Aarambam Malayalam Full Movie | Aarambam | Prem Nazir | Madhu

Sdílet
Vložit
  • čas přidán 27. 08. 2023
  • Presenting you Aarambham Malayalam Movie.Aarambham Malayalam Movie written by Cochin Haneefa, directed by Joshiy, and produced by Thiruppathi Chettiyar. with an ensemble cast starring Prem Nazir, Madhu, Sukumaran, M. G. Soman, K. P. Ummer, Srividya, Sumalatha, and Rajalakshmi. The film has a musical score unusually using four music directors,
    Directed by: Joshiy
    Written by: Cochin Haneefa, Pappanamkodu Lakshmanan
    Screenplay by: Pappanamkodu Lakshmanan
    Produced by Thiruppathi Chettiyar
    Starring: Prem Nazir, Madhu, Srividya, KP Ummer, Sukumaran, MG Soman
    Edited by: K. Sankunni
    Music by: Shyam, A. T. Ummer, KJ Joy, Shankar Ganesh
    #arambam #aarambammalayalamfullmovie #malayalammovie #malayalammovie #evergreenmovie #evergreenhits #oldmalayalamcinema
    #premnazir #madhu
    Subscribe Us: goo.gl/wrSGW5
    Like Us on Facebook: goo.gl/daEy6p
  • Zábava

Komentáře • 17

  • @sanalcd
    @sanalcd Před 10 měsíci +7

    Super classic movie...2023ൽ വീണ്ടും കാണുന്നവർ ഉണ്ടോ... ഹാപ്പി ഓണം ❤❤

  • @AbuA.k-o2x
    @AbuA.k-o2x Před 10 dny

    മലയാളത്തിന്റെ രാജാക്കന്മാർ അഭിനയിച്ച മൂവി മധു സൂപ്പർ

  • @lipingeorgesam
    @lipingeorgesam Před měsícem +1

    11/06/2024 ൽ ഈ സിനിമ കാണാൻ ഭാഗ്യം കിട്ടി..😊

  • @sajjantn9728
    @sajjantn9728 Před 10 měsíci +6

    മൾട്ടി സ്റ്റാർ സിനിമകളുടെ രാജാവ് ജോഷി സാർ 😎

  • @basheerbasheer224
    @basheerbasheer224 Před 10 měsíci +3

    Nice movi ഞാൻ കണ്ടത് 28/8/2023

  • @allthetable
    @allthetable Před 7 měsíci +2

    01:41:06 vittal 10 paisayenkilum kittande 😂😂

  • @unnikrishnan4258
    @unnikrishnan4258 Před 10 měsíci +1

    Super film Joshi sir

  • @rajcherian578
    @rajcherian578 Před 10 měsíci +1

    video 14.10 section see ummer''s cap. I have seen this in many movies like this. How can a Police wear cap like this? and a police man. It should be almost near his ear. may be an inch from year. This is like a meter ( Ha Ha) away and also a small wind teh cap is gone,

  • @iconic1963
    @iconic1963 Před 28 dny

    👍👍👍👍👍

  • @abdulazeez1382
    @abdulazeez1382 Před 11 dny

    E സിനിമയിൽ ബാലൻ k നായരുടെ kuravund

  • @shymalathapk2101
    @shymalathapk2101 Před 10 měsíci +1

    ഓഗസ്റ്റ് 28ന് 2023ൽ കണ്ടു 🙏

  • @rajankavumkal7075
    @rajankavumkal7075 Před 7 dny +1

    കഥ നല്ലതായിരുന്നു. പക്ഷെ അവതരിപ്പിച്ചു വന്നപ്പോൾ വാലും തുമ്പും ഇല്ലാതെ പോയി അറുബോറായി ഒരു ലോജിക്കുമില്ലാത്തതിരക്കഥ' Dr. ജോണിനെ കൊന്നതാരാണെന്ന് അവസാനം വരെ പോലീസിന് ഒരു വിഷയമേയല്ല. ആ വഴിക്ക് അന്വേഷണം ഇല്ല. ബഷീറും രാജനും ജയിൽ ചാടിയതെന്തിന് അതുകൊണ്ട് കഥക്ക് ഒരു പ്രയോജനവും കാണുന്നില്ല മാത്രമല്ല ' അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ചിതക്കരികിൽനിന്നും പിടിയിലാക്കുന്ന അവരെക്കുറിച്ച് കഥയിൽ പിന്നീടൊന്നും പറയുന്നില്ല. ഒരു കുറ്റവാളിയെ ജയിലിൽ പോയി ഒരു ജഡ്ജിയും സന്ദർശിക്കുകയില്ല. അതും സ്വന്തം മകനായാൽ പോലും ' പിന്നെ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രത്യേക അനുവാദമില്ലാതെ ഒരു ജഡ്ജിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് അന്വേഷണം നടത്തുകയില്ല. അങ്ങിനെ ചേർച്ചയില്ലാത്ത ഒരു ലോജിക്കുമില്ലാത്ത തിരക്കഥ'നല്ല പോലെ അവതരിപ്പിക്കാവുന്ന ഒരു കഥ വികലമാക്കി വിരൂപമാക്കി. അതുപോലെ കുറെ 'തെറ്റുകളും നിറഞ്ഞ പടം

  • @deepakpal4673
    @deepakpal4673 Před měsícem

    Srividya jiko blouse petticoat mai dekhna chahate hein

  • @susychacko3212
    @susychacko3212 Před 2 měsíci

    05/05/2024 (Leap Year)