മേയറോട് ആദരവും സ്നേഹവുമെന്ന് സുരേഷ് ഗോപി; തൃശൂരില്‍ പ്രശംസാപ്രവാഹം | Thrissur | Suresh gopi

Sdílet
Vložit
  • čas přidán 29. 08. 2024
  • തൃശൂരില്‍ പ്രശംസാപ്രവാഹം! മേയറോട് ആദരവും സ്നേഹവുമെന്ന് സുരേഷ് ഗോപി; തിരിച്ച് പ്രശംസിച്ച് മേയർ എംകെ വർഗീസ്
    Thrissur | Suresh gopi
    #thrissur #mayor #sureshgopi #mkvarghese #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 20

  • @ajayanpk9736
    @ajayanpk9736 Před měsícem +36

    തൃശ്ശൂരിന്റ വികസനത്തിന്‌ യോജിക്കാവുന്നവർ യോജിക്കണം. രാഷ്ടീയം വികസനത്തിന് വേണ്ടിയാകണം.തോന്നിവാസത്തിനാകരുത്.ഇടത് വലത് കാർ വികസനത്തിന് ഉടക്ക് വെക്കാൻ ഇടയാകരുതെ.

  • @RenjithPV-qc4mp
    @RenjithPV-qc4mp Před měsícem +25

    UDF😂 LDF😂 ജെനങ്ങൾക്ക് മടുത്ത് പോയി ഇതിനൊന്നും ചെലവില്ലാതെ വരുകയാണ്😂

  • @SKMedicalinfo
    @SKMedicalinfo Před měsícem +4

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

  • @user-ip6bd7nu1m
    @user-ip6bd7nu1m Před měsícem +12

    രാഷ്ട്രീയത്തിനപ്പുറത്തേക്ക് വികസനം ചർച്ചയാവട്ടെ എവിടേയും

  • @vishnuprasad7955
    @vishnuprasad7955 Před měsícem +10

    ഇടത് വലത് കടിയന്മാർക്കും അവരുടെ മൂട് താങ്ങി മാപ്രകൾക്കും ഇത് പിടിക്കില്ല

  • @geteducated9123
    @geteducated9123 Před měsícem +10

    Orumichu ninnu vikasanam konduvarika Mayor SG❤❤❤

  • @vinodnarayanan1764
    @vinodnarayanan1764 Před měsícem +5

    Means he is real mayor thinking for Thrishoor, politics apart.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +4

    മേയറുടെ വാക്കുകളിൽ എല്ലാം ഉണ്ട്. SG ക്ക് വോട്ട് മറിച്ചത് ആരാണെന്നും.

  • @alusebastian9306
    @alusebastian9306 Před měsícem +4

    മയോർ അടിപൊളി

  • @AkshayThrishivaperoor
    @AkshayThrishivaperoor Před měsícem

    യോജിച്ചുള്ള പ്രവർത്തനങ്ങൾ തന്നെയാണ് നാടിനാവശ്യം👍

  • @bijukurian9993
    @bijukurian9993 Před měsícem +1

    വിവരം ഇല്ലാത്ത മന്ത്രി കഷ്ടം 🙏🏻

  • @sanals811
    @sanals811 Před měsícem

    നല്ല കാര്യം ആര് ചെയ്താലും അത് അംഗീകരിക്കേണ്ടതല്ലേ...
    Cpm എല്ലാം പാർട്ടി നോക്കിയാണ് അംഗീകരിക്കുന്നത് എന്നതിന് തെളിവാണിത്... ഇത് കണ്ണൂർ രാഷ്ട്രീയമാണ്, അവിടെ മംഗളകാര്യങ്ങളിലും മരണനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കുന്നത് പാർട്ടി നോക്കിയാണ് എന്ന് കേട്ടിട്ടുണ്ട്...

  • @Jith772
    @Jith772 Před měsícem +4

    ഇലക്ഷൻ കഴിഞ്ഞാൽ നാടിനൊപ്പം..... SG❤️... മെയർ ❤️

  • @shanusunni3411
    @shanusunni3411 Před měsícem +1

    ഇവനൊക്കെ കണ്ണ് പൊട്ടൻ മാര് ആണോ......
    നല്ലത് ചെയ്യുന്നവരെ കൂടെ ജനങ്ങൾ നിൽക്കും അവിടെ പാർട്ടിനോക്കിയിട്ട് കാര്യം ഉണ്ടോ.....
    അങ്ങനെ പാർട്ടി നോക്കി തൃശൂർ കാർ വോട്ട് കുത്തിയിരുന്നുവെങ്കിൽ ഇപ്പോൾ സുരേഷേട്ടൻ ജയിക്കുമായിരുന്നോ.....
    നമുക്ക് 100% ഉറപ്പാണ് രാഷ്ട്രീയം നോക്കാതെ മതം നോക്കാതെ സുരേഷേട്ടൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ❤

  • @sajeevkumarkr1777
    @sajeevkumarkr1777 Před měsícem

    മേയർ കറക്റ്റ്..

  • @yakobjose4157
    @yakobjose4157 Před měsícem

    പിന്നെ എന്താ വെറുപ്പാണോ വേണ്ടേ..... എന്ത് ന്യൂസ്‌ ആണ്....

  • @sreedharv2006
    @sreedharv2006 Před měsícem

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മേയർ BJP ടിക്കറ്റിൽ മത്സരിപ്പിച്ച് വിജയിപ്പക്കണം.

  • @Mycolony-wb2kd
    @Mycolony-wb2kd Před měsícem

    Sri kt kunnan

  • @user-hz4gh7ig9b
    @user-hz4gh7ig9b Před měsícem

    Cpm❤❤❤❤bjp❤❤❤❤❤

  • @happyman1428
    @happyman1428 Před měsícem

    സുര കുഞാലി BUSINESS ഉണ്ട്. ഇതൊക്കെ എന്ത്