Manikya Kuyile Nee | Thudarkadha | Saikumar | Maathu | S P Venkitesh Hits

Sdílet
Vložit
  • čas přidán 9. 09. 2024
  • Song : Manikya Kuyile Nee...
    Movie : Thudarkadha
    Director : Dennis Joseph
    Lyrics : ONV Kurup
    Music : SP Venkitesh
    Singers : MG Sreekumar & KS Chithra
    മാണിക്യക്കുയിലേ നീ
    കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ
    നീലക്കടമ്പുണ്ടോ [ മാണിക്യ ]
    നീലപ്പൂങ്കടമ്പില്‍ കണ്ണന്‍
    ചാരിനിന്നാല്‍... [ 2 ]
    നീളെ നീളെ പൂമാരീ...
    നീളെ പൂമാരി... [ മാണിക്യ ]
    കാണാക്കാര്‍ക്കുയിലായ് കണ്ണന്‍
    ഇന്നും വന്നോ... [ 2 ]
    എന്തേ ഇന്നീ പൂമാരീ...
    എന്തേ പൂമാരി... [ മാണിക്യ ]

Komentáře • 245

  • @sumanchalissery
    @sumanchalissery Před 3 lety +365

    മലയാളത്തിലെ ഒരുകാലത്തെ No1 ഹിറ്റ്‌ മേക്കർ..! #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡𝐒𝐢𝐫 🧡😍 SpV ഫാൻസുകാർ ആരൊക്കെയുണ്ട് ഇവിടെ..!!👍👍

    • @unnikrishanp9051
      @unnikrishanp9051 Před 3 lety +11

      Suman Chalissery.. വിദ്യാസാഗർ കഴിഞ്ഞാൽ പിന്നെ Spv songs ആണ് എനിക്ക് fav ☺️

    • @sumanchalissery
      @sumanchalissery Před 3 lety +20

      @@unnikrishanp9051 എനിക്ക് അണ്ണൻ കഴിഞ്ഞേ ആരും ഉള്ളൂ... ബിജിഎം കിങ് കൂടിയാണ് ആശാൻ.. എന്തോ കത്തി നിൽക്കുന്ന കാലത്ത് സോഷ്യൽ മീഡിയയുടെ ഒരു അഭാവം ശരിക്കും അങ്ങേരെ ബാധിച്ചു.. ഇന്നും വിദ്യാസഗറിന്റെ അത്രപോലും അദ്ദേഹം മലയാളത്തിൽ പോപ്പുലർ അല്ല.. സോഷ്യൽ മീഡിയയുടെ വരവോടെ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്..

    • @unnikrishanp9051
      @unnikrishanp9051 Před 3 lety +12

      Bgm ൻ്റെ കാര്യത്തിൽ Spv best ആണ്
      ശെരിക്കും വിദ്യാസാഗറിന് കിട്ടുന്ന പോലെ fanbase Spv ക്കും കിട്ടേണ്ടതാണ് അത്രക്കും നല്ല songs പുളളി ചെയ്തിട്ടുണ്ട് അതും ഒരു മലയാളി കൂടി അല്ലാഞ്ഞിട്ട് 🙂

    • @sumanchalissery
      @sumanchalissery Před 3 lety +17

      @@unnikrishanp9051 ആ കൗരവരിൽ കുറച്ചു ഐറ്റം ഉണ്ട് 🔥😍 കനകനിലാവേ സോങ്ങിന്റെ മ്യൂസിക് ഇട്ട്.. ഹോ 💯🙏 ആരും കരയും...

    • @unnikrishanp9051
      @unnikrishanp9051 Před 3 lety +5

      @Suman Chalissary.. Correct Bro 👍
      one of my fav album Kauravar in Spv music 💯😘

  • @rizparavakkal6382
    @rizparavakkal6382 Před 3 lety +147

    Sp വെങ്കിടേഷിന്റെ സോങ്‌സ് ഇഷ്ട്ടപെടുന്നത് ഞാൻ മാത്രമല്ല ല്ലേ.... വൽക്കണ്ണെഴുതിയ മകര നിലാവും... പാൽ നിലാവിനും ഒരു നൊമ്പരവും... ഒന്നുരിയാടാൻ കൊതിയായി.... കറുകവായൽ കുരുവി എത്ര നല്ല നല്ല പാട്ടുകൾ അദ്ദേഹത്തെ മലയാളം മറന്നിട്ടില്ല 👍👍👍

  • @user-rx5pb5qx6e
    @user-rx5pb5qx6e Před 3 lety +93

    S. P venkitesh.. മലയാളികൾക്ക് ഒരിക്കലും മറക്കാത്ത ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ..മിന്നാരം, കിലുക്കം,ജോണി വാക്കർ. കൗരവർ, കാബൂളിവാല, മാന്നാർ മത്തായി, ഹിറ്റ്ലർ, വാത്സല്യം, ഗന്ധർവ്വം, പൈതൃകം, സോപാനം, സൈന്യം.. Etc..

