Nair Sab | Malayalam Super Hit Full Movie HD | Mammootty

Sdílet
Vložit
  • čas přidán 22. 09. 2014
  • Directed By Joshy,Produced By Libertty Basheer,Lyrics By Shibu Chakravarthiy,Music By S P Venkidesh,Staring By Mammooty,Mukesh,Suresh Gopi,Ganesh Kumar,Maniyan Pilla Raju,Sumalatha,Lisy,Geetha,Lalu Alex,Devan.
    Released In 1989
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 1K

  • @sreejithponmala2666
    @sreejithponmala2666 Před 4 lety +158

    അക്കാലത്ത് ഇങ്ങനെ ഒരു പടം... hats of you Joshiy sir... പിന്നെ മമ്മൂക്ക കരിയറിൽ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ... ഫുൾ എനർജി

    • @anshadsalim6118
      @anshadsalim6118 Před 4 lety +7

      1987
      Aa kalghatathil
      Inganoru cinema athum
      Itra Qualityil....
      It's Amazing
      🙏joshy mamooty Denis Joseph
      Liberty basheer...

    • @bibijoseph1
      @bibijoseph1 Před 3 lety +6

      Denis Joseph enna writer aane story script

    • @pratheeshlp6185
      @pratheeshlp6185 Před 2 lety

      💕💕💕💕💕💕

    • @pratheeshlp6185
      @pratheeshlp6185 Před 2 lety +2

      Ysss watching Rtd Maj.Gen.Pratheesh nair

  • @anshadsalim6118
    @anshadsalim6118 Před 4 lety +195

    1987 കാലഘട്ടത്തിലാണ് നായർസാബ് എന്ന സിനിമ ഷൂട്ട് ചെയ്തത് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു😯😯😯
    വളരെ പരിമിതികളുണ്ടായിരുന്നു മലയാള സിനിമാലോകത്ത് നിന്നാണ് 1987 ഇ ഇത്ര മനോഹരമായ ഒരു ചിത്രം അതും ഇത്രയും ടെക്നോളജി യൂസ് ചെയ്തു കശ്മീർ പശ്ചാത്തലത്തിൽ സൈന്യത്തിന ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിക്കപ്പെട്ടത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു
    ഇതിൻറെ എല്ലാ ക്രെഡിറ്റും ശ്രീ ജോഷിക്കും ഡെന്നിസ് ജോസഫിനും മമ്മൂട്ടിക്കും ലിബർട്ടി പ്രൊഡക്ഷൻ° അവകാശപ്പെട്ടതാണ്..

    • @sreekumariammas6632
      @sreekumariammas6632 Před 10 měsíci

      No dout Joshi ± denies ± mammookka = a fantastic movie.

    • @User_ryz295
      @User_ryz295 Před 3 dny

      Mmm ormayund ayalathe weetukarum koodi chernu v. C. P wadakaky eduthu padam kanunna kalam

  • @ajayviswanath7948
    @ajayviswanath7948 Před 2 lety +114

    ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത കാലത്ത് ഇത്രെയും കഷ്ടപ്പെട്ട് റിയൽ ആയി എടുത്ത സിനിമ...😍

  • @usha_sneham
    @usha_sneham Před 2 lety +152

    ഒരു ശരാശരി മമ്മൂക്ക ഫാൻ ഏറ്റവും കൂടുതൽ കണ്ട മമ്മൂക്ക സിനിമകളിൽ ഒന്ന് 💥
    മലയാളം സിനിമയിലെ ഏറ്റവും മികച്ച Military വേഷം " നായർ സാബ് " രോമാഞ്ചം 🔥

  • @swaminathan1372
    @swaminathan1372 Před 4 lety +262

    മമ്മൂട്ടി എന്ന മഹാനടൻ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയ ചിത്രങ്ങളിലൊന്ന്......

    • @asmashihabasmashihab9945
      @asmashihabasmashihab9945 Před 3 lety +3

      G ggngg g by gg gbgbg gg 9 bggbggg ggn. Ggg this g gg. GB ggbgbg the gnn nn t. T ntn nnnnn this why bhbumg bh.rrhrrrr

    • @bhaskarannairpk1580
      @bhaskarannairpk1580 Před 3 lety +3

      Aaaaaaaaaaaaaa

    • @kiranthrikovil8901
      @kiranthrikovil8901 Před 3 lety +5

      Ee filmil vere levala kudu

    • @naturebrain6681
      @naturebrain6681 Před 3 lety +26

      ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ടു amithab ചോദിച്ചുവത്രേ. ഇയാൾ മുൻപ് ആർമി ഓഫീസർ ആയിരുന്നോ എന്ന്

    • @rekhaks3605
      @rekhaks3605 Před 3 lety +4

      Truthful analysis

  • @misnams1425
    @misnams1425 Před 2 lety +39

    അവസാനത്തെ ആ NAIR SAB എന്നുള്ള ആ വിളി 😍രോമാഞ്ചം വന്ന് 🤩😍

  • @mohammednaseem857
    @mohammednaseem857 Před 4 lety +166

    മമ്മൂട്ടി സല്യൂട്ട് അടിക്കുന്നത് കണ്ടാൽ തന്നെ രോമാഞ്ചം ❤❤❤.... ഒരു കൊറോണ കാലം.... 26/04/20

    • @pratheeshlp6185
      @pratheeshlp6185 Před 2 lety

      💕💕💕💕

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 2 lety

      സല്യൂട്ട് അടിക്കുമ്പോൾ അഞ്ചു വിരലുകളും ചേർന്ന് ഇരിക്കണം .... straight ആയിട്ട് ....
      But മമ്മൂട്ടി തള്ളവിരൽ മടക്കുന്നുണ്ട് .... It's not the proper way ..

