മായാമഞ്ചലില്‍ | Mayamanchalil | Ottayal Pattalam Malayalam Movie Song | Mukesh | Madhoo

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch മായാമഞ്ചലില്‍ | #Mayamanchalil | #OttayalPattalam Malayalam Movie Song | #Mukesh | Madhoo
    Song - Mayamanchalil
    Music Director - Sharreth
    Lyrics - P. K. Gopi
    Singers -G. Venugopal, Radhika Thilak
    മായാമഞ്ചലില്‍
    ഇതുവഴിയെ പോകും തിങ്കളേ
    കാണാത്തംബുരു
    തഴുകുമൊരു തൂവല്‍‌ത്തെന്നലേ
    ആരും പാടാത്ത പല്ലവി
    കാതില്‍ വീഴുമീ വേളയില്‍
    കിനാവുപോല്‍ വരൂ വരൂ
    മായാമഞ്ചലില്‍
    ഇതുവഴിയെ പോകും തിങ്കളേ
    ഏഴുതിരി വിളക്കിന്റെ മുമ്പില്‍
    ചിരി തൂകി മലര്‍‌ത്താലം
    കൊണ്ടുവന്നതാര്
    ഏഴുതിരി വിളക്കിന്റെ മുമ്പില്‍
    ചിരി തൂകി മലര്‍‌ത്താലം
    കൊണ്ടുവന്നതാര്
    കനകമഞ്ചാടിപോലെ
    കനകമഞ്ചാടിപോലെ
    അഴകു തൂകുമീ നേരം
    എതൊരോര്‍‌മ്മയില്‍ നിന്നു നീ
    ആരെത്തേടുന്നു ഗോപികേ
    കിനാവിലെ മനോഹരീ
    മായാമഞ്ചലില്‍
    ഇതുവഴിയെ പോകും തിങ്കളേ
    പൂനിലാവു പെയ്യുമീറന്‍‌രാവില്‍
    കതിരാമ്പല്‍ കുളിര്‍പൊയ്ക
    നീന്തി വന്നതാര്
    പൂനിലാവു പെയ്യുമീറന്‍‌രാവില്‍
    കതിരാമ്പല്‍ കുളിര്‍പൊയ്ക
    നീന്തി വന്നതാര്
    പവിഴമന്ദാരമാല
    പ്രകൃതി നല്‍കുമീ നേരം
    പവിഴമന്ദാരമാല
    പ്രകൃതി നല്‍കുമീ നേരം
    മോഹക്കുങ്കുമം പൂശി നീ
    ആരെത്തേടുന്നു ഗോപികേ
    കിനാവിലെ സുമംഗലീ
    മായാമഞ്ചലില്‍
    ഇതുവഴിയെ പോകും തിങ്കളേ

Komentáře • 881

  • @bennobbenno508
    @bennobbenno508 Před 8 měsíci +543

    2024 ഇൽ കേൾക്കുന്നവർ ഉണ്ടോ 💗🥳

  • @sunithaak3578
    @sunithaak3578 Před rokem +797

    2023 ഈ സോങ് കേൾക്കാൻ ആരേലും വന്നോ വന്നെങ്കിൽ ലൈക്‌ അടി ❤❤

  • @antoraphel8422
    @antoraphel8422 Před 2 lety +338

    ഈ പാട്ടുപാടിയ രാധിക ചേച്ചിയെ ഓർക്കുമ്പോൾ, കണ്ണ് നിറയും... പാവം 😔

  • @kirancc81
    @kirancc81 Před rokem +133

    നായികക്കും ഗായികക്കും ഒരേ മുഖഛായ 🙏🙏

    • @Madhuri-wh5jl
      @Madhuri-wh5jl Před 10 měsíci +6

      Correct njnum vijaricheullu❤

    • @sreelathasathyan9049
      @sreelathasathyan9049 Před 8 měsíci +7

      അതെ രാധിക ചേച്ചി സൗണ്ട് supper ❤❤❤

    • @saranyamaneesh6396
      @saranyamaneesh6396 Před 8 měsíci +4

      ശരിയ്ക്കും അതെ എനിക്കും തോന്നി😊

    • @anoopvenu2549
      @anoopvenu2549 Před 5 měsíci +1

      Athe, athe

  • @asmr156
    @asmr156 Před 2 lety +105

    പാട്ടുപാടിയ രാധിക തിലകും അഭിനയിച്ച മധുബാലയും ഒരുപോലെ

  • @abhipchandran1807
    @abhipchandran1807 Před rokem +121

    മുകേഷേട്ടൻ was so underrated.. പുള്ളി റൊമാൻസ് ചെയ്യണേ കാണാൻ നല്ല cute ആണ്.. ഒരു typical കള്ളകാമുകന്റെ എല്ലാ ലക്ഷണങ്ങളും ആ മുഖത്തുണ്ട് 😁

