സുരേഷ് ഗോപിയ്ക്ക് 66-ാം ജന്മദിനം; ഓഫീസിൽ ആഘോഷം, ദൃശ്യങ്ങൾ | Suresh Gopi

Sdílet
Vložit
  • čas přidán 24. 06. 2024
  • സുരേഷ് ഗോപിയ്ക്ക് 66-ാം ജന്മദിനം; ഓഫീസിൽ ആഘോഷം, ദൃശ്യങ്ങൾ
    #sureshgopi #ministerofstate #delhi
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 1K

  • @arunt.k1443
    @arunt.k1443 Před 2 dny +1058

    മുരളീധരൻ or സുനിൽ ജയിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സ്വീകരണമോ മന്ത്രിസ്ഥാനമോ കിട്ടുമായിരുന്നോ... തൃശൂർ കാർ വിവേകം ഉള്ളവർ ❤😍🔥

    • @rameesnk
      @rameesnk Před 2 dny +5

      😂😂😂😂😂ഗോപി

    • @sajinks1872
      @sajinks1872 Před 2 dny +44

      ​@@rameesnk Rouf 😂😂😂

    • @josephvarkey4785
      @josephvarkey4785 Před 2 dny +1

      Thrissur epol marikkum😂😂

    • @gamehero296
      @gamehero296 Před 2 dny +7

      കണ്ടറിയാം തൃശ്ശൂരിന്റെ വിധി 🤣

    • @arunt.k1443
      @arunt.k1443 Před 2 dny

      @@gamehero296 മണ്ടന്മാർ ഇപ്പോഴും അടിമകൾ ആയികൊണ്ടിരിക്കുന്നു 🤭🤭 തൃശൂർ കാർ ആ ചങ്ങല ഒക്കെ വലിച്ചു പൊട്ടിച്ചു 👌🏻👌🏻

  • @Lovewith553
    @Lovewith553 Před 2 dny +647

    ഈ പിറന്നാൾ തൃശ്ശൂർ ക്ക് സ്വന്തം.... നന്ദി തൃശ്ശൂർ 🎉

    • @jitheshpeter5790
      @jitheshpeter5790 Před 2 dny +29

      തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾക്ക് നന്ദി കാരണം മുസ്ലീങ്ങൾ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ് മറ്റുള്ള മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്താണ്❤നരേന്ദ്രമോദി❤

    • @Safneed451
      @Safneed451 Před 2 dny

      @@jitheshpeter5790നന്നായി 🤣🤣

    • @sridevivipinan9208
      @sridevivipinan9208 Před 2 dny +1

      👍👍🙏🙏🎉🎉

    • @athi482
      @athi482 Před 2 dny +14

      ​@@jitheshpeter5790കാരണം മുസ്ലിങ്ങൾ മതേതരം ഉയർത്തി പിടിച്ചു😂 എന്നിട്ട് മുസ്ലിം മന്ത്രിയെ കിട്ടിയില്ല എന്ന് പറഞ്ഞ് ചിലർ മോങ്ങും

    • @kunjikannanmn2030
      @kunjikannanmn2030 Před 2 dny +2

      പിറന്നാൾ ആശംസകൾ സുരേഷ് ഗോപി സാർ

  • @babymenon7832
    @babymenon7832 Před 2 dny +797

    ദീർഘായുസ്സോടെ ആരോഗ്യത്തോടെ എല്ലാ സൌഭാഗ്യങ്ങളോടെ. ജീവിക്കും.. - ജന്മദിനാശംസകൾ സുരേഷ്❤❤❤

    • @pushpa4031
      @pushpa4031 Před 2 dny +18

      Hapy birthday sir🙏♥️♥️

    • @mdsalu7685
      @mdsalu7685 Před 2 dny +7

      വികസനം സുരേഷ് ഗോപി കൊണ്ട് വരുമെന്ന തൃശ്ശൂർകാരുട പ്രത്രീക്ഷകൾ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയട്ടെ.🙏

    • @vadakkumcheriyilabiabi4976
      @vadakkumcheriyilabiabi4976 Před 2 dny +3

      Happy birthday sg

    • @mallikamallika7505
      @mallikamallika7505 Před 2 dny

      ശതം ജീവ🙏🙏🙏🙏

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Před 2 dny +381

    കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന് തിരി കൊളുത്തിയ ത്രിശ്ശിവപ്പേരൂർ നിവാസികൾക്ക് ഒരായിരം നന്ദി❤🙏🙏🙏