  • @ismailcp9474
    @ismailcp9474 Před 3 lety +38

    ഇതാണ് മക്കളെ സിനിമ മമ്മൂട്ടി എന്ന മഹാനടൻ അത്ഭുതങ്ങൾ

  • @remeshh8706
    @remeshh8706 Před 4 lety +195

    Mammukka... He is an epic ... Oru രക്ഷയും ഇല്ല... മമ്മൂക്കയെ കാണുമ്പോൾ രോമാഞ്ചം... He is extra ordinarily fit for an army official in this movie...

    • @jijinaanuabi1040
      @jijinaanuabi1040 Před 2 lety +1

      Enikkavan partiyilla oru military ippom ente mone aakanam oru oficer

    • @meekhel_p
      @meekhel_p Před 2 lety +1

      പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ സംനീതിന്റെ ചന്തിയിൽ പൊറിവിട്ടു

    • @sreekumariammas6632
      @sreekumariammas6632 Před 10 měsíci +1

      Mammookka fit for all police officer carector also. In the synam movie he was an airforce officer acted very well as nature

  • @shivaganga4912
    @shivaganga4912 Před rokem +19

    വേറെ ആരാഭിനയിച്ചാലും ഇതുപോലൊരു പെർഫെക്ഷൻ വരില്ല.. മമ്മുക്ക ഈസ്‌ ഗ്രേറ്റ്... 👍👍👌👌👌💪💪💪

  • @kabeerparambil6905
    @kabeerparambil6905 Před 4 lety +95

    ഈ സിനിമ കണ്ടതിന് ശേഷം ഏതു വേഷവും ചേരുന്ന ഒരേ ഒരു നടൻ മമ്മൂട്ടി മാത്രമാണ്

  • @ROBY804
    @ROBY804 Před 3 měsíci +7

    🙋‍♂️2024ഞാൻ മാത്രമാണോ🤔 ഈ സിനിമ വീണ്ടും കാണുന്നത്...??
    പണ്ട് സൂര്യ ടീവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ 🔥🔥

  • @shameemshameeshamee1243
    @shameemshameeshamee1243 Před 3 lety +118

    മലയാളത്തിലെ ഏറ്റവും വലിയ വിജയം കൈവരിച്ച മിലിറ്ററി ഫിലിം ഏറ്റവും മികച്ച കഥാപാത്രവും one &only one 'നായർസാബ് '💯✔

  • @user-gx8cm7vd1w
    @user-gx8cm7vd1w Před 4 lety +565

    ഇപ്പോളും ഈ ഫിലിം കാണുന്നവർക് ലൈക് അടിക്കാൻ ഉള്ള മന്റ്‌സ് 💪🏻💪🏻💪🏻2019

  • @sahadksafal8400
    @sahadksafal8400 Před 4 lety +71

    കുറെ കാലമായി കാണാൻ ആഗ്രഹിച്ച സിനിമ 2020 ൽ കാണുന്നു

  • @aswanthk7428
    @aswanthk7428 Před 3 lety +37

    Story, Dialogues, Screenplay
    Dennis Joseph 🔥🔥🔥
    Shibu Chakravarthy

  • @handpoketattoo368
    @handpoketattoo368 Před 2 lety +26

    എത്ര കണ്ടാലും മതി വരില്ല്യ പുതുമ മാറാതെ നിൽക്കുന്ന സ്ക്രിപ്റ്റിൽ ഒന്ന് അഭിമാനം കൊണ്ടു രോമം എഴുന്നേറ്റു നിൽക്കുന്ന പല നിമിഷം ❤️
    2022-മെയ്‌ വീണ്ടും കണ്ടു ഇനിയും കാണും

  • @gurjap101
    @gurjap101 Před 2 lety +23

    നമ്മുടെ കാശ്മീർ.....നമ്മുടെ സൈന്യം....😍🤩🙏

  • @vijeeshkumar954
    @vijeeshkumar954 Před 3 lety +564

    എന്റെ അച്ഛന്റെ യൂണിറ്റ് ആണ് ഇത് മമ്മുകയും എന്റെ അച്ഛനും കൂടി ഉള്ള pic ഇപ്പോളും ഉണ്ട് എന്റെ കയ്യിൽ

    • @Arshad-pk6lv
      @Arshad-pk6lv Před 2 lety +24

      Bro ആ ഫോട്ടോയൊക്കെ ഇപ്പൊഴും കൈലുണ്ടോ
      Black and White & Calour 1989 Year photo