  • @s___j495
    @s___j495 Před 2 lety +362

    ഒരിക്കലും മനസ്സിൽ നിന്ന് തേഞ്ഞു മാഞ്ഞു പോകാത്ത ഒരു ഗാനം ❤

  • @arunpadiyil1
    @arunpadiyil1 Před rokem +154

    എണ്ണം പറഞ്ഞ കുറച്ചു പാട്ടുകളെ ശരത് എന്ന മൂസിക് ഡയറക്ടർ മലയാളത്തിൽ ചെയ്തിട്ടുള്ളൂ, ശരിക്കും underrated ആയിപ്പോയ പ്രതിഭ. എന്നാലും ചെയ്ത പാട്ടുകൾ ഒന്നും മലയാളികൾ ഒരിക്കലും മറക്കില്ല ❤️❤️❤️❤️❤️

  • @hussainpni2997
    @hussainpni2997 Před 3 lety +471

    ഈ പാട്ട് ഇഷ്ടമുള്ളവർ ഹാജർ

  • @visit2ajayan
    @visit2ajayan Před 2 lety +120

    ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഈ സിനിമ full കണ്ടിരുന്ന ഒര് കൗമാരം.... ... മലയാളത്തിലെ എൻ്റെ ആദ്യത്തെ പ്രിയ ഗാനം... ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങളിൽ നിന്നും സംഗീത സംവിധായകൻ ശരത് ആണെന്ന് മനസിലായി. പിന്നെ ശരത്തിൻ്റെ പാട്ടുകൾ അന്വേഷിച്ചുള്ള ഒരു യാത്രയായിരുന്നു..... ക്ഷണക്കത്ത്, ഒറ്റയാൾ പട്ടാളം, പവിത്രം, സാഗരം സാക്ഷി,തച്ചോളി വർഗീസ് ചേകവർ, സിന്ദൂരരേഖ... അങ്ങനെ ഒരു പിടി നല്ല ഗാനങ്ങൾ .

    • @subhashsukudevan6731
      @subhashsukudevan6731 Před 2 lety +10

      100% സത്യം.... എന്റെ മൊബൈൽ റിങ്ടോൺ ഈ പാട്ട് തന്നെ ആണ് കുറച്ചു നാളായി

    • @visit2ajayan
      @visit2ajayan Před 2 lety +3

      @@subhashsukudevan6731 ❤️❤️❤️

    • @anrecreations1299
      @anrecreations1299 Před rokem +1

      Ee padam ente favorite aanu

    • @rajkumarrajan5843
      @rajkumarrajan5843 Před rokem

      Really Renjini akshavsni

  • @vjapachean8080
    @vjapachean8080 Před 3 lety +218

    മുകേഷേട്ടന് അഭിനയിച്ച മികച്ച ഒരു ഗാനം 👍🏼👍🏼

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +80

    രാധിക തിലക് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക 🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️💐💐💐💐😭😭😭😭😭😭

  • @vijayakumar-bd1qc
    @vijayakumar-bd1qc Před 2 lety +812

    2022 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ?

  • @sanalkumar4144
    @sanalkumar4144 Před 2 lety +194

    ഈ ഗാനം ഒരിക്കലും മലയാളികൾ മറക്കില്ല ❤❤❤🙏

    • @MG-fi9ir
      @MG-fi9ir Před rokem

      Ohoo njan marannayirunnu!

