Alakapuriyil Azhakin Vaniyil | Thudarkadha | Saikumar | Maathu - S P Venkitesh Hits

Sdílet
Vložit
  • čas přidán 17. 12. 2020
  • Song : Alakapuriyil Azhakin Vaniyil...
    Movie : Thudarkadha [ 1991 ]
    Director : Dennis Joseph
    Lyrics : ONV Kurup
    Music : SP Venkitesh
    Singers : MG Sreekumar & KS Chithra
    അളകാപുരിയില്‍ അഴകിന്‍ വനിയില്‍
    ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
    കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
    കിളിമൊഴികളായ് അരുമയാം സ്വരവന്ദനം
    മതിമുഖീ നിന്‍ പ്രമദവനികയില്‍ [ അളാകാപുരിയില്‍ ]
    രാജസദസ്സില്‍ ഞാനണയുമ്പോള്‍
    ഗാനവിരുന്നിന്‍ ലഹരികളില്‍
    ഞാനറിയാതെ പാടുവതുണ്ടാം
    രാജകുമാരീ ഉണരുണരൂ
    സുരതരുപുഷ്പശോഭമാം മിഴികള്‍
    തെരുതെരെ എന്നെയാര്‍ദ്രമായ് തഴുകും
    വരികയായി‍ ഹൃദയവനികയില്‍ [ അളാകാപുരിയില്‍ ]
    നീ മടിചേര്‍ക്കും വീണയിലെന്‍ പേര്‍
    താമരനൂലില്‍ നറുമണിപോല്‍
    നീയറിയാതെ കോര്‍ത്തരുളുന്നൂ
    രാജകുമാരാ വരു വരു നീ
    മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍
    മധുകണമായി മാറുമാ നിമിഷം
    വരികയായി പ്രമദവനികയില്‍ [ അളാകാപുരിയില്‍ ]
  • Krátké a kreslené filmy

Komentáře • 367

  • @sisilkumar4422
    @sisilkumar4422 Před 2 lety +111

    ഇതു പോലുള്ള പാട്ടുകൾ പിറന്ന 90 കൾ
    ഈ കാല ഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഭാഗ്യം

  • @sumanchalissery
    @sumanchalissery Před 3 lety +373

    #തുടർകഥ മൂവിയിലെ എല്ലാ പാട്ടും സൂപ്പർ ഹിറ്റുകളാണ് 😍🧡 #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡 𝐀𝐧𝐧𝐚𝐚 നമിച്ചു 🙏 💯 Spv യുടെ ആരാധകർ ആരെല്ലാം ഉണ്ട്..!!

    • @SanjeevKumar-rn6bh
      @SanjeevKumar-rn6bh Před 3 lety +3

      Njaan

    • @sumanchalissery
      @sumanchalissery Před 3 lety +4

      @@SanjeevKumar-rn6bh 😍💪

    • @vinod_757
      @vinod_757 Před 3 lety +4

      ഞാനുണ്ട് വിനോദ് പ്ലാക്കീഴ്

    • @sumanchalissery
      @sumanchalissery Před 3 lety +3

      @@vinod_757 😍💪 എവിടെയാണ് സ്ഥലം ബ്രോ...?

    • @vinod_757
      @vinod_757 Před 3 lety +3

      @@sumanchalissery വെഞ്ഞാറമൂട് ( പ്ലാക്കീഴ് വരാൻ 5 Km)

  • @althafbasheer9736
    @althafbasheer9736 Před 3 lety +116

    തുടർക്കഥയിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മികച്ചത്
    ONV SPV കോംബോ 🔥🔥

  • @vasudevkrishnan5476
    @vasudevkrishnan5476 Před 3 lety +124

    സായികുമാറിന്റെ പഴയ ലുക്കിന് എംജി ശ്രീകുമാറിന്റെ സൗണ്ട് നന്നായി ചേരുന്നുണ്ട്

  • @TheNeisam
    @TheNeisam Před 2 lety +23

    മലയാളത്തിലെ പാട്ടുകളിൽ റിപ്പീറ്റ് അടിച്ചു കേൾക്കുന്ന നാലഞ്ചു പാട്ടുകൾ അതിൽ രണ്ടെണ്ണം ഈ പടത്തിലെ 🥰🥰🥰

  • @sandeepchellattan
    @sandeepchellattan Před rokem +19

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം.മനസ്സു കൊണ്ട് തിരിച്ചു പോകാറുണ്ട് 90 കാലഘട്ടത്തിലേക്ക്.