    • @bilal_494
      @bilal_494 Před 2 lety +9

      Poli... ❤❤❤

    • @abinn2987
      @abinn2987 Před 2 lety +4

      Ennal onnu ithil post

    • @AestheticGirl8327
      @AestheticGirl8327 Před 2 lety +3

      Great

    • @vaippan3844
      @vaippan3844 Před rokem +4

      Oh...That's Great Man

  • @jaseemkovil8988
    @jaseemkovil8988 Před 7 lety +670

    രണ്ടോ മൂന്നോ സിനിമകളില്‍ പട്ടാള വേഷം ചെയ്തതിനാണ് മേജര്‍ രവി ഇടപെട്ട് ലാലേട്ടനെ പട്ടാളക്കാരനാക്കിയത്,,,നായര്‍സാബെന്ന ഈ സിനിമയിറങ്ങിയപ്പോള്‍ അല്ലെങ്കില്‍ അതിന് ശേഷം ഇത് പോലെ ശക്തമായ പട്ടാള വേഷം മറ്റാരെങ്കിലും ചെയ്തു എന്ന് എനിക്കറിയില്ല ,,,മോഹന്‍ലാലിനെ വെച്ച് പട്ടാള സിനിമയെടുത്തത് ഒരു മേജര്‍ തന്നെയാണ് , അതായത് മിലിട്ടറിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന ആളാണ്‌ മേജര്‍ രവി ,,പക്ഷെ ജോഷിയെന്ന സംവിധായകന്‍ മമ്മൂട്ടിയെ വെച്ച് ആ കാലഘട്ടത്തില്‍ ഇത് പോലെയൊരു സിനിമ ചെയ്തിട്ടുണ്ടെങ്കില്‍ അത് മമ്മൂട്ടിയെന്ന അഭിനയ പ്രധിഭയുടെ കഴിവ് തന്നെയാണ് ,,,

  • @sylvesterjohnks7007
    @sylvesterjohnks7007 Před 5 lety +48

    ഇക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @lakshmivmlakky6844
    @lakshmivmlakky6844 Před 5 lety +77

    Mammootty ser seems like a real army officer
    His acting is amazing .

  • @namshidkp
    @namshidkp Před 3 lety +21

    മൊത്തം നായരും,നന്പ്യാരും,മേനോനും,വർമയും..

  • @sreekumarraghavan3859
    @sreekumarraghavan3859 Před 3 lety +13

    ഈ പട്ടാള സിനിമ കാണുമ്പോൾ ആണ് ആ രവി അണ്ണനെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നത്...

    • @amkvideos1608
      @amkvideos1608 Před 2 měsíci

      ഇതേ ജോഷി സാർ തന്നെയല്ലേ സലാം കാശ്മീർ എന്ന പടം ചെയ്തത്

  • @jyothishrace8873
    @jyothishrace8873 Před 5 lety +127

    മമ്മൂട്ടി ഉഗ്രൻ പെർഫോമൻസ്

  • @abdulshukoor6268
    @abdulshukoor6268 Před 2 lety +9

    മമ്മുക്ക ഗീത... ഒന്നിച്ച സൂപ്പർ ഹിറ്റിലൊന്നു

  • @abinv950
    @abinv950 Před 3 lety +18

    Mammootty is the real Army Officer Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️

  • @love-sx2ln
    @love-sx2ln Před 4 lety +106

    2020 കണ്ടവർ ആരെങ്കിലുമുണ്ടോ

  • @faisalm8836
    @faisalm8836 Před 5 lety +62

    നായർ സാബും പിള്ളേരും കിടു 👌👌

  • @jerinjohnson6469
    @jerinjohnson6469 Před 6 lety +51

    perfect acting mammookkkaaaaa

  • @riyadpp5938
    @riyadpp5938 Před 3 lety +16

    എല്ലാവരേയും ഒരു പൊസിഷനിൽ എത്തിച്ചത് മലയാളത്തിൻ്റെ നെടുംതൂണവ സംവിധായകൻ i V ശശി sir ആണ്

  • @danishphilip6046
    @danishphilip6046 Před 3 lety +8

    ഇന്റർവെൽ വരെ comedy റൊമാന്റിക് മൂഡ്... അത് കഴിഞ്ഞുള്ള മമ്മുക്ക റോൾ കലക്കി.... ഇന്റർബെൽ വരെ മമ്മുക്ക റോൾ കുറവ് അതു കഴിഞ്ഞു ശരിക്കും തകർത്തു....👍👍👍സൂപ്പർ ഫിലിം എല്ലാവർക്കും നല്ല റോൾ ഉണ്ട് വില്ലൻ ആയി വന്ന ദേവൻ സാർ... ലാലു സാർ... എല്ലാവരും ഓരോ അവരുടെ റോൾ കറക്റ്റ് ആയി ചെയ്തു...👍👍👍👍

  • @abdulbasheer58
    @abdulbasheer58 Před 3 lety +37

    The face of Indian cinema 🔥🔥🔥🔥🔥🔥🔥🔥🔥😍😍😘

  • @navasnmk1163
    @navasnmk1163 Před 4 lety +33

    നായർ സാബ് എന്തൊരു ലുക്ക്... സല്യൂട്ട് മമ്മൂക്ക...

  • @rams5687
    @rams5687 Před 5 lety +27

    90 ' s malayalam films okke vere level , mammotty looks like a real officer

  • @muhammedsinan3569
    @muhammedsinan3569 Před 3 lety +10

    മമ്മുട്ടിയെ ന്യൂഡൽഹിയിലൂടെയും മോഹൻലാലിനെ രാജാവിന്റെ മകനിലൂടെയും ഹിറ്റാക്കിയത് ഡെന്നിസ് ജോസഫാണ്.

