Malayalam Super Hit Full Movie | Himam | Prem Nazir

Sdílet
Vložit
  • čas přidán 27. 02. 2015
  • Himam is a 1983 Indian Malayalam film, directed by Joshiy. The film stars Prem Nazir, Shankar, Shanavas and Sripriya in lead roles. The film had musical score by Shyam.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 68

  • @sanmargacreations2345
    @sanmargacreations2345 Před 2 lety +9

    ഷാനവാസ് എത്ര ഗംഭീരമായാണ്
    fight ചെയ്യുന്നത്.
    മോശമില്ലാത്ത പ്രകടനം
    കാഴ്ചവെച്ചിട്ടും നസീർ സാറിന്റെ
    100ൽ ഒരംശം പോലും ഭാഗ്യമില്ലാതെ
    പോയി. മലയാള സിനിമയിലെ
    തന്നെ ഏറ്റവും മികച്ച fight.
    അതും 1982 കാംഘട്ടത്തിൽ.
    ജോഷി സാറിന്റെ സൂപ്പർ
    ഡയറക്ഷൻ. നസീർസാറിന്റെയും,
    ബാലൻ കെ നായർ, ജോസ് പ്രകാശ്
    എന്നിവരുടെ മികച്ച അഭിനയം

  • @anindiancitizen4526
    @anindiancitizen4526 Před 4 lety +9

    Super Action movie of Director Joshi and Biggest Superstar Prem naseer

  • @sunilkumarsrambbikkal6386

    ഇതിലും നന്നായി പാട്ടു ഞാൻ എഴുതി കൊടുക്കുമായിരുന്നു ആ കാലത്തും നല്ല എത്ര നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു

  • @pradeepks4590
    @pradeepks4590 Před 2 lety +4

    ശങ്കറിനെ പുതുസംവിധായാകർ ശ്രദ്ധിക്കണം. വിശോസം അതെല്ലേ എല്ലാം എന്ന ഫിലിമിലെ പോലീസ് ഓഫീസറുടെ വേഷം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

  • @mathewmg1
    @mathewmg1 Před 28 dny +1

    Yaadon Ki Baaraat (1973) എന്ന് ഹിന്ദി സിനിമയുടെ മലയാളം version ആണ് ഈ സിനിമ.

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +12

    Super super Nazir sir

  • @user-yc3hl8cw3z
    @user-yc3hl8cw3z Před 3 lety +8

    നസീർ സാർ, ഷാനവാസ്, ശങ്കർ ഒന്നിച്ച അപൂർവ്വ സിനിമ അതി ഗംഭീരം എല്ലാവരം നന്നായി അഭിനയിച്ചു / ജയൻ സിനിമയുടെ ഒരു ടെച്ച്

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +12

    Nazir sir , biggest ever super hero.

  • @aswathymolcs2051
    @aswathymolcs2051 Před 7 měsíci +1

    Good movie excellent performance nazirsirnu pranavam shanavassir super

  • @renjithchandran3012
    @renjithchandran3012 Před 4 měsíci

    ദാസേട്ടനും ചേട്ടനും തമ്മിലുള്ള കോമ്പോ song... ഒരു രെക്ഷയും ഇല്ല.... അടിപൊളി 👍

  • @rajeena2659
    @rajeena2659 Před 3 lety +2

    ചെറുപ്പത്തിൽ കണ്ടതാ ഒന്നുകൂടി കാണുന്നു എല്ലാം മറന്നു പോയി

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +6

    Handsome shanawas sir.

  • @sinimol223
    @sinimol223 Před rokem +1

    19/10/2022ഇൽ കണ്ടു നല്ല സിനിമ ❤❤❤

  • @valsalasukumaran7403
    @valsalasukumaran7403 Před 2 lety +9

    നിത്യ ഹരിത നായകൻ ശ്രീ പ്രേം നസിർ സാർ നു പ്രണാമം എന്നും ഓർക്കുന്നു

  • @sabubaby8458
    @sabubaby8458 Před rokem +1

    Good

  • @bavab8746
    @bavab8746 Před 4 lety +3

    പടത്തിന്റെ.ക്ലൈമാക്സ്.ആകുമ്പോൾ.ഇവേരെന്തിനാണ്.ഈ.ഗ്രൗണ്ടിലേക്ക്.ഓടുന്നത്????

  • @arifsulfi977
    @arifsulfi977 Před 4 lety

    5/4/2020

  • @nisamms7047
    @nisamms7047 Před 3 lety

    Ñice

  • @beenababu7367
    @beenababu7367 Před rokem +1

    Premnazir sir um,makanum kudy yethrayo movie's il onnichu abhinyichu.adheham yundayirunnenkil aa bhagyam neendu nilkkumaayirunnu.athu kanan namukkum bhgyam illathe poyi

  • @jayaprakash9608
    @jayaprakash9608 Před 4 lety +4

    Thamizhil mgr abhinayicha nallai namathe

  • @susychacko3212
    @susychacko3212 Před 2 měsíci

    21/05/2024 (Leap Year)

  • @joshyvp6480
    @joshyvp6480 Před 3 lety +2

    Good movie

  • @tiruvallurechambadiaravind6930

    At 47:54, the chase and fight scene filmed at Devi Paradise theatre Madras

  • @sindhureghu6246
    @sindhureghu6246 Před rokem

    Sangar,Shanavas, so qute, handsome,& gentle man, ivarkoke epozhum abhinayichude,,, Shanawasine kanane illa,

