പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് കോടതി ! പ്രാർത്ഥനയോടെ കാത്തിരുന്ന വിശ്വാസികൾക്ക് ആശ്വാസം ! SABARIMALA

Sdílet
Vložit
  • čas přidán 29. 08. 2024
  • 10 നും 50 നും ഇടയിലുള്ള യുവതികൾക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന ദേവസ്വം ബോർഡിന്റെ തീരുമാനം നിലനിൽക്കും I SABARIMALA ISSUE
    #sabarimala #supremecourtofindia #highcourtofkerala

Komentáře • 402

  • @raghunathotis3957
    @raghunathotis3957 Před 2 měsíci +170

    ലോകത്തിലെ എല്ലാ അയ്യപ്പഭക്തർക്ക് ഇത് വളരെ ആശ്വാസം നൽകുന്ന ഒരു വിധി തന്നെ സ്വാമിയേ ശരണം🙏

  • @narendranshaji7427
    @narendranshaji7427 Před 2 měsíci +253

    ഹിന്ദു വിശ്വാസങ്ങളെ ആചാരങ്ങളെ സംരക്ഷിക്കുക!

  • @imotions1902
    @imotions1902 Před 2 měsíci +215

    ബഹു. കോടതിക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏❤️❤️❤️🌹🌹🌹

    • @balakrishnanca2116
      @balakrishnanca2116 Před 2 měsíci

      എന്തിന് നന്ദി. എത്രയോ ആൾക്കാർക്ക് പോലീസു മർദ്ദനമേൽക്കാനും അമ്പലത്തിൽ പോയി നാമം ജപിക്കുന്നതിന് പോലും തടസ്സം ഉണ്ടാവാനും ഇടയാക്കിയ ആ പരനാറി ജഡ്ജി മാരെ എന്ത് ചെയ്യണം

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 2 měsíci

      Very...Good😅😅😅😅

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 2 měsíci +328

    ദേവസ്വം ബോർഡിലെ രാഷ്ട്രീയക്കാരെ അടിച്ച് പുറത്ത് ചാടി ക്കാൻ എത്രയും പെട്ടന്ന് കേന്ദ്രം നിയമം കൊണ്ടു വരണം.

    • @sumeshs4020
      @sumeshs4020 Před 2 měsíci

      കേരളത്തിലെ ഹിന്ദുക്കൾ എന്തിന് ഇരിക്കുവ

    • @vijayakrishnan3511
      @vijayakrishnan3511 Před 2 měsíci +32

      അവർ നിയമിച്ച ജീവനക്കാരെയും അവരുടെ നോമിനികളെയും സിൽബന്തികളെയും എല്ലാം അടിച്ചിറക്കി ശുദ്ധികലശം നടത്തണം.

    • @user-ci1dm4ec7p
      @user-ci1dm4ec7p Před 2 měsíci +7

      അതൊക്കെ ചെയ്യാന്‍ കഴിഞ്ഞ ഭരണക്കാലത്ത് ശ്രമിക്കാത്തത് എന്താണ്..?ഏക വ്യക്തി നിയമം ഒക്കെ നടപ്പാക്കിയിട്ടു ചെയ്യാമെന്നാവും

    • @imotions1902
      @imotions1902 Před 2 měsíci +15

      അതിനു സുരേഷ് ഗോപിക്കു ദേവസ്വം മന്ത്രിയുടെ പദവി കൂടി കൊടുക്കണം

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Před 2 měsíci

      ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കളുടെ മാത്രമാണ്. വേറെ മതക്കാരെ പുറത്ത് ആക്കണം

  • @jagadeesanbalan2241
    @jagadeesanbalan2241 Před 2 měsíci +89

    ദേവസ്വം ബോർഡ്‌ പിരിച്ചുവിടുക. വിശ്വാസം ഇല്ലാത്തവർ ബോർഡിൽ വേണ്ട

    • @VimalKumar-jy8mr
      @VimalKumar-jy8mr Před 2 měsíci +1

      Central government should take immediate action to dismiss Devaswam board and all temples shall be held by the Hindu devotees 😊