    • @abhijith2482
      @abhijith2482 Před 3 lety +5

      Mammoka Adhiraathrathil 1985 il thanne star ⭐aan 1987 il Newdelhi thirichuvarav aan

  • @notoriousmad1372
    @notoriousmad1372 Před 11 měsíci +18

    2:36:04 നായർസാബ്🔥😢GOOSEBUMPS

  • @arunnairadanchery2128
    @arunnairadanchery2128 Před 2 lety +5

    കാശ്മീരിൽ ഭീകരവാദം തുടങ്ങുന്നതിനും മുൻപുള്ള സിനിമ. എത്ര മനോഹരമാണ് കശ്മീർ.

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 6 lety +67

    വന്ദേ മാതരം

  • @njr2776
    @njr2776 Před 2 lety +11

    മമ്മൂക്കാ🔥 ചുമ്മ രോമാഞ്ചം 💥എജ്ജാതി പടം 🔥🔥🔥

  • @sari1484
    @sari1484 Před 3 lety +16

    Haha cannot imagine anyone else other than
    Mammootty as Nair Saab and funny thing is all his cadets have become old men but Mamooka still evergreen 😁

  • @sulaimanpmna8629
    @sulaimanpmna8629 Před 3 lety +14

    അടിപൊളി പടം എന്ന് തോന്നുന്നവർ 👍

  • @aslamsha4591
    @aslamsha4591 Před 3 lety +26

    2021 ഇൽ കാണുന്നവർ ഇവിടെ കാമോൻ 😍

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Před 3 lety +38

    2020 ഇൽ മമ്മൂക്കയുടെ ജന്മദിനത്തിൽ കാണുന്നു ഞാൻ.... happy b'day മമ്മൂക്ക

  • @jokerbae6390
    @jokerbae6390 Před 6 lety +315

    ഈ സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നെങ്കിൽ തീർച്ചയായും 100 കോടി ക്ലബ്ബിൽ കയറിയേനെ

    • @ramshad_otp
      @ramshad_otp Před 5 lety +4

      Range aan

    • @Fayas369
      @Fayas369 Před 4 lety +4

      Sure

    • @DANY.2k
      @DANY.2k Před 2 lety +2

      പിള്ളേര് എടുത്ത് റോസ്റ്റ് ചെയ്യും സലാം കാശ്മീർ പോലെ പിന്നെ എയറിൽ കിടക്കും ഈ പടം

    • @anoopvj24
      @anoopvj24 Před 2 lety +1

      ഇപ്പൊ ഇറങ്ങിയ ഇതിന് ഒരു മനോഹാരിത ഉണ്ടായിരിക്കില്ല.music nte adiprasaram ആയിരിക്കും..മാത്രം alla പ്രകൃതിയുടെ മനോഹാരിത പണ്ടത്തെ അത്രയും കാണില്ല ഇത് ഈ ഒരു colour bandil കാണുന്നത് ആണ് നല്ലത്.. ഇപ്പോളത്തെ HD resolution ee പടം കണ്ടാൽ nostalgic feeling undakilla...background music,dialog delivery speed, pinne actors oke ആയിട്ട് ഉള്ളവരുടെ സൗന്ദര്യം...ഇതൊക്കെ ഇപ്പോളത്തെ സാഹചര്യം അനുസരിച്ച് മാറും..actors oke അവരുടെ നല്ല കാലത്ത് ഫുൾ എനർജി use ചെയ്ത് അഭിനയിച്ചു..
      സോ ഇപ്പൊ ഇറങ്ങിയ 100 കോടി കിട്ടുമായിരിക്കും.but nostalgic feel kittilla.oru തവണ കാണാൻ മാത്രമേ കൊള്ളൂ..aa കാല ഘട്ടത്തിൽ ഇറങ്ങിയത് കൊണ്ട് ആണ്..നമ്മൾ ipolum ഈ ഫിലിം നേ അന്വേഷിച്ച് പിടിച്ചു കാണുന്നത്..

    • @user-ci1bd3kb1f
      @user-ci1bd3kb1f Před 10 měsíci

      നായർs

  • @vishnugcdlm581
    @vishnugcdlm581 Před 3 lety +10

    കുട്ടിക്കാലത്ത് അമ്മവീട്ടിലെ ബന്ധുക്കാരോടൊപ്പം റിലീസ് ദിവസം വൈകുന്നേരം 6.30 തിനുളള ഷോയ്ക്ക് അഞ്ചൽ സലീം തിയേറ്ററിൽ കണ്ട സിനിമ

    • @vishnubabu1524
      @vishnubabu1524 Před 3 lety

      Anchal 'salim' ipol illallo...

    • @vishnugcdlm581
      @vishnugcdlm581 Před 3 lety

      @@vishnubabu1524 ഇല്ല പൊളിച്ചു. ലാസ്റ്റ് റിലീസ് ഒന്നാമൻ

    • @vishnubabu1524
      @vishnubabu1524 Před 3 lety

      @@vishnugcdlm581 ohh.....