  • @user-rf1kb6hz4l
    @user-rf1kb6hz4l Před 2 dny +443

    ഇതെല്ലാം അദ്ധേഹത്തിന്റെ നല്ല മനസ്സിന് കിട്ടിയ അംഗീകാരമാണ്. SG.യ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസ

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 2 dny +190

    ഓഫീസിൽ ഉള്ളവരും നെഞ്ചോട് ചേർത്തു ഞങ്ങളുടെ സുരേഷേട്ടനെ..❤❤

  • @geethakumari8583
    @geethakumari8583 Před 2 dny +311

    ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി സർ. ദീർഘായുസ്സും ശരീര സുഖവും നൽകട്ടെ ഈശ്വരൻ. നല്ല മനസ്സുള്ള അങ്ങേക്ക് രാജ്യം ഭരിക്കാൻ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @dhanalakshmik9661
      @dhanalakshmik9661 Před 2 dny +7

      നല്ല മനസ്സുള്ള നന്മ നിറഞ്ഞ എസ്സ് ജിക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ ❤ രാജ്യം ഭരിക്കാൻ ഉള്ള കരുത്ത് ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ ❤ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏♥️

  • @user-jl5wy2mh9j
    @user-jl5wy2mh9j Před 2 dny +204

    ഞാൻ ഇടതുപക്ഷ അനുഭാവിയാണ് പക്ഷേ സുരേഷ് നന്മ' ചെയ്തതിൻ്റെ ഫലം ആണ്. ഈ സൗഭാഗ്യം ദൈവാധീനം ഉള്ളവൻ '🎉🎉🎉🎉🎉❤❤😅

  • @padmakumar6677
    @padmakumar6677 Před 2 dny +142

    ഇതാണ് POWER.❤❤❤❤🙏🙏🙏🙏🙏 മലയാളിക്ക് അഭിമാനിക്കാം

  • @radhamanisasidhar7468
    @radhamanisasidhar7468 Před 2 dny +189

    പിറന്നാൾ ആശംസകൾ" നേരുന്നു. ഞങ്ങളുടെ സാറിന് 'ആയുസ്സും, ആരോഗ്യവും തരട്ടെ. ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏💐🇮🇳

  • @babumv7579
    @babumv7579 Před 2 dny +193

    കേരളത്തിൻ്റെ അഭിമാനം.🎉🎉🎉❤

  • @user-ix8uj9tj4w
    @user-ix8uj9tj4w Před 2 dny +220

    പിറന്നാൾ ആശംസകൾ സുരേഷേട്ടാ❤❤❤🎉🎉🎉🎉🎉

  • @FACTSBYSHAHIN
    @FACTSBYSHAHIN Před 2 dny +131

    ഒരായിരം പിറന്നാൾ ആശംസകൾ സുരേഷ് ഏട്ടാ ❤️

  • @UpliftUniverse56
    @UpliftUniverse56 Před 2 dny +73

    എന്ത് എളിമയോടെ ആണ് അദ്ദേഹം എല്ലാവരോടും സംസാരിക്കുന്നത് ❤️ പിറന്നാളാശംസകൾ സുരേഷേട്ട

  • @meena91
    @meena91 Před 2 dny +93

    തൃശൂരിന് നന്ദി, നിങ്ങൾ ഓരോരുത്തരും കൊടുത്ത സ്നേഹവും കരുതലും ഈ ദേശത്തിന് ഉപകാരപ്രദമായി ഭവിക്കാൻ ശ്രീ SG യിലൂടെ കഴിയട്ടെ എന്നാശംസിക്കുന്നു

  • @user-gp4up1cq4j
    @user-gp4up1cq4j Před 2 dny +36

    ഞാൻ ഇടതുപക്ഷ പ്രവർത്തകനാണ്, പക്ഷെ തൃശൂരിൽ ശ്രീമാൻ സുരേഷ് ഗോപി ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, ഒരുപാട് നന്മകൾ അദ്ദേഹത്തിനുണ്ട്.

