Chellakkattin pallitheril | Mimics parade|Evergreen Songs | Malayalam Film Songs - Central Talkies

Sdílet
Vložit
  • čas přidán 10. 04. 2021
  • #malayalam #movie #CentralTalkies
    Chellakkattin pallitheril| Mimics parade|Evergreen Songs | Malayalam Film Songs
    Welcome to CENTRAL TALKIES You Tube Channel
    CENTRAL TALKIES is the leading player in the Indian Music industry
    office @ near east west flyover MUMBAI
    ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
    ചെയ്യാൻ മറക്കരുതേ🙏
  • Zábava

Komentáře • 104

  • @stellavijayan8068
    @stellavijayan8068 Před rokem +31

    എത്ര കേട്ടാലും ആസ്വദിച്ചാലും പാടിയാലും മതിവരാത്ത ഒരു എവെർഗ്രീൻ സോങ് 👌❤️👌❤️👌❤️

  • @pradeeppv934
    @pradeeppv934 Před 2 lety +60

    പഴയ പാട്ടുകൾ കേൾക്കുമ്പോൾ കഴിഞ്ഞുപോയ നിഷ്കളങ്ക മായ കുട്ടികാലം ഓർമ വരുന്നു എത്ര സുന്ദരമായ നിമിഷങ്ങൾ. ഇന്നോ ജീവിക്കാൻവേണ്ടി നെട്ടോട്ടമോടുന്നു

    • @aanishani1512
      @aanishani1512 Před 7 měsíci +1

      God bless you vishamikanda job enjoy cheyuka

    • @reenakwt6549
      @reenakwt6549 Před 4 měsíci

      Sathyam 😢😢😢

    • @SureshKumar-kd9ct
      @SureshKumar-kd9ct Před 12 dny

      കാണാൻ ഇട്ട് മുകളിൽ ഉണ്ട്

  • @reenakwt6549
    @reenakwt6549 Před 4 měsíci +8

    Hit ജോടികൾ.... എന്ത് നല്ല കാലമായിരുന്നു അത് ❤️❤️❤️❤️❤️❤️❤️❤️🌹സിദ്ധികിനെ ഒരുപാടിഷ്ടം..... ❤️❤️❤️❤️🌹🌹🌹

  • @shajikp8941
    @shajikp8941 Před 2 lety +38

    3:22 മുതൽ ചിത്രചേച്ചി എന്റെമ്മോ 🥰🥰
    സുനിത ഒരു പ്രത്യേക ഭംഗി ❤❤❤

  • @user-rw8xt2ms7f
    @user-rw8xt2ms7f Před 2 lety +56

    എന്ത് നല്ല പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🧡

  • @sureshg3068
    @sureshg3068 Před 2 lety +28

    സിദ്ധിഖ് സുചിത്ര എത്ര നല്ല ജോടി. ഈ രണ്ടുപേരുടെയും ചിത്രങ്ങൾ നല്ല കോമ്പിനേഷൻ ഫീൽ ചെയ്യും.

  • @NishaHaris-pc3rd
    @NishaHaris-pc3rd Před 18 dny +2

    എനിക്ക് ഇപ്പൊ പെട്ടെന്ന് ഒരു മോഹം ഈ song കേൾക്കാൻ 🥰🥰🥰👍🏻

  • @suneerkabeer8250
    @suneerkabeer8250 Před rokem +54

    ആ പഴയ എറണാകുളം കാണാൻ വേണ്ടി.... ഒപ്പം സുന്ദരമായ ഈ ഗാനവും.

