Wow ഇങ്ങനെ കണ്ടിട്ട് തന്നെ കൊതി ആകുന്നു അപ്പൊ ആ കടയിൽ നേരിട്ട് പോയാൽ...... 👍👍👍👍🔥🔥🔥🔥🔥 ഇന്നാണ് ഈ ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങി യത് സൂപ്പർ സൂപ്പർ 🔥🔥🔥❤️
ഒരുപാട് ഇഷ്ടമായി വി ഡി ഓ എല്ലാവരും ചെയ്യത്ത നല്ല ഒരു വിഡി ഓ അണ് ഞാൻ മെറ്റീരിൽ എടുക്കാൻ പോകബോൾ വിളിക്കും എനിക്ക് വഴി പറഞതരണം ഞാൻ കാസർ ഗാഡ് ആണ് താങ്ക് യൂ
Ivadath munp purchase cheythattund night meterial pala rate anu 140 ,150 ,135 okke anu koodiyathum und njan 140 rage anu edthath nalla meterial anu colour onnum poyittilla
എല്ലാം നല്ലതാണ് ഇവിടെ ഒരു ഡിസൈൻ ഒരു single piece ആയിട്ടു എടുക്കാൻ പറ്റില്ല. അതിന്റെ 10 കളർ ഉണ്ടെങ്കിൽ ആ ഫുൾ സെറ്റ് എടുക്കണം. മിക്സ് and മാച്ച് ആണെങ്കിൽ എത്ര കളർ ഉണ്ടോ അത് ഫുൾസെറ്റ് സെറ്റ് എടുക്കാണം
👍👍👍മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാവാൻ വേണ്ടി വീഡിയോ ഇട്ടതിനു വളരെ നന്ദി 🙏🙏🙏
Chechiii നന്നായി explain cheythu... Good.... Ellarkkum upakarappedum...
valare nalla reethiyil paranju thannu... thank you mam
First time aanu chanal kaanunnath cheriya oru stiching und valare useful aayirunnu video ee shopil pokanam ennu vichaarikkunnu
Thank you
Thanks und ttoithuvare ernakulath poyittim kanatha kada kanich thannathine urappayittum pokum materials edukkum🎉🎉🎉🎉
Thanku so much chechii...nalla customer care aanuu..ath mathramallaa..kore collection undayirunnu.. udeshichathillum orupad cloth edukan patty ❤🎉
super video. ithokke kanumbo oru businesskaari avan agraham varunu😀❤
Aasamsakal
ഒരുപാട് thanks ഉണ്ട് ചേച്ചി... ബെസ്റ്റ് ഒരു wholesale shop ആണ്. അതുപോലെ നമ്മുടെ ചേച്ചിയും ഒരു മടികുടാതെ വഴി പറഞ്ഞു തന്നു.
Wow ഇങ്ങനെ കണ്ടിട്ട് തന്നെ കൊതി ആകുന്നു അപ്പൊ ആ കടയിൽ നേരിട്ട് പോയാൽ...... 👍👍👍👍🔥🔥🔥🔥🔥 ഇന്നാണ് ഈ ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങി യത് സൂപ്പർ സൂപ്പർ 🔥🔥🔥❤️
ഞാൻ പോയി അവിടെ 25 പീസ് ആണ് എടുത്തു പോന്നത്, അടിപൊളി meterial, നല്ല സെലെക്ഷൻ
വില
25.pies cash etra ayi
വളരെ നന്ദി.... ഒരു വഴികാട്ടി ആയതിൽ 🥰🙏ഇനിയും ബിസിനസ് ഉയരട്ടെ 🙏🤝
Thanks dear
Njan mumbai printinna material edukkaru. Erannamkullathu pokumboll . Nalla selection aannu.
Thank you dear 😍
ഒരുപാട് ഇഷ്ടമായി വി ഡി ഓ എല്ലാവരും ചെയ്യത്ത നല്ല ഒരു വിഡി ഓ അണ് ഞാൻ മെറ്റീരിൽ എടുക്കാൻ പോകബോൾ വിളിക്കും എനിക്ക് വഴി പറഞതരണം ഞാൻ കാസർ ഗാഡ് ആണ് താങ്ക് യൂ
Chechi evide holesale rate il tharanam enkil ethra piece edukanam...holesale rate kudi parayuvo pls. Njanum veetil erunn nighty business cheyyunna Alan....evide njan meteriel edukunnath 180 anuto atha .
