Video není dostupné.
Omlouváme se.

Anayadikuthu Waterfalls | ആനയാടികുത്ത് വെള്ളച്ചാട്ടം | First Fall Of Thommankuthu

Sdílet
Vložit
  • čas přidán 7. 10. 2021
  • Anayadikuthu Waterfalls | ആനയാടികുത്ത് വെള്ളച്ചാട്ടം | First Fall Of Thommankuthu
    Thommankuthu ( തൊമ്മന്‍കുത്ത്) is a waterfall located in Thodupuzha Thaluk in Idukki District of the southern state of Kerala, India. It is a popular tourist spot in the state and one of the major centres of eco-tourism in Kerala. It is situated in the southern part of Western Ghats mountain range. Thomankoothu waterfalls is not a single waterfall but a series of 12 falls over a distance of 5 km.

Komentáře • 172

  • @flemingoroutes4909
    @flemingoroutes4909 Před 2 lety +8

    ഞങ്ങളുടെ നാട്ടിലും തേൻ മിട്ടായി തന്നെ.ആ കുളിക്കടവിന് മുകളിൽ ഒരു കുളിക്കടവ് കൂടി ഉണ്ട് അത് പൊളി സ്ഥലം ആണ്. Nice വീഡിയോ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ആ കുളക്കടവിൽ തദ്ദേശീയരായ ആളുകൾ കുളിക്കുകയായിരുന്നു. നന്ദിയുണ്ട് ഫ്ലമിംഗോ റൂട്ട്സ്

    • @flemingoroutes4909
      @flemingoroutes4909 Před 2 lety +1

      @@jithinhridayaragam എന്റെ പേര് മറന്നോ Manu Simon Philip

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +2

      അറിയാം. താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. മന്നീറ , അർജുനൻ മല ഒക്കെ അടുത്തിടെ കണ്ടിരുന്നു

  • @sumadan7022
    @sumadan7022 Před rokem +2

    Best scenery ever seen. Thank you very much for this video. May God bless you and your family.

    • @jithinhridayaragam
      @jithinhridayaragam  Před rokem

      🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @Sibivalara
    @Sibivalara Před 2 lety +4

    അടിപൊളി നല്ല രസമുണ്ട് 🥰🥰🥰🥰

  • @abinraj6509
    @abinraj6509 Před 2 lety +3

    പൊളി സ്ഥലം അടിപൊളി

  • @sanudivakaran5194
    @sanudivakaran5194 Před 2 lety +4

    മനോഹരമായ സ്ഥലം. സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍🥰

  • @mariabijo576
    @mariabijo576 Před 2 lety +1

    ഉപമകൾ അതിഗംഭീരം

  • @rejimonchandran3498
    @rejimonchandran3498 Před 2 lety

    അടിപൊളി

  • @mariabijo576
    @mariabijo576 Před 2 lety +2

    ഇത്രയും നല്ല കാഴ്ചകൾ സമ്മാനിയ്ക്കുന്ന സഹോദരാ നന്ദി നന്ദി നന്ദി

  • @AgarthaRajeshvlog
    @AgarthaRajeshvlog Před 2 lety

    തൊമ്മൻ കുത്തിനെക്കാൾ നല്ല 🥰കാഴ്ച്ച

  • @dasankumaran2655
    @dasankumaran2655 Před 2 lety +2

    Nice place, super video 👍

  • @minimolkb5149
    @minimolkb5149 Před 2 lety +1

    സഹോദരാ, താങ്കളുടെ വീഡിയോകൾ ഇഷ്ടമാകു

  • @abdulkareemmattamthadam7495

    മനോഹരം

  • @V4VillageMan
    @V4VillageMan Před 2 lety +3

    ഒരുപാട് തവണ പോയി കുളിച്ച സ്ഥലം bro 👍💕

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ഇനിയും പോയി സേഫ് ആയിട്ട് കുളിക്കുക 👍