    • @bharath7538
      @bharath7538 Před 3 lety +4

      Maanthrikam

    • @anoopkg3709
      @anoopkg3709 Před rokem +1

      കാബൂളിവാല സ്പടികം

    • @SaranSurendran-fi9bw
      @SaranSurendran-fi9bw Před rokem +2

      സ്ഫടികം. മാന്ത്രികം. ദ്രുവം. സൗഭാഗ്യം. സ്ത്രീ ധനം.ഗാന്ധർവ്വം. ഇത് മഞ്ഞു കാലം.ഒന്നാമൻ. ഇനിയും ഉണ്ട് ഒരുപാട്.

    • @akhilrpalackal9171
      @akhilrpalackal9171 Před 11 měsíci +2

      കിഴക്കൻ പത്രോസ് നീലഗിരി

    • @Antappan-v6d
      @Antappan-v6d Před 10 měsíci

      ​❤

  • @memorylane7877
    @memorylane7877 Před 3 lety +123

    ഈ സിനിമയിലെ പാട്ടുകൾക്ക് മാത്രം ആയിട്ട് തന്നെ പ്രത്യേക ഫാൻബേസ് ഉണ്ട്. ശരറാന്തൽ പൊന്നും പൂവും ഒക്കെ രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് കേട്ടാൽ എന്തൊരു ഫീൽ ആണ്!! ❤️
    #Nostalgia

  • @Vijaya-vl2xb
    @Vijaya-vl2xb Před 3 lety +57

    ഇതിലെ എല്ലാം പാട്ടുകളും ഹിറ്റുകൾ ആണ്... എനിക്ക് ഒരുപാട് ഇഷടമാണ് ഈ സിനിമയിലെ പാട്ടുകൾ. MG ശ്രീകുമാറിന്റ സൂപ്പർ സോങ് കളിൽ ചിലത്

  • @binukumar.sangarreyalsupar9703

    ഏത് വേഷവും സായ്കുമാർ എന്ന നടന്റെ കൈകളിൽ ഭദ്ര०! 👌

    • @user-wp8di4zs9m
      @user-wp8di4zs9m Před 3 lety +22

      But അദ്ദേഹത്തിന് അർഹിക്കുന്ന റോളുകൾ കിട്ടിയില്ല എന്ന് തോന്നുന്നു.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Před 3 lety +12

      @@user-wp8di4zs9m കഴിവിന് അനുസരിച്ചുള്ള അ०ഗികാര० അദ്ദേഹത്തിനു ലഭിച്ചിട്ടില്ല

    • @nidheeshs3911
      @nidheeshs3911 Před 2 lety +13

      മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?.. അതുല്യ പ്രതിഭ യുടെ മകൻ അല്ലേ? അദ്ദേഹത്തിന്റെ കഴിവിന്റെ ഒരു അംശമെങ്കിലും കിട്ടാതിരിക്കില്ലലോ

    • @akhilbs1257
      @akhilbs1257 Před rokem

      കോപ്പാണ്

    • @oceanspace5933
      @oceanspace5933 Před rokem

      Andi

  • @jkn3443
    @jkn3443 Před 3 lety +63

    SP Venkatesh... The legenday musician of 90s.... അടിപൊളി പാട്ടും, താരാട്ടു പാട്ടും, Melodyയും എല്ലാം SPV musicൽ hit.. ശാന്തമീ രാത്രിയിൽ, ബാഗി ജീൻസും ബൈക്കും, നെഞ്ചിൽ കഞ്ചബാണം, കേളീവിപിനം, കനകനിലാവേ, മുത്തുമണിത്തൂവൽ തരാം, താമരക്കണ്ണനുറങ്ങേണം, കിലുകിൽ പമ്പരം, താലോലം പൂംപൈതലേ, നിലാവേ മായുമോ, ചന്ദനക്കാറ്റേ, അലയും കാറ്റിൻ ഹൃദയം, പാതിരാക്കിളീ, നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ, താരനൂപുരം ചാർത്തി, ശരറാന്തൽ പൊന്നും പൂവും, നീലയാമിനി, etc........ 90കളുടെ ഗൃഹാതുര ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന SPV music and BGM..... SPV BGM....

