ഇനി നാലിലൊന്നു വിലക്ക് തുണി വാങ്ങൂ 🤩.

Sdílet
Vložit
  • čas přidán 6. 09. 2024
  • jaipur wholesale fabrics
    hello viewers,
    in this video am going to introduce you a reasonable
    fabric wholesaler from jaipur
    instagram id - isha_fabrics [Akshit jain]
    whatsapp number- 9928553303
    #jaipurprint
    #wholesale
    #thetextileblogger
    #designerfabric
    #delhishopping
    #jaipurshopping
    #wholesalefabricshop
    jaipurkurti
    #cheapestfabric
    #jaipurrazai#jaipurwholesalenighty#kurti
    #cotton#bandej#fabricwholesale#quilt#wholesalemarker#tailoring #tailoringclass #stitching

Komentáře • 780

  • @dearattire
    @dearattire  Před 2 lety +41

    Fashion designing cutting, stitching all types of handworks പഠിക്കാൻ താല്പര്യം ഉള്ളവർ instagram il dm cheyyuka... Id - dear attire
    അല്ലെങ്കിൽ comment loode ariyikkuka... വിശദ വിവരങ്ങൾ call ചെയ്ത് അറിയിക്കുന്നതാണ് 👍🏻👍🏻

  • @alenmathew1982
    @alenmathew1982 Před 2 lety +23

    Hello dears, ഈ വീഡിയോ കണ്ടിട്ട് ഞാൻ 20 പീസ് ചുരിദാർ മെറ്റീരിയൽസ് ഓർഡർ ചെയ്തു.. ഫുൾ പേയ്‌മെന്റ് ചെയ്തിരുന്നു.. 3days കഴിഞ്ഞു ഇന്ത്യൻ പോസ്റ്റൽ വഴി മെറ്റീരിയൽ അയച്ചു എന്ന് മെസ്സേജ് കിട്ടി.. 10 ഡേയ്‌സ് കഴിഞ്ഞു പാർസൽ എത്തി. 20 പീസ് ഓർഡർ ചെയ്തു പേയ്‌മെന്റ് ചെയ്തിട്ടു 10 പീസ് ആണ് പാർസലിൽ ഉണ്ടായിരുന്നത്.. 10 പീസ് ചുരിദാർ മെറ്റീരിയൽ missing.. ഇതു ഞാൻ ഇൻഫോം ചെയ്തു but ഇപ്പോൾ അവർ കാൾ എടുക്കില്ല, മെസ്സേജ് റിപ്ലൈ കിട്ടുന്നില്ല .. എനിക്ക് 7000/ രൂപയോളം നഷ്ടം വന്നു.... അതുകൊണ്ട് ദയവായി ഓർഡർ ചെയ്യുന്നതിന് മുൻപ് , പോസ്റ്റൽ ആയി അയക്കുന്നതിനു ഓർഡർ കൊടുക്കുന്നതിനും മുമ്പ് ഒന്നുടെ ആലോചിക്കണം... ഇതെന്റെ അനുഭവം ആണ്

    • @dearattire
      @dearattire  Před 2 lety

      താങ്കൾ pay ment cheytha screenshot and avar 20 piece nte bill thannathintebscreenshot enik ayakkoo... അവർ എന്തായാലും പറ്റിക്കില്ല ഞാൻ വാങ്ങുന്നതാണ്. Ente insta id - dear attire.. Athil aa screenshot ayakoo njan avark ayakam... Pinne avark orupaad messages pokunnund order um... So avar busy aayrikkam allathe avar pattikkilla..... Plz dm me that screenshots soon..

    • @akshitjain8493
      @akshitjain8493 Před 2 lety +2

      Hello Aneesh,
      Our team is already working on this issue. We had a word with you and working our best to resolve the issue with India post. There is no discrepancy from our side as we already shared the relevant details with you and showed you all the correct details of dispatch and you agreed the same. The issue is that India post cheated us for this order and took out the pieces from the parcel. We have raised a complaint for this and following up on same. As it is a government managed agency so it is taking longer than usual to resolve the issue. We assure you to serve our best. And now after facing this issue we have stopped all our services with India post. Thanks for all your support and patience.

