Thoovanam Waterfalls | Mud house stay with Private Waterfalls | Marayoor | Chinnar Forest

Sdílet
Vložit
  • čas přidán 9. 09. 2022
  • Thoovanam Waterfalls is one of the most beautiful waterfall inside the forest in Kerala. It is located within Chinnar Wildlife Sanctuary, near Marayoor. This is also a wonderful place for trekkers and others who love nature. We are trekking to this waterfalls today and after returning from the Thoovanam, we are staying in a mud house at the top of the hill at Marayoor. The way to the mud house is an adventurous offroad.
    ചിന്നാർ കാടിനകത്തുകൂടി മൂന്നു കിലോമീറ്റർ നടന്നു പോയി കാണാവുന്ന വെള്ളച്ചാട്ടമാണ് തൂവാനം. ട്രെക്കിങ്ങ് ഒക്കെ ഇഷ്ടപ്പെടുന്ന കാടിനെ സ്നേഹിക്കുന്നവർക്ക് ഇതൊരു അടിപൊളി അനുഭവം ആയിരിക്കും. നമ്മൾ ഇന്ന് ഈ കാട്ടിലൂടെ നടന്നു തൂവാനം വെള്ളച്ചാട്ടത്തിലേക്കാണ് പോകുന്നത്‌. എന്നിട്ട്‌ തിരിച്ച് വന്ന് മറയൂരുള്ള ഒരു മലയുടെ മുകളിലെക്ക് ഒരു ഓഫ്‌റോഡ് ജീപ്പിൽ adventure trip വന്നു അവിടുത്തെ മൺവീട്ടിൽ താമസിച്ചു ഒരു പ്രൈവറ്റ് വെള്ളച്ചാട്ടത്തിൽ കുളിച്ചു തിരിച്ചു പോരുന്ന കാഴ്ചകളാണ് ഈ travel story യിൽ.
    For booking the mud house through TripUntold
    Ph +91 98869 22633
    www.tripuntold.com/stay/log-h...
    Thoovanam Trekking Point location -
    maps.app.goo.gl/BQKzXwL5ZRLP7...
    Link of Yazin Muhammed's CZcams Channel.
    ‪@yazinmohammed‬
    / @yazinmohammed
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in Instagram. / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at @PikVisuals
    / @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Nikon Z30, Lens 16-50 & 50-250, GoPro Hero 7 & iPhone 12.
    Music credit - YT Studio.
    Away In A Manger by Audionautix is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Artist: audionautix.com/

Komentáře • 833

  • @AReditz-pd7om
    @AReditz-pd7om Před rokem +61

    പുറത്ത് നല്ല മഴപെയ്യുമ്പോൾ അതിലൂടെ താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ കിട്ടുന്ന ഒരു ഫീൽ അത്‌ പറയാൻ പറ്റുന്നില്ല

  • @mujiframes
    @mujiframes Před rokem +38

    മനോഹരമായ അവതരണം, കിടു കാഴചകൾ, നല്ല നരേഷൻ ഒപ്പം വോയ്സിന് നല്ല ക്ലാരിറ്റിയും 😍😍
    വീഡിയോ കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നത് വരെ കണ്ടോണ്ടിരിക്കും !! വിഡിയോകാണുന്ന എല്ലാവർക്കും ഇതേ അഭിപ്രായമായിരിക്കും അല്ലെ? keep going bro ❤❤ ഞാനും മറയൂർ പോയിരുന്നു മറയൂർ ശർക്കരയുണ്ടാക്കുന്നതിന്റെയും മുനിയറയുടെയും വീഡിയോ എടുത്തുപോന്നു😀ഇനി അത്ടുത്ത പ്രാവശ്യം നാട്ടിൽവന്നാൽ, ഒരുവട്ടം താങ്കളുടെകൂടെ ടെക്കിംഗ് ന് വരണം എന്നുണ്ട് ഇപ്പോ ഞാൻ ദുബായിലാ