    • @JP-bd6tb
      @JP-bd6tb Před 3 lety +2

      കിടിലൻ കമന്റ് തന്നെ മച്ചാ

    • @ampady7075
      @ampady7075 Před 2 lety

      Sararanthal ponnum poovum mg sreekumar tanne alle music director

    • @Jj-ug4ng
      @Jj-ug4ng Před 2 lety +1

      @@ampady7075 ങേ അല്ല കെട്ടോ... തുടർക്കഥയിലെ എല്ലാ പാട്ടുകളും എസ് പി വെങ്കിടേഷ് - ഒ എൻ വി സൃഷ്ടിച്ചതാണ്..... എസ് പി വെങ്കിടേഷ് ആണ് മ്യൂസിക് ഡയറക്ടർ.... അറിയീല്ലെങ്കിൽ refer ചെയ്യുക

    • @anishkumar-cg3uj
      @anishkumar-cg3uj Před 2 lety

      Super

    • @sabivaiga5013
      @sabivaiga5013 Před rokem

      😍😍🎻🎻

  • @vjapachean8080
    @vjapachean8080 Před 3 lety +76

    മനോഹരമായ ഗാനം..
    ഇടക്ക് വെറുതെ ഇരിക്കുമ്പോൾ ഒക്കെ ഏതേലും പാട്ടുകൾ മൂളും.. അതിൽ പെടുന്ന പാട്ടാണിത്..😊😊

  • @anwarozr82
    @anwarozr82 Před 3 měsíci +10

    സായ്കുമാറിന്റെ ആദ്യ സിനിമ റാംജി റാവു സ്പീക്കിങ്... അതിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ ആളുടെ ആദ്യത്തെ സിനിമയാണെന്ന് തോന്നുകയേയില്ല .. അത്രക്ക് പെർഫെക്ട് Acting ആയിരുന്നു 🔥

  • @dileepkumars206
    @dileepkumars206 Před rokem +17

    1."Manikya Kuyile Nee
    2 "Alakha Puriyil"
    3 "Aathira Varavai"
    4 "Sararanthal Ponnum Poovum
    5 "Mazhavilladum
    5 paatukalum onninonnu mecham... vere level feel.❤️👌👌

  • @jayasankarjs4767
    @jayasankarjs4767 Před 3 lety +20

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ്‌ സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ്‌ മേക്കർ. 🎸😍😍😍😍.

  • @arunkm3088
    @arunkm3088 Před 3 lety +18

    ഈ പാട്ടുകൾക്കെല്ലാം നമ്മൾ കടപ്പെട്ടിരിക്കുന്നത് ഡെന്നിസ് ജോസഫ് എന്ന legend നോടാണ്. അദ്ദേഹമാണ് sp venkitesh നെ മലയാള സിനിമയിൽ അവതരിപ്പിച്ചത്

  • @rahulskumar65
    @rahulskumar65 Před 10 měsíci +7

    ആഹാ 😘ഹെഡ്‌സെറ്റ് വെച്ച് കേക്കുമ്പോ എജ്ജാതി ഫീൽ ♥️♥️♥️

  • @sujithv2521
    @sujithv2521 Před 3 lety +218

    തുടർകഥ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

    • @bavintm6806
      @bavintm6806 Před 3 lety +2

      👍👍👍

    • @sujithv2521
      @sujithv2521 Před 3 lety +2

      @@bavintm6806 👍👍

    • @JamesPaul-rw3hu
      @JamesPaul-rw3hu Před 3 lety +2

      8th il vachu first ipo 20 years aayi Kachina week Surya moviesil Telecast Ondarnu kanathirikan patilla

    • @mamithafanboy5701
      @mamithafanboy5701 Před 2 lety

      @@JamesPaul-rw3hu innu ravile asianet plus I'll undayirunnu

    • @sindhumolps7615
      @sindhumolps7615 Před rokem

      👌. സായിക്കുമാർ അന്നൊക്കെ ഗ്ലാമർ ആരുന്നു

  • @Zulusulu
    @Zulusulu Před 3 lety +46

    Nostalgic ❤❤❤
    മറന്നുപോയ ഒരു ഗാനം
    തുടർകഥയിലെ എല്ലാ പാട്ടും ഹിറ്റായിരുന്നു 💞💞
    ONV kurupp
    Sp venkitesh
    M G sreekumar
    KS chithra
    മനോഹരം 💞💞💞💞