9946640035 ethu ente no aanu vilichal details parayam
Where is this place and address ?
Thank you chechi njngal chechide vedio kand inn evide vann thuni eduthuu💗
Wer is the shop. Minimum etra ennam edukkanam
Thank you for your information 🎉🎉
Erunakullath Bhathra texilies poyi njan edutha nighti piecente clour poyi
എല്ലാവരുടെയും ചോദ്യങ്ങൾ ക്കുള്ള മറുപടി അത് എനിക്കിഷ്ടപ്പെട്ടുട്ടോ...❤❤❤
Thanks dear
@@FASHIONSPICE7l
Upakaramulla video,tysm ❤meterial mathrame ullo, nighty readymade kittumo wholesale ayi(bulk) ayi ,plz rply..
9946640035 ee number il viliku
ഞങ്ങൾ കുടുംബശ്രീക്കാര് ഇവിടുന്ന് ആണ് വർഷങ്ങൾ ആയി തുണി എടുക്കുന്നത് സൂപ്പർ ആണ്
ഏത് ബ്രാൻഡ് ആണ് മീറ്ററിയൽസ്?
Chechi edukkunna meterials ethellamanu
ഏറെ ഇഷ്ടം ആയി അവതരണം 👍🏻👍🏻👍🏻👍🏻
Avatharanam superayitto🎉
ആരും ഇങ്ങനെയൊന്നും പറഞ്ഞുതരില്ല വളരെ നന്ദി
Very good collections
Oru design vech 25 piecengilum kuranjath avide ninn vaangan sathikumo
സാധിക്കും
Nigal super aanu aarum kanich terula nhan kore kaalamai idh polate shop ttirayun
ഒരു ബൻഡിൽ എത്ര പിസ് ആണ് ഒരു ബൻഡിൽ എടുക്കുമ്പോൾ എത്ര രൂപ ആകും ചേച്ചി ഒന്ന് പറയാമോ
Chechii rate eganeyaaa
Nity readymade undo
Branded nity bit minium 10 piece eduttal ഒരെണ്ണം എത്ര രൂപീക്ക് കിട്ടും.
162
146 + 5% GST, പിന്നെ ചുങ്കിടിക്ക് 160+ 5% GST
162 പഴയ rate ആണ്
Whole sale rate il kittaanaaytt nthoram purchase cheyyanm sis?
Chechi E valiya manas daivam kanum chechide kachavadam uyarchayil avan athmarthamayi prarthikunu❤
Thanks dear
Fashion fabric... Wholesale shop enganeyanu......
Approx ethra rate varum ..starting price. For material
120
Ivadath munp purchase cheythattund night meterial pala rate anu 140 ,150 ,135 okke anu koodiyathum und njan 140 rage anu edthath nalla meterial anu colour onnum poyittilla
Vardaman ethraya rate
സ്ഥലം എവിടെയാണ് എന്ന് പറഞ്ഞു തരുമോ
Churidar wholesale evideyanu kittuka?
Ernakulam broadway
Chulidarinte 1cloth pc nu ethrayaa rate
Shop ariyam but kayariyittilla ... onnu kayaranam super....
മെറ്റീരിയലിന്റെ തുണി രണ്ടര മീറ്റർ ആയി മുറിച്ച് കൊടുക്കുമോ
Ready made nighty undo
Thanks dear
എന്റെ നാടായ കൊച്ചി 😘
Location ayakkamo
മോഡൽ റെഡിമെയ്ഡ് നൈറ്റിയുള്ള കട അറിയാമെങ്കിൽ പറയുമോ എംജി റോഡിൽ
Mumbai fashion
Ernnakulam evideya ithu shop name entha
Videoyil undu
Thank you🙏
Running me terial Rea tail കിട്ടുമോ ഇവിടന്ന്
ഇല്ല
Materials matram anoo readymate nighty undoo evdee
മെറ്റീരിയൽ ആണ് ഉള്ളത്
ഇല്ല
Ethra manikku open aakim shop... Parayumo?
9
Njanum edukunnathu avidanina. നല്ലതാ metireal.
