithran1299
    @anoopmmithran1299 Před měsícem +1

    Super

  • @tomyfrancis6930
    @tomyfrancis6930 Před měsícem +2

    Any bus route now

    • @Thefoodietripper
      @Thefoodietripper  Před měsícem

      Yes... There are ksrtc buses through this route, some package trips from kothamangalam.

  • @Naaz--r
    @Naaz--r Před měsícem +1

    Video അടിപൊളിയാണ് ക്യാമറ ഏതാണ് ബ്രോ 👍🏻

  • @AnilChikku-k8p
    @AnilChikku-k8p Před měsícem +2

    കാർ കൊണ്ടുപോകാൻ പറ്റുമോ. Swift

    • @Thefoodietripper
      @Thefoodietripper  Před měsícem +2

      Idakyu oridam oru 50mt kanum valare mosham aanu... Baaki valiya kuzhappam illa... Road nannayirunnappol njan swift il palavattam poyitundu

  • @vivekhgopinath1618
    @vivekhgopinath1618 Před měsícem +1

  • @ShanavasKK-em2md
    @ShanavasKK-em2md Před měsícem +1

    Bro camera helmetil ano place cheyunnathu

    • @Thefoodietripper
      @Thefoodietripper  Před měsícem

      ഇടയ്ക്ക് ഹെൽമെറ്റ്‌... ഇടയ്ക്ക് ചെസ്റ്റ്

  • @vimalunni8837
    @vimalunni8837 Před měsícem +1

    Bro adimali kazhinj ah church nte sidil koode leftlek ulla oru cheriya road alle

    • @Thefoodietripper
      @Thefoodietripper  Před měsícem

      അടിമാലി എത്തണ്ട bro ഒരു 5,6 km മുന്നേ ആണ് st. ഫ്രാൻസിസ് ചർച്ച്

  • @gopakumarvmenon
    @gopakumarvmenon Před měsícem +1

    Pokunna Vazhiyil Mrugangalude shalyam undo

    • @Thefoodietripper
      @Thefoodietripper  Před měsícem +1

      ആനശല്യം ഉണ്ടാകാൻ സാധ്യത ഉണ്ട്... 😊

  • @fazala3687
    @fazala3687 Před měsícem +1

    ബ്രോ , ഹൈവേയിൽ നിന്ന് തിരിയേണ്ട പോയൻ്റിൻ്റെ പേര് ഒന്ന് പറയൂ

    • @Thefoodietripper
      @Thefoodietripper  Před měsícem +2

      രണ്ടു മൂന്ന് ഇടങ്ങളിൽ തിരിയാം. ഞാൻ വിഡിയോയിൽ കാണിച്ചത് കല്ലാർ നിന്നും തിരിയുന്നത് ആണ്. അത് അടിമാലി കഴിഞ്ഞു 15km കൂടി ചെല്ലുമ്പോൾ ആണ് കല്ലാർ ജംഗ്ഷൻ. അടിമാലി ജംഗ്ഷൻ കഴിയുമ്പോൾ തന്നെ left തിരിഞ്ഞ് പോകാം. അടിമാലിക്ക് 5km മുന്നേ മച്ചിപ്ലാവ് എന്ന സ്ഥലത്ത് നിന്നും ലെഫ്റ്റിലേക്ക് തിരിഞ്ഞാലും ഇങ്ങോട്ട് എത്താം.

    • @fazala3687
      @fazala3687 Před měsícem +1

      @@Thefoodietripper Thank you bro

  • @ananthapadmanabhanboni5287
    @ananthapadmanabhanboni5287 Před měsícem +1

    😍😍

  • @KrishnaDas-cr5zu
    @KrishnaDas-cr5zu Před měsícem +1

    Background ലെ song ഏതാണ് ????.....

  • @reeshmasinoj660
    @reeshmasinoj660 Před měsícem +1

    Charu...onnum parayanilla🎉🎉

  • @josephjoseph8671
    @josephjoseph8671 Před měsícem +1

    distance ?

  • @arshadaluvakkaran675
    @arshadaluvakkaran675 Před měsícem +1

    Bronte veed evde appo

  • @babuchoorapra9951
    @babuchoorapra9951 Před měsícem

    Arun Ullasinte bike ano?

  • @deepakbaburaj7
    @deepakbaburaj7 Před měsícem +1

    🫰

  • @artwist543
    @artwist543 Před měsícem +1