Poovulla Meda | Pandu Pandoru Rajakumari | Jagadish | Shanti Krishna | Anju | Siddique | Oduvil

Sdílet
Vložit
  • čas přidán 11. 10. 2022
  • Song : Poovulla Meda...
    Movie : Pandu Pandoru Raajakumari [ 1992 ]
    Director : Viji Thampy
    Lyrics : ONV Kurup
    Music : Shyam
    Singers : G Venugopal, Lathika & Lekha R Nair
    പൂവുള്ള മേടകാണാന്‍ പൂതുള്ളും മേടുകാണാന്‍
    പോയിവരാം പോയിവരാം പൂങ്കുരുവികളേ..പൂങ്കുരുവികളേ [ പൂവുള്ള ]
    പുഴകടക്കാന്‍ തോണിയുണ്ടോ
    തോണിക്കു തുഴയുണ്ടോ തുഴയുമ്പം പാടാനൊരു പാട്ടുമുണ്ടോ? [ പുഴകടക്കാന്‍ ]
    താതിത്തകതാതിത്തകാ താമരക്കിളിപാട്
    തൈതിത്തക തൈതിത്തക തക്കിളിപോലാട് [ പൂവുള്ള ]
    പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍
    മഴയുടെ മയിലാട്ടം കാണാം [ പഴമ്പാട്ടിന്‍ ]
    തൂവാനപ്പൂങ്കിളി തുള്ളുന്നകാണാം
    തൂശനിലത്താളം കേള്‍ക്കാം
    പൂരം കാണാം തുള്ളുംചിലമ്പുമായ്
    പൂതം വരുന്നവരവുകാണാം
    താതിത്തകതാതിത്തകാ താമരക്കിളിപാട്
    തൈതിത്തക തൈതിത്തക തക്കിളിപോലാട് [ പൂവുള്ള ]
    പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍
    കരിനാഗക്കളം‌പാട്ട് കേള്‍ക്കാം [ പഴമ്പാട്ടിന്‍ ]
    പൂവാലനണ്ണാന്റെ തുള്ളല്‍ കാണാം
    പൂച്ചാക്കല്‍ ഉത്സവം കാണാം
    ഓണം കാണാം തുമ്പികള്‍ ചാര്‍ത്തിടും
    ഓണവെയിലിന്‍ ചിറ്റാടകാണാം
    പൂവുള്ള മേട കാണാന്‍ .....

Komentáře • 21