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 3 lety +15

    Sp.വെങ്കിടഷ് സർഒരിക്കലും മറക്കില്ല എത്രയോസൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ നമുക്ക്സമ്മാനിച്ചു.❤❤❤❤❤😘😘👍👍👍വേണ്ട അർഹത കിട്ടിയില്ല സാറിന് 👍👍👍

  • @ratheesh916
    @ratheesh916 Před 3 lety +23

    തുടർകഥയിലെ അഞ്ചു പാട്ടും സൂപ്പർ ആണ്, എംജി അണ്ണനും ചിത്ര ചേച്ചിയും ചേർന്ന് മനോഹരമാക്കിയ പാട്ടുകൾ 😍
    2 അളകാപുരിയിൽ
    3 ആതിര വരവായി
    4 ശര റാന്തൽ പൊന്നും പൂവും
    5 മഴവില്ലാടും
    😍😍😍😍😍

    • @silparagesh4583
      @silparagesh4583 Před 3 lety +4

      ചിത്ര kk aa വർഷത്തെ മികച്ച ഗായിക ക്ക് ഉള്ള അവാർഡ് കിട്ടി 👍

    • @Swathyeditz133
      @Swathyeditz133 Před 3 lety +1

      @@silparagesh4583 🤘👍

    • @sms172
      @sms172 Před 3 lety +1

      എസ് പി വെങ്കിടേഷും ഒ എൻ വിയുമാണ് മനോഹരമായ ആ അഞ്ചു പാട്ടുകളുടെയും സൃഷ്ടാക്കൾ

  • @chiluambu8416
    @chiluambu8416 Před 2 měsíci +4

    2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @praveenvellanadu1752
    @praveenvellanadu1752 Před 3 lety +16

    ഈ പാട്ട് പെട്ടന്ന് തീർന്നു പോയല്ലോ.. എന്നൊരു നിരാശ മാത്രം ബാക്കി

    • @sunithahela7067
      @sunithahela7067 Před 3 lety +2

      കേട്ടിട്ട് മതിവരാതെ തീരുന്ന ഗാനം

  • @jkn3443
    @jkn3443 Před 3 lety +27

    SP Venkatesh - ONV combo 90sലെ മനോഹരമായ ഒത്തിരി hits നൽകിയ കൂട്ടുകെട്ട്.......

  • @Swathyeditz133
    @Swathyeditz133 Před 3 lety +30

    🎧 *ഹെഡ്‌സെറ് വെച്ച് പാട്ട് കേൾക്കുമ്പോൾ മനസിലാകും ആ ഒരു ഫീൽ...* 💞🎵❤️🎧

  • @saijobaby4819
    @saijobaby4819 Před 3 lety +7

    ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത സിനിമ, ആദരാഞ്ജലികൾ

  • @rajirajiratheesh8140
    @rajirajiratheesh8140 Před rokem +3

    സായ്കുമാറിന്റെ sir ഇന്റെ ചിരി കാണാൻ നല്ല ഭംഗിയാണ് 🙏🙏🙏

  • @jusklm09
    @jusklm09 Před 3 lety +22

    സൂര്യ ടിവി യിൽ സ്ഥിരം സംപ്രേഷണം ചെയ്തിരുന്ന സിനിമ
    തുടർകഥ (THUDARKADHA)

  • @rathishbaby
    @rathishbaby Před 3 lety +52

    *SPV❤️❤️🎶🎶*
    Waiting for👇
    *1,അളകാപുരിയിൽ അഴകിൻ* *വനിയിൽ*
    *2, ശരരാന്തൽ പൊന്നും പൂവും*
    *3,മഴവില്ലാടും മലയുടെ* *മുകളിൽ*

  • @ayusharunvision2029
    @ayusharunvision2029 Před 2 lety +4

    ഈ നടി (മാതു )അഭിനയിച്ച എല്ലാ ചിത്രങ്ങളിലേയും ഗാനങ്ങള്‍ മനോഹരമാണ്..serch ചെയ്തു നോക്കിയാല്‍ മനോഹരഗാനങ്ങള്‍ കാണാം..