    • @santhoshoommen1735
      @santhoshoommen1735 Před rokem

      ഇപ്പൊ കുറെ അലവലാതികൾ പാട്ട് ഉണ്ടാക്കുന്നുണ്ട്...

    • @ajaykhoshs3828
      @ajaykhoshs3828 Před 6 měsíci

      സത്യം

  • @ratheesh916
    @ratheesh916 Před 3 lety +228

    എന്ത് വോയിസാ എം ജി അണ്ണാ നിങ്ങളുടേത്!! 🙏😍

  • @sreejijith2252
    @sreejijith2252 Před 3 lety +48

    ഇത് പോലെ ഒരു കാലം ഇനി ഒരിക്കലും വരില്ലാ.... ♥️❤❤❤

  • @rathishbaby
    @rathishbaby Před 3 lety +102

    യൂട്യൂബിൽ ഈ പാട്ടിന്റെ ഇപ്പോൾ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും Best quality ഇതാണ്.... Thanks *Mzone* 👌👌👌👍👍

    • @s9ka972
      @s9ka972 Před rokem

      Millennium music's കുറേ കൂടെ വൃത്തിക്ക് ചെയ്തിട്ടുണ്ട്

  • @jojinjoy3817
    @jojinjoy3817 Před 3 lety +240

    പടത്തിൽ അഞ്ചു പാട്ട്... അഞ്ചും സൂപ്പർ ഹിറ്റ്‌... ക്രെഡിറ്റ്‌ goes to എസ് പി വെങ്കിഡേഷ്

  • @sachincalicut6527
    @sachincalicut6527 Před 3 lety +37

    രാജസദസ്സിൽ ഞാനണയുമ്പോൾ ഗാനവിരുന്നിൻ ലഹരികളിൽ
    ഞാനറിയാതെ പാടുവതുണ്ടാ രാജകുമാരി ഉണരുണരൂ

  • @sreeragssu
    @sreeragssu Před 3 lety +182

    ഈ സിനിമയിലെ പാട്ടുകള്‍ എല്ലാം സൂപ്പറാ 👌👌
    അളകാപുരിയില്‍😍, മഴവില്ലാടും😍, മാണിക്യ കുയിലേ നീ😍, ആതിര വരവായ്,😍 ശരറാന്തല്‍ പൊന്നും പൂവും😍
    SP വെങ്കിടേഷ് - ONV ഇഷ്ടം ♥😍

    • @amiami819
      @amiami819 Před 3 lety +5

      അതെ ♥️♥️

    • @nishaadtk6718
      @nishaadtk6718 Před 3 lety +5

      അതെ 🥰🥰🥰

    • @Rajuellath
      @Rajuellath Před 3 lety +3

      Athokke Oru kaalam athokke Oru item enthaaa parayaaa namichu ponne

    • @jkn3443
      @jkn3443 Před 3 lety +3

      SPV- ONV combination ഒത്തിരി ഹിറ്റ് ഗാനങ്ങളുണ്ട് 90sൽ...... തുടർക്കഥ, ഇന്ദ്രജാലം, നാടോടി, കിഴക്കൻ പത്രോസ്(പാതിരാക്കിളീ), ചുക്കാൻ, മാന്ത്രികം, മാസ്മരം etc....

    • @karthikasundaran3429
      @karthikasundaran3429 Před 3 lety

      nalla songs ulla elladuthum undallo bro..

  • @aneeshpa-og4zx
    @aneeshpa-og4zx Před 2 lety +24

    3 . 55 മിനിറ്റിൽ ഉള്ള ചിത്ര ചേച്ചിയുടെ ആ ശബ്ദം 👌👌👌

  • @sujithv2521
    @sujithv2521 Před 3 lety +149

    തുടർകഥ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

  • @hamsuvelliyath619
    @hamsuvelliyath619 Před 2 lety +12

    ഒരുകാലത്തെ ar റഹ്മനും ഇളയരാജയും വിദ്യാസഗറും ഒരാളായിരുന്നു sp vengidesh❤

  • @babeeshkaladi
    @babeeshkaladi Před 3 lety +91

    MG ചേട്ടന്റെ ഒരുപാട് ഹിറ്റുകൾ പിറന്നത് എസ്. പി വെങ്കടേഷ് സാറിന്റെ മ്യൂസിക്കിൽ ആയിരുന്നു 🔥