    • @Pikolins
      @Pikolins  Před rokem

      Thank you so much bro ❤️

    • @rajupothuval4661
      @rajupothuval4661 Před rokem +2

      ശരിയാണ് അവസാനം വരെ കണ്ടു കൊണ്ടിരിക്കും,ആകാംക്ഷയോടെ 👍🥰

  • @AbdulLatheef-pu5we
    @AbdulLatheef-pu5we Před rokem +21

    Skip ചെയ്യാതെ ആദ്യാവസാനം ആസ്വദിച്ച് കണ്ടു
    നിങ്ങളുടെ അവതരണം 👌👌
    ക്യാമറ clarity 👌👌
    ഒരു നല്ല CZcamsr ആവട്ടെ
    Best of luck 🤞

    • @Pikolins
      @Pikolins  Před rokem +1

      Thank you so much ❤️

  • @deepugeorgejames9361
    @deepugeorgejames9361 Před rokem +7

    കണ്ടിരുന്നു പോകുന്ന അവതരണം.. അതാണ് മെയിൻ

  • @shujahbv4015
    @shujahbv4015 Před rokem +3

    ഞാൻ മനസ്സിൽ ആക്കിയത് ചില പ്രമുഖ വ്ലോഗർ മാർ പോലും ചില സമയം shaking ഒക്കെ ഉള്ള രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു അനക്കം പോലും ആവാതെ ഒക്കെ ആണ് വീഡിയോ ചെയ്യുന്നത് പിന്നെ good ക്ലാരിറ്റി അതും എടുത്തു പറയുന്നു ചിലർ മുഖം മെയിൻ കാണിക്കും എന്നാ നിങ്ങൾ മെയിൻ സ്ഥലം കാണിച്ചു തരുന്നു അപ്പൊ നമുക്ക് പ്രകൃതി ശെരിക്കും ശ്രെദ്ദിക്കാൻ കഴിയും പിന്നെ ഇടക്ക് കാണിച്ചാലും കുഴപ്പം ഇല്ലാട്ടോ എന്ത് തന്നെ ആയാലും സൂപ്പർ

    • @Pikolins
      @Pikolins  Před rokem +2

      വളരെ നന്ദി സുഹൃത്തേ... ❤️ യാത്രാവിവരണത്തിൽ എനിക്കോ എന്റെ മുഖത്തിനോ അല്ലല്ലോ പ്രാധാന്യം. സ്ഥലങ്ങൾക്കല്ലെ..

  • @deepthisoman4484
    @deepthisoman4484 Před rokem +4

    ഞാൻ ഇതുപോലുള്ള family യുമായി പ്രൈവസി ആഗ്രഹിച്ച places അന്വേഷിക്കുമ്പോഴാ താങ്കളുടെ വീഡിയോ കണ്ടത്.. വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി.. Really appreciated

  • @Raaffnsy
    @Raaffnsy Před rokem +4

    എന്റെ പൊന്നിടാവേ പൊളിച്ചു ട്ടാ..
    ഒരു രക്ഷയും ഇല്ല മച്ചാനെ...
    അവതരണവും കൊള്ളാം..
    എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു...

    • @Pikolins
      @Pikolins  Před rokem +2

      Ohh.! Thank you so much bro.. Loves ❤️

  • @sreerajtp3685
    @sreerajtp3685 Před rokem +3

    Beautyful...വെള്ളച്ചാട്ടം പൊളി..💙💙👍

  • @merlythomas1447
    @merlythomas1447 Před rokem +8

    ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്. നിങ്ങളുടെ വീഡിയോയുടെ നിലവാരം നോക്കിയാൽ, അതിലെ വിവരണങ്ങളുടെ മേന്മ പരിശോധിച്ചാൽ; അധികം വൈകാതെ നിങ്ങളുടെ subscribers എണ്ണം 1M കവിയാൻ സാധ്യതയുണ്ട്.
    എല്ലാ ആശംസകളും!

