മേയര്‍ക്ക് ബിജെപിയുടെ പിന്തുണ; ഇടത് മുന്നണിയില്‍ അതൃപ്തി | Thrissur Mayor

Sdílet
Vložit
  • čas přidán 5. 07. 2024
  • തൃശ്ശൂരില്‍ മേയര്‍ക്ക് ബിജെപിയുടെ പിന്തുണ, ഇടത് മുന്നണിയില്‍ അതൃപ്തി
    Thrissur | Mayor | BJP |Suresh Gopi
    #bjp #cpim #kerala

Komentáře • 115

  • @user-di2wy5vh8s
    @user-di2wy5vh8s Před 10 dny +172

    എന്ന് കമ്മ്യൂണിസം നശിക്കുമോ അന്ന് കേരളത്തിൽ വികസനം വരും

  • @jitheshpeter5790
    @jitheshpeter5790 Před 10 dny +160

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്

    • @mangalasseril604
      @mangalasseril604 Před 10 dny +8

      ഗ്രഹാം സ്റ്റെയിൻസ് മൂർദ്ദാബാദ്
      മണിപ്പൂർ മൂർദ്ദാബാദ്
      ധാരാ സിംഗ് കി ജയ്
      ഗോഡ്സേ കീ ജയ്

    • @jajajajaja420
      @jajajajaja420 Před 10 dny +4

      @@mangalasseril604Uvva😂

    • @Akhilmathew-qq9hf
      @Akhilmathew-qq9hf Před 10 dny +4

      ഞാനും കൃസങ്കി ആയതിൽ അഭിമാനിക്കുന്നു, ഹിന്ദുരാജാക്കന്മാർ കരം ഒഴിവാക്കി നൽകിയ സ്ഥലത്തു പള്ളി പണിഞ്ഞു മത പരിവർത്തനത്തിനുള്ള സൗകര്യം വരെ ഒരുക്കി നൽകിയ ഹൈന്ദവ ജനതയോട് എന്നും നന്ദി മാത്രം 👍🏻🙏🏻🙏🏻🙏🏻🙏🏻

    • @muralipk1959
      @muralipk1959 Před 9 dny

      @@Akhilmathew-qq9hf മേയർ എല്ലാ ത്രിശൂർ നിവാസികളുടെതാണു ; LDF ന്റെ മാത്രം മേയറല്ല ; നിങ്ങളാണു സ്വതന്ത്രനായ വർഗ്ഗീസിന്റെ പിന്നാലെ പോയത്‌ , ഭരണം കിട്ടാൻ ; പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു സുരേഷ്‌ ഗോപിയെ പോലെ പുലിയായി ജനിക്കണം സുനിൽ കുമാറേ ; സി.പി.എം ന്റെ കൈയിലിരിപ്പ്‌ കൊണ്ട്‌ തോറ്റിട്ട്‌ മേയറുടെ മേലെ അതിന്റെ കുറ്റം കേറ്റി വെക്കല്ലേ 😂

    • @BrightPuthenpura
      @BrightPuthenpura Před 9 dny

      കുരു പൊട്ടുന്നത്😮😅😅​@@mangalasseril604

  • @PTSp-o5l
    @PTSp-o5l Před 11 dny +146

    വികസന കാര്യത്തിൽ ദയവുചെയ്ത് രാഷ്ട്രീയം കാണരുത്

  • @balachandranpillai4919
    @balachandranpillai4919 Před 10 dny +65

    ചുരുക്കത്തിൽ തൃശൂർ ഒരു ബിജെപി ജില്ലയാകും,താമസിയാതെ😅😅😅

  • @ajithkrishnan7132
    @ajithkrishnan7132 Před 10 dny +75

    വികസനം കൊണ്ടുവരാൻ ആരോടും അടുക്കാം

  • @nazarchittethu8282
    @nazarchittethu8282 Před 10 dny +57

    തോറ്റു എന്നിട്ടും സിപിഐഎം നു ഇപ്പോളും മേയറെ മാറ്റാൻ പേടി

  • @prasada.b2758
    @prasada.b2758 Před 10 dny +31

    സിപിഎം ശക്തി കേന്ദ്രങ്ങളിൽ എല്ലാം ബിജെപി മുന്നേറ്റം നടത്തിയിരുന്നു

  • @kebeerkebeer2536
    @kebeerkebeer2536 Před 11 dny +69

    ശിഖണ്ഡി മാധ്യമങ്ങൾ😂

  • @3737.
    @3737. Před 10 dny +39

    Next bjp mla 😍

  • @IamAshwin869
    @IamAshwin869 Před 10 dny +60

    അവർക്ക് വേണ്ടെങ്കിൽ ബിജെപിയിൽ എടുക്കും, കാരണം സിപിഎംന് ഇങ്ങനെ നല്ലവരെ ഒന്നും വേണ്ട,അവർക്ക് കാപ്പാ പ്രതിയെ ഒകെ മതി