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +29

    SP വെങ്കിടേഷ് ഇക്കാലത്തും Music ൽ മലയാളത്തിൽ സജീവമായിരുന്നെങ്കിൽ എത്ര നന്നായേനെ നമുക്ക് പഴയ ഒരു കാലത്തേക്ക് കൊണ്ട് പോകുമായിരുന്നേനെ🙏💥🔥💥

    • @robinsoncrusoe3318
      @robinsoncrusoe3318 Před rokem +3

      അതിനു പറ്റിയ സിനിമ, പാട്ടെഴുത്തുകാർ, ഇതൊക്കെ കൂടെയുണ്ടെങ്കിലേ,,,അതൊക്കെ നടക്കൂ,,,

  • @beenamanojkumar6331
    @beenamanojkumar6331 Před rokem +20

    ഈ സോങ്ങിലെ എംജി യുടെ സൌണ്ട് ഒരു പ്രത്യേക ഭംഗി ഉണ്ട് 👌👌👌

  • @victoriajosephcheeranchira4560

    S P VENKIDESH 😍😘😘😘❤️❤️❤️❤️❤️❤️❤️എന്റെ ദൈവമേ ഇതിനൊക്കെ ഡിസ്‌ലൈക്ക് കൊടുത്തവർ മനുഷ്യർ തന്നെയോ

  • @maneeshmadhu1794
    @maneeshmadhu1794 Před rokem +5

    MG ചേട്ടന്റെ ഒരുപാടു ഹിറ്റുകളിൽ പിറന്ന അതിമനോഹരമായ ഗാനം

  • @sanjusanjeev9333
    @sanjusanjeev9333 Před rokem +8

    അണ്ണൻ മനസ്സറിഞ്ഞു പാടിയ പാട്ടുകൾ ആണ് തുടർകഥയിൽ 🥰🥰🥰പൊന്നണ്ണാ നമിച്ചു 🥰🥰

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 Před 3 lety +42

    പാട്ട് ആരെഴുതിയാലും മ്യൂസിക് അണ്ണൻ തന്നെ മതി . അതാണ്. S p v 💜

  • @suji2763
    @suji2763 Před 3 lety +20

    ഈ കാലഘട്ടത്തിലെ ഗാനങ്ങൾ വളരെ മനംമയക്കുന്നതായിരുന്നു...

  • @LALMANU1
    @LALMANU1 Před 3 lety +21

    M G അണ്ണാ ...കിടു വോയിസ്‌

  • @user-pw1sb8hc9u
    @user-pw1sb8hc9u Před 3 lety +26

    എത്ര കേട്ടാലും മതിവരാത്ത ഗാനം👌👌✅💯 ഒത്തിരി ഇഷ്ടം ❤❤

  • @muhammednoufal1269
    @muhammednoufal1269 Před 3 lety +32

    SP വെങ്കിടേഷ് സാർ ❤️ഈ പടത്തിലെ എല്ലാ പാട്ടുകളും ഇഷ്ടം ❤️അർത്ഥന മൂവിയിലെ "കാതോരമാരോ" എന്ന ഗാനം പ്രതീക്ഷിക്കുന്നു ❤️

  • @harieshkkdotin
    @harieshkkdotin Před 3 lety +67

    ബിലോ ആവറേജ് പടവും ഏറ്റവും മനോഹര ഗാനങ്ങളും. #SPV_ERA

  • @krishnadev3137
    @krishnadev3137 Před 9 měsíci +3

    പാട്ട് കേൾക്കുമ്പോൾ എന്തോ നഷ്ടപ്പെട്ടത് പോലൊരു ഫീൽ.... തിരിച്ചു കിട്ടാത്ത കുറെ നല്ല ദിവസങ്ങൾ 😭😭😭

  • @kaleshpanikamvalappil9117
    @kaleshpanikamvalappil9117 Před 3 lety +31

    അന്നും ഇന്നും ഇഷ്ടഗായകൻ എം ജി ശ്രീകുമാർ

  • @minnusandponnusworld9051
    @minnusandponnusworld9051 Před 5 měsíci +5

    ഈ പാട്ടിനു എന്തോ മാജിക് ഉണ്ട്. ഈ പാട്ട് പണ്ട് റേഡിയോ /കാസറ്റ് ഉള്ള കാലം മുതൽ കേൾക്കുന്നു, ഇന്ന് 2024 ലും കേൾക്കുമ്പോൾ അതെ സുഖം..