  • @marshalgeorge3025
    @marshalgeorge3025 Před 2 lety +14

    Beautiful voice of M. G. SREEKUMAR AND CHITHRA. EXCELLENT MUSIC BY SP Venkitesh sir 🌹🌹🌹🌹🌹🌹

  • @aswathymolcs2051
    @aswathymolcs2051 Před 3 lety +10

    സായി കുമാർ സാർ, മാ ധു ചേച്ചി സൂപ്പർ കോം ബി നേഷൻ

  • @sumeshsukumari1937
    @sumeshsukumari1937 Před 2 lety +7

    എന്റെ ചെറുപ്പകാലത്തെ റേഡിയോ ഓർമ വരുന്നു.. കാലമേ എന്നെ പുറകോട്ട് കൊണ്ട് പോകുമോ...

  • @muhammednoufal1269
    @muhammednoufal1269 Před 3 lety +51

    ONV. യും SPV. യും ചേർന്നാൽ പിന്നെ ഉണ്ടാകുന്നത് മനോഹര ഗാനങ്ങൾ ആയിരിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഈ സിനിമയിലെ പാട്ടുകൾ..❤❤️
    ഒരു റിക്വസ്റ്റ് ദയവായി "അർത്ഥന" എന്ന പടത്തിലെ "കാതോരമാരോ മൂളുന്നോരീണം" ആ പാട്ട് ചെയ്യാമോ?

    • @jkn3443
      @jkn3443 Před 3 lety +6

      Yes SPV- ONV combination ഒത്തിരി ഹിറ്റ് ഗാനങ്ങളുണ്ട് 90sൽ...... തുടർക്കഥ, ഇന്ദ്രജാലം, നാടോടി, കിഴക്കൻ പത്രോസ്(പാതിരാക്കിളീ), ചുക്കാൻ, മാന്ത്രികം, മാസ്മരം etc....

  • @manojksp1766
    @manojksp1766 Před rokem +3

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോങ് 😍ഓർമ്മകൾ എവിടെയൊക്കെയോ എന്നെ കൊണ്ടുപോകുന്നു 😔

  • @unni2747
    @unni2747 Před 3 lety +5

    SPV. Wow. From Rajavinte makan Kikukkam minnaram nadodi manthrikam johni walker kizhakkan pathrose appu koodikazcha indrajalam vazhiyorakachakal ennodistam koodamo dhruvam chandralekha gandharvam endless
    MG got lot of hits from him in 90s

  • @Vishnudevan
    @Vishnudevan Před rokem +2

    Sp വെങ്കടേഷ് എന്ന മാന്ത്രികന്റെ സംഗീതം....മലയാളം കണ്ട മികിച്ച സംഗീത സംവിധായകൻ...

  • @Manojalappey
    @Manojalappey Před 2 lety +6

    മാണിക്യക്കുയിലെ നീ
    കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലെതോ
    നീലക്കടമ്പുണ്ടോ 🥰🥰🥰

  • @rajanik729
    @rajanik729 Před rokem +8

    M G അണ്ണൻ ഈ പാട്ടിൽ സoഗതി ഇട്ട കാര്യം പറഞ്ഞു ....അത് കേട്ട് വന്ന രു ണ്ടോ ?

  • @merlinjoy1466
    @merlinjoy1466 Před 2 lety +7

    Mg sreekumar & chithra Chechy voice ♥️♥️♥️♥️♥️.
    പൂച്ചകണ്ണുള്ള sundaran സായികുമാർ 🥰🥰

    • @vimaljos
      @vimaljos Před 2 lety +2

      romantic moodile eyes aanu super. very different from other actors.

    • @merlinjoy1466
      @merlinjoy1466 Před 2 lety

      Exactly 😉😉

    • @jayaprakashk5607
      @jayaprakashk5607 Před 6 měsíci

      Avante ake kollatha oru saadanam chatha meeninte pole ulla AA kannukal aanu kaalam mariya oru mattame

  • @smithaprem26
    @smithaprem26 Před 3 lety +11

    എന്തു മനോഹരമായ വരികൾ

  • @anjanasm9843
    @anjanasm9843 Před 3 lety +22

    Sai Kumar sir ine kurich arum parayunnillalo 🤔
    Sai Kumar fan's ❤️

  • @rajisreekumar4843
    @rajisreekumar4843 Před 2 lety +4

    എത്ര മനോഹരം ഏതു കേട്ടു കൊണ്ടേ ഇരിയ്ക്കാൻ തോന്നുന്നു. ❤❤❤❤❤❤

  • @TheNeisam
    @TheNeisam Před 2 lety +3

    ഇതിപ്പോ കേൾക്കാത്ത ദിവസം ഇല്ലല്ലോ 🙂 പണ്ടേ പ്രിയപ്പെട്ടതാണ്.. ഈയിടെയായി എന്തോ ഞാൻ ഭയങ്കര നൊസ്റ്റാൾജിക് ആണ് 😘