    • @johnnewton7668
      @johnnewton7668 Před rokem +2

      Ekm is same ..no change

    • @NRKUMAR1972
      @NRKUMAR1972 Před 6 měsíci +3

      Rajendra maidanam.... Subhash park....Venduruthy palam....days never come back

    • @VineeshnpVineeshnp-uw1rk
      @VineeshnpVineeshnp-uw1rk Před 4 měsíci +2

      🙏

    • @jasmineliginligin6704
      @jasmineliginligin6704 Před měsícem

      ആര് പറഞ്ഞു 😏q😏😏​@@johnnewton7668

    • @jobyjoseph6419
      @jobyjoseph6419 Před měsícem

      Ekm മാറിയിട്ടില്ല കുട്ടാ.. രാജേന്ദ്ര മൈതാനവും, ഫോർ ഷോർ റോഡും അതേ പോലെ തന്നെ ഉണ്ട്.. 👍

  • @user-fx4xu8ri1p
    @user-fx4xu8ri1p Před rokem +8

    നല്ല പാട്ട് ❤️❤️ നല്ല ജോഡി ❤️❤️,. സിദ്ധിക്ക്.. സുനിത.. ജഗദീഷ്.. സുചിത്ര ❤️❤️

  • @samseerktm7554
    @samseerktm7554 Před 2 lety +20

    ജോൺസൺ മാസ്റ്റർ ❤❤❤🌹

  • @kishoreharidas.YoMeleth
    @kishoreharidas.YoMeleth Před měsícem +3

    ❤❤ അതിമനോഹര ഗാനവും, കാലവും.....

  • @arunpadiyil1
    @arunpadiyil1 Před 2 lety +33

    ഒരൊറ്റ പേര് : ജോൺസൺ മാഷ് 🥰90കളുടെ പുണ്യം 🥰

    • @reenakwt6549
      @reenakwt6549 Před 4 měsíci +1

      ഓഹ് സത്യം.... കേട്ടിരുന്നു പോകും ❤️❤️❤️❤️

    • @harikumarkk371
      @harikumarkk371 Před měsícem

  • @gulabisukumaran7737
    @gulabisukumaran7737 Před rokem +12

    എന്തുമനോഹരഗാനം .ഒത്തിരി കാലമായി കേട്ടിരുന്നിട്ട് Thank you.

  • @Aparna_Remesan
    @Aparna_Remesan Před 10 měsíci +9

    എറണാകുളം കാണാൻ എന്ത് ഭംഗിയാണ്❤️😍

  • @sunilap6228
    @sunilap6228 Před 7 měsíci +4

    അതിമനോഹരം

  • @Nouphy1
    @Nouphy1 Před 2 lety +10

    സിദ്ദിഖ്, ജഗദീഷ് പൊളി look

  • @jayasreenair5773
    @jayasreenair5773 Před rokem +14

    ഗാനരചന.......ബിച്ചു തിരുമല
    സംഗീതം.........ജോൺസൺ
    ഗായകർ..........ഉണ്ണിമേനോൻ & കെ എസ് ചിത്ര.🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤
    ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ ചിങ്ങച്ചെമ്മാനം
    കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം (2)
    നീലപ്പീലികാലിനാൽ ഓലത്താലി ചേലുമായ്
    ഈറക്കൊമ്പിൽ ഇലത്തുമ്പിൽ അഴകായ് ഒഴുകാൻ വാ
    ഓണക്കാവിൽ നാണപ്പൂവിൽ അമൃതായ് അലിയാൻ വാ (ചെല്ലക്കാറ്റിൻ..)
    തങ്കക്കമ്പി വീണമീട്ടി നിന്റെ ഓർമ്മ പൂവനിയിൽ
    മഞ്ഞതുമ്പിയാം കിനാവുമായ് മൗനത്തിൻ നേർത്ത തെന്നലിൽ (2)
    മഞ്ഞണിഞ്ഞ മോഹമായി ഞാൻ
    മേടപ്പക്ഷിയാകുമെൻ മാടത്തത്തേ നീയഴകിൻ
    കൂടണഞ്ഞ കാടലഞ്ഞു പാടിടും
    കിളിപ്പെണ്ണിൻ മലർകാലം തുമ്പിക്കോ ഓണക്കാലം (ചെല്ലക്കാറ്റിൻ..)
    സ്വർണ്ണതാലം കൈയ്യിലേന്തി സന്ധ്യ പോലുമീ വഴിയിൽ
    നിന്നെ കണ്ടപ്പോൾ നതാംഗിയായ് നാണത്തിൽ മുങ്ങി നിന്നതും
    കണ്ണിലിന്നു കാത്തിടുന്നു ഞാൻ നിലീനയായ്
    അന്തിമേഘത്തോപ്പിലെ ചന്തമുള്ള മാരിവില്ലായ്
    നീ വിരിഞ്ഞ കാന്തിയൊന്നു കാണുവാൻ
    തരുന്നോരോ വെള്ളിത്തിങ്കൾ മാനത്തെ കോടിക്കോണിൽ (ചെല്ലക്കാറ്റിൻ