    • @anilnavarang4445
      @anilnavarang4445 Před 2 měsíci

      ദേവസ്വം ബോർഡ് കൊണ്ട് ഹിന്ദുക്കൾ എന്താണ് നേട്ടം ക്രിസ്ത്യൻ മുസ്ലിം പള്ളികളിലെ പോലെ കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾ കൂട്ടി ഇണക്കി ഒരു all കേരള ക്ഷേത്ര കമ്മറ്റി രൂപീകരിച്ചു ഓരോ ക്ഷേത്രങ്ങളുടെയും ചുമതല ഹിന്ദു സമൂഹം ഏറ്റെടുത്തു നടത്തണം അല്ലാതെ മാറി മാറി വരുന്ന ഗവണ്മെന്റ്നു ക്ഷേത്ര നടപ്പിൽ ഒരു അവകാശവും കൊടുക്കരുത് അങ്ങനെ അയാൽ ഹിന്ദുക്കളുടെ സ്വത്തുക്കൾ അതാതു നേതാക്കൾ വഴി വിട്ടു ചിലവ് ചെയ്യും അങ്ങനെ ചെയ്യുന്ന കാലമത്രയും ഹിന്ദുക്കൾ വളരുക ഇല്ല, ക്രിസ്ത്യൻ മുസ്ലിം വിഭാഗം അവരുടെ ദേവാലയങ്ങളിൽ വരുന്ന വരുമാനം അവരുടെ മതം വളർത്താനും അവരുടെ സമൂഹത്തിനെ വളർത്താനും ഉപയോഗിക്കുന്നു ഉദാഹരണം സ്കൂളുകൾ ഹോസ്പിറ്റലിൽ കുട്ടികളുടെ വിദ്യാഭ്യാസം പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുക എന്ന പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകുന്നു ഹിന്ദു ക്ഷേത്രത്തിലെ സമ്പത്തു ഗവണ്മെന്റ് എടുത്തു അടിച്ചു പൊളിക്കുന്നു ഹിന്ദുക്കൾ സാമ്പത്തികമായി പിന്തള്ളപ്പെടുന്നു ഇതിനെതിരെ ഹിന്ദുക്കൾ ശക്തരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @ashoknambiar2970
      @ashoknambiar2970 Před 16 dny

      പട്ടികൾ വിടില്ല വിശ്വാസികളുടെ തീട്ടം തിന്നു കൊഴുകും

  • @midhunm1778
    @midhunm1778 Před 2 měsíci +139

    ക്ഷേത്രം ഭരണം സ്വതന്ത്ര മാക്കാനുള്ള ബിൽ പാസ്സ് ആക്കുക

    • @lalithakumaran1113
      @lalithakumaran1113 Před 2 měsíci +6

      ആചാരങ്ങൾ സംരക്ഷിക്കാൻ എല്ലാവരുടെയും
      സഹകരണം ആവശൃമാണ്. കേരള ഹൈക്കോടതി ക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

    • @ramachandran5854
      @ramachandran5854 Před 2 měsíci

      എന്നിട്ടു വേണം ഉള്ളി സുരക്കും ടീമിനും കയ്യിട്ടുവാരാൻ😂

    • @NavasAp-ie6bn
      @NavasAp-ie6bn Před 2 měsíci +1

      ​@@ramachandran5854ഇത്ര കാലം കമ്മികൾ നക്കി തീർത്തില്ലേ , ഇനി ഇതുവരെ അഴിമതി പേരുകൾ കേന്ദ്രത്തിൽ ഇല്ലാത്ത bjp തന്നെ ഭരിക്കട്ടേ , അവരുടെ അമ്പലം അവർ ഭരിക്കട്ടേ , കമ്മ്യൂണിസത്തിൽ ദൈവ / ആചാരവിശ്വാസം ഇല്ല , So ഇറങ്ങി പോടാ

    • @subin9037
      @subin9037 Před 2 měsíci

      🤮​@ramachandran5854 🤮 poda 🤮 kammi 🤮

  • @user-jq4dk2ft2r
    @user-jq4dk2ft2r Před 2 měsíci +122

    പഴയകാല തീർത്ഥാടനം (പ്രായപരിധി) സ്വാമി ശരണം 🌹

  • @sureshpalan6519
    @sureshpalan6519 Před 2 měsíci +73

    കലിയുഗ വരദനയ അയ്യപ്പനോട് കളിച്ചതിന്റെ പരിണിത ഫലം ആണ് ഇന്നത്തെ പിണറായിയുടെ അവസ്ഥയുടെ മൂലകാരണം.