  • @my-gallery884
    @my-gallery884 Před rokem +30

    മുകേഷ് നല്ല ഗ്ലാമർ ആയിരുന്നു

  • @shemishalu2348
    @shemishalu2348 Před 2 lety +57

    കേള്കുതോറും വീണ്ടും വീണ്ടും ആകർഷിക്കുന്ന എന്തോ.......... Awasome

  • @pratheeshts4139
    @pratheeshts4139 Před rokem +100

    2023 നെ സ്വീകരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ഇപ്പോൾ ഈ പാട്ട് കേൾക്കാൻ എന്താ ഫീൽ 🥰🥰👌🙏🙏

    • @JobinJolly-gu3vq
      @JobinJolly-gu3vq Před rokem +1

      ഒട്ടേറെ ആഗ്രഹിച്ച വർഷം തുടങ്ങി 2മാസം കഴിഞ്ഞപ്പോൾ തൊട്ട് എനിക്ക് ഇത് bad year ആണ് ദുഃഖങ്ങൾ മാത്രം ആണ് ഈ വർഷം

    • @libinbaby974
      @libinbaby974 Před 8 měsíci

      2024 welcome cheyyarayi.... still😊...

  • @Armymen392
    @Armymen392 Před 2 lety +70

    വേണുഗോപാൽ ന്തൊരു വോയിസ്‌ ആണ്... ❤️.. Composition പൊളി 🥰

  • @Rose_petals666
    @Rose_petals666 Před rokem +72

    ശരത്തിന്റെ ഓരോ സംഗീതവും പുതുമ ഉള്ളതും സുഖമുള്ളതുമാണ്.

  • @jobin3135
    @jobin3135 Před rokem +21

    ഈ ചിത്രത്തിൽ നർമ്മത്തിന്റെ രസങ്ങൾ കാണിച്ചു ചിരിപ്പിച്ചു നമ്മിൽ നിന്നും കടന്നു പോയ്‌ മറ്റൊരു ലോകത്ത് ഇരുന്നു നമ്മെ എല്ലാം കാണുന്ന എന്റെയും എല്ലാം പ്രിയപ്പെട്ട ഇന്നസെന്റ് ഏട്ടനും ഒപ്പം ലളിത ചേച്ചിയ്ക്കും ഒരായിരം പ്രണാമ പുഷ്പങ്ങൾ സമർപ്പിക്കുന്നു

  • @Visalas6
    @Visalas6 Před 2 lety +74

    രാധിക തിലക് 🙏🙏🙏😒

    • @73east43
      @73east43 Před 2 lety +3

      🌹🌹🌹🌹🌹🌹🌹🌹🌹😢😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +47

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤️❤️❤️❤️🥰🥰🥰

  • @binus6697
    @binus6697 Před rokem +13

    ശരത്. Sir.....
    ..,.. അതൊരു പ്രത്ത്യേക മ്യൂസിക് അനുഭവമാണ്

  • @vmvineetharajesh2656
    @vmvineetharajesh2656 Před 2 lety +45

    എന്റെ മനസിനെ തൊട്ടറിഞ്ഞ ഗാനം

  • @jibinkunnath1492
    @jibinkunnath1492 Před 2 lety +26

    വേണുച്ചേട്ടൻ രാധിക thilak ❤️❤️❤️❤️❤️❤️❤️🥰❤️

  • @shajahany8041
    @shajahany8041 Před rokem +25

    ശരത്ത് സാറിന്റെ ഹിറ്റ്കളിൽ ഒന്ന് കൂടി 👍,,, രാധിക ചേച്ചി അകാലത്തിൽ പൊലിഞ്ഞ ഗാനകോകിലം

  • @rohitramesh945
    @rohitramesh945 Před 2 lety +55

    What a beautiful voice Radhika Thilak ! Gone too soon !

    • @hshshshsjsjjs3602
      @hshshshsjsjjs3602 Před 2 lety +3

      വേണുഗോപാൽ ചേട്ടന്റെ പാട്ട് ഇഷ്ടമായില്ലേ???

  • @anwarmuzris4123
    @anwarmuzris4123 Před 2 lety +40

    Ever shine star..... romantic mukesh....