  • @vineeshryy6417
    @vineeshryy6417 Před 2 lety +12

    പഴയ എറണാകുളം

  • @santhoshsandhusandhu3790
    @santhoshsandhusandhu3790 Před 2 lety +18

    നല്ലൊരു കാലഘട്ടസമയം

  • @harikumarkk371
    @harikumarkk371 Před měsícem +1

    SuperB❤

  • @archanajineshvijitha4115
    @archanajineshvijitha4115 Před 3 měsíci +1

    ചില പാട്ടുകൾ കേൾക്കുമ്പോൾ മനസ്സ് റീലാക്സിഡ് ആകുന്നു. 😊

  • @nooriyanoori7274
    @nooriyanoori7274 Před rokem +5

    Super anupallqvi and charanam ....oru 90 kid nostalgia 😊😊😊 30.05.2023

  • @jithujithuk6547
    @jithujithuk6547 Před měsícem +1

    സൂപ്പർ

  • @deepurkurup
    @deepurkurup Před 2 lety +9

    Nostalgic song.
    Thanks for the good quality, expecting more of such HQ videos .

  • @prasanthprasanth809
    @prasanthprasanth809 Před 2 lety +7

    Suchitrayude chiri👌👌👌👌👌👌👌👌

  • @babeeshlal2981
    @babeeshlal2981 Před rokem +7

    Unnimenon.. Chithra adipoli.. Feel..

  • @jomonmathew9529
    @jomonmathew9529 Před 3 měsíci +1

    SuuuprSuuupr ❤

  • @sarojpattambi6233
    @sarojpattambi6233 Před 8 měsíci

    എത്ര മനോഹരമായ സോംഗ് 👌🏻👌🏻👌🏻👌🏻

  • @saviosandeep
    @saviosandeep Před 2 lety +9

    Such an underated song

  • @sathyanks2174
    @sathyanks2174 Před měsícem

    എത്രകേട്ടാലും ഈ പാട്ടിനോടുള്ള '' ഇഷ്ടം'' തീരുന്നില്ല. ചെറുപ്രായത്തിൻ്റെ വസന്തകാലത്തേയ്ക്കൊരു യാത്ര.......😊

  • @baijum.t303
    @baijum.t303 Před rokem +2

    Unbelievable Orchestration of Johnson Mash The Great...