    • @Pikolins
      @Pikolins  Před rokem

      ആശംസക്കും അഭിനന്ദനത്തിനും വളരെ വളരെ നന്ദി. ❤️

  • @refinraju
    @refinraju Před rokem +2

    ഈ വീഡിയോ കണ്ട എന്റെ സമയം മുതലായി. ഇത് പോലെ ഉള്ള വീഡിയോസ് എത്ര വേണമെങ്കിലും കണ്ടു കൊണ്ട് ഇരിക്കാം. മറ്റുള്ള വ്ലോഗ്ഗർ മാരെ പോലെ എന്റെ തല എന്റെ ഉടൽ എന്നഅല്ലാത്തത് കൊണ്ട് ഒരുതരത്തിലും അരോചകം തോന്നിയില്ല. 😘

    • @Pikolins
      @Pikolins  Před rokem +1

      Thank you so much Refin Raju ❤️

    • @refinraju
      @refinraju Před rokem

      @@Pikolins love u bro. Oru divasam namakku eethengilum kaatil vechu kaanaam. 😜

    • @surnit
      @surnit Před 3 měsíci

      Well-done

  • @rashid5
    @rashid5 Před rokem +2

    Nice video 😍👍🏼 പൊളി സ്ഥലം ❤️

  • @dipeshmenathchalil
    @dipeshmenathchalil Před rokem +2

    ആദ്യമായിട്ടാണ് മാഷിന്റെ ഈ ചാനൽ കാണുന്നതാണ്. നല്ല അവതരണം വൃത്തിയുള്ള ഭാഷാ കേട്ടിരുന്നു പോകും. മൂന്നാ തരം ഊടൂബർമാരുടെ ഗയ്സ് ഗുയ്സ് വിളിയില്ല. ഒരു പാട് ഇഷ്ടം ...

    • @Pikolins
      @Pikolins  Před rokem

      വളരെ നന്ദി.. ആദ്യാമായാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ

  • @rinshadpt7404
    @rinshadpt7404 Před rokem +7

    Waiting aayirunnu.... വന്നതിൽ സന്തോഷം ❤️❤️

  • @robinkdude
    @robinkdude Před rokem +2

    Super camera ❤and visuals . അടിപൊളി ഫീൽ

  • @DotGreen
    @DotGreen Před rokem +3

    പതിവ്പോലെ സൂപ്പർ വീഡിയോ ❤😍😍

  • @freakyfishy0
    @freakyfishy0 Před rokem +17

    Your voice is so calming. These days I'm binge watching your vlogs. It's so good. Keep traveling and making these. With luv and respect ❤️

    • @Pikolins
      @Pikolins  Před rokem +1

      Thank you so much for encouraging me ❤️

  • @rajupothuval4661
    @rajupothuval4661 Před rokem +3

    കൂടെ യാത്ര ചെയ്ത പ്രതീതി. കാഴ്ചകൾ ഒരു രക്ഷയുമില്ല 👌👌👌🥰🥰🥰❤

  • @noufalp4119
    @noufalp4119 Před rokem +2

    Bro, oru rakshayulla. Adipoli video, waiting for more

  • @annammaalexander2989
    @annammaalexander2989 Před rokem +9

    വളരെ പ്രൈവസിയായ സുരക്ഷിതമായ താമസസ്ഥലം മനസ്സിലാക്കി തന്നു വളരെ സുരക്ഷിതമായ വെള്ളാചാട്ടറ്വും കാണിച്ചു തന്നതിന് വളരെ സന്തോഷം.

  • @aravindhms9317
    @aravindhms9317 Před rokem +1

    പൊളിച്ചു. Super place❤️❤️. Waiting for the next video.

    • @Pikolins
      @Pikolins  Před rokem +1

      Thank you ❤️ ഉടനെ വരാം

  • @TasticTravel
    @TasticTravel Před rokem +2

    poli vibe ningal aaale kothippichu kollumallo bhai
    ennatheyum pole adipoli video
    keep going

    • @Pikolins
      @Pikolins  Před rokem

      Thank you so much 🥰❤️😁

  • @vijumathew8816
    @vijumathew8816 Před rokem +2

    ഒന്നൊന്നര video... Super bro 💕👍

  • @mubassir9585
    @mubassir9585 Před rokem +6

    Waiting ayirunnu addicted ur videos

    • @Pikolins
      @Pikolins  Před rokem +1

      Thank you so much ❤️

  • @thasnim2396
    @thasnim2396 Před rokem +2

    No words.. Sherikum oru trip poyi vannapole.. Elam nerit kandapole... 😍

  • @murshida2232
    @murshida2232 Před rokem +2

    😍nigade video kaanan thanne oru prethega rasama👍🏻

  • @anchalvipin
    @anchalvipin Před rokem +1

    Bro ഒരു രക്ഷയും ഇല്ല...പൊളി..പൊളി👍 എന്തായാലും ഇവിടെ പോയിട്ട് തന്നെ വേറെ കാര്യം....