  • @renjithneerkunnam13
    @renjithneerkunnam13 Před 3 lety +19

    SP വെങ്കിടേഷ് ശ്രീ കമാർ സോങ്ങ് എല്ലാം സൂപ്പർ

  • @renjithneerkunnam13
    @renjithneerkunnam13 Před 3 lety +43

    സായികുമാർ പാടുന്ന പോലെ അതാണു ശ്രീയേട്ടൻ

  • @nithinrnair8434
    @nithinrnair8434 Před 4 měsíci

    ഒരു പ്രത്യേക ഇഷ്ടം ആണ് ഇ സിനിമയും ഇതിലെ പാട്ടുകളും. ഇതിന്റെ ലൊക്കേഷൻ ക്യാമറ വർക്ക്‌ അടിപൊളി...,.ഡെന്നിസ് ജോസഫ് 🙏🏼🙏🏼🙏🏼🙏🏼

  • @karthik.pkarthik6934
    @karthik.pkarthik6934 Před 3 lety +22

    Renjini cassetts 'ചിത്രം ' സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റ് ലാഭമുണ്ടാക്കിയ സിനിമ

  • @jinojose1
    @jinojose1 Před 5 měsíci +1

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ... എല്ലാം ഒന്നിനൊന്നു മെച്ചം

  • @shymat8222
    @shymat8222 Před 2 lety +6

    സായ് കുമാർ.... Amazing ആക്ടർ ആണ്...

  • @sinuydw
    @sinuydw Před 3 lety +48

    ഈ പടത്തില്‍ അഭിനയിക്കുമ്പോ മാതുവിന് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുളളു എന്ന് കേട്ടിട്ടുണ്ട്..എന്ത് ഭംഗിയാ കാണാന്‍

    • @arunroja6273
      @arunroja6273 Před 3 lety +9

      രാധികയുമായി നല്ല സാമ്യമുണ്ട് മാതുവിന്‌ ...ഒരു നല്ല നാടൻ നായിക .

    • @midhunraj4294
      @midhunraj4294 Před 3 lety +2

      മാതു 73 എന്ന് wiki പറയുന്നു.. അപ്പൊ 18 വയസ്സ്

    • @sreeragssu
      @sreeragssu Před 3 lety +5

      ഇരു നിറമാണ് , നല്ല മുഖശ്രീയും ..

    • @jilsck8279
      @jilsck8279 Před 3 lety

      Tennis Joseph Sarinte PrathifaTheliyicha Padam

    • @commonman991
      @commonman991 Před 2 lety +3

      @@jilsck8279 Tennis Joseph alla bro......Shuttle Joseph :-D

  • @shanojwayanad8426
    @shanojwayanad8426 Před 3 lety +23

    പഴയ റേഡിയോ കാലം ഓർമ്മ വന്നു (ആകാശവാണി കോഴിക്കോട് )

    • @JP-bd6tb
      @JP-bd6tb Před 3 lety

      എനിക്കും അങ്ങനെ തന്നെ മച്ചാ

    • @shajipeter9711
      @shajipeter9711 Před 3 lety

      Mm

  • @vivkkvln
    @vivkkvln Před 2 lety +8

    ഈ സിനിമയിലെ എല്ലാ പാട്ടുകളും
    👏🏼👏🏼👏🏼👏🏼👏🏼

  • @krishnakumarct5678
    @krishnakumarct5678 Před 3 lety +8

    ഒരു രക്ഷയുമില്ല. Sp v

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 Před 2 lety +9

    മോഹൻലാൽ സിനിമയിലെ പാട്ടുകൾ പോലെ മനോഹരം

  • @lasithabijulasitha3369
    @lasithabijulasitha3369 Před 3 lety +12

    Sp venkitesh sir Mg sir chithra mam 🙏🙏🙏🙏🙏🙏.oninodum varnikkanavilla ithile ganangal superb🙏🙏🙏🙏🙏🙏💜💜💜💜💜💜

  • @shephyrustham3123
    @shephyrustham3123 Před 10 měsíci +2

    ഇതുപോലെയുള്ള പാട്ടുകള്‍ ഇനിയും സ്വപ്നത്തില്‍ മാത്രം

  • @AnilNadh
    @AnilNadh Před 5 měsíci +1

    ഏറെക്കുറെ എല്ലാ പാട്ടുകളും ഒരേ ടൂൺ.... ഒരേ ഓർക്കിസ്ട്രാ......! എങ്കിലും പാട്ടുകൾ 90/ഹിറ്റ്‌.....