  • @shamjikg6140
    @shamjikg6140 Před rokem +16

    മനോഹരമായ ശബ്ദത്തിൻ ഉടമകൾ വേണുഗോപാൽ .രാധിക തിലക്

  • @manjuxavier6945
    @manjuxavier6945 Před rokem +41

    2023 കേൾക്കുന്നു പഴയ ആ നല്ല കാലം മനസ്സിൽ വെച്ച് കൊണ്ട് ❤️

  • @evergreenhero3559
    @evergreenhero3559 Před rokem +13

    മുകേഷേട്ടൻ ❤

  • @user-jt6og8yi
    @user-jt6og8yi Před 2 lety +18

    Mukesh Oru Sundarana.....❤💙

  • @alhubal6321
    @alhubal6321 Před rokem +5

    മോഹ കുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ ...എന്താ lyrics ❤️

  • @johnyjohny176
    @johnyjohny176 Před 2 lety +12

    നെഞ്ചിൽ ഒരു തേങ്ങൽ എന്തിനാവും എന്റെ പ്രേമക്കാലം ഓർമ

    • @aswathyachu9951
      @aswathyachu9951 Před rokem

      ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ട്

    • @faisalfaisal1068
      @faisalfaisal1068 Před 3 měsíci

      എൻ്റെയും 😢😢❤❤❤❤

    • @abinjames8475
      @abinjames8475 Před 16 dny

      കോപ്

  • @jayadevck007
    @jayadevck007 Před rokem +3

    മുകേഷേട്ടന്റെ സിനിമകളിൽ ആദ്യത്തെ 5 സിനിമയിലെ എന്റെ fvrt

  • @ramyashaju1293
    @ramyashaju1293 Před 3 lety +32

    Radhika thilak miss you.

  • @muhammedanasesanas7641
    @muhammedanasesanas7641 Před rokem +17

    ഇത് 2022 ൽ മാത്രമല്ല - ഏത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റില്ല

  • @jithuraj2010
    @jithuraj2010 Před 2 lety +12

    വേണുചേട്ടന്റെ മാജിക്കൽ വോയ്സ്..

  • @tkdhanesh01
    @tkdhanesh01 Před 2 lety +45

    90 കളിൽ എൻ്റെ പ്രണയ കാലങ്ങൾ!!!

  • @bindujose650
    @bindujose650 Před rokem +6

    പൂനിലാവ് പെയ്യും💙💙💙💙💙💙 ഈറൻ രാവിൽ❤️❤️❤️❤️❤️❤️ കതിരാമ്പൽ കുളിർ💛💛💛💛💛 പൊയ്ക നീന്തി വന്നതാരേ💫💫💫💫💫

  • @DHANESHBHASKER
    @DHANESHBHASKER Před rokem +37

    2023 ഈ പാട്ട് തിരഞ്ഞെടുത്തു കേൾക്കുന്നവർ ആരൊക്കെ ❤️❤️...

    • @kiranks
      @kiranks Před rokem +2

      ഞാനുണ്ടേ....

  • @mohan19621
    @mohan19621 Před 2 lety +60

    മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ
    കാണാത്തംബുരു തഴുകുമൊരു തൂവല്‍‌ത്തെന്നലേ
    ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
    കിനാവുപോല്‍ വരൂ വരൂ...
    (മായാമഞ്ചലില്‍)
    ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി
    മലര്‍‌ത്താലം കൊണ്ടുവന്നതാര്?
    കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം
    എതൊരോര്‍‌മ്മയില്‍ നിന്നു നീ
    ആരെത്തേടുന്നു ഗോപികേ?
    കിനാവിലെ മനോഹരീ
    (മായാമഞ്ചലില്‍)
    പൂനിലാവു പെയ്യുമീറന്‍‌രാവില്‍ കതിരാമ്പല്‍-
    ക്കുളിര്‍പൊയ്ക നീന്തി വന്നതാര്?
    പവിഴമന്ദാരമാല പ്രകൃതി നല്‍കുമീ നേരം
    മോഹക്കുങ്കുമം പൂശി നീ
    ആരെത്തേടുന്നു ഗോപികേ?
    കിനാവിലെ സുമംഗലീ
    (മായാമഞ്ചലില്‍)
    ചിത്രം ഒറ്റയാള്‍ പട്ടാളം (1991)
    ചലച്ചിത്ര സംവിധാനം ടി കെ രാജീവ് കുമാർ
    ഗാനരചന പി കെ ഗോപി
    സംഗീതം ശരത്‌
    ആലാപനം ജി വേണുഗോപാല്‍, കോറസ്‌, രാധിക തിലക്‌

  • @rashadakode
    @rashadakode Před 2 měsíci +15

    2025ൽ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @ShinchanNohara0181
    @ShinchanNohara0181 Před 10 měsíci +5

    കിനാവിലെ സുമംഗലി 💖🌼....