  • @rosh220
    @rosh220 Před 2 dny +123

    Happy Birth Day Sureshetta😍😍😍

  • @XUserbaijan743
    @XUserbaijan743 Před 2 dny +55

    തനി തങ്കമാണ് SG ❤അത് ഞങ്ങൾക്കു സമ്മാനിച്ചത് തൃശൂർക്കാരെ നിങ്ങളാണ് ❤

  • @remanicheruparambil1518
    @remanicheruparambil1518 Před 2 dny +48

    ഈഅമ്മയുടെ,പ്രാർത്ഥന യും,ആശംസകളുംഎന്നുംആയുസ്സുംആരോഗൃവും നേർന്നു കൊള്ളുന്നു ❤🎉

  • @user-mk2oc1gv5q
    @user-mk2oc1gv5q Před 2 dny +54

    ഞാനും ഒരു തൃശൂർ ജില്ലകാരിയാണ് എനിക്ക് സുരേഷ്‌ഗോപി സാറിനെ കാണാൻ വലിയ ആഗ്രഹമുണ്ട് എന്നെങ്കിലും നടക്കുമെന്ന് വിശ്വസിക്കുന്നു

  • @rajanivinod2153
    @rajanivinod2153 Před 2 dny +20

    എന്റെ വോട്ട് പാഴായില്ല..... ഒരായിരം ജന്മദിനാശംസകൾ നേരുന്നു സുരേഷേട്ടാ.....❤❤❤❤

  • @lechunarayan
    @lechunarayan Před 2 dny +55

    തൃശൂർ ജനങ്ങളെ നിങ്ങളാണ് തരാം. സുരേഷ് ഗോപിയെന്ന നന്മ മരത്തെ ഇന്ത്യയ്‌ക്ക് സമ്മാനിച്ചതിന്

  • @sundernatarajan2011
    @sundernatarajan2011 Před 2 dny +68

    ജന്മദിന ആശ൦സകൾ സുരേഷ് എട്ടാ....🎉🎉🎉❤

  • @ajnjathan175
    @ajnjathan175 Před 2 dny +80

    പിറന്നാൾ ആശംസകൾ..🎉🎉 സുരേഷ് ഗോപി🧡🧡🧡

  • @maneeshp2662
    @maneeshp2662 Před 2 dny +68

    തൃശൂർ ജനത 🥰🙏🏼

  • @ard7832
    @ard7832 Před 2 dny +47

    എന്തൊരു അഭിമാനം, പുളകം. ഈ ആശംസകൾകെല്ലാം തീർത്തും അർഹൻ ആയ വ്യക്തി. ആയുർ ആരോഗ്യം സൗഘ്യം ഉണ്ടാവട്ടെ എന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ❤❤❤🎉❤❤

  • @paulsond1982
    @paulsond1982 Před 2 dny +51

    നല്ലൊരു മനുഷ്യ സ്‌നേഹി, അതിലപ്പുറം ഒരുപാട് നന്മകൾ മനസ്സിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു ആൾരൂപം, He is asset to not only for thrissur people, for all kerala peoples,ഇനിയും ഒരുപാട് കാലം നന്മകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കമാറ് ആകെട്ട 🎉🎉🙏🙏

  • @powersward
    @powersward Před 2 dny +16

    വടക്കുംനാഥൻ്റെ മണ്ണിൽ ചരിത്രം രചിച്ച് താമര വിരിയിച്ച "തിടമ്പേറ്റിയ ഒറ്റകൊമ്പൻ" Central Minister SG ക്ക് ജന്മദിനാശംസകൾ 🌟💐❣️💫🌟💝

  • @subramanianvv963
    @subramanianvv963 Před 2 dny +32

    1..2..ശ്രമങ്ങളിൽ തോറ്റു.. ശ്രമം ഉപേക്ഷിക്കാതെ 3ആം തവണയും ശ്രമിച്ചു വിജയിച്ചു. ഇതാണ് SG യുടെ സന്ദേശം... പ്രണാമം 😝

  • @kingleyarmlayalivloger8937

    ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്മയോടെ ഒത്തിരി ജന്മദിനങ്ങൾ ആശംസകൾ

  • @ManojKumar-gt9ib
    @ManojKumar-gt9ib Před 2 dny +21

    ഞങ്ങൾ തൃശൂർ കാർക്ക് അറിയാമായിരുന്നു SG യുടെ മനസ്സ്. അതു കൊണ്ടാണ് രാഷ്ട്രീയം മാറ്റി വെച്ച് കഴിവും, അറിവും, തന്റെടവുമുള്ള സ്ഥാനാർഥിയെ തിരഞ്ഞെടുത്തത്.❤
    SG ക്ക് ദീർഘായുസ് സർവേശ്വരൻ നൽകട്ടെ 🙏🏻

  • @dayabjimb1131
    @dayabjimb1131 Před 2 dny +37

    സാധാരണ പൗരൻ എന്നനിലയിൽ ഇത് കാണുമ്പോൾ വല്ലാത്തൊരു അച്ചിവ്മെന്റ് തന്നെ ഫീലാകുന്നു...