  • @akshayk1404
    @akshayk1404 Před 11 dny +69

    നിങ്ങൾക്ക് എങ്ങനെ കുത്തി തിരിപ്പ് ഉണ്ടക്കാൻ പറ്റുന്നത് കഷ്ടം

    • @sajeevnair9550
      @sajeevnair9550 Před 10 dny

      Radu duvsam ayi evane ede thanne news...nonsense

  • @ajnjathan
    @ajnjathan Před 10 dny +34

    കേരള കുത്തിത്തിരുപ്പു വാർത്ത ഗണ്ടി മീഡിയകൾക്കാണു കൂടുതൽ ചൊറിച്ചിലും പുകച്ചിലും...😂😂😂

    • @bijoypillai8696
      @bijoypillai8696 Před 9 dny

      മോങ്ങി മീഡിയക്ക് ഇക്കിളി..

  • @francispo2258
    @francispo2258 Před 10 dny +12

    മേയർക്ക് ബി ജെ പി യിൽ പോകണമെങ്കിൽ പോകട്ടെ.
    അതിന് എന്താ കുഴപ്പം ?
    ജനങ്ങൾക്ക് അതുകൊണ്ട് ഒരു വിഷമവും ഇല്ല.
    നാട് നന്നായാൽ മതി

  • @sreekumarnair3515
    @sreekumarnair3515 Před 10 dny +15

    ഒരു നാട് പുരോഗമിക്കാൻ ഒരു നാറിയ രാഷ്ട്രീയ പാർറ്റിയും സമ്മതിക്കില്ല.

  • @GireeshT-qr4is
    @GireeshT-qr4is Před 10 dny +6

    BJP യിലേക്ക് സ്വാഗതം ❤

  • @vimalur7197
    @vimalur7197 Před 10 dny +4

    ഈ മാധ്യമങ്ങളാണ് വികസനത്തിന്‌ തുരംഗം വക്കുന്നത്..

  • @098susu
    @098susu Před 6 dny +1

    ഞങ്ങൾ തൃശ്ശൂർക്കാർ വികസന വീക്ഷണമുള്ളവർക്ക് വോട്ട് ചെയ്യൂ

  • @santhoshcc5286
    @santhoshcc5286 Před 10 dny +13

    ഇന്നലത്തെ അഭിമാന സിപിഎം അണ്ണികൾ, നാളത്തെ ബിജെപി ആയിരിക്കും. ..😅😅😅

  • @paanchajanyam7903
    @paanchajanyam7903 Před 10 dny +10

    വികസനത്തെ പ്രോത്സാഹിപ്പിക്കുക. കുത്തിത്തിരുപ്പു കളയൂ ഇഷ്യാനെറ്റ് 😂

  • @user-im5um7wg9d
    @user-im5um7wg9d Před 10 dny +25

    B J P അറിയാതെ ആരൊക്കെയോ മേയറെ കുത്തി കുത്തി B J P യിലേക്ക് കൊണ്ട് പോകുന്നു 😁

  • @rajarani22346
    @rajarani22346 Před 10 dny +31

    സിപിഎമ്മിന് മേയറെ ഒന്നും ചെയ്യാൻ കഴിയില്ല..
    ഇതേ സാഹചര്യത്തിൽ ആണ് അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെങ്കിൽ LDF ന് 25 പോയിട്ട് 10 സീറ്റ്‌ പോലും കിട്ടില്ല 👍🏼

    • @Gireesh-wg9pi
      @Gireesh-wg9pi Před 6 dny

      അടുത്ത ഇലക്ഷന് കേരളത്തിൽ ഒരു രാഷ്ട്രീയ സുനാമി ഉണ്ടാവും ആ സുനാമിയിൽ മാർക്സിസ്റ്റ്‌ പാർട്ടി എന്ന വൃത്തി കെട്ട പാർട്ടി അടിച്ചു തകരും

  • @rajeshmambully4230
    @rajeshmambully4230 Před 10 dny +8

    Good 👍

  • @arox9919
    @arox9919 Před 10 dny +4

    മറ്റൊരു പാർട്ടിയിൽ പെട്ടവരെ ശത്രുക്കളായി കാണണം. ഇതാണ് ആ പരട്ട റിപ്പോർട്ടർ പറയുന്നത്. ശത്രു രാജ്യത്തുള്ളവരോട് ഇത്രയും ശത്രുത ഉണ്ടാവില്ല അല്ലെ റിപ്പോർട്ടറെ...