  • @rahulmohan5379
    @rahulmohan5379 Před rokem +15

    മലയാള ഭാഷയും മലയാളിയും ഉള്ളടെത്തോളം ഇ പാട്ടിനു നിത്യ യൗവനം ആണ് 🌹

  • @AnilKumar-mw8po
    @AnilKumar-mw8po Před 11 měsíci +7

    ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് ❤❤👍

  • @hamzanalakathattha1535
    @hamzanalakathattha1535 Před rokem +6

    മുകേഷ്, T സിദ്ധിക്ക്, kpa മജീദ് ഇവർ മൂന്ന് പെരും ഒരുമിച്ചു നടക്കുന്ന ഒരു വീഡിയോ മുകേഷേട്ടൻ FB വാളിൽ ഈ song ചേർത്തു പോസ്റ്റിയിട്ടുണ്ട്..song കുറച്ചു കേട്ടപ്പോൾ മുഴുവനും കേൾക്കാൻ ഇവിടെ വന്നതാണ്.😃👍🏻 nice song 😍

  • @nancyjoseph9732
    @nancyjoseph9732 Před měsícem +1

    പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ...

  • @AdityaManjuLife
    @AdityaManjuLife Před 2 měsíci +2

    I LOVE YOU LOT MANJU..❤️🔥

  • @udayakannan9490
    @udayakannan9490 Před 5 měsíci +2

    രാധികചേച്ചി നേരത്തെ പോവല്ലാരുന്നു.. ഇഷ്ടമായിരുന്നു ഇങ്ങളെ.. 🥰

  • @Prasanth322
    @Prasanth322 Před rokem +2

    മധുബാല മുകേഷ് സൂപ്പർ ജോഡി ..എന്നോട് ഇഷ്ട്ടം കൂടാമോ സിനിമയിൽ നല്ല പാട്ട് ഉണ്ട് ...

  • @bindujose650
    @bindujose650 Před rokem +5

    മായാമഞ്ചലിൽ 💫💫💫💫💫ഇതു വഴിയെ പോകും തിങ്കളേ 💛💛💛💛💛💛ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ💕💕💕💕💕 കിനാവ് പോൽ വരൂ വരൂ💛💛💛💛💛💛

  • @bobithownmuzic8062
    @bobithownmuzic8062 Před 3 měsíci +1

    ഒരു നടൻ എന്ന നിലയിൽ എത്ര ഭാഗ്യവാനാണ് മുകേഷ്..... ന്താ song 🩷🩷🩷🩷🩷🩷

  • @Dora22264
    @Dora22264 Před rokem +10

    രാധിക thilak❤️

  • @deepuabraham7998
    @deepuabraham7998 Před rokem +33

    2023ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...😊

  • @Angamalykkaran
    @Angamalykkaran Před rokem +5

    01:14 എന്റെ മോനെ ...❤️❤️❤️❤️❤️👌👌👌👌👌

  • @BalamuraliYoutube
    @BalamuraliYoutube Před rokem +4

    പവിഴമന്ദാര മാല ....(M)
    ശരിക്കും പവിഴം പോലെത്തന്നെ പാടിവച്ചിരിക്കുന്നു

  • @mohammedfaisal3104
    @mohammedfaisal3104 Před 2 lety +38

    😍😍😍😍ഒരുപാട് ഇഷ്ടം മുള്ള പാട്ട് ❤️❤️❤️❤️

  • @sibiar9751
    @sibiar9751 Před 2 lety +15

    Ente Ettavum Eshtappetta Ganam 👍👍👍.

  • @sanjithalex1384
    @sanjithalex1384 Před 2 lety +6

    Mukesh sir super

  • @healthtravellife6212
    @healthtravellife6212 Před rokem +3

    മുകേഷ് സ്പീകിംഗ് കണ്ടപ്പോൾ മനസിലായി, മുകേഷേട്ടൻ നായികമാരെ ആത്മാർഥമായി കെട്ടിപിടിക്കാറുണ്ടെന്നു 😄🤣.
    അടിപൊളി സോങ് 👍🏻👍🏻

  • @VishnuVh-ck3wu
    @VishnuVh-ck3wu Před měsícem +1

    കുട്ടിക്കാലം ഒരുപാട് കണ്ട സിനിമ.. പക്ഷെ ഈ പാട്ട് ഈ സിനിമയിലെ ആണെന്ന് അറിഞ്ഞത് 2024 ൽ... അന്ന് പാട്ടുകൾ ശ്രെദ്ധിച്ചിരുന്നില്ല 😍❤️

  • @hijul007
    @hijul007 Před 2 lety +10

    ന്റമ്മേ... ഈ ഫീൽ.. Super😍!