  • @gopikaprasad8410
    @gopikaprasad8410 Před rokem +1

    സൂപ്പർ സോഗ് ❤❤❤😢😢😢😢

  • @abhinandvp9385
    @abhinandvp9385 Před 8 měsíci +2

    Wow beautiful song❤❤❤

  • @gladyslinta7407
    @gladyslinta7407 Před 3 lety +8

    Quality film ❤️ songs 🥰

  • @jomonmathew9529
    @jomonmathew9529 Před 3 měsíci +1

    ❤❤❤❤ok.thanks

  • @ansarp2198
    @ansarp2198 Před rokem +10

    My childhood memories😍😍

  • @omanaa145
    @omanaa145 Před rokem +1

    എത്ര കേട്ടാലും മടുക്കാത്ത പാട്ട്

  • @_nabeel__muhammed
    @_nabeel__muhammed Před 2 lety +5

    Sweet song😍😍

  • @vinodanwarrier392
    @vinodanwarrier392 Před rokem +13

    (M) ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ, ചിങ്ങച്ചെമ്മാനം
    കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം ( 2 )
    (F)നീലപ്പീലികാലിനാൽ, ഓലത്താലി ചേലുമായ്
    ഈറക്കൊമ്പിൽ ഇലത്തുമ്പിൽ അഴകായ് ഒഴുകാൻ വാ
    ഓണക്കാവിൽ നാണപ്പൂവിൽ അമൃതായ് അലിയാൻ വാ
    (M&F) (ചെല്ലക്കാറ്റിൻ..)
    (M) തങ്കക്കമ്പി വീണമീട്ടി നിന്റെ ഓർമ്മ പൂവനിയിൽ
    മഞ്ഞതുമ്പിയാം കിനാവുമായ്, മൗനത്തിൻ നേർത്ത തെന്നലിൽ (2)
    മഞ്ഞണിഞ്ഞ മോഹമായി ഞാൻ,
    (F) മേടപ്പക്ഷിയാകുമെൻ മാടത്തത്തേ നീയഴകിൻ
    കൂടണഞ്ഞ കാടലഞ്ഞു പാടിടും
    കിളിപ്പെണ്ണിൻ മലർകാലം തുമ്പിക്കോ ഓണക്കാലം
    (M) (ചെല്ലക്കാറ്റിൻ..) (F)
    (F) സ്വർണ്ണതാലം കൈയ്യിലേന്തി സന്ധ്യ പോലുമീ വഴിയിൽ
    നിന്നെ കണ്ടപ്പോൾ നതാംഗിയായ്, നാണത്തിൽ മുങ്ങി നിന്നതും
    കണ്ണിലിന്നു കാത്തിടുന്നു ഞാൻ നിലീനയായ് ( 2 )
    (M) അന്തിമേഘത്തോപ്പിലെ, ചന്തമുള്ള മാരിവില്ലായ്
    നീ വിരിഞ്ഞ കാന്തിയൊന്നു കാണുവാൻ
    തരുന്നോരോ വെള്ളിത്തിങ്കൾ മാനത്തെ കോടിക്കോണിൽ
    (F) (ചെല്ലക്കാറ്റിൻ ) (M)

  • @latheefpm7346
    @latheefpm7346 Před 12 dny

    ❤❤❤❤❤

  • @user-by4qs2mz4n
    @user-by4qs2mz4n Před 8 měsíci +1

    Super nostaljic il onnu.🎉

  • @kasimtpkasim264
    @kasimtpkasim264 Před 2 lety +2

    സൂപ്പർ സോങ് ❤️❤️❤️

  • @mohamedshafeeq7926
    @mohamedshafeeq7926 Před 3 lety +6

    Memorable song

  • @jobynjoseph9119
    @jobynjoseph9119 Před rokem +3

    Wow what a soothing song

  • @Blissrootz
    @Blissrootz Před rokem +1

    Unnimenon 🎉🎉🎉🎉🎉🎉🎉

  • @shinojthodi2793
    @shinojthodi2793 Před 11 měsíci

    സൂപ്പർ സോങ് 👌👌🥰🥰

  • @jithujithuk6547
    @jithujithuk6547 Před měsícem

    എറണാകുളം കണ്ടില്ല but നിങ്ങളുടെ msg ❤️

  • @mahavtar
    @mahavtar Před měsícem +1

    അന്നത്തെ rain bow shawl ആരെങ്കിലും ശ്രദ്ധിച്ചോ അന്ന് അത് ഇട്ടവർ ഉണ്ടോ white ചുരിദാർ ആയിരുന്നു അതിന്റെ കോമ്പിനേഷൻ