  • @manishpaul4875
    @manishpaul4875 Před 4 lety +15

    ഒരു പട്ടാളക്കാരൻ ആയി തോന്നുന്ന ഒരേ ഒരു നടൻ ,,,മോഹൻലാൽ നു കൊടുത്തത് ഇങ്ങേർക്ക് കൊടുക്കണം ആയിരുന്നു ,,നല്ല പടം ,,,

    • @Critique007
      @Critique007 Před 4 lety +1

      For a worst army movie like Nair sab🙏

    • @juliansam
      @juliansam Před 4 lety +1

      Uvve...Ningalkk angane palathum thonnum. Potte Moonam Mura, Douthyam pole oru pakka military/adventure movie Ikkakk chayaan pattuvo? Look undaayitt enth kaaryam...soldier aaya veruthe putti itt irunna pora
      Lalettan kodutha sadhanam Ikkakk kittum...Volunteer cheytha mathi...Pakse training pattumo? Illalo?

    • @sidharth_7733
      @sidharth_7733 Před 3 lety +1

      ഇത് കണ്ടതിനു ശേഷം അമിതാബ് ഭച്ഛൻ വരെ ചോദിച്ചു പണ്ട് മമ്മൂക്ക military ആയിരുന്നോ എന്ന്. പിന്നെ shoot സമയത്ത് ഇക്കയുടെ അഭിനയം കണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്ന ഒരു kernel ഇക്കയെ അഭിനന്ദിച്ചു എന്ന് മുകേഷ് പറഞ്ഞിട്ടുണ്ട് ഇതൊന്നും അറിയാത്ത മൈതാണ്ടി മക്കളാണോ ഇവിടെ വന്ന് ചിലക്കുന്നത്

    • @sindhuks365
      @sindhuks365 Před rokem

      അതെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @niburajendrababu4154
    @niburajendrababu4154 Před 5 lety +55

    I was in my 5th standard when this movie released. Wonderful acting from mammukka. Its 30 years now. I would appreciate if a sequel released for this movie.

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 2 lety +1

      എന്റെയും 5-ാം ക്ലാസ് സമയത്ത് ... in 1989

  • @KrishnaKumar-su9vv
    @KrishnaKumar-su9vv Před 5 lety +30

    One of the best military movie in Indian Cinema 👍

    • @Critique007
      @Critique007 Před 4 lety +1

      Nope Nair sab is one of the worst Army movies made in malalyalam.

    • @fayispanju456
      @fayispanju456 Před 4 lety +5

      @@Critique007 പിന്നെ beyond ബോണ്ട ആയിരിക്കും

    • @Critique007
      @Critique007 Před 4 lety

      @@fayispanju456
      Alla... Pattalam anu.😄

  • @Actonkw
    @Actonkw Před 7 lety +27

    പഴയൊരു പാട്ടിലെ wow heart touching

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 Před měsícem +1

    യഥാർത്ഥത്തിൽ ഇന്നും. പല മേഖലകളിലും ഇത്. തന്നെ യല്ലേ
    നടക്കുന്നത്.. Myhartlove❤❤❤❤india❤❤❤❤

  • @SherinMathew
    @SherinMathew Před 3 lety +50

    ഡെന്നീസേട്ടന്റെ വിടവാങ്ങലിനു ശേഷം ഈ പടം കാണുന്നവർ ഓടി വായോ...

    • @gokulsdev95
      @gokulsdev95 Před 3 lety +1

      Film engane und??

    • @SherinMathew
      @SherinMathew Před 3 lety +2

      @@gokulsdev95 എല്ലാം സൂപ്പറാ സൂപ്പർ

    • @jofanhridayadasan3716
      @jofanhridayadasan3716 Před 3 lety +1

      Super

    • @gokulnandhan9884
      @gokulnandhan9884 Před 3 lety +1

      ചേട്ടാ ഞാൻ ഇന്നാണ് കാണുന്നത്

    • @SherinMathew
      @SherinMathew Před 3 lety +2

      @@gokulnandhan9884 സൂപ്പറല്ലേ ബ്രോ

  • @miss_nameless9165
    @miss_nameless9165 Před 2 lety +8

    മമ്മൂക്ക....ലെവൽ 😍😍🔥🔥🔥

  • @budesetiawati4483
    @budesetiawati4483 Před 4 lety +15

    Wow .... Kashmir so beautiful until today on winter with snow ....Ladakh, Sonamarg , Dal Lake ..
    And Kerala also with hill , forest , plantation ,beach ..
    ♥️From Indonesia , hat off for South cinema ...

  • @vipinramachandran2414
    @vipinramachandran2414 Před 4 lety +14

    Mamooty as Nair Saab is par excellence.