  • @robinsebastian2339
    @robinsebastian2339 Před 2 lety +16

    ശരത് സർ രാധിക മാം വേണു ഏട്ടൻ❤❤❤🙏🙏🙏

  • @snowy5317
    @snowy5317 Před 5 měsíci +2

    രാധിക ചേച്ചിയെ ഓർക്കാൻ ഈ ഒരു പാട്ട് മതി 💞🙏🏼

  • @sherymathew
    @sherymathew Před rokem +5

    ഓർമകളിൽ രാധിക Thilak പ്രണാമം 🌹🌹🌹

  • @jobin3135
    @jobin3135 Před rokem +3

    2019-ൽ ഞാൻ പ്ലസ് one പഠിക്കുന്ന timil എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു പിറ്റേ വർഷം 20-20ൽ പ്ലസ് 2പഠിക്കുന്ന timil അതിനോടുള്ള ആവേശം കൂടി ഈ പാട്ട് കേൾക്കുമ്പോഴും പശ്ചാത്തല സംഗീതം കേൾക്കുമ്പോഴുമെല്ലാം ഈ കാല ഘട്ടം ഓർമ്മ varunnu
    I miss you 2019

    • @abinjames8475
      @abinjames8475 Před 16 dny

      Thuff!! , നിന്റെ പരചച്ില് kettal 90 സിലെ kadha പോലെ undallo 2 k vanave

  • @AnuAyyappanVlogs
    @AnuAyyappanVlogs Před rokem +11

    2023 ൽ ഈ മനോഹരഗാനം കേൾക്കുന്നവർ ഉണ്ടോ???

  • @saijobaby4819
    @saijobaby4819 Před 2 lety +3

    രാധിക തിലക്, ജി വേണുഗോപാൽ, മുകേഷ്, ശരത് 90 is തിരിച്ചു പോവുന്നു

  • @aa-ni2je
    @aa-ni2je Před rokem +7

    Good picturization natural acting nice song.. What a combination

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Před rokem +4

    രാധിക... I.. പ്രൊവുഡ്.. ഓഫ്.. യു... സ്വർഗത്തിൽ... ആയിരിക്കും 🌹🙏🙏🙏

  • @clashashff4270
    @clashashff4270 Před rokem +27

    ഈ നടി എത്ര സുന്ദരി ആണ് ❤️

  • @user-sc5oi7io4v
    @user-sc5oi7io4v Před 3 lety +15

    മധുബാല രഘുനാഥ്

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +5

      ഹേമ മാലിനി കസിൻ കൂടിയാണ് മധു
      ജുഹി ചൗള രണ്ടാമത്തെ അനിയത്തി

    • @abhilashthoppil8659
      @abhilashthoppil8659 Před 2 lety

      Islam anu madubala veruthe karyam ariyatha comment idaruth brother

  • @neethuretheesh1821
    @neethuretheesh1821 Před 8 měsíci +4

    എന്നെ പോലെ ഈ song സെർച്ച്‌ ചെയ്തു എടുത്ത് കാണുന്നവരുണ്ടോ.