  • @mayookhak5199
    @mayookhak5199 Před 3 lety +26

    Magical voice of mgs

  • @ktpratheesh
    @ktpratheesh Před 3 lety +13

    സിനിമ : തുടർക്കഥ‌ (1991)
    സംഗീതം : *എസ്‌.പി. വെങ്കടേഷ്‌*
    ഗാനരചന : *ഒ.എൻ.വി കുറുപ്പ്‌*
    ഗായകർ : *എം.ജി ശ്രീകുമാർ & കെ.എസ്‌ ചിത്ര*
    സംവിധാനം : *‌ഡെന്നീസ് ജോസഫ്*
    ഗാനം : *മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ...*
    🅟🅡🅐🅣🅗🅔🅔🅢🅗 🅚🅣
    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    ആ‍...ആ‍..ആ
    ഉം....ഉം....ഉം....
    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    ആ‍...ആ‍..ആ
    ഉം....ഉം....ഉം....
    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    നീലപ്പൂക്കടമ്പിൽ കണ്ണൻ ചാരേ നിന്നാൽ (2)
    നീളേ നീളേ പൂമാരി
    ഉം....ഉം....ഉം....
    നീളേ പൂമാരി (മാണിക്യ..)
    കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2)
    എന്തേയിന്നീ പൂമാരി
    ഉം....ഉം....ഉം....
    എന്തേ പൂമാരി (മാണിക്യ..)

  • @TheRealPreyan17
    @TheRealPreyan17 Před 3 lety +10

    Love from Tamilnadu 🤩😌🙌 All time favourite ♥️

  • @labeebp9801
    @labeebp9801 Před rokem +9

    Mg sreekumar magical voice... Really different from all other singers......it is very easy to identify him...
    ..
    മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത് നാലു ദശബ്ദം ആയികൊണ്ടിക്കുന്നു ഈ ഇതിഹാസ ഗായകന്റെ ആലാപന കരിയറിന് .. കൂടുതൽ വെറൈറ്റി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.......
    .
    .

  • @mdeepu4
    @mdeepu4 Před 3 lety +16

    S P venkitesh ♥️♥️♥️

  • @user-gx8cm7vd1w
    @user-gx8cm7vd1w Před 3 lety +7

    2021 കേൾക്കുന്നവർ ഉണ്ടോ From Saudi

  • @vishnukurup311
    @vishnukurup311 Před rokem +1

    ഇതില് ഏറ്റവും ഇഷ്ട്ടം ശരറാന്തൽ പൊന്നും പൂവും.. അതിങ്ങനെ കണ്ണടച്ചു കേക്കണം വല്ലാത്ത ഫീൽ ആണ് ❤️❤️

  • @manjum1761
    @manjum1761 Před 3 lety +4

    Red fm ll amulya raghangalil nyt e patt kelkanam veroru feel ane
    Vera level

  • @midhun1625
    @midhun1625 Před 3 lety +27

    MG voice ❤️

  • @midhunraj4294
    @midhunraj4294 Před 3 lety +7

    ONV, SPV, DENNIS JOSEPH team ❤

  • @shebeercv4897
    @shebeercv4897 Před 3 lety +9

    2022 ൽ പാട്ടു കേൾക്കുന്നവർ ലൈക്കിയാട്ടെ

  • @sijiabhayan6313
    @sijiabhayan6313 Před měsícem

    Sooppperrrrr..... Star makeril pattupaadan vendy ee song kure thavana kettu❤

  • @uvaispullara5014
    @uvaispullara5014 Před 3 lety +5

    മാണിക്യക്കുയിലേ നീ
    കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ
    നീലക്കടമ്പുണ്ടോ.....

  • @rathishbaby
    @rathishbaby Před 3 lety +17

    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    ആ‍...ആ‍..ആ
    മം.. മം.. മം ...
    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    നീലപ്പൂക്കടമ്പിൽ കണ്ണൻ ചാരേ നിന്നാൽ (2)
    നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)
    കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2)
    എന്തേയിന്നീ പൂമാരി
    എന്തേ പൂമാരി (മാണിക്യ..)