    • @alenmathew1982
      @alenmathew1982 Před 2 lety +2

      Sir, madam, ഇപ്പോൾ 1 month കഴിഞ്ഞു ഓർഡർ ചെയ്തിട്ടു.. ഇതുവരെ എന്റെ ഈ issue പരിഹരിക്കാൻ സാധിച്ചിട്ടില്ല.. Rs. 377/- രൂപ postel ചാർജ് ആണ്.. but അവർ Rs. 540/- രൂപ ചാർജ് ചെയ്തു.... ഒന്നും രണ്ടും രൂപ അല്ല 7000/- രൂപയോളം നഷ്ടപ്പെട്ട ഒരു സാധരണ ക്കാരന്റെ സാഹചര്യം മനസിലാക്കണം. ഓൺലൈൻ ബിസിനസ്‌ ചെയ്യുമ്പോൾ കുറച്ച് ഉത്തരവാദിത്തം ഉണ്ടായിക്കണം..

    • @dearattire
      @dearattire  Před 2 lety

      @@alenmathew1982 njan avarod chodichirunnu... Appol avar paranju ningalk kittiyittilla ennu paranj ningal avark ayach kodutha photos le thunikal ningade you tube channel il kandu enn... Njan annu thanne avarod chodichirunnu.. Avark ningal nuna parayukayaanu ennanu vishwasam... Njan ningalk vendi samsaarichathaanu but ningal thammil ulla chatting il ningal kittiyittilla ennu paranj avare kanicha thunikal ningal you tube il koodi vilkkan vechirikkunnath avar kandu ennanu parayunnath... Allenkil anne avar refund cheythene 🙏🏻 enikum vishamam thonniyirunnu but avar ee problem fake aanenn vishwasikunnu

  • @AneeshThiruvallakkaran
    @AneeshThiruvallakkaran Před 2 lety +8

    കൊള്ളാലോ. നല്ല അറിവുകൾ പങ്കു വച്ചതിനു നന്ദി. എല്ലാം നല്ല മനോഹരമായ collections. സ്ത്രീകൾക്ക് ഒരുപാട് ഇഷ്ടം ആവ

  • @AnkithasEntertainmentWorld

    എത്ര ഭംഗിയാ ഓരോന്നും കാണാൻ തന്നെ. നല്ല Design നുകളും . എനിക്ക് ഒരുപാട് ഇഷ്ടായി.

  • @aizakitchenworld8864
    @aizakitchenworld8864 Před 2 lety +2

    ഒരുപാട് ഇഷ്ടപ്പെട്ട ഡിസൈനുകൾ ഉണ്ടല്ലോ ഓരോന്നും നല്ല ഭംഗിയുണ്ട് കാണാൻ നല്ല വിലക്കുറവ് ഉണ്ടാവും അല്ലേ ഒത്തിരി ഇഷ്ടപ്പെട്ട മോഡലുകൾ ഉണ്ട് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @ValsasWorld
    @ValsasWorld Před 2 lety +5

    ഒരുപാട് കളക്ഷൻ ഉണ്ടല്ലോ നല്ല നല്ല പ്രിൻ്റഡ് material കോട്ടൺ വസ്ത്രങ്ങൾ ആണ് എനിക്ക് ഇഷ്ടം.നല്ല video ഇഷ്ടമായി

  • @MITTAYIVLOG
    @MITTAYIVLOG Před 2 lety +1

    ഒരു പാട് കളക്ഷൻ ഉണ്ട് ലെ വളരെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു ചില മെറ്റിരിയൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്

  • @plantswithvlogs
    @plantswithvlogs Před 2 lety +6

    നല്ല കളക്ഷൻ, ഫ്ലോറൽ മെറ്റിരിയൽ എന്ന് പറഞ്ഞത് ഒരു പാട് ഇഷ്ടം ആയി

  • @DhrishyaAnilkumarVypin7
    @DhrishyaAnilkumarVypin7 Před 2 lety +10

    എല്ലാം ഒന്നിനൊന്നു മെച്ചം. Super കളക്ഷൻസ് 👍🏾👍🏾

  • @sanadhrivlogs
    @sanadhrivlogs Před 2 lety

    എന്തോരം ഉണ്ട് വളരെ ഭംഗി യായിട്ടുണ്ട് കെട്ടോ, ഒത്തിരി കളക്ഷൻസ് ഉണ്ടല്ലോവളരെ നല്ലൊരു video ആരുന്നു