    • @sandeepplazhy4368
      @sandeepplazhy4368 Před 2 měsíci +1

      Sathyam avante kudumbam 7janmath gunam pidikilla ipolathe nokanda anubhavikum

  • @sasikumarmangattu
    @sasikumarmangattu Před 2 měsíci +77

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 měsíci +127

    അന്തിമ വിജയം വിശ്വാസികൾക്ക് തന്നെ 🧡🧡🧡🧡🧡

  • @madanannair5722
    @madanannair5722 Před 2 měsíci +52

    🙏സ്വാമിയേ ശരണം അയ്യപ്പ ഇനിയും ഈ ബുദ്ധി സുപ്രിം കോടതിക്കും ഉണ്ടാകട്ടെ പിണനരി എന്ന നീചൻ വരുത്തിയ വിന

  • @sreekumarang1768
    @sreekumarang1768 Před 2 měsíci +30

    ക്ഷേത്ര ഭരണം വിശ്വാസി സമൂഹത്തെ ഏല്പിക്കുക.
    സ്വാമിയേ ശരണമയ്യപ്പ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanm5543
    @rajanm5543 Před 2 měsíci +64

    🙏🙏..വിവരമുള്ള ജഡ്ജിമാരും ഹൈക്കോടതിയിൽ കോടതിയിൽ ഉണ്ട്. 🤣🤣. അടുത്ത കാലത്തെ പല വിധികളും, തല തിരിഞ്ഞത് ആയിരുന്നു... 😭

  • @jayakumarcr954
    @jayakumarcr954 Před 2 měsíci +25

    🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏ദേവസം ബോർഡിന്റെ സർക്കാരിൽ നിന്ന് സ്വതന്ത്രമാക്കി രാക്ഷ്ട്രിയക്കാരെയെല്ലാം പുറത്താക്കണം

  • @Bharatheeeyan
    @Bharatheeeyan Před 2 měsíci +56

    ഇതിനു കൂട്ട് നിന്നവർക്കുള്ള മറുപടിയും ഇതിന് പുറകെ ഓരോന്നായി കിട്ടി കോളും സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

    • @imotions1902
      @imotions1902 Před 2 měsíci +4

      കിട്ടുന്നുണ്ടല്ലോ. അതിനുശേഷം പിണറായിക്ക് ഭരിക്കാൻ പറ്റിയിട്ടുണ്ടോ

  • @gopalakrishnannair7289
    @gopalakrishnannair7289 Před 2 měsíci +14

    ഹൈക്കോടതിക്കു നന്ദി സ്വാമിശരണം!

  • @tnsk4019
    @tnsk4019 Před 2 měsíci +23

    👏👏👏👏👏👍🙏😃 എല്ലാവർക്കും നല്ലത് വരട്ടെ. സത്യം നീതി ന്യായം നീണാൾ വാഴട്ടെ. അവിശ്വാസികൾ തുലയട്ടെ. 👍🙏

  • @Asokan865
    @Asokan865 Před 2 měsíci +15

    🙏🕉️🙏ശ്രീ ശബരിമല ആചാരങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ബഹു :കോടതിയുടെ വിധി നന്ദി പൂർവ്വം ഭക്ത സഹസ്രം സ്വീകരിച്ചു കൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏❤️🕉️❤️🙏സ്വാമിയേ 🕉️ശരണമയ്യപ്പ 🙏

  • @dk3480
    @dk3480 Před 2 měsíci +22

    പത്ത് വയസ്സുള്ള കുട്ടിയെകൊണ്ട് ഹരജി കൊടുപ്പിച്ചത് ആരെന്നും, അവരുടെ ഉദ്ദേശം എന്തെന്നും അന്വേഷിക്കേണ്ടേ?