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +7

    😊😁 mg അണ്ണന്റെ വീഡിയോ കണ്ട് വന്നവർ ഇണ്ടോ 😝

  • @rejithpkd1723
    @rejithpkd1723 Před 3 lety +2

    Ee Movie Kathirunnu Kandittund...Kandapol Athra Pora thonni.....
    Mathu Kidu Actress aanu
    Ee Cinemayile Songs Ellam Nallathanu
    Athira Varavayi......
    Alakapuriyil
    Mazhavilladum
    Sararanthal

  • @bobanjose7871
    @bobanjose7871 Před rokem +4

    Wonderful music - credit goes to MG Sir and Chithra ji equally. Always listen it loop mode. Completed numerous times till now. Of course the persons behind the cinematography, the lyrics and the direction equally shares the credit - hats off' to the entire team 🙋‍♂️

    • @dingribeast
      @dingribeast Před rokem

      Enikku ONV sirnodum SP Venkiteshnodum Kushubu Thoniya Oru pattu

  • @jithujiju8233
    @jithujiju8233 Před 3 lety +10

    വീഡിയോ HD ആയിരൂന്നെങ്കില്‍ കിടുക്കിയേനേം

  • @sarishinoj9098
    @sarishinoj9098 Před 3 lety +5

    Njakalude kuttikkalathu Ranjini yil e pattukelkkumbol.
    Pararayan vayya aa feel. .

  • @spbachelor43
    @spbachelor43 Před 2 lety +2

    Beautiful opening...kolayad Darshana theatre il ninnum kanda cinema

  • @anugrahasuresh3412
    @anugrahasuresh3412 Před 3 lety +2

    91,92,93 സ്പ വെങ്കിടിഷിന്റെ പ്രതാപ കാലം.

  • @kKrEpR
    @kKrEpR Před 3 lety +2

    ഈ സിനിമയിലെ എല്ലാ പാട്ടുകളുo ഹിറ്റാണല്ലേ.

  • @mdeepu4
    @mdeepu4 Před 3 lety +50

    തുടർക്കഥയിലെ മുഴുവൻ പാട്ടുകളും upload ചെയ്യുമോ?

  • @ajeevchemical
    @ajeevchemical Před 2 lety +4

    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    ആ‍...ആ‍..ഊം
    മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
    കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
    നീലപ്പൂക്കടമ്പിൽ കണ്ണൻ, ചാരി നിന്നാൽ (2)
    നീളേ.. നീളേ. പൂമാരി നീളേ പൂമാരി (മാണിക്യ....)
    കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2)
    എന്തേ.. ഇന്നീ. പൂമാരി
    എന്തേ പൂമാരി (മാണിക്യ....)

  • @nairshilpa53
    @nairshilpa53 Před 2 lety +8

    I love this song ❤️

  • @sudhisudhi2090
    @sudhisudhi2090 Před 3 lety +6

    I am waiting for this hd song... Thank u

  • @sajanvarghese1984
    @sajanvarghese1984 Před 3 lety +2

    എല്ലാ പാട്ടും superb 💞💞💞💞

  • @PK-nz9cn
    @PK-nz9cn Před rokem

    SP വെങ്കിടേഷ്...the real melody king..♥♥♥♥♥♥

  • @jijinksasi1404
    @jijinksasi1404 Před 3 lety +5

    Sp Venkatesh

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +2

    Nice Song 🎼❤️🥰

  • @suneeshchingoli7271
    @suneeshchingoli7271 Před 3 lety +2

    ഒരുപാട് ഒരുപാട് ഇഷ്ടം.

  • @najmudheenkalapatil78
    @najmudheenkalapatil78 Před 3 lety +4

    ഇന്ന് മമ്മൂട്ടിക്കും മോഹൻലാലിനും 10 വേഷങ്ങൾ കിട്ടുമ്പോൾ ഒരു വേഷമെങ്കിലും മുകേഷിനോ, സായികുമാറിനോ, ജയറാമിനോ, അശോകനോ കിട്ടാത്തത്തിന് കാരണം.. സൂപ്പറ് സ്റ്റാറുകൾ പണമെറിഞ്ഞു കളിക്കുന്നുണ്ട് സൂപ്പർ സ്റ്റാറുകളുടെ അത്രയും പണം ഇവരുടെ അടുത്ത് ഉണ്ടാകില്ല. ഇവിടെയും പണം തന്നെയാണ് കളിക്കുന്നത്. പണം വാങ്ങി ഫാൻസുകാർ തന്നെയാണ് നന്നായി മാർക്കറ്റു ചെയ്യുന്നത്.. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പൊട്ട സിനിമകൾക് താഴെപോലും അവരെ പുകഴ്ത്തികൊണ്ടുള്ള കമന്റ്സിൽ നിന്ന് തന്നെ അതു വ്യക്തമാണ്..