  • @syam0777
    @syam0777 Před rokem +9

    Nair Saab 🔥

  • @memorylane7877
    @memorylane7877 Před 3 lety +6

    ജോഷി സാറിന്റെ പിറന്നാൾ ദിനത്തിൽ നായർസാബിനെ കാണാൻ വീണ്ടും വന്നു!! 🔥❤

    • @unnikrishnankp450
      @unnikrishnankp450 Před 3 lety +1

      ജോഷി ഒരു ലെജൻഡ് ഡയറക്ടർ
      തന്നെ. മൾട്ടിസ്റ്റാർ സിനിമകൾ
      ഒരുക്കുന്നതിൽ കൂടുതൽ ചങ്കൂറ്റം
      കാട്ടിയ രണ്ടു സംവിധായകർ ഐ.വി.
      ശശി, ജോഷി എന്നിവരാണ്.
      നായർ സാബ് വൻ താരനിര അണി
      നിരന്ന ചിത്റങ്ങളിൽ ഒന്നായിരുന്നു.
      മമ്മൂട്ടി,ദേവൻ,മുകേഷ്,സുരേഷ്ഗോപി,ലാലു അലക്സ്,വിജയരാഘവൻ,
      ജഗന്നാഥവർമ്മ,മണിയൻപിള്ള രാജു,
      മോഹൻ ജോസ്,സിദ്ദിഖ്,കുഞ്ചൻ,
      മാമുകോയ,ഗണേഷ്, ഗീത,ലിസ്സി,
      സുമലത,...വമ്പൻ ഹിറ്റ് സിനിമകളിൽ
      ഒന്നാണിത്.

  • @mohinarmohammed3009
    @mohinarmohammed3009 Před 3 lety +8

    The best actor's like military man
    Mammooty sir is looking like a real officer mammootykha & other all of them good actor's fantastic wonderful best move of mother land
    Jai hind

  • @bibinjacquard9274
    @bibinjacquard9274 Před 5 lety +6

    What an intro by Mammootty! Just have a look at his face.
    Manliness personified.
    ഇതൊക്കെയാണ് പട്ടാള ചിത്രം.
    ഈ ചിത്രത്തെപ്പറ്റി ഒരിക്കൽ ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിൽ അവർ മാർച്ച്‌ ചെയ്യുന്ന രീതി കണ്ട് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റിയൽ ഓഫീസ്സർസ് അവരോട് ചോദിച്ചെന്ന്
    ഞങ്ങൾ തന്നെ വളരെ പാട്പെട്ടാണ് ഈ മാർച്ചിങ്ങ് ഒക്കെ പഠിച്ചത് നിങ്ങൾ എങ്ങനെയാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് അത് അനുകരിക്കുന്നത് എന്ന്.
    അദ്ദേഹം പറഞ്ഞു അതാണ് അഭിനേതാക്കളുടെ ഗുണം എന്ത് കാര്യവും പെട്ടെന്ന് അനുകരിക്കാൻ ഉള്ള കഴിവ് അവർക്കുണ്ട് എന്ന്.
    എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.
    സുമലത, എന്തൊരു സൗന്ദര്യമാണ്, ലിസിയും മോശമാക്കിയില്ല.
    മുകേഷ്, സുരേഷ് ഗോപി കഥാപാത്രങ്ങൾ സൂപ്പർ.
    ഗീതയുടെ വേശ്യയുടെ വേഷവും കൊള്ളാം.
    അസീസ് നല്ല ഉഗ്രൻ പിമ്പ് തന്നെ. ദേവനും ലാലു അലക്സും തകർത്തു.
    Overall, it is a thrilling scripting in a fascinating and staggering atmosphere of Jammu Kashmir.
    2:12:50 Helicopter made by Pawan Hans....

  • @shijukumar888
    @shijukumar888 Před 6 lety +36

    great army oficer voice is amazing

  • @sherinfathima588
    @sherinfathima588 Před 5 lety +152

    ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചു മമ്മൂക്ക കരഞ്ഞിരുന്നു, ന്യൂ ഡൽഹി എന്ന സിനിമ വൻ വിജയം ആയപ്പോൾ. തന്റെ തിരിച്ചു വരവ് ഒരുക്കി തന്ന ജോഷിയോട് ഈ സെറ്റിൽ വച്ചു കെട്ടിപിടിച്ചു കരഞ്ഞത്.

    • @josephantony4739
      @josephantony4739 Před 5 lety +3

      Pakshe innu Joshye kaanumbol oru bahumanavum illa

    • @shaheermsr8415
      @shaheermsr8415 Před 4 lety +1

      Dennis Josaph in safari

    • @tony_stark1925
      @tony_stark1925 Před 4 lety +1

      Charithram enniloode dennis joseph

    • @fayispanju456
      @fayispanju456 Před 4 lety +5

      @@josephantony4739 താൻ കണ്ടോ ബഹുമാനിക്കാത്തതു

    • @jayadevanv327
      @jayadevanv327 Před 3 lety +2

      @@josephantony4739 അവാർഡ് ഷോയിൽ ഒക്കെ ഇരുവരും ഒരുമിച്ച് ആണ് ഇരിക്കുന്നത്,സംസാരിക്കുന്നത് ഒക്കെ, മമ്മൂട്ടിയുടെ സിനിമകളുടെ പൂജയ്ക്ക് ജോഷി ഉണ്ടാവും, ജോഷിയുടെ സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടിയും ഉണ്ടാവും,രണ്ടുപേരും ചേർന്ന് നിൽക്കുന്ന ലേറ്റസ്റ്റ് ഫോട്ടോസ് ഉണ്ട്,.. ബിബിസി ഇൻ്റർവ്യൂവിൽ മമ്മൂട്ടി ജോഷിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നുണ്ട്... സെറ്റിൽ വച്ച് ഉണ്ടായ സംഭവങ്ങൾ ഒക്കെ... ലാലേട്ടന് പ്രിയദർശൻ പോലെ ആണ് മമ്മൂക്കയ്ക്ക് ജോഷി ❤️