  • @radhakrishnancp1582
    @radhakrishnancp1582 Před 2 měsíci +15

    സ്വാമി ശരണം 🙏🙏🙏
    ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുക!!!!!

  • @sumeshs4020
    @sumeshs4020 Před 2 měsíci +52

    നിയമം അനുസരിച്ചല്ല ആചാരങ്ങൾ നടപ്പിലാക്കേണ്ടത്. തെറ്റായ ആചാരങ്ങളൾ മാത്രമേ മാറ്റേണ്ടതുള്ളു. ആചാരങ്ങൾ നൂറ്റാണ്ടുകൾ പഴക്കം ഉള്ളത അതിന് അതിന്റെതായ കാര്യം കാണു൦. ചുമ്മാ നിയമം ഉണ്ട് എന്ന് പറഞ്ഞ് എന്തു൦ ചെയ്യാ൦ എന്നത് ശരിയല്ലല്ലൊ?
    മറ്റ് മതസ്ഥരുടെ ആരുന്നേ സർക്കാർ ഇങ്ങനെ ചെയ്യുമൊ? പിണറായു൦ പാർട്ടിയും ഉത്തരം പറയേണ്ടത് ആണ്.
    എന്നിട്ടും പിണറായി അല്ല വീണ്ടും ജയിപ്പിച്ചത്

  • @LDEVI720
    @LDEVI720 Před 2 měsíci +43

    സ്വാമിയേ ശരണമയ്യപ്പാ.ഈ കുട്ടിയുടെ സ്വന്തം അഭിപ്രായമല്ല ഈ ഹർജി .ഇതിൻ്റെ പിന്നിൽ കളിക്കുന്നവർക്കുള്ള " "ചെകിട്ടത്തുള്ള അടിയാണ് നമ്മുടെ ബഹുമാനപ്പെട്ട ന്യായാധിപൻ കൊടുത്തത്.".🙏🙏🙏🙏🙏

    • @prasannann2449
      @prasannann2449 Před 2 měsíci +3

      yes or No എന്ന് തീർത്തു പറയാൻ കഴിയാഞ്ഞ മണ കൊണ്ടാഞ്ചൻ വിധിയായിരുന്നു കോടതിയിൽ നിന്ന് ഉണ്ടായത് അതിൻ്റെ പ്രശ്നങ്ങളാണ് പിന്നീട് അവിടെ ഉണ്ടായത്

    • @shankarravi8852
      @shankarravi8852 Před 2 měsíci +1

      Swami saranam

  • @krishnanunni819
    @krishnanunni819 Před 2 měsíci +11

    സ്വാമി ശരണം പൊന്നയ്യപ്പാ
    വിശ്വാസി യായ എനിക്ക് സന്തോഷം

  • @pavithranparamel4387
    @pavithranparamel4387 Před 2 měsíci +19

    CPM party അയ്യപ്പനെ തൊട്ടു..എല്ലാം ചാമ്പലായി..ഇപ്പോള്‍ ക നലും പോയി ...

  • @mohananv3311
    @mohananv3311 Před 2 měsíci +21

    എല്ലാ അമ്പലങ്ങളും ഹിന്ദു ദൈവ വിശ്വാസികളെ ഏല്പിക്കുക. നിരീശ്വരരും മറ്റു മതസ്ഥരരുടെയും നടത്തിപ്പ് നിർത്തുക. ദേവസ്വം ബോർഡ് ഹിന്ദു വിശ്വസികൾക്ക് നൽകുക.