  • @Abishinas
    @Abishinas Před 2 lety +5

    നല്ല നല്ല കളക്ഷൻ. എല്ലാം കാര്യവും വളരെ വ്യക്തമായി പറഞ്ഞും തന്നു. നല്ലൊരു വീഡിയോ ആയിരുന്നു. Thanks for sharing

  • @aneeshrpillai
    @aneeshrpillai Před 2 lety +2

    വീഡിയോ വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി materials Ellam തന്നെ വളരെ നന്നായിട്ടുണ്ട്

  • @KATHUROCKS21991
    @KATHUROCKS21991 Před 2 lety +2

    ഓരോന്നും നന്നായിട്ടുണ്ട് ,വളരെ നല്ലൊരു വീഡിയോ

  • @potnsizzle
    @potnsizzle Před 2 lety +4

    Beaitiful collections. Useful for others. Adipoli👌👌👌

  • @sabithapp8786
    @sabithapp8786 Před 11 měsíci +1

    Ithu shop evideya. Holsai vangumbol ethra meetter vila ethra
    Cotton set ethra peec edukkanam vila ethra

  • @pachakavumruchiyum
    @pachakavumruchiyum Před 2 lety +2

    Nalla collections undallo
    Nice video sharing

  • @SINUSGALLERY1
    @SINUSGALLERY1 Před 2 lety +6

    ഒരുപാട് കലക്ഷൻസ് ഉണ്ടല്ലോ 😻 നന്നായിട്ടുണ്ട്

  • @remyap6648
    @remyap6648 Před rokem +4

    നന്നായിട്ട് ഉണ്ട്... എനിക്കും വാങ്ങാൻ പറ്റോ... ഇൻസ്റ്റഗ്രാം ഇല്ല എനിക്ക്

  • @MTRHealthyKitchenMTRVlog7

    Good sharing നല്ലൊരു അറിവാണ് നൽകിയത് 👍

  • @letsdiscusslifematters
    @letsdiscusslifematters Před 3 měsíci

    Poor quality cloth...very thin and short of 44". Some material feels like synthetic mixed. Design is good though and colour is bright. Not worth buying. Better vendors are there like fashion spice and marwa texoprint

  • @santhoshpr2526
    @santhoshpr2526 Před 7 měsíci

    എല്ലാം നല്ലതാണ്. ഒരുപാട് ഇഷ്ടം ആയി.

  • @basheerthalaparath
    @basheerthalaparath Před 2 lety

    Wow ith kollaalo nalla adipoli video aan enikk orupaad ishttam aayi amazing ttr

  • @ajusmalayalamvlog51
    @ajusmalayalamvlog51 Před 2 lety

    Othiri collection undalloo ellam nalla beauty✨✨✨ dress code pattiya items

  • @shasvlogs9747
    @shasvlogs9747 Před 2 lety +3

    Ellam nalla collections aayirunnuto👍

  • @sanaanver3980
    @sanaanver3980 Před rokem +1

    Video kandu .ella collectoinum poliyaanu.instagram pic muyuvan enik ishttamaayi.Kureyayi ithupolulla materials eduthu stitch cheyyunna cheriyoru idea manassilundu.kure videos kaanum .materials evideya kittukaannu nokkum.bt ithra enik mattoru videoyum ishttayilla

    • @dearattire
      @dearattire  Před rokem

      Thank u so much🥰

    • @sahala147
      @sahala147 Před rokem

      ningal order cheytho?

    • @dearattire
      @dearattire  Před rokem

      @@sahala147 njan vangarund 👍🏻👍🏻

    • @Littlefairy7
      @Littlefairy7 Před rokem +1

      വീട്ടിൽ എത്തിച്ചു തരുമോ

  • @remyamk4949
    @remyamk4949 Před rokem +2

    Thank you for this information...