    • @Pikolins
      @Pikolins  Před rokem

      അതാണ്. ✌🏻 പോയി നോക്കൂ

  • @premwpav
    @premwpav Před 4 měsíci +1

    നിങ്ങളുടെ ഈ സംസാരം ആണ് പൊളി 👍👍👍👍👍ഫുൾ കേട്ട് ഇരുന്ന് കാണും 👍👍👍👍👍👍പിഷാരടി പറയണത് പോലെ 👍👍👍

    • @Pikolins
      @Pikolins  Před 4 měsíci

      Thank you so much Prem ❤️

  • @exploretheworld5359
    @exploretheworld5359 Před rokem +9

    One of the Best Travel Vlog.. In Malayalam ✨️👌🏻Thiz is the real vlog.. Like it

    • @Pikolins
      @Pikolins  Před rokem

      Thank you so much 😍❤️

  • @sabarish1627
    @sabarish1627 Před rokem +1

    Video oru rakshayumila. Polichu bro😍💯

  • @madhukmani8810
    @madhukmani8810 Před rokem +1

    Amazing. Nice description 👌👏👏👏

  • @harikrishnankg77
    @harikrishnankg77 Před rokem +2

    Amazing video. Nice presentation 👏👏🥳🥳

  • @ajeesh..
    @ajeesh.. Před rokem +3

    Adipowli place
    Valuable information 👍
    Keep going bro 😍😍

  • @vishnukizhakkemadathil5841

    Veendum veendum kothippikkunna videos aayi varunna ingale kaathirikkya tto….
    Lub uuu bro🥰🥰😍😍

    • @Pikolins
      @Pikolins  Před rokem

      Thank you so much ❤️ Loves bro

  • @wanderingcouples7810
    @wanderingcouples7810 Před rokem +12

    Detailed Explanations, voice modulation, background sounds, clarity of visuals, perfection of editing color grading … it’s totally amazing bro…❤️ hats off to your work .

    • @Pikolins
      @Pikolins  Před rokem +1

      Thank you so much for the inspirational words ❤️

  • @njangandharvan.
    @njangandharvan. Před rokem +1

    ഏതാ അളിയാ ക്യാമറ... നല്ല കിടിലൻ ട്രാവലോഗ് .... നല്ല വിഷ്വൽസ് ...👍👍👍👍go ahead.....👍

    • @Pikolins
      @Pikolins  Před rokem

      Thank you ❤️ Camera details are mentioned in the description

  • @anjujames8898
    @anjujames8898 Před rokem +6

    Love your travel vlogs!! Its my stress buster. I miss kerala when I watch your videos but also feel like i have been to all these places through your lens. Please keep traveling and posting these amazing videos… ❤️❤️

    • @Pikolins
      @Pikolins  Před rokem +1

      Thank you so much for inspiring me ❤️

  • @abdulrafeeque608
    @abdulrafeeque608 Před rokem +1

    One Of the best vlog....
    മനോഹരം സുന്ദരം
    .

  • @MohammedAshraf680
    @MohammedAshraf680 Před rokem +2

    ഇങ്ങള് ഇങ്ങനെ കൊതിപ്പിക്കല്ലേ 👍🏻👍🏻👍🏻🔥🔥

  • @MadCyclist_
    @MadCyclist_ Před rokem +2

    As usual മനോഹരം 👌🏽👌🏽👌🏽നിങ്ങള്ടെ വീഡിയോയ്ക്കു വെയ്റ്റിംഗ് ആരുന്നു bro 🤩

  • @SarathKumar-uz6es
    @SarathKumar-uz6es Před rokem +2

    പൊളിയെ ......😍😍😍😍😍😍😍😍😍😍😍ചങ്കെ❤️
    നോക്കി ഇരിക്കുവായിരുന്നു ✨️

  • @lijumon8087
    @lijumon8087 Před rokem +2

    Adipoli bro super

  • @prajishach5518
    @prajishach5518 Před rokem +2

    അടിപൊളി trip.... പോകാൻ ആഗ്രഹിക്കുന്ന place...