  • @dileepboss6837
    @dileepboss6837 Před 2 lety +1

    Video super Nalla sthalam

  • @ajimontrap3277
    @ajimontrap3277 Před 2 lety +7

    മാജിഷ്യൻ പിന്നേം തകർത്തല്ലോ.. Superb ♥️👍

  • @mariabijo576
    @mariabijo576 Před 2 lety

    നന്ദി, നന്ദി

  • @jomonjoseph5044
    @jomonjoseph5044 Před 2 lety

    Nice bro

  • @jencygeorge2125
    @jencygeorge2125 Před 2 lety +2

    സൂപ്പർ ബ്രോ... 🌹❤️❤️

  • @anishraju6142
    @anishraju6142 Před 2 lety +1

    ജിതിൻ ചേട്ട വീഡിയോ സൂപ്പർ.രണ്ടാഴ്ച മുമ്പ് ഞാൻ ആനയടിക്കുത്ത് സന്ദർശിച്ചാരുന്നു.തൊമ്മൻ കുത്തിൽ 5 - 6 തവണ പോയിട്ടുണ്ടെങ്കിലും ആനയടിക്കുത്തിൽ ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. അവിടുത്തെ ആ പ്രകൃതി ഭംഗി വളരെ മനോഹരമായി ഒപ്പിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞു. അവിടെ എനിക്ക് ഏറ്റവും സങ്കടകരമായി തോന്നിയത് പ്ലാസ്റ്റിക് വേസ്റ്റുകളും കുപ്പികളും അവിടെല്ലാം അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഇട്ടിരിക്കുന്നതാണ്. എന്തായാലും vedio മനോഹരം.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി 🌹അനീഷ്

  • @ratheeshr6858
    @ratheeshr6858 Před 2 lety +1

    Spr chetto poli poli video kiduve 👍👍

  • @nithinvijayan870
    @nithinvijayan870 Před 2 lety

    Wow kidu sthalam

  • @sebamol2550
    @sebamol2550 Před 2 lety +1

    Adipoli ചേട്ടാ സൂപ്പർബ്

  • @arjunmohandas641
    @arjunmohandas641 Před 2 lety +2

    Highrange and waterfall consultant 👍

  • @anoopts7837
    @anoopts7837 Před 2 lety

    Kidu onnum parayanillaa... Kidu... 😍😍😍

  • @pranavgallery357
    @pranavgallery357 Před 2 lety +2

    എന്റെ നാട് 😍

  • @midhunchandran4035
    @midhunchandran4035 Před 2 lety

    Kidu👍

  • @nikkus45
    @nikkus45 Před 2 lety

    😊നൈസേ

  • @rageshkr8251
    @rageshkr8251 Před 2 lety

    ❤️❤️❤️❤️

  • @vibecatcher2099
    @vibecatcher2099 Před 2 lety

    Adipoli place

  • @ayyappanumlekshmiyum2493
    @ayyappanumlekshmiyum2493 Před 2 lety +1

    സൂപ്പർ അങ്കിൾ ഞങ്ങൾ ഇത് ചെയ്തിട്ടുണ്ട്♥️♥️♥️♥️

  • @christiblemthomas4493
    @christiblemthomas4493 Před 2 lety +3

    ഇ കുത്തിനെ കുറിച്ചു എനിക്ക് ഒരു പുതിയ അറിവാണ് കേട്ടോ. തൊമ്മൻ കുത്ത് കണ്ടിട്ടുണ്ട് bt ഇത്‌ 👍👍👍👍👍അവതരണവും കൊള്ളാം കേട്ടോ 😄🌹🌹🌹

  • @smijinamr2908
    @smijinamr2908 Před 2 lety

    Super place 👌👌👌

  • @monuvlog4390
    @monuvlog4390 Před 2 lety

    Ente sontam nadu...😍😍😍

  • @anithaabraham8239
    @anithaabraham8239 Před 2 lety

    Superb.

