Chellakkaattin Pallitheril | Malayalam Video Song | Mimics Parade | Jagadish | Chithra, Unni Menon

Sdílet
Vložit
  • čas přidán 21. 01. 2021
  • Movie Mimics Parade | മിമിക്സ് പരേഡ് (1991)
    Director Thulasidas
    Starring Siddique, Jagadish, Sunitha, Suchitra, Ashokan, Baiju, Innocent, Mala Aravindan
    Music Johnson
    Lyricist Bichu Thirumala
    Song Chellakkaattin Pallitheril | ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍
    Singer K. S. Chithra, Unni Menon
    ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍ | Malayalam Video Song || Lyrics in Malayalam
    ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍ ചിങ്ങച്ചെമ്മാനം
    കന്നിത്തേനെ നിന്നെത്തേടും വര്‍ണ്ണക്കൂടാരം
    നീലപ്പീലിക്കാലിനാല്‍ ഓലത്താലിച്ചേലുമായ്
    ഈറക്കൊമ്പില്‍ ഇലത്തുമ്പില്‍ അഴകായ് ഒഴുകാന്‍ വാ
    ഓണക്കാവില്‍ നാണപ്പൂവില്‍ അമൃതായലിയാന്‍ വാ
    തങ്കക്കമ്പിവീണമീട്ടി നിന്റെയോര്‍മ്മപ്പൂവനിയില്‍
    മഞ്ഞത്തുമ്പിയാം കിനാവുമായ്
    മൌനത്തിന്‍ നേര്‍ത്ത തെന്നലില്‍
    മഞ്ഞണിഞ്ഞ മോഹമായി ഞാന്‍
    മേടപ്പക്ഷിയാകുമെന്‍ മാടത്തത്തേ നീയഴകിന്‍
    കൂടണഞ്ഞ കാടലഞ്ഞു പാടിടും
    കിളിക്കെന്നും മലര്‍ക്കാലം തുമ്പിക്കോ ഓണക്കാലം
    സ്വര്‍ണ്ണത്താലം കയ്യിലേന്തി സന്ധ്യപോലുമീ വഴിയില്‍
    നിന്നെ കണ്ടപ്പോള്‍ നതാംഗിയായ് നാണത്തില്‍ മുങ്ങിനിന്നതെന്‍
    കണ്ണിലിന്നുകാത്തിടുന്നു ഞാന്‍ നിലീനയായ്
    അന്തിമേഗ്ഘത്തോപ്പിലെ ചന്തമുള്ള മാരിവില്ലായ്
    നീവിരിഞ്ഞ കാന്തിയൊന്നു കാണുവാന്‍
    വരുന്നോരോ വെള്ളിത്തിങ്കള്‍ മാനത്തെ കോടിക്കോണില്‍
    Chellakaattin Pallitheril | Malayalam Video Song || Lyrics in English
    Chellakaattin Pallitheril Chingachemmaanam
    Kannithene Ninne Thedum Varna Koodaram
    Chellakaattin Pallitheril Chingachemmaanam
    Kannithene Ninnethedum Varnakkoodaaram
    Neela Peelikkalinal Oola Thali Chelumaay
    Eerakombil, Ilathumbil Azhakaay Ozhukanvaa
    Oonakavil, Naanapoovil Amrithaay Aliyaan Vaa
    (Chellakattin.. )
    Thankakkambi Veenameetti, Ninte Orma Poovaniyil
    Manjathumbiyaam Kinavumaay, Mounathin Nertha Thennalil
    Thankakambi Veenameetti, Ninte Orma Poovaniyil
    Manjathumbiyaam Kinavumaay, Mounathin Nertha Thennalil
    Manjaninja Mohamaayi Njaan
    Medapakshiyaakumen, Madathatte Neeyazhakin
    Koodanaja, Kaadalanju Paadidum
    Kilikkennum Malarkkaalam, Thumbikko Onakkaalam
    (Chellakkaattin.. )
    Swarnathalam Kayyilenthi Sandhya Polumee Vazhyil
    Ninne Kandappol Nathaangiyaay, Naanathil Mungi Ninnathen
    Kannilinnu Kaathidunnu Njaan Nileenayay
    Swarna Thalam Kayyilenthi Sandhya Polumee Vazhyil
    Ninne Kandappol Nathaangiyaay, Naanathil Mungi Ninnathen
    Kannilinnum Kaathidunnu Njaan Nileenayay
    Anthimegha Thoppile, Chanthamulla Maarivillaay
    Nee Virinja Kaanthiyonnu Kaanuvaan
    Varunnoro Vellithinkal, Manathe Kodikkonil
    (Chellakaattin.. )
    Watch Malayalam Movies at / airenepictures
    #unnimenon #chitra #mimicsparade
  • Krátké a kreslené filmy