  • @myammachiskitchen
    @myammachiskitchen Před 2 lety

    Wow kollallo ellam Kanan nalla bhangi good sharing

  • @renjuzfoodsandtips
    @renjuzfoodsandtips Před 2 lety +6

    ഇതെല്ലാം കൂടി കണ്ടിട്ട് എല്ലാം ഇങ്ങ് കൊണ്ടുവന്നാലൊന്നാ😂, എല്ലാം അടിപൊളി കളക്ഷൻ 😍👍

  • @jayasreevijayanjaya9568
    @jayasreevijayanjaya9568 Před 2 lety +2

    Hai Aseena 🥰all material superb.... Adipoli👏🏻👍👍👍

  • @violetblooms9919
    @violetblooms9919 Před 2 lety

    നിങ്ങളുടെ സമ്പ് സ്ക്രൈബർ ആണ് ഞാൻ എനിക്ക് കുറച്ച് തുണി എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഞാൻ അവർക്ക് മെസേജ് അയച്ചു പക്ഷെ ഭയങ്കര റേറ്റ് ആണ് പറഞ്ഞത്

    • @dearattire
      @dearattire  Před 2 lety

      Avarude aduth pala type thunikal und... Jaipur cotton nu 95 aanu per meter avarude rate... Innale instagramil vere page il njan 130 per meter aanu kandath... Jaipur cottonu ipol rate und ennanu avar paratunnath... Pinne eth shop aanenkilum vila namuk nyayamay thonniyal vanguka allenkil vere shop try cheyyu😊

  • @liyaallu2447
    @liyaallu2447 Před rokem

    Cotton cloth light colour aavashyamund

  • @ThasnisHealthBites
    @ThasnisHealthBites Před 2 lety

    Orupaad collections undallo👌👌👌

  • @sasikalas3608
    @sasikalas3608 Před 2 lety

    ഞാൻ ആദ്യമായാണ് കാണുന്നത്. Subscibe ചെയ്തു. All the best.

  • @aleeshap6447
    @aleeshap6447 Před 8 měsíci +1

    Ethra meter Meterials an minimum vangendath

  • @Miniaturechef
    @Miniaturechef Před 2 lety +1

    നല്ല മനോഹരമായ കലക്ഷൻ

  • @PRABHALEOPRABHA
    @PRABHALEOPRABHA Před 2 lety +2

    നല്ല കളക്ഷൻസ് എല്ലാം ഒരുപാട് ഇഷ്ടായി നല്ലൊരു വീഡിയോ

  • @mudhazirshafeek4045
    @mudhazirshafeek4045 Před 2 lety +1

    Great work
    Mu vlog full watched

  • @NJsGamingZone
    @NJsGamingZone Před 2 lety

    ഞാൻ ഈ ഷോപ്പിൽ നിന്നും ചുരിദാർ ഓർഡർ ചെയ്തു ക്യാഷും കൊടുത്തു
    കിട്ടിയത് സ്കൂൾ ടൈ
    3മാസം ആയി
    ഇത് വരെ ക്യാഷ് റിട്ടേൺ /ചുരിദാറോ കിട്ടിയിട്ടില്ല
    പല തവണ വിളിച്ചു
    തൃപ്തികരമായ മറുപടി ഇതുവരെ കിട്ടിയിട്ടില്ല

    • @dearattire
      @dearattire  Před 2 lety

      Njan chodichu.. Parcel pottikkunna video alla pottichathinu shesham ningal edutha video aanu ennanu avar parayunnath... Plz message them

    • @dearattire
      @dearattire  Před 2 lety

      Ethra salwar aanu order cheythath?