  • @ansuachu3846
    @ansuachu3846 Před 2 lety

    Nice video

  • @stainsjohn9550
    @stainsjohn9550 Před 2 lety +1

    സൂപ്പർ ❤️

  • @nafeesayoosuf9465
    @nafeesayoosuf9465 Před 2 lety +1

    Shoo oori thalayil veku

  • @satheeshsateesh3693
    @satheeshsateesh3693 Před 2 lety

    Adipoli💐🥀👌💘

  • @adarshkm5761
    @adarshkm5761 Před 2 lety

    Poli Vibe aan❤️

  • @Foodiecouple37
    @Foodiecouple37 Před 2 lety +1

    chetta adipoli place anallo superbbb

  • @kunjumoltk1551
    @kunjumoltk1551 Před 2 lety

    Super👌👌

  • @akshithamanu196
    @akshithamanu196 Před 2 lety

    Super place 🥰

  • @lissymathew2149
    @lissymathew2149 Před 2 lety

    supper👍👍👍

  • @akhilmr9669
    @akhilmr9669 Před 2 lety +1

    തോട്ടി കമ്പ് നെ മിസ് ചെയുന്നു ഈ വിഡിയോ ൽ

  • @satheeshsingersinger2317

    Super

  • @jerinkvp
    @jerinkvp Před 2 lety

    Super😁👏

  • @cutzhari359
    @cutzhari359 Před 2 lety

    Polich❤🔥🔥

  • @SanthoshVLR
    @SanthoshVLR Před 2 lety

    🌹

  • @cijoykjose
    @cijoykjose Před 2 lety

    ഒരു തവണ ഇവിടെ പോയിട്ടുണ്ട്. ആഹ ദേ ഇതിൽ പറഞ്ഞല്ലോ അഞ്ചിരി കലയന്താനി..

  • @youtubekichupala6349
    @youtubekichupala6349 Před 2 lety

    SUPER👌👌🤟🤟

  • @arunpj6121
    @arunpj6121 Před 2 lety +2

    പൊളി സ്ഥലം. രാവിലെ 24ന്യൂസ്‌ ഉണ്ടായിരുന്നു ഈ സ്ഥാലത്തെ പറ്റി ഒരു സ്റ്റോറി

  • @lalygeorge2930
    @lalygeorge2930 Před 2 lety +1

    May God bless githin mon

  • @babuamboory1035
    @babuamboory1035 Před 2 lety

    Jithin..bhai..super

  • @surajmohan459
    @surajmohan459 Před 2 lety

    ഞാൻ പോയിട്ടുണ്ട്

  • @abinsebastian3298
    @abinsebastian3298 Před 2 lety +1

    Kazhinjan masam njanum kuttukarum poyirunnu annu ithilum vellam undayirunnu nalla ozhukkum undarunnu

  • @titan-rix6800
    @titan-rix6800 Před 2 lety

    Namade area 😌😌😌😌

  • @RijoyAdimalyvlog
    @RijoyAdimalyvlog Před 2 lety +1

    Nice bro❤😘

  • @RenjithPBalan
    @RenjithPBalan Před 2 lety

    Pwolii pwolii❤❤

  • @ammubalakrishnanammubalakr3998

    Last week njn poyirunnu🥰

  • @KevinLijo_25
    @KevinLijo_25 Před 2 lety +2

    ആനയടികുത്ത് എന്ന് കേട്ടപ്പോഴാണ് ഓർമ്മവന്നത്. ഇടുക്കി ജില്ലയിലെ ആനമുടിയിൽ ചെന്ന് ഒരു vlog ചെയ്യുമോ. നിങ്ങളുടെ video കാണുമ്പോൾ മനസ്സിലാവും പൊളി ആണോന്ന്. Oru vlog cheyyane. Appo sheri ANAMUDI