Komentáře • 34

  • @arunskanthan
    @arunskanthan Před 22 dny +1

    സിദ്ധിക്ക് ഇക്കാ ഇതൊക്കെ നിങ്ങൾക്കും ജഗദീഷ് ചേട്ടനും കയ്യിൽ ഭദ്രം 🥰🥰👍👍👍
    ജയറാമേട്ടനും മുകേഷ് കൂടി ആയിരുന്നേൽ നല്ല കോമ്പിനേഷൻ ആയേനെ, നിങ്ങൾ നാല് പേരും കൂടി ഒരുപാട് ഹിറ്റ്‌ ഉണ്ടാക്കിയവർ ആണ്, അതൊക്ക ഞങ്ങളുടെ കുട്ടികാലം എത്ര സന്തോഷം തന്നിട്ടുണ്ട്. അതും നമ്മുടെ ദൂരദർശനിൽ കൂടി കണ്ട ഓർമ്മ 🥰🥰🥰🥰🥰

  • @nobyali1019
    @nobyali1019 Před měsícem +1

    എന്തൊരു വരികളാണ്... മേടപ്പക്ഷിയാകുമെൻ മാടതത്തെ നീയണകിൽ കൂടണഞ്ഞു കാടലഞ്ഞു പാടിടും ❤❤❤

  • @arunta2789
    @arunta2789 Před rokem +6

    Nice Memory of childhood Days.

  • @salmakp1446
    @salmakp1446 Před dnem

    Memories. നല്ല കാലം

  • @dsvideos1338
    @dsvideos1338 Před 8 měsíci +2

    Love yu old ഹീറോസ് edpecily sidique ❤❤❤❤🥰👍🏻👍🏻❤

  • @kingofazkaban
    @kingofazkaban Před 2 lety +6

    Bichu Thirumala ❤️

  • @blessonphilip001
    @blessonphilip001 Před rokem +5

    Kidalan padavum song um 🥰🥰🥰

  • @mthasneem6351
    @mthasneem6351 Před 2 lety +4

    Sunitha adipoli

  • @vismayadileept.k.6822
    @vismayadileept.k.6822 Před 8 měsíci +5

    മാറ്റിനിക്ക് ഈ പാട്ടായിരുന്നു ടാക്കീസിൽ വച്ചിരുന്നുത്❤

    • @jomonmathew9529
      @jomonmathew9529 Před 2 měsíci

      Lucky you think you want the ❤❤❤❤

    • @abdulrahmann.p53
      @abdulrahmann.p53 Před 4 dny

      അതൊക്കെ മനോഹരമായ ഒരു കാലം.. ആ കാലത്തിൽ ജീവിച്ചവർ ഭാഗ്യവാന്മാർ... ആ ഓർമ്മകൾ പേറുന്നവർ സുകൃതം ചെയ്തവർ.....