  • @jayapnair2582
    @jayapnair2582 Před 2 měsíci +11

    സ്വാമിയേ ശരണമയ്യപ്പ 🙏🙏 വിശ്വാസം ഉള്ളവർ ആചാരത്തെ മാനിച്ചിരിക്കും 🙏🙏

  • @sobhanaam823
    @sobhanaam823 Před 2 měsíci +4

    ബഹുമാനപ്പെട്ട ജഡ്ജി സർ
    താങ്കൾക്ക് ഒരുപാട് നന്ദി

  • @Thulaseedharanpillaic
    @Thulaseedharanpillaic Před 2 měsíci +13

    ദേവസ്വാബോർഡ് ഹിന്ദുക്കൾ ക്കു വിട്ടുതരട്ടെ

  • @pappan3787
    @pappan3787 Před 2 měsíci +15

    വിധിയല്ല പ്രശ്നമായത് ആ വിധിയിൽ സന്തോഷിക്കുന്ന ഒരു ഭരണം മലയാളികളുടെ ദൗർഭാഗ്യത്തിന് അവതരിച്ചതായിരുന്നു

  • @vijayan4049
    @vijayan4049 Před 2 měsíci +17

    ഇതിൽ ഏറ്റവും കൂടുതൽ നിരസപെടുന്നത് പിണറായി വിജയൻ. അഭിനവ നവോത്ഥാന നായകർ ആകാനുള്ള സ്വപ്നം പൊലിഞ്ഞു. പുള്ളി അതെ എങ്ങനെ സഹിക്കും

  • @sugathanc7840
    @sugathanc7840 Před 2 měsíci +9

    ഈ സർക്കാർ നൽകിയ സത്യവാങ് മൂലത്തിൽ യുവതീ പ്രവേശം അനുവദിക്കില്ലെന്ന് മാറ്റി കൊടുക്കണം.. സർ... എന്നാലേ ഇതിന് അന്ത്യമാകൂ... സർ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikuttanvinu7027
    @unnikuttanvinu7027 Před 2 měsíci +22

    Swamye saranamayyappa 🙏🙏🙏

  • @indirak8897
    @indirak8897 Před 2 měsíci +23

    Swami saranam ❤

  • @rajannair5132
    @rajannair5132 Před 2 měsíci +10

    കോടതി വിവരക്കേട് പറയുകയില്ല. സ്വാമിയേ ശരണം അയ്യപ്പ!!.

  • @anithababy6543
    @anithababy6543 Před 2 měsíci +2

    എനിക്ക് ഒരുപാട് സന്തോഷം ആയി കോടതി വിധിക്കു നന്ദി സ്വാമിയെ ശരണം അയ്യപ്പാ എല്ലാത്തിനും നീ തന്നെ സാക്ഷി

  • @ktprabhakaran7062
    @ktprabhakaran7062 Před 2 měsíci +5

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sumagmenon1901
    @sumagmenon1901 Před 2 měsíci +11

    കയറിയവരുടെ അവസ്‌ഥ എന്തായി എന്ന് നോക്കിയാൽ കാണാം

  • @vijayang9357
    @vijayang9357 Před 2 měsíci +18

    ബഹുമാനപ്പെട്ട കോടതി തന്നെ ഹിന്ദുക്കൾക്ക് ഏക ആശ്രയം.

  • @user-pd9le4bc7e
    @user-pd9le4bc7e Před 2 měsíci +8

    സ്വാമിയേ ശരണമയ്യപ്പാ👃👃👃

  • @sudhakaranp1710
    @sudhakaranp1710 Před 2 měsíci +16

    Swamiye Saranamayyappa 🌹🙏

  • @parvathykuttypk6833
    @parvathykuttypk6833 Před 2 měsíci +10

    കലിയുഗവരദനേ ശരണമയ്യപ്പാ

  • @SanthoshKumar-zf7mr
    @SanthoshKumar-zf7mr Před 2 měsíci +7

    ഹിന്ദുക്കൾക്ക് ഒരു ചെറിയ ആശ്വാസം

  • @user-hz5ry8ip4j
    @user-hz5ry8ip4j Před 2 měsíci +6

    2018 ൽ ശബരിമലയിൽ ഉണ്ടായിരുന്ന അയ്യപ്പൻ മാർ ഒന്നിച്ചു നിന്നിരുനെങ്കിൽ ഒരൊറ്റ പോലീസുകാരനും ജീവനും കൊണ്ടുപോകില്ലായിരുന്നു