  • @aswathisreejith1402
    @aswathisreejith1402 Před rokem +3

    Super video . Kaanan vaiki poyii. I like your vlogs. Ennum parayunnapole presentation is vere level bro. Keep it up👏👏👏👏👏👏

  • @shaikh4695
    @shaikh4695 Před rokem +1

    Kollaam worth aanu eee channel

  • @sameerusman8918
    @sameerusman8918 Před rokem +1

    കാട് കാണുമ്പോ നാടിനോടുള്ള ഇഷ്ടം ഒന്നൂടെ കൂടുകയാണ്... ഇന്നത്തെ കാഴ്ചയാണെങ്കിൽ എന്നത്തേതിൽനിന്നും വത്യസ്തവുമാണ്.... കാരണം, കുഞ്ഞുറുമ്പുകളും, കിളികളും, പൂമ്പാറ്റകളുമൊക്കെയായൊരു പ്രകൃതിയുടെ ഭംഗിയുള്ള കാഴ്ച്ചകൾ..ഇതൊക്കെ നമ്മുടെ ഭൂമിയിൽ സംവിധാനിച്ച ദൈവത്തിനൊരായിരം സ്തുതി.. കൂടെ, അതൊക്കെ പകർത്തി നമുക്കൊക്കെ എത്തിച്ചുനൽകുന്ന എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനും ഒരു നൂറ് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കാത്തിരിക്കുന്നു ഇനിയും കുറേ .... Ur dear friend sameer usman.......,

    • @Pikolins
      @Pikolins  Před rokem

      വളരെ നന്ദി ബ്രോ... ഇഷ്ടം ❤️

  • @NOUSHADCLK
    @NOUSHADCLK Před rokem +2

    Bro😎 അടിപൊളി 👍🏻

  • @prakashphilip7531
    @prakashphilip7531 Před rokem +1

    Very good blogger Fantastic sound

  • @aruntnair968
    @aruntnair968 Před rokem +1

    മനോഹരം അവതരണം എഡിറ്റിംഗ്

  • @shijukamal110
    @shijukamal110 Před rokem +4

    As always u never make the viewers disappointed.. visual beauty 😍❤️❤️❤️

  • @bonzbonz100
    @bonzbonz100 Před 5 měsíci +1

    ottum maduppikatha avatharanam and great visuals ..subscribed ✌️👌

    • @Pikolins
      @Pikolins  Před 5 měsíci

      Thank you so much 🥰

  • @scs1518
    @scs1518 Před rokem +2

    Yaseen, thankal 2 പേരുടെയും വീഡിയോസ് nte quality 👍👍👍

  • @FoodFantasybysaran
    @FoodFantasybysaran Před rokem +3

    It's good.broo.
    The mind got cool and refreshed.
    iam a big fan of you. waiting for the next video.

  • @vishnuanand2255
    @vishnuanand2255 Před rokem +2

    Machante oru video kk vendi waiting ann ❤️🥰🥰

  • @alexalias1085
    @alexalias1085 Před rokem +1

    Amazing....👌👌
    Very beautiful ❤️

  • @savaribysura
    @savaribysura Před rokem +1

    നല്ല വീഡിയോ സൂപ്പർ. 👍👍👍

  • @aslamsha4591
    @aslamsha4591 Před rokem +5

    മച്ചാനെ എന്നും പറയും പോലെ ഒരേ powli 🔥🔥❤️❤️ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍

  • @jobinthomas8012
    @jobinthomas8012 Před rokem +2

    Nte mone poli mood ambadi ❤❤

  • @MyselfSankar
    @MyselfSankar Před rokem +1

    Nice video with great visuals...