  • @ajikumar6985
    @ajikumar6985 Před 5 lety +2

    Film clarity illa

  • @rasheedk2936
    @rasheedk2936 Před 3 lety +7

    ഞാൻ ഈ സിനിമ റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടതാണ് 1982ൽ ആണെന്ന് തോന്നുന്നു യാദോൻ കി ബാരാത്ത് എന്ന ഹിന്ദി സിനിമയുടെ remake ആണ് ഈ സിനിമ 1980കളുടെ തുടക്കത്തിൽ ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഇത്തരം കഥകളുമായി ഒരുപാട് സിനിമകളിറങ്ങിയിട്ടുണ്ട്

    • @tiruvallurechambadiaravind6930
      @tiruvallurechambadiaravind6930 Před 2 lety +1

      It is not a remake in entirety. The central theme may be similar. But the characterisation, events are handled differently and expertly by Joshi

  • @hananannuannu4330
    @hananannuannu4330 Před 2 lety

    Panda.bibdjattil.orukiya.supar.dupar.filim.175.divasam.hodiyafilim

  • @sasidemo2370
    @sasidemo2370 Před rokem

    OLD🎥🎥🎥🎥🎥👍 movies🎥🎥 SUPER👍👍👍👍 SUPER👍👍👍 COLD, 👎NO👎👍OLD🎥👍 OK

  • @srdchannel1158
    @srdchannel1158 Před 3 lety +3

    Shankarinte sound kollilla.59:46 song 👌👌👌👌

    • @ismailpsps430
      @ismailpsps430 Před 2 lety

      ശെരിയാ ,മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടാൽ അറിയാം

    • @SureshKumar-xe1bh
      @SureshKumar-xe1bh Před 8 měsíci

      Girlish അല്ലെ

  • @subairk4022
    @subairk4022 Před 3 lety +2

    Manjulayude first malayalam movie aano

    • @jordanmanoj9975
      @jordanmanoj9975 Před 3 lety

      Manjula's first movie suprabhatham
      in 1974 guest role. Then Amma guest role in 1977. Tiger salim,
      Panjarathnam some more films.

  • @josephte.joseph8091
    @josephte.joseph8091 Před 6 lety +1

    Joseph.te

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 4 měsíci

    Nair sirum makanum good

  • @praveenchandran8526
    @praveenchandran8526 Před 5 lety +1

    Yadoon ki baraat remake

  • @santhoshsathosh4575
    @santhoshsathosh4575 Před 3 lety

    😁😁

  • @lailalaila2122
    @lailalaila2122 Před 4 lety

    The

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +1

    Sarikkum boradichu Thudakkam thottu.. pinne climax kollaam. Katha gunamonnum illa. Last joseprakash train thatti marikkunnathum naseerum avarude makkalum ayi onnikkunnathum ellam kollam. Sankar sreepriya, shanavas sumalatha.. jodykal. Shankarum shanavasum naseernte makkal ayi abinayichirikkunnu. Naseernte wifaaya nadi araanavo.. 1983release
    8/6/20mon

    • @kuttappanKarthavu
      @kuttappanKarthavu Před 4 lety

      Manjula wife of vijayakumar, acted in inspector balram . Mother of Vanita (Hitler brothers), preetha(udaya puram sultan)and sreedevi
      en.m.wikipedia.org/wiki/Manjula_Vijayakumar

    • @YoyoGirlzzz
      @YoyoGirlzzz Před 4 lety

      @@kuttappanKarthavu yes manasilayi..kandittund..pakshe manasilayillarunnu. she acted some movies are.. abimanyu, jackpot, imspecter balaram, red indians, tiger salim, pavadakari etc..

  • @kumarsajilesh3298
    @kumarsajilesh3298 Před 3 lety

    Yaadom Ki Baarat... ha ha ha

  • @riyadpp5938
    @riyadpp5938 Před rokem

    Naseer wife name manjula

  • @vasuvlm6421
    @vasuvlm6421 Před 4 lety +3

    Jayan act cheyyenda padamyirunnu

  • @Joeyandblu
    @Joeyandblu Před 2 lety +1

    Ndu fluent ayita hindi samsarikkunnadu... Ippazathe filmlonnum ingane kettittilla.

  • @kuttaishajahan3469
    @kuttaishajahan3469 Před 4 lety +1

    ഇതിൽ നസിർ സാറിന്റെ ഭാര്യയായിട്ട് അഭിനയിച്ച നടിയുടെ പേരെന്താണ്.കാലമിത്ര കഴിഞ്ഞിട്ടും ജാക്പോട്ട്. ഇൻസ്‌പെക്ടർബൽറാം. ഈ സിനിമകളിലും. അവർ എന്ത്‌ ഗ്ലാമറാണ്.5.7.2020.ലോക്ടൗൺ.

    • @kuttappanKarthavu
      @kuttappanKarthavu Před 4 lety +1

      Manjula wife of vijayakumar . Mother of Vanita (Hitler brothers), preetha(udaya puram sultan)and sreedevi
      en.m.wikipedia.org/wiki/Manjula_Vijayakumar

    • @kuttaishajahan3469
      @kuttaishajahan3469 Před 3 lety

      @@kuttappanKarthavu thakyou very much 👍👍👍

    • @riyadpp5938
      @riyadpp5938 Před rokem

      Manjula

  • @nithinsathyan9410
    @nithinsathyan9410 Před 6 lety +5

    copy of hindi films70's 80's

  • @sabual6193
    @sabual6193 Před rokem +1

    മഞ്ഞ്.

  • @josephte.joseph8091
    @josephte.joseph8091 Před 6 lety

    Joseph.te