  • @SanthoshKumar-zf7mr
    @SanthoshKumar-zf7mr Před 2 měsíci +5

    ആദ്യം ഹിന്ദുക്ഷേത്രങ്ങളിൽ രാഷ്ട്രീയം അവസാനിപ്പിക്കുക

  • @devandevanadan8399
    @devandevanadan8399 Před 2 měsíci +3

    സ്വാമിയേ ശരണം 🙏🙏🙏

  • @Rajesh-il5fd
    @Rajesh-il5fd Před 2 měsíci +7

    ഭഗവാൻ. എല്ലാം. കാണുന്നു.
    ഇപ്പോൾ. അത്. ജനങ്ങൾ. കാണിച്ചു. കൊടുക്കുന്നു.

  • @rejisd8811
    @rejisd8811 Před 2 měsíci +3

    Im a female, Hindu, my sincere gratitude to Honable Court ❤

  • @rajendhranks9149
    @rajendhranks9149 Před 2 měsíci +1

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Před 2 měsíci +9

    സ്വാമിശരണം ❤❤❤

  • @user-nk6ln6zg9t
    @user-nk6ln6zg9t Před 2 měsíci +2

    ❤❤❤❤❤❤❤സുപ്രീം. കോടതിക്ക്. BigSalutu🌹🌹🌹🌹🌹🌹

  • @lalithababu270
    @lalithababu270 Před 2 měsíci +4

    സ്വാമി ശരണം 👍🙏🙏

  • @vanajasasi5703
    @vanajasasi5703 Před 2 měsíci +3

    സ്വാമിയേ ശരണം അയ്യപ്പാ👏🌷👏🌷👍

  • @aadviklekshmi7241
    @aadviklekshmi7241 Před 2 měsíci +2

    എന്റെ അയ്യപ്പാ.... സ്വാമിയേ ശരണമയ്യപ്പാ.... 🙏🏻🙏🏻🙏🏻❤️

  • @chathanparayil8960
    @chathanparayil8960 Před 2 měsíci +10

    ഇതുവരെ എവിടെ ആയിരുന്നു മോളെ?

  • @shijokr4352
    @shijokr4352 Před 2 měsíci +2

    ❤❤❤❤❤ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പസ്വാമിയേ ശരണമയ്യപ്പാസ്വാമിയേ ശരണമയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ❤❤❤❤❤❤

  • @user-wi8zc9fs7j
    @user-wi8zc9fs7j Před 2 měsíci +2

    ഭക്തിയുടെ ശക്തി! സ്വാമിയേ ശരണമയ്യപ്പാ..

  • @T.R.Sureshbabu
    @T.R.Sureshbabu Před 2 měsíci +5

    *Swami saranam Ayyappa*

  • @sandeepmsaneep
    @sandeepmsaneep Před 2 měsíci +7

    അയ്യപ്പനേ തൊട്ടവരാരും, മനസമാധാനത്തോടെ ജീവിച്ചിട്ടില്ല ഇനി ജീവിക്കയും മില്ല

  • @vknairvknair3361
    @vknairvknair3361 Před 2 měsíci +2

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏿🙏🏿🙏🏿

  • @bachubachu7906
    @bachubachu7906 Před 2 měsíci +5

    Swamiye Saranam Ayyappa 🙏🙏🙏

  • @girijasukuvaran6511
    @girijasukuvaran6511 Před 25 dny

    കോടതിക്ക് ഒരായിരം നന്ദി 🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 Před 2 měsíci +5

    സ്വാമി saranam🙏🏻

  • @muktharpai9653
    @muktharpai9653 Před 2 měsíci +6

    Swamiye saranamayappa......🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Mini-bq7vk
    @Mini-bq7vk Před 2 měsíci +1

    സന്തോഷം എന്റെ അയ്യപ്പൻ വിശോസം അങ്ങനെ തന്നെ നടക്കട്ടെ 🙏🙏🙏🙏🙏🙏

  • @ShashiKumar-jd8ch
    @ShashiKumar-jd8ch Před 2 měsíci +3

    സ്വാമിയേ ശരണം അയ്യപ്പ 🌹🌹🌹🙏🙏🙏

  • @sadgamaya2168
    @sadgamaya2168 Před 2 měsíci +1

    കോടതി വിധികൾ പലതും സമൂഹ വിരുദ്ധമായിത്തീരുന്നു.. ഇതിൽ വിശദമായ പരിശോധന നടത്തണം ..