  • @chithrashivani9328
    @chithrashivani9328 Před rokem +1

    Nice aayittundu parayanadhu kettondirikkyanum rasanu

  • @coupleparadies
    @coupleparadies Před rokem +2

    Polichu mhn

  • @fasalv.e8713
    @fasalv.e8713 Před rokem +1

    Videos ellam powli kanunbool thanee oru freshness kittunundd ❤🥰

  • @ansajansu7734
    @ansajansu7734 Před rokem +1

    Nalla avatharanam broo.
    And best places

  • @gopikaa8055
    @gopikaa8055 Před rokem +2

    As usual.
    Kidu vedio❤😁

  • @greatwalladam2416
    @greatwalladam2416 Před rokem +1

    avatharanam poli....................

  • @travelagain-ghaby
    @travelagain-ghaby Před rokem +3

    അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി...
    ഇനിയും ഇത്തരം കാഴ്ചകളുടെ വസന്തങ്ങൾ ഒരുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

  • @sujathah.j5580
    @sujathah.j5580 Před rokem +1

    Nice video. I like forest safaris.beautiful sceneries

  • @zaikazvlogs272
    @zaikazvlogs272 Před rokem +3

    Full positive aan videos
    Pravasiyaya nammale polullavarkk oru kulirma aan
    ❤❤❤

  • @shaji.s5923
    @shaji.s5923 Před rokem +1

    സാർ ഇനിയും നിങ്ങളുടെ നല്ല നല്ല വീഡിയോകൾക്കായി ഞാൻ കാത്തിരിക്കും

    • @Pikolins
      @Pikolins  Před rokem

      ഇനിയും വീഡിയോസ്‌ വരും

  • @dragonpaili696
    @dragonpaili696 Před rokem +2

    Finally !! I was about to comment on the prev video for new one .

    • @Pikolins
      @Pikolins  Před rokem +1

      😆🥰 ഹ ഹ.! കൊർച്ച്‌ ലേറ്റായാലും വരും

  • @sree7510
    @sree7510 Před rokem +1

    നിങ്ങളുടെ വീഡിയോ പിടിക്കുന്ന സ്റ്റൈൽ പിന്നെ വിവരണം സൂപ്പർ......🥰🥰🥰🥰🥰

  • @midhunawilson
    @midhunawilson Před rokem +1

    Good work
    Nice video quality
    Excellent explanation
    Need more videos...
    Keep it up...

  • @suryakumarivp
    @suryakumarivp Před 8 měsíci +1

    Manveedu othiri ishtayi pinne vivaranavum. Nalla sound.

  • @mistymaryjohn9623
    @mistymaryjohn9623 Před rokem +23

    Visual clarity, narration and editing 👌..don’t know how to express my feelings❤..you are inspiring as usual every time to go us for a ride.Thank you man and keep it up😊👍🏼

    • @Pikolins
      @Pikolins  Před rokem

      Thank you so much for the inspirational words ❤️

  • @binuthanima4970
    @binuthanima4970 Před rokem +1

    അടിപൊളി തൂവാനം വാട്ടർ ഫാൾസ് എന്ന ഹെഡിംഗ് കണ്ടാണ് വീഡിയോ കണ്ടത് കൊള്ളാം മഡ് ഹൗസിലെ ഫോൺ നം. കിട്ടോ

    • @Pikolins
      @Pikolins  Před rokem

      Thank you bro.. description il koduthittund

  • @sasikumar-lq6bv
    @sasikumar-lq6bv Před rokem +1

    അതിഗംഭീരം..അതിമനോഹരം

  • @manuss1795
    @manuss1795 Před rokem +2

    Don't know why u don't touch million. Superb effort....ur voice and visuals reflects ur passion

    • @Pikolins
      @Pikolins  Před rokem

      Thank you so much for the wish 🥰

  • @sabarish1627
    @sabarish1627 Před rokem +1

    Ningalude samsaaramanu hilight. Next video katta waiting

  • @anuradhaiyengar4976
    @anuradhaiyengar4976 Před rokem +2

    Super chetta, u r really a nature lover. We see all these places through ur eyes.thank you

  • @svenkatesh5914
    @svenkatesh5914 Před 10 měsíci +1

    superb clarity and good description of places

  • @higgsboson_alphaone
    @higgsboson_alphaone Před rokem +2

    Good presentation as always..