  • @akhiljoseph5652
    @akhiljoseph5652 Před 2 lety

    🥳🥳✌🏻✌🏻

  • @vaisakhsurendran3239
    @vaisakhsurendran3239 Před 2 lety

    👌😍👍

  • @aswathyravindrannair2097
    @aswathyravindrannair2097 Před 2 lety +2

    വാക്കുകളിൽ വിവരിക്കാനാവാത്ത മനോഹരമായ സ്ഥലം....correct റൂട്ട് ഒന്ന് പറയണേ 👌👌👌👌👌👍👍👍

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കൃത്യമായി പറയാൻ അറിയില്ല. തൊടുപുഴ നിന്നും തൊമ്മൻകുത്ത് റൂട്ടിൽ, തൊമ്മൻകുത്തിനു 2 km മുൻപ്.

    • @KL-is9wf
      @KL-is9wf Před rokem

      thommankuth Chennit Google mapil adicha mathy

  • @vivek.v6332
    @vivek.v6332 Před 2 lety +2

    ROAD TO 50k🔥

  • @preejithk3362
    @preejithk3362 Před 2 lety

    ❤️❤️

  • @nsctechvlog
    @nsctechvlog Před 2 lety +1

    ❣️❤️💕🔥🔥

  • @aswinzzworld2237
    @aswinzzworld2237 Před 2 lety

    👌👌👌👌

  • @-._._._.-
    @-._._._.- Před 2 lety +1

    3:05👌

    • @-._._._.-
      @-._._._.- Před 2 lety

      5:16 റിജോയ് ബ്രോ ആനയാടിക്കുത്തു വിഡിയോ ഇട്ടിരുന്നു...പക്ഷെ മൊത്തം മഴയും കലക്ക വെള്ളം ആയിരുന്നു..ഈ വിഡിയോയിൽ കാലാവസ്‌ഥ മനോഹരം👍

    • @-._._._.-
      @-._._._.- Před 2 lety

      6:53 ഇതിന്റെ ഉടമക്ക് ഒരു ചെറിയ റിസോർട് /bar തുടങ്ങാം,,ഒപ്പം ഈ ചെറിയ കുഴികൾ അധികം നശിപ്പിക്കാതെ അല്പം നീളം കൂട്ടി ഒരു അത്യാവശ്യം വലിപ്പം ഉള്ള കുളം ആക്കാം,,ശേഷം സഞ്ചാരികൾക്ക് ആസ്വാദനത്തിനുള്ള മറ്റു ചെറിയ ചെറിയ activities ഉം ഉൾപ്പെടുത്താം...പിന്നെ ചരുവിൽ ഒരു സുരക്ഷാ വേലിയും ഒരു ബലത്തിന്..

    • @-._._._.-
      @-._._._.- Před 2 lety

      7:00 കുഴികൾ എങ്ങനെ രൂപപ്പെട്ടു എന്നറിയുന്നതിന് മുൻപ് പാറ എങ്ങനെ രോപപ്പെട്ടു എന്നറിയണം..ഭൂമിക്കടിയിൽ ഉള്ള വസ്തുക്കൾ ഉരുകിബിതണുത്താണ് പാറകളും മാറ്റു ലാവ കല്ലുകളും രൂപപ്പെടുന്നത്...അത് ഉയർന്നു വരുന്ന വായ ഭാഗം ആണ് ഇപ്പോൾ കാണുന്ന കുഴികലൻ ലക്ഷക്കണക്കിന് കൊല്ലം മുൻപ് ഉണ്ടായതാണ്...