  • @user-ex4jh1kg7e
    @user-ex4jh1kg7e Před 2 měsíci +3

    എന്റെ അയ്യ . തത്ത്വമസി🙏

  • @padmakshiraman9429
    @padmakshiraman9429 Před 2 měsíci +1

    ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ, ചെല്ലു ചീ പി എമ്മേ

  • @jayachandranchandran5482
    @jayachandranchandran5482 Před 2 měsíci +6

    Good decision by the court

  • @balasankara.v1610
    @balasankara.v1610 Před 2 měsíci +1

    Very good judgement 👌👌👌

  • @user-gp9pj6cj1c
    @user-gp9pj6cj1c Před 2 měsíci +23

    ഇതിന്റെ ഒന്നും ഒരു കാര്യവുമില്ല ഈ ആചാരം എന്നുപറയുന്നത് ഹിന്ദു ആചാരമാണ് ഇത് തെറ്റിക്കുന്ന ഒരു സ്ത്രീയും ജീവനോടിരിക്കില്ല എന്ന് അങ്ങ് തീരുമാനിച്ചാൽ തീരുന്ന കേസല്ലേ ഇത്. മുസ്ലിം ഫത്വ പോലെ ഒരു ഹിന്ദു ഫത്വ ഇറക്കിക്കോന്ന്....
    ഇപ്പൊ ഫാത്വക്കൊക്കെ ഭയങ്കര ഡിമാൻഡ് ഉള്ള കാലമാ... 😂😂

  • @seshumani246
    @seshumani246 Před 2 měsíci +4

    Swamiye Saranam 🙏🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 Před 2 měsíci +5

    Swamiye saranam ayyappa.

  • @jayan127
    @jayan127 Před 2 měsíci +3

    സ്വാമിയേ ശരണം അയ്യപ്പ

  • @girijams3308
    @girijams3308 Před 2 měsíci +9

    സ്വാമിയേ ശരണമയ്യപ്പ 🙏👍👍👍🙏❤

  • @harindrannair988
    @harindrannair988 Před 2 měsíci +7

    That is count down of cpm in kerala

  • @VishalVichu-jf5ll
    @VishalVichu-jf5ll Před 2 měsíci +1

    കേരളത്തിലെ ദേവസ്വം ബോർഡ് പിരിച്ചു വിട്ടിട്ട് കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കുക

  • @harimundakkodi
    @harimundakkodi Před 2 měsíci +1

    ക്ഷേത്രങ്ങളിൽ രാഷ്ട്രീയക്കാർക്കോ രാഷ്ട്രീയ ഭരണക്കാരോ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന ഒരു ബോർഡ്‌ വക്കണം

  • @raveendranravi7712
    @raveendranravi7712 Před měsícem

    ഹൈ കോടതിക്ക് അഭിനന്ദനം

  • @PGAVanavathukkara1
    @PGAVanavathukkara1 Před 2 měsíci +2

    Swamy saranam 👏👏👏👏

  • @radharanjankrishnadas2144
    @radharanjankrishnadas2144 Před 2 měsíci +1

    ഈ വാർത്ത വേറെ എവിടെയും കണ്ടില്ല

  • @SunilKumar-hq1vj
    @SunilKumar-hq1vj Před 2 měsíci

    Thanks

  • @evjohnson9341
    @evjohnson9341 Před měsícem +1

    Very❤good

  • @unnikrishnannair6848
    @unnikrishnannair6848 Před 24 dny

    ഹോ എന്തൊരു ദയാവായ്പ്പ് !! കോടതിക്ക് അഭിനന്ദനം പറയുന്നു എങ്കിലും നിയമം വലിച്ചു നീട്ടൽ ഒഴിവാക്കണം !! ജനത്തെ അലട്ടുന്നത് നിർത്തണം !! സ്വാമി ശരണം !!