  • @subhashn4858
    @subhashn4858 Před 3 lety +21

    SP സർ കൊല മാസ്റ്റ്

  • @anishsyriac1162
    @anishsyriac1162 Před 3 lety +48

    Chithra chechi fans undo ❤️

  • @jahfarmk758
    @jahfarmk758 Před 3 lety +21

    Mind blowing song, Hats off Venkidesh sir.. 👍and Marvelous voice of MG Sir & Chitra chechi 👌😍

  • @rejithpkd1723
    @rejithpkd1723 Před 3 lety +26

    Maathu ....💜My fvrt
    ആ ചിരിയൂം ഓട്ടവും maathuvinte Trademark aanu

  • @hentrykjohn194
    @hentrykjohn194 Před 3 lety +17

    Saikumar enna abinaya chakravarthi...... In all category...

  • @afsalnk2652
    @afsalnk2652 Před 3 lety +36

    ചിത്രഗീതം നൊസ്റ്റാൾജിയ😍❤

    • @kumarisheela5929
      @kumarisheela5929 Před 8 měsíci

      Sathyam njan athu aarenkilim comment cheythittundo ennu nokki vannatha, illenkil cheyyumaayirunnu

  • @shymat2850
    @shymat2850 Před 3 lety +11

    എത്ര കേട്ടാലും.. മതിയാവില്ല

  • @anandhurajeev8476
    @anandhurajeev8476 Před 3 lety +21

    2:34.'വരികയായി ഹൃദയവനികയിൽ....🥰🥰🥰

  • @realrate6768
    @realrate6768 Před 3 lety +10

    spv onv combo....vere level aneee

  • @evershine5201
    @evershine5201 Před rokem +1

    എല്ലാ പാട്ടുകളും ഒന്നിനൊന്ന് സൂപ്പര്‍ ഒ.എന്‍.വി-എസ്.പി-എംജി-ചിത്രാമ്മ ടിം

  • @krishnasekhar9216
    @krishnasekhar9216 Před 2 lety +7

    3:49 That Sangathi 🥰 Only Chithra chechi can sing like 🙏❤️

  • @anilanoop9326
    @anilanoop9326 Před 3 lety +55

    ചരണം ചിത്ര ചേച്ചി ♥️♥️♥️♥️

  • @SandeepKumar-hs5cx
    @SandeepKumar-hs5cx Před 3 lety +20

    ചെയ്ത് വെച്ചേക്കുന്നത് എല്ലാം തനി തങ്കം...❤️❤️❤️❤️Sp വെങ്കിടേഷ് സർ

  • @divyarajs2174
    @divyarajs2174 Před 3 lety +5

    എന്താ ഒരു feel ഈ പാട്ടിനു 👌👌sai kumar mathu.. Suuuper.... 👌👌👌

  • @swaramkhd7583
    @swaramkhd7583 Před 3 lety +44

    SP V സാറിന്റെ എല്ലാ പാട്ടുകളോടും
    എന്നും പ്രണയമാണ്.
    എന്തൊരു ജിന്നാണിങ്ങേര് -
    90 കളിലെ എം ജി എസ് ന്റെ പാട്ടുകളും
    കിടുവായിരുന്നു.