  • @LALMANU1
    @LALMANU1 Před měsícem +1

    Memories 🥰

  • @babur8159
    @babur8159 Před 4 dny

    Suchitra also beautiful

  • @susheeladevi8856
    @susheeladevi8856 Před 2 měsíci +1

    Nostalgic memories of childhood

  • @bindusathish303
    @bindusathish303 Před rokem +5

    എന്തൊരു ഫീല്‍

  • @rambotytgaming8846
    @rambotytgaming8846 Před 3 lety +8

    Jhonsonsirmagic

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před rokem +3

    Nice song, nostalgic days

  • @meezansa
    @meezansa Před rokem +4

    മൂവി 📽:-മിമിക്സ് പരേഡ് ......... (1991)
    സംവിധാനം🎬:- തുളസീദാസ്
    ഗാനരചന ✍ :- ബിച്ചു തിരുമല
    ഈണം 🎹🎼 :- ജോൺസൺ
    രാഗം🎼:-
    ആലാപനം 🎤:-ഉണ്ണി മേനോൻ & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ........
    ചിങ്ങച്ചെമ്മാനം......
    കന്നിത്തേനേ നിന്നെത്തേടും.......
    വർണ്ണക്കൂടാരം................... ( 2 )
    നീലപ്പീലികാലിനാൽ.....
    ഓലത്താലി ചേലുമായ്........
    ഈറക്കൊമ്പിൽ ഇലത്തുമ്പിൽ .....
    അഴകായ് ഒഴുകാൻ - വാ....
    ഓണക്കാവിൽ നാണപ്പൂവിൽ.....
    അമൃതായ് അലിയാൻ വാ.......
    (ചെല്ലക്കാറ്റിൻ...........)
    തങ്കക്കമ്പി വീണമീട്ടി - നിന്റെ.......
    ഓർമ്മ പൂവനിയിൽ........
    മഞ്ഞതുമ്പിയാം കിനാവുമായ്..........
    മൗനത്തിൻ നേർത്ത തെന്നലിൽ....... ( 2 )
    മഞ്ഞണിഞ്ഞ മോഹമായി - ഞാൻ......
    മേടപ്പക്ഷിയാകുമെൻ......
    മാടത്തത്തേ നീയഴകിൻ........
    കൂടണഞ്ഞ കാടലഞ്ഞു പാടിടും.....
    കിളിപ്പെണ്ണിൻ മലർകാലം...........
    തുമ്പിക്കോ ഓണക്കാലം..........
    (ചെല്ലക്കാറ്റിൻ..........)
    സ്വർണ്ണതാലം കൈയ്യിലേന്തി.......
    സന്ധ്യ പോലുമീ വഴിയിൽ........
    നിന്നെ കണ്ടപ്പോൾ നതാംഗിയായ് ........
    നാണത്തിൽ മുങ്ങി നിന്നതും.........
    കണ്ണിലിന്നു കാത്തിടുന്നു - ഞാൻ.....
    നിലീനയായ്.......
    അന്തിമേഘത്തോപ്പിലെ ..........
    ചന്തമുള്ള മാരിവില്ലായ്....
    നീ വിരിഞ്ഞ .............
    കാന്തിയൊന്നു കാണുവാൻ......
    തരുന്നോരോ വെള്ളിത്തിങ്കൾ........
    മാനത്തെ കോടിക്കോണിൽ.........
    (ചെല്ലക്കാറ്റിൻ.........)

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před rokem +3

    That days never forgetten

  • @vinodani9212
    @vinodani9212 Před rokem +2

    Great chithra ji

  • @keralachannelhd5703
    @keralachannelhd5703 Před 3 lety +3

    സൂപ്പർ.👍👍

  • @sajinipa7643
    @sajinipa7643 Před rokem +1

    സൂപ്പർ

  • @YasminAbbas-ji3eq
    @YasminAbbas-ji3eq Před měsícem +1

    This marvelous beautiful sweetness of the song denotes the homesickness of everyone's life which indicates the best to you throughout the entire world of happiness in your life is colourful like the sweet smile of the evening colourful and gives the picture of your love towards me throughout the entire ❤ love and pleasure to see u as soon as possible ❤💌😍💘💘💘🌹🌹👍😻😘💖🌜⭐🌙🌟✨😇💕💛🌃🌉💋💋💋💋💘💘💘🌹👍

  • @anuraj42
    @anuraj42 Před 2 lety +3

    K S Chitra at her best ❤️

  • @sankarponnu6940
    @sankarponnu6940 Před 5 měsíci

    My fav മൂവി...❤

  • @smithasmitha3331
    @smithasmitha3331 Před 2 lety +2

    👍👍👍

  • @vinodcvvinod364
    @vinodcvvinod364 Před rokem

    Miss you ponnuse💞❤️💞

  • @arunpreman6000
    @arunpreman6000 Před 2 lety +1

    👌👌👌👌

  • @nasarks-qo3gi
    @nasarks-qo3gi Před 7 měsíci

    Haisuper

  • @gopia6530
    @gopia6530 Před rokem +1

    Super song👍

  • @dhanyatp9308
    @dhanyatp9308 Před 3 měsíci

    ❤❤❤❤

  • @nasarks-qo3gi
    @nasarks-qo3gi Před 7 měsíci

    Hai

  • @vindujadeva550
    @vindujadeva550 Před rokem +1

    ❤️❤️❤️❤️🪔🪔🪔🌹🌹🌹🌹