  • @bijoybahuleyan675
    @bijoybahuleyan675 Před 2 dny +77

    Happy birth day SG ❤

  • @nandakumarv9869
    @nandakumarv9869 Před 2 dny +65

    ആശംസകൾ SG❤

  • @sindhums6484
    @sindhums6484 Před 2 dny +26

    സുരേഷ് ചേട്ടാ. തൃശൂർ കാരുടെ വക ആയിരം, ആയിരം
    പിറന്നാൾ ആശംസകൾ ❤❤❤

  • @sreelathakr6202
    @sreelathakr6202 Před 2 dny +24

    ഇത്‌ കാണുമ്പോൾ വളരെ സന്തോഷം ഇപ്പൊ മോദിജിയേക്കാൾ ഉയരങ്ങളിൽ ആണ് ഞങ്ങളുടെ SG❤

  • @newsteps28
    @newsteps28 Před 2 dny +12

    സുരേഷ് ഗോപി യേ രാഷ്ട്രീയം നോക്കി തന്നെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചത്..🧡🧡💯✔️✌🏻💐

  • @nimmymanoj923
    @nimmymanoj923 Před 2 dny +14

    ഒരുപാട് ബഹുമാത്തോടെ അതിലേറെ സ്നേഹത്തോടെ നേരുന്നു ഒരായിരം ജന്മദിനാശംസകൾ 🥰🥰🥰🥳🥳🥳🥳🥳🥳🎂🎂🎂🎂🎂🎂🎂🎂

  • @user-ue3uc8ow8e
    @user-ue3uc8ow8e Před 2 dny +4

    ഇതെല്ലാം കാണുമ്പോൾ കണ്ണു നിറയുന്നു എല്ലാ തൃശൂർ കാരോടും നന്ദിയുണ്ട്

  • @akshaymurali156
    @akshaymurali156 Před 2 dny +46

    All credits Goes to the people of തൃശൂർ 🥂

  • @KpMahadeva
    @KpMahadeva Před 2 dny +22

    ഞങ്ങളുടെ എല്ലാമെല്ലാമായ സുരേഷേട്ടൻ ഒരായിരം ജന്മദിനാശംസകൾ....🎉🎉🎉🎉🎉

  • @subramaniank7721
    @subramaniank7721 Před 2 dny +18

    എല്ലാ അറിനന്ദനങ്ങളും തൃശ്ശൂരിലെ വിവേകമതികളായ സമ്മതിദായകർക്ക് സമർപ്പിക്കുന്നു സുരേഷ്ജിങ്ങ് ദീഘായുസും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു

  • @Muthoosmoviesbaol
    @Muthoosmoviesbaol Před 2 dny +12

    താങ്ക്സ് ടു തൃശ്ശൂർ...നിങ്ങൾ നല്ലവരായ ജനങ്ങളാണ് അവിടുത്തെ വികസനത്തിനും വികസനം കൊണ്ടുവരാനും സുരേഷ് ഗോപി എന്ന നല്ല മനുഷ്യനു ആയുരാരോഗ്യം വരട്ടെ ❤️❤️❤️

  • @ANOKHY772
    @ANOKHY772 Před 2 dny +9

    എന്താണ് പറയേണ്ടത്...
    എന്ത് പറഞ്ഞാലും അതൊന്നുമല്ല..
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു...
    എന്റെ സ്വന്തം ഭരത്ചന്ദ്രന് ഒരായിരം പിറന്നാൾ ആശംസകൾ..
    ഒപ്പം ജഗദീശ്വരന്റെ അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ.. 🙏🏿🙏🏿