  • @jindia5454
    @jindia5454 Před rokem +2

    Johnson mash, Bichu thirumala, Unni menon

  • @21batalian
    @21batalian Před 2 měsíci

    ഏതാ പാട്ട്..great one

  • @darpannam5481
    @darpannam5481 Před rokem +2

    Ayyo kaakka🦆🦆🦆 thoori Enna thonnunne jagdeesh👍👍😀😄😄😄🤣🤣🤣🤣

  • @latheefpm7346
    @latheefpm7346 Před rokem +1

    Superb song

  • @mathewmg1
    @mathewmg1 Před 3 lety +5

    Good song

  • @jomonmathew9529
    @jomonmathew9529 Před 3 měsíci

    Ernakulam.suupr

  • @sulajak8452
    @sulajak8452 Před 2 lety +3

    Feel very good.... Happy.... 🤣🤣🥰🥰🥰

  • @ajeshajo6682
    @ajeshajo6682 Před 9 měsíci

    Nalla😊പാട്ട്

  • @RajeevKumar-jg3ju
    @RajeevKumar-jg3ju Před rokem +2

    Superb🌹

  • @lostlove3392
    @lostlove3392 Před 2 lety +3

    Sunita, I love you

  • @munnasworld9795
    @munnasworld9795 Před 3 měsíci

    Super song😍😍😍

  • @Akhiltvpm907
    @Akhiltvpm907 Před rokem +1

    ♥️♥️👌

  • @sanuelias1939
    @sanuelias1939 Před 2 lety +3

    Ernakulam Rajendra Maidan❤️

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před 9 měsíci +1

    Back to 1990's

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 Před 2 lety +2

    നൊസ്റ്റാൾജിക്

  • @gwvampire444
    @gwvampire444 Před rokem +1

    ❣️❣️❣️❣️❣️

  • @vindujadeva550
    @vindujadeva550 Před rokem +1

    Ini orikkalum thirichukittatha a pazhayakaala ormakal😭😭😭

  • @sameerpalora2473
    @sameerpalora2473 Před 2 lety +2

    ജോൺസൺ മാസ്റ്റർ

  • @aneeshashtaman9935
    @aneeshashtaman9935 Před 2 lety +1

    1.41 ❤❤

  • @natureman543
    @natureman543 Před rokem +1

    *💚26APRIL2023👍*

  • @prasanthprasanth809
    @prasanthprasanth809 Před 2 lety +6

    Anupallavi last endu rasa alle...

  • @joshyjagan7452
    @joshyjagan7452 Před 10 dny

    ചിത്ര ചേച്ചിയെ കാണാൻ ഒരു അവസരം കിട്ടിയാൽ ആ കാലിൽ വീണ് നമസ്ക്കരിക്കണം

  • @arunscreation2189
    @arunscreation2189 Před rokem +1

    2022 kekunnvar like pravasi 👍❣🔊

  • @natureloverlover3917
    @natureloverlover3917 Před 9 měsíci +2

    ജഗതിഷും സുനിതയും ആവേണ്ടതായിരുന്നു

  • @aksajoshy4035
    @aksajoshy4035 Před 2 lety +7

    ജോൺസൻ മാഷ്.. ഒരു രെക്ഷ യും ഇല്ലാത്ത കോമ്പോ.

  • @arunvijayan6006
    @arunvijayan6006 Před 3 lety +7

    1992👌👌👌

  • @baijum.t303
    @baijum.t303 Před rokem +1

    Kilikkennum malarkaalam, thumpikkow oanakkaalam....

  • @anianiarnd8325
    @anianiarnd8325 Před rokem +2

    💯💕❤️💓💛🧡💗💞🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏

  • @jomonmathew9529
    @jomonmathew9529 Před 3 měsíci

    Cinimasuuper ❤❤❤❤❤❤

  • @rahultnnambiar9251
    @rahultnnambiar9251 Před rokem

    Mimicry thendikalude film il iththra nalla song?! Veruthe alla. Johnson magic alle? 🤔😁😂🤣