  • @naseemozhukupara2584
    @naseemozhukupara2584 Před 4 lety +350

    2020 ഏപ്രിൽ ലോക്ക് ഡൌൺ ആയതുകൊണ്ട് വീട്ടിൽ ഇരിക്കുന്നവർക് ലൈക് അടിക്കാനുള്ള നൂൽ

    • @sakariyatk7105
      @sakariyatk7105 Před 4 lety +2

      മാർച്ചിൽ പ്രശ്നമുണ്ടോ

    • @khurramkhurram4152
      @khurramkhurram4152 Před 4 lety

      nair sab mammtoy full action movie hit khurram khan main pakistan se 0332595557

    • @khurramkhurram4152
      @khurramkhurram4152 Před 4 lety

      good mammttoy full action mòvies khurram khan pakistan se 0332595557

    • @RoseMary-yk5eu
      @RoseMary-yk5eu Před 4 lety +1

      @@sakariyatk7105 1
      ,. Xzseswaa0

    • @sakariyatk7105
      @sakariyatk7105 Před 4 lety

      @@RoseMary-yk5eu Ok

  • @alexmathew57
    @alexmathew57 Před 5 lety +40

    mammooka's good looks is above everything.

  • @leelapanicker850
    @leelapanicker850 Před 3 lety +8

    OMG...WHAT A MOVIE ......MAMOOKKA U R ONLY ONE WHO COULD DO IT. HATS OFF TO U AND THE TEAM....

  • @MultiSudhy
    @MultiSudhy Před 6 lety +573

    ഇപ്പോഴത്തെ മേജർ രവിയുടെ സിനിമ ഇതിന്റെ ഏഴ് അയല്പക്കത്തു വരുമോ ?

  • @Muhdansad
    @Muhdansad Před 2 lety +15

    Super film mammookka 🔥❤️❤️

  • @sabeerkooku5432
    @sabeerkooku5432 Před 4 lety +274

    മമ്മൂട്ടിനെ മമ്മൂട്ടി ആക്കിയത് ജോഷി ആണ് മോഹൻലാൽനെ മോഹൻലാൽ ആക്കിയത് പ്രിയദർശൻനും ആണ്

  • @user-xz1xb5cj7j
    @user-xz1xb5cj7j Před 2 měsíci

    മലയാളത്തിൽ എല്ലാവരും അഭിനയ പ്രതിഭകൾ തന്നെ... മലയാള സിനിമ ധന്യമാണ്

  • @riyasparoppady4846
    @riyasparoppady4846 Před 4 lety +8

    എക്കാലത്തെയും നല്ല പടം

  • @nithinjosephmathew5439
    @nithinjosephmathew5439 Před rokem +10

    I loved the background bgm song ❤

  • @afgamer322
    @afgamer322 Před 3 lety +14

    Perfect actor, one and only mammooty in ഇന്ത്യൻ film

  • @muhammedajnas5491
    @muhammedajnas5491 Před 2 lety +4

    Surya...(nairsab)
    DQ (gopan)
    Tovi.(Antony)
    Unni
    Rajeev pillai.
    Sharafudheen..
    Sijuvilson..
    Saoubin
    Manikutttan..
    Ivare vechu Oru remake orukkiyaalo...

  • @freedomlove4026
    @freedomlove4026 Před 5 lety +59

    2017 ippo 2019 kandavarundo

  • @psabhilash3604
    @psabhilash3604 Před 8 lety +41

    നല്ലപടം

  • @arungk4621
    @arungk4621 Před 3 lety +56

    ഈ രൂപം വെച്ച് പട്ടാളത്തിൽ കയറാൻ എത്ര രൂപ കൈക്കൂലി കൊടുതതു.. അറിയില്ല സർ അച്ഛനാണ് കൊടുത്തത്😂😂

    • @leemak5721
      @leemak5721 Před 2 lety +1

      Army officer Avan paisakoduyh kayaran pattilelooo
      Army officer avan CDs exam pass avanam ath kazhinjal 5 days ssb interview ( India’s toughest interview Abj Abdul Kalam vare fail aya exam anuu)ath kazhinjal medical test
      Ath kazhinjal training athoke kazhinjal anu army officer avukaaaaa

    • @TiNybiTssCreEn
      @TiNybiTssCreEn Před rokem +1

      @@leemak5721 valya arivilla alle

    • @Believer7781
      @Believer7781 Před 9 měsíci +2

      ​@@leemak5721athokke ippozhalle 1990 aa time il okke ethenkilum army officer nde recommendation okke undenkil army il kayaram

  • @shabana0005
    @shabana0005 Před 4 měsíci +2

    2024 ഈ move കാണുന്നവർ അടി ലൈക്‌ ഒന്ന് ✌️✌️✌️ മമ്മുക്ക ഉയിർ 😍😍😍

  • @alexthomasp8773
    @alexthomasp8773 Před 5 lety +14

    Excellent movie....Love u mammookkaa....

  • @rrassociates8711
    @rrassociates8711 Před 6 lety +67

    proud be an indian jai jawan jai mammotty

  • @SarathJustForYou
    @SarathJustForYou Před 4 lety +9

    Joshy sir... Is great director.... Athaanu... "Supper director" Joshy ennu vilikkunnathu....