  • @lasithabijulasitha3369
    @lasithabijulasitha3369 Před 3 lety +12

    M G sir chitrachechi spv sir🙏🙏🙏🙏🙏🙏🙏what a beautiful song. My fav song

  • @shiyasrahim8078
    @shiyasrahim8078 Před 3 lety +14

    വെങ്കിടേഷ് സർ, 🔥❤️

  • @dhanyap5511
    @dhanyap5511 Před 3 lety +15

    MG sir and Chitra mam voice 👌👌💞

  • @mallu_shortzzz
    @mallu_shortzzz Před 3 lety +8

    Chitra chechi... Charanam🥰🥰🥰

  • @DatW32
    @DatW32 Před 2 lety +1

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ടു . ആശ.ഓർക്കുമ്പോൾ ഒരു പഴയ കാല നൊസ്റ്റു

  • @binshinqatar
    @binshinqatar Před 3 měsíci +2

    2024 ൽ വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നു.

  • @soumyalachoose7573
    @soumyalachoose7573 Před 2 měsíci

    സായികുമാർ എത്ര സുന്ദരനായിരുന്നു സൂപ്പർ combo സായികുമാർ മാതു

  • @nidhishsasi143
    @nidhishsasi143 Před rokem +2

    എത്ര കേട്ടാലും fresh 👍👍👍👍

  • @sandyy0911
    @sandyy0911 Před 2 měsíci

    സായികുമാർ പാടുന്ന പോലെ ഉണ്ട്.. One of my favourite സോങ് 🥰🥰🥰MG ചിത്ര combo 🥰

  • @binukumar.sangarreyalsupar9703

    സായ്കുമാർ സൂപ്പർ

  • @Sree9544
    @Sree9544 Před 3 lety +21

    S P Venkitesh 🧡

  • @krishnakumarmg2183
    @krishnakumarmg2183 Před rokem +1

    What an Orchestration of this song.. SP Venkitesh magic ..love yu🙏..pallavi Guitar codes ഒരു രക്ഷയുമില്ല. പിന്നെ MG അണ്ണന്റെ ശ്രുതിയും..കണ്ണുകളിൽ കൃത്യമായ ഭാവം വിടർത്തുന്ന നടൻ സായികുമാർ.. എല്ലാം എല്ലാം മനോഹരം

  • @renjithk.srenjithk.s9791
    @renjithk.srenjithk.s9791 Před 7 měsíci +1

    സൂപ്പർ സോങ് ❤❤

  • @praveensomashekharan7221
    @praveensomashekharan7221 Před 2 lety +6

    അളകാപുരിയിൽ അഴകിൻ വനിയിൽ
    ഒരു നാൾ ഒരു നാൾ ഞാൻ വരും
    കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
    കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
    മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)
    രാജസദസ്സിൽ ഞാനണയുമ്പോൾ
    ഗാന വിരുന്നിൻ ലഹരികളിൽ
    ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
    സുരതരു പുഷ്പ ശോഭമാം മിഴികൾ
    തെരുതെരെയെന്നെ ആർദ്രമായ് തഴുകും
    വരികയായ് ഹൃദയ വനികയിൽ (അളകാ..)
    നീ മടി ചേർക്കും വീണയിലെൻ പേർ
    താമരനൂലിൽ നറുമണി പോൽ
    നീയറിയാതെ കോർത്തരുളുന്നൂ
    രാജകുമാരാ വരൂ വരൂ നീ
    മധുരമൊരാത്മഹർഷമാമൊഴിയിൽ
    മധുകണമാറുമാ നിമിഷം
    വരികയായ് പ്രമദ വനികയിൽ (അളകാ..)

  • @ashwinaneesh6520
    @ashwinaneesh6520 Před rokem +3

    2023ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ മക്കളെ ഒരു ലൈക്‌ അടിച്ചിട്ട് പോ ❤️❤️❤️

  • @ramjith7697
    @ramjith7697 Před 2 lety +3

    ഒറ്റപ്പാട്ട്. Subscribed♥️

  • @richumathew2020
    @richumathew2020 Před 3 lety +25

    സായ്കുമാർ ഒരു നല്ല നായക നടൻ അകാൻ പ്രതിഭ ഉള്ള ആളായിരുന്നു... ഉപയോഗിച്ചില്ല...