  • @elliyasjenna9334
    @elliyasjenna9334 Před rokem +1

    Enthayalum onnu poganam👍🏻👍🏻🥰

    • @Pikolins
      @Pikolins  Před rokem

      പോകണം ബ്രോ 😍

  • @worldofjustice4594
    @worldofjustice4594 Před rokem +1

    Seeing all these scenic views just dreamed if could live 200 years on this earth. So beautiful.

  • @PraveenKumar-ct4bj
    @PraveenKumar-ct4bj Před rokem +1

    ഇതുപോലത്തെ വീഡിയോ ഇനിയും പ്രീതിഷിക്കുന്നു അടിപൊളി വീഡിയോ ബ്രോ

    • @Pikolins
      @Pikolins  Před rokem

      Thank you ❤️ ഇനിയും ഇതുപോലുള്ള വീഡിയോസ്‌ ഉണ്ടാവും

  • @Rafi-er3mf
    @Rafi-er3mf Před rokem +1

    എന്നത്തേയും പോലെ ഗംഭീംരം. നിങ്ങൾ മുത്താണ്.

    • @Pikolins
      @Pikolins  Před rokem

      Thank you so much 😁😍

  • @jerlinsebastian2149
    @jerlinsebastian2149 Před rokem +1

    Super...waiting for next videos..

    • @Pikolins
      @Pikolins  Před rokem +1

      Thank 😍 ഉടനെ വരാം

  • @MrRobinhood501
    @MrRobinhood501 Před rokem +2

    Mannn..it's became like a medicine..daily 2 or 3 times I am watching your videos..it's really a stress reliever...we family were fond of travelling and trekking..now it's become more and more after watching your videos that too on on access 125..Thanks to Suzuki as well..

    • @Pikolins
      @Pikolins  Před rokem

      Glad to hear that. ❤️ Thank you so much 🥰

  • @SahooCoimbatore
    @SahooCoimbatore Před rokem +1

    adipoli video bro..

  • @focusonstudies8331
    @focusonstudies8331 Před 9 měsíci +2

    I couldn't stop watching these....!

    • @Pikolins
      @Pikolins  Před 9 měsíci +1

      Thank you so much 🥰

  • @woodpeckersTravelStory
    @woodpeckersTravelStory Před rokem +2

    എന്റെ പൊന്നു bro... കണ്ടിട്ട് കൊതിയായിട്ട് വയ്യ 😍😍

  • @wanderlust1238
    @wanderlust1238 Před rokem +2

    Kidilan location..Sliding water fall 🔥

  • @the_mist
    @the_mist Před rokem +1

    So called travel blog onum kanatha sancharam mathram kanunna njan. Koode avicharitham ayi e vdo kandu. Ishtapetu... 👍🏻👍🏻 matulla vdo il pakuthiyum avarde face arikum. Eth adipoli ayitund

  • @krishnamanoj1990
    @krishnamanoj1990 Před rokem +2

    Brilliant bro ❤️❤️As usual you rocked ❤️❤️

  • @amaljr3867
    @amaljr3867 Před rokem +3

    Voyis🥰❤👍

  • @arunayush1206
    @arunayush1206 Před rokem +1

    നല്ല detaild ആയി parayind🙌😍

  • @vjtinku
    @vjtinku Před rokem +2

    Lovely place you have recommended thanks

  • @shithusuresh2876
    @shithusuresh2876 Před rokem +1

    Keep up the good work and safe drive !!.

  • @shalylaxman8880
    @shalylaxman8880 Před rokem +1

    Avatharanam,,kollam

  • @ankithathomas795
    @ankithathomas795 Před rokem +2

    You have blessed voice and i like the way you described. God bless you, keep going😊

    • @Pikolins
      @Pikolins  Před rokem

      Thank you so much friend ❤️

  • @aneethkm9505
    @aneethkm9505 Před rokem +1

    Kidu video

  • @santhoshng1803
    @santhoshng1803 Před rokem +1

    നല്ല വിവരണം നല്ല വീഡിയോ കോളളാം.