    • @-._._._.-
      @-._._._.- Před 2 lety

      9:25 മനോഹരം ശാന്തം

    • @-._._._.-
      @-._._._.- Před 2 lety

      14:15👌

  • @faisalva9539
    @faisalva9539 Před 2 lety

    🥰🥰🥰

  • @jilbin2139
    @jilbin2139 Před 2 lety

    Veedinaduthayadhukond njangal mikappolum avide ullatha ennit ashane njan kandillallo

  • @manilams259
    @manilams259 Před 2 lety +1

    Evideyokkeyo kanda vellachattam.eth 'maaran' songinte location alle bro? Usual super 🍁🦋🍁🦋🍁

  • @TasteNTravelsubeshkadammanitta

    നല്ല വൈബ് ഉള്ള വീഡിയോ

  • @lipson.k.josephsambath1419

    🥰🥰🥰💛💛💯💯🥰

  • @AmaL-kz5ww
    @AmaL-kz5ww Před 2 lety +2

    Ente naattil vannittu enne onnu vilichillallo jithin chetta😋😋

  • @Bnvq
    @Bnvq Před 25 dny

    We miss your videos Jithin😢

  • @udayankumaramangalam7786
    @udayankumaramangalam7786 Před 2 lety +1

    വെള്ളച്ചാട്ടങ്ങളുടെ കൂട്ടുകാരൻ

  • @arun__peter
    @arun__peter Před 2 lety

    😍😍😍

  • @abhijithsuresh117
    @abhijithsuresh117 Před 2 lety +1

    Pappu 🔥4.43 see

  • @teenufrancis.
    @teenufrancis. Před 2 lety

    Thommankuttu church

  • @appukuttangaming6168
    @appukuttangaming6168 Před rokem +1

    13:24 thommanthu churuch

  • @dileepboss6837
    @dileepboss6837 Před 2 lety +1

    Manoharamaya sthalavum avide 2veedum

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      കഷ്ടപ്പാട് നിറഞ്ഞ അവരുടെ ജീവിതവും...

    • @dileepboss6837
      @dileepboss6837 Před 2 lety

      Mm kashatapadilum oru sugam indayirikam

  • @mrudulapv4857
    @mrudulapv4857 Před 2 lety

    🙏👍👌🙏

  • @paulachanmechal
    @paulachanmechal Před 2 lety

    നമ്മുടെ തോട്ടി കമ്പ് 😁😁

  • @sabupj17
    @sabupj17 Před 2 lety

    ഞാൻ.സാബു.കോഴിക്കോട്

  • @christiblemthomas4493
    @christiblemthomas4493 Před 2 lety

    🙏

  • @Mikeyyyyyyyyyyyyyyyyyyyy
    @Mikeyyyyyyyyyyyyyyyyyyyy Před 2 lety +1

    Thommankuth veedu ulla Aarenkilum undo eanne pole🌚

  • @paulachanmechal
    @paulachanmechal Před 2 lety +1

    കാർ ഓടിച്ചത് ആരാണ്. ഗിയർ ശരിക്കും ഉപയോഗിക്കാൻ പറ്റുന്നുണ്ടോ ആവോ

  • @RafiRafi-rg7tt
    @RafiRafi-rg7tt Před 2 lety

    pandaver pandu vanhittundo entho

  • @user-il8sd1ef4y
    @user-il8sd1ef4y Před 2 lety +1

    ആലപ്പുഴ വേഗം വരൂ മച്ചാനെ... 20 episode നുള്ള കാഴ്ചകൾ കാണിക്കാം.

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      ആലപ്പുഴ ജില്ലയിലൂടെ ഒന്ന് കറങ്ങിയിട്ട് ഉണ്ട്

    • @user-il8sd1ef4y
      @user-il8sd1ef4y Před 2 lety +1

      മച്ചാൻ കറങ്ങാത്ത place ഒക്കെ ഇനിയും ഉണ്ട്. പണ്ടവൻപാറ. നൂറ്റവൻപാറ. ഭൂതത്താൻകുഴി. അങ്ങനെ കുറെ കാഴ്ചകൾ...