    • @NJsGamingZone
      @NJsGamingZone Před 2 lety

      2

    • @NJsGamingZone
      @NJsGamingZone Před 2 lety

      @@dearattire opening വീഡിയോ ആണ് അയച്ചത്

    • @dearattire
      @dearattire  Před 2 lety

      @@NJsGamingZone avar parayunnu cover pottichathinu shesham ulla video aanenn.. Ok avarod onn koodi samsarikkoo

  • @trivandrumlovelycouples6299

    Useful video 👌👍very good sharing
    Full watched 🥰❤️

  • @fenufen7516
    @fenufen7516 Před rokem +1

    Athinte Vila koodi paraadear

    • @dearattire
      @dearattire  Před rokem

      Njan alla vilkkunnath... Avarude contact number discription il und plz chat 👍🏻

  • @ashikasheri4055
    @ashikasheri4055 Před rokem

    Very useful vedio.. Thank you so much for this vedio👍☺️

  • @cheruthencheruthneecha
    @cheruthencheruthneecha Před 2 lety +1

    ഒരുപാട് നല്ല കളക്ഷൻ

  • @fenufen7516
    @fenufen7516 Před rokem

    No evide nannayittund

  • @TSGOLDCOVERING
    @TSGOLDCOVERING Před 10 měsíci +1

    Mam , Malayalam samsarikkunna staff ee shopil undo please reply

  • @geemslifestyle7945
    @geemslifestyle7945 Před 2 lety

    Very good sharing.Thanks for sharing

  • @keralacookinghouse3515
    @keralacookinghouse3515 Před 2 lety +2

    അടിപൊളി ആയിട്ടുണ്ട്
    ഇതെവിടെ യാ സ്ഥലം

  • @FasilasGreenWorld
    @FasilasGreenWorld Před rokem

    Thanks dear

  • @ummusafwan569
    @ummusafwan569 Před 8 měsíci

    ഞാൻ കുറച്ച് കൂടുതൽ വാങ്ങി..... എല്ലാത്തിലും മെറ്റീരിയൽ കുറവാണ്....

  • @shamiarts6147
    @shamiarts6147 Před 2 lety

    Ellam super thank you for sharing

  • @divyavimalan8354
    @divyavimalan8354 Před 2 lety

    Thank you chechi nalla oru information thannathil

  • @rrcreations2253
    @rrcreations2253 Před 2 lety +3

    Hi, new to this channel. Like very much. Ningal evide aanu nattil

  • @yancys4382
    @yancys4382 Před rokem

    They send me a completely different cheap material with different prints and it had stains on it .. and now they are not responding..can you help chechi

  • @fahmidavp5627
    @fahmidavp5627 Před rokem

    Enik headbands undaakaan pattiya stretchable aayitulla material avishyamund .athevida kittaannn aarkenkilum ariyoo

    • @dearattire
      @dearattire  Před rokem

      Ariyillato... Stretchable fabric anweshich nokkoo😊

  • @umaibakk7473
    @umaibakk7473 Před 2 lety

    Thanks

  • @sreejithgopinath1980
    @sreejithgopinath1980 Před 2 lety

    ചേച്ചി ചുരിദാർ തുണികൾ സ്റ്റിച് ചെയ്യാത്തത് വീട്ടിലിരുന്നു ചെറിയ രീതിയിൽ കച്ചവടം ചെയ്യാൻ ലൈസൻസ് ആവശ്യമുണ്ടോ

  • @rehnanajeeb8461
    @rehnanajeeb8461 Před 2 lety +3

    Super collection .Thank u for this useful video👍

  • @Hopehope111
    @Hopehope111 Před rokem +1

    06:00 green chikenkari ഞാൻ പെരുമ്പാവൂർ നിന്നും വാങ്ങി 220mtr🙄

    • @dearattire
      @dearattire  Před rokem

      Cotton chikenkari retail price 180/- per meter, georget 195 /-per meter.. Isha fabrics is wholesalers 😊 we have to buy more fabric to get wholesale price..

  • @rubiyajamsheer394
    @rubiyajamsheer394 Před 2 lety +2

    Ningalu ivarude kayyilninnu vangiya fabrics vachu oru vedio cheyyo

  • @thansilarajeeb4115
    @thansilarajeeb4115 Před 2 lety +2

    Good collections👍

  • @ashaasivadasansivadasan584

    ജയിപൂരിൽ ഇവരുടെ shop ന്റെ അഡ്രസ് ഒന്ന് പറയാമോ plz

    • @dearattire
      @dearattire  Před 2 lety

      Chodichit parayam.. Avark online delivery und

  • @kochuthressiapk5100
    @kochuthressiapk5100 Před 11 měsíci

    Where is this shop.
    I would like to get baniyan type material

  • @diyacreations
    @diyacreations Před 2 lety +1

    Net materials indo

  • @windchimer123
    @windchimer123 Před 2 lety +4

    What beautiful collection! Thank you so so much for sharing!