Price etraya
നല്ല അവതരണം നന്ദി
Thanks mole
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി ഈ കട അന്യോധിച്ചിരിക്കുകയയിരുന്ന്
ഫോൺ നമ്പർ എവിടെയാണ് കൊടുത്തിരിക്കുന്ന കമന്റ് ബോക്സിൽ ആണോ കണ്ടില്ലല്ലോ
എല്ലാം സൂപ്പർ ആണല്ലോ. 👍👍👍👍👍
സൂപ്പർ
Readymade nighty wholesale vangan affordable aitulla shop parayamo?
Call me9946640035
10 പീസ് എടുക്കാൻ എത്ര റേറ്റ്.
റെഡി made night 10 pese edukkan pttumo.
10 pees aayi kittilla
Eranakulath evideys
Menaka jungshion
Super video anu. 💖💖 ഞാൻ ഇങ്ങനെ ഒരു സ്ഥാലം അന്വേഷിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. 💗💗💗
Thanks
ഞാനും 👍🏻
❤super avatharanam
Stihed nighty undo?
U r nice dear bcaz u have a helpfullmind I e. U. Explore ur suppliers
Thanks dear
Good information 🙏👍🏻❤
എല്ലാം നല്ലതാണ് ഇവിടെ ഒരു ഡിസൈൻ ഒരു single piece ആയിട്ടു എടുക്കാൻ പറ്റില്ല. അതിന്റെ 10 കളർ ഉണ്ടെങ്കിൽ ആ ഫുൾ സെറ്റ് എടുക്കണം. മിക്സ് and മാച്ച് ആണെങ്കിൽ എത്ര കളർ ഉണ്ടോ അത് ഫുൾസെറ്റ് സെറ്റ് എടുക്കാണം
It was a nice video u have done ...one doubt plz churidar material set undo avide...reply cheyyanam
Undu
Helo chechiii..veetil sale cheyyan kurachu pcs vangiyal cost profitable ano??
Theerchayayum
We were not aware of this shop
Meterial price paranjilla
Adikam eduknm atha
നല്ല മനസ്സാ മോളെ നിന്റെ ഒരുപാട് പേർക് ഉപകരിക്കും
10 ready made nighty kittunna ekm shope evide aanu plz replay🙏
9946640035 please call
ഞങ്ങൾ പോയി.. 👍🏻👍🏻.. നല്ല സഹകരണം ആണ്. മെറ്റീ രിയാലും നല്ലതാണ്.. 👍🏻.. ഈ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ പോയത് കെട്ടോ
ഈ കടയുടെ അഡ്രസ് ഒന്ന് വിടാമോ
സ്ഥലം
വളരെ നല്ല ഒരു വീഡിയോ. കുട്ടിക്ക് നല്ലതു വരട്ടെ
Thanks dear
2 metre okke cut cheythu vangan patuvo, angane tharuvo avaru
Ella
ഇല്ല
Where is this shop
Ernakulam
നമുടെ ആവശ്യത്തിന് മാത്രം തരുമോ പുതിയ. മോഡൽ. മെറ്റീരിയൽ. സിൽക്ക് ഷിഫ്ഫോൺ ഷോപ് പറഞ്ഞു തന്നതിനു ആയിരം നന്ദി
നൈറ്റി തയ്ച്ചത് ഓൾ സൈൽ എവിടെ നിന്ന് കിട്ടും
Eppo stock ella
എല്ലാം സൂപ്പർ
ഓൺലൈൻ അയ്ട്ട് purchase ചെയ്യാൻ പറ്റുമോ
Ella
Nighty bit mathramano? Readymade ille?..let me know..
ഇല്ല
ലൊക്കേഷൻ ഇടുമോ
Work chaitu kadakalil kodukukayaano
Athe
Online ayachu tharumo
തരാം
Thanksda
കണ്ണൂർ ബ്രഞ്ച് ഉണ്ടോ
Hallo hai കോട്ടൺ തുണികൾ അല്ലേ
ഒരുപാടു നന്ദി ചേച്ചി 💓
നല്ല തുണി ആണ്...thanks for the video 😊
Ok pokanam ennund pokumpol vlikam ThankYou❤❤
Ok
വളരെ ഉപകാരപ്രദമായ.വീഡിയോ
താങ്ക്യൂ
Thanks
വളരെ നന്ദി ഇതുപോലെ ആരും പറഞ്ഞു തന്നെട്ടീല thank you❤
Online purchase undo
Undu
Retail sales undo