    • @jithinhridayaragam
      @jithinhridayaragam  Před 2 lety +1

      വരണം

  • @anurajkr9697
    @anurajkr9697 Před 2 lety +1

    കൊള്ളാം അടിപൊളി 👌ഇനി വള്ളിചെരുപ്പ് ഇട്ടു പോയാമതി ഷൂസ് ഇടണ്ട.നോ പ്രോബ്ലം😃😆

  • @spetznazxt
    @spetznazxt Před 2 lety +1

    തൊമ്മൻകുത്ത് ഇപ്പോൾ open ആണോ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      തൊമ്മൻകുത്ത് ഓപ്പൺ ആണ്

    • @spetznazxt
      @spetznazxt Před 2 lety

      @@jithinhridayaragam Roger that brother

  • @user-zz1xv1ow8k
    @user-zz1xv1ow8k Před 2 lety

    ഏതാ ജില്ല?

  • @ancybiju4481
    @ancybiju4481 Před 2 lety +1

    ഓഫ്‌ റോഡ് ഓടാൻ ബൈക്ക് അല്ലെ ബ്രോ നല്ലത്, മഴ സീസൺ കഴിയുമ്പോൾ ബൈക്ക് ഉപയോഗിക്കണം. പിന്നെ കാഴ്ചകൾ മനോഹരം . പ്രകൃതി നമുക്ക് വേണ്ടി ഇത്‌ ഒരുക്കി വച്ചതാണ് പക്ഷെ മനുഷ്യന്മാര് ഇതു നശിപ്പിക്കും. Conclution പറയുമ്പോൾ. ഇതിനെ സംരക്ഷിക്കണ്ട കാര്യം ബ്രോ ഓർപ്പിക്കണം എല്ലാ വിഡിയോയിലും ഇതു ningala പോലെ ഉള്ളവർ പറയുമ്പോൾ ജനങ്ങൾ kattalo 🤔🤔🤔🤔

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      20 വയസ്സു മുതൽ ബൈക്കിൽ അഭ്യാസം കാണിച്ച് നടന്നതാണ്. പക്ഷേ ഇപ്പോൾ എന്തോ ഭയമാണ്. ഇപ്പോഴും ബൈക്ക് ഉപയോഗിക്കാറുണ്ട്. ദൂരെ യാത്ര ചെയ്യാൻ ധൈര്യം ഇല്ല. 😥.
      പ്രകൃതിസംരക്ഷണത്തെ പറ്റി പറയാം 👍

    • @ancybiju4481
      @ancybiju4481 Před 2 lety

      Ok

  • @adonjose9305
    @adonjose9305 Před 2 lety

    Pin😝

  • @dileep-u3e
    @dileep-u3e Před 2 lety +2

    ആർക്കും തന്നെ മാസ്ക് ഇല്ല നിങ്ങളെങ്കിലും ധരിക്ക്

  • @omanaprabakar4495
    @omanaprabakar4495 Před 2 lety +1

    Ellenkilum jithin vellathil erangathillallo😝

  • @mariabijo576
    @mariabijo576 Před 2 lety

    ശരിയ്ക്കും ആരും ഇഷ്ടപ്പെടും ഈ way of talking

  • @deepuk5022
    @deepuk5022 Před 2 lety +1

    നല്ലൊരു വെള്ളച്ചാട്ടം അതും കൂടി നശിപ്പിക്കും പ്ലാസ്റ്റിക് എല്ലാം ഇട്ടിട്ട് 😡

  • @riyadpp5938
    @riyadpp5938 Před 2 lety +1

    നല്ല ഫങ്ങി ഉള്ള സ്ഥലം ഇത് ഫാരതത്തിലെ ഫരണങ്ങനത്താണോ ? ഫറ ഫേഗം ഫറ

    • @jithinhridayaragam
      @jithinhridayaragam  Před 2 lety

      ഞങ്ങൾ സംസാരത്തിൽ കുറച്ചു തെറ്റുകളെ വരുത്താറുള്ളൂ...
      കൂട്ടുകാരന്റെ വീട് എവിടാ? 😄