  • @thomasanthony1072
    @thomasanthony1072 Před 2 dny +27

    ജന്മദിനാശംസകൾ 🙏ദൈവാനുഗ്രഹവും നേരുന്നു

  • @rakeshcr7704
    @rakeshcr7704 Před 2 dny +42

    വരാഹം Teaser ഇറങ്ങി🔥🔥

  • @girijasasikumar8376
    @girijasasikumar8376 Před 2 dny +35

    പിറന്നാൾ ആശംസകൾ സുരേഷ്❤❤❤❤❤

  • @happytimechannelmelodysofl4453

    മ്മടെ തൃശൂർ പൊളിയല്ലേ....❤🎉 Happy birthday Suresh sir 🎉🎉🎉🎉

  • @jayasree3869
    @jayasree3869 Před 2 dny +15

    എന്തൊരു എളി മയാണ് നമ്മുടെ SG Sirnu❤🙏🏻🙏🏻🙏🏻

  • @careercrisp
    @careercrisp Před 2 dny +21

    ഈ സീൻ എത്രയോ സിനിമകളിൽ ചെയ്തിട്ടുള്ള ആളാ 💙

  • @Wildartist14
    @Wildartist14 Před 2 dny +44

    😍❤️👍ആയുഷ്മാൻ ഭവ 😍

  • @madhupanikar862
    @madhupanikar862 Před 2 dny +13

    ആരോഗ്യത്തോടെ... അശ്വര്യത്തോടെ അതിലേറെ അന്തസ്സോടെ... അങ്ങ്.. നീണാൾ വാഴട്ടെ 🙏

  • @sujanpillai860
    @sujanpillai860 Před 2 dny +16

    തൃശ്ശൂരിന് അഭിനന്ദനങ്ങൾ 🎉🎉

  • @sadgamaya2168
    @sadgamaya2168 Před 2 dny +7

    തൃശ്ശൂർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമാണ് ..തൃശ്ശൂർ അത് നിലനിർത്തി.. നന്ദി പറയേണ്ടത് തൃശ്ശൂർ ജനതയ്ക്കാണ്.. നന്ദി..

  • @saroja5321
    @saroja5321 Před 2 dny +15

    ശരിക്കും തൃശൂർ കാരുടെ സമ്മാനം sg സർ, ബര്ത്ഡേ ആശംസകൾ

  • @dhanyapd7476
    @dhanyapd7476 Před 2 dny +16

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സുരേഷ് ഏട്ടാ❤❤❤❤

  • @krishnavilasam1045
    @krishnavilasam1045 Před 2 dny +26

    🙏🏼🙏🏼🇮🇳🇮🇳🥰🥰✝️✝️☪️☪️🕉️🕉️🇮🇳🇮🇳🥰🥰🧡ധാർമിക പാതയിൽ സഞ്ചരിച്ചു വിജയം നേടിയ വ്യക്തിയാണ് SG സാർ.🧡 അങ്ങയുടെ വിജയം ധാർമിക വിജയമായിരുന്നു.. 🧡ആത്മ ജ്ഞാനം ഉള്ളവർക്കു മാത്രമാണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയു..🧡 അങ്ങേയുടെ കർമ്മത്തിൽ നിന്നും അത് വളരെ വ്യക്തം.🧡 അങ്ങയുടെ അടിയുറച്ച ഭക്തിയിൽ നിന്നും അങ്ങേക്ക് അത് ലഭിച്ചിരിക്കുന്നു. 🧡അങ്ങേക്ക് ഒത്തിരി കാര്യങ്ങൾ സജ്ജനത്തിന് വേണ്ടി ചെയ്യാൻ കഴിയും. 🧡സാറിന്റെ അധർമത്തിന് എതിരെ ഉള്ള ധാർമിക യാത്ര കുതിച്ചു മുന്നേറട്ടെ എന്ന് ആദി ശങ്കരന്റെ മണ്ണിൽ നിന്നും ഒരു SG ആരാധകൻ..🧡 ഒത്തിരി ഇഷ്ടം 🥰🇮🇳🇮🇳🥰🕉️🕉️☪️☪️✝️✝️🇮🇳🇮🇳🥰🥰

    • @user-jl5wy2mh9j
      @user-jl5wy2mh9j Před 2 dny

      @@krishnavilasam1045 ഇടയ്ക്ക് ഉള്ള ചിഹ്നക്കാർ വോട്ടു ചെയ്തു കാണുമോ..😔

  • @bipinnair5588
    @bipinnair5588 Před 2 dny +40

    Happy returns of the day SG..