  • @binulekshmananbinulekshman1262

    ഇപ്പോഴത്തെ കമ്മൂണിസം നാടിന് ആപത്താണ് ജനങ്ങൾ തിരിച്ചറിയുക

  • @joseprakash5917
    @joseprakash5917 Před 10 dny +4

    Before next assembly election mayor will join BJP & he will contest for assembly election.

  • @sujithpillai1554
    @sujithpillai1554 Před 10 dny +2

    അങ്ങനെ വരട്ടെ 🙏🙏❤️❤️

  • @vazhipokka
    @vazhipokka Před 10 dny +2

    സംഗതിയൊക്കെ ശരിയാ വികസനത്തിൽ രാഷ്ട്രീയം പറയരുത് പക്ഷേ മറ്റു പാർട്ടിക്കാരും ഇതേപോലെ വികസിപ്പിക്കും അപ്പോഴും ഇതുതന്നെ പണയണം....

  • @Abhil917
    @Abhil917 Před 10 dny +2

    സത്യം പറഞ്ഞാൽ നാട് നന്നാവണം എന്ന് കരുതുന്നവർ സിപിഎം ഇൽ പാടില്ല എന്നാണ് നേതൃത്ത തീരുമാനം 😆

  • @krramesh6339
    @krramesh6339 Před 10 dny +1

    മേയരെ ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ.ധർമ സങ്കടത്തിൽ CPM

  • @user-gh7vp4kr4k
    @user-gh7vp4kr4k Před 10 dny +1

    മുതൽ മൊത്തം കിടക്കുന്നത് തൃശൂർ ഭാഗത്താണ്. ഡീൽ എല്ലാവരും അറിഞ്ഞു തന്നെ

  • @madathiparambilsanthoshkum3850

    അല്ല പിന്നെ എന്തിനാ കൈ നീട്ടാൻ കേന്ദ്രത്തിൽ പോകുന്നത്..

  • @muraliuaq256
    @muraliuaq256 Před 9 dny +2

    വടക്കും നാഥന്റെ മണ്ണിൽ നിന്നും ഇടതു വലതു കക്ഷികൾ പൂർണ്ണമായും പിന്തള്ള പ്പെട്ടു തുടങ്ങിയതിൻ സൂചന കൾ...

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 10 dny +1

    Vigasanam viswasam urapp Modiji gaurantee ✌️👌❤️💪

  • @musthafapa2956
    @musthafapa2956 Před 10 dny +1

    ക്യാമ്യൂണിസ്റ്റ് നാളെ ബിജെപി

  • @mathewgeorge6839
    @mathewgeorge6839 Před 3 dny

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 9 dny

    ❤❤❤❤❤❤❤❤

  • @user-yq6ec5vq5k
    @user-yq6ec5vq5k Před 9 dny

    👌🏼👌🏼👌🏼

  • @rajeshp6257
    @rajeshp6257 Před 8 dny

    Thrissur മേയർ കീ ജയ് 💚💚💚💚💚💚💚💚🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡

  • @l_Jayk_l
    @l_Jayk_l Před 10 dny +1

    അവിടെ കാപ്പ ഇവിടെ മേയർ 😂

  • @physcho....c
    @physcho....c Před 11 dny +9

    ഒന്നും മനസ്സിലാക്കേണ്ട 😄😄😄കേരളത്തിൽ ബിജെപി പിടിക്കും............ 💥💥💥

  • @bijoypillai8696
    @bijoypillai8696 Před 9 dny +2

    MK വർഗീസ് CPM കാരനല്ല; അദ്ദേഹം സ്വതന്ത്രൻ, അദ്ദേഹത്തെ വച്ച് നഗരസഭ ഭരണം പിടിച്ചു അഴിമതി നടത്തി CPM. ഇപ്പൊൾ വർഗീസ് വഴിമാറി . 😅..

  • @user-be2wl8dw5g
    @user-be2wl8dw5g Před 11 dny +9

    സിപിഎം. Bjp ബന്ധം ഇനി കേരളത്തെ ldf ഘടക കക്ഷി ആയി bjp. Nda ഘടക കക്ഷി jds പിണറായി മന്ത്രിസഭയിൽ ഉണ്ട്‌.