  • @jayaprakashk5607
    @jayaprakashk5607 Před 3 lety +2

    E chithrathille Ella paattukalum paadiyathu M G Sreekumar aanu ( Male) Annu Athu enikku oru athisyamayrunnu

    • @vasudevkrishnan5476
      @vasudevkrishnan5476 Před 3 lety +1

      അത് ചിത്രത്തിലും പിന്നെ ഒട്ടുമിക്ക പ്രിയദർശൻ സിനിമകളിലും അങ്ങനെ തന്നെയാ

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +1

      @@vasudevkrishnan5476 chithrathil neyattinkara Vasudevan sir okke paadiyttundu

    • @vasudevkrishnan5476
      @vasudevkrishnan5476 Před 2 lety

      @@jayaprakashk5607 1 song മാത്രമേ പാടിയിട്ടുള്ളു

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +2

      @@vasudevkrishnan5476 athu tannaya njan Paranjathu e padathilaanu adyamaye MG sreekumar male voice muzhuvan paattukalum paadiyathu ennu

  • @mdeepu4
    @mdeepu4 Před 3 lety +3

    Super song ♥️♥️♥️🎶

  • @neettas7303
    @neettas7303 Před 3 lety +1

    Beautiful composition lyric singing...

  • @jijothomas369
    @jijothomas369 Před 2 lety +1

    സായി കുമാർ 🔥❤

  • @nishatht5011
    @nishatht5011 Před 2 lety +1

    ഞാൻ ഇപഴും മൂളുന്ന ഗാനം

  • @joemonabraham7420
    @joemonabraham7420 Před rokem

    My All time favorite Actor, Sai Kumar ❤

  • @mithunmohan2452
    @mithunmohan2452 Před 2 lety +2

    1:06 to 1:31BGM❤️👌

  • @ABINSIBY90
    @ABINSIBY90 Před 2 lety

    നല്ല ഫീലുണ്ട് കേൾക്കാൻ. ഓർക്കസ്ട്രഷൻ 💗💗

  • @dhanyasubhash3548
    @dhanyasubhash3548 Před 3 lety +4

    Sayichetta❤

  • @ajithc9740
    @ajithc9740 Před 3 lety +1

    2021 eppozum ethe kalkunavar undo

  • @adsmedia4341
    @adsmedia4341 Před rokem +1

    Bass Guitar 🎸 S P Venkatesh❤

  • @nidhinkj7933
    @nidhinkj7933 Před 4 měsíci

    Melodys king MG Sir. ❤

  • @kabaliannan6206
    @kabaliannan6206 Před 3 lety +3

    Spv🌹😍

  • @nisanthnarayanan2797
    @nisanthnarayanan2797 Před 3 lety +2

    A dennis joseph movie 😍

  • @p.k4996
    @p.k4996 Před 3 lety +1

    SPV ഉയിർ..

  • @bimalbinoy3923
    @bimalbinoy3923 Před 2 lety +1

    Super song...

  • @lathikap8261
    @lathikap8261 Před rokem +1

    👌👌👌

  • @missyGr-ti8tb
    @missyGr-ti8tb Před rokem

    എന്റെ ❤ വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു. നഷ്ട്ടപ്പെട്ട എന്റെ..... വേണ്ടി ❤️

  • @joemonabraham7420
    @joemonabraham7420 Před rokem

    My Favorite Actor Is Sai Kumar 🌹🌹🌹😁😁👍👍👍

  • @sajusajini7577
    @sajusajini7577 Před 3 lety +1

    Thanks for uploading this song

  • @sreelathasabu7032
    @sreelathasabu7032 Před 5 měsíci

    മാതു❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 10 měsíci

    Sp venkitesh Magic❤❤❤

  • @reenareena6532
    @reenareena6532 Před 2 lety +1

    Super

  • @nidheeshrbabu2641
    @nidheeshrbabu2641 Před 3 lety +2

    Saikumar ♥️

  • @sajilsview
    @sajilsview Před 3 lety +2

    Entee fav songg

  • @rajeshrajunnithan3011
    @rajeshrajunnithan3011 Před 6 měsíci

    സൂപ്പർ സോങ് ❤❤❤❤❤

  • @harikumarkk371
    @harikumarkk371 Před rokem +1

    MG Sir Super 🙏

  • @anooptr4383
    @anooptr4383 Před 3 lety +1

    Super song