  • @remanivatsarajan715
    @remanivatsarajan715 Před 2 dny +20

    ആയുരാരോഗ്യ സൗഖ്യം നേരുന്നു സർ🎂💐

  • @dddddryhg
    @dddddryhg Před 2 dny +25

    അടിപൊളി....👍👍

  • @santhoshram1759
    @santhoshram1759 Před 2 dny +19

    അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു പിറന്നാൾ ദിനം, അദ്ദേഹത്തെ വിജയിപ്പിച്ച തൃശ്ശൂർകാരോട് ഒരുപാട് സ്നേഹം...

  • @bhasyvelayudhan9821
    @bhasyvelayudhan9821 Před 2 dny +11

    ഈ ജന്മദിനത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ആയുഷ്മാൻ ഭവ ❤

  • @sreekumarm6155
    @sreekumarm6155 Před 2 dny +32

    Many many happy returns of the day 🎉❤

  • @newsteps28
    @newsteps28 Před 2 dny +4

    Pride of ത്രിശൂർ... ❤🧡✌🏻✌🏻💯✔️🎂🎂🙌🏻🙌🏻🌹

  • @midhunnair2525
    @midhunnair2525 Před 2 dny +27

    HAPPY BIRTHDAY SURESH GOPI SIR♥️♥️♥️

  • @user-hl2jb9xp7i
    @user-hl2jb9xp7i Před 2 dny +10

    ഒരായിരം ജന്മദിനാശംസകൾ... സുരേഷ് ചേട്ടാ ❤❤❤

  • @rajendrapanicker889
    @rajendrapanicker889 Před 2 dny +21

    പിറന്നാൾ ആശംസകൾ നേരുന്നു🌹

  • @balachandrankv3136
    @balachandrankv3136 Před 2 dny +15

    ദീർഘായുസ്സോടെ ധൈര്യത്തോടെ ചങ്കൂറ്റത്തോടെ മലയാളത്തിന്റെ കേരളത്തിന്റെ ആൺകുട്ടി... പുലിക്കുട്ടി. സാക്ഷാൽ മനുഷ്യൻ... പാവങ്ങളുടെ കൺകണ്ട ദൈവം... നീണാൾ വാഴട്ടെ.. ആശംസകൾ 🙏🏼🙏🏼🙏🏼

  • @rajasekharannairgopalapill9253

    സുരേഷ് സാറിന് ജന്മദിനാശംസകൾ നേരുന്നു.... ആയുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല ഒരു മന്ത്രിയെ കേരളത്തിന്‌ നൽകിയതിന് തൃശൂരിന് അഭിനന്ദനങ്ങൾ..... 🙏🙏🙏🌹🌹🌹❤️❤️❤️......

  • @aneeshputhoor8158
    @aneeshputhoor8158 Před 2 dny +10

    തൃശ്ശൂരിന് നന്ദി 🥰

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 2 dny +13

    തൃശ്ശൂർക്കാർക്ക് അന്തസ്സ്

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 2 dny +22

    Happy birthday sg ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ryanxavier_89
    @ryanxavier_89 Před 2 dny +20

    Happy birthday Suresh Gopi sir ❤

  • @kunjattavlogs9676
    @kunjattavlogs9676 Před 2 dny +62

    ജന്മദിന ആശംസകൾ സുരേഷ് ഏട്ടാ ❤❤🌹

  • @muraleedharankc2617
    @muraleedharankc2617 Před 2 dny +20

    പിറന്നാൾ ആശംസകൾ 🎉🎉

  • @minipradeep4539
    @minipradeep4539 Před 2 dny +4

    ഹൃദയത്തിൽ നിന്നും ജന്മദിനാശംസകൾ നേരുന്നു. ഒപ്പം ഇത്രയും നല്ല ഒരു വ്യക്തിയ്ക്ക് ജന്മം നൽകിയ പുണ്യാത്മാക്കളായ SGയുടെ മാതാപിതാക്കളെ സ്നേഹത്തോടെ നമിക്കുന്നു. നാശത്തിലേക്ക് മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന കേരളത്ത രക്ഷിക്കാനായി പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് കേരളജനതയ്ക്ക് സമ്മാനിച്ച തൃശൂരുകാർക്ക് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു.