  • @swrp124
    @swrp124 Před 10 dny +2

    Ollur Christian fortress.. Mayor aakum candidate 😄

  • @adhilrockz3125
    @adhilrockz3125 Před 9 dny

    ഇതിൽ ആരാ സിപിഎം ആരാ ബിജെപി

  • @FaisalIbrahim-nu7kw
    @FaisalIbrahim-nu7kw Před 11 dny +2

    വർഗീസ് നെ അധിക കാലം ചുമക്കില്ല സിപിഎം..

    • @vishnur4776
      @vishnur4776 Před 11 dny

      ഒന്ന് പോടാപ്പാ... വികസനം ആണ് വേണ്ടത്.. അന്തമായ രാഷ്ട്രീയം അല്ല.... മതം.. രാഷ്ട്രീയം ഒക്കെ മനുഷ്യൻ ഉണ്ടാക്കിയത്...

    • @shyninm4714
      @shyninm4714 Před 11 dny +4

      അയിന് മായൊരു മാർക്സിസ്റ്റ്‌ പാർട്ടികരനല്ല.... കോൺഗ്രസ് വിമതനാണ്....

    • @zavichan1191
      @zavichan1191 Před 11 dny +1

      പിന്നേ... 😂😂 ഒന്ന് പോടെ... സിപിഎം അവിടെ ഒന്നുമല്ല

    • @prasadp8067
      @prasadp8067 Před 11 dny +2

      ആര് പറഞ്ഞു ചുമക്കാൻ അധികാരഭ്രാന്ത് കൊണ്ട് കോൺഗ്രസ്‌ക്കാരന് പിന്തുണ കൊടുക്കാൻ ആര് പറഞ്ഞ്

  • @SonofBharat-lo9bd
    @SonofBharat-lo9bd Před 10 dny +1

    Bjp is getting stronger in Kerala

  • @sathyalal164
    @sathyalal164 Před 9 dny

    Nalladuparayunnavar naalupaadum nirayate🎉

  • @user-xi4fl7myt
    @user-xi4fl7myt Před 10 dny

    Next bjp candidate ayrkm

  • @narayananvn3406
    @narayananvn3406 Před 10 dny +2

    Enthada Suresh vesye.

  • @purushothamanjayaprakash22

    Nikkalku onnum vere joli elley?

  • @RenjithPV-qc4mp
    @RenjithPV-qc4mp Před 10 dny +1

    കേരളത്തിലെ മാറ്റത്തിൻ്റെ തുടക്കം എല്ലാം BJP മയം UDF😂 LDF എന്നാണ് കേരളത്തിൽ സഖ്യം വരുന്നത് കാത്തിരിന്ന് കാണാം മലയാളികൾക്ക്😂 ത്രിപുരയിലെ പോലെ😂ബംഗാളിലെ പോലെ😂 കേരളത്തിലും BJP വിരുദ്ധൻമാര് ഒരു മുന്നണിയും BJP ഒരു വശത്തും കാണാം ഒരു നാൾ കേരളത്തിൽ😂

  • @heavansaj2185
    @heavansaj2185 Před 9 dny

    ജനം പൊട്ടൻമാരല്ല .നിങ്ങളും തിരുത്തേണ്ടി വരും നിങ്ങളുടെ ചാനൽ കാണുന്നവർ മുഴുവൻ രണ്ടു മുന്നണികൾക്കും വോട്ട് ചെയ്യുമെന്നുള്ള ധാരണ തിരുത്തു... ഇനിയെങ്കിലും

  • @user-qq8pj9hd6n
    @user-qq8pj9hd6n Před 10 dny +2

    പണ്ട്: ജനസംഘം - സിപിഎം
    ഇന്ന്: ബിജെപി - സിപിഎം

  • @user-zo3se7iu5f
    @user-zo3se7iu5f Před 8 dny

    മേയർ . കീ ജയ്

  • @kabeerck8066
    @kabeerck8066 Před 9 dny

    സിപിഎം പറയുന്നത് കോലീ ബി എന്നാണ്. പക്ഷെ ജനങ്ങൾക്ക് കാര്യം മനസിലായല്ലോ ലോകസഭ റിസൾട്ട്‌ ഇങ്ങനെയായി. ചായ കുടിക്കാൻ കേറി കേറി കേരളം മൊത്തം ചായകുടിയായി. 😂😂😂