  • @rageeshneyyoth4525
    @rageeshneyyoth4525 Před rokem +1

    Koottam thettiya ottayan apakadakaariyanu😊😊😊😊😊😊😊😊

  • @ashvinnf235
    @ashvinnf235 Před rokem +10

    What beautiful song and it's marvelous composition 🎉🎉🎉

  • @madhusudanannair2850
    @madhusudanannair2850 Před rokem +3

    ചിത്രം... ഒറ്റയാള്‍ പട്ടാളം
    ഗാനരചന..പി കെ ഗോപി
    സംഗീതം..ശരത്‌
    ആലാപനം..ജി വേണുഗോപാല്‍, കോറസ്‌, രാധിക തിലക്‌
    മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ
    കാണാത്തംബുരു തഴുകുമൊരു തൂവല്‍‌ത്തെന്നലേ
    ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
    കിനാവുപോല്‍ വരൂ വരൂ...
    ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി
    മലര്‍‌ത്താലം കൊണ്ടുവന്നതാര്?
    കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം
    എതൊരോര്‍‌മ്മയില്‍ നിന്നു നീ
    ആരെത്തേടുന്നു ഗോപികേ?
    കിനാവിലെ മനോഹരീ
    പൂനിലാവു പെയ്യുമീറന്‍‌രാവില്‍ കതിരാമ്പല്‍-
    ക്കുളിര്‍പൊയ്ക നീന്തി വന്നതാര്?
    പവിഴമന്ദാരമാല പ്രകൃതി നല്‍കുമീ നേരം
    മോഹക്കുങ്കുമം പൂശി നീ
    ആരെത്തേടുന്നു ഗോപികേ?
    കിനാവിലെ സുമംഗലീ..

  • @shifarnafi1423
    @shifarnafi1423 Před 2 lety +6

    എനിക് യറ്റവും ഇഷ്ടമുള്ള സോങ് ❤❤

  • @chithrakp8764
    @chithrakp8764 Před 2 lety +10

    Radhika thilak❤️❤️❤️❤️

  • @anilchandrasheker2923
    @anilchandrasheker2923 Před 9 měsíci +3

    എത്ര മനോഹരം വരികളും സംഗീതവും ആലാപനവും

  • @changathiananthanmedia5279

    നൊസ്റ്റാൾജിയ. 💚💚💚💚💚💜💜💜💜💜❤❤❤❤

  • @mrsk5041
    @mrsk5041 Před rokem +5

    പഴയ കാല പ്രണയ സങ്കല്പങ്ങൾ 😍😍😍

  • @jibeeshjk4139
    @jibeeshjk4139 Před rokem +11

    Miss you 90's ❤️

  • @kiranks
    @kiranks Před rokem +7

    2023ൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ??

  • @swethasivakumar193
    @swethasivakumar193 Před 2 lety +5

    Radhika chechi ❤️

  • @emmanueljohn3437
    @emmanueljohn3437 Před rokem +12

    2023 still watching this song 😍🤩

  • @bharikumarb5653
    @bharikumarb5653 Před rokem +10

    2023-ഇൽ ഫെബ്രുവരി യുടെ തണുപ്പിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ??

  • @sarathcs3253
    @sarathcs3253 Před 2 lety +7

    What a brilliant composition sir

  • @lijireson2232
    @lijireson2232 Před 2 lety +10

    Super song my favourite song,😘😘😘😘😘😘😘

  • @shimolbenny5341
    @shimolbenny5341 Před 2 lety +5

    Radhika thilak 💞💞💞voice cute💞

  • @darshani1233
    @darshani1233 Před rokem +5

    I can't understand this language but I like this song verry much verry lovely song I am Sri Lankan

    • @XYZ-ABC-k3u
      @XYZ-ABC-k3u Před rokem

      Its Malayalam, spoken in State of Kerala.
      Your neigbour state in a way.
      Actress also acted on popular movie Roja

    • @darshani1233
      @darshani1233 Před rokem

      👍👍👍👍

  • @Goldenmak-rx8zn
    @Goldenmak-rx8zn Před 2 lety +7

    Miss u Radhika chechi 😭🌹

  • @shantydaniel5937
    @shantydaniel5937 Před rokem +1

    Venu chetanum Radhiga chechiyum paadi thagartha pat ,Mugashetanum Madhubala chechiyum abhinayichu thagartha paat,Sharth sirinte gambeera musicum ayapol hooo powlichu❤️❤️❤️❤️

  • @meenumanoj9666
    @meenumanoj9666 Před 7 dny +1

    Orupad ishtamanu e song❤

  • @rajinuep6588
    @rajinuep6588 Před 2 lety +10

    2022 elum e pattu thadevannavarundo ennepole

  • @IAyshaaah705
    @IAyshaaah705 Před 2 lety +5

    രാധിക തിലക് 🙏🏻🙏🏻

  • @rosmivinu9020
    @rosmivinu9020 Před rokem +3

    ഞാൻ ❤

  • @rakeshrk1971
    @rakeshrk1971 Před rokem +3

    Mukesh 💕💕

  • @madhavant8309
    @madhavant8309 Před 5 měsíci +1

    സൂപ്പർ song ❤

  • @dilusjayan7771
    @dilusjayan7771 Před 5 měsíci +1

    എന്റെ ring tone