  • @rijumonmmanoharan6996
    @rijumonmmanoharan6996 Před 2 dny +14

    ജന്മദിനാശംസകൾ 🙏❤

  • @suneethibaburaj6842
    @suneethibaburaj6842 Před 2 dny +8

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ♥️♥️♥️♥️🙏

  • @ksambhunamboothiri2852
    @ksambhunamboothiri2852 Před 2 dny +19

    പിറന്നാള്‍ ആശംസകള്‍ 💐

  • @techtravelfoodShijo
    @techtravelfoodShijo Před 2 dny +14

    പവർ 🔥🔥🔥🔥

  • @RenjithPV-qc4mp
    @RenjithPV-qc4mp Před 2 dny +4

    കേരളത്തിലെ 20 ലോക സഭാ മണ്ഡലം നോക്കിയാൽ ചിന്തിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. തന്നെയാണ് സുരേഷ് ഗോപിയെ❤ മന്ത്രി സ്ഥാനവും കിട്ടി❤

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Před 2 dny +4

    തൃശ്ശൂരിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി 🙏🌹❤️🦚

  • @user-ui9sv1hm5t
    @user-ui9sv1hm5t Před 2 dny +17

    HBD SG👏🎉👑

  • @vanajaam8841
    @vanajaam8841 Před 2 dny +3

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... നന്മനിറഞ്ഞ വ്യക്തിത്വം... ദീർഘായുസ്സ് ഉണ്ടാകട്ടെ 🙏🙏🙏🙏

  • @AmrithaK-cj8lu
    @AmrithaK-cj8lu Před 2 dny +24

    SG🥰🥰🥰🥰🥰🥰🥰

  • @arunr5433
    @arunr5433 Před 2 dny +3

    ബുദ്ധി ഉള്ളവർ തൃശ്ശൂരിലെ ജനങ്ങൾ👍👍

  • @devadasnayaranan5935
    @devadasnayaranan5935 Před 2 dny +5

    ഹൃദയം നിറഞ്ഞ ജന്മദിനആശഠസകൾ ❤❤❤

  • @sajithap3214
    @sajithap3214 Před 2 dny +3

    ഗുരുവായൂരപ്പന്റെ അനുഗ്രഹം സർനും കുടുംബത്തിനും ഉണ്ടാവെട്ടെ, ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @abhishekputhoor
    @abhishekputhoor Před 2 dny +44

    മനസ് നിറയെ നന്മയും ഗുരുത്വവും ഉള്ള മനുഷ്യൻ.... ❤️❤️❤️

  • @sheejavijayan45
    @sheejavijayan45 Před 2 dny +13

    Happy Birthday SG Sir🙏💐

  • @reshmaraju3483
    @reshmaraju3483 Před 2 dny +13

    Happy birthday SG🎉🎉🎉🎉

  • @navaneethma6236
    @navaneethma6236 Před 2 dny +13

    Happy birthday, Suresh,sir ❤❤❤

  • @Nidhin_Thaiparambath
    @Nidhin_Thaiparambath Před 2 dny +13

    Happy birthday 🎉❤ SG

  • @BIGIL2000
    @BIGIL2000 Před 2 dny +21

    HBD S♥️G

  • @mathewjchristopher7016
    @mathewjchristopher7016 Před 2 dny +9

    Have a blessed birthday...sureshetta..
    🎉

  • @aji2552
    @aji2552 Před 2 dny +3

    നന്ദി തൃശൂർ, കേരളത്തിന്‌ ഒരു "MP" യേ നൽകിയതിന്...
    എല്ലാ അർത്ഥത്തിലും

  • @DeepuKrishnan-mt1dt
    @DeepuKrishnan-mt1dt Před 2 dny +15

    ❤❤🎉🎉 SG

  • @sureshkumard8636
    @sureshkumard8636 Před 2 dny +4

    Many many happy returns of the day to Suresh Sir. Right choice, tks to the people of Thrissur

  • @biniltb
    @biniltb Před 2 dny +4

    മാതൃഭൂമിയേ SG ക്ക് ഈ ആശംസകളും ഉപഹാരങ്ങളും കൊടുക്കുന്നത് ആരൊക്കെയാണ് എന്ന് പറഞ്ഞിരുന്നേൽ വല്യ ഉപകാരമായേനെ

  • @dkmekrdkmekr3644
    @dkmekrdkmekr3644 Před 2 dny +4

    Happy birthday SG Sir.
    💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