  • @Nizarpth-od9ql
    @Nizarpth-od9ql Před 10 dny +1

    പരസ്പരം നക്കുന്നു

  • @muhammedchemmad5387
    @muhammedchemmad5387 Před 10 dny

    പണ്ടൊക്കെ കോൺഗ്രസുകാരെ പറയല് പകല് കോൺഗ്രസ്സും രാത്രി ആർഎസ്എസും നേരെ തിരിച്ചാണ് പകല് സിപിഎമ്മും രാത്രി ആർഎസ്എസും രാത്രിയല്ല പകലും രാത്രിയൊക്കെ സിപിഎമ്മയുടെ ആർഎസ്എസ് അതാണിപ്പോൾ കാണുന്നത് തൃശൂരും കണ്ണൂരും ഒക്കെ

  • @swrp124
    @swrp124 Před 10 dny

    Pinne avar entha chyende.. Daily teri vilichu tallu koodano😂

  • @bijoybnair1
    @bijoybnair1 Před 10 dny +1

    വികസനം വരട്ടെ നല്ല കാര്യം 👍👍😀

  • @sreekumard8572
    @sreekumard8572 Před 10 dny

    Vikasanam nadakate

  • @unnimadhavankoottakkil6607

    സിപിഎംന്നും ബിജെപിക്കും ഒന്നിച്ചു നിന്ന് കൂടെ നാടിന്റെ വികസനത്തിന്‌

    • @Nambiar12
      @Nambiar12 Před 10 dny +1

      കുറച്ചു കാലം കഴിഞ്ഞാൽ സിപിഐഎം മുഴുവൻ ബിജെപി ആവും വെയിറ്റ് ആൻഡ് സീ

  • @commentoli.....9897
    @commentoli.....9897 Před 11 dny

    Ullath parayan kallanmare pedikkendathundo?

  • @user-ko9vq8oo1i
    @user-ko9vq8oo1i Před 11 dny +5

    ഗോപിയെ വിജയിപ്പിച്ചത് സിപിഎം 😂😂😂

    • @prasadp8067
      @prasadp8067 Před 11 dny +3

      ജനങ്ങൾ 😍😍😍

  • @nazimudeennizar9318
    @nazimudeennizar9318 Před 10 dny

    പിണറായി ഏജന്റ്

  • @royra4554
    @royra4554 Před 11 dny

    Randu ennavum engottum chadunna team anu..swantham ayi oru decision illatha team's 😂😂

  • @ashrafyousaf2404
    @ashrafyousaf2404 Před 10 dny +2

    അല്പന് ഐശ്വര്യം കിട്ടിയാൽ പകൽ തുണിയില്ലാതെ ചെമ്പറിൽ വരും

  • @akhilv5564
    @akhilv5564 Před 10 dny

    BJP 🔥🧡

  • @naveedk5477
    @naveedk5477 Před 10 dny +1

    അടുത്ത തൃശൂർ നിയമസഭ സീറ്റ്‌ മേയർക്ക് ബിജെപി ഉറപ്പിച്ചു .
    ഒരു മുന്നണിയിൽ നിന്ന്കൊണ്ട് ഇതുപോലെ ചെയ്യുന്നത് ശെരിയല്ല. അത് ഏത് പാർട്ടി ആയാലും.

  • @Kashinadh.
    @Kashinadh. Před 10 dny

    അടുത്ത നിയമസഭയിൽ കൂടി എല്ലാവരും Cpm ന് വോട്ട് ചെയ്ത് വിജയിപ്പിക്കണം അത് കാലത്തിന്റെ കാവ്യനീതിയാണ്

    • @sujanc.m7848
      @sujanc.m7848 Před 4 dny

      Hindu virudha party oru seat polum kodukaruth

  • @JonesStatham2627
    @JonesStatham2627 Před 10 dny

    തൃശ്ശൂർക്കാരുടെ ഒരു അവസ്ഥ

  • @shn438
    @shn438 Před 10 dny

    പുറത്താക്കാൻ താമസിക്കരുത്

  • @josephk.p9996
    @josephk.p9996 Před 10 dny

    ഇതുപോലുള്ള മേയറെ മാരെ എന്തിനു തെരഞ്ഞടുക്കുന്നു...

  • @antonyg2685
    @antonyg2685 Před 10 dny

    ബിജെപി യ്ക്ക് വിഴുങ്ങാൻ പാകത്തിന് ഓരോന്നൊക്കെ സിപിഎം ഇപ്പോഴും കാട്ടിക്കൂട്ടുന്നുണ്ട് ! അതാണ് വിചിത്രം 😮

  • @Sirajudheen-pi4sx
    @Sirajudheen-pi4sx Před 10 dny

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @physcho....c
    @physcho....c Před 11 dny

    ഉങ്കപ്പൻ വിസിൽ kettavan🔥

  • @Sayoo76
    @Sayoo76 Před 10 dny

    BJP ♥️👌