    • @shahulhameed3334
      @shahulhameed3334 Před rokem

      ഇവരുടെ വാട്സ്ആപ് number തരുമോ

  • @bettymathew2722
    @bettymathew2722 Před 2 lety

    Oru puthiya subscriber aane..... 🙏

  • @aminsdesigns
    @aminsdesigns Před rokem

    American crape unddo

  • @naseefashameer933
    @naseefashameer933 Před 2 lety +1

    Super collections...👌

  • @afra7463
    @afra7463 Před rokem

    കോട്ടൻ ചുരിദാർ പിറ്റിന് 5എണ്ണം എടുക്കുക ആണങ്കിൽ വില എത്ര

  • @HolidaysLog
    @HolidaysLog Před 2 lety +1

    Materials എല്ലാം നന്നായിട്ടുണ്ട് color combinations അടിപൊളി nice sharing dear

  • @zakkiyavk2471
    @zakkiyavk2471 Před rokem +1

    Pls share location

  • @DivyaPv-dy3uj
    @DivyaPv-dy3uj Před rokem

    Super 👌 nice collection

  • @shanufiluz9798
    @shanufiluz9798 Před 2 lety

    നല്ല കളക്ഷനുകൾ എനിക്ക് ഒരുപാട് ഇഷ്ടമായി ഒരു പീസ് ഒക്കെ ഓർഡർ ചെയ്താൽ കൊടുന്നു തരുമോ

    • @dearattire
      @dearattire  Před 2 lety

      Yes.. Message to the number given in discription...😊

  • @mypassion...4332
    @mypassion...4332 Před rokem

    Floral enn udheshikkunnat crape aano? Crape avide undo?

    • @dearattire
      @dearattire  Před rokem

      Video itta time il undaayrunnu.. Avarod chodich nokuto

  • @emeemavipin4923
    @emeemavipin4923 Před 9 měsíci

    Nalla quality materials ano?

  • @sanaanver3980
    @sanaanver3980 Před rokem

    Ivide cloth 100% viswasikkan pattumo.nammal cash koduthu vangumbol cloth moshamaayaal pinne namuk costemersine kittillallo.atha

    • @dearattire
      @dearattire  Před rokem

      Fabric nallathaanu.. Pinne adyam kurach vangi noku... Quality ishtamayal kooduthal vangiyal mathi... Vangi courier kaiyil kitumpol open cheyyunnath muthal fabric purath eduth nokunnath vare ulla video edukanam... Book cheytha ethelum fabric vannitillenkil aa video avark ayach kodkanam👍🏻

  • @mylifemyfamliy3836
    @mylifemyfamliy3836 Před rokem

    ഡ്രസ്സ് കോഡ് വേണ്ടി metriol ആവശ്യമുണ്ട് ചെറിയ റേറ്റിൽ..
    അയച്ചു തരാൻ പറ്റുമോ..?

    • @dearattire
      @dearattire  Před rokem

      Enik ഷോപ്പ് ഇല്ല 😊 ഞാൻ വാങ്ങിക്കുന്ന wholesaler നെ പരിചയപ്പെടുത്തി എന്നെ ഉള്ളു... ആ വീഡിയോയുടെ discription il അവരുടെ whatsapp number ഉണ്ട്... Vilich ചോദിക്കാമോ plz...