  • @shibinasa1258
    @shibinasa1258 Před 3 lety +4

    അള്ളണെ എനിക്ക് നീന്താൻ അറിയില്ല സാർ... സിദ്ധിക്ക് പൊളിച്ചു

  • @naturebrain6681
    @naturebrain6681 Před 3 lety +13

    Mammootty the world legend

  • @abelantony1653
    @abelantony1653 Před 3 lety +7

    SHOW MAN..................JOSHY SAB................SHIBU CHAKARVARTHY & DENNIS JOSEPH
    GOLDEN YEAR OF MALAYALAM FILM INDUSTRY......................1989

  • @ShahanaBand
    @ShahanaBand Před 3 lety +3

    adipoli cinema enik orupad ishtapettu 👍

  • @kasimkp462
    @kasimkp462 Před 2 lety +4

    Super movie mammokka Poli megatastar indea

  • @jackdaniel1334
    @jackdaniel1334 Před 3 lety +12

    By seeing this film I had been inspired to become the solider of Indian army

  • @Ajeeb0369
    @Ajeeb0369 Před 9 lety +37

    Awesome movie...
    Awesome Mammookka...

  • @shaficzo9788
    @shaficzo9788 Před 5 lety +9

    Nair saab and sainyam ...superbbbbb movieeee

  • @naieemnizamudeen2429
    @naieemnizamudeen2429 Před 2 lety +6

    Mammootty - Joshi,Iv shahi
    Mohanlal - priyan,satyan anthikkade
    Suresh gopi - shaji kailas
    Jayaram - rajasenan,satyan anthikkad
    Dileep - lal jos

  • @SAHALAHAMS
    @SAHALAHAMS Před 9 lety +58

    One of the best action movie in malayalam ever hats of joshi sir nd mamammoos

    • @lonapancc6427
      @lonapancc6427 Před 8 lety

      r tc

    • @lonapancc6427
      @lonapancc6427 Před 8 lety

      r Tchaikovsky It ttr

    • @muhammadsibhath3356
      @muhammadsibhath3356 Před 6 lety

      Poli

    • @Critique007
      @Critique007 Před 4 lety

      Nope nair sab was a worst movie.Logicless since Dennis Joseph made ot without any knowledge about army.
      Best Defence Movies in malayalam
      1.KeerthiChakra
      2.Picket 43
      3.Douthyam
      4.Sainyam
      5.Kurukshetra
      Worst Defence Movies made in Malayalam
      1.Kandahar
      2.1971
      3.Nair sab
      4.Pattalam
      5.War and Love

    • @annajose66
      @annajose66 Před 4 lety +1

      Lalettan fans undooo

  • @invisible1278
    @invisible1278 Před 3 měsíci +1

    Ravi annan kandamaanam actorsum 5 songum athilupari emotional scenes um laline cable il ketti thooki fightsum kuthinirachu cheyyhittu polum ithinte ezhayalokathu ethaan aayitilla😂Aa kalakattathil oru vfx nte sahaayamillatha ethrakandaalum puthuma nashtapedaatha ee cinema thannadinu a big thaks to whole team 🙏🙏😘
    Mammukka,Joshi sir,Dennis Joseph sir 🔥🔥🔥🔥

  • @muhammadsuhail9722
    @muhammadsuhail9722 Před 4 lety +10

    പുള്ളിക്കാരൻ സ്റ്റാറ
    മഴയെത്തും മുന്പേ
    ലിങ്ക് ഉണ്ടോ

  • @helpfultips8144
    @helpfultips8144 Před 4 lety +5

    ജാതീയത പറയുകയാണെന്നു തോന്നരുത് ഇതിലുള്ള കാരകട്ടെഴ്സിന്റെ പേര് ശ്രദ്ധിച്ചോ വാര്യർ, നമ്പൂതിരി, പണിക്കർ ഇവർ ഒഴികെ ബാക്കിയുള്ള വർമ്മ, മേനോൻ, നമ്പ്യാർ, നായർ, പിള്ള ഇവരെല്ലാം ഉണ്ട് മറ്റു മൂന്നും ഇതിൽ പെടാത്തതാണോ അറിയതോണ്ടു ആണ്😊

  • @kannancs6417
    @kannancs6417 Před 3 lety +6

    Real life of Army. Nair saab kidu.

  • @salomonchacko113
    @salomonchacko113 Před 9 lety +21

    Ikka thakarthu..

  • @lijo3693
    @lijo3693 Před 3 lety +7

    മമ്മൂക്ക ❤❤❤❤

  • @tijuthomas968
    @tijuthomas968 Před 6 lety +36

    കിടിലം കിടിലോൽകിടിലം 😘😘😘

  • @ull893
    @ull893 Před 8 lety +31

    Geetha the eternal beauty who becomes more and more beautiful when she ages. Her beauty keeps changing in mysterious ways even frame to frame..

  • @ziyad4914
    @ziyad4914 Před 2 lety +2

    ഈ സിനിമയിലെ കോമഡി കൾ എല്ലാം തന്നെ ഈപോകേട്ടാലും ചിരി ഉണ്ടാക്കുന്നു...

  • @vineshk5555
    @vineshk5555 Před 4 měsíci +1

    2024കാണുന്നു രോമാഞ്ചം 💕💕👌👌

  • @abhijithappu8253
    @abhijithappu8253 Před 4 lety +19

    2:23:05 രോമാഞ്ചം 😍