  • @hareeshtp7530
    @hareeshtp7530 Před 2 měsíci

    Super Adipoliyayittund court vidhi. ❤❤❤❤❤❤.

  • @ramachandrannrc2638
    @ramachandrannrc2638 Před 2 měsíci +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🌹

  • @babuchellppan988
    @babuchellppan988 Před 2 měsíci +2

    Swami saranam ayyppa

  • @kiranvision6829
    @kiranvision6829 Před 2 měsíci +21

    യഥാർത്ഥ ദൈവ വിശ്വാസി കോടതിയിൽ കേസ് കൊടുക്കില്ല

    • @baiju67
      @baiju67 Před 2 měsíci +3

      അനാശ്യാസ്യം നടത്താൻ അനുവദിക്കണോ?

    • @anil4910
      @anil4910 Před 2 měsíci

      ഉവ്വോ..., ഇനി ചെയ്യില്ലാട്ടോ.
      അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത സഖാക്കൾ സഖാത്തികളെ പീഡിപ്പിച്ചാൽ പാർട്ടി കോടതി ആണല്ലോ കേസ് എടുക്കാറ്, അത് പോലെ ഇനി പാർട്ടി കോടതിയിൽ കേസ് കൊടുക്കാൻ വിശ്വാസികളോട് പറയാം.,

    • @sandeepmsaneep
      @sandeepmsaneep Před 2 měsíci

      ​@@baiju67തൻ്റെ വീട്ടിൽ നിന്നാരെങ്കിലും സമ്മതിച്ചാൽ

    • @vijayan4049
      @vijayan4049 Před 2 měsíci

      പിന്നെ യദാർത്ഥ ഡെയ്വവിശ്വാസി എന്ത് ചെയ്യും? വാളും കുന്തവും കൊണ്ട് ഇറങ്ങുമോ? ഹിന്ദുക്കൾക്ക് ആരും സ്വർഗം വാഗ്ദാനം ചെയ്യുന്നില്ല. അതുകൊണ്ട് ആരും അതിലേക്ക് തിരിയുന്നില്ല

  • @user-wz1fr5sh8x
    @user-wz1fr5sh8x Před 2 měsíci

    Great news

  • @balachandranpt8199
    @balachandranpt8199 Před 2 měsíci +2

    Swamiye Saranam Ayyappa. 🙏🙏🙏🙏

  • @user-tb2dr5zz2k
    @user-tb2dr5zz2k Před 2 měsíci +2

    😢

  • @nishap5280
    @nishap5280 Před 2 měsíci +2

    Swamiye saranam ayyappa

  • @chandrikadevi9137
    @chandrikadevi9137 Před 2 měsíci

    കോടതിക്ക് എന്തുമാകാം

  • @MrSiva13
    @MrSiva13 Před 2 měsíci +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻

  • @user-vo9ew5hi5u
    @user-vo9ew5hi5u Před 15 dny +1

    SwamySaranam

  • @SindhuAp-j5j
    @SindhuAp-j5j Před 26 dny

    God bless

  • @woodpecker3298
    @woodpecker3298 Před 2 měsíci

    Good judgment

  • @mythoughtsaswords
    @mythoughtsaswords Před 2 měsíci +3

    ആചാരങ്ങളൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്- അതിലൊന്നും കോടതികൾ ഇടപെടേണ്ട കാര്യമില്ല

  • @ChandranKV-bt2ow
    @ChandranKV-bt2ow Před měsícem

    നേരത്തെ ഒരു കോടതി യുവതിയെ കയറാൻ ഒരു കോടതി വിധിച്ചു. ഇപ്പോൾ നേരെ തിരിച്ചു പറയുന്നു. ഏതാണ് ജനങ്ങളുടെ കോടതി

  • @ravis.pillai.kollam183
    @ravis.pillai.kollam183 Před 2 měsíci +3

    𝗦𝗪𝗔𝗔𝗠𝗜 𝗦𝗔𝗥𝗔𝗡𝗔𝗠
    👍🌹🙏👌