    • @mylifemyfamliy3836
      @mylifemyfamliy3836 Před rokem

      @@dearattire ok

  • @rinuoommen8092
    @rinuoommen8092 Před 8 měsíci

    Bedsheet material kittumo

  • @marygeorge2543
    @marygeorge2543 Před rokem

    E llam Nalla collection

  • @ashakk3402
    @ashakk3402 Před 2 lety

    Super video dear 🥰🥰👍🏻👍🏻

  • @anjaliaparna4457
    @anjaliaparna4457 Před rokem

    വിളിച്ചു ചോദിക്കുമ്പോൾ ഈ റേറ്റ് അല്ല അവർ പറയുന്നത്. ഒരുപാട് കൂടുതൽ ആണ്

    • @dearattire
      @dearattire  Před rokem

      Ee video 2 varsham munp ittath aanu . Vila ok allenkil vangandatto

    • @anjaliaparna4457
      @anjaliaparna4457 Před rokem

      ഇത്രയും റേറ്റ് കേരളത്തിൽ ഇല്ല മേഡം അതാണ് പറഞ്ഞത്. വീഡിയോ 1yrs മുൻപ് ഉള്ളതാണ് എന്ന് കണ്ടിരുന്നു m

  • @mrglobaltv808
    @mrglobaltv808 Před rokem

    How far is this shop from TRIVANDARAM railway station

    • @dearattire
      @dearattire  Před rokem

      I dont know.. I used to buy through online... Check discription for their whatsapp number... And message them plz😊

  • @nabeelkt3101
    @nabeelkt3101 Před 10 měsíci

    Orgenza ethre rate mtr per

  • @exkypemp4
    @exkypemp4 Před rokem +1

    ഈ വിഡിയോയിൽ കാണുന്ന ഈ shop എവിടെയാ....?

  • @Johannastalks
    @Johannastalks Před 2 lety

    തയ്യൽ കൂലി ഓർക്കുമ്പോൾ fabrics vaangi അടിക്കാൻ തന്നെ തോന്നില്ല.

  • @Plusk5825
    @Plusk5825 Před 3 měsíci

    Wer is the shop

  • @its_MeKunuVava
    @its_MeKunuVava Před rokem +1

    Minimum ethra meter vanganam

    • @dearattire
      @dearattire  Před rokem

      Retail available.. I think 3 meters

    • @dearattire
      @dearattire  Před rokem

      But retail price kurachoode koodum

  • @divyapv9573
    @divyapv9573 Před 2 lety

    Allam super ayitund

  • @highrangeappleblossom
    @highrangeappleblossom Před 2 lety

    Eshttamayi.subscribe chaythu

    • @dearattire
      @dearattire  Před 2 lety

      Thank u njan nerathe koottanu 🥰

  • @AYAANSSSS..
    @AYAANSSSS.. Před rokem

    Njanipola a kanunnu

  • @2Anna690
    @2Anna690 Před rokem +1

    ഇൻസ്റ്റാഗ്രാം പേജ് name എന്താണ്

  • @khadeejaka6504
    @khadeejaka6504 Před 8 měsíci

    കാഷ് എങ്ങിനെയാണ് ആദ്യം കാഷ് അടയ്ക്കണ

  • @Nimisha.1990
    @Nimisha.1990 Před 2 lety +2

    Thank you for sharing this.

  • @sholyreji104
    @sholyreji104 Před 2 lety

    Super collection

  • @lissymathew8723
    @lissymathew8723 Před 2 lety

    ആ ഫോൺ നമ്പർ ഒന്ന് അയച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു കടയുടെ

  • @rameezrameez7687
    @rameezrameez7687 Před 2 lety

    Very much helpful

  • @geethavijayan1964
    @geethavijayan1964 Před měsícem

    Evrude Nambar thrumo

  • @Fathima_ashraf
    @Fathima_ashraf Před rokem

    American crape undo

  • @spirituallyunite
    @spirituallyunite Před rokem +1

    Useful ❤

  • @rasheed9225
    @rasheed9225 Před rokem

    Avideyn sthalam

  • @nirmalaprathap5680
    @nirmalaprathap5680 Před 7 měsíci

    Hi Wholesale large scale payment cheythal vishwasikamallo alle..genuine dealer alle .please respond

    • @dearattire
      @dearattire  Před 7 měsíci

      Buy a small quantity first and then buy bulk

  • @vrindadileep4775
    @vrindadileep4775 Před rokem +2

    Cash on delivary undo