  • @prasanthprasanth809
    @prasanthprasanth809 Před 2 lety +1

    Saykumar veena pidichirikunna bagam enik valya ishtamanu... becoz njanum oru veena artist anu

  • @Ani-gi1pf
    @Ani-gi1pf Před 3 lety +7

    Entha pattalleeee🙇‍♂️🙇‍♂️👍👍👏👏😊😊😍😍

  • @alluzzvlog275
    @alluzzvlog275 Před 11 měsíci

    This movie 5 Songs അഞ്ചും സൂപ്പർ ഏതൊക്കെ ഇപ്പോഴത്തെ രാമുളി മ്യൂസിക് ഡയറക്ടർ ഗോപി ചേട്ടൻ കേൾക്കണം ONV SPV MG KSC സ്പെഷ്യലി Dennis joseph

  • @sarathsankaranachary152
    @sarathsankaranachary152 Před 3 lety +6

    SP Venkitesh Sir❤❤❤

  • @remyarajeev164
    @remyarajeev164 Před 3 lety +7

    2021 ജൂണിൽ കേൾക്കുന്നവർ ഉണ്ടോ, സൂപ്പർ song ❤️❤️

  • @vaisakhqatar
    @vaisakhqatar Před 3 lety +5

    Enikku ee pattu kelikkubool lalettananu mansil varunathu ❤️❤️❤️ anyone watching in 2021?

    • @vasudevkrishnan5476
      @vasudevkrishnan5476 Před 3 lety

      ചിത്രത്തിലെയോ മിന്നാരത്തിലെയോ പാട്ട് എന്ന ഒരു ഫീൽ

  • @prakasp6878
    @prakasp6878 Před 3 lety +4

    Super song.e cinema yile Ella pattukalum super hit annu.athu okke oru kaalam.thirich kittatha kaalam..

  • @subinsabu8243
    @subinsabu8243 Před 3 lety +5

    2021 ൽ കേൾക്കുന്നവർ ഉണ്ടോ

  • @sinua1674
    @sinua1674 Před 3 lety +5

    മാതു ഇഷ്ട്ടം💓💓💓💓

  • @sumeshsethu6526
    @sumeshsethu6526 Před 3 lety +6

    S P വെങ്കിടേഷ് HITS

  • @benbenxavier8575
    @benbenxavier8575 Před rokem +1

    തുടക്കം ചോക്ലേറ്റ് നായകനായി

  • @kvmanojkumar1736
    @kvmanojkumar1736 Před 2 lety +2

    Sinima ithiri purakottupoyaalum music kond hrudayam nirakkunna kaalam

  • @binoyk3186
    @binoyk3186 Před 3 lety +5

    Wow enthu sugam kelkkan

  • @arunkm3088
    @arunkm3088 Před 2 lety +2

    Dennis joseph - ONV kurup - S P Venkitesh 💞💞

  • @satheeshoc3545
    @satheeshoc3545 Před 3 lety +6

    സായികുമാർ അഭിനയിച്ച വസുധ മൂവി അപ്പ്‌ ലോഡ് ചെയ്യണം

  • @aneeshkollam4854
    @aneeshkollam4854 Před měsícem

    എം. ജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.............. ❤️❤️❤️.... ❤️❤️.

  • @user-bt8bw8os7z
    @user-bt8bw8os7z Před rokem +1

    കുറുപ്പ് സാറിന്റെ മാസ്മരിക രചന

  • @vijirajesh2858
    @vijirajesh2858 Před 3 lety +8

    MG💪💪💪💪💪💪💪💪💪💪💪

  • @conandermidhun1
    @conandermidhun1 Před 3 lety +5

    Thank you so much for this upload. It's one of my most favourite songs since childhood.

  • @hentrykjohn194
    @hentrykjohn194 Před 3 lety +6

    Mg sree enna rajakumaran

  • @sakeerkm39
    @sakeerkm39 Před 2 lety +3

    നല്ല ട്യൂൺ സെൻസ് ഉള്ള സംവിധായകൻ ആയിരുന്നു 'ഡെന്നിസ് ജോസഫ് 'സാർ..
    അഥർവം, മനു അങ്കിൾ, അപ്പു,
    തുടർകഥ, ഈ സിനിമകളിലെ പാട്ടുകൾ എല്ലാം സൂപ്പർ.....

  • @AASH.23
    @AASH.23 Před 2 lety +3

    സൂപ്പർ 💕💕💕എല്ലാം സോങ്‌സ് 🥰

  • @Linux_Tech_Tips_23087
    @Linux_Tech_Tips_23087 Před 3 lety +6

    The expression of sai ettans eyes at 2:25😍

  • @arjunvmenon9245
    @arjunvmenon9245 Před 3 lety +7

    Saikumar rocks